FULL CHICKEN FRY | Yummy Fried Chicken Recipe | Cooking Skill. ENG SUB

Поділитися
Вставка
  • Опубліковано 10 вер 2024
  • Today we prepare village style healthy country chicken recipe. We are going to fry the full chicken added with village style spicy and tasty ingredients. check it out for a yummy and healthy country chicken recipe.

КОМЕНТАРІ • 2,7 тис.

  • @hudaif4780
    @hudaif4780 3 роки тому +1802

    എന്നാലും എന്റെ ക്യാമറാമാനേ, എങ്ങനെ പിടിച്ചു നിൽക്കുന്നു അളിയാ😁😂

  • @abijiths3952
    @abijiths3952 3 роки тому +438

    എല്ലാത്തിനും ശേഷം നമ്മുടെ പിള്ളേർക്കും കൊടുക്കണം എന്നുള്ള ആ വാക്ക് അതാണ് ഇക്ക നിങ്ങടെ ഹൈലൈറ്റ് 🥰🥰🥰

  • @Shzann1
    @Shzann1 3 роки тому +253

    വൃത്തിയായിട്ടുള്ള പാചകവും മറ്റുള്ളവർക്ക് കൊടുക്കാനുള്ള മനസ്സും അതാണ് മക്കളേ ഇവരുടെ ഹൈലേറ്റ് ❤️

  • @malluclassic
    @malluclassic 3 роки тому +251

    ഫിറോസ്ക ഫുഡ്‌ കഴിച്ചതിനു ശേഷം മ്മ്മ്മ്മ്മ്....... പൊളി സനം 😄

  • @user-de8te7tr4y
    @user-de8te7tr4y 3 роки тому +177

    "കുഴിമന്തി അടിപൊളി, അടുപ്പ് അതിലും അടിപൊളി....... അടുപ്പിനു 100ലൈക്‌".......😍

  • @nisamn3542
    @nisamn3542 3 роки тому +282

    ഇക്ക ഉണ്ടാകുന്ന food കഴിക്കാൻ താല്പര്യമുള്ളവർ എത്ര പേരുണ്ടിവിടെ.....

  • @MYMOGRAL
    @MYMOGRAL 3 роки тому +518

    നാടൻ കോഴി
    വീട്ടില് വളർത്തും
    കഴിക്കാൻ തരൂല
    അങ്ങ് വിറ്റുകളയും
    അമ്മമാർ 😀😀😀

    • @NSDDROID
      @NSDDROID 3 роки тому +1

      *ജയിച്ചു തുടങ്ങുന്ന കേരളത്തെ അല്ല തോറ്റുകൊണ്ട് തുടങ്ങുന്ന കേരളത്തെ യാണ് പേടിക്കേണ്ടത്*😁 *കാരണം വ്യകതമാണ്. ചരിത്രം അതിന് സാക്ഷി ആയതാണ്* *MUST WACTH🖤* *LIKE👍* *COMMENT*✌️😎 ua-cam.com/video/ab50KXNxGbc/v-deo.html
      🖤💚🖤💚🖤

    • @NIGHTFURY2001_
      @NIGHTFURY2001_ 3 роки тому +2

      Haha

    • @nasifnasi7669
      @nasifnasi7669 3 роки тому +3

      Ayin

    • @sherlyshaji1848
      @sherlyshaji1848 3 роки тому +1

      😁😁😁

    • @yadhukrishnan3308
      @yadhukrishnan3308 3 роки тому +19

      Becoz nammale ishhttapett valarthunnathina thinnann thonnilla...

  • @njnmalayali
    @njnmalayali 3 роки тому +472

    Camera mene കാണാൻ അക്രാഹിക്കുന്നവർ ഇബടെ 👍പൊളിച്ചോളി

  • @joshinjomon9820
    @joshinjomon9820 3 роки тому +33

    ഫിറോസിക്ക : ചിക്കൻ തിന്നുന്നത് " നിസ്സാരം നിസ്സാരം നമ്മളെക്കൊണ്ടേ പറ്റൂ " 😂😂😂

  • @bertaraner5712
    @bertaraner5712 3 роки тому +8

    The fried chicken, taste so good when I eat with the Delta Parole music on blast the fried chicken is love fried chicken is life.

