How to add new members to ration card | റേഷൻ കാർഡിൽ പുതിയ അംഗങ്ങളെ ചേർക്കാം | മൊബൈലിലൂടെ ചെയ്യാം

Поділитися
Вставка
  • Опубліковано 16 гру 2024

КОМЕНТАРІ • 146

  • @user63gdw8eyvw3yey6
    @user63gdw8eyvw3yey6 10 днів тому +1

    Signed application upload cheyyanulla option varunilla😢, please give solution❤

  • @sarithaanil4315
    @sarithaanil4315 2 місяці тому

    Sir nilavilulla bpl card apl cardilekku mattan enthu cheyyanam.avarkku four wheeler undu.athinu direct supply officil pokendathundo

  • @unaisthappy
    @unaisthappy Місяць тому

    ഞാൻ ഓണ്ലൈൻ ആയിട്ട് ചെയ്തപ്പോൾ ചെറുതായിട്ടു തെറ്റിപ്പോയി അപ്പോൾ തന്നെ ഞാൻ ഡിലീറ്റ് ചെയ്തു ( മുഴുവനും ചെയ്തു കഴിഞ്ഞ ശേഷം മാണ് തെറ്റ് കണ്ടത്) സൈൻ ചെയ്ത ഫോമ് അപ്ലോഡ് ചെയ്തിട്ടില്ല ) പിന്നീട് എഡിറ്റ് ചെയ്തു പക്ഷേ സേവ് ചെയ്യാൻ പറ്റുന്നില്ല
    Adhaar നമ്പർ വരെ ടൈപ്പ് ചെയ്യാൻ പറ്റുന്നൊള്ളു
    Pls Help me sir

  • @advikan5040
    @advikan5040 Рік тому +2

    Very useful video.... ഇതു പോലുള വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു😍😍😍

  • @Husain-pm9kx
    @Husain-pm9kx Місяць тому +2

    എന്റെ മകന് 3 വയസ്സായി.. ആധാർ എടുത്തിട്ടില്ല... ആധാർ ഇല്ലാതെ റേഷൻ കാർഡിൽ പേര് ചേർക്കാൻ പറ്റുമോ... please reply..

  • @hussainhussu4408
    @hussainhussu4408 9 місяців тому

    റേഷൻ കാട് പോയി നമ്പർ അറിയില്ല എന്ത് ചെയ്യും

  • @sadisjasi
    @sadisjasi Місяць тому +2

    ആധാർ കാർഡ് രണ്ടു സൈഡും അപ്‌ലോഡ് ചെയ്യണോ?

  • @jaffersadick1426
    @jaffersadick1426 2 місяці тому

    Applay ചെയ്ത ശേഷം റേഷൻ കാർഡിൽ ആഡ്ചെയ്യാൻ എന്താ ചെയ്യേണ്ടത്

  • @sunainagokul8937
    @sunainagokul8937 Рік тому +4

    Sir ntay കുട്ടിയുടെ ആധാർ കാർഡ് വിലാസം അച്ഛൻ്റെ vettile address aanu pakshe kutty eppol അമ്മയുടെ കൂടെ ആലപ്പുഴ ആണ് പഠിക്കുന്നത്. അപ്പോൽ Alappuzha Elle ration കാർഡിൽ കുട്ടി യുടെ name cherkamo?

    • @nedumpullimediasuresh
      @nedumpullimediasuresh  Рік тому

      Cherkkaam. Ippo kuttyude name orum ration cardilum illallo.. new member add cheyyam

  • @anna15167
    @anna15167 Рік тому +2

    Sir please upload imp questions class 9 electronics nalla useful ayirinu electrical examinu
    27 th inu exam und please sir😢

  • @abhinav_dev-g5e
    @abhinav_dev-g5e Рік тому +2

    online cheythu kazhinjaal civil supply il ponda aaviswam indo , Enghane yaanu Puthiya Add cheythaa aalkkarude physical ration card labikkuka ennu koodi parayoo

    • @nedumpullimediasuresh
      @nedumpullimediasuresh  Рік тому +3

      No civil supplies il pokendathilla....ration shopile machine il new names undaavum...
      New members ulla card download cheyyunnavidham video nammude channel il nd..

