ഇന്ന് സെപ്റ്റംബർ 19 വ്യാഴാഴ്ച

Поділитися
Вставка
  • Опубліковано 18 вер 2024
  • DATE-കൾ എഴുതി വെച്ചോ നിയോഗങ്ങൾ നടന്നിരിക്കും
    ആലപ്പുഴ കലവൂർ കൃപാസനത്തിൽ മാതാവ് അൾത്താരയിൽ പ്രത്യക്ഷപ്പെട്ടു... മാതാവ് വെളിപ്പെടുത്തി തന്ന ഒരു പ്രാർത്ഥനയാണ് ഉടമ്പടി പ്രാർത്ഥന.... കൃപാസനം മാതാവിന്റെ ഉടമ്പടി കൃപാസനത്തിൽ വന്ന് എടുക്കാനും പുതുക്കാനും സാധിക്കും.... ഒരു ഉടമ്പടി കാലാവധി 90 ദിവസമാണ്... ഉടമ്പടി പ്രാത്ഥന ചൊല്ലേണ്ട വിധം അവിടെ നിന്നും ക്ലാസ്സ് നൽകുന്നതായിരിക്കും. ഓൺലൈൻ വഴിയായും ഇത് എടുക്കാൻ സാധിക്കും.... നാട്ടിൽ ഉള്ളവർ അവിടെ വന്നു തന്നെ ഉടമ്പടി എടുക്കുന്നതായിരിക്കും നല്ലത്.... ഓൺലൈനായി ഉടമ്പടി എടുക്കുന്നവർക്ക് നേർച്ച വസ്തുക്കളും കാശ് രൂപവും ലഭിക്കുന്നില്ല... അതുകൊണ്ടാണ് പറഞ്ഞത് അവിടെ വന്ന് ഉടമ്പടി എടുക്കണമെന്ന് പറഞ്ഞത്. സമയ അധിഷ്ഠിതമായ പ്രാർത്ഥനയാണിത് ..
    ഒരുപാട് പേർക്ക് അനുഗ്രഹം ലഭിച്ചിട്ടുണ്ട്...
    സ്ഥലം : ആലപ്പുഴ കലവൂർ 🙏🏻
    • 4 കോടിയ്ക്കുള്ള ജപ്തി ...
    • തടസ്സം , ശാപം , രോഗം ഈ...
    Testimony for IELTS /OET : • 18 വർഷം ഞാൻ പെന്തക്കോസ...
    Testimony for Govt Exam : • Govt : ജോലി ലഭിക്കാൻ ഞ...
    #udambadinovenakreupasanam
    #kreupasanam
    #കൃപാസനം
    #udambadi
    #kreupasanamlive
    #marian
    #viralvideo
    #saakshyam
    #kreupasanamlatestvideo
    #kreupasanamlive #kreupasanam
    #kreupasanamtestimony
    #kripasanamathavinodullasakshyagal
    #kripasanamsashyagal #joseph
    #frvpjosephkreupasanam
    #kreupasanammarianshrine
    #kripasanam
    #kripasanamathavu
    #kripasanam live
    #marymiracle
    #kreupasanamudambadiprayerinmalayalam
    #kreupasanamlive today
    #kripasanamcandlelight prayer
    #goodnesstvlive
    #kripasanamsashyagal
    #shalomtvlive
    #സായാഹ്നപ്രാർത്ഥനകൃപാസനം
    #മരിയൻഉടമ്പടി
    #ജോസഫ്അച്ചൻകൃപാസനം
    #മരിയൻഉടമ്പടികൃപാസനം
    #കൃപാസനംമരിയൻഉടമ്പടി
    #sashyagal
    #malayalamprayer
    #frjosephachan
    #kripa
    #kripasanamathavu
    #mothermary
    #mothermarysong
    #mothermarysongs
    #mothermarynovena
    #mothermarystatus
    #mothermaryprayforus
    #mothermarysprotection
    #mothermaryvisions
    #Mary
    #Maryprayer
    #maryam
    #mariyamrayermalayalam
    #maryprayer
    #maryprayermalayalam
    #MaryMiraclePrayer
    #kripasanammathavuprayermalayalam
    #kripasanammiracle
    #kripasanammiracles
    #kripasanamathavinodullasakshyagal
    #kripasanamsashyagal
    #kripasanamprayermalayalam
    #velankannimathasongs
    #velankannimadha
    #velankannifeastnovena
    #velankannimathavuprayer
    #shalomtvlive
    #marianudambadiprayer
    #goodnesstv
    #shekinahlive
    #jesussongs
    #mariyanudambadi
    #kreupasanamudambadiprayerinmalayalam
    #kreupasanamsakshyangal
    #kreupasanamsongmalayalam
    #kreupasanamsongmalayalam
    #kreupasanammarianshrine
    #kreupasanamnewspapermalayalam
    #kreupasanam
    #kreupasanamtodaynow
    #kreupasanamrayer
    #kreupasanamsong
    #kreupasanmamma
    #kreupasanamammasong
    #kreupasanamammaphoto
    #kreupasanamammaprayer
    #enteamma
    #enteammaprayer
    #ammamariyamprayer
    #ammasakshyangal
    #ammalivetodayyoutube
    #danielpoovannathillatest
    #danielpoovannathil
    #danielpoovannathilbiblestudy
    #danielpoovannathilofficial
    #danielpoovathingalive
    #danielpoovannathingalnew
    #danielpoovannathingallatestspeech
    #fatherdanielpoovannathingalofficial
    #fatherdanielpoovannathingallatestspeech
    #fatherdanielpoovannathingal
    #ammamathavu
    #joseph
    #kreupabhishekam
    #sashyanga
    #kripasanammathavinodullasashyamgal
    #biblestudyfrdanielpoovannayhingal
    #biblestudy
    #bibletruthmalayalam
    #biblestudymalayalam
    #frjosephachan
    #mathavinodullasashyangal
    #anubavasashyangal
    #shalomtvlive
    #goodnesstolive
    #kreupasanamudnmbadiprayerinmalayalam
    #frvpjosephkreupasanam
    #kreupasanammorningmalayalam
    #kreupasanammarianmiracle
    #mariyanudambadipraardhana
    #mariyanudambafiprayer
    #lightacandleprayer
    #frvpjoseph
    #മരിയൻഉടമ്പടി
    #കൃപഭിഷേകംസാക്ഷ്യങ്ങൾ
    #ജോസഫ്അച്ചൻ
    #സായാഹ്നപ്രാർത്ഥനകൃപാസനം
    #parisudhathmavupraardhana
    #parisudhathmavupraardhanamalayalam
    #parisudhaamma
    #Parisudhamathavu
    #Morningdevotionalsongsmalayalam
    #Holyspiritprayermalayalam
    #Infantjesusnovenamalayalam
    #Mothermarysongslatestmalayalam
    #malayalamchristianmessage2022
    #Deliveranceprayermalayalam
    #Malayalamchristiansongswithbibleverses
    #Healingprayermalayalam
    #Jesusforyoumiracleministries
    #Mothermarynovenamalayalam
    #Miracleprayermalayalam
    #Kreupasanammarianshrinelatest
    #Shalonmtvmothermarysongs
    #Frshjithumpechirayilmariansong
    #Yesudasmothermarysongs
    #Mathavintesongsmalayalam
    #Kreupasanamcandlelightprayerevening
    #Lightacandleprayerkreupasanam
    #Kreupasanamgreencandleprayer
    #rosary
    #rosarymalayalam