  • @neeraj5882
    @neeraj5882 3 роки тому +360

    ഇക്കയുടെ ഫാമിലി കാണണം എന്നുള്ളവർ ലൈക്‌ adi🥰

    • @midlajk7245
      @midlajk7245 3 роки тому +3

      Kananda

    • @shuhaibkv7929
      @shuhaibkv7929 3 роки тому +5

      ഈ ലൈക്ക് അടിച്ചവർക്കൊക്കെ ഇക്ക ഇപ്പൊ ഫാമിലിയെ കാണിച്ചുതരുന്നതായിരിക്കും

    • @MhdAzar-ul8jc
      @MhdAzar-ul8jc 3 роки тому +1

      Bachelor an pulli

    • @nishadali6038
      @nishadali6038 3 роки тому

      സൂപ്പർ 👌

    • @uzumakiuzumaki4863
      @uzumakiuzumaki4863 3 роки тому

      ua-cam.com/video/oYVGqRRckqI/v-deo.html😊

  • @FahadibrahimCK
    @FahadibrahimCK 3 роки тому +111

    ചിക്കനെക്കാൾ പീഡനം അനുഭവിക്കുന്ന വേറൊരു വിഭവമില്ല.🤤😍❤

  • @lukman9688
    @lukman9688 3 роки тому +23

    പുള്ളിടെ നാട്ടിലെ ചിക്കൻ സെന്റർകാരുടെ luck

  • @adithyan7194
    @adithyan7194 3 роки тому +4

    Cemara man he is real hero
    പിടിച്ചു നിൽക്കുന്നില്ലേ 😂😂

  • @g7doctor144
    @g7doctor144 3 роки тому +317

    ഇഞ്ചി paste വെളുത്തുള്ളി paste fans like adi

    • @g7doctor144
      @g7doctor144 3 роки тому +1

      @@sreeharikutten3316 why not, 😂🤣🤣

    • @shuhaibkv7929
      @shuhaibkv7929 3 роки тому +6

      ലൈക്ക് തെണ്ടാനുള്ള ഓരോ വഴികളെ 🤣🤣

    • @simba1761
      @simba1761 3 роки тому +1

      🤣🤣🤣

    • @anuj4672
      @anuj4672 3 роки тому +1

      😂🤣

    • @g7doctor144
      @g7doctor144 3 роки тому +1

      @@shuhaibkv7929 ssd

  • @rubingeorge98
    @rubingeorge98 3 роки тому +45

    ഫിറോസ് ഇക്കയുടെ സംസാരം, അവതരണം വേറെ ലെവൽ 😂😂👌ഇക്കയുടെ ഫാൻസ്‌ പവർ കാണിക്ക് 😍

    • @StonerMallu
      @StonerMallu 3 роки тому +1

      എന്റെ ഒരുപാട് ദിവസത്തെ ശ്രമം ആണ് ❤.നമ്മുടെ സുജിത് ചേട്ടന്റ ലേ ലേടാഖ് ട്രിപ്പ്പിലെ. മുഴുവൻ എപ്പിസോഡ്ലേ പൊളി +പൊരി എന്ന രണ്ടു വാചകം മാത്രം മുറിച്ചു ചേർത്ത് ഉണ്ടാക്കിയ ഒരു പൊരി വീഡിയോ എന്റെ ചാനലിൽ കണ്ടു നോക്കു അഭിപ്രായം പറയു ഫിറോസ് ഇക്ക ഫാൻസ്‌ ❤❤

    • @mallump3850
      @mallump3850 3 роки тому

      Illengil

    • @cookingtipswithsobia
      @cookingtipswithsobia 3 роки тому

      🌹

    • @T4_TROLLS_
      @T4_TROLLS_ 3 роки тому

      @@mallump3850 അയിന് നീ ഏതാ 😁

  • @UNNIZTECHVLOG
    @UNNIZTECHVLOG 3 роки тому +293

    വൃത്തിയുടെ കാര്യത്തിൽ ഇക്കയെ കഴിഞ്ഞേ വേറെ ആൾ ഉള്ളൂ.....
    😂😂😂😂

    • @moideenkutty3874
      @moideenkutty3874 3 роки тому

      Exactly

    • @Gardeningviber2002
      @Gardeningviber2002 3 роки тому

      ua-cam.com/video/wRcy2swzklE/v-deo.html
      *ഇൻഡോർ പോട്ട്* *അക്വാറിയവും*
      *ഇൻഡോർ പോട്ട്* *പ്ലാന്റും*
      _യൂട്യൂബിൽ ആദ്യമായി_
      _കാണണം അഭിപ്രായം_ കമന്റ്‌ ബോക്സിൽ _നിക്ഷേപിക്കുക....

    • @arooo6430
      @arooo6430 3 роки тому

      @@moideenkutty3874 ende channal nokanee😞😞

    • @seethakanthraj4553
      @seethakanthraj4553 3 роки тому

      Very true. Vessels are always neat and shining.

