ration card ownership changing malayalam | how to change ownership in ration card | ekeralam online

Поділитися
Вставка
  • Опубліковано 9 лют 2025
  • ekeralam online service by S Bright
    civilsuppliesk...
    ownership change in ration card |
    ration card name change
    ration card name remove
    reshan card name remove
    remove name from ration card online
    how to remove name from ration card
    how to add name in ration card online
    ration card name add malayalam
    ration card add new member
    reshan card name add
    ration cardil peru cherkan
    #ekeralam#online#service

КОМЕНТАРІ • 87

  • @teenavivek166
    @teenavivek166 Рік тому +21

    Njan ഒരു ജനസേവന കേന്ദ്രം നടത്തുന്ന വ്യക്തി ആണ്. Sir nte vedio kal enikku orupadu upakara prasham aanu. Thank you

  • @ShanidK-hl2fs
    @ShanidK-hl2fs 17 днів тому

    റേഷൻ കാർഡ് ഉടമ മരണപ്പെട്ടാൽ ഓണർഷിപ് മാറ്റിയിട്ടാണോ മരണപ്പെട്ട ഉടമയെ നീക്കം ചെയ്യേണ്ടത് അല്ലേൽ ഉടമയുടെ പേര് മാത്രം നീക്കം ചെയ്‌താൽ മതിയോ.

  • @SajuSaju-ow5de
    @SajuSaju-ow5de Рік тому

    എന്റെ ഹസ്ബൻറ്റ് ഡൈവോയിസ് ആയതാ പക്ഷെ ഫസ്റ്റ് വൈഫിന്റെ കാർഡിൽ ആണ് പേര് അതു നമുക്ക് മാറ്റാൻ എന്തെങ്കിലും ഒരു വഴിയുണ്ടോ കാർഡിന്റെ നമ്പർ ഒന്നും ഓർമയില്ല എങ്ങനെ അതിൽ നിന്നും മാറ്റി മറ്റൊരു കാർഡിന് എന്തെങ്കിലും വഴിയുണ്ടോ

  • @MushrifaHadhiya
    @MushrifaHadhiya Рік тому

    ഒരു റേഷൻ കാർഡിലെ kurach മെമ്പർമാരെ നീക്കം ചെയ്ത് പുതിയ റേഷൻ കാർഡ് ഉണ്ടാക്കണമായിരുന്നു... അപ്പൊ ആദ്യം അവരെ നീക്കം ചെയ്യുകയാണോ വേണ്ടത് അല്ലെങ്കിൽ പുതിയ റേഷൻ കാർഡ് ഉണ്ടാക്കിയിട്ട് നീക്കം ചെയ്യുകയാണോ വേണ്ടത്.... Replay തരുമോ sir.

  • @aseesha68
    @aseesha68 Рік тому

    ഒരു കാർഡിൽ രണ്ട് പേര് ഉണ്ട്
    അവർ രണ്ടു പേരും മരണപെട്ട്
    അപ്പോൾ കാർഡ് ക്യാൻസൽ ചെയ്യാൻ എന്താണ് ചെയ്യേണ്ടത്

  • @bindusukumaran7141
    @bindusukumaran7141 2 місяці тому

    സർ ഓണർഷിപ് change ചെയ്യാൻ new മെമ്പർ സെലക്ട്‌ ചെയ്യുമ്പോൾ കാർഡിൽ ഉള്ള എല്ല അംഗങ്ങളുടെയും പേര് വരുന്നില്ല എന്താ cheyya

  • @shijinajaanispv3457
    @shijinajaanispv3457 11 місяців тому

    Udama aayit sthreekalude peru thanne vekkano...? Nirbandhamaano ath? Age kooduthal ulllavareyaano udama aaakuka?

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  11 місяців тому

      ഇതൊക്കെ വീഡിയോയിൽ പറയുന്ന കാര്യങ്ങളാണ്

  • @bindukl5503
    @bindukl5503 10 місяців тому

    ഞങ്ങളുടെ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്നവർ ഞങ്ങളുടെ വീട്ട് നമ്പർ വെച്ച് റേഷൻ കാർഡ് ഉണ്ടാക്കിയിട്ടുണ്ട്.ഇപ്പോൾ ഞങ്ങൾക്ക് റേഷൻ കാർഡ് ഉണ്ടാക്കാൻ വേണ്ടി അവർ ആ കാർഡ് അക്ഷയയിൽപോയി cancel ചെയ്യാൻ നോക്കിയപ്പോൾ അത് പറ്റില്ല, മറ്റൊരു കാർഡിലേക്ക് പേര് ചേർക്കാനേ പറ്റൂ എന്ന് പറഞ്ഞു.അങ്ങനെയാണോ...അവരുടെ വിവാഹിതരായ പെൺമക്കളുടെ കാർഡിലേക്ക് അവരുടെ പേര് ചേർക്കാൻ പറ്റുമോ