КОМЕНТАРІ • 551

  • @geethaajith4305
    @geethaajith4305 15 годин тому +13

    എന്റെ മാതാവേ എന്റെ സങ്കടം മാറ്റി തരണമേ

  • @clearmybills3600
    @clearmybills3600 16 годин тому +10

    അമ്മേ മാതാവേ ഹോസ്പിറ്റലിൽ കഴിയുന്ന ബേബിക്ക് പൂർണ്ണ രോഗസൗഖ്യം നൽകി വീട്ടിൽ വരുന്നതിനു അമ്മ സഹായിക്കേണമേ ആവേ മരിയ ആമ്മേൻ 🙏🙏🙏

  • @beenajk6714
    @beenajk6714 13 годин тому +12

    എന്റെ അമ്മേ എന്റെ മാതാവേ എൻറെ കടങ്ങൾ എല്ലാം തീർത്തു തരണേ 🙏🙏🙏🙏ആശ്രയിക്കാൻ അമ്മയല്ലാതെ ആരുമില്ല.😭😭😭

  • @rejeenapaul1547
    @rejeenapaul1547 8 годин тому +11

    അമ്മേ മാതാവേ എന്റെ നിയോഗം സാധിച്ചു തരണമേ

  • @SobhaSobhasteephan
    @SobhaSobhasteephan 13 годин тому +6

    അമ്മേ മാതാവേ ഈശോട് എനിക്ക് സൽബുദ്ധിവാങ്ങി തന്നു പ്രത്ഥിക്കാൻ നല്ല വചനങ്ങൾ തന്നു അവിടുത്തെ പ്രത്യക്ഷികണ സ്വ ക്ഷിയാക്കി തീർക്കണമേ ഒ

  • @daisymattakkadan1946
    @daisymattakkadan1946 10 годин тому +7

    അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ

  • @SuseelaJayamohanan-qk8us
    @SuseelaJayamohanan-qk8us 15 годин тому +7

    മാതാവേ സോജിന്റെ വിസ വരണേ ഞങ്ങളുടെ സങ്കടങ്ങൾക്കെല്ലാം പരിഹാരം തരണേ 🙏🙏🙏🌹🌹🌹

  • @jincyshinto4200
    @jincyshinto4200 10 годин тому +3

    അമ്മേ മാതാവേ ഈ ശനിയാഴ്ചയ്ക്ക് ഉള്ളിൽ എന്റെ നിയമനം പാസാക്കി തരണമേ.

  • @nabenoy3974
    @nabenoy3974 10 годин тому +2

    മാതാവേ....
    വിദേശത്ത് ജോലിക്ക് പോകാനുള്ളതിന്റെ തടസ്സങ്ങൾ എത്രയും വേഗം മാറ്റി തരേണമേ... കടബാധ്യതകളിൽ നിന്ന് മോചിപ്പിക്കണമേ...... 🙏

  • @soniaalex3846
    @soniaalex3846 12 годин тому +7

    അമ്മേ അങ്ങയുടെ സംരക്ഷണം എപ്പോഴും ഉണ്ടാകേണമേ എല്ലാ മക്കളിലും

  • @ushapradeep8381
    @ushapradeep8381 15 годин тому +4

    ആമേൻ 🙏🏻♥️അമ്മേ കൃപാസന മാതാവേ സ്തുതി 🙏🏻♥️അമ്മേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണെ 🙏🏻♥️മക്കളെ അനുഗ്രഹിക്കണെ 🙏🏻🙏🏻മാതാവ എന്റെ കുടുംബത്തെ കൈ പിടിച്ചു ഉയർത്തണെ 🙏🏻♥️ആമേൻ 🙏🏻♥️മക്കളെ കൈ പിടിച്ചു ഉയർത്തണെ 🙏🏻♥️ആമേൻ ♥️♥️അമ്മേ മാതാവേ ee മാസം ഞങ്ങള്ക് ഒരു വലിയ ലോൺ ലഭിക്കാൻ അനുഗ്രഹിക്കണെ 🙏🏻♥️അമ്മേ ഞങ്ങള്ക് ക്രൂപാസനത്തിൽ വരാൻ അമ്മ അനുഗ്രഹിക്കണെ 🙏🏻♥️

  • @Demi_A.S
    @Demi_A.S 12 годин тому +5

    അമ്മേ മാതാവേ എൻറെ കടങ്ങൾ തീർത്തു തരേണമേ.

