Prem Nazir Documentary-1991 A Rare Video Prem_Nazir, Mammootty, Jose_Prakash

Поділитися
Вставка
  • Опубліковано 6 вер 2024
  • Special Thanks: Baiju Chandran (Doordarshan- TVM)
    (IP: WARNING
    This content is Copyrighted to Orbit Videovision. unauthorized reproduction, re-upload is strictly prohibited. Legal action will be taken against those who violate the copyright of the same)
    മലയാളചലച്ചിത്രരംഗത്തെ നിത്യഹരിത നായകൻ ശ്രീ.പത്മഭൂഷൺ "പ്രേം നസീർ" സാർ വിടവാങ്ങിയിട്ട് 16 January 2021-നു 32 വര്‍ഷം ഇദ്ദേഹത്തിനോടുള്ള ആദരസൂചകമായി 30 വർഷം മുൻപ് ചിത്രികരിച്ച ഒരു ഡോക്യൂമെന്ററി യൂട്യൂബിൽ ആദ്യമായി #Orbit_Videovision അപ്‌ലോഡ് ചെയ്യുന്നു
    പ്രേം നസീർ" സാറിനെ കുറിച്ചു പറയാൻ തുടങ്ങിയാൽ ഞാനും വാചാലനാകും അതിനാൽ വേണ്ടെന്നുവയ്ക്കുന്നു..
    ശേഷം കാഴ്ചയിൽ...
    (NP: Copyright issues ഉള്ളതിനാൽ ചലച്ചിത്ര ഭാഗങ്ങൾ ഒഴിവാക്കേണ്ടിവന്നു, സവിനയം ക്ഷമിക്കുക).
    ശ്രീ. മമ്മുട്ടി, ശ്രീകുമാരൻ തമ്പി, യേശുദാസ്, കവിയൂർ പൊന്നമ്മ, ശാരദ എന്നിവർ നസീർ സാറുമായുള്ള ഓർമ്മകൾ പങ്കുവയ്ക്കുന്ന..അധികം ആരും കണ്ടിട്ടില്ലാത്ത അദ്ദേഹത്തിൻ്റെ മകളെയും ഈ വിഡിയോയിൽ നമുക്കു കാണാം...
    1991 -ലെ ഈ വീഡിയോ അനേകലക്ഷം കലാസ്വാ​ദ​കരായ മലയാളിസുഹൃത്തുക്കൾക്കായി ഞാൻ ഒരിക്കൽക്കൂടി സമർപ്പിക്കുന്നു..
    Video share ചെയ്യാനും Channel Subscribe ചെയ്യാനും മറക്കില്ലല്ലോ അല്ലെ ?.. Please Support #Orbit_videovision
    Thank you..
    LIKE || SHARE || SUBSCRIBE
    Follow Orbit Videovision On
    INSTAGRAM:-
    / orbitvideovision
    FACEBOOK:- / orbit-videovision-1060...

КОМЕНТАРІ • 311

  • @abe523
    @abe523 3 роки тому +144

    നസീർ സാറിനെ പറ്റി ഒരു ഡോക്യുമെൻ്ററി കാണാൻ കഴിഞ്ഞതിൽ, ശരദേച്ചിയുടെ മുൻകാല സംസാര ശൈലി, മുഖം എന്നിവ കാണാൻ കഴിഞ്ഞു എന്നതിലും, അതുപോലെ തന്നേ ബോബൻ കുഞ്ചാക്കോ, ശരങ്ങാപാണി, SL പുരം എന്നിവരെ ഇതിൽ കാണാൻ കഴിഞ്ഞു എന്നതിലും,
    Orbit video വിഷനോട് ഭയങ്കര നന്ദിയുണ്ട്

    • @OrbitVideovision
      @OrbitVideovision  3 роки тому +9

      വീഡിയോ ഇഷ്ടമായാൽ ഈ ചെറിയ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും വീഡിയോ Facebook /whatsapp എന്നിവയിൽ ഷെയർ ചെയ്യാനും മറക്കില്ലല്ലോ അല്ലെ??🙏🙏

    • @jithinmbr7636
      @jithinmbr7636 3 роки тому +5

      അതെ വളരെ സന്തോഷം

    • @sanjaykannan2320
      @sanjaykannan2320 3 роки тому +4

      Correct

    • @prajothg.s8686
      @prajothg.s8686 3 роки тому +4

      So true correct

    • @k.latheeflatheef1882
      @k.latheeflatheef1882 2 роки тому +1

      NAZIR Sir is really a Phenomena at Ali Time.

  • @haritha6294
    @haritha6294 3 роки тому +172

    മികച്ച ഒരു അഭിനേതാവ് എന്നതിൽ ഉപരി ഒരു നല്ല മനുഷ്യൻ ആണ് നിത്യഹരിതനായകൻ പ്രേം നസീർ സർ .. 🙏🙏🙏🙏🙏🙏🙏🙏

  • @abdullahkutty8050
    @abdullahkutty8050 Рік тому +10

    പ്രേം നസീർ സാർ,
    ഇന്നും ലക്ഷകണക്കിന് മലയാളികളുടെ ഹൃദയത്തിലുണ്ട്.