    • @afal007
      @afal007 3 роки тому +1

      Spam 🧐

  • @sajussbtsarmygirl7805
    @sajussbtsarmygirl7805 3 роки тому +220

    എത്ര തിന്നിട്ടും ഇ ചെങ്ങായി തടിക്കുന്നില്ലല്ലോ 😁

    • @sanaafnan8455
      @sanaafnan8455 3 роки тому

      ❤❤

    • @rashid4547
      @rashid4547 3 роки тому +31

      മൂപ്പർ അയിന് taste മാത്രം അല്ലെ നോക്കുന്നുള്ളു..ഇതെല്ലാം പാവപ്പെട്ട കുട്ടികൾക്ക് ആണ് കൊടുക്കാർ

    • @rishupvp7170
      @rishupvp7170 3 роки тому +1

      Crct😄

    • @uzumakiuzumaki4863
      @uzumakiuzumaki4863 3 роки тому

      ua-cam.com/video/oYVGqRRckqI/v-deo.html😊

    • @anelephantstatusvideo7209
      @anelephantstatusvideo7209 3 роки тому +1

      0 സൈസാ 😌

  • @anuvindanu7628
    @anuvindanu7628 3 роки тому +10

    ഇതെക്കെ video എടുക്കുന്ന cemara man ഇരിക്കട്ടെ oru കുതിരപ്പവൻ 🤘🤘

  • @akshaykv922
    @akshaykv922 3 роки тому +614

    ലക്ഷ്മണേട്ടനെ miss ചെയ്യുന്നവർ ലൈക്‌ അടിയ്ക്കു

    • @abhijithkrishna4746
      @abhijithkrishna4746 3 роки тому +3

      Namakku ratheesh undallo

    • @akshaykv922
      @akshaykv922 3 роки тому

      @@jabirjabbar7031 arayila bro

    • @alisonvlogs619
      @alisonvlogs619 3 роки тому

      ua-cam.com/video/2vGFVSJD84I/v-deo.html

    • @noahnishanth9766
      @noahnishanth9766 3 роки тому +4

      ആ ചെക്കൻ എതിലെ എങ്കിലും പോട്ടെ... തീറ്റയും കഴിഞ്ഞ്‌ ഒരു വാക്കുപോലും പറയില്ലാത്ത നിഷ്കു.

    • @sandeepsuresh7670
      @sandeepsuresh7670 3 роки тому

      😂

  • @dare_devil3773
    @dare_devil3773 3 роки тому +22

    എല്ലാരും കൂടെ ഇരുന്ന് തിന്നുന്ന കാണുമ്പഴാണ് വീഡിയോ കളർ ആയത് പൊളി 😍😍

  • @muhammedthwayyib9926
    @muhammedthwayyib9926 3 роки тому +16

    ഇത്രേം പൊരിച്ചിട്ട്‌ ഒന്നുപോലും ഫുൾ ആയി തിന്നാൻ പറ്റില്ല പോലും..
    ഇതൊക്കെ നിസ്സാര ടാസ്ക് ആയി എടുതാൽമതി😂
    Firosikka🔥

  • @Thejomation
    @Thejomation 3 роки тому +2

    *Village Cooking Channel and Village Food Channel* My favorite😍

  • @dapurbangello737
    @dapurbangello737 3 роки тому +12

    I always mouth watering when i watch his food .. Cz looks so yummy ..

    • @balugavlogzz5466
      @balugavlogzz5466 3 роки тому

      Bro ithente channell aanu onnu keri nokku ishteapettal mathram onnu subscribe aakkuu

  • @shaham2878
    @shaham2878 3 роки тому +108

    വെള്ളം ഒഴി കുന്നത് പോലെയാണ് എണ്ണ ഒഴിക്കുന്നത്😂😂😂🍗🍗🍗🍗🍗🍗🍗

    • @anjana.akhil09k97
      @anjana.akhil09k97 3 роки тому +2

      🤣🤣

    • @sadanandancp2798
      @sadanandancp2798 3 роки тому +4

      ഭയങ്കര ഉഷ്ണമല്ലേ... വെളിച്ചെണ്ണയിലെങ്കിലും കിടക്കട്ട... സുഹൃത്തേ ചിക്കൺ .... അതു ങ്ങൾക്കും താങ്ങാൻ പറ്റാത്ത പെരും ചൂട്‌ അല്ലേ ....

  • @neethuelizabeth1982
    @neethuelizabeth1982 3 роки тому +14

    Enna theechu kulipikua lol 😂 I never ever seen this much cleaniness and hygiene in any other videos... Appreciated

  • @diopix06
    @diopix06 3 роки тому +3

    Firoz ikka : Aduthath nii 😼
    le Aadu : ok bie 🚶🏻‍♂️🚶🏻‍♂️
    😹😹🙈🙈🙈

  • @shanabin5700
    @shanabin5700 2 роки тому +1

    1.Aa voice
    2.Aa presentation.
    3.Neat ness. Ellam kidilam...

