പ്രദീപ് സാറിന്റെ അഭിമുഖം കണ്ടിരിക്കാന്‍ നല്ല രസമാണ്. ഒരുപാട് കാര്യങ്ങള്‍, പുതിയ അറിവുകള്‍ മനസ്സിലാക്കാന്‍ കഴിയും. G S പ്രദീപ് അറിവുകളുടെ ഒരു പത്തായം തന്നെയാണ്. 💖
GSP Sirne njangalkku venam. Pandu muthale gap de programme ishttamayirunnu. Idakku kurekkalam program kanathayappol vishamam thonni. Ee asukhatheppatti enikkariyillarunnu. God is great.❤❤❤❤❤❤❤❤❤
മുൻവിധികളില്ലാതെ സ്വതന്ത്രമായി ചിന്തിക്കാനും ജീവിക്കാനും കഴിയുമ്പോൾ മാത്രമേ സ്വാതന്ത്ര്യം എന്ന പദത്തിന്റെ അർത്ഥം സ്വജീവിതത്തിൽ പരിപൂർണ്ണമാകൂ എന്ന് ഇനിയും മനസ്സിലാക്കിയിട്ടില്ല എന്നു തോന്നുന്നു
What attracted me in this: 1. NDE experience 2. Opossum 3. Perspective on the concept of motivational speech 4. Prejudiced mind of elephant 🐘 at the end
I can tell the medical reason for this. He never had the full blown liver cirrhosis. It was more like a Severe Alcoholic hepatitis to me which is fatal but there are cases where patient can fully recover from alcoholic hepatitis .Once you have liver cirrhosis no medicine on earth can reverse it and the only option is liver transplant. He said his sgot was close to 1000. Liver cirrhosis patient typically do not have high sgot because there are no healthy liver cells to produce liver enzymes. That being said he had alcoholic hepatitis for sure not cirrhosis .
പ്രിയപ്പെട്ടവളെ ഇത് ഞാൻ നിനക്കയക്കുന്ന ഒരുപക്ഷെ അവസാനത്തെ കത്താവാം , എനിക്ക് വളരെ വിലപ്പെട്ട ഒന്ന് നിന്റെ പക്കലുണ്ട് ,നിന്റെ ഭാണ്ഡക്കെട്ടുകളുടെ കൂട്ടത്തിൽ അതുണ്ട് എന്നെനിക്കുറപ്പാണ് ,ദയവു ചെയ്തു അതെനിക്ക് മടക്കിത്തരിക .തപാലിൽ അയക്കുന്നതിനു മുൻപ് മുറിവുകളേൽപ്പിക്കാതെ ,നിന്റെ അരികിൽ ഇതുവരെ ഞാൻ സൂക്ഷിച്ചു വച്ച ആ ഒന്ന് ഭദ്രമായി തിരിച്ചയക്കുക .വേദനിപ്പിക്കാതിരിക്കാൻ ,കേടുവരുത്താതിരിക്കാൻ പ്രത്യകം ശ്രദ്ധിക്കണം .കാരണം നിന്റെ വളപ്പൊട്ടുകൾക്കിടയിലോ ,നിന്റെ പുസ്തകത്തിലെ മയിൽപ്പീലികൾക്കിടയിലോ ,അടർന്നു വീണു പോയേക്കാവുന്ന നിന്റെ ചില കണ്ണുനീർ തുള്ളികളുടെ നനവിലൊ ,ഞാൻ സൂക്ഷിച്ചു വച്ച എന്റെ ആ വിലപിടിച്ച ഒന്ന് ..പ്രിയപ്പെട്ടവളെ എന്റെ ഹൃദയമാണ് ..
Subscribe - bwsurl.com/binks We will work harder to generate better content. Thank you for your support.
പ്രദീപ് സാറിന്റെ അഭിമുഖം കണ്ടിരിക്കാന്‍ നല്ല രസമാണ്. ഒരുപാട് കാര്യങ്ങള്‍, പുതിയ അറിവുകള്‍ മനസ്സിലാക്കാന്‍ കഴിയും.
G S പ്രദീപ് അറിവുകളുടെ ഒരു പത്തായം തന്നെയാണ്. 💖
എല്ലാത്തിനും ഒരു ഉദാഹരണമാണ് GS പ്രദീപ്. അതായത് എങ്ങിനെ അവണം എങ്ങിനെ അവരുത് എന്ന ജീവിതാനുഭവം കൊണ്ട്.