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  10 місяців тому

      Yes

    • @bindukl5503
      @bindukl5503 10 місяців тому

      ​@@EKERALAMONLINESERVICECard owner നെ transfer ചെയ്യാൻ പറ്റില്ലെന്ന് കേട്ടു.അങ്ങിനെയാണോ .അപ്പൊ എന്താണ് ചെയ്യേണ്ടത്

  • @naushadnaush3535
    @naushadnaush3535 Рік тому

    ഇതിൽ services for card എന്നത് കാണിക്കുന്നുണ്ട് പക്ഷെ services for family എന്നത് കാണിക്കുന്നില്ല.

  • @dhyanscollections9855
    @dhyanscollections9855 4 місяці тому

    Ownership mattumpol bpl card mari.... Vella card aakumo

  • @Poovi_9
    @Poovi_9 25 днів тому

    Sir ration card il photo change patto

  • @kraji4809
    @kraji4809 10 місяців тому

    എൻ്റെ അച്ഛനമ്മമാരുടെ റേഷൻ കാർഡിൽ എൻ്റെ പേര് ഉണ്ട്.അതിലേക്ക് എൻ്റെ മോനെക്കൂടി ചേർക്കാൻ നോക്കുന്നു.വിദ്യാർത്ഥി ആണ്.20വയസ്സുണ്ട്.അപ്പോൾ4 അംഗങ്ങൾ ആകും..ഇപ്പോൾ പിങ്ക് ആണ് കാർഡ്.അത് നീല ആകുമോ

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  10 місяців тому

      അംഗങ്ങളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ അല്ല അംഗങ്ങളുടെ വരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് കാർഡിന്റെ നിറം നിശ്ചയിക്കുന്നത്

    • @kraji4809
      @kraji4809 10 місяців тому

      @@EKERALAMONLINESERVICE പ്രായപൂർത്തിയായ പുരുഷൻ ആണെങ്കിൽ മാർക്കിൽ വ്യത്യാസം വരും എന്ന് കേട്ടു .20 വയസ്സുണ്ട് എങ്കിലും വിദ്യാർത്ഥി ആയത്കൊണ്ട് റേഷൻ കാർഡ് പിങ്ക് നിറത്തിൽ ത്തന്നെ നിലനിൽക്കുമായിരിക്കും അല്ലേ

  • @asnaassis9837
    @asnaassis9837 15 годин тому

    Sir,njan ownership change cheyyan nokkumpol application for ration card pending ennu kanikkunnu.

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  14 годин тому

      ഈ സർവീസ് പേജിൽ താഴെ നോക്കൂ

  • @sanshimol7596
    @sanshimol7596 9 місяців тому

    Sir njan akshayiyil anu work cheyyunnathu. Ownwership change ചെയ്തപ്പോൾ ഉടമയുടെ husband nte relation makan akki കൊടുത്തു പോയി ഇനി റിലേഷൻ മാറ്റാൻ പട്ടോ

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  9 місяців тому +1

      ആപ്ലിക്കേഷൻ പെന്റിങ്ങിൽ ആയെങ്കിൽ മാത്രമേ എഡിറ്റ് ചെയ്യാൻ സാധിക്കൂ അല്ലെങ്കിൽ മറ്റൊരു പ്രോസസ് ചെയ്യുമ്പോൾ മാറ്റാൻ സാധിക്കും, or contact officeഎന്ത് അപേക്ഷയാണെന്ന് പറഞ്ഞിട്ടില്ലvehicle ഓണർഷിപ്പ് ചേഞ്ച് ആണെന്ന് കരുതുന്നു

    • @sanshimol7596
      @sanshimol7596 9 місяців тому

      @@EKERALAMONLINESERVICE ration card Ile anu njan ഉദ്ദേശിച്ചത് ഉടമ മരിച്ചു ശേഷം മരുമക്കൾ ആണ് ഉടമായക്കേണ്ടത് ഞാൻ റേഷൻ കാർഡ് ownership change എടുത്തു എന്നിട്ട് ഉടമയുടെ death certificate upload cheythu shesham അടുത്ത ഉടമായക്കേണ്ട ളുടെ ഫോട്ടോ വേണമല്ലോ അപ്പോൾ ഞാൻ ഫോട്ടോ ചെയ്ത് കൊടുത്തു ശേഷം എളുടെ husband nte relation ennullafuthu makan akki atha application processing ആയിരുന്നു ഇന്നലെ approve ആയിട്ടുണ്ട് പക്ഷെ എനിക്കത് റിലേഷൻ മാറ്റി കൊടുക്കണം അല്ലെങ്കിൽ customer problem അക്കും oru idea paranju tharo plz

    • @sanshimol7596
      @sanshimol7596 9 місяців тому

      ​@@EKERALAMONLINESERVICErelation mattan family attributes il പറ്റുമോ എന്തെങ്കിലും documents upload ചെയ്യേണ്ടി വരുമോ

  • @vkrajanrajan4200
    @vkrajanrajan4200 8 місяців тому

    malenu mathram rasion card.yadukkan pattumo

  • @dewdrop2380
    @dewdrop2380 Рік тому

    Plzz reply.. Maranappettu poya udamaye maattaanum puthiya membere add cheyyanum ore samayam patumo??

