സത്യത്തിൽ ഏതൊരു പരിപാടി ആണെങ്കിലും സർക്കാരിൻറെ അനുമതിയില്ലാതെ സർക്കാർ സംവിധാനങ്ങളുടെ എന്നോസി ഇല്ലാതെ ഒരിക്കലും നടത്താൻ അനുവദിക്കരുത് സർക്കാർ സംവിധാനങ്ങൾ ഉണർന്നു പ്രവർത്തിക്കണം ഇത്തരം സംഭവങ്ങൾ ഒരിക്കലും ഇനി ആവർത്തിക്കരുത് ഈ തട്ടിക്കൂട്ട് സംഘടനയുടെ പേരിൽ എത്രയെത്ര കോടികളാണ് മറിഞ്ഞത് നിസ്സാരമായ ഒരു സാരിക്ക് പോലും കൊള്ള നടത്തിയ ഇതിലെ നടത്തിപ്പുകാരെ കഠിനമായ ശിക്ഷ തന്നെ നൽകണം ഇനി ഇതുപോലെ ഒരിക്കലും ആവർത്തിക്കരുത് നമ്മൾ മലയാളികൾ എന്നും പറ്റിക്ക പെടും അതിനുള്ള തെളിവാണ് ഇതുപോലുള്ള സംഭവങ്ങൾ
ദിവ്യ ഉണ്ണിക്ക് ഇതിൽ ഏറ്റവും കുറഞ്ഞത് ധാർമിക ഉത്തരവാദിത്തം ഉണ്ടാവണം, പ്രതികരിക്കണം. തൻ്റെ പേരുപയോഗിച്ചു ഇങ്ങനെയൊരു പരിപാടി നടത്തുമ്പോൾ, പിന്നിൽ പ്രവർത്തിച്ച സംഘടനയുടെ ബാക്ക്ഗ്രൗണ്ട് ചെക്ക് അവർ നടത്തണമായിരുന്നു. അവരുടെ ഫേസ് ആണ് പല ചോദ്യങ്ങളും ഉയർന്നു വരാതെ, തട്ടിപ്പ് നടക്കാൻ കാരണമായത്
എല്ലാം കിറുകൃത്യമായി നടക്കുന്ന സ്റ്റേറ്റ് ആണോ ഇതു? സകല ഫീൽഡിലും തരികിട.... തല മുതൽ പാദം വരെ കള്ളത്തരം... കുറ്റം ചെയ്യാൻ ആർക്കും പേടിയില്ല... ജുഡീഷ്യറിയേ പോലും സ്വാധീനിക്കാം...കൊടും കുറ്റവാളികൾ പോലും സംരക്ഷിക്കപെടുന്നു.... ഇന്ന് അറസ്റ്റ്, നാളെ ജാമ്യം... ഇന്ന് ജയിൽ എങ്കിൽ നാളെ പരോൾ ഉറപ്പ്... എന്ന സ്ഥിതി വന്നു കഴിഞ്ഞു... So ഉടായിപ്പുകാർ increasing 😢😢😢
പണത്തിനു വേണ്ടി മാത്രം പ്രവർത്തിക്കുന്ന.ഇതിൻ്റെ പിന്നിൽ പ്രവർത്തിച്ച എല്ലാ സംഘാടക രേയും ചോദ്യം ചെയ്യണം.പാവപെട്ട ജനങ്ങളെ ഏതെല്ലാം വിധത്തിൽ കബളിപ്പിച്ച് പണം തട്ടുവാൻ പറ്റുമോ എന്ന് പലവിധ പുതിയ Technologys ഇറക്കികൊണ്ടിരിക്കുന്ന ഈ കാലയളവിൽ ഇത് കാണുവാൻ പോകുന്ന നമ്മളും കുറെ കൂടി നല്ല പോലെ ആലോചിച്ചു മുന്നോട്ടു പോകണം.
ഗിന്നസ് വേൾഡ് റിക്കോർഡ് ഇത്രയും ആൾകാർ പങ്കെടുക്കുന്ന പ്രോഗ്രാമിന്റെ സുരക്ഷയെ കുറിച്ച് വിലയിരുത്തുകയോ അന്വേഷിക്കുകയോ ചെയ്തോ. ഇല്ലെങ്കിൽ അവർക്കെതിരെ നിയമനടപടി കൈക്കൊള്ളണം. ഒരു സുരക്ഷയുമില്ലാതെ ലോകത്തിന്റെ പേരിൽ എന്ത് തോന്നിവാസമാണ് കാണിക്കുന്നത്.
