നമസ്തെ,.... തിരുമേനി🙏 ഒരുയാത്ര പോയി വീഡിയോ കാണാൻ താമസിച്ചു പോയി ..... ജപിക്കുന്നുണ്ട് തിരുമേനി ഭഗവാന്റെ അനുഗ്രഹം എപ്പോഴും കൂടെയുണ്ട്....... നമസ്ക്കാരം.🙏🌺
🙏 തിരുമേനി.. നമഃ ശിവായ ജപിക്കുമ്പോൾ തിരു നെറ്റിയിൽ ഒരു വൈബ്രേഷൻ എനിക്ക് ഫീൽ ചെയ്യുന്നുണ്ട്. തിരുമേനി യുടെ വാക്കുകളിലൂടെ ആണ് ഞാൻ ഇപ്പോഴും പോകുന്നത്. കുറെ നാൾ ക്കു ശേഷം മനസ്സിന് സമാധാനം ആണ്. തിരുമേനി യുടെ ഓരോ വാക്കും എന്നും എന്റെ കുടുംബത്തിന് സംരക്ഷണം ആണ്. ശംഭോ മഹാദേവ നമഃ ശിവായ, ഗം ഗണപതായെ നമഃ., നാരായണായ നമഃ. ഭഗവാന്റെ അടുത്ത് എത്താൻ വഴി കാണിച്ച എന്റെ പൊന്നു തിരുമേനി ക്കു. കോടി പ്രണാമം 🙏🙏🙏🙏
നമസ്കാരം തിരുമേനി .പറഞ്ഞ ഈ വൈബർ ഓരോ പത്തുമിനിറ്റ് ജെപിക്കുബോൾ മനസ്സറിഞ്ഞു ചെയ്യുമ്പോൾ അതു കിട്ടുന്നൊരു ഫീൽ പറഞ്ഞറിയിക്കാൻ വയ്യ.തിരുമേനി പറഞ്ഞതു100% ശരിയാണ്.അനുഭവിച്ചറിഞ്ഞതാണ്.എല്ലാവർക്കും ഈ അനുഭവം ഉണ്ടാവട്ടെ.തിരുമേനിയെ ജഗധീശ്വരൻ അനുഗ്രഹിക്കട്ടെ .എല്ലാവർക്കും ആ അനുഗ്രഹം കിട്ടുവൻ വേണ്ടി പ്രാര്ഥിച്ചുകൊണ്ടു നന്ദി 🙏🙏.
ഓം നമഃ ശിവായ 🙏🏻❤️. ഓം നമോ നാരായണായ 🙏🏻❤️. 93 വയസ്സായ എന്റെ അമ്മ ഏതു നേരവും നാമജപവും സഹസ്ര നാമം ചൊല്ലലും ആണ്. തീരെ വയ്യ, എങ്കിലും ജപം മുടക്കില്ല.ഞാൻ അവിടെക്കൊന്നും എത്തിയിട്ടില്ല.ഒരിക്കൽ തിരുമേനിയെ കൂട്ടി നാമ ജപം ചെയ്യണം. ഭഗവാൻ അതിന് വഴിയൊരുക്കട്ടെ 🙏🏻👍🏻
നമസ്കാരം തിരുമേനി. ഞാൻ എല്ലാ ദിവസവും ബ്രഹ്മമുഹൂർത്ത വിളക്ക് കത്തിക്കുന്ന വ്യക്തി ആണ്..108 ഓം നമഃ ശിവായ ഓം നമോം നാരായണായ, durgam devim ശരണമഹം പ്രപദ്യേ, കുബേരമന്ത്രം പിന്നെ തിരുമേനി പറഞ്ഞു തന്ന നാമങ്ങളും മന്ത്രങ്ങളും ഒക്കെ ചൊല്ലുന്നുണ്ട്. മാല കെട്ടി ദേവി ക്ഷേത്രത്തിൽ എന്നും കൊടുക്കുന്നു. രണ്ടു നേരവും വിളക്ക് കൊളുത്തി ധരാളം നാമങ്ങളും ചൊല്ലുന്നു. ഇപ്പോ രണ്ടാഴ്ച ആയി കിടപ്പിലാ. നാളെ ഞാൻ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആവുക. അവിടെ എനിക്ക് ഈ മന്ത്രങ്ങൾ മുടക്കരുത് എന്നുണ്ട്. കുളിക്കാൻ കഴിയില്ല. എനിക്ക് ഹോസ്പിറ്റലിൽ എന്റെ ഈ ജപങ്ങൾ തുടരാമോ. മുന്നിൽ വേറെ വഴിയില്ല. രണ്ടു മക്കളുമായി വാടക വീട്ടിൽ ആണ് താമസം. കടങ്ങൾ ശ്വാസം മുട്ടിക്കുവാ. രോഗം വിട്ടു മാറുന്നില്ല. ഒരു മറുപടി തരണേ തിരുമേനി. രാജിഷ അവിട്ടം