നല്ല ഒരു ഇന്റർവ്യൂ. പ്രദീപ് സർ ഒരു അദ്‌ഭുതം തന്നെ 👍
നല്ലൊരു അഭിമുഖം..
രജനീഷ് യൂ സൂപ്പർബ്.. 👌👌👌👍👍
മരണ കിടക്കെയിൽ നിന്നും എഴുന്നേറ്റുപോയി പ്രഭാഷണം നടത്തിയപ്പോൾ അവിടെയുണ്ടായിരുന്നവരുടെ പ്രാർത്ഥനയാണ് ഇദ്ദേഹത്തെ രക്ഷപ്പെടുത്തിയത്
ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്നതിനു ദൈവത്തിനു നന്ദി 🙏
👍
*Medical science
GSP Sirne njangalkku venam. Pandu muthale gap de programme ishttamayirunnu. Idakku kurekkalam program kanathayappol vishamam thonni. Ee asukhatheppatti enikkariyillarunnu. God is great.❤❤❤❤❤❤❤❤❤
ദൈവം എന്ത് കോപ്പ് ആണ് ഉണ്ടാക്കിയത്,,,
മുൻവിധികളില്ലാതെ സ്വതന്ത്രമായി ചിന്തിക്കാനും ജീവിക്കാനും കഴിയുമ്പോൾ മാത്രമേ സ്വാതന്ത്ര്യം എന്ന പദത്തിന്റെ അർത്ഥം സ്വജീവിതത്തിൽ പരിപൂർണ്ണമാകൂ എന്ന് ഇനിയും മനസ്സിലാക്കിയിട്ടില്ല എന്നു തോന്നുന്നു
നന്മക്ക് പ്രതിഫലം നന്മയല്ലാതെ മറ്റെന്താ ലഭിക്കുക സർ!
ഒരായിരം ആയുരാരോഗ്യ സൗഖ്യം നേരുന്നു! അള്ളാഹുവിന് ആയിരം സ്തുതി!
So good one 🌹🙏
Santhosh and Ann are living in England. Doing direction course at a top University.
Arivinte nirakudam.what a legend.❤❤
Padachon. Vicharichal. Ee lokath pala. Albhuthangalum. Kanan sadhikkum. Mashaallah
രജനീഷ് ഒരു നല്ല അവതരണം ❤
What attracted me in this:
1. NDE experience
2. Opossum
3. Perspective on the concept of motivational speech
4. Prejudiced mind of elephant 🐘 at the end
Very Informative .....
G s pradeep ❤
സത്യം ധർമ്മം ദയ ശാന്തി എന്നിവ ജീവിതത്തിൽ പാലിക്കാതെ എന്തെല്ലാം പറഞ്ഞ് നടന്നാലും ഒരു കഥയുമില്ല..ജീവിതം പാഴ്ജന്മം ആയി പോകും
🙏🏻🙏🏻🙏🏻
It's God's touch.
3:53😢
❤️❤️❤️
🙏🏻👍🏻👌🏻
In Australia possum . Opossum in America
🙏❤️
I am proud of you dear
Excellent
Om shanthi
ബുദ്ധിയിൽ നിന്നും ഉദിച്ചുവരുന്ന വാചക കസർത്തുകൾക്ക് ഫലമുണ്ടാകണം എങ്കിൽ അത് ജീവിത വ്രതം ആയി മാറണം
🙏🙏🙏
Not clear
Brilliant
🙋♂️🙋♂️
He should have trust and faith in God.
👍👍👍👍👍👍👍❤
എത്ര ബുദ്ധിയുണ്ടെങ്കിലും ബുദ്ധിയില്ലാത്തവരുടെ കൂട്ടത്തിൽ ആയാൽ ജീവിതം പോയില്ലേ
Bow super excited 🌹🌹👏👏🔥🔥🔥
Loka mahaan.....
I can tell the medical reason for this. He never had the full blown liver cirrhosis. It was more like a Severe Alcoholic hepatitis to me which is fatal but there are cases where patient can fully recover from alcoholic hepatitis .Once you have liver cirrhosis no medicine on earth can reverse it and the only option is liver transplant. He said his sgot was close to 1000. Liver cirrhosis patient typically do not have high sgot because there are no healthy liver cells to produce liver enzymes. That being said he had alcoholic hepatitis for sure not cirrhosis .