ഇതിനൊന്നും guiness റെക്കോർഡ് കൊടുക്കാൻ പാടില്ലാത്തതാണ്. അഴിമതി മാറ്റി വെച്ചാൽ പോലും. ഇത്രയും കുട്ടികളെ പ്രോഗ്രാമിൽ ഒരുപോലെ expose ചെയ്യാൻ ഈ പ്രൈഗ്രാമിൽ സാധിച്ചിട്ടുണ്ടോ? ഒരു ഡാൻസർ നെ പോലും ക്ലിയർ ആയി കാണാൻ സാധിക്കുന്നില്ല except നടി.
ആദ്യത്തെ ബോൺ നത്താലെയിൽ പങ്കെടുത്തവരിൽ നിന്നും 2000 /- മറ്റും പിരിച്ചെടുത്ത് ഒരു certificate കൊടുത്തുവിട്ടു. ഇത് കാണിച്ചാൽ വിദേശങ്ങളിൽ ജോലി കിട്ടുമത്രേ 😂😂
thozhilurappinu പോയിയും..മറ്റുള്ള വീടുകളിൽ ജോലി ചെയ്തും ഉണ്ടാക്കിയ..കാശ് എത്രയോ അമ്മമാർ മക്കളെ വിട്ടു..കാര്യം അറിയാതെ..ഇതൊക്കെ വാങ്ങിക്കൂട്ടി സംബന്നരകാൻ നോക്കിയവരെ ദൈവം വെറുതെ വിടില്ല
എന്തിന് 1000 രൂപ? വെറും 300 രൂപയ്ക്ക് വാടകയ്ക്ക് കിട്ടുന്ന നാല് കാറ്റാടി കഴ വച്ചു കെട്ടിയിരുന്നെങ്കിലും സുരക്ഷിതമാക്കാമായിരുന്നല്ലോ..!!! അതും പോട്ടെ; ഇന്ത്യന്‍ ഭരണഘടനയെ വരെ വിമര്‍ശിക്കുന്ന അതിബുദ്ധിമാനായ സജി മന്ത്രിയും, അയാള്‍ക്ക് സുരക്ഷക്കായി എത്തിയിരുന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥരും വരെ കണ്ടിട്ടും ഇത്ര വിഡ്ഢിത്തം നിറഞ്ഞ ആ സുരക്ഷാ വീഴ്ച മനസ്സിലായില്ലല്ലോ !!??!!
Uma Thomas valare asredhammaayi aanu stage il kanappettathu. Divya Unni oru celebrity aanu. Avarude fees avarkku nischayikkam. Sammatham ullavar vilichaal mathiyallo. Sari vangi athu bharathanattyam dress aakki edukkaan aalukalude effort, time and other resources aavasyamaanu. Athu oru product aayi varumbol athintte charge service kodukkunnavarkku theerumanikkam. Athu ok aayavar participate chaithal mathiyallo. Billing kanakkukal sariyayi report cheyunnudo ennu nokkuvaan mathramalle sadhikku... Certificate ellavarkkum kodukkuvaan sanghadakar avarude side il ninnum arrangements chairhirunnu ennaanu manasilakunnathu...
Pranam sree. I always wonder why every activity in kammi keralam lands in deep corruption. Tragic keralam. Avideyum oru jihadi. Aduthu varan pokunnu uraakudukku 750 crores waynad adichumaatal.
സർകാർ മുതൽ സ്വകാര്യ പരിപാടികളും അഴിമതിയിലും അരാജഗത്വത്തിലും അധപതിക്കുകയാണ്. ഇതിന് ഇരയാകുന്നവർ പാവം ജനങ്ങളും. ആർക്ക് വേണം ഗിന്നസ് റെക്കോർഡ്. ഗിന്നസ് ബുക്കിൽ നിന്നും ആർക്കാണ് നേട്ടം. എന്തിനാണ് പ്രശസ്തിക്കും പണത്തിനും വേണ്ടി കോപ്രായങ്ങൾ കാട്ടി ദുരന്തങ്ങൾ ക്ഷണിച്ച് വരുത്തുന്നത്. ഒരു പ്രകൃതി.ദുരന്തത്തിൽ ഒടുങ്ങുന്നതാണ് നമ്മുടെ എല്ലാം.
