സൂപ്പർ 👌 വിജിൽ പറഞ്ഞതുപോലെ മനപ്പൊരുത്തം ഉണ്ടെങ്കിൽ ബാക്കിയുള്ള പൊരുത്തങ്ങൾ എല്ലാം തനിയെ വന്നോളും.. ഏതു കാര്യത്തിലായാലും ആത്മാർത്ഥത കാണിച്ചാൽ അതിൽ നിന്നും നമുക്ക് നല്ലത് മാത്രമേ ഉണ്ടാവുകയുള്ളൂ...
Cherendadh എന്നായാലും ചേരും.. Bnglr പോയാലും എവിടെ പോയാലും പിന്നാലെ വരും... നിങ്ങൾ രണ്ടാളും talented ആണ്. വിജിൽ ന്ന് നല്ല പക്വത ഉള്ള ആൾ ആണ്. അംബിക്ക് കുറച്ചു കുട്ടി കളിയും.... പിന്നെ, personally നിങ്ങളെ ഭയങ്കര ഇഷ്ടാണ്...❤❤❤
46:28🔥🔥🔥🔥 കഥ കേട്ടു,അംബിക അന്നും ഇന്നും സൂപ്പർ💝💝 വിജിൽ ഇപ്പോഴാണ് ഒന്നു നന്നായത്.😉 നല്ല ജീവിതമായി തന്നെ ഒരുപാട് കാലം മുന്നോട്ടു പോകട്ടെ.🙏🙏🙏 ഒരു പ്രണയകാലം ഓർമിപ്പിച്ചു,ഏകദേശം ഇതുപോലെ തന്നെ ആയിരുന്നു ഞങ്ങളുടെ കഥയും.9 വർഷം വിവാഹതിനു മുൻപും പിന്നീട് 6 വർഷമായി വിവാഹത്തിന് ശേഷവും പ്രണയിച്ചു കൊണ്ടേ ഇരിക്കുന്നു.
നിങ്ങൾ 2 പേരും അടിപൊളി ആണ്. Made for each other 😍😍.. എൻ്റെയും love marriage ആണ് 🙊🙊.. same age ആണ് ഞങ്ങൾക്കും 🙊🙊. അന്നത്തെ കുറേ കാര്യങ്ങൾ ഓർത്തുപോയി 😀😀.. പരസ്പരം മനസിലാക്കിയാൽ പിന്നെ എന്ത് equality. നിങ്ങള് പരസ്പരം ഭയങ്കര സ്നേഹമാണ് support ആണ് അല്ലെങ്കിൽ ഇതുപോലെ വീഡിയോസ് ഒക്കെ ഇടാൻ പറ്റുമോ. പറയുന്നവര് പറയട്ടെ. നിങ്ങള് പ്രേമിച്ചു ജീവിതം ആസ്വദിക്കൂ 🤗🤗. എല്ലാവരുടെയും മനസ്സിലെ പ്രണയം ഓർമിപ്പിച്ച് നിങ്ങൾക്ക് Happy Valentine's day 🤗😍🥰🥰
Njangalum love marriage and same age..kandathum parijayapettadum plus one mudhal❤️❤️❤️ happy valentine's Day my favourite couple ❤️❤️❤️❤️❤️ suluchechi annum innum look ane👍 dineshettan IPO super👍❤️
Sulu പറഞ്ഞത് കറക്ട് ആണുട്ടോ.. എൻറെ വീട്ടിലും ഫാമിലിലും അങ്ങനെ തന്നെയാ എല്ലാരും പറയുന്നേ, പ്രേമിക്കാൻ പാടില്ല. അങ്ങ്നെ ഉള്ള ബന്ധം നിലനിൽക്കില്ല എന്നൊക്കെ. എൻറെ both umma and uppa family യിൽ ഒന്നോ രണ്ടോ ആള്ക്കാര് ആണ് luv marriage. അതു കൊണ്ടു തന്നെ എനിക്കും പ്രേമിക്കാൻ പേടിയാ. ചെറുപ്പം തൊട്ടു അമ്പിള്ളേർ പിന്നാലെ നടക്കുന്നുണ്ട് ഒരുപാടു പേര്. But eniku പേടിയായിരുന്നു. ❤❤❤❤❤❤❤❤❤❤❤ But my marriage is love marriage😂. അതും കാഞ്ചന മൊയ്‌ദീൻ level love. After ഒളിച്ചോട്ടം ,കോർട്ട് , 7years depart and finally we got married. ഇപ്പൊ, അൽഹംദുലില്ലാഹ്... 3 years ആയി. 2year ഓൾഡ് baby ഉണ്ട്. 😍
Uyyoo എനിക്ക് വല്ലാണ്ട് അങ്ങ് സന്തോഷായി.. ന്താന്ന് വച്ചാൽ ഇതുപോലെ കുറേ കേട്ടിട്ട്, ദേ ഇന്നൂടെ കേട്ടിട്ട് nxt month ല് marriage ന് prepared ആയി നില്‍ക്കുന്ന ഞാൻ.. 😝 നമ്മടെ അഛനും അമ്മയ്ക്കും ഇല്ലാത്ത വേവലാതി യാ വകേലെ കുടുംബക്കാർക്ക്.. പറഞ്ഞു പറഞ്ഞു ആധി കേറ്റുംപോ ഇവര്‍ക്ക് എന്ത് സുഖമാണോ ആവോ.. (nb:- ചിലപ്പോ നമ്മടെ നല്ലതിന് ആവും അല്ലേ 🤔🤨, ന്നാലും അവര്‍ക്കും നല്ലത് മാത്രം ചിന്തിച്ചാലെന്താ..)
