ഷിജാസ് എങ്ങനെ യൂട്യൂബിൽ എത്തിപ്പെട്ടു /how did shijas came to YouTube

Поділитися
Вставка
  • Опубліковано 4 лип 2024
  • /how did shijas came to UA-cam
    ഇതിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ.
    ഓട്ടിസം ജനനസമയത്തിലെ ഉണ്ടാവുന്നതാണ് നമ്മൾ തിരിച്ചറിയുന്നത് ഇവർക്ക് ഒന്നര വയസ്സ് രണ്ടു വയസ്സോ ആകുമ്പോഴാണ് അതുവരെ ഇവർ നോർമൽ കുട്ടികളെപ്പോലെ തന്നെ ആയിരിക്കും എല്ലാ കാര്യങ്ങൾ ചെയ്യുന്നതും സംസാരിക്കുന്നതും നടക്കുന്നതും നല്ല ശ്രദ്ധയും അവരിൽ ഉണ്ടാകുന്നതായിരിക്കും അതിനുശേഷം ഓട്ടിസം അവസ്ഥ ഇവരിൽ കണ്ടു വരാൻ തുടങ്ങും അതിനുശേഷം ആണ് ഞങ്ങൾ ട്രെയിനിങ്ങിന്റെ പിന്നാലെ നടക്കുന്നത് ഈ ഓട്ടിസം അവസ്ഥ ഡോക്ടർന് മുൻകൂട്ടി കണ്ടുപിടിക്കാൻ കഴിയില്ല ഇവർ ജനിച്ചതിനു ശേഷം കണ്ടുപിടിക്കാൻ കഴിയില്ല ഒന്നര വയസ്സിനുശേഷം പിന്നെ ഇവരുടെ ശ്രദ്ധ കുറഞ്ഞു വരാൻ തുടങ്ങും ഇവർ നോർമൽ കുട്ടികളിൽ നിന്നും വ്യത്യസ്തമായ സ്വഭാവങ്ങൾ തുടങ്ങും ഓട്ടിസം ഉള്ള കുട്ടികളെ കാണുമ്പോൾ നോർമൽ കുട്ടികളെ പോലെ തന്നെ ഇരിക്കും മുഖത്തിൽ വൈകല്യങ്ങൾ അങ്ങനെ പ്രശ്നങ്ങൾ ഒന്നും ഇവരിൽ കാണില്ല ഇങ്ങനെയുള്ള കുട്ടികളെയാണ് ഓട്ടിസം എന്നു പറയുന്നത് ഓട്ടിസം കുട്ടികൾ സാധാരണ കുട്ടികളിൽ വ്യത്യസ്തമായവരാണ് ഇവരിൽ ഒരുപാട് കഴിവുകളും ഉള്ളവരാണ ഓട്ടിസം ഉള്ള കുട്ടികളെ അതി ബുദ്ധിയുള്ളവർ ആണ് എന്നാണ് പഠനങ്ങൾ പറയുന്നത് അങ്ങനെയാണ് ഇവരിൽ ഓട്ടിസം ഉണ്ട് എന്ന് നമ്മൾ മനസ്സിലാക്കുന്നത്❤️
    Gpay :6238688312
    A/C:35502962083
    IFC :SBIN0012886
    BRANCH -VICTORIYA COLLEGE

КОМЕНТАРІ • 785

  • @gratitude838
    @gratitude838 15 днів тому +570

    ചെയ്തതിൽ വെച്ച് ഏറ്റവും best video... ആ അമ്മമാരുടെ മുഖത്ത് ചിരി ഉണ്ടെങ്കിലും ഉള്ളിൽ എന്താവും എന്ന് ഊഹിക്കാം..ഷിജുവിനേ വെച്ച് പൈസ ഉണ്ടാക്കുന്നു എന്ന് ചില cment ഇട്ടവരുടെ വാ അടപ്പിച്ചു...ഷിജുവിൻ്റെ അച്ഛൻ ഉയർന്ന സാമ്പത്തിക നിലയിൽ തന്നെയാണ് എന്ന് വീഡിയോ കണ്ടാൽ മനസ്സിലാവും...അവർക്ക് ഇതിൽ നിന്നും വരുന്ന വരുമാനം എടുത്തിട്ട് വേണ്ട...
    Parents n മാമ
    നിങ്ങളുടെ നിരന്തരമായ ശ്രമം ആണ് ഈ മോൻ ഇത്രേയും calm ആയി ഇരിക്കുന്നത്...ഷിജുവിനേ ഇത്രേയും ചെയ്യാൻ പ്രാപ്തൻ ആക്കിയ ഉമ്മ n മാമാ....നിങ്ങളെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല

    • @philomina1053
      @philomina1053 15 днів тому +3

      😊😊❤❤

    • @Sssamma4640
      @Sssamma4640 15 днів тому +6

      സത്യം നല്ല മറുപടി കൊടുത്തു മാമൻ ❤

    • @shirazkadri693
      @shirazkadri693 15 днів тому +1

      👍👍😍😍😍

    • @user-ib5pf4yu2n
      @user-ib5pf4yu2n 15 днів тому +4

      Shijukuttan adipoli pattukaaranane😊

    • @sameerashafeer9105
      @sameerashafeer9105 15 днів тому +4

      സത്യം 👍

  • @thasnisamsheer6416
    @thasnisamsheer6416 15 днів тому +416

    ഇതിലെ ഏറ്റവും പ്രശംസിക്കേണ്ടത് മാമയെയും ഉമ്മയെയും ആണ്... നിങ്ങളുടെ ഈ പ്രയത്നത്തിന് റബ്ബ് പ്രതിഫലം നൽകുമാറാകട്ടെ.... ആമീൻ

    • @asifashraf2436
      @asifashraf2436 15 днів тому +8

      Aameen

    • @salmankunnath6841
      @salmankunnath6841 15 днів тому +5

      Aameen ❤

    • @shijasautism
      @shijasautism  15 днів тому +6

      ആമീൻ ❤️

    • @AhammedNajadKombam-gu4sz
      @AhammedNajadKombam-gu4sz 15 днів тому +28

      മാമനും ഉമ്മയും ഇത്ര ഉശാറാവണമെങ്കിൽ അവർക്ക് തണൽ ഷിജാസിന്റെ ഉപ്പയാണ്
      ഉപ്പ മാർ ഒന്നും പുറത്ത് കാണിക്കില്ല❤❤❤

