||KUTTIYADI||കുറ്റിയടി ||Malayalam Comedy Video||Sanju&Lakshmy||Enthuvayith||Sketch Video||
Вставка
- Опубліковано 18 вер 2024
- ഗൾഫിൽ നിന്നും വന്ന ഇളയ പുത്രന്റെ വീടിന്റെ കുറ്റിയടി😂😂😂
Story&Direction:Sanju Madhu
Camera&Editing:Jithin Bethani
Casting:Sanju, Lakshmy, sooraj,Vishnu, Ashik, Nikhil kalabhavan
Mail id:sanju1madhu@gmail.com
നൈറ്റിടെ കൂടെ smart watch ഇട്ട ചേച്ചിയാണ് എന്റെ ഹീറോ 😅😅❤
😂
🤭❤️❤️🤭❤️
@@cholakkaransfamily6909❣️❣️
Mm, njanum athaa sredhiche😂
Njanum😂
Subject കാലിക പ്രസക്തം ചിരിക്കാനും ചിന്തിക്കാനുമുണ്ട്.എല്ലാവരും തങ്ങളുടെ കഥാ പാത്രങ്ങളോടു നീതി പുലർത്തി. ലക്ഷ്മി super എത്ര അനായാസ മായാണ് ണ് മുഖത്ത് ഭാവങ്ങൾ മിന്നി മറയുന്നത്..
😘😂😘😂
@@sanjuandlakshmy3952🫵🏻🫵🏻🫵🏻💪🏻
സത്യം കാര്യത്തോടെടുക്കുമ്പോൾ എല്ലാവരുടെയും സ്വഭാവം അറിയാൻ പറ്റും സ്ക്രിപ്റ്റ് അടിപൊളി എല്ലാവരും സൂപ്പർ
❤❤❤
Same story these sisters are selfish
മേസ്തിരിയുടെ വരവ് അമ്പോ 🤣🤣🤣👌👌👌👌
😂👍👍😂
@@sanjuandlakshmy3952 ഞാൻ നിങ്ങളുട ഫാൻ ആണ് കേട്ടോ
13:07polichu ചിരിച്ചു ചിരിച്ചു വൈയ്യ 🤣🤣🤣super, all the best
ഹഹഹഹഹ
😂😂
ഇതു കണ്ടപ്പോ കൂടുതൽ ചിരി അല്ല വന്നത് കൊറേ എണ്ണങ്ങളെ ഓർമ വന്നു..... എല്ലാ കുടുംബത്തിലും കാണും ഇത് പോലത്തെ കൊറേ പേറ്റണ്ടി
😂😂😂അല്ലേലും സ്വത്തിന്റ കാര്യം വരുമ്പോൾ ബന്ധങ്ങൾക്ക് ഒന്നും ഒരു വിലയും ഇല്ലാ 😂
*ഇവരെ ഒകെ video കാണുമ്പോ ആണ് ലൈക് ബട്ടൺ ഒരു 10 എണ്ണം വേണം തോന്നി പോകുന്ന😌❤*
Oru like button ente channel il ind poyi noku 😂❤
😍😍
@@jiniskitchen1487 നിനക്ക് olakka തര 😌
