തൃശ്ശൂര്‍ക്കാരന്‍റെ കണ്ണൂര്‍ക്കാരി ഭാര്യ || Thrissur Vs Kannur ||

Поділитися
Вставка
  • Опубліковано 20 жов 2024
  • #Comedy #thrissurVsKannur #malabaricafe
    തൃശ്ശൂര്‍ക്കാരന്‍റെ കണ്ണൂര്‍ക്കാരി ഭാര്യ || Thrissur Vs Kannur ||

КОМЕНТАРІ • 210

  • @Malabaricafe
    @Malabaricafe  8 місяців тому +71

    മുയിപ്പ് എന്താണെന്ന് അറിയുന്നവർ ഇവിടെ കമന്റ് 😂👇

  • @vaidehirageesh5068
    @vaidehirageesh5068 8 місяців тому +17

    സത്യം പറയാലോ കണ്ണൂർ ഭാഷ ഇപ്പോൾ കേൾക്കുമ്പോ ചിരി വരും ഇപ്പൊ കേക്കാനേ ഇല്ല നമ്മളെ ഭാഷ ഇപ്പൊന്നും ആരും പറയാറില്ല ഇങ്ങനൊന്നും

  • @omanakrishna7565
    @omanakrishna7565 8 місяців тому +17

    അവസാനം.. വന്നു അല്ലേ...❤️❤️❤️❤️ ദിനേശ് ഏട്ടാ അങ്ങോട്ട് തൊട്ട് കാണിക്ക് ദിനേശ് ഏട്ടാ.. ബാക്കി വരുന്നിടത്ത് വച്ച് കാണാം. പിന്നല്ല.,.😁😁😁❣️

  • @anjusinesh467
    @anjusinesh467 8 місяців тому +8

    എന്റെ മുത്തുമണികൾ വന്നല്ലോ 🥰🥰🥰. വളരെ സന്തോഷം ❤️❤️❤️. എന്നാലും എന്താ ഈ മുഴുപ്പ്??? ഞാൻ കോട്ടയം ജില്ല ആണ്. ഹസ്ബൻഡ് ഇടുക്കി ജില്ലയും. കണ്ണൂർ എങ്ങാനും ആയിരുന്നു എങ്കിൽ പെട്ടു പോയേനെ. ഒന്നും മനസിലാവില്ല 🤣🤣🤣. ഇനി ഇടയ്ക്ക് എങ്കിലും വീഡിയോ ഇടണേ 😍😍😍. Love you my dears🥰🥰🥰 ditective suku വിനു വേണ്ടി വെയിറ്റിംഗ് ആണ് കേട്ടോ 😍😍😍

  • @prajishap.k8782
    @prajishap.k8782 8 місяців тому +6

    😂😂😂😂 Finally my favs are back with a Bang🎉❤🔥Kure naalayalo kandittu.. Ningalde videos sherikkum miss cheythu ketto 😍
    Adutha episodil parayane enthanu muyippu ennu😝

  • @Cousinsworld860
    @Cousinsworld860 8 місяців тому

    Evdaarunnu???

  • @soorajkrishnan8897
    @soorajkrishnan8897 8 місяців тому

    അവസാനം അ ബാവോളി എന്ന് വിളിച്ച വിളി.. ഹോ.. 😂.

  • @lilacsn4275
    @lilacsn4275 8 місяців тому

    Nalla rasam undayirunnu..kurach koodi aakamayirunnu..pettenn theernnu🙁

  • @jelsiathaslim828
    @jelsiathaslim828 8 місяців тому

    എനിക്ക് അറിയില്ലായിരുന്നു ഞാൻ കമൻറ് നോക്കി😅😅

  • @sirijaanwer1707
    @sirijaanwer1707 8 місяців тому

    Hi dears , ningale our own girls schoolil vech kandirunnu ente molude sports day vannappo but samsaarikkaan pattiyilla

  • @vimal2836
    @vimal2836 8 місяців тому

    Bro hair style super anu....

