ഇനി കൊന്നാലും ആരും ഇത് ആക്രിക്ക് കൊടുക്കില്ല,,ഇത്ര യൂസ്ഫുൾ ആയ ഒരു ഐഡിയ,,,Diy rotate kitchen stand,

Поділитися
Вставка
  • Опубліковано 8 вер 2024
  • ഇനി ആരും പഴയ സീലിംഗ് ഫാൻ ആക്രിക്ക് കൊടുക്കില്ല,,അത്ര യൂസ്ഫുൾ ആയ ഒരു ഐഡിയ ആണ് ഇത്,,,
    Old ceiling fan Amazing recycling,,Diy rotate kitchen stand,
    #ntnshanuvlog #recycling #kitchenstand #diy

КОМЕНТАРІ • 864

  • @kadeejaazhar4135
    @kadeejaazhar4135 10 місяців тому +243

    ഫാനിന്റെ മണ്ടയും ഷാനുന്റെ മണ്ടയും. സൂപ്പർ ❤❤❤❤

    • @NTNShanuVlog
      @NTNShanuVlog  10 місяців тому +13

      😁😁❤️❤️❤️

    • @anukuwitanukuwit9485
      @anukuwitanukuwit9485 10 місяців тому +6

      😁😁😁😁😁😜

    • @rubyjoseph4090
      @rubyjoseph4090 9 місяців тому +2

      👍🌹😄

    • @nisanisay.1417
      @nisanisay.1417 9 місяців тому +6

      കൊള്ളാം പക്ഷേ ഒട്ടിപ്പിൾ സാധനം വെയിറ്റ് കൂടുമ്പോൾ വിഴില്ലേ

    • @sabeelulihsaantv9645
      @sabeelulihsaantv9645 9 місяців тому

      മണ്ടൻ

  • @kunhimuhammedkp9316
    @kunhimuhammedkp9316 10 місяців тому +34

    അടിപൊളിയായിട്ടുണ്ട് വെയ്റ്റ് കൂടുതൽ ഉള്ള വസ്തുക്കൾ താഴെ ഭാഗങ്ങളിൽ വെക്കുന്നതായിരിക്കും നല്ലത്. 👍

  • @lathasuresh5263
    @lathasuresh5263 7 місяців тому +10

    കൊള്ളാം സൂപ്പർ റൊട്ടെയിറ്റ് ചെയ്യാം എന്നുള്ളതാണ് ഇതിന്റെ ഏറ്റവും സൗകര്യം

  • @earth-sv5wd
    @earth-sv5wd 3 місяці тому +5

    UA-cam recommended akii inventors poli😅🎉

  • @dineshshenoy8403
    @dineshshenoy8403 9 місяців тому +16

    Turntable എന്നും Lazy Susan എന്നും അറിയപ്പെടുന്ന ഈ സാധനത്തിന് Amazon ഇല്‍ minimum 300 മുതൽ 1500 വരെ വിലയുണ്ട്. കൊള്ളാം! Super!

  • @roshnibaics3137
    @roshnibaics3137 10 місяців тому +61

    സമ്മതിക്കാതെ വയ്യ ....സൂപ്പർ.....🎉🎉

  • @najmabasheer8202
    @najmabasheer8202 10 місяців тому +35

    Wow!!! What a brain!! കണ്ണു തട്ടാതിരിക്കട്ടെ. . 👍👍👍👏👏👏🤝🤝🤝

    • @NTNShanuVlog
      @NTNShanuVlog  10 місяців тому

      ❤️❤️❤️😆

    • @abubecker8370
      @abubecker8370 9 місяців тому

      വേറെ ആർക്കുമില്ലെങ്കിൽ....😂ആക്കിയതാണല്ലേ😊

  • @sarishandsamrinrw7965
    @sarishandsamrinrw7965 10 місяців тому +9

    ഭാഗ്യം വേറെ ബ്ലോഗർ ആയിരുന്നേൽ പരമ്പര ആക്കുമായിരുന്ന്
    Great

  • @shylajajojikumar5576
    @shylajajojikumar5576 10 місяців тому +10

    സമ്മതിച്ചു. സൂപ്പർ. എന്തൊരു ക്രീയേറ്റിവിറ്റി

  • @georgejoseph9316
    @georgejoseph9316 5 місяців тому +3

    കൊള്ളാം❤ വളരെ നല്ലതു❤ ഐഡിയ ബുദ്ധി പൂർവം കൈകാര്യം ചെയ്തു❤

  • @haneefaathanikkal2024
    @haneefaathanikkal2024 9 місяців тому +1

    കാണാൻ ഒരു ഭംഗിയൊക്കെ ഉണ്ട്, അണ്ടിയോടെടുക്കുമ്പോൾ മാങ്ങയുടെ പുളിയറിയൂ. കാർപെന്റെർ ക്കു ഈസിയാണ്. വാണിജ്യടിസ്ഥാനത്തിൽ ഒന്ന് try ചെയ്യൂ.

