ഞങ്ങളുടെ ചക്കര കുട്ടനെ സ്നേഹിക്കുന്നഞങ്ങളുടെ കാലം കഴിഞ്ഞാൽ ഷിജു കുട്ടൻ ഒറ്റപ്പെട്ടു പോകരുത് എന്ന് കരുതി എന്റെ സഹോദരന്മാരുടെ വീടിന്റെ ചേർന്ന് എന്നെ അവനിക്കും ഞങ്ങൾ ചെറിയൊരു വീട് പണിതു അവന്റെ ചുറ്റും ഇരിക്കുന്ന എല്ലാവരും നല്ല സ്നേഹമുള്ളവരാണ് ഞങ്ങളുടെ കാലം കഴിഞ്ഞാലും അവനെ സ്നേഹിക്കാൻ അവൻ ഇരിക്കുന്നതിന്റെചുറ്റും ആരെങ്കിലും അവനെ ശ്രദ്ധിക്കാൻ ഉണ്ടാവണം എന്ന് കരുതി ചെയ്തതാ അവന്റെ സന്തോഷത്തിനുവേണ്ടി ഇതെല്ലാം അവനെ സ്നേഹിക്കുന്ന ഷിജുകുട്ടന്റെ മാമന്റെ പ്ലാനിങ് ആണ് ഈ വീടിന്റെ ഡിസൈനറും എലിവേഷൻ പ്ലാനിങ് മാമൻ തന്നെയാണ്❤️
ഷിജുമോന്റെ വീട് നന്നായിട്ടുണ്ട്...... ഷിജുമോനെപ്പോലെ സൗന്ദര്യം തുളുമ്പുന്ന വീട്👌🏻 മോന് എല്ലാവിധ നന്മകളും ഉണ്ടാകട്ടെ, ദൈവം മോനെ അനുഗ്രഹിക്കട്ടെ, മോന്റെ അച്ഛനും, അമ്മയും, സഹോദരങ്ങളെയും..... ഒപ്പം ഷിജു മോനെ കണ്ണിലെ കൃഷ്ണമണി പോലെ കാക്കുന്ന മാമയെയും ദൈവം അനുഗ്രഹികട്ടെ 🙏🏻❣️💞
എന്റെ വീടും erimayur ആണ്, നിങ്ങളുടെ ഫാമിലിയെ എനിക്ക് ചെറുപ്പം മുതൽ അറിയാം, നിങ്ങളുടെ ചാനൽ ഇപ്പോൾ ആണ് കാണുന്നത്, നിങ്ങളെ എല്ലാവരെയും വീണ്ടും കാണാൻ സാധിച്ചതിൽ സന്ദോഷം, പടച്ചോൻ കുടുംബത്തിന് ദീർഘയുസും, ആഫിയത്തും നൽകട്ടെ 🤲
യാ അല്ലാഹ് ഈ പൊന്നുമോനെ ദീർക്കായിസോടെ പൊന്നുപോലെ നോക്കാനായി റബ്ബേ നിന്റെ കരുണയുടെ ഒരു പാവപ്പെട്ട പെൺകുട്ടിയെ പൊന്നുമോനെ ജീവിതഅവസാനംവരെ നോക്കാനായി നൽകേണെ നാഥാ 🤲🤲🤲
Alhamdulillah haeir Njan oru special educator anu enik shijas ethoke cheyunnath kanumbol sandosham undu.family support shijasinu nalla pole kittunnudu atha nu oru child nu venda ettavum nalla karym
