കവിതയുടെ വര്‍ത്തമാനകാലം -Prabha Varma, Sheeja Vakkom, Alankode Leelakrishnan | MBIFL'23 Full Session

Поділитися
Вставка
  • Опубліковано 28 лис 2024

КОМЕНТАРІ • 14

  • @rajendrancg9418
    @rajendrancg9418 Місяць тому

    സാഹിത്യ സാംസ്ക്കാരിക പ്രഭാഷണ , കവിത എന്നി എല്ലാ രംഗങ്ങളിലും ഇന്ന് നമ്മുടെ കേരളത്തിന് അഭിമാനിക്കാവുന്ന സഹൃദയനായ ആലംങ്കോടിന് അഭിനന്ദനങ്ങൾ......❤

  • @georgepattery4278
    @georgepattery4278 Рік тому +3

    Fantastic, thank you

  • @Vicharadhara
    @Vicharadhara Рік тому +1

    Mampazhongal iniyum iniyum undaakatte thank you prabhavarma sir aalomkodu Leela sir krishnan😮

  • @Vicharadhara
    @Vicharadhara Рік тому +1

    Sheeja vakkom nalla bodhyangol thannathinu nanni

  • @radhikasuresh5098
    @radhikasuresh5098 10 місяців тому +1

    പ്രഭാ വർമ സർ മണ്മറയുന്ന കവിതാ നിധി കുംഭത്തെ ഊതി തെളിയിച്ചു... 👍😍

  • @arithottamneelakandan4364
    @arithottamneelakandan4364 11 місяців тому +1

    നന്ദി സർ

  • @prabhakaranpb1131
    @prabhakaranpb1131 Рік тому

    പ്രഭാവർമ്മ വളരെ നിരാശപ്പെടുത്തി.