  • @maryxavier5511
    @maryxavier5511 14 годин тому +3

    അമ്മേ മാതാവേ എന്റെ കടബാധ്യതകൾ മാറ്റി തന്നു ഞങ്ങളെ രക്ഷിക്കണമേ ആമേൻ 🙏🙏🙏❤

  • @Soniya-z1z
    @Soniya-z1z 14 годин тому +4

    എന്റെ അമ്മേ ഞാൻ മാനസികം ആയിട്ട് ഓരോ ദിവസവും തകർന്നടിയുന്നു എന്നെ ഈ തകർച്ചയിൽ നിന്നും അങ്ങ് രക്ഷിക്കണമേ

  • @SunnyVarghese-m3y
    @SunnyVarghese-m3y Годину тому +1

    അമ്മേ മാതാവ് മരുമകനെ ജോലി കിട്ണമേ അവന്റെ സ്വഭാവം നല്ലത് ആക്കി തരേണമേ മാതാവ് അവന്റെ അസുഖം മാറ്റി തേര്ണമേ മാതാവ് 🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @minijoseph7149
    @minijoseph7149 3 години тому +1

    അമ്മേ മാതാവെ എന്റെ ഉടമ്പടി നിയോഗങ്ങൾ എത്രയും വേഗം സാധിച്ചു തരണമേ

  • @sujaprakash6304
    @sujaprakash6304 7 годин тому +3

    സമയത്തിന്മേൽ അധികാരമുള്ള മാതാവേ ഒക്ടോബർ 13 ന് മുൻപ് ലോൺ close ചെയ്ത് ജപ്തി നടപടിയിൽ നിന്നും രക്ഷിക്കാൻ വഴി തുറന്നു തരണേ മാതാവേ ഞങ്ങൾക്ക് vendi ഈശോയോട് അപേക്ഷിക്കണമേ 🙏🙏🙏🙏

  • @SynaHind
    @SynaHind 13 годин тому +2

    അമ്മ മതാവേഎന്റെ എല്ലാ പ്രയാസങ്ങളും അതാണ് കടം തീരണേ മാതാവേ എന്റെ മകൻ വേദനിപ്പിക്കുന്നു മാതാവേ

  • @jesuslove636
    @jesuslove636 15 годин тому +4

    അമ്മേ മാതാവേ ആസ്പത്രിയിലായിരിക്കുന്ന .കുഞ്ഞേട്ടനെ സുഖപ്പടുത്തണമേ.ദൈവാനുഗ്രഹത്താൽ നിറയ്ക്കണമേ.. ആമ്മേൻ🙏🙏

  • @BijaGeorge
    @BijaGeorge 11 годин тому +3

    അമ്മേ കൃപാസന മാതാവേ എന്റെ ചേട്ടന് ഭയങ്കര നടുവിന് വേദന ആണ്. മരുന്ന് കഴിച്ചിട്ടും കുറവാകുന്നില്ല. അമ്മേ മാതാവേ ഈശോയെ വേദന മാറ്റിത്തരേണമേ

  • @SunithaSelvamony
    @SunithaSelvamony 17 годин тому +26

    അമ്മ മാതാവേ ഈ മാസം 30-9-2024 5 00000 കടകള്‍ തീര്‍ക്കാന്‍ അമ്മ ഒരു നല്ല വരുമാനം മാര്‍ഗം തരണം അമ്മ കടകള്‍ തീര്‍ക്കാന്‍ അമ്മ സഹിക്കണം

  • @LijiPr-b5w
    @LijiPr-b5w 16 годин тому +3

    അമ്മ മാതാവേ എന്റെ അച്ഛനെയും അമ്മയെയും🙏 സഞ്ചാരിമാതാവേ സുഖപെടുത്തണമേ ആമേൻ🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️

  • @JessyJoy-fx9yb
    @JessyJoy-fx9yb 7 годин тому +2

    Àമ്മേ മാതാവേ അന്റെ മോൾക്ക്ക് അയർലണ്ട എക്സാം പാസ്സാക്കുവാൻ ക്രെപയുണ്ടാകേനം amen

  • @AjithaRatheesh-j3i
    @AjithaRatheesh-j3i 15 годин тому +4

    അമ്മേ മാതാവേ ഇന്ന് കടക്കാറാരും വിളിക്കല്ലേ അമ്മേ ഞാൻ ഏഴുമണിക്ക് സാക്ഷ്യം ഇട്ടോളാം അമ്മേ ആമ്മേൻ 🙏🙏🙏

  • @minivincent405
    @minivincent405 15 годин тому +4

    അമ്മേ അമ്മ എന്റെ വീട്ടിൽ വന്ന് എന്നെ അനുഗ്രഹിക്കണമേ. എന്റെ കാലുപ്പുറ്റിവേദനയും ഇന്ന് മാറ്റിത്തരാണമേ 🙏🙏🙏amen

  • @anugrahasavool523
    @anugrahasavool523 7 годин тому +2

    അമ്മേ പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവര മാതാവേ മകനെ തെറ്റായ ബന്ധത്തിൽ നിന്നും വിടുവിച്ച് , വിദേശത്ത് ഒരു നല്ല ജോലി നൽകി അനുഗ്രഹിക്കണമേ. അമ്മ എൻെറ മകന് വേണ്ടി പിതാവായ ദൈവത്തേട് പ്രർത്തികണമേ.