ഷിജുക്കുട്ട മനസ്സിലായോ മോനെ മാമൻ ഒരു ദിവസം കണ്ടില്ല എങ്കിൽ എല്ലാവർക്കും വിഷമം ആണ് ഇത് മോന്റെ മാമയ്ക്ക് ഉള്ള വീട് മോന്റെ പാതി മാമ മാമ പാതി മോനെ മോനെ മാമൻ അടുത്ത് ഇല്ലേ ഒരു സന്തോഷം ഉണ്ടാകാറില്ല മാമൻ അങ്ങനെ തന്നെ പിന്നെ സത്യം ആണ് പറഞ്ഞത് ചിലർക്ക് ഇഷ്ടം ആകില്ല അത് അവർ എല്ലാം തികഞ്ഞ ആളുകൾ ആണ് വിട്ടേക്ക് ഇക്ക ❤️🙏സുഖം അല്ലെ എല്ലാവർക്കും 🙏വാപ്പ സ്ഥലം ആണോ പാലക്കാട് 🙏
ഞങ്ങളുടെ ചക്കര കുട്ടനെ സ്നേഹിക്കുന്നഞങ്ങളുടെ കാലം കഴിഞ്ഞാൽ ഷിജു കുട്ടൻ ഒറ്റപ്പെട്ടു പോകരുത് എന്ന് കരുതി എന്റെ സഹോദരന്മാരുടെ വീടിന്റെ ചേർന്ന് എന്നെ അവനിക്കും ഞങ്ങൾ ചെറിയൊരു വീട് പണിതു അവന്റെ ചുറ്റും ഇരിക്കുന്ന എല്ലാവരും നല്ല സ്നേഹമുള്ളവരാണ് ഞങ്ങളുടെ കാലം കഴിഞ്ഞാലും അവനെ സ്നേഹിക്കാൻ അവൻ ഇരിക്കുന്നതിന്റെചുറ്റും ആരെങ്കിലും അവനെ ശ്രദ്ധിക്കാൻ ഉണ്ടാവണം എന്ന് കരുതി ചെയ്തതാ അവന്റെ സന്തോഷത്തിനുവേണ്ടി ഇതെല്ലാം അവനെ സ്നേഹിക്കുന്ന ഷിജുകുട്ടന്റെ മാമന്റെ പ്ലാനിങ് ആണ് ഈ വീടിന്റെ ഡിസൈനറും എലിവേഷൻ പ്ലാനിങ് മാമൻ തന്നെയാണ്❤️
Alhamdulillah
❤🤲
Ingeneyeru mamane kittiyadum alhamdulillaaaah❤
aagalamaarum sistersum illatha ente mone ente kaalashesham aaru nokkum rabbe…😢aalojichitt sahikan pattanillla…
ഷിജു കുട്ടനെ ഇങ്ങനെ സ്നേഹിക്കുന്ന മാമന് ദീര്ഗായുസ്സ് നൽകട്ടെ
ഇങ്ങനൊരു മാമനെ കിട്ടാനും വേണം ഒരു ഭാഗ്യം ദീര്‍ഘായുസ്സ് ഉണ്ടാവട്ടെ 🤲🤲
❤️
Aameen
ഇത്രയും സ്നേഹസമ്പന്നനായ മാമനാണ് ഷിജുക്കുട്ടൻ്റെ ഭാഗ്യം❤❤❤❤
വീട് അടിപൊളി ആയിട്ടുണ്ട് 👍🏻👍🏻👍🏻ഷിജു മോന്റെ ഏറ്റവും വലിയ ഭാഗ്യം മാമയാണ് അല്ലാഹു ആയുസും ആരോഗ്യവും നൽകട്ടെ 🤲🏻