ഓം നമഃശ്ശിവായ 🙏 തിരുമേനി പറഞ്ഞത് സത്യമാണ്. കഴിഞ്ഞ 2 വർഷമായി ശ്രീകണ്ഠളാ സ്വാമിയുടെ തിരുനടയിൽ ഇരുന്നും ബാക്കി ദിവസം അതേ tym വീട്ടിൽ ഇരുന്നും ജപിക്കുന്ന എനിക്ക് മഹാദേവൻ എന്റെ സ്വന്തമാണ്. ഒരുകലാക്ഷേത്രം തന്നെ ഒരുക്കി തന്നു.. എന്റെ നാട്ടിലും തിരുമേനി വരണം. എല്ലാ saturdayum ഞങ്ങൾ മഹാദേവന്റെ ഭക്തർ 5 pm to 7 pm ഓം നമഃശ്ശിവായ ജപിക്കാറുണ്ട്. നൂറനാട് പള്ളിക്കൽ sreekandalaswami ക്ഷേത്രം എന്റെ ദേവന്റെ വാസസ്ഥാനം 🙏🙏🙏
നമസ്കാരം തിരുമേനി 🙏 ഞാൻ ദിവസവും നാരായണ നാമമാണ് ജപിക്കുന്നേ നാളെ മുതൽ നമഃ ശിവായയും ജപിക്കാൻ തീരുമാനിച്ചു.ടാലി കൗണ്ടർ ഉപയോഗിച്ചു എണ്ണം പിടിക്കും തിരുമേനി 🙏
തിരുമേനി ഞാൻ എന്നും 108പ്രാവശ്യം നമശിവായ നാരായണ നാമം ജപിക്കുന്ന ഒരാൾ ആണ് എനിക്ക് ഒരു സംശയം ഉണ്ട് ഞാൻ വിദേശത്ത് ഉള്ള ആൾ ആണ് എന്റെ ജോലി ok കഴിഞ്ഞു വന്നു ശുദ്ധിയായി തിരി വെക്കുന്നത് ഇവിടുത്തെ ഒരു 8 30ആകും അപ്പോൾ ലളിത സഹസ്രനാമം ഉൾപ്പെടെയുള്ള നാമങ്ങൾ ജപിക്കുന്നതിനു തെറ്റുണ്ടോ ദയവായി മറുപടി തരണേ
തിരുമേനി നമസ്കാരം അങ്ങയുടെ പൂജയിൽ ചേർക്കണേ തിരുമേനി ഞാൻ ഒരാൾക്ക് പൈസ കടം കൊടുത്ത് യാണ് ഇത് വരെ തിരിച്ച തന്നില്ലപ്പെട്ടെന് കിട്ടാൻ വേണ്ടിയാണ് എന്റെ പേര് രജിത തിരുവോണം തരാനുള്ള ആളെ പേര് നെസിമ എനിക്ക് ഇതിന് മറുപടി തരുമോ തിരുമേനി🙏🙏🙏
നമസ്ക്കാരം തിരുമേനി 🙏🙏.... ഞാൻ എല്ലാ ദിവസവും നാരായണ നാമവും ഓം നമഃശിവായയും 108 തവണ ചൊല്ലുന്നുണ്ട്, കൂടെ മറ്റു ദൈവങ്ങളുടെ നയങ്ങളും ജപിക്കുന്നുണ്ട് ... അങ്ങിനെ ചെയ്യുന്നതുകൊണ്ട് ദോഷങ്ങൾ ഉണ്ടോ ??? Pls rply🙏🙏
Bharya thanneyanu...this is your right Don't compromise for anything Nallathu chinthikkuka...nallthu cheyyuka..areyum drohikkathe irukkuka..athu mathi Ennu vachu life il orupadu compromise nte karyam illa Innu sister ne kondu cheyyichal nale avaru decision edukkam ella karyangalilum...