Just happened to see your video. First of all my best wishes and blessings to "Made for Each Other" beautiful couple. May God bless you. We completed 33 years of 'love marriage' life, still keeping the same spirit of love ..love..love... From two different religions. Fought WW-III for fulfilling our dream, against our families, relatives and society. That situation can't explain here. After marriage also we faced many ups and downs, struggles and tensed situations. Now enjoying life with grandchildren. We can't imagine about our separation after death also. If God willing in every next birth we wish to live together for ever.
പറ്റിയ ആളെ കണ്ടുപിടിച്ചു... എന്നെ കെട്ടാൻ വേണ്ടി ഗൾഫിലും പോയി.. വീട്ടുകാരുടെ സമ്മതത്തോടെ രണ്ടു മാസം കഴിഞ്ഞാൽ കല്യാണം...😍 വിചാരിച്ച പോലെ ഒരു പ്രശ്നവും ഉണ്ടായില്ല...❤️..... നിങ്ങൾ രണ്ടുപേരും സംസാരിക്കുന്നത് കേൾക്കാൻ തന്നെ ഒരു രസവാ😍..cute couples😍
Me and my husband orumichu padichathaan, Same questions njangal face cheythitund❤️….Ann strong aayi ninnathkond Alhamdulillah enn nalloru life kitty😍… Njangalum happy parents also happy
Innanu video kandathttio..enikkishtta randaleyum..enikkum undarunnu oru relation ..same classil Plus one muthal..but rand caste aayirunnu..nadannillaa..innu aal jeevichirippillaa😢4 year aayi 😢
Pinne alla.. Agane thanne annu vendath.. But oru tension ayirunu ellam ready avuonn.. Nigalu kadannu poya situation il loode anna njaglum pokunath...job problem vere proposal problems....nigalude vedio kandappo oru happiness thonni Ippo nalla hope und.. Ellam ready akkan pattunn
Vijil ellam nalla specific ayit anu parayunne... But ambi ,,, alla.. pinne.. njan.. jmmm,, enik, njan, shoo ingane specific alla.. vijil supporting her alot 🥰
അച്ഛനെയും അമ്മയെയും വിഷമിപ്പിക്കാൻ ഇഷ്ടമില്ലെന്നു ചേച്ചി പറയുന്നു... ഒന്നു ചോദിച്ചോട്ടെ അച്ഛനും അമ്മയും ഒരുതരത്തിലും സമ്മതിച്ചില്ലെങ്കിൽ ചേച്ചി ഈ ബന്ധത്തിൽ നിന്നും മാറുമായിരുന്നോ... അവർ സമ്മതിച്ചതുകൊണ്ട് ഇങ്ങനെ ധൈര്യമായി വന്നു പറയുന്നു
Vijil ambi... Pora dineshan sulu athaa kidu 🙂... Sulu midukkkiyarunnu, dinu eppozha look aaye....pinney ee ambiyekkal enikku aa sulu neya eshttam.. Engane serious aayi venda
Nice video on ur love story❤️ , but am sorry to say u couldnt convey what u meant on equality at the end, either it is a problem in ur perception or its wrongly conveyed. U myt b talking abt the understanding betwn u both which doesnt require equality reminder. I appreciate that. But thats not the case in all relations where women is not getting the same respect and freedom which men in that same relation or family have, or always the sacrifice must be from women side.
