നമ്മൾ ഭയങ്കര ബുദ്ധിമാന്മാരെന്നാണ് നമ്മൾ മലയാളികളുടെ വിചാരം, പക്ഷെ എല്ലാ തട്ടിപ്പുകാരും തങ്ങളുടെ പ്രവർത്തന മേഖലയായി കണ്ടിരിക്കുന്നത് ഈ സാക്ഷര കേരളത്തിലാണ്
കൂടുതൽ വാങ്ങിയ പണം നർത്തകർക്കു തിരിച്ചു കൊടുക്കണം... കല്യാൺ 390/- ക്കാണ് വിറ്റത്. സാരിക്കു 1600/- രൂപ യാണ് നർത്തകരിൽ നിന്നും വാങ്ങി പറ്റിച്ചത്... ഏതാണ്ട് 1.5 കോടി രൂപ ഈ ഇനത്തിൽ നിന്ന് മാത്രം സംഘടകർക്കു ലഭിച്ചു... ഇത് ഉടൻ തിരിച്ചു കൊടുക്കണം
ഈ ചാനലിലെ ചർച്ച അതി ഗംഭീരം!!! ചിരിക്കാൻ തോന്നുന്നു.ഒരു ജനാധിപത്യ രാജ്യത്ത് ജനങ്ങൾക്ക് വേണ്ടിയാണ് ഭരണം നടത്തുന്നതും നടത്തേണ്ടതും. ജനങ്ങളുടെ ഇഷ്ടങ്ങൾക്കാണ് പ്രാധാന്യം നൽകേണ്ടത് എന്നാണ് ഞാൻ ഉദ്ദേശിക്കുന്നത്.അപ്പോൾ ആർക്കും ഒരു പരിപാടിയിൽ പങ്കെടുക്കുന്നതിനോ, ഉൽഘാടനം ചെയ്യുന്നതിനോ, ആശീർവദിക്കാനോ സ്വാതന്ത്ര്യമുണ്ട്.മന്ത്രിമാരെന്നോ, പോലീസ് ഉദ്യോഗസ്ഥരെന്നോ,നീതിപാലകരെന്നോ വ്യത്യാസമില്ലാതെ ആർക്കും സജീവമായി പങ്കെടുക്കാം. ഇവിടെ ചർച്ചയിൽ ഉയർന്ന ചോദ്യങ്ങൾക്കും അഭിപ്രായങ്ങൾക്കും മുന്നിൽ കണ്ണടക്കാൻ പറ്റുന്നില്ല. ഗിന്നസ് റിക്കാർഡിന്റെ അശാസ്ത്രീയത ഇപ്പോൾ മാത്രമോ ബോദ്ധ്യപ്പെട്ടുള്ളൂ ? എന്തുകൊണ്ട് ഇതിനുമുമ്പ് ചോദ്യം ചെയ്തില്ല? മലയാളത്തെ സ്നേഹിക്കുന്ന ആൾക്കാരിൽ എത്ര പേർക്ക് മലയാളം അക്ഷരങ്ങൾ, അക്കങ്ങൾ, മാസങ്ങൾ അറിയാം? ഞാൻ ചെറുപ്പത്തിൽ , ലണ്ടനിലെ പോലീസുകാർ ' എന്ന പാഠഭാഗം പഠിച്ചിരുന്നു. മനുഷ്യ സ്നേഹികളായ ഉദ്യോഗസ്ഥർ. പോലീസ് ഉദ്യോഗസ്ഥർക്ക് കലആഹഋദയം പാടില്ല എന്നുണ്ടോ? അന്ന് വേദിയിലുള്ള ബഹുമാന്യ പോലീസ് ഉദ്യോഗസ്ഥന്റെ ഗാനാലാപനം എനിക്കേറെ ഇഷ്ടമാണ്. അദ്ദേഹത്തെ പോലെയുള്ളവരാണ് യഥാർത്ഥത്തിൽ ഇങ്ങനെയുള്ള വേദികളിൽ സജീവമാകേണ്ടത്. ലാഭേച്ഛയില്ലാതെ,നിസ്വാർത്ഥമായ, സത്യസന്ധമായ ഏതൊരു പ്രവർത്തനമാണ് ഇവിടെ നടന്നിട്ടുള്ളത് എന്ന് പറയാൻ പറ്റുമോ ? പിന്നെ സാംസ്കാരിക മന്ത്രി പങ്കെടുത്തത്.. അദ്ദേഹം