  • @kannurchandrasekhar522
    @kannurchandrasekhar522 3 роки тому +18

    മഹാനായ കലാകാരൻ... ശ്രീ നസീർ സാറിനെ ഓർമിക്കുമ്പോൾ സങ്കടം വരും... അദ്ദേഹം നമ്മുടെ കൂടെ ഇല്ല എന്ന ദുഃഖം... സാറിന്റെ സോങ് വിഷൻ കാണാത്ത ഒരു ദിവസം പോലും എനിക്കില്ല.... അത്രയ്ക്ക് ഇഷ്ടമാണ് എനിക്ക്...... എന്റെ നസീർ സാറിനെ..... പ്രണാമം സർ 🙏🙏🙏🙏🙏

  • @NRKUMAR1972
    @NRKUMAR1972 3 роки тому +45

    ... 620 ചിത്രങ്ങൾ .. ഒരു മനുഷ്യായുസ്സിൽ ... ഒരേ ഒരു നടൻ ,.. " പ്രേം നസീർ " - ഇതാണ് നടൻ ....

  • @ahmedmehaboob7640
    @ahmedmehaboob7640 3 роки тому +14

    പ്രേംനസിർ സർ ഒരു മഹാ നടനാണ്.. മനുഷ്യസ്നേഹിയാണ്... ലോകഗിന്നസ് റെക്കോർഡിനുടമയാണ്... എക്കാലത്തെയും മെഗാതാരമാണ്..!എല്ലാം വളരെ സത്യം.!
    എന്നാൽ, മലയാള സിനിമയിലെ മറ്റെല്ലാ നടന്മാർക്കും, അവരവരുടേതായ അഭിനയശൈലിയുണ്ട്.. സൗന്ദര്യമുണ്ട്.. മനുഷ്യസ്നേഹമുണ്ട്.!അതും ഒരു വലിയ സത്യം..!മമ്മുക്കയും, ലാലേട്ടനും അവർ ഈ തലമുറയുടെ മഹതാരങ്ങളാണ്.. അവരും നന്മയുടെ പ്രതീകങ്ങൾ തന്നെയാണ്... അവർ മറ്റൊരു ശൈലി ആണ് എന്നുമാത്രം...!മലയാള സിനിമയുടെ താങ്ങുംതണലുമായി 40 വർഷങ്ങൾക്ക് മുൻപ് ലോകറെക്കോർഡിട്ട ഒരേഒരു മഹാതാരം.,.! അതാണ് നമ്മുടെ സിനിമലോകത്തിന്റ സ്വകാര്യ അഹങ്കാരം... സ്നേഹത്തിന്റെ മഹാസൗധം... നന്മയുടെ കേടാവിളക്ക്... സൗന് ധര്യസങ്കൽപ്പത്തിന്റെപരിപൂർണത... ശ്രീ.. ശ്രീ... ശ്രീ... മഹത് പ്രേംനസിർ സർ....!!ആ മഹാ ഓർമ്മകൾക്കുമുൻപിൽ എന്റെ പ്രണാമം..!സ്നേഹാശ്രുപൂക്കൾ...!ലോകാവസാനം വരെ ലോകം മുഴുവനും ആ മഹാ ഓർമ്മകൾ നിലനിൽക്കട്ടെ..!ഒപ്പം മമ്മുക്കയ്ക്കും, ലാലേട്ടനും മറ്റെല്ലാ നടന്മാർക്കും സകലപിന്തുണയും ആശംസിക്കുന്നു..!GOOD LUCK..!GOD BLESS US ALL.!

  • @satheeshkumar-rk9or
    @satheeshkumar-rk9or 3 роки тому +40

    ശ്രീ. പ്രേംനസീറിന്റെ സ്മരണകൾക്ക് മരണമില്ല. ഇന്നും ജനമനസുകളിൽ നിറഞ്ഞു നില്‍ക്കുന്നു. നന്ദി

  • @naseempattambi1330
    @naseempattambi1330 3 роки тому +61

    പടയോട്ടം സിനിമയിലെ നസീർ sir ന്റെ അഭിനയം🔥🔥🔥

  • @abdulhameed-qf6mx
    @abdulhameed-qf6mx 3 роки тому +12

    ഇന്നും.പ്രേംനസീറിൻ്റെ.ഫിൽമുകൾ.കാണുന്ന.ഒരാളാണ്.ഞാൻ.ഇല്ല.സിനിമകളും.മുൻപ്.കണ്ടിട്ടുള്ളതാണ്.പക്ഷേ.ഇപ്പോഴും.നസീറിൻ്റെ.പടങ്ങളോട്.ഒരു.ഹരമാണ്.ഇതുപോലൊരു.നടനെ.ഇനി.കാണാൻ.കിട്ടുക.പ്രയാസമാണ്.അതാണ്.പ്രേംനസീർ.മരിക്കുവോളം.മറക്കില്ല.പ്രേം.നസീറിനെ.

  • @petchannel3310
    @petchannel3310 3 роки тому +10

    നസീർ സാറിനെ പറ്റി അറിഞ്ഞതിൽ ഞാൻ സന്ദോഷവൻ ആണ് 🙏🙏🙏ഒരിക്കലും മറക്കാൻ കഴിയാത്ത മഹാനാടൻ 🙏🙏

  • @frdousi5791
    @frdousi5791 3 роки тому +15

    അദ്ദേഹം ഇപ്പോഴും ഏതോ ലോകത്തു ഇണ്ടാകും മെന്നു വിശ്വസിക്കാൻ ഇഷ്ട്ടം.
    വിനയം,ലാളിത്യം, മനുഷ്യത്വം, ,മതമോ,പണമോ , എല്ലാത്തിലുമുപരി സത്യത്തിനു വിലകൊടുത്ത മനുഷ്യൻ

  • @sunwitness7270
    @sunwitness7270 3 роки тому +17

    എന്റെ കുട്ടിക്കാലം മുതൽ ഇദ്ദേഹത്തിന്റെ പടം കണ്ടാണ് വളർന്നത് 😊😊😊😊😊😊. മുതിർന്നപ്പോഴും നസീർ സാറിന്റെ പടം കണ്ടു 🌷🌷🌷🌷🌷🌷. ദാ ഇന്നിപ്പോഴും അദ്ദേഹത്തിന്റെ പടം ഒരുപാട് ഇഷ്ടം ആണ് 💯💯💯💯