  • @raghunathanv8679
    @raghunathanv8679 Рік тому +2

    ആദിയും അന്തവുമുള്ളൊരു 'വർത്തമാനകാല'ത്തെ എങ്ങനെ മുറിച്ചെടുക്കാം എന്ന വികടചിന്ത മാറ്റിവെച്ച് ശ്രദ്ധേയരായ മൂന്ന് കവികളുടെ "വർത്തമാനകാല കവിത"യെപ്പറ്റിയുള്ള പ്രഭാഷണങ്ങൾ കേട്ടു . പ്രഭാവർമ്മ പശുവിനെപ്പറ്റി പറയാതെ കെട്ടിയ തെങ്ങിനെപ്പറ്റി ആവോളം പറഞ്ഞ്
    പശുക്കളെ മുഴുവൻ തള്ളിപ്പറഞ്ഞ് നിരാശപ്പെടുത്തി. ഇതിൻ്റെ ഊഷരതയിലേ യ്ക്ക് ഒരു തെളിനീരരുവിപോലെ ഒഴുകിയെത്തി, ഷീജയുടെ അനർഗ്ഗളമായ വാഗ്ധോരണി. ഒരു കവിത പോലെ അത് ഉള്ളിലേയ്ക്ക് അനായാസം ആഴ്ന്നിറങ്ങി. പറയാനുള്ളത് തെളിമയോടെ സുവ്യക്തമായി പറഞ്ഞു. പക്ഷേ ചില സംശയങ്ങൾ: കവിയ്ക്ക് സാങ്കല്പിക ശത്രുക്കളോട് പോരാടാതെ വഴിവെട്ടി നടന്നാൽ പോരേ ? ആരാണ് കളങ്ങളുണ്ടാക്കുന്നത് ? നിരൂപകരോ, അതോ പ്രതികരണ തൊഴിലാളികളായ ഏതാനും വായനക്കാരോ? പോകാൻ പറ!.. അതുപോലെ, കാവ്യഗുണ്ടകളെയും അവഗണിക്കുക.. അത്രേയുള്ളൂ..
    ..മറ്റൊന്ന്, അനുഭവിച്ചറിഞ്ഞിട്ടില്ലാത്ത ജീവിതം കാവ്യവസ്തുവാകുന്നതിൻ്റെ കാര്യം. തീർച്ചയായും ഭാഷയെ കവിതയാക്കി മാറ്റുന്ന"ഭാവന"മഹത്തരം തന്നെ...ഇരിക്കട്ടെ.
    പക്ഷേ, ഷീജയുടെ നാളിതു വരെയുള്ള കവിതകൾ ആഴത്തിൽ അപഗ്രഥിച്ചാൽ 'കവിത കൂടുതലുള്ള കവിത'കളൊക്കെ,( പഴയ മാതൃഭൂമി വിഷുപ്പതിപ്പ് സമ്മാനിത കവിതയും കിളിമരവും തൊട്ട് മന്മഥദാസാ വരെ എ ടുക്കാം) അനുഭവിച്ചറിഞ്ഞ ജീവിതവുമായി ഇഴചേർന്നു നിൽക്കുന്നവയാണ് എന്ന യാഥാർത്ഥ്യം ഏതൊരു വായനക്കാരനും മനസ്സിലാവും. ഇവയിൽ 'കിളിമര'വും, 'അന്തിക്കള്ളും പ്രണയഷാപ്പും' എടുത്ത് പറയേണ്ടതുണ്ട്.. ഇവ രണ്ടും ജീവിതത്തിലെ വൈകാരിക പ്രതിസന്ധികളെ അതിജീവിക്കാനുള്ള കവിമനസ്സിൻ്റെ
    ഉദാത്തീകരണത്തിൻ്റെ ( Sublimation ) ബഹിഷ്സ്ഫുരണമായി കരുതാം.
    "പ്രണയഷാപ്പി"ലെത്തുമ്പോൾ ഇതിൻ്റെ പാരമ്യത്തിലെത്തുന്നതായി കാണാം. പ്രതീകങ്ങളുടെയും, സങ്കേതങ്ങളുടെയും, വൈകാരിക വിസ്ഫോടനങ്ങളുടെയും ധാരാളിത്തം ആരെയും ഞെട്ടിക്കും... സമൂഹ സങ്കൽപ്പങ്ങൾക്കും ആന്തരികമായ നൈസർഗ്ഗിക ചോദനകൾക്കും ഇടയിൽ പെട്ടു ഴലുന്ന മനുഷ്യമനസ്സിൻ്റെ ധർമ്മസങ്കടങ്ങൾ ആരെയും സ്പർശിക്കും.
    അതെ സമയം "ആഴക്കടലിൽ...", ഡ്രാക്കുളക്കവിത, മന്മഥദാസാ തുടങ്ങിയവയിൽ "കവിത" അൽപ്പം കുറവാണ്...
    .. എഴുതാൻ ഏറെയുണ്ട്, പക്ഷേ...

    • @arithottamneelakandan4364
      @arithottamneelakandan4364 11 місяців тому

      മൂന്നു പേരും സാധാരണ വായനക്കാരിയായ എനിയ്ക്ക് നല്ല അറി വുതന്നു. ഗാനവും പൊതു വിജ്ഞാനവും കാവ്യകലയും ആലംകോട്ടിനെ വ്യത്യസ്ഥനാക്കുന്നു. ഷീജ പറഞ്ഞതൊക്കെ ശരിയാണ്.

  • @santhoshk7768
    @santhoshk7768 9 місяців тому

  • @pavithranmp2163
    @pavithranmp2163 3 місяці тому

    Hi

  • @ranjiniunnikrishnan9754
    @ranjiniunnikrishnan9754 25 днів тому

    രണ്ടുവരി കവിത ചൊല്ലാൻ പറഞ്ഞാൽ എത്രപേർ?😂

  • @Vicharadhara
    @Vicharadhara Рік тому

    Sorry aalomkodu leelakrishnan sir

  • @KPP-zh3xy
    @KPP-zh3xy 9 місяців тому

    ക എന്നാൽ ലീലാ കൃഷ്ണനെ പോലെ കഴുവേറി കളെ യാണോ ഉദ്ദേശിച്ചത്