ഉദ്ഘാടനം ചെയ്തത് തെറ്റാണോ ? അദ്ദേഹത്തെ തന്നെയാണ് അത് ചെയ്യേണ്ടത്. കക്ഷിരാഷ്ട്രീയ ഭേദമന്യേ എല്ലാവരും ഒത്തു ചേർന്ന സദസ്സാണത്. എന്താണ് ഇതൊരു തട്ടിക്കൂട്ട് പരിപാടി എന്ന് പറയുന്നത് ? തട്ടിക്കൂട്ടിയല്ലാതെ എല്ലാം ഒറ്റക്ക് ഇന്ദ്രജാലം കാട്ടി സംഘടിപ്പിക്കാൻ പറ്റുമോ ? പണം ഇറക്കാതെ ഇവിടെ ഏതൊരു കാര്യവും നടക്കില്ല എന്ന് എല്ലാവർക്കും അറിയാം.നൃത്തം, സംഗീതപഠനം, മെഡിക്കൽ, ഇഞ്ചിനീയറിംഗ് പഠനം.. ഇവയൊക്കെ പണമില്ലാതെ , താല്പര്യം ഉണ്ടെന്ന് വെച്ച് കിട്ടുന്നതാണോ ? ദിവ്യാഉണ്ണിക്കാണ് ഗിന്നസ് റിക്കാർഡ് നേട്ടം എങ്കിലും അതിന്റെ തണലിൽ ഇതിൽ പങ്കെടുത്ത നൃത്ത കലാകാരികൾ ഇതിന്റെ ഭാഗഭാക്കാകുനാനതിൽ എന്താണ് തെറ്റുള്ളത്? അവരെയൊക്കെ ബലം പ്രയോഗിച്ച് കൊണ്ടുവന്നതല്ലല്ലോ ? അവരുടെ ഇഷ്ടപ്രകാരം വന്നതാണ്. അവരെ ആശ്വസിപ്പിച്ചു ഒരു വാക്കാണ് അവർക്ക് ആവശ്യ. ലാഭേച്ഛയില്ലാതെ ഏതൊരു ചാനലാണ് പ്രവർത്തിച്ച് വിജയിച്ചിട്ടുള്ളത് എന്നറിഞാൽ കൊള്ളാം. ഒരു ചാനൽ ഒന്ന് ചെയ്താൽ അതിന്റെ പിന്നിൽ ട്രെയിൻ ബോഗികളെപ്പോലെ പോകുന്നത് ശരിയാണോ എന്ന് ഒന്ന് ചിന്തിച്ചുനോക്കൂ. നൃത്തം കലാകാരികളേയും അവരുടെ രക്ഷിതാക്കളെയും വേദനിപ്പിക്കാതെ, അവർക്കുവേണ്ടി വല്ലതും ചെയ്യാൻ പറ്റുമോ എന്ന് നോക്കൂ ഇനിയെങ്കിലും. നാട്ടിൽ ഒരു ചൊല്ലുണ്ട്.... ഉറുമ്പിന് ഇറവെള്ളം സമുദ്രം എന്ന്. വിവാദങ്ങൾ ഒന്ന് നിർത്തി നൃത്ത കലാകാരികൾക്കു വേണ്ടി ഒന്ന് സംസാരിക്കൂ.
ഇത് ഒരു SIT അന്വേഷിക്കേണ്ട തട്ടിപ്പാണ്. ഗിന്നസ് സർട്ടിഫിക്കേറ്റ് കിട്ടുമെന്ന് വിശ്വസിപ്പിച്ചാണ് കുട്ടികളെ പങ്കെടുപ്പിച്ചത്. 3600 രൂപ പണമായും 1600 രൂപ സാരിക്കും യാത്ര താമസ ചിലവും. ഒരു കുട്ടിയോട് ഈ സർട്ടിഫിക്കേറ്റ് കിട്ടിയാൽ എന്താ നേട്ടം എന്ന് ഞാൻ ചോദിച്ചപ്പോൾ ഭാവിയിൽ ജോലിക്ക് ശ്രമിക്കുമ്പോൾ ഉപകാരപ്പെടില്ലേ എന്നാണ്. ഇതിൽ ഭരണകഷിക്ക് പങ്കുണ്ടാകും. അതുകൊണ്ടാണ് SFI മൗനം പാലിക്കുന്നത്.