നമസ്കാരം തിരുമേനി ഒന്നാം തീയതി മുതൽ തിരുമേനി പറഞ്ഞതുപോലെ നാമജപം കൂടുതൽ ജപിക്കുവാൻ തുടങ്ങി ഇന്നലെ വരെ നമശിവായ 15984 ഉം നാരായണ നാമം 13176 ഉം ആയി 41 ദിവസം ആകുമ്പോൾ കഴിയുന്നത്ര ജപികാം എന്ന് വിചാരിക്കുന്നു
തിരുമേനി പറഞ്ഞപോലെ ഞാനെന്നും നാമജപിക്കും അതിന്റെ വ്യത്യാസം എനിക്ക് കാണുന്നുണ്ട് 🙏🙏🙏
തിരുമേനി പറഞ്ഞു തരുന്ന നാമം ആണ് ജപിക്കുന്നത്. അതിന്റെ ഒരു അനുഭവം എനിക്ക് വരുന്നുണ്ട്. ഇനിയും പുതിയ കാര്യം കേൾക്കാൻ ദൈവം അനുഗ്രഹിക്കട്ടെ. 🙏🏻🙏🏻🙏🏻
ഞാൻ എന്നും നമശിവായ യും നാരായണ നാമം 08വിതം ജപിക്കാറുണ്ട് എനിക്ക് ഇനീ യുള്ള കാലം അതാണ് 🙏🙏🙏🙏🙏🙏
Njan ennum 24 min vaikittu japikkum athukoodathe eppozhum narayana japikkum
Pinne bookkil ezhuthum.narayana
Krishna angente yogavum kshemavum vahikkunnu ennezhuthiyittu
Narayana ezhuthum
Thirumeni paranjapole oom namasiya japikunnund nalla maatamund ellaa anugrahavum tharatte❤❤
നമസ്തെ,.... തിരുമേനി🙏 ഒരുയാത്ര പോയി വീഡിയോ കാണാൻ താമസിച്ചു പോയി ..... ജപിക്കുന്നുണ്ട് തിരുമേനി ഭഗവാന്റെ അനുഗ്രഹം എപ്പോഴും കൂടെയുണ്ട്....... നമസ്ക്കാരം.🙏🌺
🙏 തിരുമേനി.. നമഃ ശിവായ ജപിക്കുമ്പോൾ തിരു നെറ്റിയിൽ ഒരു വൈബ്രേഷൻ എനിക്ക് ഫീൽ ചെയ്യുന്നുണ്ട്. തിരുമേനി യുടെ വാക്കുകളിലൂടെ ആണ് ഞാൻ ഇപ്പോഴും പോകുന്നത്. കുറെ നാൾ ക്കു ശേഷം മനസ്സിന് സമാധാനം ആണ്. തിരുമേനി യുടെ ഓരോ വാക്കും എന്നും എന്റെ കുടുംബത്തിന് സംരക്ഷണം ആണ്. ശംഭോ മഹാദേവ നമഃ ശിവായ, ഗം ഗണപതായെ നമഃ., നാരായണായ നമഃ. ഭഗവാന്റെ അടുത്ത് എത്താൻ വഴി കാണിച്ച എന്റെ പൊന്നു തിരുമേനി ക്കു. കോടി പ്രണാമം 🙏🙏🙏🙏
നമസ്കാരം തിരുമേനി .പറഞ്ഞ ഈ വൈബർ ഓരോ പത്തുമിനിറ്റ് ജെപിക്കുബോൾ മനസ്സറിഞ്ഞു ചെയ്യുമ്പോൾ അതു കിട്ടുന്നൊരു ഫീൽ പറഞ്ഞറിയിക്കാൻ വയ്യ.തിരുമേനി പറഞ്ഞതു100% ശരിയാണ്.അനുഭവിച്ചറിഞ്ഞതാണ്.എല്ലാവർക്കും ഈ അനുഭവം ഉണ്ടാവട്ടെ.തിരുമേനിയെ ജഗധീശ്വരൻ അനുഗ്രഹിക്കട്ടെ .എല്ലാവർക്കും ആ അനുഗ്രഹം കിട്ടുവൻ വേണ്ടി പ്രാര്ഥിച്ചുകൊണ്ടു നന്ദി 🙏🙏.