@@Malabaricafelite ey. Paranje aan😬 enikum aadyam arranged marriage okke valya kashtam aan thonni. Ipo aayapo thonn, athrak prashnm ula erpaad onum ala enn. Love marriage maathram alla happy aakune, arranged marriage um valya kozhapam ila enn.
@@Malabaricafelite my marriage is on dis April 26th. First ful desp aayirunu arranged marriage, scene okke. Ipo mindi kaynj ful set. Nthing less than love marriage 😆😆
Ennum snehathodeyum santhoshathodeyum jeevikkan daivam anugrahikkatte ennu prarthikkunnu. Made for each other ❤️❤️❤️. Love you dears. Janikkutty 😘💕💕💕💕😘💕😘💕😘💕😘😘😘😘💕💕
സൂപ്പർ 👌 വിജിൽ പറഞ്ഞതുപോലെ മനപ്പൊരുത്തം ഉണ്ടെങ്കിൽ ബാക്കിയുള്ള പൊരുത്തങ്ങൾ എല്ലാം തനിയെ വന്നോളും.. ഏതു കാര്യത്തിലായാലും ആത്മാർത്ഥത കാണിച്ചാൽ അതിൽ നിന്നും നമുക്ക് നല്ലത് മാത്രമേ ഉണ്ടാവുകയുള്ളൂ...
Pinnalla athre ullu kaaryangal 😍
Cherendadh എന്നായാലും ചേരും.. Bnglr പോയാലും എവിടെ പോയാലും പിന്നാലെ വരും... നിങ്ങൾ രണ്ടാളും talented ആണ്. വിജിൽ ന്ന് നല്ല പക്വത ഉള്ള ആൾ ആണ്. അംബിക്ക് കുറച്ചു കുട്ടി കളിയും.... പിന്നെ, personally നിങ്ങളെ ഭയങ്കര ഇഷ്ടാണ്...❤❤❤
Lots of love ❤❤❤
നല്ല രസമുണ്ട് കേട്ടിരിക്കാൻ. ഇതൊക്കെ കേൾക്കുമ്പോൾ ഒരു നിമിഷം ഞാനും എന്റെ പഴയ കാലത്തിലോട്ട് പോയി. ഞാനും നിങ്ങളെപോലെ തന്നെയാണ്😀😀😀😀.
❤️❤️❤️😁
46:28🔥🔥🔥🔥
കഥ കേട്ടു,അംബിക അന്നും ഇന്നും സൂപ്പർ💝💝
വിജിൽ ഇപ്പോഴാണ് ഒന്നു നന്നായത്.😉
നല്ല ജീവിതമായി തന്നെ ഒരുപാട് കാലം മുന്നോട്ടു പോകട്ടെ.🙏🙏🙏
ഒരു പ്രണയകാലം ഓർമിപ്പിച്ചു,ഏകദേശം ഇതുപോലെ തന്നെ ആയിരുന്നു ഞങ്ങളുടെ കഥയും.9 വർഷം വിവാഹതിനു മുൻപും പിന്നീട് 6 വർഷമായി വിവാഹത്തിന് ശേഷവും പ്രണയിച്ചു കൊണ്ടേ ഇരിക്കുന്നു.
Ini angottum pranayichu konde irikuka ❤️❤️❤️❤️
@@Malabaricafelite 💙💙💙
Kurach lag aayipoyi, pakshe nirthi povan pattilla, pinne pinne vayangare interesting aayi
adipoli🤩😍🤩
😍😍😍
നിങ്ങൾ 2 പേരും അടിപൊളി ആണ്. Made for each other 😍😍.. എൻ്റെയും love marriage ആണ് 🙊🙊.. same age ആണ് ഞങ്ങൾക്കും 🙊🙊. അന്നത്തെ കുറേ കാര്യങ്ങൾ ഓർത്തുപോയി 😀😀.. പരസ്പരം മനസിലാക്കിയാൽ പിന്നെ എന്ത് equality. നിങ്ങള് പരസ്പരം ഭയങ്കര സ്നേഹമാണ് support ആണ് അല്ലെങ്കിൽ ഇതുപോലെ വീഡിയോസ് ഒക്കെ ഇടാൻ പറ്റുമോ. പറയുന്നവര് പറയട്ടെ. നിങ്ങള് പ്രേമിച്ചു ജീവിതം ആസ്വദിക്കൂ 🤗🤗. എല്ലാവരുടെയും മനസ്സിലെ പ്രണയം ഓർമിപ്പിച്ച് നിങ്ങൾക്ക് Happy Valentine's day 🤗😍🥰🥰
Negalum adipoli AnU... ❤️ happy Valentine’s Day ❤️ lot’s of love ❤️
ഞങ്ങളും സെയിം age ആണ്. പ്രേമിച്ചു വിവാഹം കഴിച്ചു 9 years ആയീ happy ആയീ ജീവിക്കുന്നു.