  • @SGACreationYoutube
    @SGACreationYoutube 3 роки тому +1

    சமையல் ரொம்பா அருமைய இருக்கு பார்கும்போதே சாப்பிடனும் போல இருக்கு. வாழ்த்துக்கள்.

  • @praveenprasad275
    @praveenprasad275 3 роки тому +12

    ചിക്കൻ ഫ്രൈ കഴിച്ചുകൊണ്ടു ഈ വിഡിയോ കാണുന്ന ഞാൻ 😎😎

  • @n4seeh.
    @n4seeh. 3 роки тому +183

    ഇക്കാന്റെ family യെ കാണാൻ ആഗ്രഹിക്കുന്നവർ ഇവിടെ കൂടിക്കോ
    👍
    👍
    , 👍

  • @twowheels002
    @twowheels002 3 роки тому +14

    ഫിറോസ്‌കന്റ ഭക്ഷണം പാകം ചെയ്യുന്ന രീതി കണ്ടാൽ തെന്നെ നമ്മടെ വിശപ്പ്‌ മാറും 😍👍

    • @StonerMallu
      @StonerMallu 3 роки тому +2

      എന്റെ ഒരുപാട് ദിവസത്തെ ശ്രമം ആണ് ❤.നമ്മുടെ സുജിത് ചേട്ടന്റ ലേ ലേടാഖ് ട്രിപ്പ്പിലെ. മുഴുവൻ എപ്പിസോഡ്ലേ പൊളി +പൊരി എന്ന രണ്ടു വാചകം മാത്രം മുറിച്ചു ചേർത്ത് ഉണ്ടാക്കിയ ഒരു പൊരി വീഡിയോ എന്റെ ചാനലിൽ കണ്ടു നോക്കു അഭിപ്രായം പറയു ഫിറോസ് ഇക്ക ഫാൻസ്‌ ❤❤

    • @DENNIS-yr8xp
      @DENNIS-yr8xp 3 роки тому +4

      എനിക്ക് വിശപ്പ് കൂടാറാണ് പതിവ് 😁

    • @twowheels002
      @twowheels002 3 роки тому

      @@DENNIS-yr8xp 🤩🤩

  • @mathan3607
    @mathan3607 3 роки тому

    Tamilnadu super kings village cooking channel.....

  • @07shami
    @07shami 3 роки тому +5

    Feroze u have to steam them after fry . Then it could have been more tasty and tender.

  • @JainasVlog999
    @JainasVlog999 3 роки тому +253

    ഇതെല്ലാം കാണുന്ന 5 മാസം pegnent ആയ ഞാൻ😔😔😔😔

    • @abhijithmani1565
      @abhijithmani1565 3 роки тому +21

      ഈ ടൈമിൽ നല്ലോണം ഫുഡ്‌ കഴിക്കൂ ✌️✌️✌️

    • @sreejithraveendran2054
      @sreejithraveendran2054 3 роки тому +5

      😄😄😄😄

    • @godsowncountry4628
      @godsowncountry4628 3 роки тому +7

      Wife ആണൊ

    • @prashanthneel5157
      @prashanthneel5157 3 роки тому +19

      സാരമില്ല delivery കഴിഞ്ഞിട്ട് 1 full ckicken firos ഇക്ക cook ചെയ്തു തരും
      അല്ലെ ഫിറോസ് ക്ക

    • @OneLifeOneShot
      @OneLifeOneShot 3 роки тому +8

      Orenam fry cheythu kazhyku muthe. 🥰🥰

  • @akshaykalarikkal5272
    @akshaykalarikkal5272 3 роки тому +43

    Everyone is first untill they refresh 😂

    • @prasobh55
      @prasobh55 3 роки тому +1

      Hard work we love it ❤️❤️❤️

  • @rajeshnr4775
    @rajeshnr4775 3 роки тому +47

    ഫിറോസ് ഭായി പൊളി പൊളി ❤️❤️❤️👍👍👍 ആടുകളെ കാണിച്ചപ്പോൾ കോഴികൾ പറഞ്ഞിട്ടുണ്ടാകും ഇന്നു ഞാൻ നാളെ നീ എന്ന്

    • @surayyaatheek1889
      @surayyaatheek1889 3 роки тому +1

      സത്യം എന്റെ മനസ്സിലും വന്നു.. മക്കളേ ഓടിക്കോ അല്ലേൽ ഇങ്ങേരു പിടിച്ചു പൊരിക്കും ന്ന്

  • @babutp5211
    @babutp5211 3 роки тому +25

    ഞാന് ഇതുവരെ ഒരു ഫുൾ കോഴി തിന്നിക്കില്ല..........വായിൽ വെള്ളം വന്നു...ഇക്ക പൊളിയാണ്........എന്ന് സ്വന്തം കോഴിക്കോട്ടുകാരൻ......