  • @rcsnair3829
    @rcsnair3829 3 роки тому +16

    ശാരീരിക സൌന്ദര്യവും, മനസ്സുനിറയെ നന്മ,ദയ,വാത്സല്യം എന്നിവകൊണ്ടും സുന്ദരനായ ഒരുമഹത്ജന്മം തന്നെയായിരുന്നു അഭിനയകലയിൽ തിളങ്ങിനിന്ന നസീർ എന്നപ്രതിഭാസം

  • @saranyapradeep96
    @saranyapradeep96 3 роки тому +38

    കാണാൻ കുറച്ച് ലേറ്റ് ആയി.. എങ്കിലും എപ്പോളെങ്കിലും ഇതൊക്കെ കാണാൻ പറ്റുമെന്ന് വിചാരിച്ചിട്ടില്ല. എന്റെ അച്ഛമ്മ നസീർ സർ ന്റെ വല്യൊരു ഫാൻ ആണ്.. ഈ വീഡിയോ കണ്ടപ്പോൾ ഭയങ്കര ഹാപ്പി.. ഈ generation l പോലും ഇത്രയധികം influence ചെലുത്തിയിട്ടുണ്ടെങ്കിലും നമ്മുടെ ഒക്കെ പേരെന്റ്സ് or grandparents ന്റെ മനസിലൊക്കെ അതുക്കും മേലെയാണ് ഈ മഹാനടന്റെ സ്ഥാനം.. ചേട്ടന് ഒരു ബിഗ് താങ്ക്സ് from my അച്ഛമ്മ ❤️

  • @chinnan2414
    @chinnan2414 3 роки тому +15

    ജീവനാണ് പ്രേംനസീർ സാറിനെ❤️

  • @Narayanaswamy100
    @Narayanaswamy100 3 роки тому +16

    പ്രേം നസീർ.... മറക്കില്ലൊരിക്കലും...👌🙏

  • @SADIQUEPUNATHIL
    @SADIQUEPUNATHIL 3 роки тому +13

    മലയാള സിനിമയെ കൈ പിടിച്ചുയർത്തിയ താരം.മമ്മൂട്ടി ആമുഖത്തിൽ പറഞ്ഞപോലെ മലയാള സിനിമയുടെ എക്കാലത്തേയും സൂപ്പർ സ്റ്റാർ.മലയാള സിനിമയെ ഗിന്നസ് ബുക്കിൽ അടയാളപ്പെടുത്തിയ താരം.മലയാളത്തിന്റെ സൗന്ദര്യം. മലയാളി ഇത്രയേറെ സ്നേഹിച്ച ഒരു നടൻ വേറെ ഉണ്ടാകില്ല.

    • @REBELSTAR73679
      @REBELSTAR73679 3 роки тому +2

      Mohanlal jayan & prem nazir Sir ivarolam malayali snehicha vere nadanmarilla

    • @sumodbdaniel
      @sumodbdaniel 2 роки тому +1

      @@REBELSTAR73679 valare sheriyaanu ivar moonnum perum thanne all time popular malayalam actors...Abhinyathil oru paadu peru undenkilum popularity yil ennum Prem Nazir, Jayan and Mohanlal thanne malayalam thil..

    • @AbdulHaque-mq7ue
      @AbdulHaque-mq7ue 11 місяців тому +2

      നസീർ സാറിനെ ആരുമായി താരതമ്യം ചെയ്യല്ലേ ...... അത് അദ്ദേഹത്തോട് ചെയ്യുന്ന ഏറ്റവും വലിയ പാപമാണ് 😢😢😢😢😢

    • @SalinBabu9181
      @SalinBabu9181 6 місяців тому

      ​@@REBELSTAR73679അതിൽ ആ പാവം " നസീർ & ജയൻ ഇങ് മാറ്റികൊളൂ അവർ പാവങ്ങൾ ആണ് കാരണം
      അവർ " ബോണേട്ടൻ അല്ല " ( അതായത് ജനിച്ച സമയം മുതൽ ചുരുക്കി പറഞ്ഞാൽ ജനിച്ച ഹോസ്പിറ്റലിൽ വെച്ചു നഴ്സ്ന്റെ കയ്യിൽ കിടന്ന കരഞ്ഞുകൊണ്ട് അഭിനയിച്ച ബോൺactor അല്ല അതായത് നമ്മുടെ "ബോണേട്ടൻ " )
      അതുപോലെ അവർ രണ്ടുപേരും
      ഒന്നും complete ആക്കിയിട്ടും ഇല്ല അതുകൊണ്ട് ആ പാവങ്ങളെ വെറുതെ വിടണം അപേക്ഷ ആണ്
      " മറ്റവന്റെ കൂടെ കൂട്ടി ഈ പാവങ്ങളെയും നാറ്റി കെരുത് പ്ലീസ്‌ 🙏"

  • @kishors1364
    @kishors1364 3 роки тому +106

    കേരളത്തിനുള്ളിലും പുറത്തും ഇത്രയ്ക്ക് ആരാധകരെ സൃഷ്ടിച ഒരു മനുഷ്യൻ ഇല്ല അഭിനയം കൊണ്ടും സദ് പ്രവൃത്തി കൊണ്ടും

  • @manojprabhu3498
    @manojprabhu3498 3 роки тому +24

    നസീർ സാറിനെ പോലുള്ള മികച്ച അഭിനേതാവും അതിലുപരി മികച്ച മനുഷ്യനും ഇനി സ്വപ്നങ്ങളിൽ മാത്രം

