ARIVUM MAANAVIKATHAYUM” SPEECH BY Grandmaster GS Pradeep.

Поділитися
Вставка
  • Опубліковано 12 вер 2024
  • VAQ DIALYSIS CENTRE CAMPAIGN-2021. "ARIVUM MAANAVIKATHAYUM” SPEECH BY Grandmaster GS Pradeep- 08/11/2021.

КОМЕНТАРІ • 57

  • @radhikaraghavan4030
    @radhikaraghavan4030 Рік тому +1

    വരുമാറുവിധം വികാരവും
    വരുമാറില്ലറിവിന്നിതിന്നുനേർ
    ഉരുവാമുടൽ വിട്ടു കീർത്തിയാ -
    മുരുവാർന്നിങ്ങനുകമ്പ നിന്നിടും 🙏🏻
    ഓം ശ്രീ നാരായണ പരമഗുരവേ നമഃ 🙏🏻

  • @aboomoidutty6270
    @aboomoidutty6270 2 роки тому +5

    MR pradeep താങ്കൾ അറിവിന്റെ
    നിറകുടം തന്നെയാണ്.
    grandmaster... THANKS YOU

  • @ibrahimkunjuta3608
    @ibrahimkunjuta3608 2 роки тому +4

    Great,Grandmaster Pradeep Sir.

  • @shylaabraham6450
    @shylaabraham6450 2 роки тому +3

    Love this great personality.

  • @jayanandanpc7741
    @jayanandanpc7741 2 роки тому +8

    അവനവനു വേണ്ടിയല്ലാതെ അപരനു വേണ്ടി

    • @sidharthankp1493
      @sidharthankp1493 Рік тому

      ജാതി മത വ്യത്യാസമില്ലാതെ എല്ലാവർക്കുംഉൾക്കൊള്ളാവുന്ന വാക്കുകൾ പ്രണാമംGS

  • @AbdulRahman-se2np
    @AbdulRahman-se2np 2 роки тому +5

    🌹🌹🌹🌹💯👍

  • @gerihsthotathel5560
    @gerihsthotathel5560 2 роки тому +2

    Salute sir

  • @jayathankappn25
    @jayathankappn25 2 роки тому +1

    ❤❤❤

  • @AbdulRazak-wh6ve
    @AbdulRazak-wh6ve Рік тому

    Great god bless you

  • @unnikannan5439
    @unnikannan5439 2 роки тому +3

    നന്നായി സുഖിപ്പിക്കു...

    • @jomonjacob1141
      @jomonjacob1141 2 роки тому

      ദോഷൈക ദൃക്കുകൾ

  • @jollybabu8940
    @jollybabu8940 2 роки тому +5

    Sir great 🙏🙏🙏👍👍👋👋

  • @sreelethal281
    @sreelethal281 Рік тому

    BEST. 👍👍👍👌🌹🙏

  • @mariammact2579
    @mariammact2579 2 роки тому +3

    Arivinte maanavikathayude mahaa prachaarakan love to hear you..

  • @deepathampy8042
    @deepathampy8042 2 роки тому

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @aneeshpk5513
    @aneeshpk5513 Рік тому

    Super

  • @indianpremi4245
    @indianpremi4245 2 роки тому +3

    Sooooooper ❤️❤️🌹🌹.mashallah.

    • @shajihanm6283
      @shajihanm6283 2 роки тому

      അനുഗ്രഹിക്കപ്പെട്ട വാക്കുകൾ.THanQ Sir.

  • @ashrafpk8499
    @ashrafpk8499 2 роки тому +1

    👌

  • @abdulrahiman6017
    @abdulrahiman6017 2 роки тому

    Great Great sir

  • @thankachany8287
    @thankachany8287 2 роки тому +2

    അറിവ് കൂടിയിട്ടാ മദ്യപിച്ച് ലക്ക് കെട്ട് തെരുവിലലഞ്ഞത്, തത്വം പറയാൻ എന്തെളുപ്പം!

