Chila Nithyaharitha Smaranakal........Part 1

Поділитися
Вставка
  • Опубліковано 15 жов 2024
  • എന്റെ " ഉണ്ണിത്താനെ " ഞാൻ എങ്ങിനെ മറക്കും ?
    Balachandra Menon remembering 'NAZIR' Sir on his 33rd Death Anniversary .......

КОМЕНТАРІ • 102

  • @thahiramuthalif3489
    @thahiramuthalif3489 2 роки тому +12

    നസീർ സാർ. നന്മയുടെ പര്യായം. വിനയത്തിന്റെ കൊടുമുടി. സജ്ജനങ്ങളുടെ ഹൃദയത്തിൽ ചിരപ്രതിഷ്ടനേടിയ മഹാൻ. അദ്ദേഹത്തിനു തുല്യം അദ്ദേഹം മാത്രം.

  • @sakkeerhussain9707
    @sakkeerhussain9707 2 роки тому +17

    പ്രേം നസീർ : ഒരു കാലത്തിന്റെ സുകൃതം, ഒരു യുഗത്തിന്റെ വെളിച്ചം.
    ആദരം.

  • @salu9480
    @salu9480 2 роки тому +7

    ഒരാൾക്കും ഒരു അഭിപ്രായ വിത്യാസവുമില്ലാത്ത നല്ലതുമാത്രം പറയാനുള്ള നൻമയുള്ള ഏക സിനിമാ നടൻ പ്രേം നസീർ

  • @NGY2023
    @NGY2023 2 роки тому +2

    പ്രശ്നം ഗുരുതരം എന്ന സിനിമ സൂര്യ മൂവീസ് ൽ ഇടക്ക് വരാറുണ്ട്. എപ്പോ ഇട്ടാലും മിസ്സ്‌ ആക്കാറില്ല.. ഒരു 8തവണ കണ്ടിട്ടുണ്ടാകും. അതിലെ നസീർ സർ ന്റെ കഥാപാത്രം അത്രക് ഇഷ്ടം ആണ്. ♥️

  • @keyyessubhash8020
    @keyyessubhash8020 2 роки тому +4

    എത്ര ഊഷ്മളമായ ഓർമ്മകൾ. ജാതിയോ മതമോ തൊട്ട് തീണ്ടാത്ത ഹൃദയങ്ങൾ തമ്മിലുള്ള ആത്മബന്ധം.നസീർ സാറിനെ പോലെ തന്നെ ജനങ്ങളുടെ മനസ്സിൽ സ്ഥാനമുള്ള ഒരു നല്ല വ്യക്തിത്വത്തിന്റെ ഉടമയാണ് മധു സാർ. ഇരുവരോടും സർവ്വാദരവോടെ 🙏🙏

  • @suvani-p5f
    @suvani-p5f 2 роки тому +10

    നസീർ സർ ന് മാത്രം പകരം മറ്റാരും ഒരിക്കലും ഉണ്ടായിട്ടില്ല. തനി തങ്കം. 🙏🌷💯💪👏❤️🙏

  • @thoniscreation4571
    @thoniscreation4571 2 роки тому +34

    കാര്യം നിസ്സാരം എന്ന ചിത്രം അന്നത്തെ കാലത്ത് തിയേറ്ററിൽ ഹൗസ് ഫുൾ ആയി ഓടിയ ചിത്രം . നസീർ സാറിനെ മേനോൻസാർ മനോഹരമായി അഭിനയിപ്പിച്ച ഒരു കുടുംബ ചിത്രം. മറക്കാൻ പറ്റാത്ത ഒരു സിനിമാ കാലം

  • @babuk2523
    @babuk2523 2 роки тому +13

    മേനോൻ സാറിന്റെ ഹൃദ്യമായ അവതരണം. അഭിനന്ദനങ്ങൾ
    കാര്യം നിസ്സാരത്തിന്റെ 100-ാം ദിവസം ആഘോഷിച്ചപ്പോൾ ആ സദസ്സിൽ എന്റെ സഹപാഠികൾക്കൊപ്പം ഒരു കാഴ്ചക്കാരനായി മുഴുവൻ സമയവും ഞാനുമുണ്ടായി രുന്നു. ഇന്നും ഓർമ്മയിൽ പച്ചപിടിച്ചു നിൽക്കുന്ന നിമിഷങ്ങൾ.