  • @MN23242
    @MN23242 9 місяців тому +4

    എന്റെ പൊന്നോ നമിച്ചു 👌👌👌👍👍👍❤️❤️❤️🙏🙏🙏 ഇക്ക പൊളി പൊളി ഒന്നും പറയാനില്ല

  • @shyamalac1654
    @shyamalac1654 9 місяців тому +4

    സൂപ്പർ ഐഡിയ ആണ് ഷാനു God bless you

  • @AnilKumar-br9dt
    @AnilKumar-br9dt 2 місяці тому +1

    ഇതുപോലെയുള്ള ഐഡിയകൾ ഉള്ളവരെ പ്രോത്സാഹിപ്പിക്കണം . വാണിജ്യടിസ്ഥാനത്തിൽ തുടങ്ങാവുന്നതാണ് കുറഞ്ഞ സ്ഥലത്ത് കൂടുതൽ സാധനങ്ങൾ വെക്കാം . സൂപ്പർ👍

  • @latheefdebut8428
    @latheefdebut8428 5 місяців тому +3

    കോഴിമുട്ട മാത്രം ഫ്രിഡ്ജിൽ സൂക്ഷിക്കുക ഇല്ലെങ്കിൽ ഒരുപാട് ഹെൽത് ഇഷ്യുസ് വരും 😃വീഡിയോ കൊള്ളാം 👍🌹

    • @NTNShanuVlog
      @NTNShanuVlog  5 місяців тому

      ❤️❤️❤️

    • @aquaman5720
      @aquaman5720 5 місяців тому

      എന്തു കുഴപ്പം 😅

  • @rajanr2057
    @rajanr2057 2 місяці тому +1

    അടിപൊളി ഞാൻ ഒന്ന് ഉണ്ടാക്കി നോക്കും 🌹❤️👍.... 🙏

  • @fddhdd6849
    @fddhdd6849 10 місяців тому +4

    Thanks bro❤❤❤.ingane ulla ideas iniyum ponnotte❤❤

  • @eiadadaskitchen
    @eiadadaskitchen 5 місяців тому +1

    Prototype kollam..pls make the improved version.

  • @ponnank5100
    @ponnank5100 10 місяців тому +6

    Idea super !
    പക്ഷെ ഒരു പ്രശ്നം ഉണ്ട്. Centre of gravity വളരെ മുകളില്‍ ആണ്‌, അതു കൊണ്ട് weight കൂടുന്തോറും മറിഞ്ഞു വീഴാന്‍ ഉള്ള സാധ്യത കൂടുതല്‍ ആണ്‌.
    ശ്രദ്ധിക്കുമല്ലോ !!

  • @basheerpalath2306
    @basheerpalath2306 10 місяців тому +2

    അടിപൊളി ഷാനു ഭായ്👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼

  • @kalathiruvathira8281
    @kalathiruvathira8281 10 місяців тому +4

    ❤എന്താ പറയാ.... അടിപൊളി 👍👍👌👌👌👌❤️❤️❤️🤝🤝

  • @sures.3623
    @sures.3623 10 місяців тому +1

    കാര്യമൊക്കെ സൂപ്പറാണ്.
    വളരെ ഇഷ്ടപ്പെട്ടു.
    എന്നാൽ മണ്ടയും, കോയി മുട്ടയും സഹിയ്ക്കാൻ കഴിയില്ല.