    • @latheefboss
      @latheefboss 3 роки тому +4

      അതെ

    • @yasirscreation483
      @yasirscreation483 3 роки тому +4

      മികച്ച അഭിനേതാവുണ്ടാകും എല്ലാവരാലും അഗീകരിക്കപ്പെടുന്ന ഒരു മനുഷ്യ ജന്മം ഉണ്ടാകില്ല എന്നുള്ളത് സത്യം

  • @moideenmanningal4423
    @moideenmanningal4423 3 роки тому +20

    എന്റെ കുട്ടിക്കാലത്തു പ്രേം നസീറിനെ കാണാൻ മാത്രം സിനിമക്ക് പോയ ആളാണ് ഞാൻ. ഇപ്പോഴും യുട്യൂബിൽ അദേഹത്തിന്റെ പഴയ ഗാനരംഗങ്ങൾ കണ്ടു ആ നഷ്ട സ്വപ്നത്തെ ഞാൻ ഓർക്കാറുണ്ട് 😔😔... പക്ഷെ നമ്മൾ മലയാളികൾ അദേഹത്തിന്റെ കാലശേഷം ഓർമിച്ചിരിക്കാനുള്ള ഒന്നും ചെയ്തില്ല എന്ന് ഓർക്കുമ്പോൾ സങ്കടം ഉണ്ട്. ഇപ്പോഴത്തെ നടൻ മാരെ കാണുമ്പോൾ നസീർ സാറിലെ പച്ച മനുഷ്യനെ മറക്കാൻ കഴിയില്ല 🙏

  • @sunwitness7270
    @sunwitness7270 3 роки тому +18

    നസീർ സാർ ഒരു കലാകാരൻ ആണ്😍😍😍😍. തികഞ്ഞ മാന്യൻ 💙💙💙💙....

  • @kumkum4527
    @kumkum4527 2 роки тому +6

    Excellent video, മനോഹര വിവരണം 🙏🏻🙏🏻🙏🏻🙏🏻ഈ മഹാമനു ഷ്യനെ , സുന്ദരനായ നായകനെ ഇനിയും കൈരളി മനസിലാക്കാൻ ബാക്കിയിരിക്കുന്നു. 🌹🌹

  • @abhijithsagar4398
    @abhijithsagar4398 3 роки тому +43

    മലയാള സിനിമയുടെ എക്കാലത്തെയും അഭിമാനവും നിധിയും ആണ്‌ നസീര്‍ സാര്‍.
    നല്ലോരു മനുഷ്യസ്നേഹി.....

  • @adarshks6116
    @adarshks6116 2 роки тому +4

    ഇല്ല സാർ നിങ്ങളെ ഒരിക്കലും മറക്കില്ല അങ്ങയെ നേരിട്ട് കാണാൻ സാധിച്ചില്ല എന്നൊരു ദുഃഖം മാത്രമേ ഒള്ളൂ മനസ്സിൽ. സാർ ഇന്നും ജീവിച്ചിരുന്നെങ്കിൽ എന്ന് ഞാൻ എപ്പോഴും ഓർക്കും. എന്തായാലും ഞങ്ങൾ മലയാളികളുടെ മനസ്സിൽ അങ്ങ് എപ്പോഴും ജീവിക്കും

  • @rahmannaduvilothi9560
    @rahmannaduvilothi9560 3 роки тому +24

    പ്രേം നസീർ മലയാളത്തിന്റെ മഹാ നടൻ പ്രണാമം

  • @faisalazeez4233
    @faisalazeez4233 3 роки тому +12

    ഇദ്ദേഹത്തിന് ശേഷം ഞാൻ സിനിമയിൽ കണ്ട മനുഷ്യ സ്നേഹിയാണ് സുരേഷ് ഗോപി സർ ,
    അത് പോലെ തന്നെ മമുക്ക ചെയ്യുന്ന ആരും അറിയാത്ത ഒരുപാട് സഹായങ്ങൾ വേറെയും

  • @zentravelerbyanzar
    @zentravelerbyanzar 3 роки тому +121

    തിരുവനന്തപുരത്തിന്റെ സ്വന്തം അഹങ്കാരം ചിറയിൻകീഴിന്റെ പ്രേംനസീർ 🙏🙏🌹

    • @kannurchandrasekhar522
      @kannurchandrasekhar522 3 роки тому +3

      ഡിയർ ബ്രദർ നിങ്ങൾക്ക് നസീർ സാറിന് ഒരു സ്മാരകം ഉണ്ടാക്കാൻ സർക്കാരിന് ഒരു നിവേദനം കൊടുത്തുകൂടെ.....

    • @zentravelerbyanzar
      @zentravelerbyanzar 3 роки тому +2

      @@kannurchandrasekhar522 തീർച്ചയായും അതിനുള്ള പല കാര്യങ്ങളും ഇവിടെ നടത്തി വരികയാണ് അത് വിജയത്തിലെത്തിക്കും ബ്രദർ

    • @kannurchandrasekhar522
      @kannurchandrasekhar522 3 роки тому +2

      @@zentravelerbyanzar 🙏

  • @hsrmanagerce6002
    @hsrmanagerce6002 3 роки тому +58

    ഒറ്റപ്പേര് "പ്രേം നസീർ "❤❤❤

  • @jayaprakashjayaprakash863
    @jayaprakashjayaprakash863 3 роки тому +21

    നസീർ sir എന്നും നിത്യ വിസ്മയം തന്നെ,

  • @rahuljohn9069
    @rahuljohn9069 3 роки тому +34

    Bharat Ratna for Prem Nazir 🙏🙏🙏❤❤❤🌹🌹🌹

  • @AKSabu-hh8fr
    @AKSabu-hh8fr 3 роки тому +29

    ഇന്നും എന്നും നിലനില്‍ക്കുന്ന മനുഷ്യന്‍ ആരാധിക്കെണ്ട മനുഷ്യ സ്നേഹി

  • @santhakumart.v181
    @santhakumart.v181 3 роки тому +57

    യഥാർത്ഥ മനുഷ്യൻ, ശ്രീ.പ്രേം നസീർ.