❤️❤️❤️
@@akhilasukumaran3190 🤗🤗🥰🥰
Njangalum love marriage and same age..kandathum parijayapettadum plus one mudhal❤️❤️❤️ happy valentine's Day my favourite couple ❤️❤️❤️❤️❤️ suluchechi annum innum look ane👍 dineshettan IPO super👍❤️
❤️❤️❤️❤️ lot’s of love 💕
Same age kettiyal eppozhm vazhak respect kittilla enn parents vishwasikunni.Ath aan prblm.Bt nigal pwli aan😇😇😇😍
❤️❤️❤️
Sulu പറഞ്ഞത് കറക്ട് ആണുട്ടോ.. എൻറെ വീട്ടിലും ഫാമിലിലും അങ്ങനെ തന്നെയാ എല്ലാരും പറയുന്നേ, പ്രേമിക്കാൻ പാടില്ല. അങ്ങ്നെ ഉള്ള ബന്ധം നിലനിൽക്കില്ല എന്നൊക്കെ.
എൻറെ both umma and uppa family യിൽ ഒന്നോ രണ്ടോ ആള്ക്കാര് ആണ് luv marriage.
അതു കൊണ്ടു തന്നെ എനിക്കും പ്രേമിക്കാൻ പേടിയാ.
ചെറുപ്പം തൊട്ടു അമ്പിള്ളേർ പിന്നാലെ നടക്കുന്നുണ്ട് ഒരുപാടു പേര്. But eniku പേടിയായിരുന്നു.
❤❤❤❤❤❤❤❤❤❤❤
But my marriage is love marriage😂.
അതും കാഞ്ചന മൊയ്‌ദീൻ level love.
After ഒളിച്ചോട്ടം ,കോർട്ട് , 7years depart and finally we got married.
ഇപ്പൊ, അൽഹംദുലില്ലാഹ്...
3 years ആയി.
2year ഓൾഡ് baby ഉണ്ട്. 😍
😍😍😍❤️❤️❤️❤️
ചമ്മലും നാണവും കാരണം ഒരു രക്ഷെമില്ലല്ലോ രണ്ടിനും😂എന്തായാലും കേട്ടിരിക്കാൻ രസമുണ്ടാരുന്നു...
❤️❤️😂
Chettante expression bhayankara naanam parenna kettu chirichu 😂😂😂sulunte irippum kandaa njan bhayankara bold aayittu irikkuvaa yennapole😂😂😂😂 oru cinema ku ulla scop undu
നിങ്ങളുടെ viedos എല്ലാം ഞാന്‍ കാണാറുണ്ട്. നിങ്ങളുടെ channel ന്ന് ഈ reach കിട്ടിയാല്‍ പോരാ. ഇനിയും ഉയരങ്ങളില്‍ എത്തട്ടെ 👍
Thank you ❤️
Uyyoo എനിക്ക് വല്ലാണ്ട് അങ്ങ് സന്തോഷായി.. ന്താന്ന് വച്ചാൽ ഇതുപോലെ കുറേ കേട്ടിട്ട്, ദേ ഇന്നൂടെ കേട്ടിട്ട് nxt month ല് marriage ന് prepared ആയി നില്‍ക്കുന്ന ഞാൻ.. 😝
നമ്മടെ അഛനും അമ്മയ്ക്കും ഇല്ലാത്ത വേവലാതി യാ വകേലെ കുടുംബക്കാർക്ക്.. പറഞ്ഞു പറഞ്ഞു ആധി കേറ്റുംപോ ഇവര്‍ക്ക് എന്ത് സുഖമാണോ ആവോ.. (nb:- ചിലപ്പോ നമ്മടെ നല്ലതിന് ആവും അല്ലേ 🤔🤨, ന്നാലും അവര്‍ക്കും നല്ലത് മാത്രം ചിന്തിച്ചാലെന്താ..)