ഷിജു കുട്ടനെയും മാമനെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ ❤❤
ഷിജുമോന്റെ വീട് നന്നായിട്ടുണ്ട്...... ഷിജുമോനെപ്പോലെ സൗന്ദര്യം തുളുമ്പുന്ന വീട്👌🏻 മോന് എല്ലാവിധ നന്മകളും ഉണ്ടാകട്ടെ, ദൈവം മോനെ അനുഗ്രഹിക്കട്ടെ, മോന്റെ അച്ഛനും, അമ്മയും, സഹോദരങ്ങളെയും..... ഒപ്പം ഷിജു മോനെ കണ്ണിലെ കൃഷ്ണമണി പോലെ കാക്കുന്ന മാമയെയും ദൈവം അനുഗ്രഹികട്ടെ 🙏🏻❣️💞
എന്തു ഭംഗിയുള്ള വീട് ചക്കരേ എനിക്ക് നിന്നെ ഇഷ്ടപ്പെട്ടു മാമൻ ഉണ്ടാക്കുന്ന എല്ലാവിധ പലഹാരങ്ങളും എനിക്കിഷ്ടമാണ്
🥰🥰❤️
മാമൻ ❤ഇതിനുള്ള പ്രതിഫലം റബ്ബ് ഇരു ലോകത്തും തരട്ടെ 🤲
അവൻ്റെ ഏറ്റവും വലിയ ഭാഗ്യം അവൻ്റെ മാമ തന്നെ അദ്ദേഹത്തിന് സർവേശ്വരൻ എല്ലാവിധ അനുഗ്രഹങ്ങളും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
എന്റെ വീടും erimayur ആണ്, നിങ്ങളുടെ ഫാമിലിയെ എനിക്ക് ചെറുപ്പം മുതൽ അറിയാം, നിങ്ങളുടെ ചാനൽ ഇപ്പോൾ ആണ് കാണുന്നത്, നിങ്ങളെ എല്ലാവരെയും വീണ്ടും കാണാൻ സാധിച്ചതിൽ സന്ദോഷം, പടച്ചോൻ കുടുംബത്തിന് ദീർഘയുസും, ആഫിയത്തും നൽകട്ടെ 🤲
യാ അല്ലാഹ് ഈ പൊന്നുമോനെ ദീർക്കായിസോടെ പൊന്നുപോലെ നോക്കാനായി റബ്ബേ നിന്റെ കരുണയുടെ ഒരു പാവപ്പെട്ട പെൺകുട്ടിയെ പൊന്നുമോനെ ജീവിതഅവസാനംവരെ നോക്കാനായി നൽകേണെ നാഥാ 🤲🤲🤲
ഷിജു മോന്റെ എല്ലാ രോഗവും അള്ളാഹു മാറ്റി തരട്ടെ
ആമീൻ 🤲
Aameen
മാമന് big salute
നല്ല ഒരു ക്ഷമയുള ഒരു മാമൻ❤❤
ഷിജു കുട്ടാ ❤❤❤❤
ചക്കര കുഞ്ഞേ നിനക്ക് എല്ലാ സൗഭാഗ്യങ്ങളും ഉണ്ടാകട്ടെ ❤
ഷിജൂന്റെ 🏠സൂപ്പർ. 👍👍👍👌👌👌👌
നല്ല മാമ ❤❤❤
എന്റെ വീട് ത്രിശൂർ ആണ്. ഇന്നു പാലക്കാട് തോലന്നൂർ എന്ന സ്ഥലത്ത് വന്നു. ബസിൽ ഇരുന്നു ഷിജാസിന്റെ എരിമയൂർ എന്ന സ്ഥലം കുറേ നോക്കി കണ്ടില്ല.