Amazing feeling 🙏. The real truth.
നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻🙏🏻ഹരേ കൃഷ്ണ നാരായണ നാരായണ നാരായണ നാരായണ ഹരേ
നാമജപത്തിൻ്റെ ശക്തി അനുഭവിച്ച വളാണ് ഞാൻ എൻ്റ മോൻ എൻ്റെ കണ്ണൻ എന്നെ രക്ഷിച്ചു സ്വമി
Namaskarum Thirumani Njan.daily.1O8 Namasivaya chellum 🙏🙏🙏
🎉ലോകാ സമസ്ത സുഖിനോ ഭവന്തു🎉.❤ഓം നമോ നാരായണായ❤.🎉ഓം നമഃ ശിവായ🎉അങ്ങയുടെ വാക്കുകൾ കേട്ടാൽ തന്നെ മനസിന് നല്ല സന്തോഷവും സമാധാനവും കിട്ടുന്നു.കോടി പ്രണാമം.
ഓം നമഃ ശിവായ 🙏🏻❤️. ഓം നമോ നാരായണായ 🙏🏻❤️. 93 വയസ്സായ എന്റെ അമ്മ ഏതു നേരവും നാമജപവും സഹസ്ര നാമം ചൊല്ലലും ആണ്. തീരെ വയ്യ, എങ്കിലും ജപം മുടക്കില്ല.ഞാൻ അവിടെക്കൊന്നും എത്തിയിട്ടില്ല.ഒരിക്കൽ തിരുമേനിയെ കൂട്ടി നാമ ജപം ചെയ്യണം. ഭഗവാൻ അതിന് വഴിയൊരുക്കട്ടെ 🙏🏻👍🏻
🙏🙏
@@binukumaricr7924 🙏🙏🙏
Namaskaram Thirumany 🎉❤
നമസ്കാരം തിരുമേനി. ഞാൻ എല്ലാ ദിവസവും ബ്രഹ്മമുഹൂർത്ത വിളക്ക് കത്തിക്കുന്ന വ്യക്തി ആണ്..108 ഓം നമഃ ശിവായ ഓം നമോം നാരായണായ, durgam devim ശരണമഹം പ്രപദ്യേ, കുബേരമന്ത്രം പിന്നെ തിരുമേനി പറഞ്ഞു തന്ന നാമങ്ങളും മന്ത്രങ്ങളും ഒക്കെ ചൊല്ലുന്നുണ്ട്. മാല കെട്ടി ദേവി ക്ഷേത്രത്തിൽ എന്നും കൊടുക്കുന്നു. രണ്ടു നേരവും വിളക്ക് കൊളുത്തി ധരാളം നാമങ്ങളും ചൊല്ലുന്നു. ഇപ്പോ രണ്ടാഴ്ച ആയി കിടപ്പിലാ. നാളെ ഞാൻ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആവുക. അവിടെ എനിക്ക് ഈ മന്ത്രങ്ങൾ മുടക്കരുത് എന്നുണ്ട്. കുളിക്കാൻ കഴിയില്ല. എനിക്ക് ഹോസ്പിറ്റലിൽ എന്റെ ഈ ജപങ്ങൾ തുടരാമോ. മുന്നിൽ വേറെ വഴിയില്ല. രണ്ടു മക്കളുമായി വാടക വീട്ടിൽ ആണ് താമസം. കടങ്ങൾ ശ്വാസം മുട്ടിക്കുവാ. രോഗം വിട്ടു മാറുന്നില്ല. ഒരു മറുപടി തരണേ തിരുമേനി. രാജിഷ അവിട്ടം
ഓം നമഃശ്ശിവായ 🙏 തിരുമേനി പറഞ്ഞത് സത്യമാണ്. കഴിഞ്ഞ 2 വർഷമായി ശ്രീകണ്ഠളാ സ്വാമിയുടെ തിരുനടയിൽ ഇരുന്നും ബാക്കി ദിവസം അതേ tym വീട്ടിൽ ഇരുന്നും ജപിക്കുന്ന എനിക്ക് മഹാദേവൻ എന്റെ സ്വന്തമാണ്. ഒരുകലാക്ഷേത്രം തന്നെ ഒരുക്കി തന്നു.. എന്റെ നാട്ടിലും തിരുമേനി വരണം. എല്ലാ saturdayum ഞങ്ങൾ മഹാദേവന്റെ ഭക്തർ 5 pm to 7 pm ഓം നമഃശ്ശിവായ ജപിക്കാറുണ്ട്. നൂറനാട് പള്ളിക്കൽ sreekandalaswami ക്ഷേത്രം എന്റെ ദേവന്റെ വാസസ്ഥാനം 🙏🙏🙏