    • @asma3604
      @asma3604 15 днів тому +1

      Aameen

  • @yousafpanikkaveettil7961
    @yousafpanikkaveettil7961 15 днів тому +240

    മറ്റുള്ള കുട്ടികളെ കാണുമ്പോൾ ഷിജു എത്രയോ ബേതമാണ് ❤️❤️❤️

    • @RamMohan-sn9hb
      @RamMohan-sn9hb 13 годин тому

      ഓട്ടീസം പല കുട്ടികൾക്ക് പല തരത്തിൽ ആണ്, വളരെ മോശം അവസ്ഥയിൽ ഉള്ളവർ ഉണ്ട്

  • @vineethasajan9295
    @vineethasajan9295 15 днів тому +112

    തനിക്ക് കിട്ടിയതിൽ നിന്ന് മറ്റുള്ളവർക്ക് പങ്കുവയ്ക്കാൻ ഉണ്ടായ ആ മനസ്സാണ് എന്നെ ഏറ്റവും കൂടുതൽ ആകർഷിച്ചത്. ഒരിക്കൽക്കൂടി ഷിജു കുട്ടനും. മാമനും അമ്മയ്ക്കും. അച്ഛനും. അനുജത്തിക്കും അഭിനന്ദനങ്ങൾ ദൈവം നിങ്ങളെ ഒരുപാട് അനുഗ്രഹിക്കട്ടെ...

  • @SudhaRani-rl5qo
    @SudhaRani-rl5qo 15 днів тому +171

    ഇവരുടെ മാതാപിതാക്കൾക്ക് ആയുസും ആരോഗ്യവും നൽകീടാണേ ഈശ്വരാ. 🙏

  • @bridalsmehandibridalsmehan5930
    @bridalsmehandibridalsmehan5930 15 днів тому +92

    ഷിജു ഭയങ്കര സന്തോഷത്തിലാണ് തലയാട്ടി പാട്ട് പാടി ക്കൊണ്ടേ ഇരിക്ക്യാ❤
    ഷിജുക്കുട്ടന് വരുമാനം കിട്ടട്ടേ എന്ന് കരുതിട്ട് പരസ്യം വരുമ്പോ ഞാൻ സ്കിപ് ചെയ്യാറേ ഇല്ല

  • @Richoos-sm
    @Richoos-sm 15 днів тому +189

    ആ കുഞ്ഞിന് എത്രയും പെട്ടന്ന് ഒരു വീട് ലഭിക്കട്ടെ 🤲🤲

    • @abdulrasheedm1500
      @abdulrasheedm1500 2 дні тому +1

      ആമീൻ യാറബ്ബൽ ആലമീൻ

  • @thankamramachandran9161
    @thankamramachandran9161 15 днів тому +140

    ഷാജുവിന്റെ വായുവും ശ്വാസവും മാമനാണ്. വളരെ നല്ല പ്രവർത്തിയാണ് ചെയ്തത്. മോനേ കൊണ്ടു തനെ കൊടുപ്പിക്കുന്നത് നല്ല കാര്യമായി എല്ലാവർക്കും നു തു വരട്ടെ.🙏🏻🙏🏻🙏🏻

  • @sheelasajeev8999
    @sheelasajeev8999 15 днів тому +70

    ഷിജുകുട്ടൻ മറ്റു കുട്ടികളെക്കാൾ വളരെ ഭേദമാണ് ആ കുളികൾ Violent ആകുന്നുണ്ട്. മാമയ്ക്ക് Big salute🙏👍🥰❤️

  • @user-lx9kz5wp8o
    @user-lx9kz5wp8o 15 днів тому +83

    നമുക്ക് ഒരു പ്രയാസം പടച്ചവൻ തന്നത് കഷ്ടപെടുന്നവരെ അറിയാനും കൂടിയാണ് ഈ വീഡിയോയിൽ നിന്നും നമുക്ക് മനസ്സിലാകും

  • @momandmevolgsbyanjubabu9813
    @momandmevolgsbyanjubabu9813 15 днів тому +46

    🙏🙏🙏🙏എനിക്ക് കരച്ചിൽ ആണ് ഈ മക്കളെ കണ്ടപ്പോൾ 🙏🙏🙏എല്ലാ മക്കളെ ദൈവം കാക്കട്ടെ ഈ കുഞ്ഞുങ്ങളുടെ പേരെന്റ്സ് ന് ആയുസ്സും ആരോഗ്യം കൊടുക്കട്ടെ 🙏🙏🙏🙏🙏

  • @badaribadari6046
    @badaribadari6046 15 днів тому +35

    ഷിജാസിന്റെ മാമയും ഉമ്മയും എല്ലാവരും ശരിക്ക് കഷ്ടപ്പെടുന്നുണ്ട് അവർക്ക് എല്ലാവർക്കും ദൈവം ആയുരാരോഗ്യം നൽകട്ടെ. പക്ഷേ ക്യാമറയുടെ മുന്നിൽ വരുന്നില്ല എന്നേയുള്ളൂ അവന്റെ ബാപ്പയാണ് ഹീറോ അദ്ദേഹത്തിന്റെ മുഖത്ത് നോക്കിയാൽ നമുക്ക് എല്ലാം വായിച്ചെടുക്കാം❤ power man

  • @bushrahamza7091
    @bushrahamza7091 15 днів тому +35

    ഷിജുവിന് വേണ്ടി ജീവിതം നീക്കി വെച്ച ല്ലേ മാമൻ ല്ലേ നിങ്ങൾക്കു ഒരു big സല്യൂട്ട് 🤝🙏🙏🙏

  • @stitchingworldbyraseena
    @stitchingworldbyraseena 15 днів тому +32

    മറ്റുള്ള മക്കളെ കാണുമ്പോൾ ഷിജു എത്രയോ ഭേദം.. എല്ലാ മക്കൾക്കും അല്ലാഹ് ശിഫ നൽകട്ടെ 🤲🏻