  • @sooryaelizabathg4850
    @sooryaelizabathg4850 8 місяців тому

    Same situation here

  • @ലോലപ്പാൻ
    @ലോലപ്പാൻ 8 місяців тому

    തൃശൂരും കണ്ണൂരും മാത്രമാകാതെ കേരളത്തിലെ വിവിധ മലയാളം സംസാരരീതി കൂടി ഒന്ന് കൂടി ഒന്ന് ട്രൈ ചെയ്യണം ൻറെ ദിനേശ് ഏട്ടാ plz

  • @adyashamba
    @adyashamba 8 місяців тому +4

    Adipoli aanu guys 😂

  • @dreaminggirl8902
    @dreaminggirl8902 8 місяців тому +1

    Muthuku bagam 🤣🤪

  • @Black_form
    @Black_form 8 місяців тому

    കഴിഞ്ഞു....
    കഥ കഴിഞ്ഞു 😌😌😌😂😂👍

  • @anand_since_1995
    @anand_since_1995 8 місяців тому

    Ningale kond... 😂😂😂 Satheeshettaaa 😂

  • @sajithakrishnan1632
    @sajithakrishnan1632 8 місяців тому

    Ithra gap idalle oro videos num...missing u both..

  • @anjanak5946
    @anjanak5946 8 місяців тому +4

    😂😂😂👌....ഇങ്ങനെ ഉള്ള കല്യാണം ആണ് നല്ലതെന്നു തോന്നുന്നു കാരണം രണ്ടാൾക്കും പരസ്പരം പറയുന്നത് എന്താന്ന് മനസിലാക്കാൻ തന്നെ പറ്റുന്നില്ല അപ്പോ അവിടെ പ്രശ്നങ്ങൾ കുറയും അമ്മായിയമ്മ പോരുണ്ടാവാനും സാധ്യത കുറയും, ഛേ ഇങ്ങനെ ഒരു കല്യാണം മതിയായിരുന്നു.

  • @themightyriderfamily1138
    @themightyriderfamily1138 8 місяців тому

    😂😂 Ingane aa vere districtil ninnu kalyanam kazhichal presnam. Starting of marriage is always like this only😅... ❤ super video

  • @aappyaappy3669
    @aappyaappy3669 8 місяців тому

    എന്നാലും തൊട്ട് കാണിക്കുമെന്ന് പ്രതീക്ഷിച്ചു😂❤

  • @mrudulasvlog8494
    @mrudulasvlog8494 8 місяців тому +3

    ഇതിൻ്റെ part 2 കൂടി ഒന്ന് ചെയ്യണേ

  • @nibishanimmi4487
    @nibishanimmi4487 8 місяців тому

    Sholder in kannur slang its called muyipp am I correct dinesettaa 😅

  • @Bijirameshvlogs_
    @Bijirameshvlogs_ 8 місяців тому

    അടിപൊളി 😂😂

  • @SuryaRK16
    @SuryaRK16 8 місяців тому

    Aavu angane vannulo item❤

  • @DanishaKanniyan-xe8ou
    @DanishaKanniyan-xe8ou 8 місяців тому +1

    എവിടെ ആയിനി 😃😍

  • @unnikrishnankm4784
    @unnikrishnankm4784 8 місяців тому +2

    Thrissur slang🎉❤

  • @sreerajradhakrishnan6636
    @sreerajradhakrishnan6636 8 місяців тому

    thudarnnekkam 😂😂😂

  • @punithapaul2
    @punithapaul2 8 місяців тому

    Polichu 😂😂😂😂😂😂😂

  • @sreejavijaykumar3320
    @sreejavijaykumar3320 8 місяців тому

    shoulder... മുയിപ്പ്

  • @dhanyamol9731
    @dhanyamol9731 8 місяців тому

    Entha vedio ellathe ennu njan ennaleyum koodi vichariche ullu ❤

  • @binuvalsan4100
    @binuvalsan4100 8 місяців тому

    ഒടുവിൽ വന്നു അല്ലേ.. മുയിപ്പു മായി..? തൊട്ടിട്ട് ബാക്കിയുണ്ടേൽ വീണ്ടും സന്ധിപ്പേൻ...