Enga pathalum nitha 🤣 anna nigale ithinu wait cheythu irikkano😅😍😍
Nee poyeda 😂😂😂
നല്ല ലൊക്കേഷൻ, ആ പശുവിനെ തൊഴുതും പറമ്പും എല്ലാം നൊസ്റ്റാൾജിക് ❤️❤️
👌🏻🤌🏻👌🏻🤘🏻
❤❤❤
മറുനാട്ടിൽ കിടന്നു കഷ്ടപ്പെട്ട് സഹോദരങ്ങളെ സഹായിക്കുന്നവർ ഓർക്കുക നമുക്ക് ആരും ഉണ്ടാവില്ല സ്വന്തം എന്ന് പറയാൻ... NB അനുഭവം ഗുരു... 🙏
❤️❤️
Correct
എന്റെയും അനുഭവം 😂
Sathyam
Sathyam. Anubhavam
ഹരി പത്തനാപുരം ഒരു കഥാപാത്രം ആയല്ലോ😂 അടിപൊളി സ്ക്രിപ്റ്റ്. സൂപ്പർ അഭിനയം🎉🎉🎉
🌈
😅😂
Chechide watch ആണ് ഇവിടെ ഹൈലൈറ് 🤩
ഹ yha
പരമമായ സത്യം. Partition സമയം അറിയാം കൂടപ്പിറപ്പുകളുടെ സ്നേഹം 😂parents ഉള്ള സമയം തന്നെ വേണ്ടത് ചെയ്തു വക്കുക. മരണ ശേഷം എന്ന് കൂട്ടിച്ചർക്കാനും മറക്കല്ലേ.. (മാമനോടൊന്നും തോന്നല്ലേ മക്കളെ 😂🤭🤣)
🎭🎭🎭
sathyam aanu...last paranjath correct...marana sesham mathram en ezhuthanam
പൊളി👍 ഒറ്റ മോളായി ജനിച്ച ഞാൻ ഇത് കണ്ടു ചിരിയ്ക്കുന്നു 😂🤣
Njanum
👍❤️👍❤️
@@sanjuandlakshmy3952💖💖💖☮️💟
ഒറ്റപ്പെടൽ തോന്നാറുണ്ടോ?
ഒറ്റക്കല്ലേ വട്ടായി കാണും
വല്യണ്ണൻ പൊളി 🔥🔥🔥സഞ്ജു ചേട്ടൻ പോടീ patti🤣🤣🤣🤣
❤️👍👍😂
@@sanjuandlakshmy3952🛐⛎🕎
അണ്ടിയോട് അടുക്കുമ്പഴെ മാങ്ങയുടെ പുളി അറിയൂ ന്നു പറയുന്നത് ചുമ്മാ അല്ല...🤭
കയ്യിലിട്ട് വളർത്തിയ ചെച്ചിം പുളിയനുറുമ്പിൻ്റെ കടികൊണ്ട ചേട്ടനും പട്ടി കടിച്ച ഉടപ്പിറന്നവനും എല്ലാം കൊള്ളാം.....😇 എന്തൊരു Perfect Acting നിങ്ങടെ.....👌🏻✨
😈👿😈
❤️🤭🤭😂
അറബി പേൻ അറബി പറയുമോ. നാട്ടിൽ കിടന്നു വളരട്ടെ 😂😂😂😂🎉🎉🎉❤
❤️❤️
അടിപൊളി...
എല്ലാവരും തകർത്തു.
ഒത്തിരി ചിരിച്ചു. ലക്ഷ്മി ഒന്നും പറഞ്ഞില്ലെങ്കിലും മുഖഭാവം മതി ചിരിക്കാൻ.