🙏🙏🙏നമസ്കാരം തിരുമേനി 🙏🙏🙏 ഞാൻ ദിവസം ഉം നാമം ജപിക്കാറുണ്ട് 🙏🙏🙏
ഞാൻ thirumani പറഞ്ഞു പോലെ നമശിവായ ഗം ഗണപതി നമഃ നാരായണ നാമ്മ ജപിക്കാറുണ്ട്
നമസ്തേ തീരുമേനീ...🙏🏻🙏🏻🙏🏻🌹
ബ്രഹ്മ മുഹൂർത്തം വിളക്കിനെ കുറിച്ച് പറയണേ തിരുമേനി
ഓം. നമഃ ശിവായ ❤️ഓം നമോ നാരായണായ ❤️ഓം ഗം ഗണപതായേ നമഃ ❤️🕉️🕉️🙏🙏🙏🙏🙏🙏🙏
തിരുമേനി, എന്നെ മോട്ടിവേറ്റ് ചെയ്തു.
🙏
നമസ്കാരം THIRUMENI
ശ്രീ ഗുരുവായൂരപ്പാ ശരണം🙏 ഹരേരാമ ഹരേ രാമ രാമരാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ🙏
ഞാൻ 2023 ജനുവരി മുതൽ തിരുമേനി പറഞ്ഞ പ്രകാരം നമശിവായ നാരായണായ നമ ജപം തുടങ്ങിയതാണ്.
🙏തിരുമേനി പറഞ്ഞപോലെ എന്നും ജപിക്കാറുണ്ട് പോസിറ്റീവ് ആയ അനുഭവം ഉണ്ടാകാറുണ്ട് 🙏വന്ദനം തിരുമേനി 🙏🙏🙏
നമസ്കാരം തിരുമേനി 🙏
ഓം നമഃ ശിവായ 🙏🙏🙏
ഓം നമഃശ്ശിവായ നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻 ഹര ഹര മഹാദേവ
ഹരേ krishna🙏🏻🙏🏻🙏🏻 guruvayurappa🙏🏻🙏🏻🙏🏻🙏🏻. തരുംർണി പറയുബോലെ 20മിനിറ്റെനമഃശിവായ്, നാരായണ ജെബിക്കുന്നു. ഈ മാസം. സാധാരണ 10 മിനിറ്റ്.. Etc
Thank you so much Thirumeni ❤
Narayana Narayana Narayana Narayana Narayana Narayana Narayana 🙏🙏🙏🙏🙏🙏🙏
Girija. Ayillyam naduvedanayanu thirumeni prarthikkanam. Om namasivaya om namasivaya omnamasivaya🙏🙏🙏
നമസ്കാരം തിരുമേനി 🙏
ഞാൻ ദിവസവും നാരായണ നാമമാണ് ജപിക്കുന്നേ നാളെ മുതൽ നമഃ ശിവായയും ജപിക്കാൻ തീരുമാനിച്ചു.ടാലി കൗണ്ടർ ഉപയോഗിച്ചു എണ്ണം പിടിക്കും തിരുമേനി 🙏
Good morning Thirumeni.
Namaskaram thirumeni 🙏
Thirumeni🙏🏻
മക്കളുടെ വിദ്യ
ഉയർച്ചകത്തുനാമമാണ്
Cholendath🙏🏻🙏🏻🙏🏻
Namaskaram Thirumani🙏
നമസ്കാരം തിരുമേനി🙏❤️
നമസ്ക്കാരം🙏🏼 തിരുമേനി🙏🏼🙏🏼🙏🏼🙏🏼🙏🏼❤️
Namaskarm Thirumeni 🙏🙏🙏
നമസ്തേ തിരുമേനി 🙏🙏🙏
Namaskam Thirumeni 🙏🙏🙏
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
ഹരേ കൃഷ്ണ നമസ്തേ തിരുമേനി🙏🙏🙏
വളരെ നന്ദി തിരുമേനി
Thirumani namshkara 🙏 Ayyappa Swami mantram yetra parvsham jabikyanum
നമസ്കാരം തിരുമേനി 🙏🏻
NamaskaramThirumer🙏🙏🙏
നന്ദി തിരുമേനി 🙏
ഓം നമ: ശിവായ🙏♥️ ഓം നാരായണായ നമ:🙏♥️♥️♥️♥️♥️
ഓം നമഃ ശിവായ ഓം നമഃ ശിവായ❤❤❤
Super..Vanakam.