  • @sreedharana1675
    @sreedharana1675 3 роки тому +13

    മലയാളിയും മലയാള ഭാഷയും ഉള്ളിടത്തോളം കാലം പ്രേം നസീർ മരിക്കില്ല..

  • @Reneeshkvd
    @Reneeshkvd 3 роки тому +21

    ഞാൻ ജനിക്കുന്നതിന്റെ മുന്നേ മറഞ്ഞു പോയി. ഇപ്പോ ഈ ഡോക്യുമെന്റ് ലൂടെ കൂടുതൽ അറിയാൻ സാധിച്ചു..

  • @jishnuskrishnan1152
    @jishnuskrishnan1152 3 роки тому +54

    നിത്യഹരിത വസന്തം .നിത്യഹരിത പ്രണയം. നന്മയുടെ നിറകുടം. ഇനി ഉണ്ടാവില്ല ഇങ്ങനെ ഒരു ഇതിഹാസം.പ്രണാമം🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @An0op1
    @An0op1 3 роки тому +48

    എങ്ങും കിട്ടാത്ത ഒരുപാട് ചരിത്ര പ്രാധാന്യമുള്ള വീഡിയോ..... നസീർ എന്ന നടന്റെ അഭിനയവും കാലഘട്ട ചരിത്രവും ഉദയ സ്റ്റുഡിയോയുടെ സുവർണ കാലവും കാണിക്കുന്ന ഈ വിഡിയോ കാണാൻ സാധിച്ചതിൽ ഒരു ചരിത്ര അന്വേഷി എന്ന നിലയിൽ ഞാൻ ഓർബിറ്റിനോട് നന്ദി പറയുന്നു......

  • @MrMajurahath
    @MrMajurahath 3 роки тому +40

    അവസാനത്തെ ആ ഡയലോഗ്. അറിയാതെ കണ്ണുകൾ നിറഞ്ഞു. ബിഗ്‌ സല്യൂട്ട് ടു യു സർ 🙏🙏

  • @induprakash01
    @induprakash01 3 роки тому +9

    രാഷ്ട്രീയത്തിലേക്കു നടന്നു വരാനിരിക്കുകയായിരുന്നു.. നല്ലൊരു മനുഷ്യൻ നല്ലൊരു നേതാവും കൂടെയായിരിക്കുമായിരുന്നു..ആ അർത്ഥത്തിൽ നമുക്ക് നല്ലൊരു രാഷ്ട്രീയ നേതാവിനെകൂടെ ആണ്‌ നഷ്ടമായതു. എല്ലാം കൊണ്ടും നഷ്ടം തന്നെ.. മലയാളത്തിലെ മറക്കാനാവാത്ത മുഖം. ആ വേർപാട് എന്നും വേദന തന്നെ ആയിരുന്നു 💕

    • @OrbitVideovision
      @OrbitVideovision  3 роки тому +2

      ആ ശ്രമംകോൺഗ്രസ്സിലെ അന്നത്തെ ചില ഉന്നത നേതാക്കൾ ആണ് തകർത്തത്

    • @induprakash01
      @induprakash01 3 роки тому +3

      അതെ, നല്ലവരെ വളരാൻ അനുവദിക്കില്ലല്ലോ.

    • @OrbitVideovision
      @OrbitVideovision  3 роки тому +1

      അതെ...
      ഒരു രാഷ്ട്രീയപാർട്ടിയും എതിരാളികളെ വളരാൻ അനുവദിക്കില്ല

  • @nowshadtasrn7182
    @nowshadtasrn7182 3 роки тому +23

    ഈ ഡോക്യൂമെന്ററി കണ്ടു കഴിഞ്ഞപ്പോൾ പ്രേംനസീറെന്ന, അബ്ദുൾഖാദറിനോട് പൂർവാധികം സ്നേഹാദരവ് അനുഭവപ്പെട്ടു💖😎

    • @AbdulHaque-mq7ue
      @AbdulHaque-mq7ue 11 місяців тому

      ഈ ഡോക്യുമെന്ററി കണ്ടപ്പോൾ മാത്രമാണോ ആ മഹാ നടനെ ആ മനുഷ്യ സ്നേഹിയെ സ്റ്റേഹാദരവ് താങ്കൾക്ക് അനുഭവപ്പെട്ടുള്ളു എന്ന അറിഞ്ഞതിൽ വളരേ വിഷമം തോന്നി

  • @yousufthiruvallam4217
    @yousufthiruvallam4217 3 роки тому +12

    പ്രേംനസീർ =പ്രേംനസീർ. അദ്ദേഹം അഭിനയിച്ച ചിത്രങ്ങൾ റിലീസ് ആകുന്നു ആഴ്ചയിൽ കാണുമായിരുന്നു. പിക്നിക് എന്ന ചിത്രം കാണാൻ വിട്ടു പോയി.കുറെ നാള് കഴിഞ്ഞ് ഈ ചിത്രം കാണാൻ മാത്രം ഞാൻ തിരുവനന്തപുരത്ത് നിന്ന് നെടുമങ്ങാട് പോയിരുന്നു.