  • @SelvanRaju
    @SelvanRaju 11 годин тому +2

    അമ്മേ മാതാവേ എല്ലാം ഭക്ഷണം കഴിക്കാനുള്ള കൃപ തരണമേ

  • @clearmybills3600
    @clearmybills3600 15 годин тому +2

    അമ്മേ മാതാവേ യാത്രയായി പോയിരിക്കുന്ന അനീഷിനെയും ആൻസിയെയും വാഹനത്തെയും കാത്തു സംരക്ഷിച്ചു കൊള്ളേണമേ നഷ്‌ടപ്പെട്ടുപോയ ദൈവവിശ്വാസം തിരികെ നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏

  • @babysebastian9628
    @babysebastian9628 17 годин тому +3

    അമ്മേ എനിക്ക് മാരകമായ രോഗ മൊന്നും വരുത്തരുതെ അമ്മേ രോഗത്തെ പേടിയാണ് അമ്മേ

  • @mariojohn3452
    @mariojohn3452 13 годин тому +4

    അമ്മേ മാതാവേ ഞങ്ങളുടെ വിസ തടസങ്ങൾ പൂർണ്ണമായി മാറുന്നതിനായി പ്രാർത്ഥിക്കുന്നു 🙏🙏🙏

    • @kunjumolmj7706
      @kunjumolmj7706 12 годин тому

      Amme delhiyil thaghierickunna amaline samarpickunnu🙏🙏

  • @thomasaugustine6995
    @thomasaugustine6995 7 годин тому +1

    അമയേ മാതാവേ ഒക്ടോബർ 30 നു മുൻപ് ഞങ്ങളുടെ കടബാധ്യത മാറ്റി തരണമേ

  • @abinjamesvattatharayil5810
    @abinjamesvattatharayil5810 5 годин тому +2

    അമ്മേ മാതാവേ ഈ മാസം
    30 ന് മുമ്പ് എന്റെ വിക്ക് മാറ്റിത്തരണമേ

  • @അമ്പിളി-ഠ3യ
    @അമ്പിളി-ഠ3യ 5 годин тому +1

    ദൈവമേ എന്റെ കുടുംബതി നയി പ്രാർത്ഥിക്കു ന്നു പരിശുദ്ധ അമേ അനുഗ്രഹിക്കണ o 🙏🏻🙏🏻🙏🏻🙏🏻

  • @kochuthressiathomas3859
    @kochuthressiathomas3859 4 години тому

    പരിശുദ്ധ അമ്മേ എന്റെ മക്കളും തമ്മിലുള്ള വിദ്വേഷങ്ങൾ എത്രയും പെട്ടെന്ന് മാറ്റി തരണേ അമ്മേ അമ്മയുടെ അത്ഭുതകരങ്ങളുടെ ശക്തി എന്റെ നിയോഗത്തിലേക്ക് വർഷിക്കണമേ അതെനിക്ക് അനുഭവിക്കാൻ യോഗ്യത ഉണ്ടാവണം

  • @bettyshaju3726
    @bettyshaju3726 17 годин тому +2

    ഈശോയെ അമ്മയെ മാതാവേ ഞങ്ങളുടെ മോൾക്ക് ഒക്ടോബർ 21ന് മുമ്പായിട്ട് മോൾ ഇഷ്ടപ്പെടുന്ന ഹോസ്പിറ്റലിൽ സ്ഥിരമായിട്ട് ജോലി നൽകി അനുഗ്രഹിക്കണേ അമ്മേ മാതാവേ സഹായിക്കണേ

  • @clearmybills3600
    @clearmybills3600 15 годин тому +1

    അമ്മേ മാതാവേ കൊച്ചുമോന്റെ ജോലി നഷ്‌ടപ്പെടാൻ ഇടയാകാൻ അനുവദിക്കരുത് ജോലി നിലനിറുത്തി കൊടുത്ത് അനുഗ്രഹിക്കേണമേ 🙏🙏🙏

  • @MadhavanPampadi
    @MadhavanPampadi 9 годин тому

    കൃപാസന മാതാവേ എൻറെ ഭർത്താവിൻറെ വഴിവിട്ട ബന്ധങ്ങളിൽ നിന്ന് മോചിപ്പിക്കണമേ ആമേൻ

  • @minivincent405
    @minivincent405 15 годин тому +2

    അമമാതാവേ എന്റെ കട ങ്ങ ൽമാറ്റി തരണമേ 🙏🙏അമ്മേ മാതാവേ മോനഒരു ജോലി psc വഴി തന്ന് സഹായിക്കണമേ. ആമേൻ 🙏

  • @reethammaashokan5385
    @reethammaashokan5385 2 години тому

    പരിശുദ്ധ അമ്മേ കൃപാസന പ്രസാദവര മാതാവേ പാപികളായ ഞങ്ങളുടെ മേൽ കരുണയായിരിക്കണമേ. കൃപയായാരിക്കണമേ. ഞങ്ങളിൽ കനിയേണമേ. കൈവിടല്ലേ അമ്മേ

  • @sheelasiva
    @sheelasiva 12 годин тому +1

    അമ്മേ 🙏മാതാവേ 🙏എന്റെ മക്കളുടെ കുടുംബത്തിൽ സമാധാനം നൽകണേ 🙏പുതിയ ജോലിയിൽ വരുമാനം നൽകണേ 🙏ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @reethammaashokan5385
    @reethammaashokan5385 2 години тому

    പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവര മാതാവേ എന്റെകൊച്ചുമോൻ അഭിഷേകിനു ജീവിതമാർഗ്ഗത്തിനുള്ള ഒരു വഴി തെളിയിച്ചു കൊടുക്കേണമേ. അവനു അനുയോജ്യമായ സ്ഥിരമായ ഒരു നല്ല ജോലി നൽകി അനുഗ്രഹിക്കണമേ