MLA ഉമാ തോമസ് നു ആക്‌സിഡന്റ് ഉണ്ടായതുകൊണ്ട് ഇത് പുറത്തു വന്നു. അല്ലെങ്കിൽ ഇതൊക്കെ ആരും അറിയാതെ പോകുമായിരുന്നു.
ഇനിയും ഇങ്ങനെയുള്ള തട്ടിപ്പ- നടത്താൻ അനുവദിക്കരുത് കലയുടെ പേരിൽ ഇങ്ങനെയുള്ള നാണം കെട്ട നാടകം നടത്തുന്ന എല്ലാം ത്തിനെയും കുടുക്കണം.
അയ്യോ 😮😮😮.
Impossible. Really Impossible. 😮
ഏറ്റവും സുതാര്യമായി നടന്ന ഒരു തട്ടിപ്പിനുള്ള ഗ്വിന്നസ് റെക്കോർഡ് എന്തായാലും കിട്ടും😂
സത്യത്തിൽ ഏതൊരു പരിപാടി ആണെങ്കിലും സർക്കാരിൻറെ അനുമതിയില്ലാതെ സർക്കാർ സംവിധാനങ്ങളുടെ എന്നോസി ഇല്ലാതെ ഒരിക്കലും നടത്താൻ അനുവദിക്കരുത് സർക്കാർ സംവിധാനങ്ങൾ ഉണർന്നു പ്രവർത്തിക്കണം ഇത്തരം സംഭവങ്ങൾ ഒരിക്കലും ഇനി ആവർത്തിക്കരുത് ഈ തട്ടിക്കൂട്ട് സംഘടനയുടെ പേരിൽ എത്രയെത്ര കോടികളാണ് മറിഞ്ഞത് നിസ്സാരമായ ഒരു സാരിക്ക് പോലും കൊള്ള നടത്തിയ ഇതിലെ നടത്തിപ്പുകാരെ കഠിനമായ ശിക്ഷ തന്നെ നൽകണം ഇനി ഇതുപോലെ ഒരിക്കലും ആവർത്തിക്കരുത് നമ്മൾ മലയാളികൾ എന്നും പറ്റിക്ക പെടും അതിനുള്ള തെളിവാണ് ഇതുപോലുള്ള സംഭവങ്ങൾ
ഇത് ഒരു നല്ല ബിസിനസ് ആണ് 😄😭😆😍പെട്ടന്ന് മാന്യ ൻ മാർ. പണക്കാർ ആകാം 🤓🤣🥰😍😆😭😭
പെട്ടെന്ന് എല്ലാം Compliment ആകും
പാർട്ടി രണ്ടു കൂട്ടർക്കും ഒപ്പം ആണ് 😂😄😭😆😍🤓🥰🤣
ദിവ്യ ഉണ്ണിക്ക് ഇതിൽ ഏറ്റവും കുറഞ്ഞത് ധാർമിക ഉത്തരവാദിത്തം ഉണ്ടാവണം, പ്രതികരിക്കണം. തൻ്റെ പേരുപയോഗിച്ചു ഇങ്ങനെയൊരു പരിപാടി നടത്തുമ്പോൾ, പിന്നിൽ പ്രവർത്തിച്ച സംഘടനയുടെ ബാക്ക്ഗ്രൗണ്ട് ചെക്ക് അവർ നടത്തണമായിരുന്നു. അവരുടെ ഫേസ് ആണ് പല ചോദ്യങ്ങളും ഉയർന്നു വരാതെ, തട്ടിപ്പ് നടക്കാൻ കാരണമായത്
അപകടം സംഭവിച്ചപ്പോൾ നടിക്ക് ഒരു ഖേദം പ്രകടിപ്പിക്കും ആയിരുന്നു.
അവരും ഈ കുറുവ സംഘത്തിൽ ഉള്ളവരാണ് !