  • @sunwitness7270
    @sunwitness7270 3 роки тому +15

    നസീർ സാർ 😍😍😍😍😍. അന്നും ഇന്നും എന്നും ഇഷ്ടം ആണ് 💯💯💯💯💯💯

  • @rosmithannickal8662
    @rosmithannickal8662 3 роки тому +9

    മലയാള സിനിമക്കു മാറ്റുകൂട്ടി മനുഷ്യഹൃദയങ്ങളിൽ സ്ഥാനം പിടിച്ച നിത്യഹരിത നായകൻ നസീർ സാർ ഒരു വലിയ മനസ്സിൻ്റെ ഉടമയും, അത്താണിയും ആയിരുന്നു. ഇതു പോലെ മനോഹാരിത നിറഞ്ഞ ജന്മങ്ങൾ ഈശ്വരൻ പ്രദാനം ചെയ്യട്ടെ.🙋🙋🙋💐💐💐💐

  • @sankarkripakaran3239
    @sankarkripakaran3239 3 роки тому +24

    ഒന്നും പറയാനില്ല...അതിമനോഹരം❤️❤️❤️❤️🙏

  • @ojayadev
    @ojayadev 3 роки тому +35

    Long Live Nazir Sir's legacy....I was just a toddler when he passed away, but still get goosebumps whenever I hear about his noble deeds. May God Bless his entire family....

  • @jayanp3092
    @jayanp3092 3 роки тому +6

    കാലമെത്ര കഴിഞ്ഞാലും മറക്കാൻ കഴിയല്ല'പ്രിയ നടനെ

  • @srinivasanrajappan2779
    @srinivasanrajappan2779 3 роки тому +37

    Prem nazir sir great actor and human being. No one can replace Nazir sir in malayalam films.May Nazir sir soul rest in eternal peace.🙏

  • @ahammedshafi2342
    @ahammedshafi2342 3 роки тому +2

    മറക്കില്ലൊരിക്കലും. മറക്കാൻ കഴിയില്ലൊരിക്കലും. നസിർ sir.. Ur great

  • @rajeeshkarolil5747
    @rajeeshkarolil5747 2 роки тому +2

    പ്രേംനസീർ, ജയൻ ആരും ഒരിക്കലും മറക്കില്ല ജനഹൃദയങൾ ഇന്നൂം ജീവിക്കുന്നു

    • @haqueabdul2853
      @haqueabdul2853 Рік тому

      വെറും ഒരു ആക്ഷൻ ഹീറോയേ ഇവിടെ പ്രതിപാദിക്കേണ്ട കാര്യം എന്താ ? ഫൂഫ്പ്

  • @mohammednajeeb2257
    @mohammednajeeb2257 3 роки тому +16

    വെള്ളിത്തിരയിൽ കാണുന്ന അതേ വിസ്മയ സൗന്ദര്യം,മനുഷ്യനാണോ അതോ ദേവ സങ്കല്പ്പ ചാരുതയുള്ള ഒരപൂർവ്വ സൃഷ്ടിയോ,അതേസമയം മനുഷിക മൂല്യങ്ങളുടെ ഒരവതാരം.നഷ്ടബോധവും ഗൃഹാതുരത്വവും ഫീൽ ചെയ്യുന്നു.

  • @smuraleedharannair3799
    @smuraleedharannair3799 3 роки тому +21

    കടൽ പോലെ കരുണയുള്ള ഹൃദയത്തിനുടമയ്ക്ക് ബാഷ്പാജ്ഞലി.

  • @meghnathnambiar8696
    @meghnathnambiar8696 3 роки тому +13

    ഒടുവിലത്തെ ആ ഡയലോഗ് നൊമ്പരപ്പെടുത്തി.അപൂർവ സുന്ദരമായൊരു വീഡിയോ. മഞ്ഞിലാസ് എം ഓ ജോസഫ്, ടി കെ ബാലചന്ദ്രൻ, ബോബൻ കുഞ്ചാക്കോ, ശാരംഗപാണി, എസ് എൽ പുരം, ജോസ്പ്രകാശ്, അന്നത്തെ ശ്രീകുമാരൻ തമ്പി, ഇവരെയെല്ലാം കണ്ടതിൽ സന്തോഷം

    • @kabeermb7564
      @kabeermb7564 3 роки тому +1

      Prem Nazeer No calling like that, like Sheela calls will be a dis grace to the whole world, because of Nazeer Sir came to my uncles home, when he came to kottaysm to receive a reception in Mammen mapppilai hall at kottayam. And I have got two more chances to mingle with him. I always like to become a roll model. But never I can, stillI die. I have never seen a man like him. He may be likeadevan or like some body else that we say.

  • @jyothipk930
    @jyothipk930 3 роки тому +10

    ഒത്തിരി സ്നേഹത്തോടെ ചെറിയൊരു കമെന്റ് 💕💕💕

  • @deepuindira2093
    @deepuindira2093 3 роки тому +32

    ഒരു പാട് നന്ദി നസീർ sir ne കുറിച്ചുള്ള
    ഇൗ വീഡിയോ upload ചെയ്തതിനു

  • @rajendranvayala7112
    @rajendranvayala7112 3 роки тому +5

    നസീർസാറിന് ഇണങ്ങിയ വേഷങ്ങൾ കിട്ടി.അഭിനയചാതൂരിയുളള കഥാപാത്രങ്ങൾ വിരളമായി.ഇരുട്ടിൻറയാത്മാവ്,അടിമകൾ,പടയോട്ടം,അടിമകൾ,തുടങ്ങി അപൂർവം സിനിമകൾ. മഹാദരം

  • @sarathsk75
    @sarathsk75 3 роки тому +56

    പ്രേംനസീറിനെ അങ്ങേര് അന്നു പറയാതെ അദ്ദേഹം എന്നു പറയരുതോ ? അദ്ദേഹത്തിനു തുല്യനായ ഒരു താരം പിന്നെ ഉദിച്ചില്ലല്ലോ.