  • @Pulikkottil
    @Pulikkottil 8 місяців тому

    ഇത് പൊളിക്കും 💕

  • @shabevicp4511
    @shabevicp4511 8 місяців тому

    Muyipp -shoulder

  • @himaharris1564
    @himaharris1564 8 місяців тому

    Ningal super aanuto.like to meet you❤

  • @vvcreations9992
    @vvcreations9992 8 місяців тому

    നീ തീർന്നു ദിനേശേട്ട 🤣തൃശൂർ പൂരം കാണട്ടെ 😉😉

  • @ponnuvumkunjiyum
    @ponnuvumkunjiyum 8 місяців тому

    ചിരിച്ചു ചത്തു

  • @beenakp656
    @beenakp656 8 місяців тому +3

    Shoulder pain😅😅❤❤❤😊😊

  • @kkstorehandpost2810
    @kkstorehandpost2810 8 місяців тому

    ലെ കണ്ണൂർ കാരൻ 😂😂😂

  • @safeedamoideen6170
    @safeedamoideen6170 8 місяців тому

    Youuuuu agaiiiiiin.....😂

  • @shijimohan5865
    @shijimohan5865 8 місяців тому +4

    ബാ ഓളി മുയിപ് തൊട്ട് കാണിക്ക് 😂😂😂... മുയിപ്പിന് കൊറച്ച് കൊയമ്പ് തടീ കൊടുക്ക് 😁😁

  • @sabithasajith4464
    @sabithasajith4464 8 місяців тому

  • @ambikasreenath8381
    @ambikasreenath8381 8 місяців тому

    😂

  • @muhammedshabeer777
    @muhammedshabeer777 8 місяців тому

    Polichuta😊

  • @tasnithas
    @tasnithas 8 місяців тому

    Nammal kannur karkk ellare bashayum thiriyum nammala basha arkkum thiriyoola😂

  • @sindhuabhilash1909
    @sindhuabhilash1909 8 місяців тому

    😀😀👍

  • @prajulkv3232
    @prajulkv3232 8 місяців тому

    😃😃😃😃

  • @dhanya.kdhanya.k6592
    @dhanya.kdhanya.k6592 8 місяців тому

    😂😂😂👍🏻

  • @shajnaratheesh557
    @shajnaratheesh557 8 місяців тому

    😅😅

  • @SilnaChinnusofficial
    @SilnaChinnusofficial 8 місяців тому

    😂😂❤️❤️

  • @FsfaR
    @FsfaR 8 місяців тому

    Ithippo oru course venolo bhaasha padikkan 😄

  • @shabina1098
    @shabina1098 8 місяців тому

    😂😂😂

  • @CharuthaA
    @CharuthaA 8 місяців тому

    Shoulder

  • @Bm_Ambience
    @Bm_Ambience 8 місяців тому

    മുഴുപ്പ് എന്ന് വെച്ചാൽ ? 🤔

  • @Tisamuz
    @Tisamuz 8 місяців тому

    Athenthutta sadanam?? Ath thottukanikathe poyathu seriyayilla
    Athenthannu ariyathe oru samadhanom illallo daivame😂😂😂😂

  • @vtc311
    @vtc311 8 місяців тому +1

    Muyippu എന്താ 🤔🤔🤔

  • @jimnabineesh5253
    @jimnabineesh5253 8 місяців тому

    ഊര വേദന ഇല്ലാത്ത ഭാഗ്യം 😂

  • @heerasreepal6315
    @heerasreepal6315 8 місяців тому

    Trissurkari baryadude barthav vadakara karan😅 badera enum ente barthavu parayarund... ee eekum eengiyathum manasilakan kure kashtapetitund njan 😂 pine koora njnglde trissur bashayil paata... uthiyirakam anusaranakedu😂 angne etc etc etc ipozhum padichondirikunu