  • @bijiroy4132
    @bijiroy4132 11 годин тому +2

    അമ്മേ മാതാവേ ഡിസംബറിന് മുമ്പ്എൻറ മകൾ എഴുതുന്ന P TE പരീക്ഷ പാസാക്കി തരണമേ

  • @SunnyVarghese-m3y
    @SunnyVarghese-m3y 2 години тому +1

    അമ്മേ മാതാവ് മകളുടെ കുടുംബജീവിതംവും ജോലിയും സന്തോഷയും സംതൃപ്തിയും ഉണ്ടാക്ണമേ മാതാവ് 🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @sudhis2685
    @sudhis2685 15 годин тому +1

    അമ്മ മാതാവേ എന്റെ ചുമ പൂർണമായി മറ്റി തരണേ ചുമച്ചു എന്റെ ശരീരം വേദനയാണ് എന്റെ അപ്പയും അമ്മയും മറ്റി തരണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @ratheeshb3738
    @ratheeshb3738 14 годин тому +1

    അമ്മ മാതാവേ. ഞാൻ 2മത് പ്രെഗ്നന്റ് ആണ് എനിക്ക് 2മത്തെ ഒരു പെണ്ണ് കുഞ്ഞുനെ കിട്ടിട്ടാൻ അമ്മ പരിശുദ്ധ മാതാവിനോട് പ്രാത്ഥന ആവശ്യം പെടുന്നു 🙏🙏🙏🙏

  • @geethaajith4305
    @geethaajith4305 15 годин тому +4

    എന്റെ മാതാവേ എനിക്ക് ആരെങ്കിലും സാഹ, യം ചെയ്യണമേ

  • @allyc540
    @allyc540 16 годин тому +2

    അമ്മേ എന്റെ അമ്മ എന്നെ സഹായിക്കണം 🙏🙏🙏🙏🌹🌹🌹🌹എന്റെ ആവശ്യങ്ങൾ എനിക്കു സാധിച്ചു തരേണമേ അമ്മേ 🙏🙏🙏🌹🌹🌹🌹

  • @remyaschandran6838
    @remyaschandran6838 14 годин тому +1

    അമ്മ മാതാവേ ഞങ്ങളുടെ എല്ലാവരുടെയും പനി മാറ്റി തരേണമേ

  • @BeenaSabu-cp7di
    @BeenaSabu-cp7di 9 годин тому +1

    അമ്മ മാതാവേ എന്റെ കുഞ്ഞിന് സെപ്റ്റംബർ 25 ന് ശേഷം സൗദിയിൽ ജോലിക്കായുള്ള ടിക്കറ്റ് വരുവാനും നല്ല ഹോസ്പിറ്റലിൽ അവളുടെ ഡിപ്പാർട്മെറ്റിൽ തന്നെ ജോലിക്ക്കയറാനും നല്ല ആൾക്കാരോടൊത്തു താമസത്തിനും അമ്മയുടെ അനുഗ്രഹം ഉണ്ടാകണമേ. ആമേൻ 🙏💐❤🙏💐❤🙏👍❤

  • @shijianeesh8749
    @shijianeesh8749 15 годин тому +2

    അമ്മേ മാതാവേ നാളത്തെ സ്കാനിംഗ് ammekku തരുന്നു. സഞ്ചാരി മാതാവേ അമ്മ കൂടെ വരണേ. ❤️❤️❤️നല്ല result തന്നു അനുഗ്രഹിക്കേണമേ അമ്മേ ❤️❤️

  • @mariamma5221
    @mariamma5221 9 годин тому +1

    അമ്മമാതാവേഓപ്പറേഷൻചെയ്ത എൻറെ മുട്ടുകൾക്ക്29-9-2024ൽപൂർണ്ണസൗഖ്യംതരണമേ.എല്ലാവരോടും സ്നേഹത്തോടുപെരുമാറുവാനുംഉള്ളക്യപ എനിക്ക് തരണമേ.അമ്മേകൈവിടരുതേ

  • @StancyYesudasan
    @StancyYesudasan 13 годин тому

    അമ്മേ കൃപാസനം മാതാവേ എൻ്റെ മകനെയും മകളെയു എൻ്റെ 6 നിയോഗങ്ങളെയും അമ്മ അനുഗ്രഹിച്ചു സാധിച്ചു തരണമെ

  • @BettyAjith
    @BettyAjith 10 годин тому +1

    മാതാവേ എൻറെ മകൻറെ ജീ.ഡി.ടെസ്റ്റ് പാസാക്കണമെ. അതിനുശേഷം നടക്കാൻ പോകുന്ന ഇൻറർവ്യൂം പാസാക്കണമെ. സെപ്റ്റംബർ 30 നാണ് മാതാവേ പരീക്ഷ.

  • @SamuelAlexander-t1c
    @SamuelAlexander-t1c 12 годин тому

    മാതാവേ ente മകന്റെയും എന്റെയും സർവ രോഗങ്ങളിൽനിന്നും വിടുതൽ ലഭിപ്പാൻ പ്രതീക്കണേ മാതാവേ മദ്യപാനിയായ ente സഹോദരന് വേണ്ടി ജോലി ഇല്ലാത്ത മകനുവേണ്ടിയും അമ്മ പ്രാർത്ഥിക്കണേ കർത്താവെ പ്രാർത്ഥന കേൾക്കണേ

  • @RajuMathai-xf3um
    @RajuMathai-xf3um 9 годин тому +2

    അമ്മേ എന്റെ മോളെ കാത്തു കോളേണമേ അനുഗ്രഹിക്കേണമേ ആമേൻ 👏👏

  • @DhanujadeviS
    @DhanujadeviS 5 годин тому

    അമ്മ മാതാവേ എന്റെ പങ്കാളിക്ക് എന്റെ അമ്മയിലും ദൈവത്തിൽ വിശ്വാസം വരുത്തണം ആവേ മരിയ ആമേൻ ❤👃🏻👃🏻👃🏻👃🏻👃🏻👃🏻👃🏻