  • @kalavathik2815
    @kalavathik2815 15 днів тому +65

    ഷിജുകുട്ടനെ കണ്ട പ്പോൾ വളരെ ഇഷ്ടമായി അവന് ദൈവം അനുഗ്രഹിക്കട്ടെ🥰

  • @salihaaneesanees1551
    @salihaaneesanees1551 11 днів тому +13

    ഏറ്റവും നല്ല സാമൂഹിക സേവനം ആണ് മാമയും, ഉമ്മയും ചെയ്തു കൊണ്ടിരിക്കുന്നത്. ഷിജാസിനു ഇനിയും ഒരുപാട് നല്ല മാറ്റങ്ങൾ ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ഷിജാസ് ഒരു നിഷ്കളങ്കമായ കുട്ടിയാണ്. അവനെ ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🤲🤲. ഇതുപോലുള്ള video യിലൂടെ മറ്റുള്ള കുട്ടികളുടെ വേണ്ടപ്പെട്ടവർക്കും ഒരു പ്രചോദനം ഉണ്ടാകട്ടെ. ഷിജിക്കുട്ടനെ കാണുമ്പോൾ എനിക്ക് എൻ്റെ സ്വന്തം സഹോദരന്റെ പോലെ തോന്നുന്നു 😊.❤

  • @shameenamuhammadalishameen1946
    @shameenamuhammadalishameen1946 15 днів тому +121

    ഈ എല്ലാ പൊന്നു മക്കൾക്കും റബ്ബിന്റെ കാവൽ എന്നും ഉണ്ടാകട്ടെ... ആമീൻ

  • @realityofkerala1707
    @realityofkerala1707 15 днів тому +25

    ഇതുപോലൊരു അമ്മാവനാവാൻ കഴിയാത്തതിൽ സങ്കടവും. ഇന്നത്തെ കാലത്ത് ഇങ്ങിനെയുള്ള അമ്മയെ കാണാൻ കഴിഞ്ഞതിൽ സന്തോഷവും തോന്നുന്നു പടച്ചവൻ നല്ലത് വരുത്തട്ടെ മാക്സിമം ഷെയർ ചെയ്യാൻ മാത്രമേ എനിക്ക് കഴിയൂ...... 👍

  • @mini-ii9gq
    @mini-ii9gq 15 днів тому +18

    ഓരോ അമ്മ യുടെയും വിഷമങ്ങൾ.കണ്ടപ്പോൾ shiju കുട്ടൻ ഭാഗ്യവാൻ ആണ് 😍😍

  • @gracepmanuel6690
    @gracepmanuel6690 15 днів тому +31

    ഞാൻ മോൻ്റെ വീഡിയോസ് എല്ലാം തന്നെ കാണാറുണ്ട്. ഈ വീഡിയോ എൻ്റെ മനസിനെ വല്ലാതെ സങ്കടം ആയി ഈ മക്കളെ കണ്ടിട്ട് എന്നാലും നിങ്ങൾ ചെയ്യുന്ന ഈ നന്മക്ക് ദൈവം അനു ഗ്രഹിക്കട്ടെ.❤️❤️❤️🙏🙏🙏

  • @Sona-vm6zn
    @Sona-vm6zn 15 днів тому +40

    ഷിജു കുട്ടന്റെ ഷർട്ട്‌ സൂപ്പർ..
    സുന്ദരൻ ജിമ്മൻ ആകട്ടെ ഞങ്ങൾ അത് കാണാൻ കാത്തിരിക്കുന്നു മാമ.. ഉമ്മ.. നിങ്ങളെ ദൈവം കാത്തു രക്ഷിക്കും 🙏🏼🙏🏼

  • @JumailaP-sz7bf
    @JumailaP-sz7bf 15 днів тому +28

    ഈ പെൺകുട്ടിക്ക്. വീട്. കിട്ടിയല്ലോ.വാർത്തയിൽ. കണ്ടിരുന്നു.മക്കളെ എല്ലാം അള്ളാഹു അനുഗ്രഹിക്കട്ടെ ❤❤

    • @ahmmedkabeer425
      @ahmmedkabeer425 15 днів тому +4

      വീട് കിട്ടി എല്ലാ പണിയും പൂർത്തിയായി വെള്ളത്തിന്റെ കണക്ഷൻ കിട്ടിയാൽ അവിടേക്ക് മാറും🌹🌹 മാത്യു സാറാണ് വീട് കൊടുത്തത്🌹🌹

  • @fasminasherin7423
    @fasminasherin7423 15 днів тому +15

    mushrffainte family situation kandappo sherikkum sangadam aayi.. evare okke kaanumbol aanu nammal okke ethra anugraheetharaanenn manasilavunnath..nalla oru video ❣

  • @pushpasoman567
    @pushpasoman567 15 днів тому +29

    ഷിജാസ്ന്റെ മാമൻ നല്ലാരു ആളാണ്❤❤❤❤❤

  • @ShereenaShereena-pk2zo
    @ShereenaShereena-pk2zo 15 днів тому +21

    Hi എന്റെ 2 വയസ്സുള്ള മകൻ ഷിജുക്കുട്ടന്റെ fan ആണ്. ഷിജു നെ കാണുമ്പോൾ ഷിജു... ഷിജു... പറഞ്ഞോണ്ടിരിക്കും 🥰

  • @shalini6115
    @shalini6115 15 днів тому +37

    ഷിജു ഈ കുടുംബത്തിൽ ജനിച്ചത് അവന്റെ ഭാഗ്യമാണ്. പല കുഞ്ഞുങ്ങൾക്കും ഒരു പ്രായം കഴിഞ്ഞാൽ വേണ്ട care കൊടുക്കാൻ കഴിയണം എന്നില്ല. അവർ വീടിന്റെ ഒരു മൂലയിൽ ഒതുങ്ങിപ്പോകും. പക്ഷെ ഷിജു ഇത്ര better ആയത് നിങ്ങളുടെ സ്നേഹവും പരിചരണവും കൊണ്ട് തന്നെയാണ്. മാമൻ സ്വന്തമായി ഒരു life പോലും വേണ്ടാന്ന് വെച്ച് ഷിജുക്കുട്ടന്റെ കൂടെ നിൽക്കുന്നു. കാരണം നിങ്ങൾ ഷിജുവിനെ അത്രയേറെ സ്നേഹിക്കുന്നു. അവനെ അവന്റെ വിധിക്ക് വിട്ടു കൊടുക്കാതെ അവന്റെ കൂടെ നിന്ന് ഇപ്പോഴും പൊരുതിക്കൊണ്ടിരിക്കുകയാണ്. ഈ സ്നേഹത്തിന് പകരം വെക്കാൻ വേറൊന്നുമില്ല. നിങ്ങളെയും ഷിജുക്കുട്ടനെയും സ്നേഹിക്കുന്ന ഞങ്ങളുടെ സ്നേഹവും പ്രാർത്ഥനകളും എന്നും കൂടെയുണ്ടാകും.. 🙏🏻🙏🏻❤❤❤

