ആനക്കാരന്റെ കഴിവ് ആണ് കൂട്ടിൽ നിന്നും ആനയെ ഇറക്കുന്നത് I പെരുമ്പാവൂർ കുമാരൻ I EPISODE 02

Поділитися
Вставка
  • Опубліковано 30 лис 2024

КОМЕНТАРІ • 96

  • @sudhisukumaran8774
    @sudhisukumaran8774 Рік тому +56

    ആനക്കാർക്കിടയിലും ആന പ്രേമികൾക്കിടയിലും ഒരേപോലെ ജ്വലിക്കുന്ന പൊൻ പ്രഭ ഓണക്കൂർ പൊന്നൻ ആശാൻ 💞💞💞💞

  • @girishkr3224
    @girishkr3224 Рік тому +38

    ഇന്ന് കേരളത്തിലുള്ള പാപ്പാന്മാരിൽ ഒന്നാമാൻ പൊന്നൻ ചേട്ടൻ തന്നെ ....💪💪🔥🔥

  • @kannanr-xu7qw1lr9o
    @kannanr-xu7qw1lr9o Рік тому +30

    ആനക്കാരിലെ ഭീഷമാചാര്യർ ഓണക്കൂർ പൊന്നൻ 🔥🔥🔥🔥

  • @kaleshp1950
    @kaleshp1950 Рік тому +22

    കൈവിട്ട ആനക്ക് മുന്നിൽ കരയാത്ത പാപ്പാൻ ഓണക്കൂർ പൊന്നൻചേട്ടൻ ❤️🙏

  • @hareeshpg8401
    @hareeshpg8401 Рік тому +19

    പൊന്നായി പവർ 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥💪💪💪💪

  • @sudhisukumaran8774
    @sudhisukumaran8774 Рік тому +19

    പുതുതലമുറയിലെ പാപ്പാന്മാർ കണ്ടുപഠിക്കണം കുമാരേട്ടനെ പോലെയുള്ള വ്യക്തിത്വങ്ങളെ ❤️❤️❤️

  • @febinmv3335
    @febinmv3335 Рік тому +12

    പൊന്നൻ - തച്ചപുള്ളി വിജയൻ
    കനകൻ - കരുവന്തല കാളിദാസൻ
    രത്നൻ - ഓണാട്ടു കുട്ടികൃഷ്ണൻ

  • @vishnuvijay7503
    @vishnuvijay7503 Рік тому +6

    20:08 പുലിയന്നൂർ ബാലൻ ചേട്ടൻ സ്റ്റൈൽ 🔥🔥🔥

  • @vineethedathala4830
    @vineethedathala4830 Рік тому +23

    പൊന്നൻ ആശാന് പറ്റാത്ത ആന ഇനി കാട്ടാന പെറ്റിട്ടു വേണം 🔥🔥🔥

  • @sukumaran7248
    @sukumaran7248 Рік тому +12

    പൊന്നായി 🥰😍🥰❤

  • @abeemathewmahew7744
    @abeemathewmahew7744 Рік тому +13

    പൊന്നൻ ആശാൻ🔥❤️👍

  • @1976sree
    @1976sree Рік тому +19

    എൻ്റെ കുടുംബ സുഹൃത്താണ് ഇദ്ദേഹം സമയം (അദ്ദേഹത്തിന്) ഉള്ളപ്പോളൊക്കെ ആനപ്പണിയെക്കുറിച്ച് സംസാരിക്കാറുണ്ട് പൊന്നനാശാനെ കുറിച്ചുo പറഞ്ഞിട്ടുണ്ട്‌ എൻ്റെ വീട്ടിൽ നിന്നും 200 മീറ്ററില്ല ഇദ്ദേഹത്തിൻ്റെ വീട്ടിലേക്ക് ആശംസകൾ എപ്പിസോഡ്‌ വിജയകരമായി മുന്നേറട്ടേ
    ഒരു പാട് പറയാനുണ്ടാകും കോടനാട് കൂ ട്ടിലെ രവിയാനയെ ഒക്കെ കൊണ്ടു നടന്ന ആളാണ്