സൂപ്പർ 😂😂
ഒരുപാട് ചിന്തിക്കാനുള്ള വിഷയം തന്നെ.... എല്ലാവരും നന്നായിട്ടുണ്ട് 🥰🥰🥰
😂😂😂😂വെറൈറ്റി കൊണ്ട് ചിരിപ്പിക്കുന്ന നിങ്ങൾക് ഒരുപാട് കാലം ഞങ്ങളെ ഇതുപോലെ ചിരിപ്പിക്കാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു
Thanks 🙏
❤️😍😍😂
ആ വല്യണ്ണന്റെ അഭിനയം 👌🏻👌🏻👌🏻👌🏻..15:53 ആ വടിയുടെ പോക്ക് 😂😂😂
❤️😂😂😂
ഹരി പത്തനാപുരം അല്ലേലും സത്യം മാത്രമേ പറയൂ.. ലക്ഷ്മി ക്ക് ഒരു വെല്ലുവിളി ആണ് വല്യണ്ണൻ... ആശാരി correct... അടിപൊളി എപ്പിസോഡ് ❤️❤️❤️
✌🏻✌🏻✌🏻
❤❤
😂അടിപൊളി തമാശ മാറ്റി നിർത്തിയാൽ ഇന്നത്തെ കാലത്ത് നടക്കുന്ന പല അനിഷ്ട സംഭവങ്ങളും സ്വത്തിനും പണത്തിനും വേണ്ടി ഉള്ളത് ആണ് എന്നതാണ് സത്യം..... എല്ലാവരും അടിപൊളി ❤❤❤❤
മേശരിയുടെ വരവ് മാസ്സ് ❤️എല്ലാവരും സൂപ്പർ ആണേ 👌🥰
👍😂👍😂
@@sanjuandlakshmy3952🤘🏻🤌🏻👌🏻🤞🏻
That mindathiriyadi patti😅 hits different 😂enta ponno super
Chirichu chathu😂
❤️🤭😂🤭😂
@@sanjuandlakshmy3952 Sathyam, especially lekshmi chechi's expression 😂. Laughed a lot. Nigalude alla videos, onnu polum miss cheyitha kanum ❤️
@@sanjuandlakshmy3952💕💕💕
കോമഡി ആണെകിലും എല്ലാവർക്കും ഉള്ള ഒരു പാഠം കൂടെ ആണ് 😊
👍😂👍😂
@@sanjuandlakshmy3952🤚🏼🖐🏼🤞🏻👌🏻
മിണ്ടാതിരിക്കു പെണ്ണുംപിള്ളേ 🤣എക്സ്പ്രഷൻ ക്യുൻ എന്നു പറഞ്ഞാൽ അത് ലക്ഷ്മി ചേച്ചി 😘ചിരി വേണോ കരച്ചിൽ വേണോ അതും അല്ലെ മ്ലേച്ചതാ വേണോ, നാണം വേണോ ദേഷ്യം വേണോ wit in sec എടുത്തിട്ടിരിക്കും 🙏
Really ur💞expression Queen 🎉
60സെന്റ് സ്ഥലം സർക്കാറിന് ധാനമായി തന്നിരിക്കുകയാണ് lp schl പണിയാൻ 🤣🤣🤣 കിട്ടിലെ എല്ലാർക്കും ☺️☺️☺️ എന്റെ kaiyilitu വളർത്തിയ 😂😂ലക്ഷ്മി ചേച്ചി ഡയലോഗ് 😂😂😂😂
Atheee ❤
❤❤❤
ഒരു രക്ഷയുമില്ല... സഞ്ജു പൊളിച്ചു
😂🤭🤭😂
ഇടയ്ക്കു ഒന്ന് കോമഡി കുറവ് തോന്നിയിരുന്നു ഇപ്പോ ok ആയി 👌👌👌😍
സ്വാത്തിന്റെ കാര്യം വരുമ്പോൾ ബന്ധം മറക്കുന്ന എല്ലാവർക്കും ഉള്ളതാണ്........
❤️👍👍😂
👏🏻🙌🏻👐🏼🤲🏻
ലാസ്റ്റ് വല്യണ്ണൻറ് എക്സ്പ്രഷൻ സൂപ്പർ 😂😂
😘😘
Sanju 👌👏👏👏😍. എല്ലാവരും നന്നായിട്ടു അഭിനയിച്ചു.
Kaaryathodadukkumbo Elaarum inganeyaanu....Aa chettaaarodum chechiyodum athrem deshyam vannu.....Ath ningade abhinayamikavaanu....Adipoli video❤❤
ഹരി പത്തനാപുരം അങ്ങനെ പറയരുതായി രുന്നു😂😂😂😂😂
🤐🤐🤐
ഗംഭീരം 👌....