  • @SEBIN_AT_EXPLORE
    @SEBIN_AT_EXPLORE Рік тому +1

    CAPTCHA not matching they saying what will do

  • @sruthy_aneesh
    @sruthy_aneesh Рік тому

    Civil supplyil koduthittulla email change cheyyan patto

  • @fidhafarhan6905
    @fidhafarhan6905 Рік тому

    Cardil oru membere ullu ath cancel cheythit veere cardil peeru cheerkkan enthu cheyyanm

  • @sijoabraham6222
    @sijoabraham6222 11 місяців тому +1

    Owner എന്റെ അമ്മ ആയിരുന്നു. മരണപെട്ടു.
    എന്റെ പേരിൽ ആക്കാൻ പറ്റുമോ. അതോ female തന്നെ വേണോ

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  11 місяців тому +1

      ഫീമെയിൽ തന്നെ വേണമെന്നില്ല, പക്ഷേ ചില കണ്ടീഷൻസ് ഉണ്ട് അത് എന്താണെന്ന് വീഡിയോയിൽ പറയുന്നുണ്ട്

  • @kraji4809
    @kraji4809 10 місяців тому

    സർ , റേഷൻ കാർഡ് owner നെ മറ്റൊരു കാർഡിലേക്ക് transfer ചെയ്യാൻ പറ്റില്ലെന്ന് കേട്ടു.അത് ശരിയാണോ

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  10 місяців тому

      ബന്ധപ്പെട്ട വീഡിയോകളിൽ പറയുന്നുണ്ട്, മരണപ്പെട്ടു പോകുന്ന സാഹചര്യങ്ങളിലാണ് സാധാരണ ഉടമയെ മാറ്റാൻ സാധിക്കുന്നത്

    • @kraji4809
      @kraji4809 10 місяців тому

      @@EKERALAMONLINESERVICE മരണപ്പെട്ടു പോയാൽ മറ്റൊരു കാർഡിലേക്ക് ഉടമയെ മാറ്റേണ്ട സാഹചര്യം വരുന്നില്ലല്ലോ...ഞാൻ ചോദിച്ചത് ഉടമയെ മറ്റൊരു കാർഡിലേക്ക് transfer ചെയ്യാൻ പറ്റുമോ എന്നതാണ്

  • @mahinsha6956
    @mahinsha6956 6 місяців тому

    ഉടമ മരണ പെട്ടിട്ട് 2 വർഷം ആയി ഇപ്പോൾ മാറ്റുമ്പോൾ ഫൈൻ അടക്കണോ 🌚

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  6 місяців тому +1

      അത് തീരുമാനിക്കുന്നത് സപ്ലൈ ഓഫീസറാണ്

  • @bencyshaiju2011
    @bencyshaiju2011 4 місяці тому

    കാർഡ് ഉടമയുടെ അറിവില്ലാതെ കാർഡിൽ നിന്ന് ഉടമയെ മാറ്റുന്നത് അനുവദനീയമാണോ

  • @vidhyarenjith8141
    @vidhyarenjith8141 Рік тому

    സർ, ആയുഷ്മാൻ ഭാരത് ഇൻഷുറൻസ് കാർഡിൽ അംഗങ്ങളെ ചേർക്കുന്നതിനെ പറ്റിയും EK Y C ചെയ്യുന്നതിനെ കുറിച്ചും വീഡിയോ ചെയ്യാമോ? അതേപറ്റി വീഡിയോ മറ്റൊരു ചാനലിൽ കണ്ടു. പക്ഷേ സാറിന്റെ വീഡിയോ കുറച്ചു കൂടി വ്യക്തത ഉള്ളതാണ്..പ്ലീസ് ...

  • @jayachandranvs7437
    @jayachandranvs7437 Рік тому

    Mobile phone l cheyyamo...
    Photo upload cheyyan pattunnela.