Congrats ❤❤
May god bless you both❤❤
@@Malabaricafelite tnqq😘😘
Age nte pblm...valare Sathyam..😭😭penninu prayam kooduthal thonnum polum...11 varshamayittum njangalu happyyy❤️
❤️❤️❤️
ithippo ethand ente life aayittum samyamundallo ... njangal kandath degree.. thick friends ...njn pgku poyi ....pinne ph call 😂😂 msgs ...vere 2 perum koodi vannu namude friendship kalayanda ennu vachu nammal thanne marry cheyyam ennu decide cheythu😎 ...uaeil poyi 2perum... job aayi dubaiyil & sharjah .. leave nu vannu marriage.. ippol molund 🥰
Njnagde same story ❤😄
Skip cheyyathe kandu... Bcoz njangaldeyum love marriage aarunu... Veetukare paranju sammathippichu.. ipo happy aayi jeevikunu... Anyway Happy Valentine's day dears... 😍😍
❤️
njanum husbandum 7 years snehichanu kalyanam kazhichathu.. sneham thurannu paranjathu muthal 2 monthinullil veettil paranju.. pinnedu 7 years veettukare convince chaiyan wait chaithu. pinnedu ellavarudeyym sammathathode mrg kazhinju... happy valentines day my dears...
Ohh great❤❤
Happy for yu guys ❤
God bless and live long ❤
@@Malabaricafelite thanku so much my dearest couple.. god bless u.. awaiting your new video...
എന്നും സന്തോഷത്തോടെ ഇരിക്കാൻ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ❤️❤️❤️
Thank you celin hima ❤️
ശരിക്കും ജ്യോതികയെ പോലെ ഉണ്ടോ 🥰🥰video കണ്ടപ്പോ ഒരുപാട് സന്തോഷം
Undo 🥴🥴🥴
@@Malabaricafelite ഉണ്ട് എവിടെയോ.മോഹൻലാലും ജ്യോതികയും മാമാട്ടി കുട്ടിയും സന്തോഷത്തോടെ ഇരിക്കൂ 😍
@@Malabaricafelite illathillathilla....😄😄😄
ഈ സന്തോഷം എന്നും നിലനിൽക്കട്ടെ സന്തോഷമായിട്ട് ജിവിക്കുക
❤️
കേട്ടപ്പോൾ ഞങ്ങളുടെ സ്റ്റോറിയും ആയി നല്ല സാമ്യത 😍
❤️❤️
Just happened to see your video. First of all my best wishes and blessings to "Made for Each Other" beautiful couple. May God bless you.
We completed 33 years of 'love marriage' life, still keeping the same spirit of love ..love..love... From two different religions. Fought WW-III for fulfilling our dream, against our families, relatives and society. That situation can't explain here. After marriage also we faced many ups and downs, struggles and tensed situations. Now enjoying life with grandchildren. We can't imagine about our separation after death also. If God willing in every next birth we wish to live together for ever.
Aaaha ente Birthday divasam aaanallo ini marakkathe wish cheyyaaalo❤❤❤❤pinne njan 8 varsham aaayi premathil 😜😜😜varunna November aavumbo kallyanam 💕💕💕💕💕
Adipoli ❤️❤️❤️❤️ al the best ❤️❤️❤️
@@Malabaricafelite thank you... chettan &chechiii
Njagalum snehichu kalyanam kazichatha , 2 cast anu,9yr relation ,vettukarda samathathinu vendi wait cheythu ,oct lu kalyanam kaziju 😀
❤❤❤
Thankyou.... ningalde video kandappo pandathe kaalam orma vannu. First love, that innocent things ❤
❤❤
Chechi delivery kazhinjapo cheruppam aayi. 😍😍😍sundari ayi😍😍😍
😍❤️🙏
Adhyayittanu njn oru lovestory ithrayum chirichum intrrestilum kelkanee😀😀 lvuuuu chechi chetta😍😍
Lots of love❤
Actually he's handsome, he looks smart, way much ahead than her..
Adipoliii ❤️❤️❤️ kettirikkumbo thanne nalla rasamund 😊 similar stage lude kadannu poyttund.....
