John Paul 04 | Charithram Enniloode | Safari TV

Поділитися
Вставка
  • Опубліковано 24 гру 2024
  • #Charithram_Ennillode #Safari_TV #John Paul
    John Paul 04 | Charithram Enniloode | SafariTV
    Stay Tuned: www.safaritvch...
    To Watch previous episodes of Charithram Enniloode click here :
    www.safaritvch...
    To Watch Previous Episodes Of Smrithi Please Click Here :
    www.safaritvch...
    To Enjoy Older Episodes Of Sancharam Please Click here:
    www.safaritvch...
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ►Facebook : / safaritelevision
    ►Twitter : / safaritvchannel
    ►Instagram : / safaritvchannel
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

КОМЕНТАРІ • 121

  • @SafariTVLive
    @SafariTVLive  3 роки тому +10

    സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത സഞ്ചാരം ഇന്ത്യയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് "Sancharam" എന്ന് SMS ചെയ്യുക.

    • @manojm9097
      @manojm9097 3 роки тому +1

      I don't do comments.... i listen...... this person... is good by heart... salute...

    • @askarkapparath8923
      @askarkapparath8923 2 роки тому

      ജോൺ സാറിനെ കുറിച്ച് ഒരു എപ്പിസോഡ് സന്തോഷ്‌ ചെയ്യണം

  • @suhailiqbal3780
    @suhailiqbal3780 3 роки тому +66

    ഒരു നോവൽ വായിക്കുന്ന ഫീലാണ് ജോൺ പോൾ സാറിന്റെ അവതരണം കേൾക്കുമ്പോൾ ഉണ്ടാകുന്നത്..💛

  • @yatratvmalayalam
    @yatratvmalayalam 3 роки тому +38

    ഞങ്ങൾ ചരിത്രം കേൾക്കുകയില്ല. ചരിത്രം കാണുകയാണ്.
    ജോൺ പോൾ സാർ ❤️

  • @Unniu2
    @Unniu2 3 роки тому +40

    ഇപ്പോൾ നമ്മളും ജോൺപോൾ സാറിൻറെ കൂടെ ആ കാലഘട്ടത്തിലൂടെ പോകുന്നപോലെ.🥰❤💖❤🙏

  • @History_Mystery_Crime
    @History_Mystery_Crime 3 роки тому +50

    ഒരു തലമുറയുടെ കഥകൾ കേൾക്കാൻ നമുക്ക് ഭാഗ്യം ഉണ്ടായല്ലോ..... Safari♥

  • @josephathikalam1589
    @josephathikalam1589 3 роки тому +27

    ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ ഈ കഥ എത്രയോവട്ടം ആരൊക്കെ പറഞ്ഞുകേട്ടതാണ് എന്നാലും ഇവിടെ സാറിന്റെ വിവരണത്തിൽ ശരിക്കും ആ ക്ളാസ്സ്മുറിയിലിരുന്നു ചങ്ങമ്പുഴയെ കണ്ടപോലെ വിസ്മയിച്ചുപോയി....കോരിത്തരിക്കുക എന്നൊക്കെ കേട്ടിട്ടേ ഉണ്ടാരുന്നുള്ളൂ...നന്ദി സർ അനുഭവങ്ങൾ ഞങ്ങൾക്കുവേണ്ടി ഇത്ര തീവ്രമായി ഒരു വെള്ളിത്തിരയിൽ കാണുന്നപോലെ അനുഭവവേദ്യമാക്കിതന്നതിന്...🙏🙏🙏🥰🥰🥰

  • @dhanyajoseph9439
    @dhanyajoseph9439 3 роки тому +52

    ജോൺ പോളിന്റെ അനുഭവങ്ങളുടെ ചരിത്രം പറച്ചിലിന് അവസാനമുണ്ടാകാതിരിക്കട്ടെ🙏.