  • @krishnamehar8084
    @krishnamehar8084 15 днів тому +15

    ആ കുട്ടികളുടെ സ്നേഹം കണ്ടപ്പോ കണ്ണ് നിറഞ്ഞു. ഷിജുന് മാമയും ഫാമിലി കൊടുക്കുന്ന മോറൽ സപ്പോർട് അപാരം. 💖💖💖💝💝💝❤️❤️❤️❤️

  • @motheringautism4672
    @motheringautism4672 15 днів тому +18

    ഷിജുവിനെ വേണ്ടി നിങ്ങൾ എടുക്കുന്ന അധ്വാനം എത്രയോ വലുതാണ് അതുപോലെ അവൻറെ പ്രായത്തിലുള്ള കുട്ടികൾ ഇടുന്ന ഡ്രസ്സുകൾ ആണ് പുറത്തുപോകുമ്പോഴെങ്കിലും അവനെ ധരിപ്പിക്കേണ്ടത് ❤

  • @sarithaks3424
    @sarithaks3424 15 днів тому +12

    ഞങ്ങളുടെ ഷിജുക്കുട്ടി സൂപ്പറാ ലവ് യൂ ചക്കരെ , ഷിജു കുട്ടി സൂപ്പറായത്തിന് പിന്നിൽ മാമയുടെയും ഉമ്മന്റേയും വലിയ മനസും ത്യാഗവുമാണ് . 🙏🏼🙏🏼

  • @muhammedsavadkt1472
    @muhammedsavadkt1472 2 дні тому +2

    സ്വർഗത്തിലെ മാലാഖ കുട്ടികൾ അള്ളാഹു ആരോഗ്യത്തോടെയുള്ള ദീർഘായുസ് കൊടുക്കട്ടെ മാതാപിതാ ക്കൾക്ക് സ്വർഗം കിട്ടാൻ അള്ളാഹു കൊടുത്ത മുത്ത് മണികൾ

  • @pachamangakitchen9633
    @pachamangakitchen9633 15 днів тому +26

    പാവം മക്കൾ ഉമ്മമാർക്ക്‌ആരോഗ്യവും ആഫിയത്തും നൽകണേ അള്ളാ

    • @aamis16
      @aamis16 15 днів тому

      ആമീൻ

  • @bindukaliparambil3755
    @bindukaliparambil3755 15 днів тому +22

    ഷിജു കുട്ടനെ കാണാൻ നല്ല ആഗ്രഹമുണ്ട് മോനെ

  • @Jasminkoya511
    @Jasminkoya511 15 днів тому +12

    അല്ലാഹുവേ ethrayum pettannu മുഷറഫു മോനു oru vidu nalkana. ആമീൻ. എല്ലാം മക്കളും nthu മിടുക്കരാണ് allahu എല്ലാ മക്കൾക്കും ആരോഗ്യത്തോടെ ulla ദീർക്കയുസും ആഫിയത്തും ബർകതും നൽകട്ടെ. Aameen🤲🤲

  • @thansiyaafsal4457
    @thansiyaafsal4457 15 днів тому +19

    പറഞ്ഞറിയിക്കാൻ കഴിയില്ല വല്ലാത്തൊരു സങ്കടം... എല്ലാ മക്കളെയും പടച്ചോൻ അനുഗ്രഹിക്കട്ടെ,.. 🤲
    ഷിജുക്കുട്ടാ ♥️♥️

  • @honeyalias844
    @honeyalias844 15 днів тому +24

    ഷിജുകുട്ടൻ ഭയങ്കര സന്തോഷത്തിൽ ആണല്ലോ ലവ് യൂ മുത്തേ ❤️❤️❤️

  • @asraanshad2436
    @asraanshad2436 15 днів тому +12

    റബ്ബ് എല്ലാ ഉമ്മമാർക്കും ആയുസ്സും ആരോഗ്യവും പ്രദാനം ചെയ്യട്ടെ. പൊന്നു മക്കൾക്ക് കാവലും തുണയുമായിരിക്കട്ടെ..
    ആ കുഞ്ഞിന് എത്രയും പെട്ടെന്ന് അടച്ചുറപ്പുള്ള ഒരു വീട് നൽകണേ നാഥാ 🤲

  • @pushpasoman567
    @pushpasoman567 15 днів тому +18

    ഷിജാസ് റ്റ കുടുംബത്തിന് നല്ലത് വരട്ടെ❤❤❤❤

  • @shafeenaabbas7089
    @shafeenaabbas7089 14 днів тому +7

    മാമ നിങ്ങൾ സൂപ്പർ 👍
    ഷിജാസിന്റെ ഭാഗ്യം ആണ് മാമ
    അൽഹംദുലില്ലാഹ്

  • @nizarahammed6219
    @nizarahammed6219 6 днів тому +3

    എൻ്റെ ഇളയ സഹോദരിക്കും ഇത് പോലെ ഒരു മകൻ ഉണ്ട് 23 വയസ്സ് ആയി എൻ്റെ പാവം സഹോദരിയും ഭർത്താവും അവരുടെ ലോകം തന്നെ ആ മകൻ ആണ് പൊന്നു പോലെ മോനെ നോക്കുന്നുണ്ട്..ഇവരുടെ ജീവിതം തന്നെ ഈ കുട്ടികൾക്കുവേണ്ടി ജീവിച്ചു തീർക്കുകയാണ്..വേറെ ഒരു ലോകവും അവർക്കില്ല ..ഇത്തരം കുട്ടികളെയും കുടുംബത്തെയും സമൂഹം ഒരിക്കലും ഒട്ടപ്പെടുത്തരുത്...അവരുടെ ജീവിതം അടുത്ത് നിന്ന് കാണുന്നവർക്ക് മാത്രമേ ആ രക്ഷിതാക്കളുടെ കഷ്ടപ്പാട് മനസ്സിലാകൂ...😢