ഷിജുക്കുട്ടനും മാമാക്കും ഒത്തിരി സ്നേഹം 🥰🙏🏻🙏🏻🙏🏻 ദൈവം തുണക്കട്ടെ 🙏🏻🙏🏻
Siju Monte veed. valare istapetu Aafiyathulla Arogyavum dheergayussum pradhanam cheyyane nadha siju mone nokan ellavarkum nanmakakal choriyate ya Allah ninnilan Abayam sijumonn jeevitham thilek ellavareyum pole varane❤❤❤❤❤
Shiju mon super alle
Beautifull home👌👌🥰. Shijukuttan n mama🥰🥰
മമനാണ് ഷിജു കുട്ടൻ്റെ ഭാഗ്യം
Shijas mone super video...monu oru kuzhappavumillaaa...ok daa
ഞങ്ങളുടെ വീട് എരിമയൂർ ഷിജുകുടടനും എരിമയൂർ❤
❤️👍🏻🌹
ഭയങ്കര പാട്ട് ആണാലോ shiju കുട്ടൻ 😍🥰🥰🫶🫶✌️ആയുസ്സ് ആരോഗ്യം നല്കട്ടെ 🙏🙏
ഷിജൂന് വേറെ സഹോദരങ്ങൾ ഉണ്ടോ മാമന്റെ ഫാമിലി ഇല്ലേ
സിജുവിന്റെ പാട്ട് നന്നായിട്ടുണ്ട് ട്ടോ ഞങ്ങളുടെ വീടിന്റെ അടുത്താണ്
🌹👍🏻❤️
ഷിജു ഏട്ടൻറെ ഉമ്മയും ഉപ്പയും എൻറെ പിന്നെ മാതാപിതാക്കൾ
എരിമയൂർ എവിടെയാ....ഹൈവേയുടെ അടുത്തണോ
Monu nallathu mathram aasamsikunnu..prarthikunuu..❤
മാമൻ ഒരു സംഭവമാണല്ലോ❤
❤️👍🏻🌹👍🏻
വീട് പൊളിച്ചു 👍👍👍👍❤❤❤❤❤
Ee veedinte plan onn tharavo.... Super
മാഷാ അല്ലാഹ് adipoli👍👍
Entay veedu kollam entay jeevan anu shijukuttan
Shijukutan Kura veedukalumdo
shijumone..❤❤😘😘
സൂപ്പർ വീട് മാമ
🌹👍🏻❤️
Masha allah. Nalla bangi ulla veed
മഷാഅല്ലാഹ നല്ലവിട് 👍💚ഷിജു
👍🏻👍🏻
Shijukuttante day in my life kanikku mama Oppam shijukuttante roomum
അടുത്ത് തന്നെ ആ വീഡിയോ ചെയ്യാം 🌹🌹
@@Shijas-Autism thanks mama we are waiting.... ❤️
Ente shijukuttan ennale entha varathirunathu...❤
ഇവിടെ അല്ലെ താമസം???
Love u.... shijukuttaaaa
🌹👍🏻
Super Veed Mamanu Dheergayusum Aafiyathum Allahunalkatte Aameen
Ellam cheyyunnund God bless you😊
ഷീജൂ കൂട്ടാ❤❤❤🙏🏼🙏🏼❤❤
Shijukuttan mama🥰🥰🥰
🌹👍🏻❤️
Shijukuttante ummayude brother ano maman. ❤❤
അതെ🌹❤️👍🏻
Allathe arkum shinukuttane ethrayum snehikan khazhiyilla. Shinukuttane eshtam ulla kariyam varumbol pattu padum thala attum❤❤❤❤🙏
Ethre paishe aan total aayadh veedn
മാഷാഅളളാ സുപ്പർവീട്
👍🏻👍🏻❤️
Muthu mani❤
Alhamdulillah haeir Njan oru special educator anu enik shijas ethoke cheyunnath kanumbol sandosham undu.family support shijasinu nalla pole kittunnudu atha nu oru child nu venda ettavum nalla karym
അള്ളാഹു എല്ലാ അനുഗ്രഹവും ചൊരിഞ്ഞു കൊടുത്തിരിക്കുന്നു... പക്ഷേ..?
Swargathilekulla mon❤
ഷിജുക്കുട്ടാ ❤❤❤
Erimayur evedeyan ente veed erinsyur an
Shiju ponnaaaa,...nth nalla veeda ponna....eee mamane adutha janmam enik tharo achanayt❤❤❤❤❤
🌹❤️
Erimayur panchayath ഇൽ ആണ് ഞാൻ work ചെയ്യുന്നേ
എല്ലാം നന്നായി വരട്ടെ ❤️❤️❤️
🌹🌹
ആ പൂളിന് എത്രെ റേറ്റ് എവിടുന്നാ വാങ്ങിച്‌തെ
ഇത് വാങ്ങിയത് ദുബായിന്ന് 5000 രൂപ വില വരും മൂന്നുവർഷമായി ഞങ്ങൾ ഉപയോഗിക്കാൻ തുടങ്ങിയിട്ട് 🌹🌹 പത്തടി നീളം 5 അടി വീതി മൂന്നടി ഉയരം
God bless you shijukutta❤
Allahu anugraham varitharatte ameen😢😢❤❤❤
🌹👍🏻❤️
ഞങ്ങളുടെ വീടിന്റെ മുൻവശത്ത് കൂടെ എന്നും പോകും
മാമ്മനൊരു ഹായ്.