  • @muhsinamuhsi4071
    @muhsinamuhsi4071 9 місяців тому

    Sir, nte kuttikal avarde father nte cardil aanu ullath... Njngal divorce aanu. Appo enikk vere card edukkaanum pinne kuttikalde padanathinte aavashyangalkkum vndi vere card vnm... Avar peru remove cheyth tharunnilla... Oru solution parayaamo... Plz

  • @sunilfrancisp2523
    @sunilfrancisp2523 2 місяці тому

    singned application varunillallo

  • @abijithpb915
    @abijithpb915 3 місяці тому

    Sir,
    Type cheyth save kodukumbol duplicate of adhar found ennanu kanikunne

  • @sreelatha6304
    @sreelatha6304 Рік тому +2

    സാർ, മോനെ എന്റെ റേഷൻ കാർഡിൽ ചേർക്കാനായി കുട്ടിയുടെ അച്ഛന്റെ പേര് കാർഡിൽ വേണമെന്നുണ്ടോ സാർ ഒരു മറുപടി തരണം കുട്ടിയെ എത്ര വയസ്സിൽ ചേർക്കാം

    • @nedumpullimediasuresh
      @nedumpullimediasuresh  Рік тому +2

      Achante Peru venamennilla.birth certificate and Aadhaar mathi

    • @sreelatha6304
      @sreelatha6304 Рік тому

      thank you

    • @bismijalal451
      @bismijalal451 Місяць тому

      ​@@nedumpullimediasureshതാലൂക്കിൽ നിന്നും പറഞ്ഞത് കുട്ടിയുടെ പേര് കാർഡിൽ ഉൾപെടുത്താൻ കുട്ടിയുടെ അച്ഛന്റെയും അമ്മയുടെയും പേര് ഒരു കാർഡിൽ തന്നെ വേണം എന്നാണ്..

  • @babykshetra1141
    @babykshetra1141 Рік тому +1

    Puthiya rules vallathum vanno epole kunjinea cherkkanamenkil wifeinea add cheyyanam ennu 2perum oru cardil undalillea kunjinea cherkkan pattukatullu ennu akshayayil paraju aganea oru niyamam nilavil undo?

  • @vijeshvijayan107
    @vijeshvijayan107 10 місяців тому

    "SREYAS" ഈ പേര് മലയാളത്തിൽ എങ്ങനെ type ചെയ്യും എന്ന് ഒന്ന് പറഞ്ഞു തരാമോ pls. ആദ്യത്തെ "SRE" ഇത്രയും portion കിട്ടുന്നില്ല. Anybody pls help 🔴

  • @jackmikhi6524
    @jackmikhi6524 2 місяці тому

    എന്റെ ഭർത്താവിന്റെ പേര് ഒരു കാർഡിലും ഇല്ല. പുതിയ കാർഡിൽ പേര് ചേർക്കാൻ അപേക്ഷ കൊടുത്തത് റിട്ടേൺ വന്നു. ഇത്രയും നാളും ഒരു കാർഡിലും പേര് ഇല്ലാത്തത് എന്ത് കൊണ്ടാണ് എന്ന് proof കാണിക്കണം എന്നാണ് പറയുന്നത്. Please ഒരു മറുപടി.ഒരു കാർഡിലും പേരില്ലാത്ത ആൾക്ക് എന്തൊക്കെ proof കൊടുക്കണം

  • @AnithaRavikumar-mf8tn
    @AnithaRavikumar-mf8tn Рік тому +1

    Sir, ration cardil name cherkkumpol payment undo. Please reply

  • @AbdulrifahiMks
    @AbdulrifahiMks 9 місяців тому +2

    റേഷൻ കാർഡിൽ പേര് ചേർക്കാൻ കുട്ടികൾക്ക് എത്ര വയസ് ആവണം?