  • @nazart.a9413
    @nazart.a9413 2 роки тому +21

    പ്രേംനസീർ സാറിനെ ഓർമിക്കുവാൻ അവസരം തന്നതിന് സാറിന്റെ അനുഭവങ്ങൾ പങ്കു വെച്ചത് അറിയിച്ചതിന് ഒരുപാട് നന്ദി സാർ

  • @sudheerakp3895
    @sudheerakp3895 2 роки тому +18

    നസീർ സർ എത്ര വലിയ മനുഷ്യനായിരുന്നു! ഒരു നടനേക്കാൾ

  • @jayanp3092
    @jayanp3092 2 роки тому +7

    പ്രേം നസീർ സാർ, ഇന്നും ആരാധ കർ മനസിൽ കൊണ്ടു നടക്കുന്നു.
    അനുഭവങ്ങൾ പറഞ്ഞത് താൽപ്പര്യത്തോടെയാണ് കേട്ടത്

  • @padmanabhannambiar6670
    @padmanabhannambiar6670 2 роки тому +15

    പെട്ടെന്ന് ഓർമ വരുന്ന പ്രേം നസീർ നന്നായി അഭിനയിച്ച സിനിമകൾ
    ഇരുട്ടിന്റെ ആത്മാവ്
    വിട പറയും മുമ്പേ
    കാരൃം നിസ്സാരം
    പ്രശ്നം ഗുരുതരം
    പടയോട്ടം

    • @ratheeshratheesh3264
      @ratheeshratheesh3264 2 роки тому

      ബാലചന്ദ്രമേനോൻ നസീർ ടീമിൻറെ ദൈവത്തെയോർത്ത്

  • @ashrafkv9232
    @ashrafkv9232 2 роки тому +9

    പ്രേo നസീറിൻ്റെ ഗാനരംഗങ്ങൾ കാണാനാ ഏറെ മനോഹരം
    ചീനവല അമ്മിണി അമ്മാവൻ
    പിക്ക്നിക്ക് പിന്നെ
    സാർ സo വിധാനം ചെയ്ത ഭിനയിച്ചഎല്ലാ സിനിമകളും
    വളരെ ആസ്വാദനം
    വളരെ Super

  • @jithsree560
    @jithsree560 2 роки тому +21

    മലയാളത്തിൽ നസീർ sir നെ പോലൊരു jentilman ഉണ്ടായിട്ടില്ല എന്ന് ഞാൻ ഉറച്ച് വിശ്വസിക്കന്നു..💕🙏💥

  • @SingMyWay-h3o
    @SingMyWay-h3o 2 роки тому +9

    മഹാനടൻ തിലകൻറെ വിടവ് നികത്താൻ ഇന്ന് നമ്മുടെ ബാലണ്ണൻ മാത്രമേയുള്ളൂ. ശക്തമായ അഭിനയ മുഹൂർത്തങ്ങളിലൂടെ തിരിച്ചുവരവിന് വേണ്ടി ആഗ്രഹിക്കുന്നു. ❤️

  • @MalluDotCom
    @MalluDotCom 2 роки тому +3

    പഴയ കഥകൾ കേൾക്കാൻ നല്ല രസം 😍

  • @aneeshmjmj3936
    @aneeshmjmj3936 2 роки тому +23

    prem nazeer sir you were an actor and a good philanthropist there will never be an actor like you in malayalam cinema

  • @MalluDotCom
    @MalluDotCom 2 роки тому +2

    Waiting Part 2 | ഇത് കേട്ട് കിടക്കുബോൾ ആ രംഗം മനസ്സിൽ തെളിയുന്നു 😍

  • @sanjaynair369
    @sanjaynair369 2 роки тому +11

    മേനോൻസർ ന്റെ വാക്കുകളിലൂ ടെ മഹാനടൻ ശ്രീ. നസീർസർ സംസാരിക്കുന്നതും അഭിനയിക്കുന്നതും കാറിൽ വന്നി റങുന്നതും എല്ലാം നേരിൽ കണ്ടത് പോലെ.