    • @agkelephantgallery1180
      @agkelephantgallery1180  Рік тому

      😍😍♥️♥️

    • @nithinvijayan7217
      @nithinvijayan7217 Рік тому

      Bro ponnanashanta number onnu tharuvo pleeeeesssss

    • @1976sree
      @1976sree Рік тому

      പൊന്നനാശാനെക്കുറിച്ചും പറഞ്ഞിട്ടുണ്ടെന്നെയുള്ളൂ നമ്പർ അറിയാമോന്ന് ചോദിക്കാം

  • @arjunajuaju9519
    @arjunajuaju9519 Рік тому +12

    ejjjathi mass ponnan chettan💞💞💞💞💞🔥🔥🔥🔥🔥

  • @prasanthkumar414
    @prasanthkumar414 Рік тому +5

    തീ പാറിച്ച പൊന്നൻ ചേട്ടൻ 💪🏽

  • @sajithkumarm5046
    @sajithkumarm5046 Рік тому +5

    പൊന്നൻ ചേട്ടൻ 👌👌👌👏👏

  • @abhijithps9283
    @abhijithps9283 Рік тому

    കോടനാട് രവി🥰 ....kodanad koottil aana varumbo Kanan pokernnu ...aanakal onnich kulikkan ponath spr aane.

  • @abhithabhi9621
    @abhithabhi9621 Рік тому +5

    Poliiiiiiii.... Ee pappan nalla reethiyil karyangal.patayanind ❤️❤️

  • @ananthumaniyan3858
    @ananthumaniyan3858 Рік тому +2

    ക്ഷമ അതാണ് ആനപ്പണി 💞🙏 മനോഹരമായ ഒരു അദ്യായം

  • @sudhikb937
    @sudhikb937 Рік тому +3

    കുമാരേട്ടൻ.. 🔥🔥🔥👌👌👌❤️

  • @dipudivakaran7567
    @dipudivakaran7567 Рік тому +7

    Ponnan ashan 🔥🔥🔥

  • @VenuGopal-oz7we
    @VenuGopal-oz7we Рік тому +1

    ഇത് പോലെ വേണം ആനക്കാർ

  • @dipinks9
    @dipinks9 Рік тому +3

    Ponnayi power 🔥🔥🥰

  • @sojanxavier5848
    @sojanxavier5848 Рік тому

    Arivinte thamburan,😘😍😍🙏

  • @vivekani9049
    @vivekani9049 Рік тому +14

    Bro ponnan chettande oru videyo cheyamo

  • @Shameer369
    @Shameer369 Рік тому +3

    Ponnayi 🔥🔥🔥

  • @fawasnalakath1993
    @fawasnalakath1993 Рік тому +5

    ഓണക്കൂർ Sigam

  • @habinabi5414
    @habinabi5414 Рік тому

    Onakkur ponnan enna caption kandu video full skip cheyyathe kandirunnu ponnan chettante video cheyyamo bro.....💞💞💞💞💞💞‼️

  • @statuscreater3572
    @statuscreater3572 Рік тому +2

    Bro ഞങ്ങടെ നാട്ടിൽ ഒരു ആന ഉണ്ട് അത് വലിയ രീതിൽ social mediail famous onnum alla സ്ഥലം Kottayam, pala, bharananganam ദേവസം ഗണപതി ഒരു video cheyyamo bro pallattu vare vannittu eduthillalo

  • @abhijithmanjoor2511
    @abhijithmanjoor2511 Рік тому +1

    Ithokeaanu serikum pani...🔥 merukki edukkal..enthokke kashtapadaanu

  • @binishpb1352
    @binishpb1352 Рік тому +2

    എന്റെ ഓർമ്മ ശരിയാണെങ്കിൽ കനഗൻ കൊണ്ട് നടന്നിരുന്നത് പഴയ കരുവന്തല കാളിദാസൻ ആന ആയിരുന്നു

