പ്രേം നസീർ ഓർമ്മകളിലൂടെ സഹോദരി | Sister Aneesa Beevi Remembers Prem Nazir | Prem Nazir Memories

Поділитися
Вставка
  • Опубліковано 30 лис 2024

КОМЕНТАРІ • 89

  • @PGVLOGS123
    @PGVLOGS123 3 роки тому +23

    *പ്രേംനസീർ എന്ന അനശ്വര കലാകാരനെ പറ്റി ഒരുപാട് കാര്യങ്ങൾ മനസിലാക്കാൻ സാധിച്ചു..ഈ ഒരു ചാനലിലൂടെയും അവിടെ പോയി ഉള്ള ഒരു അറിവിലൂടെയും..*
    *Keep going broiii..U deserve a 100K*
    😊😊😊

  • @deepak.sdeepak.s2235
    @deepak.sdeepak.s2235 3 роки тому +16

    എനിക്കിഷ്ടമുള്ള നടനാണ് പ്രേം നസീർ സാർ പ്രണാമം🌹🌹🌹

  • @AbhinTeenzVlogs
    @AbhinTeenzVlogs 3 роки тому +19

    ചിറയിൻകീഴുകാരുടെ സ്വന്തം പ്രേം നസീർ സർ ❤

    • @jovial_vlogs
      @jovial_vlogs  3 роки тому +1

      😍👍

    • @iqbalwdr4700
      @iqbalwdr4700 2 роки тому

      ചിറയിൻകീഴ് കാരുടെ മാത്രമല്ലമലയാളികളുടെ എല്ലാം സ്വന്തം

  • @balachandrannair6946
    @balachandrannair6946 3 роки тому +17

    നല്ല മനുഷ്യൻ നല്ല മനുഷ്യൻ തന്നെ 👍 എന്ത് ജാതി എന്ത് മതം

  • @christy1657
    @christy1657 Рік тому +4

    എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള നടനാണ് നസീർ സാർ

  • @sreeshyam96
    @sreeshyam96 3 роки тому +7

    എന്റെ Favorite actor ആയിരുന്നു പ്രേമം നസീർ സർ .... ❤❤❤
    ഒരുപാട് നല്ല നല്ല കഥാപാത്രങ്ങളെ നമ്മളിക്കെത്തിച്ച മനുഷ്യൻ..... ❤😍
    പ്രേഷക മനസ്സിൽ ഇപ്പോഴും ജീവിക്കുന്ന അത്യപൂർവ്വ കലാകാരൻ...,🔥🔥🔥❤
    നസീർ സാറിന് ശതകോടി പ്രണാമം... 🙏🌹🌹
    ഈ വീഡിയോയിലൂടെ സാറിന്റെ കൂടുതൽ വിവരങ്ങൾ അറിയാൻ സാധിച്ചു..., 👍👍
    Tnxx Unniettaa.. 😍❤ and jovial vlogs... ❤❤🔥🔥🔥🔥🔥

  • @kanisaifuddin6989
    @kanisaifuddin6989 3 роки тому +6

    നസീർ സാർ എന്റെ മുത്താണ് ആ വലിയ മനുഷ്യനെ അള്ളാഹു താല സ്വർഗം നൽകി അനുഗ്രഹിക്കുമാറാകട്ടെ.. ആമീൻ യാ റബ്ബിൽ ആലമീൻ 🌹🌹🙏♥️♥️

  • @Anas.A.R99
    @Anas.A.R99 2 роки тому +2

    Naseer,, sir 👍 very good 👍 man 👍👍👍👍👍👍♥️♥️♥️♥️♥️

  • @hanaabdul750
    @hanaabdul750 3 роки тому +6

    Polichu👍👍

  • @akhilraju8067
    @akhilraju8067 3 роки тому +6

    Supar chetta you nambar one video

  • @thoufeekak589
    @thoufeekak589 2 роки тому +3

    My evergreen hero.like songs.allah bless his qubar.

  • @safnu
    @safnu 3 роки тому +6

    Keep going man
    കട്ട സപ്പോര്‍ട്ട്♥

    • @jovial_vlogs
      @jovial_vlogs  3 роки тому

      Thank you 🥰

    • @lovelymani7286
      @lovelymani7286 2 роки тому

      Nazeer sirinte makal veedu vilkunathinte vaartha vannathinaal sire kurichu othiri ariyaan kazhinju keettalum madupilla

  • @vijayaraghavanpayyanat3563
    @vijayaraghavanpayyanat3563 3 роки тому +4

    പ്രേം നാസിറിനെ പറ്റിയുള്ള വീഡിയോസ് എല്ലാം കാണുന്നു.
    കാരണം നാസിറിനെ ധ്വനി യുടെ സെറ്റിൽ കണ്ട അനുഭവം. ധ്വനി
    അദ്ദേഹം അവസാനമായി അഭിനയിച്ച
    ചിത്രം. സൂപ്പർ കഥാപാത്രം. P. R. Nathante script. നല്ല പാട്ടുകൾ. A. T. Abu വിന്റെ സംവിധാനം. ഒരു ഓണകാലത്തു റിലീസ് ചെയ്ത ആ ചിത്രം അദ്ദേഹത്തിന് അവസാനകാലത്തു ലഭിച്ച നല്ല
    അവസരമായിരുന്നു. നന്നായി അഭിനയിച്ചു വിട പറയാൻ കഴിഞ്ഞു.
    ആ നടന്റെ ഓർമ എന്നും മലയാളികൾ
    മനസ്സിൽ സൂക്ഷിക്കും. തീർച്ച.