    • @NTNShanuVlog
      @NTNShanuVlog  9 місяців тому +1

      ❤️❤️❤️ കോഴി(യി)മുട്ട ശരിക്കും ഞങ്ങടെ നാട്ടിൽ കോയൂട്ട ആണ്😆😆😆ഇത് ഇത്തിരി നന്നാക്കിയതാ,,,

  • @rojasmgeorge535
    @rojasmgeorge535 5 місяців тому

    😂😂😂👍🏼👍🏼👍🏼ഈ വളരെ വലിയ കണ്ടു പിടുത്തം.. സമ്മതിച്ചു..😂😂

  • @silpakrishnan3028
    @silpakrishnan3028 10 місяців тому +7

    Supper മോനു, ഇനിയും പുതിയ ക്രീയേഷൻ പ്രതീക്ഷിക്കുന്നു, 👍👍

  • @annieoscar6209
    @annieoscar6209 10 місяців тому +2

    Good idea...what an idea...super

  • @user-rf1mc1vc6m
    @user-rf1mc1vc6m 6 місяців тому +1

    വളരെ ഭംഗിയായി ട്ടുണ്ട് 👌❤👍

  • @user-dj3rg5se1v
    @user-dj3rg5se1v 10 місяців тому +2

    വളരെ നല്ല ഒരു ഉപകരണം,
    മുട്ട മുകളിലേക്ക് മാറ്റാമായിരുന്നു. തട്ടി മുട്ടി പൊട്ടാൻ സാധ്യതയുണ്ടല്ലോ ?....

  • @UsmanUsu-vr1pi
    @UsmanUsu-vr1pi 9 місяців тому +3

    പൊളിച്ചു മുത്തേ ❤❤

  • @allinonebysk9793
    @allinonebysk9793 6 місяців тому +1

    Super bro......Pakshe weight kooduthalulla vasthukkal thazhathe thattil vekkunnathalle nallathu.

  • @Koushikkuttikurumban
    @Koushikkuttikurumban 9 місяців тому +7

    സൂപ്പർ സപ്പോർട് 👍❤️❤️❤️❤️

  • @abubakerkunhu
    @abubakerkunhu 10 місяців тому +1

    Wow.. അടിപൊളി.. ഷാനുഭായ് കലക്കി.. Great

  • @moidin9846
    @moidin9846 9 місяців тому +1

    എന്റെ മോനെ പൊളിച്ചു 👍🏻

  • @saudhasMiracleGarden
    @saudhasMiracleGarden 5 місяців тому +1

    സൂപ്പർ.അപാരം തന്നെ❤

  • @Liyaelectricals
    @Liyaelectricals 5 місяців тому +2

    Very good Idea....

  • @drapesin3104
    @drapesin3104 10 місяців тому +1

    അടിപൊളി മച്ചാനെ കലക്കി

  • @ktthomas7513
    @ktthomas7513 9 місяців тому +2

    Super👍

  • @myyoutubestorykitchenchoic1422
    @myyoutubestorykitchenchoic1422 5 місяців тому +1

    നല്ല വർക്കാണ് അടിപൊളിയായിട്ടുണ്ട്👌👌👍

  • @raufck-jk3mv
    @raufck-jk3mv 10 місяців тому +2

    Masha allah... Adipoli

  • @dinewithjayson621
    @dinewithjayson621 9 місяців тому +1

    Super super very good simple and rich 👏👏👍👌

  • @arunkumarcreativity1914
    @arunkumarcreativity1914 7 місяців тому +1

    അടിപൊളി മച്ചാനെ 🥰🥰

  • @rosilykp4543
    @rosilykp4543 6 місяців тому +1

    Very very very successful business 👍👍👍

  • @elsypercy2995
    @elsypercy2995 9 місяців тому +4

    Adipoli.....congrats 🎉🎉❤

  • @sivadasanpk62-fg6ce
    @sivadasanpk62-fg6ce 2 місяці тому +1

    Good idea പരീക്ഷിക്കാം😂❤

  • @jinibiju481
    @jinibiju481 9 місяців тому +1

    Polichu mone polichu👋👋👋👋👋

  • @yousufpk9443
    @yousufpk9443 6 місяців тому +1

    🗣️ അടക്കി പൊളിച്ചു💜❤️👍

  • @sajikumar.v2060
    @sajikumar.v2060 10 місяців тому +2

    Supper bro supper. 👍👍👍👍👍👍👍👍👍

  • @KokoBakeOfficial
    @KokoBakeOfficial 10 місяців тому +2

    ഇത് കൊള്ളാലോ 👍🏻👍🏻

  • @moidumoidu601
    @moidumoidu601 9 місяців тому +3

    അടിപൊളി 👍സൂപ്പർ ഐഡിയ 👍👍👍

  • @KabeerVKD
    @KabeerVKD 10 місяців тому +1

    ഹഹഹ..കൊള്ളാലോ.. പൊളി

  • @sukeshsukumaran5387
    @sukeshsukumaran5387 9 місяців тому +1

    Mandasiromani ,Super 👍👌✌

  • @bindubashir1742
    @bindubashir1742 10 місяців тому +1

    Masha Allah.Super idea.