  • @user-hi9xc3yk4g
    @user-hi9xc3yk4g 15 днів тому +25

    ഒരുപാട് സന്തോഷം കുട്ടികളെക്കൊണ്ട് ഇങ്ങനെ ചെയ്യിപ്പിക്കണം മറ്റുള്ളവരെ സഹായിക്കാനുള്ള മനസ്സുള്ള നിങ്ങൾക്ക് നല്ലത് വരട്ടെ 🥰❤️

  • @ShinyCharlesShiny
    @ShinyCharlesShiny 15 днів тому +10

    അബു സുന്ദരൻചിരി സൂപ്പർ ആണല്ലോ 😍😍 എല്ലാമക്കളും ❤️❤️😘😍 നിങ്ങൾ ചെയ്ത ഈ പുണ്യപ്രവർത്തി ദൈവം ധരാളം ആയി അനുഗ്രഹിക്കട്ടെ 🙏🙏😘😍❤️🌹

  • @nisabeevi1884
    @nisabeevi1884 15 днів тому +14

    ഹൃദയപൂർവം കണ്ടു ഈ വീഡിയോ. Musharraff ന്റെ ഭവനസഹായത്തിന് അക്കൗണ്ട് details വീഡിയോയിൽ ഇടണം. 😍

    • @smithamenon6827
      @smithamenon6827 15 днів тому +2

      Athe. Help cheyyan thalparyam undu❤❤

  • @kannan9875
    @kannan9875 12 днів тому +5

    ഞാൻ നിങ്ങളുടെ വിഡിയോ ഒന്നും കണ്ടിട്ടില്ല യൂട്യൂബിൽ ഇതാണ് ആദ്യമായി കാണുന്ന വിഡിയോ ഒത്തിരി ഇഷ്ടപ്പെട്ടു നിങ്ങളുടെ നല്ല മനസ് എല്ലാരും നന്നായി വരും god bless you♥️🙌🏻

  • @minhasminna7372
    @minhasminna7372 14 днів тому +4

    ഷിബുവിന്റെ വീഡിയോ കുറച്ചു ദിവസായി കാണുന്നു. എന്ത് പറയണമെന്നറിയില്ല വളരെ സന്തോഷം. നേരിട്ട് പരിചയമുള്ളതും അല്ലാത്തതുമായ ഇത്തരം അവസ്ഥകൾ ഉള്ള കുട്ടികൾ വീടുകളിൽ അടച്ചിടുന്ന ദയനീയമായ ജീവിതം നയിക്കുബോൾ ഷിജു മോനെ നിങ്ങൾ വളരെ പ്രോത്സാഹനങ്ങൾ നൽകി. ഒക്കെ നിങ്ങളുടെ പ്രയത്നം നാഥൻ പ്രതിഫലം നൽകട്ടെ. ഷിജു മോൻ കാരണം പാവപെട്ടവരെ സഹായിക്കാൻ കൂടി കഴിഞ്ഞെങ്കിൽ അതിലേറെ പുണ്യം

  • @krishnamehar8084
    @krishnamehar8084 15 днів тому +6

    ഷിജുക്കുട്ടാ ഇന്റർവ്യൂ കണ്ടു സൂപ്പർ. മാമ എല്ലാം കൃത്യമായിട്ട് പറഞ്ഞു തന്നു.💖💖💖💖💖💖💖💖

  • @jessythomas8295
    @jessythomas8295 14 днів тому +3

    എത്ര നല്ല കുടുംബം❤️❤️❤️ ഷിജുക്കുട്ടനെ പോലെ മറ്റു കുട്ടികളെയും എല്ലാവരും അറിയപ്പെടണമെന്നും അവർക്കു ആവശ്യമായ സഹായങ്ങൾ ലഭ്യമാ ക്കണമെന്നും ഉള്ള നല്ല മനസോടെയുള്ള നിങ്ങളുടെ ഈ വീഡിയോ 👍👍👍എല്ലാവർക്കും സമ്മാനങ്ങൾ കൊടുത്തപ്പോൾ മോനും സന്തോഷം കിട്ടിയവർക്കും സന്തോഷം 😘😘😘ദൈവം മോനെയും ഫാമിലിയെയും കൂടുതൽ അനുഗ്രഹിക്കട്ടെ 🤗🤗🤗

  • @Veena744
    @Veena744 15 днів тому +7

    ഷിജുക്കുട്ടൻ പാവമാ ❤മോന്റെ വീഡിയോ ഇപ്പോൾ സ്ഥിരമായി കാണുന്നുണ്ട്. അമ്മയും മാമനും ഒത്തിരി സ്നേഹവും ബഹുമാനവും. ഷിജുക്കുട്ടനമ്മുടെ എല്ലാവരുടെയും ചക്കര മുത്താണ് 🥰🥰🥰

  • @sreedeviram2667
    @sreedeviram2667 15 днів тому +19

    അമ്പോറ്റി മക്കൾ അവരുടെ സ്നേഹപ്രകടനം കണ്ടപ്പോ സന്തോഷവും സങ്കടവും ഒരുപോലെ വന്നു ❤️❤️❤️❤️❤️❤️❤️😢😢

  • @AbcdMc-by4rt
    @AbcdMc-by4rt 15 днів тому +39

    ياشاافي،يااقافي،ياامعاافي،اللهആ പൊന്നു മക്കൾ ക്കു ആജി ലാ യകാമി ലാ യസിഫകൊടുക്കണം നാഥാ മാതാ പിതാക ൾ ക്കു സമാധാനം കൊടുക്കണം അല്ലാഹ് 🤲😭

  • @user-rl3es4yb6t
    @user-rl3es4yb6t 15 днів тому +8

    ദൈവത്തിന്റെ കുഞ്ഞാണ് ഷിജാസ് ഒരുപാട് മിടുക്കനായി ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🙏

  • @aksarojiniaks9429
    @aksarojiniaks9429 15 днів тому +12

    Shiju ന് ഇനിയും മാറ്റങ്ങൾ വരും..❤

  • @vineethak3298
    @vineethak3298 15 днів тому +12

    മാമ നിങ്ങൾ ഒരു ദൈവം ആണ് 🙏🏻🙏🏻🙏🏻🙏🏻

  • @aarsharamakrishnan3076
    @aarsharamakrishnan3076 15 днів тому +6

    ആ കുട്ടിക്ക് സ്വന്തയി ഒരു വീട് വെക്കാൻ കഴിയട്ടെ 🙏
    മാതാപിതാക്കളുടെ കാലാശേഷം ന്താ ചെയ്യലെ.. 🥹ഈ മക്കള് നോക്കാൻ നല്ല ഒരു കരങ്ങൾ കിട്ടണേ ഈശ്വര..നല്ല കുട്ടികൾ പ്രാക്ടിസ് ചെയ്യിപ്പിച്ച നല്ല മാറ്റം ണ്ടാവും. 🙏
    ഷിജു ഇപ്പോ നോർമൽ ഒരു കുട്ടിനെ പോലെ ആയി . പറയാതെ അറിയു പോലുല.