എല്ലാം കിറുകൃത്യമായി നടക്കുന്ന സ്റ്റേറ്റ് ആണോ ഇതു? സകല ഫീൽഡിലും തരികിട.... തല മുതൽ പാദം വരെ കള്ളത്തരം... കുറ്റം ചെയ്യാൻ ആർക്കും പേടിയില്ല... ജുഡീഷ്യറിയേ പോലും സ്വാധീനിക്കാം...കൊടും കുറ്റവാളികൾ പോലും സംരക്ഷിക്കപെടുന്നു.... ഇന്ന് അറസ്റ്റ്, നാളെ ജാമ്യം... ഇന്ന് ജയിൽ എങ്കിൽ നാളെ പരോൾ ഉറപ്പ്... എന്ന സ്ഥിതി വന്നു കഴിഞ്ഞു... So ഉടായിപ്പുകാർ increasing 😢😢😢
പണത്തിനു വേണ്ടി മാത്രം പ്രവർത്തിക്കുന്ന.ഇതിൻ്റെ പിന്നിൽ പ്രവർത്തിച്ച എല്ലാ സംഘാടക രേയും ചോദ്യം ചെയ്യണം.പാവപെട്ട ജനങ്ങളെ ഏതെല്ലാം വിധത്തിൽ കബളിപ്പിച്ച് പണം തട്ടുവാൻ പറ്റുമോ എന്ന് പലവിധ പുതിയ Technologys ഇറക്കികൊണ്ടിരിക്കുന്ന ഈ കാലയളവിൽ ഇത് കാണുവാൻ പോകുന്ന നമ്മളും കുറെ കൂടി നല്ല പോലെ ആലോചിച്ചു മുന്നോട്ടു പോകണം.
Excellent presentation 👌 👏 👍
ക്യാഷ് പോയാൽ എന്താ ദിവ്യ ഉണ്ണിയുടെ കൂടെ ഡാൻസ് കളിചില്ലേ 😂😂😂.. ഇങ്ങനെയും കുറെ വിവരം ഇല്ലാത്ത മാതാപിതാക്കൾ....
ഗിന്നസ് വേൾഡ് റിക്കോർഡ് ഇത്രയും ആൾകാർ പങ്കെടുക്കുന്ന പ്രോഗ്രാമിന്റെ സുരക്ഷയെ കുറിച്ച് വിലയിരുത്തുകയോ അന്വേഷിക്കുകയോ ചെയ്തോ. ഇല്ലെങ്കിൽ അവർക്കെതിരെ നിയമനടപടി കൈക്കൊള്ളണം. ഒരു സുരക്ഷയുമില്ലാതെ ലോകത്തിന്റെ പേരിൽ എന്ത് തോന്നിവാസമാണ് കാണിക്കുന്നത്.
ഞങ്ങളെല്ലാം വായുവിൽ ആണ് എഴുതിക്കൊണ്ടിരിക്കുന്നത് ഒരു ചുക്കും നടക്കില്ല ഈ കേരളത്തിലെ.. നമ്പർവൺ കേരളമാണ് മറക്കല്ലേ.😂😂
Elllaavarkkum panam.. Money howevet people want money only. Thattilum vettippilum, kuthikasl vettium, apavaadham paranju pracharippichum igame paranjittu kroiramaar akalke ppersanily. Iganeyonnum paranju nammale thanne himsikkukayaanu. Ithilokke enthu satisfication kittunnu. Othinokke nammal thanne shishikkappefum. Orukaaryam paraumbhol oraslrum vedanippikkaathe parauka. Rllaavarum oro tharathil vishamikkunnavarasnennum ormichaal nallathu god blesd all people🙏🙏🙏🙏🙏🌹🌹🌹🌹💐💐👌👌❤️❤️❤️👍👍👍👍
Manuja♥️
Total Collection's 50/50 Settlement (കിട്ടുന്നതിൽ പകുതി). Nothing will happen.
കേരള പോലീസ് സ്ട്രോങ്ങ് ആണ് അന്വേഷണം സ്ട്രോങ്ങ് ആയിരിക്കും 😂😂😂😄😭ഇത് പ്രബുദ്ധ കേരളം ഒരു മതേതര കേരളം 😂😄😭😆😍🤓🥰🤣🤣🥰🤓😍😆😭😄🤓🥰
Can be proud of.