  • @jumimuthu8143
    @jumimuthu8143 9 місяців тому +1

    സുപ്ർ സൂപ്പർ മോനെ അടി പെളി

  • @madeenayilemanavaalan748
    @madeenayilemanavaalan748 5 місяців тому +1

    അടിപൊളി മച്ചു🎉🎉

  • @usradwork991
    @usradwork991 7 місяців тому +1

    സൂപ്പർ ആയിട്ടുണ്ട് അടിപൊളി

  • @sreekalacs9531
    @sreekalacs9531 10 місяців тому +2

    സൂപ്പർ ❤ ഐഡിയ മാൻ

  • @sulaikhapkl9250
    @sulaikhapkl9250 7 місяців тому +1

    സൂപ്പർ അടിപൊളി വർക്ക് ❤❤❤❤❤

  • @abdulshukoornneermunda2060
    @abdulshukoornneermunda2060 9 місяців тому +2

    മണ്ടയുടെ അടിഭാഗത്ത് ക്വിക്ക് ഫിക്സ് കൊണ്ട് ഒട്ടിച്ചാൽ എത്ര
    മണിക്കൂർ നിൽക്കും ...?
    സ്ഥിരമായി നിൽക്കാൻ വെൽഡ്
    ചെയ്യേണ്ടിവരും.

    • @NTNShanuVlog
      @NTNShanuVlog  9 місяців тому

      ഒന്നര വർഷം മുമ്പ് ഇതേപോലെ ഒരു മണ്ട ഉപയോഗിച്ച് ഒരു trun table ഉണ്ടാക്കിയിരുന്നു,,ഇതേ രീതിയിൽ അടിഭാഗത്ത് റിംഗ് ഒട്ടിച്ച്,,അത് ഇപ്പോഴും അടർന്നു പോയിട്ടില്ല,,ഉപയോഗിക്കുന്നു,,,ആ വീഡിയോ ഇതാ > ua-cam.com/video/oY1bRfubRzU/v-deo.htmlsi=gvyBV810MHW09F9y

  • @joytv4990
    @joytv4990 9 місяців тому +1

    അടിപൊളി. സഹോദരാ

  • @priyavk5731
    @priyavk5731 2 місяці тому +1

    അടിപൊളി മച്ചാനെ... നമിച്ചു.

  • @muhammedhfaisal5933
    @muhammedhfaisal5933 7 місяців тому +1

    Nalla work

  • @beenaanu5069
    @beenaanu5069 9 місяців тому +3

    Super

  • @Lotus-yy5fh
    @Lotus-yy5fh 9 місяців тому +1

    സൂപ്പർ 👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻

  • @tvoommen4688
    @tvoommen4688 9 місяців тому +2

    Good ! And don't forget the thing called center of gravity. (The base needs to be larger ).

  • @lailathomas7821
    @lailathomas7821 9 місяців тому +1

    Kidilam item👍😀

  • @user-su8ci2kk6i
    @user-su8ci2kk6i 7 місяців тому +1

    Superdaaaaaa.....

  • @prasaeifel3157
    @prasaeifel3157 7 місяців тому +1

    കോയി മുട്ട മ്മള് ഫ്രിഡ്ജില് വെച്ചോളാം ... ഇൻ്റെ കണ്ട് പിടുത്തം ഫയങ്കരം തന്നെ... മ്മള് wheel ചെയറിൽ ആണല്ലോ ഇരിക്കുന്നത്...

  • @Johnykutten
    @Johnykutten 5 місяців тому +1

    വളരെ നന്നായി ട്ടുണ്ട്

  • @jancyt.g3467
    @jancyt.g3467 10 місяців тому +1

    Suppar kidilan ayittam

  • @ratheeshtabla
    @ratheeshtabla 9 місяців тому +2

    ❤❤supper idea ❤❤

  • @padmabhaskar1148
    @padmabhaskar1148 4 місяці тому

    ❤❤😊😊❤😊😊very putstanding ofea. Congradulations!