    • @Narayanaswamy100
      @Narayanaswamy100 3 роки тому +8

      തൃശൂർ ഭാഗത്ത് "അങ്ങോർ" എന്ന് പറഞ്ഞാൽ ബഹമാനത്തോട് കൂടിയ വാക്കാണ്. മറ്റ് സ്ഥലത്തെ ആളുകൾ തെറ്റിദ്ധരിക്കരുതേ..🙏

    • @ahmedmehaboob7640
      @ahmedmehaboob7640 3 роки тому +2

      @@Narayanaswamy100 ഓരോ സ്ഥലത്തുള്ളവരും അവരുടെ ഭാഷാ ശൈലി ഉപയോഗിക്കുന്നു.. അതിൽ തെറ്റില്ല...!അത് മനസിലാക്കുന്നു..!നന്ദി.!

    • @m.sajeevpurushothamansajee34
      @m.sajeevpurushothamansajee34 3 роки тому +7

      മമ്മൂട്ടി അല്ലേ അഹങ്കാരി അങ്ങനെ പറയും പ്രേനസീറിന്റ ഏഴയലത്തു എത്താൻ ഈ മമ്മൂട്ടി ക്കു ജോഗ്യത ഇല്ല ഒരു വട്ടം സർ എന്നു വിളിച്ചാൽ പോരാ ഇവരൊക്കെ എപ്പഴും അദ്ഹത്തെ സർ എന്നു തന്നെ വിളിക്കണം

  • @ansarmohammad4502
    @ansarmohammad4502 3 роки тому +17

    നസിർ സർ. പെരുത്ത് ഇഷ്ടം......

  • @user-gz8ni6my7g
    @user-gz8ni6my7g 3 роки тому +12

    One and only one Prem Nazir sir.
    Shorter life, but ever greatest history.

  • @tks9573
    @tks9573 3 роки тому +23

    നസിർ സാർ ഇഷ്ടം

  • @cybertaiga9534
    @cybertaiga9534 3 роки тому +19

    Absolutely a gem of a man! His personality and his helpful mentality are the reasons why he will forever be remembered besides his films. I take a bow to this great man. A star like no other.

  • @niyasmohammad5158
    @niyasmohammad5158 3 роки тому +12

    Respected Nazir sir god almity
    Give u Jana. I ever see u only in TV but ur still in. My
    💓

  • @vinodgopal5129
    @vinodgopal5129 3 роки тому +23

    പ്രേംനസിർ 😍😍

  • @prajothg.s8686
    @prajothg.s8686 3 роки тому +15

    Preminazir a great and lovely human being no body can replace u sir u r a gem of person u always be in our hearts forever

  • @mamthapaul1903
    @mamthapaul1903 3 роки тому +11

    Voiceover cheytha allude voice and akasharaspoodatha..... 👌🔥
    Prem Nazir the real gem of malayalam industry.. 💓

  • @ahammedp1309
    @ahammedp1309 3 роки тому +24

    നിത്യ ഹരിത നായകൻ. പ്രണാമം

  • @lekshmithankachy4139
    @lekshmithankachy4139 3 роки тому +7

    Ethra nalla avatharanam!Love you Prem Nazir sir

  • @muthumobile963
    @muthumobile963 3 роки тому +9

    Most handsome , flexible actor , best actor for song sequence till todate , lovely person

  • @prajeeshm5986
    @prajeeshm5986 3 роки тому +11

    അവതാരകയുടെ അവതരണം സൂപ്പർ

  • @jabbarpandarathil8004
    @jabbarpandarathil8004 3 роки тому +13

    prem nazir sir, no other hero till yet in Malayalam film industry

  • @alexvarghese7627
    @alexvarghese7627 3 роки тому +18

    Dislike അടിച്ചവർ എല്ലാരും vijay fan ആയിരിക്കും🤭.. മലയാളികൾ അഭിനയിക്കുന്ന പോലെ വേറെ ഒരു indian Industry ഇല്ല. ഉണ്ടേ കൈയിൽ എണ്ണുന്നവർ മാത്രം

  • @manjeshthulasi2755
    @manjeshthulasi2755 3 роки тому +2

    നസീർ സാർ നോട് എന്നും സ്നേഹവും ബഹുമാനവും മാത്രം ❤❤❤🙏🙏🙏

  • @sreenivasanm4303
    @sreenivasanm4303 3 роки тому +21

    മലയാളത്തിന്റെ തീരാനഷ്ട്ടം.

  • @ravindranathvasupilla23
    @ravindranathvasupilla23 3 роки тому +25

    മനുഷ്യത്വം അതല്ലേ പ്രധാനം.അദ്ദേഹം അങ്ങനെ ഉള്ള മനുഷ്യൻ.