ചുരുങ്ങിയ സമയം കൊണ്ട് എങ്ങനെ തട്ടിപ്പു നടത്തി Cash ഉണ്ടാക്കാം എന്നതിൻ്റെ guiness record കൊടുക്കണം.😅😅😅😅😅😅 മൃദംഗ വിഷൻ and ഉണ്ണി😅😅😅
😢
ഈ ദിവ്യ ഉണ്ണിയും കൂടിയല്ലേ ഇതു ജനങ്ങളെ കുട്ടികളെയും പറ്റിച്ചത്.
ഇതിനൊന്നും guiness റെക്കോർഡ് കൊടുക്കാൻ പാടില്ലാത്തതാണ്. അഴിമതി മാറ്റി വെച്ചാൽ പോലും. ഇത്രയും കുട്ടികളെ പ്രോഗ്രാമിൽ ഒരുപോലെ expose ചെയ്യാൻ ഈ പ്രൈഗ്രാമിൽ സാധിച്ചിട്ടുണ്ടോ? ഒരു ഡാൻസർ നെ പോലും ക്ലിയർ ആയി കാണാൻ സാധിക്കുന്നില്ല except നടി.
Divyaye dance padippikan alpichitundakum avar adu chiyukayum chidu mattulla karyagalokke sangadamar chiyunnadlle
A killer regime in operation 😂😂😢
ശ്രീജിത്ത് ചോദിച്ച ചോദ്യങ്ങൾ പാർട്ടിസിപെന്റ്സ് ചോദിക്കാതെയാണോ ചാടിപ്പുറപ്പെട്ടെ?
Polyester saree will cost below Rs.100/- per piece, if its cotton or silk, then, it will be changed...
തൃശ്ശൂരിൽ നടക്കുന്ന born നഥലെയും ശ്രദ്ധിക്കേണ്ടതാണ്
ആദ്യത്തെ ബോൺ നത്താലെയിൽ പങ്കെടുത്തവരിൽ നിന്നും 2000 /- മറ്റും പിരിച്ചെടുത്ത് ഒരു certificate കൊടുത്തുവിട്ടു. ഇത് കാണിച്ചാൽ വിദേശങ്ങളിൽ ജോലി കിട്ടുമത്രേ 😂😂
അപ്പം പൂരവം? ഒന്നും വേണ്ട ജനം വീട്ടിലിരിക്കട്ടെ
@saji6048 വേണ്ട എന്ന് ആരും പറഞ്ഞില്ല കണക്കുകൾ കൃത്യമായി നോക്കേണ്ടതുണ്ട്
@@saji6048പൂരം നിയന്ത്രിക്കാൻ പോലീസ് ഉണ്ട്.
Bone Nathale റൗണ്ടിലെ അല്ലെ ഇതുപോലെ സ്റ്റേഡിയത്തിൽ അല്ലെ?
ജമാഷ്ടമി യും ബോൺ നാതാലേ യും ഒരുപോലെ കാണണ്ടേ
🙏💕💕🤔🤔
ദിവ്യ ഉണ്ണി പങ്കെടുത്ത പരുപാടിയല്ലേ .. RLV രാമകൃഷ്ണനോ ഒന്നും അല്ലല്ലോ പരുപാടി നയിച്ചത് .. അതുകൊണ്ടു തന്നെ അന്വേഷണം ഒരു വഴിക്കാകാൻ സാദ്യതയുണ്ട് .
എന്തായാലും ദിവ്യ ഉണ്ണി അമേരിക്കയിൽ എത്തി എന്നാണ് വാർത്തകൾ 😂
thozhilurappinu പോയിയും..മറ്റുള്ള വീടുകളിൽ ജോലി ചെയ്തും ഉണ്ടാക്കിയ..കാശ് എത്രയോ അമ്മമാർ മക്കളെ വിട്ടു..കാര്യം അറിയാതെ..ഇതൊക്കെ വാങ്ങിക്കൂട്ടി സംബന്നരകാൻ നോക്കിയവരെ ദൈവം വെറുതെ വിടില്ല
വെറുതെ പുറകിൽ നിത്തി കുട്ടികളെ മുന്നിൽ നിൽക്കുന്ന ഡാൻസ് കണ്ട് കാലും കൈയ്യം പൊക്കി കുട്ടികൾ തെറ്റിച്ചാണ് കളിച്ചിരിക്കുന്നത്
വെറും ഒരു hand rale 1000രൂപക്ക് വച്ചാൽ തീരുന്ന കാര്യമായിരുന്നു. അതുപ്പോലും 🤔
എന്തിന് 1000 രൂപ?