Part1 pls upload
ua-cam.com/video/LP5xe1co9as/v-deo.html
ua-cam.com/video/LP5xe1co9as/v-deo.html
ദൈവത്തെക്കുറിച്ച് വികലമായ സങ്കല്പം മാത്രമുള്ള ബുദ്ധിയില്ലാത്ത ജീവി
സത്യം അറിഞ്ഞാൽ പോരാ സത്യത്തിൽ ജീവിക്കാൻ കൂടി ശീലിക്കണം
അങ്ങനെയായാൽ സ്വർണ്ണത്തിന് സുഗന്ധം വന്നതുപോലെ ജീവിതം അർത്ഥ സമ്പൂർണ്ണമാകും
please stop this intro any way we are going to watch very irritating
പ്രിയപ്പെട്ടവളെ
ഇത് ഞാൻ നിനക്കയക്കുന്ന ഒരുപക്ഷെ അവസാനത്തെ കത്താവാം , എനിക്ക് വളരെ വിലപ്പെട്ട ഒന്ന് നിന്റെ പക്കലുണ്ട് ,നിന്റെ ഭാണ്ഡക്കെട്ടുകളുടെ കൂട്ടത്തിൽ അതുണ്ട് എന്നെനിക്കുറപ്പാണ് ,ദയവു ചെയ്തു അതെനിക്ക് മടക്കിത്തരിക .തപാലിൽ അയക്കുന്നതിനു മുൻപ് മുറിവുകളേൽപ്പിക്കാതെ ,നിന്റെ അരികിൽ ഇതുവരെ ഞാൻ സൂക്ഷിച്ചു വച്ച ആ ഒന്ന് ഭദ്രമായി തിരിച്ചയക്കുക .വേദനിപ്പിക്കാതിരിക്കാൻ ,കേടുവരുത്താതിരിക്കാൻ പ്രത്യകം ശ്രദ്ധിക്കണം .കാരണം നിന്റെ വളപ്പൊട്ടുകൾക്കിടയിലോ ,നിന്റെ പുസ്തകത്തിലെ മയിൽപ്പീലികൾക്കിടയിലോ ,അടർന്നു വീണു പോയേക്കാവുന്ന നിന്റെ ചില കണ്ണുനീർ തുള്ളികളുടെ നനവിലൊ ,ഞാൻ സൂക്ഷിച്ചു വച്ച എന്റെ ആ വിലപിടിച്ച ഒന്ന് ..പ്രിയപ്പെട്ടവളെ എന്റെ ഹൃദയമാണ് ..
♥️🥰
വളരെ വളരെ arivulla സാർ..ഇളയിടം സാർ പോലെ.പക്ഷേ why both of u like comminsm
Nunadayam thatipil PhD undakkiyathu .communism ullathu oru thatipinu marayanu
Such an irritating background music
G S , I am your big fan 🥰🥰🥰🥰🥰
Part --1 കാണുന്നില്ലല്ലോ....?
ua-cam.com/video/LP5xe1co9as/v-deo.html
ua-cam.com/video/LP5xe1co9as/v-deo.html
@@Behindwoodsink Thanks
Character illathay 2 bucket whitewash kondu irangum.
You are intelligent when cannot take care of your body even God will not take care of you. All lifestyle diseases could have avoided.
Interview utter failure for me
ഞാൻ ആദ്യം.
O is silent in opposum like honest
Yes “ Possum “🤝
Anchor e nannai ookki vittu😅
ഇയാള്, ചുള്ളിക്കാട് ഇവരൊക്കെ അതിബുദ്ധിമാന്മാരെന്ന് സ്വയം വിശ്വസിച്ചു വശായിപ്പോയവരാണ്.
അതിൻ്റെയൊരു ആവേശമാണു കാണിച്ചുകൂട്ടിയതൊക്കെയും.
കുളിക്കാതെ മദ്യപിച്ചു നടക്കുന്നതൊക്കെയാണ് ശ്രദ്ധിക്കപ്പെടുന്നതെന്നും അവജ്ഞ മറ്റുള്ളതിനോടു തോന്നുന്നതും ഇതീൻ്റെ ആദ്യപടി.
എത്രയൊക്കെ കഴിവുണ്ടായാലും
ആരുടെയെങ്കിലും ഒക്കെ അടിമയായാൽ ജീവിതം പാഴാകും
കമ്മി സഹയാത്രികൻ
GS Pratheeb അടിയാണ് BUT ഈ ചാനൽ ചീഞ്ഞതും
😊🎉❤
❤❤❤❤❤❤❤❤❤
❤
👏👍
🙏
❤❤
🙏
🙏
🙏🙏🙏