അടൂർ വഴി വരുമ്പോൾ നിങ്ങളെ ഓർക്കും ഞാൻ നിങ്ങടെ ഒരു ബിഗ് ഫാനാണ് ❤️
🤣🤣🤣🤣യ്യോ..... ഒന്നും പറയാനില്ല 👏🏼ഓരോരുത്തരുടെയും എക്സ്പ്രഷൻ 👌🤣🤣🤣🤣എന്നാലും വാച്ച് കെട്ടി മുറ്റമടിക്കുന്നത് ആദ്യമായിട്ടാ കാണുന്നത് 😁👍🥰❤️🤣🤣
😘😂😘😂
@@sanjuandlakshmy3952🫂🫂🫂
എല്ലാവരും കൂടി പൊളിച്ചടുക്കി.... Super ♥️♥️
🤭🫢
😍😂
നന്നായിട്ടുണ്ട്, ഒരുപാട് ഇഷ്ടായി,ഒരുപാട് ചിരിച്ചു, എല്ലാവരും അടിപൊളി ❤
😘❤️😘❤️
@@sanjuandlakshmy3952❣️💕🤎
എല്ലാരും പൊളിച്ചു😅😅😅😅🤣🤣 മേസ്തിരി 👌🏽👌🏽👌🏽👌🏽👌🏽 പണ്ട് cricket ൽ ആയിരുന്നോ 😂😂😂
👍😂👍😂
@@sanjuandlakshmy3952💜❤️🩹❤️🔥
മേശരി കൊള്ളാം 😂😂😂
❤️😂😂
അവസാനത്ത ആ മുടിഞ്ഞവളേ...😂😂😂
Ith polichu nalla cine feel und frame😍😍
👌👌
Chirich 😂marich 😅😂😬🤣🤣🤣🔥🔥🔥❤️❤️
പേനുണ്ടോടാ.അയ്യോ കൊല്ലല്ലേ അത് അറബി പേന അത് അവിടെ കിടന്നു വളരട്ടെ 🤣🤣🤣
❤️🤭❤️🤭❤️
@@sanjuandlakshmy3952🖤🤎🖤
സഞ്ജു ലക്ഷ്മി നിങ്ങളുടെ വിഡിയോ അടിപൊളി ❤️
കുപ്പിം ചെരട്ടെം ബേബി പൗഡറും 😅അത് പൊളി 😂😂😂😂😂
😂👍🤭😂
@@sanjuandlakshmy3952❄️☃️🌤🌤
Adipoli 😅
LP School twist Polich….. hats off Sanju Lakshmi and team..❤❤❤
👾😹
😂🤭😂
😂😂😂😂😂😂😂😅😅😅😅😅😅 super duper 😂😂😂
ഇനിയും ഇനിയും ഇത് പോലെയുള്ള ഒരുപാട് നല്ല വീഡിയോസിനായി കാത്തിരിക്കുന്നു 💙👌❤️
🤝🏻
ഒന്നും പറയാനില്ല സൂപ്പർ രണ്ട് സെന്റ് സ്ഥലത്തിന് പെറ്റമ്മയെ പുറത്താകുന്ന ഈ കാലത്ത് ഇത് വളരെ അർത്ഥവത്തായ മെസ്സേജ് എല്ലാ ഐശ്വര്യവും നിങ്ങൾക്ക് ഉണ്ടാകട്ടെ.
