പാരമ്പര്യം പാരയാണോ | Prabhavarma, Rafeeq Ahamed, Alankode Leelakrishnan, Prameela Devi

Поділитися
Вставка
  • Опубліковано 25 сер 2024
  • എഴുത്തുകാർ സംസാരിക്കാറുള്ളത് രാഷ്ട്രീയ രാമനെക്കുറിച്ചല്ല, മറിച്ച് പ്രേമസ്വരൂപനായ രാമനെക്കുറിച്ചാണെന്ന് ആലങ്കോട് ലീലാകൃഷ്ണൻ. മാതൃഭൂമി അക്ഷരോത്സവത്തിലെ 'പാരമ്പര്യം പാരയാണോ' എന്ന സെഷനിൽ പ്രഭാവർമ, റഫീക്ക് അഹമ്മദ്, ആലങ്കോട് ലീലാകൃഷ്ണൻ, പ്രമീള ദേവി എന്നിവർ സംസാരിക്കുന്നു
    #alankodeleelakrishnan #rafeeqahmed #prabhavarma #prameeladevi #mbifl24
    ----------------------------------------------------------
    Connect with us @
    Website: www.mbifl.com/
    Facebook: mbifl
    Instagram: / mbifl
    Twitter: / mbifl2023
    Official UA-cam Page of the Mathrubhumi International Festival Of Letters, #MBIFL. MBIFL is one of the largest and most polyphonic cultural events in God’s own country, Kerala.
    Mathrubhumi International Festival of Letters will bring together international and Indian writers with sessions devoted to divergent topics, trends, ideas and genres ranging from fiction, poetry, nonfiction, politics, environment, travel, and cinema prominently.
    MBIFL which takes place annually at the Kanakakunnu Palace, Trivandrum, intends to reflect the ineffable nature of the human condition offering incandescent possibilities of imagination and creativity.
    --------------------------------------------------------------------------------------------------------------
    The opinions, beliefs and viewpoints expressed by the speaker in this video are the speaker's own, and not of Mathrubhumi International Festival Of Letters or The Mathrubhumi Printing & Publishing Co. Ltd.
    All Rights Reserved. Mathrubhumi.

КОМЕНТАРІ • 3

  • @mukundank3203
    @mukundank3203 Місяць тому +2

    വളരെ അർത്ഥവത്തായ സെഷൻ. കവിതക്ക് പാരമ്പര്യം,para എന്നാണോ എന്നതിൽ വളരെ ഹൃദ്യമായി അവതരിപ്പിക്കപ്പെട്ടു.
    നമ്മൾ ജീവിക്കുന്ന ചുറ്റുപാടും സാഹചര്യവും എല്ലാ സാഹിത്യ സൃഷ്ടികളിലും കടന്നു കൂടും സംശയമില്ല. Parambaryathe ഒരിക്കലും മുഴുവനായും അവസാനിപ്പിക്കാൻ പറ്റില്ലെന്നതാണ്.
    കവിത vrathathil കേൾക്കാനും ആസ്വദിക്കാനും ഇമ്പവും ആസ്വാദന kshamadayum തോന്നിയിട്ടുണ്ട്. Vrathil അല്ലാത്തത് ആശയ സമ്പുഷ്ടം ആണെങ്കിലും അത് കൂടുതലും കവിയിൽ ഒതുങ്ങി നിൽക്കുന്നു.
    എല്ലാ ഭാവുകങ്ങളും..

  • @jithinjose8065
    @jithinjose8065 Місяць тому

    പാരമ്പര്യത്തിൽ നിങ്ങള് എങ്ങനെ ദളിത് വ്യക്തിത്വം അടയാളപ്പെടുത്തും?

  • @jithinjose8065
    @jithinjose8065 Місяць тому

    എന്തുകൊണ്ടാണ് പാരമ്പര്യ തിൽ എന്തോ ഉണ്ട് എന്ന വിധിയോട്, തങ്ങൾ ആയിരിക്കുന്നത് മറ്റൊരു കാലഘട്ടത്തിൽ ആയതിനാൽ അവിടെ നിന്നുകൊണ്ട് അറിവിലോ, കഴിഞ്ഞ കാലഘട്ടത്തോടുള്ള അഭിനിവേശ തോടെയോ സമീപിക്കുന്നത്.? അധികാര ചുവയെ എങ്ങനെ ഇവർ വേർത്തിരികും?