  • @ARUNKUMAR-vv3ov
    @ARUNKUMAR-vv3ov 8 місяців тому

    Edakk vech session expire aayal engane complete cheyyum

  • @5738472
    @5738472 4 місяці тому +1

    ആദ്യത്തെ കുറച്ചു സമയമേ സൗണ്ട് പ്രോബ്ലം ഉള്ളു .. കാര്യത്തിലേക്ക് കടക്കുമ്പോൾ മുതൽ ക്ലിയർ ഉണ്ട് ... വളരെ നന്ദി.. കാര്യങ്ങൾ എല്ലാം വ്യക്തമായി മനസ്സിലായി ..പിന്നെ എപ്പോൾ പുതുതായി ചേർത്ത വ്യക്തിയുടെ പേര് റേഷൻ കാർഡിൽ വരും ?

    • @nedumpullimediasuresh
      @nedumpullimediasuresh  4 місяці тому +2

      One day ...chilappol ten minutes ullil thanne ok aavum.

    • @5738472
      @5738472 4 місяці тому

      @@nedumpullimediasuresh Thanks a lot Brother

    • @Nivusworld.
      @Nivusworld. 2 місяці тому

      Payment adakanundo

  • @Sinaan.k
    @Sinaan.k Рік тому +1

    റേഷൻ കാർഡിൽ എൽ പി ജി കണക്ഷനും , കെ എസ് ഇ ബി കണക്ഷൻ ഡീറ്റൈൽസും ആഡ് ചെയ്യാൻ പറ്റുമോ ?

  • @mridulabineesh6886
    @mridulabineesh6886 2 місяці тому

    Birth certificate pakaram sslc certificate mathiyo poof aayi
    Plz reply

  • @arconsultancy9098
    @arconsultancy9098 Рік тому +1

    HELLO SIR, TODAY I WATCH YOUR VIDEO, I CAN DO IT VERY WELL. TANK YOU SIR, VERY INFORMATIVE VIDEO.

  • @aryavk8340
    @aryavk8340 Рік тому

    Ante name husbandvetila cardil add chithu vere cardil add chiyan pato

  • @LifeStyleLiftish
    @LifeStyleLiftish 11 місяців тому

    Ee options onnum ipo siteil available alla

  • @jyothishtp2988
    @jyothishtp2988 2 місяці тому +1

    Sir, ഒരു കാർഡിൽ നിന്നും മറ്റൊരു കാർഡിലേക്ക് എങ്ങനെ പേര് മാറ്റും

  • @bineeshwithyou2640
    @bineeshwithyou2640 Рік тому +2

    മൂത്ത കുട്ടിക്ക് ആധാർ ഉണ്ട് ചെറിയ കുട്ടിക്ക് 2.5 വയസ്സ് കഴിഞ്ഞു ആധാർ ഇല്ലാ ആധാർ നിർബന്ധം ആണോ

  • @AnoopChembra
    @AnoopChembra 11 місяців тому

    മലയാളത്തിൽ പേര് കൊടുക്കുമ്പോൾ ല്ല എന്ന അക്ഷരം എങ്ങനെ കിട്ടും?

  • @bijutm7131
    @bijutm7131 3 місяці тому +1

    സമ്മതപത്രം പ്രിന്റ് എടുത്ത് സ്കാൻ ചെയ്തു വേണ്ടേ അപ്‌ലോഡ് ചെയ്യുവാൻ

  • @sijukallada816
    @sijukallada816 Рік тому +1

    Application approved ennu kanikkunnund... Whats the next step

  • @anithav.n9908
    @anithav.n9908 3 місяці тому

    Ration card il peru elegil kuzhapamundo

  • @sheejaaneesh6257
    @sheejaaneesh6257 8 місяців тому +1

    Sir new memberinte adhar card matram upload cheytha mathiyo election id veno

  • @nizamkoppalam333
    @nizamkoppalam333 Рік тому +1

    Login user id Marannal engane login cheyyan pattum, e mail um ariyilla, vere yendhangilum option undo ration card login

    • @nedumpullimediasuresh
      @nedumpullimediasuresh  Рік тому +1

      Civil supplies customer care number il vilichal mathi.toll free number site il nd

  • @naushadnaush3535
    @naushadnaush3535 Рік тому

    Sir,ration card il barcode number ഏതാണ്, പ്ലീസ് reply

  • @rafeeq89
    @rafeeq89 Рік тому +2

    ചിലരുടെ വീഡിയോകളിൽ ഇതിന് 50 രൂപ പേയ്‌മെന്റ് ചെയ്യുന്നത് കൂടി കാണുന്നല്ലോ.. ഇപ്പോൾ അങ്ങനെ ഇല്ലേ?