  • @user0105nb
    @user0105nb 5 місяців тому +1

    👍🏼👍🏼 good work

    • @NTNShanuVlog
      @NTNShanuVlog  5 місяців тому

      ഇത് പോലെ ഒരെണ്ണം കാണില്ല,,ഇത് വെച്ച് ഞാനും വേറെ ചിലത് ചെയ്തിട്ടുണ്ട്❤️❤️❤️

  • @muhammedvpm7712
    @muhammedvpm7712 10 місяців тому +1

    ഇഷ്ടപ്പെട്ടു നന്നായിട്ടുണ്ടു്

  • @jasminefernandes4038
    @jasminefernandes4038 9 місяців тому +2

    Super idea I really appreciate your creativity, using waste materials

  • @saleemvakkulathilva1159
    @saleemvakkulathilva1159 7 місяців тому +1

    അഭിനന്ദനങ്ങൾ 👍👍👍🤝🤝🤝

  • @user-yz4ez3or1w
    @user-yz4ez3or1w 5 місяців тому +1

    കൊള്ളാം 👍👌

  • @ashokgopinathannairgopinat1451
    @ashokgopinathannairgopinat1451 9 місяців тому +1

    വളരെ നന്നായിട്ടുണ്ട്.....👏🏻👏🏻👏🏻
    😊👌🏻

  • @hamzafareed-pf2ts
    @hamzafareed-pf2ts 9 місяців тому +5

    പഴയ ഫാനും പിന്നെ പുതിയ ഒരു കാർപെന്റെർ കൂടി വേണം

  • @subhagantp4240
    @subhagantp4240 9 місяців тому +1

    Super Bro🎉🎉🎉🎉🎉

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 9 місяців тому +1

    വളരെ നല്ല ഐഡിയ 👌🏻👌🏻👌🏻

  • @user-dd2uq7nz6r
    @user-dd2uq7nz6r 7 місяців тому +1

    👍👍👍super

  • @narenpulappatta
    @narenpulappatta 9 місяців тому +1

    സൂപ്പര്‍....അടിപൊളി

  • @imbichikoya2919
    @imbichikoya2919 8 місяців тому +1

    Best eg for creativity

  • @Rathna5004
    @Rathna5004 6 місяців тому +1

    വളരെ useful ❤❤❤❤❤

  • @mvariety3222
    @mvariety3222 9 місяців тому +1

    👍 polichu Variety idiya

  • @user-qf7bg8pm5o
    @user-qf7bg8pm5o 7 місяців тому +1

    സൂപ്പര്‍ 😅❤

  • @bellyprem7640
    @bellyprem7640 9 місяців тому +1

    👌

  • @AamiAppu
    @AamiAppu 9 місяців тому +1

    അടിപൊളി സൂപ്പർ ഐഡിയ

  • @antonycherian8117
    @antonycherian8117 9 місяців тому +8

    കൈയ്യെത്തുന്ന ദൂരത്ത് അല്ലാത്തത് നിന്റെ ഭാഗ്യം...

    • @NTNShanuVlog
      @NTNShanuVlog  9 місяців тому

      ആയിരുന്നെങ്കിൽ താനെന്തോന്ന്####%#%#^

  • @SaidSaid-xw5gf
    @SaidSaid-xw5gf 10 місяців тому +1

    👍കൊള്ളാം 👌

  • @byjucheriyandi6931
    @byjucheriyandi6931 5 місяців тому +1

    ഭയങ്കരം തന്നെ

  • @raheemraheem4909
    @raheemraheem4909 4 місяці тому

    Super shanukka

  • @shamsuak5035
    @shamsuak5035 6 місяців тому +1

    അടിപൊളി 👌🏻👌🏻👌🏻🌹🌹🌹

  • @sarasusarasu9531
    @sarasusarasu9531 7 місяців тому +1

    സൂപ്പർ ഷാനു സൂപ്പർ👌👌👌❤❤❤🙏🙏🙏😂😂😂

  • @user-ns9st7zy2n
    @user-ns9st7zy2n 10 місяців тому +8

    ബ്രോ സൂപ്പർ ❤️❤️👍

  • @ayshact6491
    @ayshact6491 9 місяців тому +1

    Adipoliyokkethanne..pakshe menakkedane…njan konnalum ithonnum indakkulla😬

  • @anasanasvarkala7562
    @anasanasvarkala7562 9 місяців тому +3

    പൊളി❤❤

  • @wilsonvj4001
    @wilsonvj4001 8 місяців тому

    Wow...superb wonderful idea❤

  • @edenvlogs1910
    @edenvlogs1910 9 місяців тому

    Polichu . brilliant

  • @trueeye3988
    @trueeye3988 6 місяців тому +1

    Creative ❤

  • @rjmenonswhistlearena6042
    @rjmenonswhistlearena6042 9 місяців тому +1

    സൂപ്പർ ഷാനൂ