  • @subbin1971
    @subbin1971 2 роки тому +3

    പ്രേം നസീറിനെ വ്യത്യസ്ഥമായി അവതരിപ്പിച്ച റോളാണ് കാര്യം നിസ്സാരത്തിലെ കേസ്സില്ലാത്ത അഡ്വക്കേറ്റ് ഉണ്ണിത്താൻ. കിടിലൻ റോൾ..ഒരു "Henpecked husband" Shades ഉള്ള role സ്വതസിദ്ധമായ അഭിനയ മികവ് കൊണ്ട് ഗംഭീരമാക്കിയ റോൾ. ലക്ഷ്മിയോട് ,ഇന്നത്തെ ഭാഷയിൽ ശക്തമായ "കൗണ്ടർ " അടിക്കുന്ന ഡയലോഗുകൾ തിയ്യറ്ററുകൾ ഇളക്കി മറച്ചിരുന്നതാണ് ... ഡ്രൈവിങ്ങ് പഠിക്കാൻ പോകുന്ന മകൾ പൂർണ്ണിമയോട് പറയുന്ന ഡയലോഗ് " ഡ്രൈവിങ് പഠിക്കുന്നതൊക്കെ കൊള്ളാം പക്ഷേ എതിരെ വരുന്ന വാഹനങ്ങളുടെ ഡ്രൈവർമാർക്കറിയില്ലല്ലോ നീ മാണിക്യ മംഗലം മാധവനോൻ്റെ കൊച്ചുമകളാണെന്ന് ".

  • @jabbarmoideenpalakkad5021
    @jabbarmoideenpalakkad5021 2 роки тому +3

    ഒരു വലിയ മനസ്സിന്റെ ഉടമയാണ് നസീര്‍ sir padachon അവരുടെ kabaridam വിശാല മാക്കി കൊടുക്കട്ടെ ആമീന്‍

  • @klroads
    @klroads 2 роки тому +9

    കാര്യം നിസ്സാരം .. അങ്ങയുടെ ഏറ്റവും മികച്ച ഒരു ചിത്രം ... എന്ത് നല്ല പാട്ടുകൾ, നല്ല അവതരണം, അങ്ങയുടെ വ്യത്യസ്തമായ അഭിനയ ശൈലി അതൊലൊക്കെ ഉപരി നസീർ സാറിന്റെ ഉണ്ണിത്താൻ കഥാപാത്രം .. ഒരിക്കലും മറക്കാൻ പറ്റാത്ത ചില ഓർമ്മകൾ ... തിരുവനന്തപുരത്തെ ധന്യ രമ്യ തിയേറ്ററിൽ ആ സിനിമ കണ്ടതായി ഓർക്കുന്നു ... നസീർ സാർ .. നമ്മുടെ നിത്യ ഹരിത നായകൻ

    • @BalachandraMenon
      @BalachandraMenon  2 роки тому +5

      🙏

    • @VijayaKumar-ju8td
      @VijayaKumar-ju8td 2 роки тому +3

      മലയാളസിനിമയുടെ സുവർണ കാലഘട്ടം സമ്മാനിച്ച അതുല്യ പ്രേതിഭ ആണ് നസിർ സർ മനുഷ്യസ്നേഹി കാരുണ്യശാലി ദൈവതുല്യൻ ഇതെല്ലാമാണ് നാസിർ സർ

    • @VijayaKumar-ju8td
      @VijayaKumar-ju8td 2 роки тому +1

      അദ്ദേഹത്തിന്റെ c

    • @VijayaKumar-ju8td
      @VijayaKumar-ju8td 2 роки тому +2

      Charsmavarshikam ഇവിടുത്തെ മാധ്യമങ്ങളും അനുസ്മരിച്ചില്ല അങ്ങ് അദ്ദേഹത്തെക്കുറിച്ചു നടത്തിയ അനുസ്മരണത്തിന് നന്ദി