    • @nedumpullimediasuresh
      @nedumpullimediasuresh  Рік тому +2

      ഇല്ല . 2023 മാർച്ചിലാണ് ഞാൻ ചെയ്തത്. അപ്പോൾ ഫീസില്ല. സിവിൽ സപ്ലെയുടെ ടോൾ ഫ്രീ നമ്പറിൽ വിളിച്ചപ്പോഴും ഫീസില്ല എന്നാണ് പറഞ്ഞത്.

    • @rafeeq89
      @rafeeq89 Рік тому

      @@nedumpullimediasuresh മറുപടി പറഞ്ഞതിന് നന്ദി.. 🥰

  • @Ash-gp9zb
    @Ash-gp9zb 5 місяців тому +1

    Hello സർ എന്റെ പേര് അച്ഛന്റെ റേഷൻ കാർഡിന്റെ കൂടെ ആയിരുന്നു. പക്ഷെ ഞങ്ങൾ താമസിക്കുന്നത് അമ്മയുടെ വീട്ടിൽ ആണ്. ആയതിനാൽ ഞങ്ങൾ റേഷൻ കാർഡ് ട്രാൻസ്ഫർ ചെയ്തു നെയിം remove ആയി അച്ഛന്റെ റേഷൻ കാർഡിൽ നിന്ന്.പക്ഷെ ഇവിടുത്തെ റേഷൻ കാർഡിൽ add cheyyanemkil achan kude transfer cheythalle pattu ennanu parayunnath. Ithu സത്യം ആണോ.അച്ഛൻ ട്രാൻസ്ഫർ ആകാതെ വെലോം വഴി ഉണ്ടോ എങ്കിൽ പറയാമോ സർ

    • @bismijalal451
      @bismijalal451 Місяць тому

      ഇത് തന്നെയാണ് എന്റെയും അവസ്ഥ..

  • @UnitedEEEians
    @UnitedEEEians Рік тому

    Application status returned enn kanikkunnu.application error aano.what to do

  • @sreevidya909
    @sreevidya909 Рік тому

    Aadhar enrolment number vech add cheyan pattumo ,adhar card kittiyittey pattukaullo kuttikaley cherkan

  • @Nivusworld.
    @Nivusworld. 2 місяці тому

    സർ, എൻ്റെ മകളുടെ ആധാർ അവളുടെ അച്ഛൻ്റെ അഡ്രസിലാണ്. എൻ്റെ വീട്ടിലെ അഡ്രസിലെ റേഷൻ കാർഡിലാണ് മകളുടെ പേര് ചേർക്കേണ്ടത്. ഞാൻ Same address വെച്ച് apply ചെയ്തിട്ടുണ്ട്. എന്തെങ്കിലും problem ഉണ്ടോ? ഇതിന് ഫീസ് അടയ്ക്കേണ്ടതുണ്ടോ ? option ഒന്നും കാണുന്നില്ല ... reply തരണേ Please🙏🙏🙏

    • @nedumpullimediasuresh
      @nedumpullimediasuresh  2 місяці тому

      Aadhar address namuk thanne mobile use chaith maattam.

    • @Nivusworld.
      @Nivusworld. 2 місяці тому

      @@nedumpullimediasuresh aa adress vechukond thanne vere address ilulla card lek mattan pattille

  • @superskings3170
    @superskings3170 7 місяців тому

    Chettaa...ration card edutha thalukil ninnum mari veroru thalukilek mari thamasikbo..aa thalukile ration kadayil ninnum..ration kittumo?