  • @rafi_mrk____1499
    @rafi_mrk____1499 3 роки тому +6

    Polichu❤️❤️

  • @sapiensmedia
    @sapiensmedia 3 роки тому +4

    കട്ട സപ്പോര്‍ട്ട്,Polichu bro❤️❤️

  • @naturefriends412
    @naturefriends412 3 роки тому +6

    Different feeling👍 like from manglore

  • @jeesonjose465
    @jeesonjose465 3 роки тому +7

    Super

  • @fabulaofalthaf5182
    @fabulaofalthaf5182 3 роки тому +4

    jovial ... adipoli...

  • @fousiyafousi4350
    @fousiyafousi4350 2 роки тому +1

    പ്രേംന സിർ സാ റി ന്റെ വീഡിയോ യൂട്യൂബിൽ കണ്ട തിൽ സന്തോഷം എന്റെ ഇഷ്ട താ ര മാണ് രണ്ടാം ക്ലാസ്സ്‌ മുതൽ ആരാ ധി ച്ചു തുട ങ്ങി യ താ ണ് ഇന്നും ആരാധ ന യാ ണ് എന്റെ പ്രണാമം 🙏🙏🙏🙏🙏🙏🙏

  • @mr.beancomedy1426
    @mr.beancomedy1426 3 роки тому +5

    Nice bro♥

  • @sinukg9447
    @sinukg9447 3 роки тому +7

    Good

  • @travelwithafsalbrooo2905
    @travelwithafsalbrooo2905 3 роки тому +3

    Akhil super aayikn tto

  • @welwisheranangoor9560
    @welwisheranangoor9560 Рік тому +1

    Super.😊

  • @jineshpulparambil9768
    @jineshpulparambil9768 3 роки тому +4

    ❣️❣️❣️

  • @renjeesher4922
    @renjeesher4922 3 роки тому +3

    ഇൻ ഹരിഹർ നഗർ, പാവം പാവം രാജകുമാരൻ ലൊക്കേഷൻ

  • @arjunradhakrishnan7992
    @arjunradhakrishnan7992 3 роки тому +6

    👍

  • @travelwithafsalbrooo2905
    @travelwithafsalbrooo2905 3 роки тому +3

    Woow

  • @abubacker6957
    @abubacker6957 2 роки тому +2

    എനിക്ക് നസീർ സാറിന്റെ കബർ സിയാറാത്ത് ചെയ്യാൻ അവസരം കിട്ടി. നസീർ സാറിനുവേണ്ടി പ്രാർത്ഥിച്ചു.കാട്ടുമുറയ്ക്കൽ ജുമാമശ്ചിതിലെ മൗലവിക്കുപോലും സാറിനെ പറ്റി പറയാൻ എന്തൊരു ആവേശം. ചിറയിൽകീഴ് എന്ന് പറഞ്ഞാൽ അത് പ്രേനസീറാണ്

  • @masterpkworld2590
    @masterpkworld2590 3 роки тому +2

    Kollam mona sambavam thuffana

  • @saranvs4641
    @saranvs4641 3 роки тому +3

    വിജയശ്രീ എന്ന lady super star actress ന്റെ എന്തെങ്കിലും ഓർമ്മകൾ share ചെയ്യണം bro ഒരു request ആണ് ❤️🙏

  • @aiswaryamakkattil6610
    @aiswaryamakkattil6610 3 роки тому +3

    👏👏

  • @gopalakrishnan9522
    @gopalakrishnan9522 Рік тому +1

    Pranamam1yerlikr

  • @hellojdjdjd
    @hellojdjdjd 3 роки тому +3

    ❤️

  • @leenaprakash5648
    @leenaprakash5648 2 роки тому +1

    Sweet memories 💖 💕 💓

  • @asokancp7141
    @asokancp7141 Місяць тому

    Interview cheyyunna person mookanayi irunnalo? Enthellam chodyangal chodikkam

  • @mr.beancomedy1426
    @mr.beancomedy1426 3 роки тому +1

    You Nice video created

  • @travelwithafsalbrooo2905
    @travelwithafsalbrooo2905 3 роки тому +2

    100 k adikkatte

  • @Bond-ov4hi
    @Bond-ov4hi 3 роки тому +2

    നസിർ സാറിന്റെ മകൾ ലൈല കോഴിക്കോട്ട് ആയിരുന്നു, ഇപ്പൊ എവിടെ എന്ന് അറിയില്ല. അഖിൽ ഒന്ന് അന്വേഷിച്ചു നോക്കു.

  • @ghi1090
    @ghi1090 3 роки тому +1

    Ivarude veed kozhikode evideya

  • @surumisurumi2925
    @surumisurumi2925 3 роки тому +4

    പ്രമാണം

  • @madhusoodanankanuur6006
    @madhusoodanankanuur6006 3 роки тому +1

    Ee sahodari nazeerinte bhappayude second wife il ullathanu nazeerinte swantham ummaikku nazheerum sahodharan navasum oru sistarumanu ullathu