  • @naturalphotography...6109
    @naturalphotography...6109 2 роки тому +4

    എനിക് ഏറ്റവും ഇഷ്ടമുള്ള നടനാണ് നസീർ സർ സാറിൻ്റെ നാട്ടുക്കാരിയും ആണ്.... എൻ്റെ ഫ്രണ്ട്സ് എല്ലാം എന്നോട് ചോദിക്കും ഇഷ്ടപെട്ട നടൻ ഞാൻ പറയും നസീർ സർ.... അപ്പൊ അവർക് എന്തൊ ഒരു വല്ലയിമ എന്തെ ചോദിച്ചപ്പോ പറയാന് ടോവിനോ .മോഹൻ ലാൽ .മമ്മുട്ടി ദുൽഖർ . ഇവരെ ഇഷ്ടമല്ലേ എന്ന്..... അവരോട് എന്ത് പറയാൻ ആണ്..... ആ. ഗ്ലാമർ അഭിനയം....... ചിരു..., നിത്യ ഹരിത നായകൻ ജീവിച്ചിരുന്ന കാലത്ത് ജനിക്കാൻ പറ്റിയില്ല....... നേരിട്ട് കാണാൻ പറ്റിയിലല്ലോ എന്നൊരു വിഷമം.... സാറിൻ്റെ എല്ലാ സിനിമയും കാണും ഓൾഡ് is gold...... സന്യ സിനി നിൻ പുണ്യ ശ്രമത്തിൽ ഞാൻ സന്ത്യാപുഷ്പവുമയി വന്നു........അദേഹത്തിൻ്റെ ഓർമകൾ പങ്കുവച്ച സാറിന്...... ഒരു പാട് നന്ദി

  • @vidhyangudus8418
    @vidhyangudus8418 2 роки тому +5

    കൊതിതീരുംവരെ ഇവിടെജീവിച്ചു. മരിച്ചവരുണ്ടോ നസീർസാറിന് പ്രണാമം സാറിന് ഏറ്റുവും ഇഷ്ടപ്പെട്ട പാട്ടാണ് ഇത് എന്ന് ഏതൊഒരു പുസ്തകത്തിൽ വായിച്ചിട്ടുണ്ട് 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @sheshe4289
    @sheshe4289 2 роки тому +6

    🌞,,,,,,, ബാലു സാറിന്റെ വ്യത്യസ്തമായ " അഭിനയവും , സംസാരശൈലിയും " ഏറെ പ്രിയങ്കരം.. " നന്മകൾ " നേരുന്നു,,,,,, 🌞🌹

  • @blaster1093
    @blaster1093 2 роки тому +11

    The legendary Prem Nazir 🙏 🙏 🙏

  • @solomonmiranda9918
    @solomonmiranda9918 2 роки тому +7

    Sir you are great sir. Prem Nazir sir one and only Human being in Indian film Industry and a handsom and evergreen hero in film Industry.so thank you so much sir to talking and remembering about him in his 33rd Death anniversary. So once again thank you so much sir.

  • @shamsudeenhameed7637
    @shamsudeenhameed7637 2 роки тому +1

    നസീർ സാറിന്റെ നല്ല ഒരു ചിത്രമായിരുന്നു പ്രശനം ഗുരുതരം. ബാലചന്ദ്രമേനോൻ സാർ നസീർ സാറിനെ വെച്ചെടുത്ത രണ്ടാമത്തെ ചിത്രം

  • @joseban8272
    @joseban8272 2 роки тому +1

    Nazir sir is a divine person
    No super stars not even near his shadow…

  • @sudhasatheeshkumar4689
    @sudhasatheeshkumar4689 2 роки тому +5

    Remembering someone who is so close to heart is always helping us to know more about them... salute Valyetto

  • @bahubali68
    @bahubali68 2 роки тому +5

    നസീർ സാറിനു തുല്യമായി നസീർ സാർ മാത്രമേയുള്ളൂ. മഹാനായ മനുഷ്യൻ.