    • @balugavlogzz5466
      @balugavlogzz5466 3 роки тому

      Bro ithente channell aanu onnu keri nokku ishteapettal mathram onnu subscribe aakkuu

    • @razalrazal5871
      @razalrazal5871 2 роки тому

      @@balugavlogzz5466 ok

  • @rajeshkulaparambil7718
    @rajeshkulaparambil7718 3 роки тому +1

    നിങ്ങൾ ചെയ്യുന്ന ഈ പ്രോഗ്രാം ഒരുപാട് ജനങ്ങൾ ഇഷ്ടപ്പെടുന്നുണ്ട് നിങ്ങളുടെ സംഭാഷണം പോലും ഇത് തുടർന്ന് പോകുബോൾ ഞങ്ങളും സന്തോഷിക്കുന്നു. അടിപൊളി. പക്ഷേ ദയവായി രാഷ്ട്രീയത്തിലേക്ക് വരാതിരിക്കുക.ഈ പേര് ഉള്ള ഒരാൾ സ്വന്തം പേര് ചീത്ത പേരാക്കി കഴിഞ്ഞിരിക്കുന്നു

  • @Akash-bt6yy
    @Akash-bt6yy 3 роки тому +70

    ഞാൻ ആ കാണുന്ന കണ്ടതിൽ ഒരു വീട് വെക്കും 🌝...

    • @lasithaaskar6948
      @lasithaaskar6948 3 роки тому

      😃😃

    • @ebinjoseph1817
      @ebinjoseph1817 3 роки тому +8

      എന്നാ ആ കണ്ടതിന്റെ ഭംഗി അങ്ങ് പോകും 😄 (ഒന്നും തോന്നരുത് ജസ്റ്റ്‌ ഒരു അഭിപ്രായം )

    • @mansukottayil3120
      @mansukottayil3120 3 роки тому

      😀😀😀

    • @Akash-bt6yy
      @Akash-bt6yy 3 роки тому

      @@ebinjoseph1817 😄😁

    • @Akash-bt6yy
      @Akash-bt6yy 3 роки тому

      @Dhan 😁

  • @dubbingsimham9955
    @dubbingsimham9955 3 роки тому +77

    UA-cam ads oravalokanam
    2010: No ads
    2015: skip ads
    2018:skip ads after 5 seconds
    2020:video will play after ads
    2030:video will play in between ads
    2050:videos not available only watch ads

  • @BiswadeepGupta
    @BiswadeepGupta 3 роки тому +17

    Please start a Hindi channel or add few sentences in Hindi along with this so that your wider audience can enjoy your channel more

  • @keralavillagestories
    @keralavillagestories 2 роки тому

    Supper video firoz bro

  • @ksaviews344
    @ksaviews344 3 роки тому

    More than prepration... Way you people share and eat I liked a lot

  • @muhammedirshad4045
    @muhammedirshad4045 3 роки тому +25

    ഉണക്കൽ മീൻ കൂട്ടി ചോർ തിന്നുമ്പോ വീഡിയോ കണ്ട ലെ ഞാൻ 🤤🤤

  • @nashid.s
    @nashid.s 3 роки тому +51

    2:29 mutton sketched😁

    • @aboobakkarsubair4577
      @aboobakkarsubair4577 3 роки тому

      ഇങ്ങനെ ആക്കൽ എങനെ ആണ്

    • @rohithkrishnam5417
      @rohithkrishnam5417 3 роки тому +2

      @@aboobakkarsubair4577 Aa secondum : ee symbalum kudi eduka ex: 3:30

  • @minimathew1320
    @minimathew1320 3 роки тому +24

    ചിക്കൻ വിഭവങ്ങൾ കഴിച്ചിട്ടുളളവർ🍗
    ചിക്കൻ ഫാൻസ് ✌❤
    എന്നിവർ വരിവരിയായി വന്ന് ഹാജർ രേഖപ്പെടുത്തി പോവേണ്ടതാണ്.....🙄😁.....🍗