ഗിന്നസ് പേരുകിട്ടുമെന്നു ഇവർ ഉറപ്പു കൊടുക്കുന്നതെങ്ങനെയാണു ചില നിയമങ്ങളും വ്യവസ്ഥകൾക്കും അനുസരിച്ചല്ലേ ഇതു ലഭിക്കുകയുള്ളു അല്ലാതെ ഈ മൃദംഗ വിഷൻ നടത്തന്നവരാണോ ഇതിൻ്റെ അധികാരികൾ. ഒന്നും അറിയാതെ ഈ കുട്ടികളെ പറ്റിച്ചു ഏകദേശം 8cr രൂപ അവരുടെ കീശയിലാക്കി ഇന്നലെ ഏഷ്യാനെറ്റു ന്യൂസിൽ വിനു ജോണിൻ്റെ ചോദ്യങ്ങൾക്കു മറുപടിയില്ലാതെ അയാൾ വിയർക്കുന്ന തു കണ്ടു കൂടാതെ മറ്റു പ്രേക്ഷകരെ പ്രവേശിപ്പിക്കുന്നതിനും 150 ന്തം ഇരുന്നൂറിനും ഇടയ്ക്കുള്ള റേറ്റിൽ ചാർജ് ഈടാക്കി. അത് 25000 വരെ സീറ്റ ഏകദേശം ഏഴുലക്ഷം രൂപ മൊത്തത്തിൽ J പത്തു കോടി രൂപ ഇവർ കീശയിലാക്കി. ഗവണ്മെൻ്റിൻ്റെ ടാറ്റ് ന്നും കൊടുത്തിട്ടില്ല. എന്തൊക്കെയാണി വിടെ നടക്കുന്നത്. കഷ്ടം തന്നെ

മലയാളി പൊളിയല്ലെ?

സിപിഎം അല്ലെ ഭരിക്കുന്നത്, ഇതൊക്കെ നടക്കും
10 to 15 crores they might have collected.
👍👍👍👍👍

ഡോളർ ടിച്ചറമ്മ
അവർഡ് ഉദ
ഡോളർ കൊടുത്ത് നേടി
ഭരണകക്ഷിക്കാർകു കൈകാണും
അതിന്റെ പങ്ക് ഉണ്ടായിട്ടല്ലേ മന്ത്രി ചൊറിയാൻ അവിടെ പോയത്
ADGP യും സജി ചെറിയാനും ഇതിലെ പങ്കാളികൾ തന്നെ സംശയമില്ല,
ഇത് ഒരു SIT അന്വേഷിക്കേണ്ട തട്ടിപ്പാണ്. ഗിന്നസ് സർട്ടിഫിക്കേറ്റ് കിട്ടുമെന്ന് വിശ്വസിപ്പിച്ചാണ് കുട്ടികളെ പങ്കെടുപ്പിച്ചത്. 3600 രൂപ പണമായും 1600 രൂപ സാരിക്കും യാത്ര താമസ ചിലവും. ഒരു കുട്ടിയോട് ഈ സർട്ടിഫിക്കേറ്റ് കിട്ടിയാൽ എന്താ നേട്ടം എന്ന് ഞാൻ ചോദിച്ചപ്പോൾ ഭാവിയിൽ ജോലിക്ക് ശ്രമിക്കുമ്പോൾ ഉപകാരപ്പെടില്ലേ എന്നാണ്. ഇതിൽ ഭരണകഷിക്ക് പങ്കുണ്ടാകും. അതുകൊണ്ടാണ് SFI മൗനം പാലിക്കുന്നത്.
One question ! Is it not possible to take legal action ? As you said it’s same like Johnson Mavunkal case.