  • @irrisjupitermixbeenarajend4674
    @irrisjupitermixbeenarajend4674 2 роки тому +3

    ഗ്രേറ്റ്‌ 🌹🙏ഹാപ്പി ന്യൂ ഇയർ frd

  • @deepathampy8042
    @deepathampy8042 Рік тому

    G S Pradeep

  • @shajimonk7945
    @shajimonk7945 2 роки тому +4

    Good speech

    • @umerdharimi2723
      @umerdharimi2723 2 роки тому +1

      പല പല ഹിസ്സങ്ങൾ നിലനിൽക്കുന്നു 'പലതും തള്ളപെടുന്നു. എന്നാൽ ഇസ് ലാം ഇന്നും നിലനിൽക്കുന്നു.കിടാവിളക്കായി ജ്വലിച്ച് ന്നിൽക്കുന്നു.

  • @indianpremi4245
    @indianpremi4245 2 роки тому +1

    Allahu hidayath nalgatte.

  • @johnjeraud
    @johnjeraud 2 роки тому

    Please identify the VIP in dileep s case. So many clues are coming out

  • @zakkariyack2871
    @zakkariyack2871 2 роки тому +3

    പ്രസംഗിച്ച് പോക്കറ്റ് നിറയെ പൈസ വാങ്ങിക്കുമ്പോ ..... R Q എന്തായി

  • @arshadkp6755
    @arshadkp6755 2 роки тому

    32:00

  • @dreamsofasif2101
    @dreamsofasif2101 2 роки тому +2

    Gs💝🥰

  • @abhayaghoshghosh8136
    @abhayaghoshghosh8136 2 роки тому +1

    Hi sir excellent

    • @umerdharimi2723
      @umerdharimi2723 2 роки тому +1

      മഹാൻമാർ മരിച്ചവരല്ല. അവർ ഇന്നും ജീവിച്ചിരിക്കുന്നു.

  • @binuchack9780
    @binuchack9780 2 роки тому +2

    കാശു കൊടുത്താൽ ഇവൻ ആരെയും സുഗിപ്പിക്കും ,സുടാപ്പി കീ ജയ് , ഇവന് താലിബാൻ ഒരു വിസ്മയം ആയിരിക്കും

  • @Abc-qk1xt
    @Abc-qk1xt 2 роки тому +5

    കമ്പ്യൂട്ടർ പോലെ ലോകത്തുള്ള അറിവ് മുഴുവൻ തലയിൽ കുത്തി നിറച്ചിട്ടു കാര്യമൊന്നും ഇല്ല. അറിവ് ഉണ്ടായതുകൊണ്ട് ഒന്നുകിൽ സ്വയം എന്തെങ്കിലും പ്രയോജനം വേണം. അതുമല്ലെങ്കിൽ മറ്റുള്ളവർക്ക് പ്രയോജനം വേണം. ഇതൊന്നും ഇല്ല, എവിടെ ചെന്നാലും ടാപ്പു തുറന്നു വിട്ടതുപോലെ കുറെ തള്ളു മാത്രം. വെള്ളമടിച്ചു ബോധമില്ലാതെ എത്രയോ വർഷങ്ങൾ ഇയാൾ പാഴാക്കി. ഇത്ര അറിവ് ഉള്ളയാൾ എന്തുകൊണ്ട് സിവിൽ സർവീസിലോ മറ്റോ ചേർന്നു ജനങ്ങൾക്ക് ഉപകാരപ്രദമായത് വല്ലതും ചെയ്തില്ല എന്നത് ചിന്തിക്കേണ്ടതാണ്...

    • @mariammact2579
      @mariammact2579 2 роки тому

      Abc ipo comment idunille athupole aalu cheyyatroo 🤣 abc coment ittond biryani thinna aarum illa lo.athu pole ithum( olichirunnu type cheyunnathu maathram alla oru stagil vilichu parayunnathum oru comment aanu

