കായലിനും കടലിനും ഇടയിലെ വിസ്മയകാഴ്ചകൾ || Valiyazheekal || Pentagon Lighthouse || Beach ||
Вставка
- Опубліковано 9 лют 2025
- കേരളത്തിലെ ആലപ്പുഴ ജില്ലയിലെ ആറാട്ടുപുഴ ഗ്രാമത്തിന്റെ തീരപ്രദേശമായ വലിയഴീക്കലിനേയും, കൊല്ലം ജില്ലയിലെ ആലപ്പാട് ഗ്രാമത്തിലെ അഴീക്കൽ ബീച്ചും തമ്മിൽ ബന്ധിപ്പിക്കുന്ന പാലമാണ് വലിയഴീക്കൽ പാലം അല്ലെങ്കിൽ വലിയഴീക്കൽ -അഴീക്കോട് പാലം.