  • @sandeepasokan2928
    @sandeepasokan2928 Рік тому +1

    Nalla episode 😍👌🏼

  • @prasadprasad122
    @prasadprasad122 Рік тому +1

    Very nice class

  • @arunvijayannair5980
    @arunvijayannair5980 Рік тому +1

    Ente kumariii 😁😁😁😁

  • @r1brighter753
    @r1brighter753 Рік тому +1

    Good video 🥰

  • @rajura9079
    @rajura9079 Рік тому

    ആശാൻ പേര് പൊന്നൻ. പൊന്നിൽ നിന്ന് വേർതിരികാൻപറ്റും സ്വർണ്ണം. പിന്നെ പൊന്നൻ ചേട്ടനെ തിരിക്കാൻ പറ്റിയില്ല. ഞാൻ കണ്ടാ ആനക്കാരൻ

  • @anishchandrananishchandran6577

    തല്ലിയാൽ വേദന ഇല്ല

  • @abyantony7856
    @abyantony7856 Рік тому +2

    ❤️

  • @anandhumahi4642
    @anandhumahi4642 Рік тому +2

    👌👌

  • @binjurajendran
    @binjurajendran Рік тому +1

    👌🏻👌🏻

  • @sreeninarayanan4007
    @sreeninarayanan4007 Рік тому +1

    👏👏

  • @adarshhari1635
    @adarshhari1635 Рік тому

    ♥️♥️

  • @vidyasudhi7159
    @vidyasudhi7159 Рік тому +1

    👍

  • @anandhumahi4642
    @anandhumahi4642 Рік тому +1

    🧡🧡🧡

  • @anandhumahi4642
    @anandhumahi4642 Рік тому +1

    🔥🔥

  • @Aanapranthan8980
    @Aanapranthan8980 Рік тому +1

    shenai മണി 🔥(onakkur മണി)

    • @Aanapranthan8980
      @Aanapranthan8980 Рік тому

      Onakkoor മണി യുടെ ഇന്റർവ്യൂ എടുക്കാമോ

    • @Aanapranthan8980
      @Aanapranthan8980 Рік тому

      Shenai sreenivasan (nanuezhuthachan ശ്രീനി). തിരുമല രാമദാസ് തിരുമല ഗജെന്ദ്രൻ. ponnethu അർജുനൻ (vylasseri) 1982 ഏഷ്യാഡ് with ശ്രീനി

  • @ajithjosephajithkannan9966
    @ajithjosephajithkannan9966 4 місяці тому

    നിങ്ങൾക്കു ponan ചേട്ടന്റെ വീഡിയോസ് ചെയ്യാൻ എന്തെങ്കിലും പ്രശ്നം ഉണ്ടോ ഉണ്ടെങ്കിൽ അത് പറയു എന്നാൽ പിന്നെ നിങ്ങളുടെ ഇടക്ക് ഇടക്ക് ponan ചേട്ടന്റെ വീഡിയോ ചെയ്യാമോ എന്ന് ചോദിക്കേണ്ടലോ അതുകൊണ്ടാണ്

  • @bineethsm8446
    @bineethsm8446 Рік тому +1

    അദ്ദേഹത്തിന്റെ ഇടതു കയ്യിലെ വിരലിന് എന്തെങ്കിലും അപകടം പറ്റിയതാണോ

  • @sandeeps9782
    @sandeeps9782 Рік тому +2

    ചേട്ടാ വീഡിയോ ഇടാൻ താമസിപ്പിക്കരുത്

  • @Anoop-ht3cq
    @Anoop-ht3cq Рік тому +2

    നല്ല അറിവുള്ള പാപ്പാൻ ❤

  • @sreerajmarath5205
    @sreerajmarath5205 Рік тому +2

    🔥🔥🔥🔥🔥

  • @anjiths6004
    @anjiths6004 Рік тому +2

    ❤🔥

  • @prabilvprakasan1575
    @prabilvprakasan1575 Рік тому +1

    🧡🧡🧡