And finally we are getting engaged on 21🤗🤗🥰🥰❣️
😍😍😍
പറ്റിയ ആളെ കണ്ടുപിടിച്ചു... എന്നെ കെട്ടാൻ വേണ്ടി ഗൾഫിലും പോയി.. വീട്ടുകാരുടെ സമ്മതത്തോടെ രണ്ടു മാസം കഴിഞ്ഞാൽ കല്യാണം...😍 വിചാരിച്ച പോലെ ഒരു പ്രശ്നവും ഉണ്ടായില്ല...❤️..... നിങ്ങൾ രണ്ടുപേരും സംസാരിക്കുന്നത് കേൾക്കാൻ തന്നെ ഒരു രസവാ😍..cute couples😍
Lot’s of love 💗
@@Malabaricafelite ❤️❤️❤️
Ente ambi annum innum sundarikutty aanu... ❤️❤️❤️ Dineshettan ippazhanu look aayath.
Alla pinne 😉
ua-cam.com/channels/I4yXsAmzuscPsrvq14Y5og.html
Me and my husband orumichu padichathaan, Same questions njangal face cheythitund❤️….Ann strong aayi ninnathkond Alhamdulillah enn nalloru life kitty😍… Njangalum happy parents also happy
❤️❤️❤️
അടിപൊളി... ഞാനും ഈ വീഡിയോക്ക് waiting ആയിരുന്നു... സന്തോഷത്തോടെ ജീവിക്കു....
❤️
Innanu video kandathttio..enikkishtta randaleyum..enikkum undarunnu oru relation ..same classil Plus one muthal..but rand caste aayirunnu..nadannillaa..innu aal jeevichirippillaa😢4 year aayi 😢
Vinilettan And Ambi chechi .........👍
Njaanum Prenayikkunnund.
Vijil.Ettan Last Minutes il.Paranjath Enikk Bhayangara Ishttaayi. Eee Video Kaanunnavaril Prenayikkunnavar Undengil
Theerchayaayum Ningal Vivaaham Kazhikkanam Ennath.....Ath Enikk Oru +ve Energy Thannu.
Thank You Ambikavijil❤
Angane alle vendathu... ❤️❤️❤️
Pinne alla.. Agane thanne annu vendath.. But oru tension ayirunu ellam ready avuonn.. Nigalu kadannu poya situation il loode anna njaglum pokunath...job problem vere proposal problems....nigalude vedio kandappo oru happiness thonni Ippo nalla hope und.. Ellam ready akkan pattunn
💗💓💞💓💗💓💞💓💗💓💞💓💗💓💞
Made for each other . Stay blessed dears💕
Thank you 💕
Ippozha ningalde video okke kandu thudangiyath. Ottiri ishtayii......
Kure chirichuuuu. 2 perum powli anu kto.
Thank you sooo much dear ❤️
സ്കൂൾ ജീവിതത്തിലെ നല്ല ഓർമകളിലേക്കു കൊണ്ടുപോയി ❤️
❤️❤️❤️
Genuine ane ningal randuperum... Enikku ningale orupadu ishtamanee...... 2 dhivasam konde elle videos kandu... Ithrayum nalla oru channel.... Adipoli ane
Thank u 😍
Full kandu ...super ayiittaa🥰🥰🥰🥰
Thank you ☺️
2പേരുംkollam chakkik ഒത്ത ചങ്കരൻ love story very intersting ചിരിച്ച് ചത്തൂ ❤️❤️❤️❤️❤️
😍😍😍😍❤️
Vijil ellam nalla specific ayit anu parayunne...
But ambi ,,, alla.. pinne.. njan.. jmmm,, enik, njan, shoo ingane specific alla.. vijil supporting her alot 🥰
🥴
@@Malabaricafelite adtha negative comentsil enne ulpeduthalletooo.
Njanum oru kannur azhikode swadheshi anappaaaa
👏🏽👍
Happy couple for evr❤️❤️❤️❤️❤️❤️❤️❤️❤️
❤️
അച്ഛനെയും അമ്മയെയും വിഷമിപ്പിക്കാൻ ഇഷ്ടമില്ലെന്നു ചേച്ചി പറയുന്നു... ഒന്നു ചോദിച്ചോട്ടെ അച്ഛനും അമ്മയും ഒരുതരത്തിലും സമ്മതിച്ചില്ലെങ്കിൽ ചേച്ചി ഈ ബന്ധത്തിൽ നിന്നും മാറുമായിരുന്നോ... അവർ സമ്മതിച്ചതുകൊണ്ട് ഇങ്ങനെ ധൈര്യമായി വന്നു പറയുന്നു
Njan kandethiya Chekkan nallathanennu oru makalkku achanem ammayeyum manasilakky kodukkan pattunnillenkil aa Parent daughter relationships nu enthu credibility aanu ullathu 😊 ellavarkkum angane oru relation undakan kazhiyanam ennilla 😊 Njanum ente parents um thammil angane oru relationship aanu ❤️ athu kondu dairyamaayi innu abhimanathode parayaam ingane ❤️
Stay blessed❤️❤️
❤❤
Njangalum 9 years premichu kashtapettu kalyanam kazhuchu.... 7years ayi santhoshamayi jeevikkunnu......