  • @dhanishanittor7929
    @dhanishanittor7929 8 місяців тому +1

    വേഗം തൊട്ട് കാണിച്ചോ....ഞമ്മള് കണ്ണൂകാരെ അറിയാല്ലോ 💪💪💪👊👊👊

  • @renukagopakumar9493
    @renukagopakumar9493 8 місяців тому

    Muyippu entha ennariyan comment nokkan vanna Thrissurkkariyaya njan😂😂😂

  • @rejaniaji3577
    @rejaniaji3577 8 місяців тому

    Angu thodu kumarettaaa...❤

  • @Sajeeshkkadu
    @Sajeeshkkadu 8 місяців тому

    Aay ayanhappa sanam

  • @null-undefined
    @null-undefined 8 місяців тому

    👌🏼👌🏼👌🏼

  • @roshinisatheesan562
    @roshinisatheesan562 8 місяців тому

    യ്യോ😂😂😂 പാവം ചെക്കൻ😂😂

  • @happytripper4977
    @happytripper4977 8 місяців тому

    bannoodnnaadnnn

  • @dhanasreevb3108
    @dhanasreevb3108 8 місяців тому +2

    അതൊക്കെ നമ്മുടെ തിരുവനന്തപുരം. നമ്മുടെ ഭാഷയെ കടത്തിവെട്ടാൻ വേറെ ഒരു ജില്ലകാർക്കും കഴിയില്ല 😂

    • @Malabaricafe
      @Malabaricafe  8 місяців тому

      😍

    • @ramithv4658
      @ramithv4658 8 місяців тому +1

      എന്തരു അപ്പീ എന്നല്ലേ 😀😀

    • @dhanasreevb3108
      @dhanasreevb3108 8 місяців тому

      എന്തര് അപ്പി എന്നൊക്കെ പറഞ്ഞു കളിയാക്കിയാൽ. എന്റെ അമ്മച്ചിയാണേ അണ്ണാ നിങ്ങളെ വലിച്ചു കീറി ഒട്ടിക്കും. പയലിനു മനസിലായല്ലോ alle

    • @inilam424
      @inilam424 8 місяців тому

      ഞങ്ങളുടെ കോട്ടയത്തിൻ്റെ അത്ര വരില്ല

  • @sameermammath-ds9qd
    @sameermammath-ds9qd 8 місяців тому +1

    Piradi

  • @babylonianedits3980
    @babylonianedits3980 8 місяців тому

  • @anjudevadas1891
    @anjudevadas1891 8 місяців тому

    😂

  • @advseena32
    @advseena32 8 місяців тому

    😅😅😅😅😅

  • @nilinchandra2420
    @nilinchandra2420 8 місяців тому

    😀😀😀

  • @ashrafma7338
    @ashrafma7338 8 місяців тому

    Shoulder

  • @arunbabu8112
    @arunbabu8112 8 місяців тому

    😂😂😂😂😂

  • @anuprasuja5877
    @anuprasuja5877 8 місяців тому

    Haha

  • @asifkareem9229
    @asifkareem9229 8 місяців тому

    😂

  • @bijuannayil1836
    @bijuannayil1836 8 місяців тому

    🤣🤣🤣

  • @shruthikollapal535
    @shruthikollapal535 8 місяців тому

    😂😂😂😂

  • @deepthiramakrishnan5708
    @deepthiramakrishnan5708 8 місяців тому

    😂😂😂

  • @vidhyamk28
    @vidhyamk28 8 місяців тому

    😂😂😂😂😂

  • @happyalltime2023
    @happyalltime2023 8 місяців тому

    😂