നമസ്തേ തിരുമേനീ
Namaskaram thirumani
നമസ്കാരം തിരുമേനി❤
Sathyam annu thirumani🙏
ഓം നമോ നാരായണായ
നമ ശിവായ🙏🙏🙏
Thirumeni namskaram..annum jabikkarundu
ഓം നമശിവായ🙏🏻🙏🏻🙏🏻🙏🏻🙏🏻
Namasthe Thirumeni
Namaskaram Thirumeni
Hare Krishnaaa namaskaram Thirumeni
മന്ത്രം എന്നാൽ ഭഗവാൻ തന്നെ ആകുന്നു 🙏
Thirumeni paranjathu sathyamanu 10 minute kond 1008 thavana namasivaya chollam pattum. Njan perods allatha ella divasavum chollarund... Thirumeniyude video kanunnath thanne oru bhagyamanu..
ഓം നമഃ ശിവായ 🙏🙏🙏
തിരുമേനി ഞാൻ എന്നും 108പ്രാവശ്യം നമശിവായ നാരായണ നാമം ജപിക്കുന്ന ഒരാൾ ആണ് എനിക്ക് ഒരു സംശയം ഉണ്ട്
ഞാൻ വിദേശത്ത് ഉള്ള ആൾ ആണ് എന്റെ ജോലി ok കഴിഞ്ഞു വന്നു ശുദ്ധിയായി തിരി വെക്കുന്നത് ഇവിടുത്തെ ഒരു 8 30ആകും അപ്പോൾ ലളിത സഹസ്രനാമം ഉൾപ്പെടെയുള്ള നാമങ്ങൾ ജപിക്കുന്നതിനു തെറ്റുണ്ടോ
ദയവായി മറുപടി തരണേ
No
Oru thettumilla
രാത്രിയിലെ ലളിത സഹസ്രനാമ ജപതിന് (രാവിലെ ഉദയസമയത്തും) ശക്തി കൂടുതൽ ആണ് പ്രത്യേകിച്ച് അർദ്ധരാത്രിയിൽ
Njan 16 Divasam kondu 48000 japicchu monu joli kitti Ennaley Ente kalu vedana mari Njan sabari malayil pokan Ane om Namasivaya om narayananama prarthikunnu Thirumenikku kodi kodi pranam
Thank you. Aum Sai Ram.
Thirumeni njan thivasavum namasivaya narayanayanama 108 thavana jabhikkarndu eppol urakkathilum bhaghavane bhaghavane krihna narayana vilikkarundu thirumeni
തിരുമേനി 🙏🙏🙏
God bless you tirumeni ❤
Sathsag bhayangara Mane thirumeni pakshe evideyonnum aarum cheyyilla
Manthra deeksha vendatha manthrathe Patti oru video idamo😊
Tirumeni njn natil illa... time' 4 ara manikoor difference und .. ennum vilak vekanum patarila .. Tuesday Friday matram vilak vekunat kond ntelum problem undo
നമസ്കാരം തിരുമേനി
Thirumeni 🙏🏽🙏🏽🙏🏽
Hare Krishna
Namaskaram Tirumeni
🙏🏻🙏🏻തിരുമേനി 🙏🏻🙏🏻
Narayanaya nama om namasivaya❤
തിരുമേനി നമസ്കാരം അങ്ങയുടെ പൂജയിൽ ചേർക്കണേ തിരുമേനി ഞാൻ ഒരാൾക്ക് പൈസ കടം കൊടുത്ത് യാണ് ഇത് വരെ തിരിച്ച തന്നില്ലപ്പെട്ടെന് കിട്ടാൻ വേണ്ടിയാണ് എന്റെ പേര് രജിത തിരുവോണം തരാനുള്ള ആളെ പേര് നെസിമ എനിക്ക് ഇതിന് മറുപടി തരുമോ തിരുമേനി🙏🙏🙏
🙏🙏🙏🙏🙏🙏🙏👍👍👍👍👍