  • @rejinjohn3717
    @rejinjohn3717 3 години тому

    അമ്മേ മാതാവേ അവിഹിത ബന്ധത്തിൽ നിന്നും പിന്മാറുവാൻ അനുഗ്രഹിക്കണമേ

  • @alli1926
    @alli1926 12 годин тому

    അമ്മ മാതാവേ എൻ്റെ ശരീരത്തിൻ്റെ ബുദ്ധിമുട്ടുകൾ മാറ്റിത്തരണമേ

  • @BismiBiju-f2x
    @BismiBiju-f2x 11 годин тому

    കൃപാസന മാതാവേ എന്റെ അമ്മയുടെ കൈയിലെ വെള്ളപ്പാടുകൾ മാറ്റിത്തരേണമേ

  • @ShaibyThomas-j2b
    @ShaibyThomas-j2b 9 годин тому

    അമ്മേ മാതാവേ ബിജുവിനെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി തീർക്കേണമേ 🙏🙏🙏🙏🙏

  • @BeenaSabu-cp7di
    @BeenaSabu-cp7di 9 годин тому

    അമ്മ മാതാവേ എന്റെ കുഞ്ഞിന് ഓണം എക്സമിനു നല്ല മാർക്കൊടുത്തു വിജയിപ്പിക്കണമേ. 🙏🙏

  • @pennammajoseph7325
    @pennammajoseph7325 8 годин тому

    അമ്മേ മാതാവേ റിനിയുടെ മനസിന്റെ അസ്വാസ്‌തകൾ മാറ്റി പൂർണരോഹ്യം നൽകി അനുഹൃഹികേണമേ അമ്മേ അവളുടെ കൂടെ യുണ്ടായിരിക്കണമേ 🙏🙏

  • @teenujobin6983
    @teenujobin6983 17 годин тому +2

    ഞങ്ങളുടെ അമ്മേ കടബാധ്യതമൂലം കഷ്ടപ്പെടുന്ന ഞങ്ങളെ അവിടുന്ന് രക്ഷിക്കണമേ 🙏🏻🙏🏻

    • @SheebaBinu-uu5hx
      @SheebaBinu-uu5hx 16 годин тому +1

      മാതാവേ എനിക്കൊരു നിവൃത്തിയുമില്ല മാതാവേ എന്റെ കടബാധ്യതകൾ മാറ്റാൻ ഒരു മാർഗ്ഗം മാതാവേ കാണിച്ചു തരണമേ

  • @Demi_A.S
    @Demi_A.S 12 годин тому

    അമ്മേ മാതാവേ എൻറെ കടങ്ങൾ തീർത്തു തന്ന കർത്താവേ ഞങ്ങൾക്കു നല്ലൊരു ജോലി തരേണമേ

  • @babukodiyil1633
    @babukodiyil1633 12 годин тому +1

    എൻ്റെ അമ്മേ ക്യപാസന മാതാവേ.. ഞങ്ങൾ കടഭാരത്താൽ വളരെയധികം വേദനിക്കുന്നു അമ്മയുടെ മദ്ധ്യസ്ഥശക്തിയാൽ ഞങ്ങളെ രക്ഷിക്കണേ അമ്മേ ... അല്ലേലൂയ ... ആമേൻ ❤

  • @lillyp.s2642
    @lillyp.s2642 10 годин тому

    എൻ്റെ അമ്മേ എൻ്റെ സങ്കടങ്ങൾ അമ്മ മാറ്റിത്തരേണമെ. ഞങ്ങളുടെ മക്കളെ അനുഗ്രഹിക്കേണമെ...

  • @rejaniajith5975
    @rejaniajith5975 15 годин тому +1

    എന്റെ അമ്മേ മാതാവേ ഭർത്താവിന്റെ മദ്യപാനവും പുകവലിയും എത്രയും പെട്ടെന്ന് മാറ്റി തരണേ, മദ്യപാനവും പുകവലിയും ഉപേക്ഷിക്കാനുള്ള മനസ്സും ശക്തിയും ഇന്ന് തന്നെ ഭർത്താവിന് നൽകേണമേ , ഡോക്ടറെ കാണാൻ പോവുകയാണ് ഞങ്ങൾ അമ്മേ മാതാവേ രക്ഷിക്കേണമേ

  • @user-ln3ho6ow8u
    @user-ln3ho6ow8u 16 годин тому +2

    അമ്മേ മാതാവേ ഞങ്ങളുടെ മകൻ അതുലിനെ ഫിക്സ് മാറ്റി അവന്റെ തളർച്ച മാറ്റി അവൻ നടക്കാൻ കഴിയണ o ഒക്ടോബർ - 2 ന് മുൻപ്🙏🙏🙏♥️♥️🌹🌹🌹🌹

  • @shybipolachan6441
    @shybipolachan6441 5 годин тому

    എൻ്റെ അനജത്തിക്ക് ഒരു ജോലി ശരിയാക്കി നല്കണേ മാതാവേ🙏🙏🙏🙏🙏

  • @JessyJoseph-t8q
    @JessyJoseph-t8q 15 годин тому +1

    പരിശുദ്ധ മാതാവേ എന്റെ മകൾക്ക് ഒറ്റ 15 മുമ്പ് സിററും കിട്ടണമേ. ഞാൻ ഡേറ്റ് പ്രാർത്ഥിക്കുന്നു