ഇങ്ങളോട് വീഡിയോ മാത്രം ആണ് ഇങ്ങന വെയിറ്റ് ചെയ്ത് നില്കുന്നത് 😂 ചിരിക്കാൻ ഒരുപാട് ഉണ്ടാവും ❤️
❤️🤭🤭😂
@@sanjuandlakshmy3952🌤🌦🌦☁️
ലാസ്റ്റത്തെ ആ മുടിഞ്ഞവളെ 😄😃😃👍🏼👍🏼👍🏼👍🏼
Yellarodum deshyam thonni,sanju nodu pavam thonni,climax polichu😂😂😂😂😂😂😂yelladathum nadakkunna karyam good lesson❤❤❤❤❤❤❤thakarppan ❤🙋♀️
❤️🤭😂🤭😂
@@sanjuandlakshmy3952📳📳🈲🉑㊗️🉑
പോരുവഴി പെരുവിരുത്തി മലനട കിഴക്കേ ഭാഗം അപ്പൂപ്പൻ ക്ഷേത്രത്തിൽ സാംസ്കാരിക സമ്മേളനത്തിൽ മുഖ്യ അതിഥി ആയി ഹരി ചേട്ടൻ (ഹരി പത്തനാപുരം) ഉണ്ടാരുന്നു. അദ്ദേഹം പ്രസംഗിച്ചപ്പോൾ ഈ വീഡിയോ പറ്റി നല്ല അഭിപ്രായം പറയുകയുണ്ടായി. സൂപ്പർ❤ എല്ലാവരും പൊളിച്ചു. 😂😂
🤭🤥
12:32 മേസ്തിരി കലക്കി 😅😂👌
👍👍😂
@@sanjuandlakshmy3952🤞🏻✌🏻
കിണ്ടിയുമായി മുങ്ങിയ മേശിരി, കമ്പു പോയാ വല്യണ്ണൻ..ഇവർ ഉള്ള വീഡിയോസ് എല്ലാം കിടിലോത്കിടിലം ആണ്.. അവരെ ഒന്നു introduce ചെയ്യുമോ? അതുല്യ പ്രതിഭകളാ.. ബാക്കി എല്ലാരും എന്നത്തേയും പോലെ പൊളിയാ 😍😍
🤭😂🤭😂👌
Ashik ,vishnu,nikhil , sooraj
വസ്തു ഭാഗം പൊട്ടി തെറി 😂😂😂😂😂😂😂super team
👍😂👍😂
@@sanjuandlakshmy3952💛
Hello locals, adipoli 😂😂😂😂
എന്റെ സാറേ നിങ്ങൾ സൂപ്പർ ആണ് എല്ലാവരും, ഞാൻ മനസറിഞ്ഞു ചിരിച്ചിട്ട് വർഷം കുറെ ആയി 😂😂😂😂 നല്ല കോമഡി, ദൈവം അനുഗ്രഹിക്കട്ടെ നിങ്ങളെ എല്ലാവരെയും
🙌🏻🙌🏻🙌🏻👏🏻
Enthurasa kandodirikkan thanney❤
വല്യണനെ കുറച്ചു കൂടെ ഒന്ന് പോളിഷ് ചെയ്തു എടുത്താൽ കിടിലൻ ആയിരിക്കും i ❤❤ പെർഫോമൻസ്
❤️😘🤭😂
@@sanjuandlakshmy3952ഹഹഹ😅😊❤
Uffff 😂😂😂🔥🔥🔥✨️✨️
Oru 5 like tharuo...
😍😍
അയ്യോ.... ദാരിദ്ര്യം
Nthoru adipoli aaa…. Pure entertainment 🎉🎉
സഞ്ജു ചേട്ടൻ polichuu 🥰🥰🥰🥰
❤️😍❤️😍
Enta deviye chirichu vayya 😂❤❤❤❤❤❤❤❤❤❤❤
അടിപൊളി വിഡിയോ എല്ലാവരും സൂപ്പർ👌👌👌❤️❤️
❤❤
😘😂😘😂
@@lakshmivijayan4228🫀🫁🧠🗣
ഇനി എല്ലാവർക്കും തെണ്ടാം ❤❤❤ video poli 😂😂😂😂
😍😂
😂😂
Vallyannan and mesthiri superb ❤😂
❤️🤭🤭😂
@@sanjuandlakshmy3952☄️💥⚡️
Njn mind ok. Allathapo search chyth kanum ivarude videos❤❤❤
മേശരി👌👌👌
👍❤️👍❤️
@@sanjuandlakshmy3952👍🏻✌🏻
ചിരിക്കാനും ചിന്തിക്കാനും നിങ്ങൾ മാത്രം മതി. വിജയീ ഭവഃ
എന്തവാ ഇത്......