    • @stefanodottavio
      @stefanodottavio 12 днів тому

      ऑटिज़्म के ऐसे रूप हैं जो सीजू से भी बदतर हैं मुझ पर विश्वास करो

  • @Shyny-md7vi
    @Shyny-md7vi 15 днів тому +17

    മാമന്റെ സ്നേഹം കൊണ്ട് ഷിജു കുട്ടൻ മിടുക്കൻ ആയി ❤️❤️

  • @abdullatheefpunnakkottil4059
    @abdullatheefpunnakkottil4059 15 днів тому +10

    പാട്ടിന് പകരം ഖുർആൻ നല്ല മദ്ഹു ഗാനങ്ങൾ ഒക്കെ എപ്പോഴും വെച്ചു കൊടുക്കുക നല്ല മാറ്റം വരും

  • @rsmadinah8832
    @rsmadinah8832 15 днів тому +8

    ഷിജുക്കുട്ടൻ ❤️. വീട് ഇല്ലാത്ത ആകുട്ടിക്ക് എന്തെങ്കിലും സഹായം ചെയ്യാൻ ആഗ്രഹം ഉള്ളവർ ഉണ്ടാകും അവരുടെ അക്കൗണ്ട് നമ്പർ വെക്കാമായിരുന്നു

  • @treesajoe802
    @treesajoe802 15 днів тому +12

    Shijukutta mamaneyum sneham ulla oru kudumbatheyum kittiyethane monte ettavum valiya anugraham mone orupade uyarangalil ethatte.

  • @priyanarayanan1244
    @priyanarayanan1244 15 днів тому +9

    ഷിജുവിന് നല്ല മാറ്റം വരുന്നുണ്ട്......ഇനി exercise okke cheyth varumpo filmstar ne pole aakum shiju.....
    Sundharan🥰🥰🥰♥️♥️♥️luv I shijukuttaaaa

  • @sinu817
    @sinu817 15 днів тому +15

    അച്ചോടാ രണ്ടു പേരുടേം സന്തോഷം ❤❤

  • @meditmary9146
    @meditmary9146 5 днів тому +1

    നല്ലൊരു വീഡിയോ 💕 നിങ്ങളുടെ ഈ പ്രയത്നം വളരെ പ്രശംസനീയം ആണ്. ഞങ്ങളുടെ കുടുംബത്തിലും ഷിജാസിനെപ്പോലെ ഒരു മോൻ ഉണ്ട്. സുനിൽകുമാർ. അവന് ഇപ്പോൾ 47 വയസ്സായി. അക്രമ സ്വഭാവമൊന്നും ഇല്ല. അവന് ഒരു ജ്യേഷ്ടൻ ഉണ്ടായിരുന്നു. MBBS ന് പഠിക്കുമ്പോൾ മരണപ്പെട്ടു. ആ ജ്യേഷ്ടൻ ഉണ്ടായിരുന്നെങ്കിൽ സുനിൽകുമാറിന് നല്ലൊരു ഭാവി ഉണ്ടായേനെ. എന്തു ചെയ്യാം, എല്ലാം ഒരു വിധിയാണെന്ന് സമാധാനിക്കാം 😭 ഇപ്പോൾ സുനിൽകുമാറിന്റെ അവസ്ഥ വളരെ പരിതാപകരം 😥
    ഷിജാസിന്റെ വീഡിയോ കാണുമ്പോൾ വലിയ സന്തോഷമാണ്. പ്രത്യേകിച്ച് ഇത്രയും അർപ്പണബോധത്തോടെ ഷിജാസിനെ പ്രാക്ടീസ് ചെയ്യിക്കുന്ന മാമക്ക് അഭിനന്ദനങ്ങൾ 🌹👍

  • @naseemanaseema3069
    @naseemanaseema3069 15 днів тому +12

    മോനെ ഒരുഭാട് ഇഷ്ടം വിഡിയോ കണ്ടാൽ മതി വരൂല ❤️❤️❤️

  • @rosilyjosephine8986
    @rosilyjosephine8986 15 днів тому +12

    Mama,I'm wife of Mathew sir.we only gave house for them

    • @shijasautism
      @shijasautism  15 днів тому +9

      ഏറ്റവും കൂടുതൽ അർഹതപ്പെട്ടവർക്ക് തന്നെയാണ് നിങ്ങൾ വീടു നൽകിയിട്ടുള്ളത് ഇതാണ് ദാനം ഇതാണ് നന്മ ദൈവം നിങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കട്ടെ ആരോഗ്യത്തോടുകൂടിയുള്ള ദീർഘായുസ്സ് നൽകട്ടെ ഇനിയും ഇതുപോലെയുള്ള നന്മ ചെയ്യാനുള്ള അഭിവൃദ്ധി സമ്പത്തിൽ നൽകട്ടെ താങ്കളുടെ നല്ല മനസ്സിന് എത്ര അഭിനന്ദിച്ചാലും ഞങ്ങൾ ഓരോരുത്തർക്കും പറഞ്ഞാലും മതിയാവില്ല🙏🏻

    • @arifaathif8331
      @arifaathif8331 15 днів тому +2

      Thanks mam❤❤❤

    • @Chinn625
      @Chinn625 15 днів тому

  • @asmapk911
    @asmapk911 15 днів тому +4

    mshalha vidio kandit santhoshamayi. matukuttikale vech nokumbol shijukuttaan. better. allahu arogythodeyulla deergayuss kodukatty