  • @anniegeorge5085
    @anniegeorge5085 2 роки тому +1

    ആദ്യമായി ഞാൻ നസീർ. ജഗതി. ലാലു അലക്സ്‌. ന് കാണുന്നേതു. Shuting കണ്ടിരുന്നു

  • @binishmalloossery1
    @binishmalloossery1 2 роки тому +6

    നമ്മുടെ ഒപ്പമുള്ള ഒരാൾ കൂടി ലോകത്ത് നിന്നും പിരിഞ്ഞു. ശാലീന സൗന്ദര്യമേ എന്ന ഗാനം
    ആരാന്റെ മുല്ല കൊച്ചുമുല്ലയ്ക്ക് നൽകിയ ആലപ്പി രംഗനാഥ്.
    നല്ലത് മാത്രം സിനിമയ്ക്ക് നൽകിയ BM👥👍

  • @mithranpalayil999
    @mithranpalayil999 2 роки тому +4

    Thank you Menon sir for your reminder, Prem Nazir sir was superstar of our time & he's a great philanthropist too.

  • @prakashp507
    @prakashp507 2 роки тому +3

    ഞാൻ ഒരു നസീർ അരാധന കനാണ മേനോൻ സാറിന്റെ പ്രേമഗീതങ്ങൾ എന്ന പടം എന്റെ വീട്ടിന്റെ അടുത്ത് ചിത്രീകരിച്ചത് അന്ന് ഷാനവാസിനൊടൊപ്പം എടുത്ത ഫോട്ടോ . ഇന്നും . എന്റെ കൈയ്യിൽ ഉണ്ട് കാര്യം നിസ്സാരം സാറിന്റെ ഏറ്റവും നല്ല പാടമാണ്

  • @ksabdulla1410
    @ksabdulla1410 2 роки тому +1

    സിനിമയിലെ മാന്യരിൽ മാന്യൻ മേനോൻ.
    കുലീനത കൈവിടാത്ത ജീവിതം
    സിനിമയിൽ മുങ്ങിയപ്പോൾ അതിന്റെ അഴുക്ക് ദേഹത്ത് പതിഞ്ഞില്ല.
    പറയാൻ അറിയാം
    പ്രവർത്തിക്കാൻ അറിയാം
    എല്ലാവർക്കും വേണ്ടി സിനിമ പിടിക്കാൻ അറിയാം
    അതാണ് ബിഎം എന്ന സിനിമക്കാരൻ മനുഷ്യ സ്‌നേഹി.

  • @narendranshaji7427
    @narendranshaji7427 2 роки тому +4

    Great to remind legendary Prem Nazeer Sir by another great personality

  • @twinklealwz3569
    @twinklealwz3569 2 роки тому

    Balachandra menon sir is a very lucky man to have had an association witn everlasting star nazir sir.. 🙏👍

  • @kalyanimenon8518
    @kalyanimenon8518 2 роки тому +1

    Great Sir.Pazhaya rasakaramaya ormakal.Assalayittundu. 👍👍🙏

  • @suvani-p5f
    @suvani-p5f 2 роки тому +3

    നസീർ സർ ഉയിർ.

  • @vijayakumart297
    @vijayakumart297 2 роки тому +1

    Nithyaharitha nayakante smaranakal hridyamayi pankuvachathinu nandhi, namaskaram 🙏🙏🙏

  • @vishnukalyani5583
    @vishnukalyani5583 2 роки тому +2

    Menon sirinod orupad bahumaanam thonnunnu Nazir Saarumotthulla nalla bandham sookshichathinu

  • @mohamedashraf.v.v809
    @mohamedashraf.v.v809 2 роки тому +3

    Prem Nazir, the great!🙏

  • @premakumarim4355
    @premakumarim4355 2 роки тому +5

    Prem nazirinu pranamam

  • @rakeshmkd9450
    @rakeshmkd9450 2 роки тому +2

    Thank you sir ❤️

  • @maxipoly5592
    @maxipoly5592 2 роки тому

    Your presentation ofeach people wth respect is really adorable

  • @abdusamad9727
    @abdusamad9727 2 роки тому +1

    😍👍🏻🙏ഓക്കേ 👍🏻

  • @vibins4240
    @vibins4240 2 роки тому +2

    പ്രശ്നം ഗുരുതരം നസിർ സർ എറ്റവും ഇഷ്ടം ഉള്ള കഥാപത്രം

  • @dileepanvm2599
    @dileepanvm2599 2 роки тому +7

    Still I think premnazir is still holding world record for acting in most number of films as hero. 625 films as hero only. Total 750 films.