❤️
Ambi sherikkum charmam kandaal praayam thonnukayee illa. Good looking pretty lady
Adipoli😍Skip cheyyathe kandu🤩God bless u dears🙂
Lots of Love ❤❤
അടിപൊളി❤️❤️ ഫോർവേഡ് അടിക്കാതെ ഫുൾ കണ്ടു😍
❤️
Satyam
Nice couple ❤️stay blessed
❤️
Happy valatines day dears😍😍😍Plus one nu padikumbo classil arenkilum vijaricho ningal marriage kazhikumennu🥰. Sathyam ambi.. pranayam onnum sariyallennayirunnu enteyum concept. Bcoz veetil anganeya parayunne... awarkishtamallathathu chindhikaruthu😊
Aa tym angane alle nammalodu paraunnadu 😉
സ്കിപ് ചെയ്യാതെ ഫുൾ കണ്ടു സൂപ്പർ 😍😍
❤❤
Vijil ambi... Pora dineshan sulu athaa kidu 🙂... Sulu midukkkiyarunnu, dinu eppozha look aaye....pinney ee ambiyekkal enikku aa sulu neya eshttam.. Engane serious aayi venda
😁😁❤
You are right etta..Ambika chechi looks like actress jyotika😍
😍❤️😃
കല്യാണം കഴിക്കാൻ തന്നെ പ്രേമിക്കണമെന്നുണ്ട്.. പക്ഷേ പ്രേമിക്കാൻ ആള് വേണ്ടേ🥴🤪
😂😂
ua-cam.com/channels/I4yXsAmzuscPsrvq14Y5og.html
Nice video on ur love story❤️ , but am sorry to say u couldnt convey what u meant on equality at the end, either it is a problem in ur perception or its wrongly conveyed. U myt b talking abt the understanding betwn u both which doesnt require equality reminder. I appreciate that. But thats not the case in all relations where women is not getting the same respect and freedom which men in that same relation or family have, or always the sacrifice must be from women side.
Jeevithakalam muzhuvanum nighal 2 perum ithepole sandhoshamayi kazhiyan Dheyyivam anugrahikkatte.
❤️❤️❤️
Njangaludeyum love marrage aayirunnu ningal plus one alle. Njangal plus two ആയിരുന്നു . 5 varshathinu shesham kalyanam kazhinju
❤️❤️❤️
Spr love story👍god bless u
❤
Adipoli love story😍😍😍😍
❤️
Adipoli...oru cinema Kanda feel ❤️❤️
😍😍
Made for each other , love u both 😍😍
Thank you ❤️ lot’s of love 💕
Ningade sherkulla peru dineshan, sulu enna njan vicharchirnne😅
Njanum athe
Njanum
Arranged marriage athrak kashtapaad onum ila. Kashtapett ishtapedaan onum ila. Nammak ulathe nammak kitu, arranged aayalum love aayalum.
Ayyoo angane paranjathalla kto.. Ipo relationil ulla aalukalodu angane paranjathanu kto ❤
Vishamam aayenkil sorry 🙏
@@Malabaricafelite ey. Paranje aan😬 enikum aadyam arranged marriage okke valya kashtam aan thonni. Ipo aayapo thonn, athrak prashnm ula erpaad onum ala enn. Love marriage maathram alla happy aakune, arranged marriage um valya kozhapam ila enn.