Vyanjanaksharangal ucharikkan nakkinte ooro sthanangalum parents aware akansm
God bless you shiju mon
Shiju n etra vayassayi
22 വയസ്സ് 🌹🌹
Suuuoet veedu.❤❤❤❤
Thanks 👍
🌹👍🏻
Ohh nic❤
🌹👍🏻
God bless you all❤
Adipoli❤
Mon schoolil ponondo
Shijumoonte vidio Kanan orupadu ishttamanu❤❤
Shijumine beautiful house. GOD bless you son.
God bless yu shiju mon
മാമ... കല്യാണം കഴിച്ചിട്ടില്ലേ...?
Nalla veedu annu mon
Masha allaha alhamdulillah
Shijasmon👌👌👌👌👌👌🥰🥰🥰🥰🥰
ഷിജുക്കുട്ട മനസ്സിലായോ മോനെ മാമൻ ഒരു ദിവസം കണ്ടില്ല എങ്കിൽ എല്ലാവർക്കും വിഷമം ആണ് ഇത് മോന്റെ മാമയ്ക്ക് ഉള്ള വീട് മോന്റെ പാതി മാമ മാമ പാതി മോനെ മോനെ മാമൻ അടുത്ത് ഇല്ലേ ഒരു സന്തോഷം ഉണ്ടാകാറില്ല മാമൻ അങ്ങനെ തന്നെ
പിന്നെ സത്യം ആണ് പറഞ്ഞത് ചിലർക്ക് ഇഷ്ടം ആകില്ല അത് അവർ എല്ലാം തികഞ്ഞ ആളുകൾ ആണ് വിട്ടേക്ക് ഇക്ക ❤️🙏സുഖം അല്ലെ എല്ലാവർക്കും 🙏വാപ്പ സ്ഥലം ആണോ പാലക്കാട് 🙏
ഷീജാസിന്റെ അച്ഛന്റെ വീട് പാലക്കാട് ആണ് പാലക്കാട് എസ് കെ സ്റ്റോർ പലവ്യഞ്ജന കട നടത്തുന്നു അതുകൊണ്ട് ഞങ്ങൾ എല്ലാവരും അവിടെയാണ് അധികം താമസിക്കാറ് 🌹🌹
Sweet famlly
Adi poli house
Shiju and Mama ❤️❤️❤️
Monutta chedinte vedio idane
Mashaallah
Shijuttan ആരൂല്ലേ
ഹിജാസിന് ഞങ്ങളെ കൂടാതെ നിങ്ങൾ എല്ലാവരും ഉണ്ടല്ലോ അത് വലിയ സന്തോഷമാണ്🌹👍🏻
ഉമ്മയും ഉപ്പയും ഇല്ലേ
@@sihabuddinm1148ഹിജാസിന് ഉപ്പ ഉമ്മ സഹോദരി വലിയമ്മ മാമാ അങ്ങനെ എല്ലാവരും ഉണ്ട് 🌹
God bless ❤
Supper monu❤❤
മാമന് മക്കളില്ലെ ❤️❤️
അവിവാഹിതനാണ്🌹🌹
@@Shijas-Autism ok
മാമാടെ,കുടുംബഠ,കാണിച്ചില്ല, മാമ,കല്യാണം, കഴിച്ചതാണേ,
Monuttaa foodycho❤
Maam😮 Umma
Mashallah
ഷിജു കുട്ടന്റെ ഉപ്പ എവിടെ
Marichu
Mamank family ille
❤
👌♥️