Adgp yeyum , saji cheriyan teyum peril kola kutathinu case edukanam !
All are partners, ellam kootukrishi aanu
ഇതിൽ എന്റെ പങ്ക് കൂടി അന്വേഷിക്കണേ... 😂 സമയം കളയാൻ വേണ്ടി ചർച്ച....
ഇത്രയും വലിയ ഒരു പരിപാടി നടന്നത് കോർപറേഷൻ അറിയാതെയാണ് എന്ന് പറഞ്ഞാൽ????????
Congress also might have got
ഇങ്ങനെ ഉള്ളു പരിപാടികൾക്ക് സ്പോൺസർ ചെയ്യുന്ന സ്ഥാപനങ്ങൾ ഇനി എങ്കിലും സ്പോൺസർ ആകാൻ നിന്ന് കൊടുക്കരുത്. തട്ടിപ്പ് മാത്രം ആണ് അവരുടെ ലക്ഷ്യം.
ഉമ എന്തിനു പോയി
Aduth presnakkari....divya 4th
Please check whose name was mentioned in the Guinness certificate before coming to conclusions against Divya unni.
ഗിന്നസ് പേരുകിട്ടുമെന്നു ഇവർ ഉറപ്പു കൊടുക്കുന്നതെങ്ങനെയാണു ചില നിയമങ്ങളും വ്യവസ്ഥകൾക്കും അനുസരിച്ചല്ലേ ഇതു ലഭിക്കുകയുള്ളു അല്ലാതെ ഈ മൃദംഗ വിഷൻ നടത്തന്നവരാണോ ഇതിൻ്റെ അധികാരികൾ. ഒന്നും അറിയാതെ ഈ കുട്ടികളെ പറ്റിച്ചു ഏകദേശം 8cr രൂപ അവരുടെ കീശയിലാക്കി ഇന്നലെ ഏഷ്യാനെറ്റു ന്യൂസിൽ വിനു ജോണിൻ്റെ ചോദ്യങ്ങൾക്കു മറുപടിയില്ലാതെ അയാൾ വിയർക്കുന്ന തു കണ്ടു കൂടാതെ മറ്റു പ്രേക്ഷകരെ പ്രവേശിപ്പിക്കുന്നതിനും 150 ന്തം ഇരുന്നൂറിനും ഇടയ്ക്കുള്ള റേറ്റിൽ ചാർജ് ഈടാക്കി. അത് 25000 വരെ സീറ്റ ഏകദേശം ഏഴുലക്ഷം രൂപ മൊത്തത്തിൽ J പത്തു കോടി രൂപ ഇവർ കീശയിലാക്കി. ഗവണ്മെൻ്റിൻ്റെ ടാറ്റ് ന്നും കൊടുത്തിട്ടില്ല. എന്തൊക്കെയാണി വിടെ നടക്കുന്നത്. കഷ്ടം തന്നെ
കാര്യമൊക്കെ ശരി പക്ഷെ MLA യും അവിടെ പോയില്ലേ? അവർക്കെന്തു ബന്ധം? അവർ സുരക്ഷ പരിശോധിച്ചില്ലേ?
ഇത് ഒരു ടോട്ടൽ തട്ടിപ്പ്! ഇവർക്ക് എന്തു രജിസ്ട്രേഷൻ
ആണ് ?
How it is organised ? For what?
Who?
ഇവിടെ ഇൻ്റലിജൻസ് ഉണ്ടോ?
NOTE BAG😮
കുറച്ചു സ്ഥലത്തു കൂടുതപേരും, കൂടുതൽസ്ഥലത്തു ഒരാളും
Kure thallamaru. Kuttikalude dance ennum paranji oru gi ketti nadakkum
_ whole india these kind of programmes are organized by bookmyshow as ticketing partner . How much they earn just with a software.
എങ്ങനെയാടോ ആ പരിപാടി തട്ടിപ്പാക്കുന്നത്?
തട്ടിപ്പ് ഇല്ലേ
തട്ടിപ്പ് തന്നെയാണെടോ.
അത് ചില കാറ്റു കള്ളന്മാർ പണം ഉണ്ടാക്കാൻ സംഘജടിപ്പിച്ച ഒരു പരിപാടി.