  • @fazalrah5128
    @fazalrah5128 3 роки тому +10

    ലക്ഷ്മണനും, രതീഷും എന്നിവർക്കു ശേഷം പുതിയ ആള്...👌😜

  • @abhinandh1371
    @abhinandh1371 3 роки тому +3

    Its really satisfying and make seas in my mouth🤤🤤🤤🤤

  • @Linsonmathews
    @Linsonmathews 3 роки тому +11

    എന്റെ പൊന്നോ 😋
    ചുമ്മാ പൊളി പൊളി ഐറ്റം 😍
    എന്തോരും കോഴികളാ ഇവിടെ 😁

    • @twowheels002
      @twowheels002 3 роки тому

      😍😍

    • @LearnIn_11
      @LearnIn_11 3 роки тому +1

      Ichaya ente channelil oru genuine comment idamo plz

    • @Linsonmathews
      @Linsonmathews 3 роки тому

      @@LearnIn_11 തീർച്ചയായും 8mnt ഉള്ള വീഡിയോ അല്ലേ, ഫ്രീ ആകുമ്പോൾ കണ്ടിട്ട് ഇന്ന് തന്നെ ഇടാം 👍 ലൈക്‌ അടിച്ചു വെച്ചിട്ടുണ്ട് 🤗

  • @sahadsulaiman686
    @sahadsulaiman686 3 роки тому +3

    എല്ലാ വീഡിയോസും 1മില്യൺ ആൾക്കാർ കാണുന്ന ഏക ചാനൽ ❣️✌️🤸

    • @_h_ashim
      @_h_ashim 2 роки тому

      ഏക കുക്കിംഗ്‌ ചാനൽ എന്ന് പറ ബ്രോ

  • @nafitalks8428
    @nafitalks8428 3 роки тому +15

    പൊന്നാര ആട്ടിൻകുട്ടികളെ ഫിറോസ്‌ക്കന്റെ അടുതുടെ പോവണ്ട പിടിച്ചു നിർത്തി പൊരിക്കും 😃😃😜

  • @sherinkj
    @sherinkj 3 роки тому +2

    While watching most videos in this channel. It'll make me hungry, even if I'm not.😋.

  • @abhinandabhi9458
    @abhinandabhi9458 3 роки тому +1

    Im an Indian Australian person And I love your "Mmmmm"😂

  • @nehelaandniya
    @nehelaandniya 3 роки тому +6

    പടച്ചോനെ....... ഫിറോസ്ക്ക ale കൊതിപ്പിക്കേണല്ലോ ഈ കൊറോണ കാലത്ത്. വീട്ടിലിരിക്കാൻ സമ്മതിക്കൂലല്ലേ.... Yummmyyyyy...... അടിപൊളി....😍❤️

  • @footballmaniac1000
    @footballmaniac1000 3 роки тому +66

    Ikka നിങ്ങളല്ല നിങ്ങളുടെ മക്കളാണ് ഭാഗ്യവാന്മാര്.

  • @user-hx5gy4xn2r
    @user-hx5gy4xn2r 3 роки тому +10

    Firoz ikka fans like here..😍🔥

  • @cibirocky668
    @cibirocky668 3 роки тому +1

    My Favourite Full Chicken Fry

  • @freebirds1405
    @freebirds1405 3 роки тому +2

    Ithinekkalum super ayitt a thamizhanmar undakkunnundallo.

  • @g76walker42
    @g76walker42 3 роки тому +9

    Ikkayde avatharanam ishtamullavar adi oru like

  • @foodiefoodie6511
    @foodiefoodie6511 3 роки тому +4

    Wowww this is so mouthwatering

  • @Dileepdilu2255
    @Dileepdilu2255 3 роки тому +10

    പൊളിച്ച് ഫിറോസ് ഇക്കാ ❤🔥👏🤗😍 ആഹാ അടിപൊളി♥💞👌

  • @sreelinslins3075
    @sreelinslins3075 3 роки тому +2

    nighalude cleaning eduthu parayenda oru karyamanu superb

  • @subrusubru3405
    @subrusubru3405 3 роки тому +1

    Athara parek Ferocikayode cameraman kananem
    ine cammeraman like 😍😍😍

  • @bolgattians6065
    @bolgattians6065 3 роки тому +4

    ഫിറോസ് ഇക്കാ ഇന്നത്തെ പാചകം എന്നത്തെയും പോലെ തന്നെ സൂപ്പറായിട്ടുണ്ട്👌👌👌👌👌👌👌🥰🥰🥰🥰🥰👍👍👍👍👍

  • @__________hadi___________.9366
    @__________hadi___________.9366 3 роки тому +64