വെറും 300 രൂപയ്ക്ക് വാടകയ്ക്ക് കിട്ടുന്ന നാല് കാറ്റാടി കഴ വച്ചു കെട്ടിയിരുന്നെങ്കിലും സുരക്ഷിതമാക്കാമായിരുന്നല്ലോ..!!!
അതും പോട്ടെ; ഇന്ത്യന്‍ ഭരണഘടനയെ വരെ വിമര്‍ശിക്കുന്ന അതിബുദ്ധിമാനായ സജി മന്ത്രിയും, അയാള്‍ക്ക് സുരക്ഷക്കായി എത്തിയിരുന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥരും വരെ കണ്ടിട്ടും ഇത്ര വിഡ്ഢിത്തം നിറഞ്ഞ ആ സുരക്ഷാ വീഴ്ച മനസ്സിലായില്ലല്ലോ !!??!!
സാക്ഷര കേരളത്തിൻ്റെ കളിമൺ ബുദ്ധി 😂.
കലസ്‌നേഹികളായ parents നെ ഇത്ര എളുപ്പം പറ്റിക്കാം എന്ന് അറിയുന്ന മൃദംഗം team ബുദ്ധി അപാരം 😂
മൃദഗ വിദ്വാൻ
Mrudanga VISHAM , Thanpura VISHAM allengil eathu VISHAM aayalum it's 'Money Honey' modus aanu ellavarkkum. Pavam MLA Uma Thomas intae kashtakalam
Ee " Fraud" Paripadikkenkilum Sankhadakarkku "Guinness Record" kittille?.🤔🤔🤔
churukki paranjal motham oru thattippu paruvadi aane nadane
Are you manuja maitri ?
Uma Thomas valare asredhammaayi aanu stage il kanappettathu.
Divya Unni oru celebrity aanu. Avarude fees avarkku nischayikkam. Sammatham ullavar vilichaal mathiyallo.
Sari vangi athu bharathanattyam dress aakki edukkaan aalukalude effort, time and other resources aavasyamaanu. Athu oru product aayi varumbol athintte charge service kodukkunnavarkku theerumanikkam. Athu ok aayavar participate chaithal mathiyallo.
Billing kanakkukal sariyayi report cheyunnudo ennu nokkuvaan mathramalle sadhikku...
Certificate ellavarkkum kodukkuvaan sanghadakar avarude side il ninnum arrangements chairhirunnu ennaanu manasilakunnathu...
Pranam sree.
I always wonder why every activity in kammi keralam lands in deep corruption.
Tragic keralam.
Avideyum oru jihadi.
Aduthu varan pokunnu uraakudukku 750 crores waynad adichumaatal.
സർകാർ മുതൽ സ്വകാര്യ പരിപാടികളും അഴിമതിയിലും അരാജഗത്വത്തിലും അധപതിക്കുകയാണ്. ഇതിന് ഇരയാകുന്നവർ പാവം ജനങ്ങളും. ആർക്ക് വേണം ഗിന്നസ് റെക്കോർഡ്. ഗിന്നസ് ബുക്കിൽ നിന്നും ആർക്കാണ് നേട്ടം. എന്തിനാണ് പ്രശസ്തിക്കും പണത്തിനും വേണ്ടി കോപ്രായങ്ങൾ കാട്ടി ദുരന്തങ്ങൾ ക്ഷണിച്ച് വരുത്തുന്നത്. ഒരു പ്രകൃതി.ദുരന്തത്തിൽ ഒടുങ്ങുന്നതാണ് നമ്മുടെ എല്ലാം.
12000 @3000 . 3 crores plus.simple maths.
Kammi ethra pidichu???
സുഭാഷ് ചന്ദ്ര ബോസ് ജനിച്ചു 100 വർഷം കഴിഞ്ഞതിനാ ൽ മരിച്ചു കാണുമെന്നു
പണിക്കർ