  • @kasimkp462
    @kasimkp462 2 роки тому +1

    Prem nazeer evergreen heero would

  • @SP-eb6qj
    @SP-eb6qj 2 роки тому +1

    Sir 🙏 thanks for your blessed creative 🙏 words to create malayalam cinema to real heights..but why you can't do again Sir.. please

  • @rahmanroby3426
    @rahmanroby3426 2 роки тому +3

    ഹൃദ്യo, മനോഹരം..!

  • @pratheeshlp6185
    @pratheeshlp6185 2 роки тому

    Bala Chandra Menon Sir.....A Legend 🙏🙏🙏💚💚💚💚💚

  • @naturesvegrecipes
    @naturesvegrecipes 2 роки тому +2

    Very nice 💚👌

  • @triplestrongkerala7559
    @triplestrongkerala7559 2 роки тому +1

    Prem nazir sir &sathyan mash. Mammootty &mohanlal. ഇവരാണ് മലയാളം സിനിമയുടെ സൂപ്പർ star കുറെ വർഷം നിന്നത്. Madhu സോമൻ jayan suresh gopi etc.... Ok second time സൂപ്പർ star

  • @josypj5993
    @josypj5993 2 роки тому +2

    Good 👍

  • @sumeshvarghese8878
    @sumeshvarghese8878 2 роки тому +1

    ബാലേട്ടൻ ചുള്ളനായിട്ടുണ്ടല്ലോ...☺☺

  • @babupn103
    @babupn103 2 роки тому +3

    Nazeer sir

  • @soumyakrishnakumar17
    @soumyakrishnakumar17 2 роки тому +3

    Hi... Sir... 🙏🏻🙏🏻

  • @kumaribindhus.v9609
    @kumaribindhus.v9609 2 роки тому +3

    Premnazir sir great 👍

  • @AbhinTeenzVlogs
    @AbhinTeenzVlogs 2 роки тому +2

    Prem Nazir video yante channel kandu nokane 👍🏻

  • @premnavas8569
    @premnavas8569 2 роки тому

    Good to hear

  • @premakumarim4355
    @premakumarim4355 2 роки тому +3

    Happy new year Sir🙏🙏

  • @Citizen.380
    @Citizen.380 10 місяців тому

    നസീർ സർ❤❤❤

  • @indian6346
    @indian6346 2 роки тому +2

    സാർ ,പ്രേക്ഷകൻ ചിരപരിചിതനായ ഒരു താരത്തേ , തങ്ങളേപ്പോലെ ,തങ്ങളിലൊരുത്തനേപ്പോലെ ,അല്ലെങ്കിൽ തൻ്റെ ഏറ്റവും അടുത്ത ഒരാളേപ്പോലെ കാണുന്നു.നേരിട്ടു കാണുമ്പോൾ ഒരു പക്ഷേ സാറെന്നോ ചേട്ടായെന്നോ ഒക്കെ വിളിക്കുമെങ്കിലും പൊതുവേ സംസാരിക്കേണ്ടി വരുമ്പോൾ ആ പേരു മാത്രമേ പറയൂ അല്ലെങ്കിൽ ഓർക്കൂ.ബാലചന്ദ്രമേനോൻ്റെ പടം കണ്ടെന്നേ പറയാറുള്ളൂ അല്ലാതെ ബാലചന്ദ്രമേനോൻ് സാറിൻ്റെ പടം കണ്ടെന്നാരും പറയാറില്ല. അത് ആദരവില്ലാത്തതു കൊണ്ടല്ല.
    ഈ സത്യം പ്രക്ഷകനറിയാം. നിങ്ങൾ സിനിമാക്കാർക്ക് മനസിലാകാത്തതെന്താ ?.