  • @muralie753
    @muralie753 3 роки тому +8

    ഈ ഡോക്യുമെന്റ് റി ഒരു പാട് നന്നായി, വളരെ നന്ദി

  • @ansarkpanchu4580
    @ansarkpanchu4580 2 роки тому +1

    പറയാൻ വാക്കുകൾ ഇല്ലാ അതുല്യ നടൻ നല്ലരു മനസിന്റെ ഉടമ ....ബാർസഖിയായ ജീവിതം സന്തോഷത്തിൽ അകട്ടെ ആമീൻ

  • @unnikrishnanp2640
    @unnikrishnanp2640 3 роки тому +17

    എൻ്റെ എന്നത്തേയും ഇഷ്ട നടൻ

  • @muralie753
    @muralie753 3 роки тому +5

    മലയാള സിനിമയെ ഓർക്കുമ്പോൾ ആദ്യം തെളിയുന്ന മുഖം ഇതിലും നന്നായി ഒരു Documentory ചെയ്യാനാവില്ല.Thanks

  • @MuZicSLifE962
    @MuZicSLifE962 3 роки тому +25

    നസീർ സാർ 💝

  • @SureshGopiFansClubOffi
    @SureshGopiFansClubOffi 2 роки тому +5

    നിത്യഹരിത നായകൻ ❤

  • @vilsonarabian3977
    @vilsonarabian3977 3 роки тому +21

    He is a germs of Kerala no other actor in Indian cinema like him

  • @sharafudheentv5020
    @sharafudheentv5020 3 роки тому +25

    മലയാളസിനിമക്കുംകേരളത്തിന്നുംഒരിക്കലുംമറക്കാൻകഴിയില്ല പ്രംനസീറിനെ അദ്ദേഹംഎന്നുംമലയാളികളുടെ നിത്യവസന്തമാണ്

  • @mridhulkrishnaas2281
    @mridhulkrishnaas2281 3 роки тому +8

    Nazeer sir thankalku maranamilla

  • @sanz7171
    @sanz7171 3 роки тому +10

    ശ്രീകുമാരൻ തമ്പി സാർ അന്നും ഇന്നും ഒരേ എനർജി 🙏

    • @OrbitVideovision
      @OrbitVideovision  3 роки тому +1

      ഈ വീഡിയോയിൽ അദ്ദേഹം ചെറുപ്പമാണ്

  • @vimalsachi
    @vimalsachi 3 роки тому +21

    He is one of the best human being ever 🙏❤️🇮🇳

  • @amalmajeed8
    @amalmajeed8 3 роки тому +10

    One and only acter Nasir sir...

  • @sajeshkumar9363
    @sajeshkumar9363 3 роки тому +11

    നസീർ സാർ 🥰🥰❤

  • @Lover_1431
    @Lover_1431 Рік тому +3

    17:09 killing words.....

  • @user-gz8ni6my7g
    @user-gz8ni6my7g 3 роки тому +8

    Magnetic sparkling Nazir sir.

  • @rahular6738
    @rahular6738 3 роки тому +12

    കാലത്തിന് അതീതമായ വ്യക്തിത്വം

  • @rijoshmusicofficial
    @rijoshmusicofficial 3 роки тому +3

    Great Human...Always a Fan

  • @johnoommenj4890
    @johnoommenj4890 3 роки тому +3

    Beauty of cinema

  • @priyavk9442
    @priyavk9442 3 роки тому +6

    സത്യൻ. അല്ല. എനിക്കു. ഇഷ്ട്ടം. പ്രേനസീർ.

  • @arunpreman6000
    @arunpreman6000 3 роки тому +6

    Malayalam cinemayile Njan kaananam enne aahrahicha ore oru manushyan aayirunnu Sri Prem Nazir Sir

  • @linsoncjohnson
    @linsoncjohnson 3 роки тому +7

    Thank you Orbit Videovision 🙏

  • @susanmathew2671
    @susanmathew2671 3 роки тому +10

    Good narration,husky voice,keep it up.

  • @lechunarayan
    @lechunarayan 3 роки тому +8

    പ്രേംനസീർ 1989 ജനുവരി 16 ഒരിക്കലും മറക്കില്ല ജനുവരി 19ന് ഇറങ്ങിയ നാനാ എന്റെ കൈൽ തന്നേ കുറേകാലം ഉണ്ടായിരുന്നു ദാസേട്ടൻ റേഡിയോവിൽ പാടുമ്പോൾ പ്രേംനസീർ ആണോ അഭിനയിക്കുന്നത് എന്ന് സേർച്ച് ചെയ്‌തത്‌ നാനാ യിൽ നിന്നും ആണ്

    • @moideenmanningal4423
      @moideenmanningal4423 3 роки тому +5

      പഴയ കലാ യേശുദാസ് പാട്ടുകൾ കേൾക്കുമ്പോൾ നസീർ സാറിന്റെ മുഖം ആണ് മനസ്സിൽ തെളിയുന്നത്.😍😍

  • @anjanagnair6151
    @anjanagnair6151 3 роки тому +8

    My favourite nazir sir

  • @abdulrahiman7435
    @abdulrahiman7435 3 роки тому +17

    പാട്ടുകളും സംഭാഷണവും ഉള്ളപ്പോൾ anchor commentary നിറുത്തുക please!
    No one will come like nazeersar.

  • @sunwitness7270
    @sunwitness7270 3 роки тому +4

    വൈകിയാണെങ്കിൽ ഇത് കാണാൻ കഴിഞ്ഞല്ലോ 😒😒😒😒. സന്തോഷം ഉണ്ട് 😍😍😍😍😍

  • @miniatureworld2174
    @miniatureworld2174 3 роки тому +7

    നസീർ സത്യൻ ജയൻ പകരം വയ്ക്കാൻ ഇല്ലാത്ത നടൻമാർ

  • @sasidharana716
    @sasidharana716 9 місяців тому

    ❤ആശംസകൾ പെങ്ങളെ❤ ഇതിഹാസ പുരുഷൻ ആയിരുന്ന പ്രേംനസീർ എന്ന ആ മഹാ നടൻ്റെ ഓർമകൾ അയവിറക്കാൻ അവസരം ഉണ്ടാക്കിയതിന്. അവതാര പുരുഷന്മാർ ഒരിക്കലേ പിറവി എടുക്കൂ. അദ്ദേഹത്തിൻ്റെ ആത്മാവിന് നിത്യ ശാന്തി നേരുന്നു.