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Рік тому

      Mozila ഉപയോഗിച്ച് ചെയ്തു നോക്കൂ

  • @abdulbasheer7129
    @abdulbasheer7129 Місяць тому

    Photo change video pls

  • @mubashirack6891
    @mubashirack6891 3 місяці тому

    Ownership മാറ്റാൻ കൊടുത്തിട്ട് 12 ഡേയ്‌സ് ആയി ഇത് വരെ vannilla

  • @nizamkplll
    @nizamkplll 6 місяців тому

    Female undayittum, male, നെ owner ആകാൻ പറ്റുമോ

  • @christinj2000
    @christinj2000 Рік тому

    Hi sir njn oru application 29 sep koduthathanu.... Ithu approve aayittila
    Submission, office entry approve aayi...

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Рік тому +1

      റേഷൻ കാർഡിന്റെ ബാക്ക് സൈഡിലും സൈറ്റിലും ഒക്കെ ഫോൺ നമ്പറുകളിൽ ലഭിക്കും, ആപ്ലിക്കേഷൻ നമ്പരുമായി കോൺടാക്ട് ചെയ്തു നോക്കൂ, അതാത് താലൂക്ക് സപ്ലൈ ഓഫീസിൽ വിളിക്കുന്നതായിരിക്കും നല്ലത് പ്രദേശത്തെ റേഷനിങ് ഇൻസ്പെക്ടറുടെ നമ്പരും സൈറ്റിൽ ഉണ്ട്

  • @sumathip2876
    @sumathip2876 Рік тому

    എന്റെ വീട്ടിലെ റേഷൻ കാർഡിൻ ഞാൻ ആണ് ഉടമസ്ഥ . പക്ഷേ ഭർത്താവിന്റെ റേഷൻ കാർഡിൽ ഭർത്താവാണ് ഉടമസ്ഥൻ. എന്റെ പേര് ആ കാർഡിലേക്ക് മാറ്റാൻ എന്ത് ചെയ്യണം. എന്റെ പേരിലുള്ള കാർഡ് ആങ്ങളയുടെ അടുത്താണ് ഉള്ളത്

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Рік тому

      ഒരു റേഷൻ കാർഡിൽ നിന്നും ആരെയൊക്കെ മാറ്റാൻ കഴിയും എന്ന് വീഡിയോയിൽ പറയുന്നുണ്ട്, ഒരേ താലൂക്കിൽ ഉള്ളവരെയും വ്യത്യസ്ത താലൂക്കിലുള്ളവരെയും മാറ്റുന്നത് എങ്ങനെ എന്ന് രണ്ട് വീഡിയോയിൽ ആയി പറഞ്ഞിട്ടുണ്ട്

    • @sumathip2876
      @sumathip2876 Рік тому

      നന്ദി സാർ

    • @sanshimol7596
      @sanshimol7596 9 місяців тому

      Njan akshayiyil anu work cheyyunnathu ration card owner ship change cheyyan നോക്കിയപ്പോൾ കാർഡ് ഉടമയുടെ ഭർത്താവിനെ റിലേഷൻ മകൻ എന്ന് കൊടുത്തുപോയ് I ini enthu ചെയ്യും

  • @shihabudeenopbavajeepsound4513

  • @fidhafarhan6905
    @fidhafarhan6905 Рік тому

    New rasion card vedio edaamo

  • @GoldenhandsHairaccessories
    @GoldenhandsHairaccessories 4 місяці тому

    Si.rration cardil owner ship change cheyyan apply cheythirunnu status nokkumbol pending approvel ennu kanikkunnu enthanu cheyyedathu ? Please reply

  • @udhayankumar9862
    @udhayankumar9862 Рік тому

    🙏🙏👍🙏🙏

  • @vidyasagar-rm2sd
    @vidyasagar-rm2sd Рік тому

    only gents in House how to get ration card

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Рік тому

      അങ്ങനെയുള്ളിടത്ത് പുരുഷന്മാർക്ക് കാർഡ് ഉടമയാകാം

  • @sanjayks___
    @sanjayks___ Рік тому

    Death certificate upload cheyan patunila, attach avunilla athu nthaa

  • @christinj2000
    @christinj2000 Рік тому

    Card conversation ithuvere open aaiyttilalo

  • @praveenvijayan262
    @praveenvijayan262 Рік тому

    Sir, i need help in change ownership. Can you help

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Рік тому +1

      വീഡിയോയിൽ വിശദമായി കാണിക്കുന്നുണ്ടല്ലോ അത് നോക്കി ചെയ്യുക

    • @praveenvijayan262
      @praveenvijayan262 Рік тому

      @@EKERALAMONLINESERVICE first owner expired. Remaining members are pravasi

  • @LavanyaRamjith
    @LavanyaRamjith 11 місяців тому

    I had given from skshaya but it has returned wat o do

  • @christinj2000
    @christinj2000 Рік тому

    ❤❤

  • @_muhammadsinan
    @_muhammadsinan Рік тому