  • @DeepaDeepadasan
    @DeepaDeepadasan 15 днів тому +5

    സഹജീവികളോട് കരുണയും ഉള്ള എല്ലാവരെയും ഒരുപാട് അഭിനന്ദിക്കുന്നു

  • @SalamembrathAbdulsalam-so8yr
    @SalamembrathAbdulsalam-so8yr 15 днів тому +4

    അൽഹംദുലില്ലാഹ്. നമ്മുടെ ഷിജു കുട്ടൻ നല്ല കുട്ടിയാണ്. എല്ലാ മക്കളും നല്ല മക്കളാ... പക്ഷെ ഷിജുക്കുട്ടൻ പക്വതയുള്ള മോനെ പോലെ. അബുവിനെ നല്ല ഇഷ്ടായീന്നു തോന്നുന്നു ഷിജു കുട്ടന്. ഇനിയും ഇങ്ങനെ നല്ല വീഡിയോസ് കാണിക്കണേ. മാമാക്ക് ഒരു ബിഗ് സല്യൂട്ട്🙏🙏🙏🙏❤❤

  • @varghesesherin9404
    @varghesesherin9404 10 днів тому +2

    കബീർ ഇക്കാ അല്ലാഹുവിന്റെ അനുഗ്രഹം എപ്പോഴും എല്ലാ ഇപ്പോഴും ഉണ്ടായിരിക്കട്ടെ.

  • @salamsalam151
    @salamsalam151 15 днів тому +9

    എത്രയും പെട്ടെന്ന് ഒരു വീട് ആവട്ടെ

  • @kappadkitchen
    @kappadkitchen 15 днів тому +3

    ഷിജു കുട്ടന്റേ ഫാമലിക്ക് അല്ലാഹു ഖൈർ മാത്രം തരു കാരണം ഷിജുനേ ഇത്രയും നല്ല കുട്ടി ആക്കി മാറ്റിയല്ലൊ പിന്നേ ഇവിടേ എല്ലാം അവനേയും കൊണ്ട് പൊയി കാണിച്ചു കൊടുത്തു ഷിജു ന്റേ ഉമ്മാക്ക് ❤❤❤❤🤲🤲🤲🤲🤲🤲 ഖൈർതരട്ടേ ആമിൻ

  • @shiblasherink6047
    @shiblasherink6047 15 днів тому +11

    യാ റബ്ബേ അവരുടെ എല്ലാ വിഷമങ്ങളും മാറ്റികൊടുക്കണേ 🤲🏻🤲🏻കണ്ടിട്ട് കണ്ണ് നിറഞ്ഞു പോയി 😢

  • @britto260
    @britto260 12 днів тому +9

    ഇത്തരം മക്കൾ ചില ആൾക്കാർ ശാപം എന്നൊക്കെ പറഞ്ഞത് ഓർമ വരുന്നു.. ഈ മാതാപിതാക്കൾ ഇവരെ മാലാഖമാരും, പുണ്യ ജന്മവും ആയി കാണുന്നു.. പിന്നെ ഷിജുക്കുട്ടന്റെ മാമയെ ഞാൻ പ്രേത്യേകം അഭിനന്ദിക്കുന്നു ... ഇതിൽ വിമർശിക്കുന്ന comment ഇടുന്ന മാനസിക വൈകൃതം ഉള്ള ആൾക്കാറെ അവഗണിക്കുക.. ഒരുപാടു ഉയരങ്ങളിൽ ഈ yutube chanel വളരട്ടെ.. ഞാനും subscribe ചെയ്യുന്നു.. Ok. 🙏🙏🙏🙏👍👍👍👍

  • @user-te6pi9dg6j
    @user-te6pi9dg6j 15 днів тому +6

    Orupadu valiya oru karyam anu ningal cheythathu samoohathil ingane ulla kuttikal undennu ellavarum ariyatte.shijukuttan family iniyum munnott

  • @sreedeviram2667
    @sreedeviram2667 15 днів тому +5

    ഈ മാമൻ ആണ് ഷിബുവിന്റെ എല്ലാം പറയാൻ വാക്കുകളില്ല 🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️

  • @user-xn1bs5oe6b
    @user-xn1bs5oe6b 15 днів тому +5

    Allhaaa എല്ലാ മക്കളെയും നീ കാക്കണേ allhaaa🤲

  • @Happyfa379
    @Happyfa379 15 днів тому +6

    മാമ നിങ്ങൾ ഒരു അത്ഭുതം ആണ്, 🥰🥰 ഷിജുക്കുട്ടൻ 🥰🥰🥰

  • @ajithamadhavan1201
    @ajithamadhavan1201 15 днів тому +4

    ആദ്യം കമന്റ്‌ ഇട്ടപ്പോൾ സ്പെല്ലിങ് മാറിപ്പോയി അതിന് കോടി കോടി ക്ഷമ ചോദിക്കുന്നു..... കേട്ടോ ഷിജുക്കുട്ടി.....
    മക്കടെ ചാനൽ ഇനിയും ഉയരങ്ങളിൽ എത്തട്ടെ..... കേട്ടോ

  • @AnjaliNair-mv7sv
    @AnjaliNair-mv7sv 15 днів тому +3

    കുഞ്ഞ് മക്കളെ കണ്ടിട്ട് കണ്ണ് നിറഞ്ഞിട്ടു വയ്യ....ദൈവമേ എല്ലാവരെയും നന്നായിരിക്കാൻ അനുഗ്രഹിക്കണേ🙏🙏🙏

  • @seethalakshmi9021
    @seethalakshmi9021 15 днів тому +9

    ഷിജുസ്ന് പാട്ടു നല്ല ഇഷ്ടമാണ് ന്നുതോന്നുന്നു അവനെയെപ്പോഴും പാട്ടു കേൾപ്പിച്ചു നോക്ക്കു ❤️cooking വളരെ ഇഷ്ടം ഉണ്ട് എപ്പോഴും പാടുന്നു നല്ലകുട്ടി മാമ ക്കുന്നല്ല ക്ഷമ ഉണ്ട്

  • @muhammedsahir4213
    @muhammedsahir4213 15 днів тому +3

    Iniyum ee jeevitham kond orupad nalla karyangal cheyyaan padachonte anugraham undaavatte mone... 😘😘😘