    അല്ലാ ചിക്കൻ ഫാൻസ്‌ ആരും ഇല്ലേ 🐓വീട്ടിവിഴുങ്ങി തുന്നുന്നുണ്ടല്ലോ
    👇🤣

    • @rahoof8355
      @rahoof8355 3 роки тому +4

      Ayin chiken fan avanam enth undo

    • @ajaykrishnan.j9067
      @ajaykrishnan.j9067 3 роки тому +2

      @@rahoof8355 അതു പൊളിച്ചു

    • @jishaprem9415
      @jishaprem9415 3 роки тому +1

      അത് കറക്ട്

  • @fahizhamza
    @fahizhamza 3 роки тому +3

    Firoskade ഫാമിലിയെ next episodil കാണിക്കൂ 😍😍😍

  • @indiaagrifarmeranilk6996
    @indiaagrifarmeranilk6996 3 роки тому

    అన్నా అన్న సూపర్ గా కోడి చేసావు సూపర్ సూపర్ చికెన్ నైస్ వెరీ సూపర్

  • @shazzzaman164
    @shazzzaman164 3 роки тому +1

    Ikkante. Taste. Cheyyumbol ulla. 'mmmmm'. Ennulla parchil ath vere levelaaaa.....

  • @Ayush-uw7eb
    @Ayush-uw7eb 3 роки тому +42

    ഇത്രയും മഞ്ഞ കാലുള്ള കോഴിയെ കണ്ടട്ടില്ല 😂😂👌

  • @shehan_dude_1260
    @shehan_dude_1260 3 роки тому +12

    പല പരീക്ഷണങ്ങളും ഏറ്റു വാങ്ങി കോഴിയുടെ ജീവിതം ഇനിയും ബാക്കി 😂😂

  • @manascherkala
    @manascherkala 3 роки тому +99

    കാർത്തിക് സൂര്യയുടെ ആട് ബിരിയാണി കണ്ട് വന്നവർ...💥💥💥😋
    👇👇👇

  • @nirajjanaarun8158
    @nirajjanaarun8158 3 роки тому +1

    Adipowli cleeniggan Ikka niggale very good

  • @princedavidqatarblog6343
    @princedavidqatarblog6343 3 роки тому

    പുതിയ ഐറ്റങ്ങൾ നന്നാകുന്നുണ്ട് കുടുതൽ രുചികൾ തേടിയുള്ള യാത്ര തുടരുക ഇത് കണ്ട് ഞാനും ഒരു ഫുഡി ആയോ എന്ന് സംശയം 😋😋😋

  • @alisonvlogs619
    @alisonvlogs619 3 роки тому +17

    Firozka: Today special yummy chicken fry
    Xavier: lakshmano🤣

  • @bujuvlogs8021
    @bujuvlogs8021 3 роки тому +17

    ഇത് ഒക്കെ എങ്ങനെയോ കണ്ടു സഹിച് ഇരിക്കുന്നവരുണ്ടോ

  • @-iinviisiibl3
    @-iinviisiibl3 3 роки тому +11

    Views varunnathinu munney comment itta njan😂😂

  • @KiranGz
    @KiranGz 3 роки тому +2

    Mm mouthwatering.. beautiful location

  • @vika-br8sh
    @vika-br8sh 3 роки тому

    you are top chef.

  • @dreamsofnoob9189
    @dreamsofnoob9189 3 роки тому +25

    2:29 Matton sketched😁

  • @akshay-qz7lp
    @akshay-qz7lp 3 роки тому +4

    Notification vannapol thanne vannavar ondo ❤

    • @akshay-qz7lp
      @akshay-qz7lp 3 роки тому +1

    • @arooo6430
      @arooo6430 3 роки тому

      @@akshay-qz7lp ende channal nokanee😩😩

    • @arooo6430
      @arooo6430 3 роки тому

      @Nameless Gamer ende channal nokanee 😩😩

  • @postivevibesonly8946
    @postivevibesonly8946 3 роки тому +40

    എന്റെ allah അടുത്ത ജന്മം എങ്കിലും ഇക്കാടെ പെങ്ങള് ആയിട്ട് ജനിക്കാൻ പറ്റണേയ്.... 🙄😔🙂

    • @rashid4547
      @rashid4547 3 роки тому +5

      ഒരു അയൽവാസി ആയിട്ട് എങ്കിലും 😜

  • @arirag2richest470
    @arirag2richest470 3 роки тому +2

    Every thing is excellent.. keep it up...

  • @yassaryassar1723
    @yassaryassar1723 3 роки тому +1

    Poil sanam👌👌👌👍👍

  • @Jay-mc7pp
    @Jay-mc7pp 3 роки тому +5

    looks like the video quality has gone to a different level

  • @Lifestyle8
    @Lifestyle8 3 роки тому +22

    Have a great weekend
    Sending lots of love to everyone who reads🥰.