Wanderful message
നമസ്ക്കാരം തിരുമേനി 🙏🙏.... ഞാൻ എല്ലാ ദിവസവും നാരായണ നാമവും ഓം നമഃശിവായയും 108 തവണ ചൊല്ലുന്നുണ്ട്, കൂടെ മറ്റു ദൈവങ്ങളുടെ നയങ്ങളും ജപിക്കുന്നുണ്ട് ... അങ്ങിനെ ചെയ്യുന്നതുകൊണ്ട് ദോഷങ്ങൾ ഉണ്ടോ ??? Pls rply🙏🙏
തിരുമേനി സീരിയലിൽ വന്നു
ഏതു സീരിൽ ഏതു channel ഒന്നു പറയാമോ
@@appuz723സ്‌നേഹക്കൂട്
നമശിവായ യും നാരായണനമാവും ദേവി നാമാവും ഓരോന്നും ഡെയിലി ചൊല്ലാമോ പ്ലീസ് റിപ്ലൈ
Japamala medichu athu vechu cholluka vilakku kathichittu ravilem vaikittum 24 min chollum ennum mudangathe cinema kandalum tv kandalu virunnukaru vannalum namam mudakkaruthu
Pinne eppozhum navil narayana
Adukkalayil nadakkumbol joli enthu cheyyumbozhum njan narsyana japikkum
Pinna harakrishna
Om namasivaya okke japikkum
ഓം നമ:ശ്ശിവായ
തിരുമേനി ഓം നമഃശിവായ എന്ന് ചൊല്ലാമോ അതോ നമഃ ശിവായ, നമഃ ശിവായ എന്ന് ചൊല്ലിയാൽ മതിയോ 🙏🙏
തിരുമേനിയെക്കേട്ട് പോകുന്ന എനിക്ക് മനസ്സമാധാനം മാത്രമേ ഉള്ളൂ കോടി നമസ്കാരം തിരുമേനി
നമസ്ക്കാരം തിരുമേനി
നമസ്ക്കാരം തിരുമേനി എന്റെ മോളും ഭർത്താവും ഇന്ന് മലയ്ക്ക് പോയിട്ടുണ്ട് ഒന്നു പ്രാർഥിക്കണേ🙏🙏🙏
Choodu kudrarundu Om Nama Narayanaya Katholane Hara Hara Mahadeva Om Uma Maheshwaraya Namah
Hare Krishna 🙏🙏🙏
Bhartav veed vachal pal kachuka pengal aano bharya aano please reply tirumeni
Bharya
Bharya thanneyanu...this is your right
Don't compromise for anything
Nallathu chinthikkuka...nallthu cheyyuka..areyum drohikkathe irukkuka..athu mathi
Ennu vachu life il orupadu compromise nte karyam illa
Innu sister ne kondu cheyyichal nale avaru decision edukkam ella karyangalilum...
നമസ്കാരം തിരുമേനി ഒന്നാം തീയതി മുതൽ തിരുമേനി പറഞ്ഞതുപോലെ നാമജപം കൂടുതൽ ജപിക്കുവാൻ തുടങ്ങി ഇന്നലെ വരെ നമശിവായ 15984
ഉം നാരായണ നാമം 13176
ഉം ആയി 41
ദിവസം ആകുമ്പോൾ കഴിയുന്നത്ര ജപികാം എന്ന് വിചാരിക്കുന്നു
❤❤🙏🏻🙏🏻🙏🏻😍🥰
ഒരുപാട് കഷ്ടപ്പാടും ദുരിതവോമാനെ എന്നുമാറു എന്നറിയില്ല ശ്രീകുമാരി തിരുവാതിര
നാമം ജപിക്കാതെ എങ്ങനെ കഷ്ടകാലം മാറും. നാമം ജപിക്കു. ഈ കഷ്ടകാലം എന്ന് പറയുന്നത് തന്നെ ഒരു തെറ്റായ വാക്കാണ്
തിരുമേനി വീട്ടിൽ ചെല്ലുമ്പോൾ ഓം ചേർത്ത് ചൊല്ലാൻ പറ്റുമോ 🙏
ഓം നമഃശിവായ
🙏🙏🙏