Arranged aayalum Love marriage aayalum Love undaayal pinne jingalala 😍😍😍
@@Malabaricafelite my marriage is on dis April 26th. First ful desp aayirunu arranged marriage, scene okke. Ipo mindi kaynj ful set. Nthing less than love marriage 😆😆
Super Couple 👌👌🌹🌹stay blessed 🌷
❤️❤️❤️
Lovely story🤩🤩🤩🤩🤩
പ്രേമിച്ചു, കെട്ടി, മക്കളായി സുഖായി ജീവിക്കുന്നു... ഇപ്പോളും നാട്ടുകാർക്ക് ചൊറിച്ചിൽ മാറിയില്ല 😑😑😑
🥴
Churukkathil, randu perkkum odukkathe premam ayirunnu. Ennittu, ba ba ba .. paragnu randu perum . 😂😂😂
Best wishes 👍
😀😀😀❤
Both are lucky👍😍
😍
Chumma kande thudagiyathee nigale video epol 2022yil epol nigale fan ayi❤️❤️❤️
നന്നായി പറഞ്ഞു... പ്രേമിക്കാൻ കൊതിപ്പിക്കുന്ന വീഡിയോ
🤣
eaachium eattanum super ane.love u both also janukuttium 😘😍😍
Nigalode enthokkeyo vishyam chodikkanm ennude 🥰
Thank you shilpa❤️
Chodikku?
Ente vijilee katha super njan muzhuvanum kand theertheda . ipozha full kathayum manasilaye :)
❤️
Innaadyamayitta njingalude videos kandathu. Enikku bhayangara ishtayito. Ente lifeilum similar ayittoru karyam nadannondirikkuva🥰
❤️🙏
New subscriber aanu.vedios okk super aanu chetta chechi.👌👏
Thank you ❤️ welcome to our family ❤️
Super..... Adipolii... 😍♥️
Ningale kanumbo manushyarode oru sneham thonanuu
❤
Most awaiting video 😍😍🤗🤗
❤️
Im very much addicted to ur videos now.ur story is very lovable😍
❤🙏
Superrrrrr story..👌👌👌👌👌👌👌Nalla couple 😍😍😍😍😍
❤️❤️❤️
Happy valentine's day to my favorite couple 😀😀😀 ..may u both make ppl smile and win more hearts .. special hugs to mollus😘😘😘😘
Thank you ❤️❤️❤️
Nalla kadhayaan pakshe njigal lagadippich post aaki konnu
🥴😍🙏
Cute!
Ethuvare valare sheriyanu...eni climax koodi same aavonu ariyanollu..tension aavanu.. 😬
Hahahah Kandit paraynm 😉
@@Malabaricafelite Theerchayayum😄
Ennum snehathodeyum santhoshathodeyum jeevikkan daivam anugrahikkatte ennu prarthikkunnu. Made for each other ❤️❤️❤️. Love you dears. Janikkutty 😘💕💕💕💕😘💕😘💕😘💕😘😘😘😘💕💕
Thank you ❤️ lots of love 💗
Cute couples❤... New subscriber Aan...njanm Azhikode aann
Thank you ❤️ welcome to our family ❤️
പ്രേമിക്കുമ്പോ അങ്ങനെ ആണ് അളിയാ ...... ആ കണ്ണിൽ കാണുന്നതോക്കെ ഐശ്വരിയാ റായി ആയി തോന്നും .......പിന്നെ ആല്ലേ മനസിലാകുന്നത് ......
😃
രണ്ടുപേരും സൂപ്പർ ആണ്💕
Negalum super AnU ❤️
Nyt dty kazhinj vannit irunn kand teerthu... most awaited video..
Orupad sandoshayi ningalde katha ketappo.
Thank you Archana arumugan ❤️❤️❤️
Bhayankara lagging aayirunnutto.. enthayalum story ishtaayi
Love stry alle lag must bigile 😍
@@Malabaricafelite aayikkottappa...onnu avidem vannonnu kaanuo... comedy type aanu cheyyunnath..ishtaayal kootukoodu..
Ithiri koodi nannai parayamarunnu
Next time oru katha undaaky adipoli aayi parayam 😬😬😬😬
@@Malabaricafelite real story mathy ye....but kurachude fluency venam
Enikum premathodu asakthi illayirunnu....but 3varshathe degree friend ne njan premichu kettii❤️❤️❤️😎😎😎
😎😎😎✌️😍
Adipoli , enjoy your life
God bless
❤️
എന്റെ കല്യാണം കഴിഞ്ഞ് ഞാൻ ആദ്യം പങ്കെടുത്ത കല്യാണം നിങ്ങളുടേതാണ്
What u want to talk???
Climax is super.. നല്ല advice
Ambikayude same avastha aarunu ntethum...I can understand dear👍
❤️👍
Superb മനസ്സ് നിറഞ്ഞു
❤️
Innalathe video length kuranju poyi ennu paranjirunnu. Innathe video kandappo santhosham aayi...❤️❤️
❤️
🥰 nice story
Thank you ☺️