    • @StonerMallu
      @StonerMallu 3 роки тому +1

      എന്റെ ഒരുപാട് ദിവസത്തെ ശ്രമം ആണ് ❤.നമ്മുടെ സുജിത് ചേട്ടന്റ ലേ ലേടാഖ് ട്രിപ്പ്പിലെ. മുഴുവൻ എപ്പിസോഡ്ലേ പൊളി +പൊരി എന്ന രണ്ടു വാചകം മാത്രം മുറിച്ചു ചേർത്ത് ഉണ്ടാക്കിയ ഒരു പൊരി വീഡിയോ എന്റെ ചാനലിൽ കണ്ടു നോക്കു അഭിപ്രായം പറയു ഫിറോസ് ഇക്ക ഫാൻസ്‌ ❤❤❤

    • @arooo6430
      @arooo6430 3 роки тому

      @@StonerMallu ende channal nokame 😞😞😞🙏

    • @arooo6430
      @arooo6430 3 роки тому

      @Ameesh Jr ende channal nokanee🙏🙏😞

  • @sujaim9344
    @sujaim9344 3 роки тому +9

    ഒരു നാരങ്ങ അച്ചാർ കൂടി സൈഡിലുണ്ടെങ്കിൽ........😊😊

  • @radhiradhi9403
    @radhiradhi9403 3 роки тому

    I am tamilnadu......superb bro

  • @nareshkattamanchi2276
    @nareshkattamanchi2276 3 роки тому

    Wow😲😲😲 yami super👍👍👍👍🐔🐔🐔🐔🐔🐔

  • @amalshobhan9507
    @amalshobhan9507 3 роки тому +3

    സംഭവം എന്തായാലും പൊളി,
    അല്ലേ രാജേന്ദ്രൻ ചേട്ടാ
    10:52 രാജേന്ദ്രൻ ചേട്ടൻ ഞെട്ടി😀

  • @mekkuhere
    @mekkuhere 3 роки тому +7

    The Best Luckiest Persons In Kerala Is The Partners Of Firoz

  • @baymaxgaming3026
    @baymaxgaming3026 3 роки тому +17

    ആദ്യമായി ഇത്രയും നേരെത്തെ ഇന്നേ പോലെ വേറെ ആരെങ്കിലും ഉണ്ടോ

    • @demonscarlos6663
      @demonscarlos6663 3 роки тому

      🤪

    • @arooo6430
      @arooo6430 3 роки тому +1

      @@demonscarlos6663 ende channal nokanee 😞😞😩

    • @demonscarlos6663
      @demonscarlos6663 3 роки тому

      @@arooo6430sab cheydhee😍

    • @arooo6430
      @arooo6430 3 роки тому

      @@demonscarlos6663yethaghilum vedio kand sub cheuumo allagi spam avum sub povum😞😩😩

  • @abhishekcdas4737
    @abhishekcdas4737 2 роки тому +1

    Undakunathu pwoli anu athu ikka thinnumbol vayyenu vellam varum😘

  • @satheeshakulal2935
    @satheeshakulal2935 3 роки тому

    You guys enjoying your life is nice too

  • @sreeragac5528
    @sreeragac5528 3 роки тому +5

    പൊളി സാനം 🤣😍❣️

  • @safeerkp5309
    @safeerkp5309 3 роки тому +27

    ഇതിലും നല്ലത് ആ കോഴി കാർവാഷ് ചെയ്യുന്ന സ്ഥലത്ത് കൊണ്ടുപോവുന്നത് ആയിരുന്നു 😁😁

    • @vineethajibin9579
      @vineethajibin9579 3 роки тому +2

      ചിരിച്ചു ഒരു വഴിയായി

  • @messi__magician4039
    @messi__magician4039 3 роки тому +4

    ഫിറോസ് ഇക്ക സാനം ഒരേ പൊളി 💥💥

  • @tonmathews199
    @tonmathews199 3 роки тому +1

    നിങ്ങൾ എന്ത് മനുഷ്യൻ ആണ്... എങ്ങനെ ഇടാൻ തോന്നുന്നു ഇമ്മാതിരി വീഡിയോസ്.. ഇത് കണ്ടു കൊതി വന്നിട്ട് mask വരെ നനഞ്ഞു.......😪😪😪 പാവങ്ങളോട് ഇങ്ങനെ ഒന്നും ചെയ്യല് കേട്ടോ...😪😂😂😂

  • @Musthu_Daz
    @Musthu_Daz 3 роки тому

    Video quality is very gooooooooooooooooooood

  • @nishanashefi7432
    @nishanashefi7432 3 роки тому +150

    ഇക്കാടെ വീടിന്റെ അടുത്ത് എവിടേലും ജനിച്ച മതിയാർന്നുന്ന് തോന്നിയവർ ആരൊക്കെ