  • @Demi_A.S
    @Demi_A.S 12 годин тому

    അമ്മേ മാതാവേ എൻറെ ഹസ്ബൻഡ് നല്ലൊരു ജോലി നീ അവിടുന്ന് കൊടുക്കേണമേ

  • @sujithack4235
    @sujithack4235 13 годин тому

    അമ്മേ മാതാവേ ഡിസംബർ 7നു ഉള്ളിൽ ഞങ്ങളുടെ വീടും സ്ഥലവും കച്ചവടം നടത്തി തരണമേ

  • @AjayakumarKN-rg7wb
    @AjayakumarKN-rg7wb 18 годин тому +4

    അമ്മേ അനുഗ്രഹം തരണമേ

  • @reethammaashokan5385
    @reethammaashokan5385 2 години тому

    പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവര മാതാവേ എന്റെയും ഭർത്താവിന്റെയും രോഗങ്ങളും തീരാവ്യാധികളും മാരകരോഗങ്ങളും ഞങ്ങളനുഭവിക്കുന്ന എല്ലാവിധ ശാരീരികവും മാനസികവുമായ അസ്വസ്ഥതകളും പീഢകളും സഹനങ്ങളും കഷ്ടതകളും ദുരിതങ്ങളും അങ്ങേ തൃക്കരങ്ങളിൽ ഭരമേല്പിക്കുന്നു. ഞങ്ങൾക്ക് സൗഖ്യം നൽകി അനുഗ്രഹിക്കണമേ

  • @rajeswaribalu9772
    @rajeswaribalu9772 2 години тому

    എന്റെ കടങ്ങൾ ഒഴിവാക്കി തരണേ മാതാവേ🙏🙏🙏🙏

  • @princy716
    @princy716 15 годин тому +2

    അമ്മേ എനിക്ക് കുവൈറ്റിൽ ഞാൻ ജോലി ചെയ്യുന്ന വീട്ടിൽ നിന്നും അടുത്ത മാസം തന്നെ മാറാൻ കഴിയണമേ കൈക്കു വേദനയും കൂടുതൽ ആണ് എത്രയും പെട്ടന്ന് തിരിച്ചു വരാൻ പട്ടണമേ എന്നു ഞാൻ ആഗ്രഹിക്കുന്നു എല്ലാരും എനിക്കുവേണ്ടി പ്രാർത്ഥിക്കണമേ

  • @AnimonAni-dr4yt
    @AnimonAni-dr4yt Годину тому +1

    Amen mathave

  • @sukumaranpk3610
    @sukumaranpk3610 11 годин тому

    അമ്മേ മാതാവേ സുധാകരനെ സൗഖ്യപെടുത്തേണമേ മുറിവ് ഉണക്കേണമേ ഷുഗർ കുറച്ചു കൊടുക്കേണമേ

  • @shayeemohan8495
    @shayeemohan8495 12 годин тому

    അമ്മേ മാതാവേ 🙏എന്റെ ഈശോ 🙏എന്റെ മാതാവേ ഇരുപതിനായിരം രൂപ കൊടുക്കുവാനുള്ള കൃപ നൽകി അനുഗ്രഹിക്കേണമേ 🙏🙏😘❤️

  • @maryjessy8626
    @maryjessy8626 6 годин тому +1

    അമ്മേ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റ നിത്യ സാക്ഷിയാക്കി ഇ മകളേ മാറ്റണമേ.. 🙏🙏🙏🙏🥰🥰🥰🥰

  • @sophykunjachan703
    @sophykunjachan703 15 годин тому +2

    Veedinte 2 nila panni ethreyum vegam poorthikarikan Krupa njalk nalkane Jesus Amme Pithave Amen Thank you Jesus Amen

  • @myphonesongs1799
    @myphonesongs1799 3 години тому

    അമ്മേ മാതാവേ രോഗസഖ്യം kodukkane

  • @bettyshaju3726
    @bettyshaju3726 17 годин тому

    അമ്മേ മാതാവേ ഈശോയെ തന്നെ അനുഗ്രഹങ്ങൾക്കൊക്കെ ഒത്തിരി ഒത്തിരി നന്ദി പറയുന്നു അമ്മേ മാതാവേ

  • @sureshksks3299
    @sureshksks3299 9 годин тому +1

    അമ്മേ ഇന്ന് 19/92024/വ്യാഴം എനിക്ക് ഒരു 10000 രൂപ തന്ന് എന്റെ എന്റെ ഇന്നത്തെ എന്റെ കടങ്ങൾ തീർത്തു തരണമേ അമ്മയുടെ അനുഗ്രഹത്താൽ ആമേൻ 🙏🙏🙏കൈ വെടിയല്ലേ മാതാവേ 🙏🙏ആമേൻ 🙏ആമേൻ 🙏

  • @user-es9kw2bw3g
    @user-es9kw2bw3g 18 годин тому +1

    അമ്മേ മാതാവേ ഇന്നത്തെയും നാലതയും ലോൺ അടയ്ക്കാൻ ഒരു വഴി ഒരുക്കി എന്നോട് കരുണ തോന്നാണമേ ആമേൻ 🙏🙏🙏

  • @jayeshkoch4176
    @jayeshkoch4176 2 години тому

    മാതാവേ നാളെ എനിക്ക് വീട്ടാനുള്ള ബാധ്യത ഒക്കെ വീട്ടാൻ കൃപ തരേണമേ 🙏🏻

  • @p.d.varghesparayil7883
    @p.d.varghesparayil7883 6 годин тому +1

    അമ്മേ മാതാവേ എന്റെ മകൻ എബിയുടെ വിവാഹം നടത്തിത്തരണമേ, സഹോദരൻ സേവ്യറിനെ കണ്ടെത്താൻ സഹായിക്കണമേ 🙏

  • @SuseelaReghu-nt9gb
    @SuseelaReghu-nt9gb 13 годин тому

    അമ്മ മാതാവെ ഈ മസം 30 തിന് മുമ്പ് ഞങ്ങ ൾക്ക് കിട്ടാനുള്ള വൈകിട്ടൻ കർത്താവിനാൽ അനുഗ്രഹിക്കണെ എന്റ മുത്തമകന് ഈ മാസം തന്നെ ജോലി തന്ന് അനുഗ്രഹിക്കണെ മൂന്ന് മസത്തിന് മുമ്പ് വീട് വെക്കാൻ അനുഗ്രഹിക്കണ