  • @deepthyanil9130
    @deepthyanil9130 2 роки тому +2

    ❤❤❤❤💐💐💐💐🙏🙏🙏

  • @souminisivanandan2074
    @souminisivanandan2074 2 роки тому +2

    Premnazir sir🙏🙏🙏

  • @premakumarim4355
    @premakumarim4355 2 роки тому +3

    🙏🙏💐💐💐

  • @balamuralibalu28
    @balamuralibalu28 2 роки тому +3

    💕🙏🏻

  • @vishnukalyani5583
    @vishnukalyani5583 2 роки тому +1

    33aam charama dinamallaa. Charama vaarshikam. Caption onnu thiruthi onnukoodi reload cheyyoo

  • @leenasladiesboutique1219
    @leenasladiesboutique1219 2 роки тому +2

    🙏🙏❤️❤️

  • @sonyjoseph485
    @sonyjoseph485 2 роки тому

    👍👍❤️❤️❤️❤️❤️❤️

  • @binishmalloossery1
    @binishmalloossery1 2 роки тому +3

    🙏❤️👥

  • @smartmediain5062
    @smartmediain5062 2 роки тому +2

    ❤️❤️🙏

  • @deepuchadayamangalam6815
    @deepuchadayamangalam6815 2 роки тому +1

    🙏

  • @jishaprabhakaran5427
    @jishaprabhakaran5427 2 роки тому +1

    🙏🙏

  • @tripmode186
    @tripmode186 2 роки тому +1

    ❤❤❤𝕻𝖗𝖊𝖒 𝕹𝖆𝖟𝖎𝖗❤❤❤

  • @ninestars7289
    @ninestars7289 2 роки тому +2

    33-ാം ചരമവാർഷികം...

  • @arjunvmenon9245
    @arjunvmenon9245 2 роки тому

    Please do a video about Saikumar

  • @renjithammas4961
    @renjithammas4961 2 роки тому

    മുപ്പത്തി എട്ടാം ചരമ ദിനമോ? എന്ത് വിവരക്കേടാണ്

  • @VinodRS
    @VinodRS 2 роки тому

    Sound level is low

  • @ideaokl6031
    @ideaokl6031 2 роки тому +1

    🙏👍👍👍👍👍👍👌👌👌👌👌🙏

  • @kesavanvn3661
    @kesavanvn3661 2 роки тому +2

    Very Good

  • @sianaa2920
    @sianaa2920 2 роки тому +1

    Sir ennanu season 3 thudangunnathu

  • @filmcorner1487
    @filmcorner1487 2 роки тому

    Hi sir plz reply😍

  • @swapnasanchaari8669
    @swapnasanchaari8669 2 роки тому +1

    ഷേക്സ്പിയറെ ഷേക്സ്പിയർ ചേട്ടാ എന്നും കാളിദാസനെ കാളിദാസേട്ടാ എന്നും ഗാന്ധിജിയെ ഗാന്ധി ഏട്ടാ എന്നും ആരും വിളിക്കില്ല, അത് മോശമാണ്

  • @hilalpk9264
    @hilalpk9264 2 роки тому +5

    നസീറിനെക്കുറിച്ചുള്ള പ്രതിപാദ്യം ഏറെ ഹൃദ്യമായിരുന്നു. നസീർ എന്ന മനുഷ്യസ്നേഹിയെ അടുത്തറിയാൻ കഴിഞ്ഞ താങ്കൾ ഭാഗ്യവാനാണ് ✨️
    May his soul rest in peace and Almighty bequeath him a better living space the life hereafter 🤲🤲

  • @jayank.m2575
    @jayank.m2575 2 роки тому

    Charama dinamooooo....

  • @kunchupullat1221
    @kunchupullat1221 2 роки тому

    തീരെ ശബ്ദം ഇല്ല

  • @hasheebmecheri7038
    @hasheebmecheri7038 2 роки тому +1

    Bala ch A ten

  • @RK-xp9oy
    @RK-xp9oy 2 роки тому

    പറഞ്ഞ കഥകൾ, വീണ്ടും വീണ്ടും പരഞ്ഞു..... 😐
    കേൾക്കുന്നവർക്ക് അരോചകം ആണ് കേട്ടോ.
    വിസ്ഫോടനാത്മകയ സിനിമാനുഭവവ വെളിപ്പെടുത്തലുമായെത്താമെന്നു പറഞ്ഞ *Filmy Fridays Season 3* എവിടെ