സഞ്ജു ചേട്ടന്റെ അമ്മയും ചേച്ചിയും ഒക്കെ എവിടെണ്.. അവരെന്താ വിഡിയോയിൽ ഒന്നും വരാത്തത്... ചേച്ചി ക്ക് ചാനൽ undoo.
🤲🏻🤲🏻🤲🏻
മലനട അമ്പലത്തിന്റെ വയൽ ❤❤❤. മലനടക്കാരൻ 🤪❤
❤️😘😘😂
@@sanjuandlakshmy3952🔯♈️♈️⛎
ഒരു രക്ഷയുമില്ല കിടു 🤣🔥
വല്യണ്ണന്റെ കുപ്പി 😂😂😂ചിരിച് ഒരു വഴിയായി 😂
😂👍👍😂
@@sanjuandlakshmy3952🤞🏻👆🏻👆🏻🤞🏻👆🏻🫰🏻
🤣set❤
❤️❤️❤️😂
Ethu pole pala veedukalilum sambhavikunathu.ellavarum parayum veliya snehamanu ennu pakshe karyathodu adukumbol ellavarum enganeyanu.
Mesthiri super
ഹഹഹ
കുപ്പി ആർക്കും കൊടുത്ത് കാണില്ലായിരിക്കും അല്ലെ .. സഞ്ജു നല്ല പയ്യൻ ആണ് കുടിക്കാറില്ല..
എല്ലാരും ഒരേ പൊളി ❤️
😂🎉
അറബി പേൻ സൂപ്പർ😂
👌🏻🤘🏻
Hari pathanapuram ith kanumbo😂😂
Vallyannan poli
ഹ😻😻
എന്നാല് ആശാരിവന്നാട്ടേ... അത് പൊളിച്ച്😂
😅😊
ഇവരുടെ ഒരു video പോലും miss ചെയ്യാതെ കാണുന്നവർ like അടിക്കാവോ
😘😍😍
Adipoli ❤
*what a performance by our sanju & lakshmi💯😂🔥*
13:07 🤣🤣
😘❤️❤️❤️
ചിരിച്ചു ഒരു വഴി ആയി... 🤣🤣
Love u lechu chechiii😍😍😍😍😍😍😍
😍❤️😂
Superb❤ oru reksha illa adipoli
നമ്മളെ likkaan ആരുമില്ലേ!!😢
😍😍😘
@@sanjuandlakshmy3952 😊😊😊
Valiyannante acting skills ippozha poweril onnu purathottu vannathu …😅 all acted so well 🎉
Lakshmichechyku chiri vannittu vayya 😂😂😂😂
മുമ്പൊക്കെ ഏഷ്യാനെറ്റ് ലെ കോമഡി പരിപാടി തുടങ്ങാൻ9 മണി ആകുന്നവരെ നോക്കിയിരിക്കും ഫുഡ് കഴിക്കാൻ ഇപ്പൊ ഫോൺ എടുത്ത് എന്തുവായിത് കണ്ടോടാണ് ഫുഡ് കഴിക്കുന്നത്....ലക്ഷ്മിയുടെ ഇംഗ്ലീഷ് കേൾക്കാൻ bhayagara ഇഷ്ടാണെ(മുമ്പത്തെ videos)
😅😅😊
സൂപ്പർ 😂😂😂😂
മുടിഞ്ഞവളെ എന്ന് വിളിക്കുബോ ലക്ഷ്മിക്ക് ചിരി വരുന്നുണ്ടല്ലോ ലാസ്റ്റ് 😄
കൊടുത്താൽ കൊല്ലത്തും കിട്ടും. Super❤️❤️❤️