  • @AnilaJoseph-kc5eh
    @AnilaJoseph-kc5eh 14 годин тому

    അമ്മ മാതാവേ കുട്ടയ് തന്ന മകളുടെ ദാനം നൽകിയ മകൻ്റെ രോഗ പീഡകൾ സുഖപെടുത്തേണമേ അടിയൻ ഇന്ന് സമർപിക്കുന്ന നിയോഗം സാധിച്ചു തരുവാൻ കൃപ തരേണമേ ആമേൻ 🙏🙏

  • @RajiAnil-km1up
    @RajiAnil-km1up 5 годин тому

    അമ്മേ മാതാവേ എന്റെ നിയോഗം സാധിച്ചു തരേണമേ 🙏.2025 ജനുവരി മുതൽ എനിക്ക് zylem ത്തിൽ ജോലിക്ക് കയറാൻ സാധിക്കണേ മാതാവേ. ഞങ്ങളുടെ കടങ്ങൾ വീട്ടാൻ എന്നേ കഴിയുന്ന സഹായം എന്റെ ഭർത്താവിന് ചെയ്ത് കൊടുക്കാൻ ഇട വറുത്തനെ മാതാവേ 🙏🙏🙏

  • @sindhuvv9274
    @sindhuvv9274 13 годин тому

    എൻറെ മാതാവേ എൻറെ ഭർത്താവിൻറെ മദ്യപാനം പുകവലിയും പൈശാചിക ശക്തി ഒന്നും പൈശാചിക ബന്ധനങ്ങളിൽ നിന്നും എൻറെ കുടുംബത്തെ രക്ഷിക്കണം മാതാവേ🙏🙏🙏

  • @salimachandrabose5853
    @salimachandrabose5853 3 години тому

    അമ്മേ മാതാവേ കടക്കാര് vilichondirikkenu പേടി ആകുന്നു അമ്മേ ഇവരുടെ ഒക്കെ പലിശ കടങ്ങൾ കൊടുത്തു തീർക്കാൻ ഒരു വഴികാട്ടി തരണേ അമ്മേ 😭😭😭🙏🙏🙏

  • @sabusebastian5668
    @sabusebastian5668 5 годин тому

    അമ്മേ പരിശുദ്ധ അമ്മേ എന്റെ മകൻ ഇപ്പോൾ അനുഭവിക്കുന്ന ഈ സാമ്പത്തിക ബുദ്ധിമുട്ട് അമ്മയുടെ മാധ്യസ്ത താൽ മാറ്റിതരണേ

  • @beenasimna930
    @beenasimna930 11 годин тому

    പരിശുദ്ധ മാതാവെ എൻറെ മകൾ ക്ക് ഒരു ഗവ ജോലി ഈ വർഷം തന്നെ കൊടുത്തു സഹായിക്കണം ഈ വർഷത്തെ LGS പരീക്ഷ എളുപ്പമാക്കി കൊടുക്കണം ജോലി ഉറപ്പാക്കണം

  • @theresafrancis6310
    @theresafrancis6310 3 години тому

    അമ്മേ 30- 9- 2024ന് മുമ്പ് ജപ്തി ചെയ്ത ഞങ്ങളുടെ വീട് തിരിച്ചെടുക്കാൻ ഞങ്ങളെ സഹായിക്കണമേ

  • @alexgeorge5779
    @alexgeorge5779 4 години тому

    ഈശോയെ അനുഗ്രഹിക്കണമേ🙏🙏🙏❤️❤️❤️❤️

  • @bincylijo8337
    @bincylijo8337 12 годин тому

    യേശുവേ എൻറെ മകൾക്ക് എന്നോടുള്ള വെറുപ്പ് മാറി എന്നോട് സംസാരിക്കുവാനും എൻറെ അടുത്തേക്ക് വരാനും യേശുവേ അനുഗ്രഹിച്ചാലും

  • @ajeshkumarajesh5999
    @ajeshkumarajesh5999 3 години тому

    എന്റെ മാതാവേ എന്നെ ഒന്ന് സഹായിക്ക് എന്റെ ജോലി നല്ല രീതിയിൽ ഒന്നാകാൻ ഉള്ള ഒരു പ്രാർത്ഥന ചൊല്ലാനും എനിക്ക് കിട്ടാൻ ഒരു സഹായി എന്റെ മാതാവ് ചെയ്യുക ഞാൻ നിങ്ങളെ സഹായിച്ചാൽ എനിക്ക് തിരിച്ചടി മാത്രമേ ഉള്ളൂ അതിനെക്കാട്ടി നല്ലത് ഒന്ന് ചാകാനുള്ള വഴിയും കൂടെ മാതാവിനോട് ഒന്നിച്ച് ചോദിച്ചു എനിക്ക് മടുത്തു

  • @JessyJoseph-t8q
    @JessyJoseph-t8q 15 годин тому +1

    അമ്മയെ പരിശുദ്ധ മേധാവേ ഒറ്റ 15ന് മുമ്പ് എന്റെ മകൾക്ക് യുകെയിൽ നിന്ന് ഇന്റർവ്യൂസും കിട്ടണമേ

  • @ShibuVarghese-k1t
    @ShibuVarghese-k1t 16 годин тому

    🌹✝️🙏അമ്മേപരിശുദ്ധഅമ്മേ കൃപാസനഅനുഗ്രഹീതമാതാവേ അമ്മയുടെദാസനായഇയുള്ളവനെ അമ്മയുടെഅരികിൽവന്നുസാക്ഷ്യംപറയുവാൻ എന്റെകാലുകൾക്ക്ബലം നൽകിഅനുഗ്രഹിക്കേണമേ 🙏✝️🌹