  • @saltbae1776
    @saltbae1776 7 місяців тому +4

    Id കാർഡ് ഉണ്ടാക്കാൻ പോയപ്പോൾ പറഞ്ഞത് റേഷൻ കാർഡ് കൊണ്ടുവാ എന്നാണ് ഇവിടെ പറയുന്നത് റേഷൻ കാർഡിൽ പേര് ചേർക്കാൻ id കാർഡ് വേണമെന്ന് 😂

  • @ragichinnu12
    @ragichinnu12 Рік тому +1

    സർ ente മകളെ aadd ചെയ്തു,, application processing കാണിക്കുന്നു.. എപ്പഴാ aproove ആകുന്നേ എത്ര ദിവസം എടുക്കും

  • @gini4758
    @gini4758 Рік тому +1

    Supply office ൽ പോകേണ്ടേ apply ചെയ്തതിനു ശേഷം

  • @sumishas4310
    @sumishas4310 Рік тому

    Sir ചേര്‍ക്കേണ്ട aaluda date of birth അറിയില്ല എങ്കില്‍ name ചേര്‍ക്കാന്‍
    Patuo?

  • @sheejaaneesh6257
    @sheejaaneesh6257 8 місяців тому

    Sir signed application veendum sitil Keri upload cheyyan pattumo

  • @nizamkplll
    @nizamkplll Рік тому +1

    സമ്മതപാത്രവും signed application form same aano

    • @nedumpullimediasuresh
      @nedumpullimediasuresh  Рік тому +1

      Yes

    • @nizamkplll
      @nizamkplll Рік тому

      @@nedumpullimediasuresh
      സമ്മതപത്രം അപ്‌ലോഡ് ചയ്തു പക്ഷെ signed application അപ്‌ലോഡ് ചെയ്യാനുള്ള ഓപ്ഷൻ കാണുന്നില്ലാലോ

    • @jabisvisionchannel2168
      @jabisvisionchannel2168 Рік тому

      ​@@nizamkplll same question sir. please reply coment

  • @Prasiprasi-q9g
    @Prasiprasi-q9g 4 місяці тому

    കാർഡ് ഉടമ യുമായി ഉള്ള ബന്ധം പറയേണ്ടി വരുമോ

  • @bijishababu4910
    @bijishababu4910 Рік тому

    Sir ente kuttyde adhar address husbandinte veettile anu avante name ration cardil add cheythittilla.Enteth ente vtle ration cardil anu ullath athil kuttyde name cherkan pattuo pls rply

    • @nedumpullimediasuresh
      @nedumpullimediasuresh  Рік тому

      Pattum. Birth certificate upload chaithaal mathi. Aadhar address change aakaan eluppamalle.address change aaki vekkunnath nallathalle.akahaya centre il poyi address change aakaam

  • @ragichinnu12
    @ragichinnu12 Рік тому

    Sir ente മകളെqaprove ആയി എങ്ങനാ ഡൌൺലോഡ് cheyyua caard

  • @jabisvisionchannel2168
    @jabisvisionchannel2168 Рік тому

    Signed application enna option kanunnilla sir

    • @nedumpullimediasuresh
      @nedumpullimediasuresh  Рік тому

      Video muzhuvan kaanu bro

    • @jabisvisionchannel2168
      @jabisvisionchannel2168 Рік тому

      സാർ വീഡിയോ മുഴുവൻ കണ്ടു. Choose Certificate എന്ന ഒപ്ഷൻ സെലക്റ്റ് ചെയ്യുമ്പോൾ വീഡിയോയിൽ കാണുന്നത് പോലെ 45.സൈനഡ് സർട്ടിഫിക്കറ്റ് എന്ന ഓപ്ഷൻ കാണുന്നില്ല.സർ സമ്മതപത്രം അപ്ലോഡ്ചെയ്തിട്ടുണ്ട്.അപ്പോൾ ഫൈനൽസബ്മിറ്റ്എന്ന ഓപ്ഷൻകാണുന്നില്ല

  • @Misty._.0911
    @Misty._.0911 Рік тому

    Sir njaan file attached cheyyumbol upload valid file file enn kaanikkunnu ?