  • @sabitharajesh5427
    @sabitharajesh5427 2 дні тому +1

    ഈ മക്കളെ കാണുമ്പോൾ എന്റെ മകനെ ഓർമ്മവരുന്നു എനിക്കും ഇങ്ങനെ ഒരു മോനുണ്ട് 🥰🥰

  • @rafeeqkattilveedu1451
    @rafeeqkattilveedu1451 15 днів тому +3

    Sathiyam paranjal nalla samadanam video ethrayum prayasam undayitum happyayitirikunun.❤UA-cam is very nalla video. Allahu allam aluppamakattte.mamanod valere sneham thonunu.ummak oru ashvasham mama.mon kanubhol cute 😍 ♥

  • @Amenmanu-yj1vf
    @Amenmanu-yj1vf 15 днів тому +3

    Supper video enikku isttayi maman supper family support 😍❣️🥳🥳🥳🥳

  • @diya415
    @diya415 15 днів тому +7

    Masha Allah nalla mwon❤ mamanum adipwoli ❤

  • @rajirajikr9714
    @rajirajikr9714 15 днів тому +4

    ഒരുപാട് സന്തോഷം,.. കണ്ണ് നിറഞ്ഞു 🥰🥰🥰

  • @archanasanthosh
    @archanasanthosh 15 днів тому +3

    Shijukuttaaa .....love you da chakkare......superrrrrr..,..god bless you daaa

  • @sherlychacko7713
    @sherlychacko7713 13 днів тому +2

    ഈ മാമായാണ് ഷിജുക്കുട്ടന്റെ ഭാഗ്യം. മാമയെയും ഉപ്പയെയും ഉമ്മയെയും എല്ലാം ദൈവം anugrehikkatte.

  • @windyday8852
    @windyday8852 15 днів тому +5

    Shijukuttane kandukondirikkunnathuthanne endoru sandoshamaanu.. Shijukuttanum, ammakkum, mamanum njangal angottanu thanks parayandathu...njangalude days happyaakkunnathinu..

  • @mini-ii9gq
    @mini-ii9gq 15 днів тому +4

    ഒരുപാട് സന്തോഷം തന്ന വീഡിയോ.. ❤️❤️

  • @shimnaalimon9058
    @shimnaalimon9058 15 днів тому +4

    Enikum ente molkum ente ummakum bayankara ishtanuto shiju mone. Monte video vannal njangal apo thanne irunn kaanum😍😍. Monk padachon arogyathodu koodiyulla dheergaayus nalkate. Aameen. Eniyum eniyum monte jeevidathil orupaad uyarchakalnundavate. Aameen❤❤

  • @noora9826
    @noora9826 15 днів тому +3

    Shijukattante UA-cam income kittiyadil ninnum avark kodukan thonniya ningale manasin oru big salute. Shijukattanum mamakum ummakum allahu aafiyath nalkatte

  • @remishans8608
    @remishans8608 15 днів тому +7

    Enikku tonnunnu avare ellarekkalum maattam nammude shijunu und eallarem daivam anugrahikkatte

  • @reejajinu6812
    @reejajinu6812 14 днів тому +1

    മാമയുടെ സംരക്ഷണം അമ്മയുടെ സ്നേഹം..... ഇനിയും ഇതിലും നന്നായി മുന്നോട്ടു... കൊണ്ട് വരട്ടെ എല്ലാവിത... പ്രാത്ഥന... ഉണ്ടാവട്ടെ ഷിജു കുട്ടനെ നോക്കാൻ ഉള്ള ആയുസും ആരോഗ്യം കുടുബത്തിൽ ഉള്ളവർക്ക് എല്ലാവർക്കും ഉണ്ടാവട്ടെ........ മാമയെ ഒരുപാട് ഇഷ്ടം ആണ് 🥰🥰🥰❤️❤️❤️🥰🥰🥰

  • @betsycyril9955
    @betsycyril9955 15 днів тому +3

    God bless you Shijukkuttan and the whole family❤❤shijukkuttan is so much calmer than other kids and has a happy face always. ❤❤❤❤❤❤

  • @jemmaantony2432
    @jemmaantony2432 15 днів тому +6

    God's blessings mone , happy to see your visit to your friends,Maman is very helpful for Shijumone

  • @Amal-pd3xw
    @Amal-pd3xw 4 години тому

    മാമൻ ഇനിയും മുന്നോട്ടുപോകും ഷിജു കുട്ടാ ഞങ്ങളുണ്ട് ഫുൾ സപ്പോർട്ട്😊♥️♥️♥️♥️♥️

  • @m.oonchild3
    @m.oonchild3 15 днів тому +3

    നിങ്ങളുടെ hardwork shijuvil കാണുവാനുണ്ട്... ഷിജു നോർമൽ child ആണെന്നെ തോന്നു. നല്ല വീഡിയോ ആയിരുന്നു. ഇനിയും shijuvine നല്ല കാര്യങ്ങൾ ചെയ്യിപ്പിക്കണം

  • @aju5503
    @aju5503 15 днів тому +3

    Shijukuttaa ponnee..❤❤❤❤kabeerikkakk Allah afiyathulla deergayuss nalkanee🤲🤲🤲

  • @haseenah5369
    @haseenah5369 15 днів тому +3

    Maasha ALLAAH 🥰🥰 iniyum ഷിജു കുട്ടന് നല്ല മാറ്റം വരും, ഇന്ഷാ അല്ലാഹ് 🥰🥰

  • @ummoosrejuvlog5726
    @ummoosrejuvlog5726 15 днів тому +3

    നിങ്ങൾ ചെയ്ത നന്മക്ക്‌ അതിരില്ല🤲🏻🤲🏻. ഷിജുന് കിട്ടിയതിൽ നിന്നും അവനെ പോലുള്ളവരെ അവൻ സഹായിച്ചു മാഷാ അള്ളാഹ് 🤲🏻

  • @premeelabalan728
    @premeelabalan728 15 днів тому +4

    ഇനിയും വളരെ മിടുക്കനാവട്ടെ 🙏🏽

  • @soumyaanil5238
    @soumyaanil5238 15 днів тому +3

    ❤ മോൻറെ അസുഖമെല്ലാം മാറി മിടുക്കൻ ആയിട്ട് വരട്ടെ❤