    • @Abc-qk1xt
      @Abc-qk1xt 2 роки тому

      @@mariammact2579 ഒന്നും മനസിലായില്ല. നേരെ ചൊവ്വേ നാലക്ഷരം അടിക്കാൻ എങ്കിലും പഠിക്ക് ആദ്യം. ഏതായാലും ഞാൻ ബിരിയാണി തിന്നാൻ അല്ല കമന്റ് ഇടുന്നത്. പിന്നെ ഒരാൾ സ്റ്റേജിൽ കയറി വായിൽ വരുന്നത് തള്ളുന്നു എന്നു വച്ചു എല്ലാവരും ചെയ്യണമെന്ന് ഇല്ലല്ലോ. അയാൾ ഒരു മണിക്കൂർ പ്രസംഗിക്കുന്ന അതേ കാര്യം ചുരുക്കി അടിക്കാൻ എനിക്ക് അഞ്ചു മിനിട്ടു മതി. അതിനുള്ള അത്യാവശ്യം ലോക വിവരവും ഉണ്ട്. പിന്നെ തോന്നിയ പോലെ നടന്നു വർഷങ്ങൾ പാഴാക്കിയവന് മറ്റുള്ളവരെ ഉപദേശിക്കാൻ എന്ത് അവകാശം...

    • @jomonjacob1141
      @jomonjacob1141 2 роки тому +1

      അദ്ദേഹത്തിന്റെ അറിവുകൾ കേട്ടു പഠിക്കൂ

    • @Abc-qk1xt
      @Abc-qk1xt 2 роки тому

      @@jomonjacob1141 അറിവ് മാത്രം പഠിച്ചാൽ മതിയോ. കുറേക്കാലം അടിച്ചു നടന്നതിന്റെ കെട്ട് ഒന്ന് മാറി വരുന്നേ ഉള്ളു. എല്ലാം പഠിച്ചാൽ അതുപോലെ വെള്ളമടിച്ചു ബോധം കെട്ടു നടക്കാം.. 😃😃

  • @saravankumar8517
    @saravankumar8517 2 роки тому +1

    മദ്യപിച്ച് ലക്ക് കെട്ട് തെരുവിലലഞ്ഞത് 😀😀😀

  • @geevarghesebaby4181
    @geevarghesebaby4181 2 роки тому

  • @joselukose964
    @joselukose964 2 роки тому +3

    സാധാരണക്കാരന് മനസ്സിലാകുന്ന ഭാഷയിൽ സംസാരിക്കുമായിരുന്നെങ്കിൽ ബോറടിക്കില്ലായിരുന്നു 😔.

    • @Abc-qk1xt
      @Abc-qk1xt 2 роки тому +1

      ആർക്കും മനസിലാകരുത്. അതാണ് അതിന്റെ ഒരു ഇത്..

    • @mariammact2579
      @mariammact2579 2 роки тому

      Saadaranakakara ellaa manusyarum onnaanu. Kooduthal onnum paranjilla

    • @mariammact2579
      @mariammact2579 2 роки тому

      @@Abc-qk1xtchangayik janmath manasilvem illa

    • @Abc-qk1xt
      @Abc-qk1xt 2 роки тому

      @@mariammact2579 അതെങ്ങനെ എല്ലാ മനുഷ്യരും ഒന്നാകും. ഓരോരുത്തരും വ്യത്യസ്തരാണ്. ഏതായാലും നിങ്ങൾക്ക് എല്ലാം മനസിലായല്ലോ അതുതന്നെ കാര്യം..

    • @jomonjacob1141
      @jomonjacob1141 2 роки тому

      നിങ്ങൾ സാധാരണക്കാരനല്ലാതാകൂ

  • @shafiyashafi5637
    @shafiyashafi5637 2 роки тому

    Pp9

  • @shajipm9833
    @shajipm9833 2 роки тому

    ഇവനൊക്കെ കാശ് കൊടുത്താൽ, എന്തു വിവരക്കേടും വിളിച്ചു കൂവിക്കോളും !

    • @sajithbalan85
      @sajithbalan85 2 роки тому +2

      അദ്ദേഹം പറഞ്ഞതിൽ എന്ത് വിവരക്കേട് ആണ് പറഞ്ഞത്..

  • @indianpremi4245
    @indianpremi4245 2 роки тому

    God only Allah. ❤️

  • @user-to9ow8mm4v
    @user-to9ow8mm4v Рік тому

    RQ - Relationship Quotient

  • @user-to9ow8mm4v
    @user-to9ow8mm4v Рік тому

    Spiritual quotient /Social quotient - SQ