    • @nedumpullimediasuresh
      @nedumpullimediasuresh  Рік тому +1

      File format and size nokku..file size and format correct allenkil ok aavilla

  • @masi7142
    @masi7142 Рік тому

    etra day pidikkum approve akan

  • @naveedpayotta0952
    @naveedpayotta0952 Рік тому

    കല്ലിയാണം കഴിഞ്ഞു വന്നവരെ ചേരുമ്പോൾ അവിടെ അതെ സമയം remove ചെയ്യേണ്ടതുണ്ടോ, അല്ല എവടെ add ചെയ്ത മതിയോ

  • @rafia900
    @rafia900 5 місяців тому

    Etra divasathinullil approve akum??

  • @manjuisac3724
    @manjuisac3724 Рік тому

    Final submit കൊടുത്ത് കഴിഞപ്പോൾ ആണ് അതിൽ edit ചെയ്യാൻ pattumo

  • @preemapreema9751
    @preemapreema9751 5 місяців тому

    സർ എന്റെ വീട്ടിലെ കാർഡിൽ നിന്നും മാരേജ് കഴിഞ്ഞപ്പോ എന്റെ പേര് നീക്കം ചെയ്തിരുന്നു... പിന്നീട് ഡിവോഴ്സ് ആയ ശേഷം അവിടെ നിന്നും പേര് വെട്ടി.. എനിക്ക് ഇനി വീണ്ടും എന്റെ വീട്ടിലെ റേഷൻ കാർഡിൽ പേര് ചേർക്കുവാൻ സാധിക്കുമോ? അതിനു എന്തൊക്കെ രേഖകൾ ആണ് വേണ്ടത്.

    • @nedumpullimediasuresh
      @nedumpullimediasuresh  5 місяців тому

      Yes. ഇപ്പോ ഒരു റേഷൻ കാർഡിലും പേരില്ലല്ലോ ' അതുകൊണ്ട് add new member option ഉപയോഗിക്കാം 'ആധാർകാർഡ് മതി

    • @preemapreema9751
      @preemapreema9751 5 місяців тому

      @@nedumpullimediasuresh thank you 🙏

  • @knownfacts7004
    @knownfacts7004 Рік тому +1

    സാറേ ഒരു സംശയത്തിനുള്ള മറുപടി പറയാൻ കഴിയുമോ
    മെമ്പർ ട്രാൻസ്ഫർ എന്നതിനുപകരം മെമ്പർ ഡിലീഷൻ ബൈ mistake ഇപ്പോൾ പഴയ റേഷൻ കാർഡിൽ നിന്നും ആള് ഡിലീറ്റ് ആയി പോവുകയും പുതിയ റേഷൻ കാർഡിലേക്ക് ആളെ അഡിഷൻ ചെയ്യാൻ സാധിക്കാത്ത വിധത്തിലും ആണ് ഇനി എന്ത് ചെയ്യും
    ദയവായി നിങ്ങളുടെ വിലയേറിയ അഭിപ്രായം😮

    • @nedumpullimediasuresh
      @nedumpullimediasuresh  Рік тому

      No problem. പഴയ കാർഡിൽ നിന്നും ഡീലീറ്റ് കൊടുത്തു അല്ലേ. ഇനി പുതിയ കാർഡിൽ ന്യൂ മെമ്പർ ആഡ് എന്ന ഓപ്ഷൻ ചെയ്താൽ ശരിയാകും

  • @sayyidshakirmp
    @sayyidshakirmp Рік тому +1

    ചേർക്കാൻ കുട്ടികൾക്ക് എത്ര വയസ് ആവണം

  • @nimishapadmanaban6333
    @nimishapadmanaban6333 2 місяці тому

    Thank you🙏

  • @abeytvarghese8870
    @abeytvarghese8870 Рік тому +1

    സാർ, ഞാൻ എല്ലാം കൊടുത്ത് ലാസ്റ്റ് സബ്മിറ്റ് കൊടുക്കുമ്പോൾ ഇംഗ്ലീഷിൽ Submit ചെയ്യുക എന്ന് കാണി ക്കുന്നു

  • @SandhyaBala-f1e
    @SandhyaBala-f1e Рік тому

    Addion of member koduthirunnu. Ippol application status kaanikkunnath pending for approval ennanu. Enthanu cheyyendath?? Please reply.

  • @paris-wy8un
    @paris-wy8un Рік тому

    രണ്ടു വയസ്സായ കുട്ടിയെ ചേർക്കാൻ പറ്റുമോ കുട്ടിക്ക് ആധാർ എടുത്തിട്ടുണ്ട്

  • @harithachandran
    @harithachandran Рік тому

    Sir. Husband njum seperate aanu.Mone ente vtl ration cardil add cheyan patumo? Ente Peru ullath ente vtl cardil aanu...Monte Bith certificate and adharcard adrs fatherinte adrs aanu...pls reply 🙏

    • @nedumpullimediasuresh
      @nedumpullimediasuresh  Рік тому +1

      കുട്ടിയുടെ പേര് ഇപ്പോൾ ഭർത്താവിന്റെ വീട്ടിലെ റേഷൻ കാർഡിൽ ഉണ്ടോ

    • @harithachandran
      @harithachandran Рік тому

      @@nedumpullimediasuresh illa.oru cardilum add cheythittilla.

    • @nedumpullimediasuresh
      @nedumpullimediasuresh  Рік тому

      Appol aadhaar cardile address aadhyam maatukayaanu nallath. Ennit ration cardil add cheyyam. Aadhaar address maatunnathinu akshayil kittiyebkondu poyaal mathi

  • @rinoychacko5949
    @rinoychacko5949 Рік тому +2

    Sir, useful video.. thanks.. നമുക്ക് റേഷൻ കാർഡിൽ പേര് correction ചെയ്യാനും, പ്രവാസി എന്നത് മാറ്റാനും, new member add ആക്കുവാനും എല്ലാം ഒരുമിച്ച് പറ്റുമോ?pls advice.

  • @VRrvr23
    @VRrvr23 Рік тому

    Ith ethra daysinullil add akum sir?

    • @nedumpullimediasuresh
      @nedumpullimediasuresh  Рік тому

      30 മിനിറ്റിനുള്ളിൽ ok ആകും ..എല്ലാം Correct ആണെങ്കിൽ ... civil supplies site ൽ നോക്കിയാൽ approved എന്നു കാണാം

    • @nedumpullimediasuresh
      @nedumpullimediasuresh  Рік тому

      ഞാൻ apply ചെയ്ത് 10 മിനിറ്റായപ്പോഴെക്കും OK ആയി സർ .

    • @VRrvr23
      @VRrvr23 Рік тому +1

      Ok thanku sir. Monte kv admissionu vendi aayirunnu

    • @nedumpullimediasuresh
      @nedumpullimediasuresh  Рік тому

      👍

  • @nizamkplll
    @nizamkplll Рік тому

    Member aad cheyyan aadhar card maatram മതിയോ

  • @orafgaming3355
    @orafgaming3355 Рік тому +1

    Worked, Thanks❤

  • @radhikac1460
    @radhikac1460 Рік тому +1

    Very useful 👍

  • @RAJUNEDUMPULLI-MYSPICYPAN
    @RAJUNEDUMPULLI-MYSPICYPAN Рік тому +1

    Really helpful 👍

  • @skmedia86
    @skmedia86 Рік тому +1

    Very useful

  • @vijayadastm1055
    @vijayadastm1055 Рік тому +1

    Good 👍

  • @mmrafeeque00
    @mmrafeeque00 Рік тому +1

    കുട്ടികളെ ചേർക്കാൻ പേയ്‌മെന്റ് ഇല്ലേ

  • @sanoshmedinisan8947
    @sanoshmedinisan8947 8 місяців тому +1

    PLZ YOUR PH NO