  • @srikeshpillai
    @srikeshpillai 3 роки тому +9

    ചരിത്രപുസ്തകം തന്നെ ചരിത്രം വിവരിക്കുന്നപോലെ....മലയാളത്തിന്റെ മറയുന്ന സൗഭാഗ്യങ്ങളിൽ അവശേഷിക്കുന്ന നക്ഷത്രത്തെ ഞങ്ങൾക്ക് തന്നതിന് സഫാരിക്ക് നന്ദി നന്ദി നന്ദി.

  • @SunilsWanderlustVlogs
    @SunilsWanderlustVlogs 3 роки тому +14

    നാമെല്ലാവരും ഒരു ടൈം മെഷീനിൽ പിന്നിലേക്ക് സഞ്ചരിക്കുന്നുവെന്ന് എനിക്ക് തോന്നുന്നു. നന്ദി ജോൺ പോൾ സാർ ❤️

  • @PrabinPrabi-si3kv
    @PrabinPrabi-si3kv 3 роки тому +29

    ജോൺ പോൾ സർ ഞങ്ങളുടെ സഫാരിയുടെ സ്വന്തം സഹയാത്രികൻ
    കേട്ടിരുന്ന് പോകും. വാക്കുകൾ കൊണ്ട് അമ്മാനമാടുന്നു
    ഒരോ കഥയും അഭ്രപാളിയിലെന്ന പോലെ മുന്നിൽ തെളിയുന്നു

  • @Sololiv
    @Sololiv 2 роки тому +5

    Legend,
    ചരിത്രം പറയുന്നതിൽ എന്ത് അവഗാഹം ഉണ്ടെന്ന് ഈ എപ്പിസോഡിൽ പറയുന്ന നിസ്സാര കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി.
    വലിയ നഷ്ടം തന്നെ കേരളത്തിന്‌.. പ്രണാമം 🌹🌹

  • @raniPriya2008
    @raniPriya2008 3 роки тому +14

    Hotel Sea Lord,Sea Shell , padma theater, Meneka , Sreedhar എല്ലാം ഓർമ്മയിൽ വരുന്നു. വല്ലാത്ത ഒരു സങ്കടം. അവിടെ ക്യാബേറെ ഡാൻസും ഉണ്ടായിരുന്നു എന്നാണ് എന്റെ ഓർമ്മ.

    • @balachandrannairpk286
      @balachandrannairpk286 2 роки тому +1

      How about shenys and little.

    • @balachandrannairpk286
      @balachandrannairpk286 2 роки тому

      Yes. CaberA dance was performing in sea lord. Their nude photo exhibited in the entrance black white. But not at all seen good of them than nudity.

  • @kpmmnr
    @kpmmnr 3 роки тому +18

    21:42 Goosebumps...😊😊

  • @prabilt1713
    @prabilt1713 3 роки тому +1

    ഈ പരിപാടി ടീവിയിൽ കണ്ടുതുടങ്ങിയത് ജോൺ പോൾ സാറിന്റെ എപ്പിസോഡ്സ് മുതലാണ് . അന്ന് ഏതാണ്ട് മുഴുവൻ എപ്പിസോഡുകളും കണ്ടിരുന്നു. ഇത് മലയാള സിനിമയുടെ ചരിത്രം കൂടിയാണ്. ഇപ്പോൾ വീണ്ടും കണ്ടുതുടങ്ങി. ❤️ സാറിന്റെ അവതരണം തീർത്തും മനോഹരം❤️

  • @jestinapaul1267
    @jestinapaul1267 3 роки тому +1

    ജോൺ പോൾ സാറിന്റെ ഓർമ്മകൾ കെട്ടിരിക്കുന്നതു എത്ര മധുരതരമായ അനുഭവമാണ് 👍👍👍

  • @menonradhakrishnanparakkat2184
    @menonradhakrishnanparakkat2184 2 роки тому +3

    Amazing!!! what an excellent explanation of events and what fluency of language. Feel very bad when I think today, 30th April 2022, he is no more.

  • @niaskamarudheen9939
    @niaskamarudheen9939 3 роки тому +3

    എല്ലാം കണ്ണ്മുന്നിൽ ഇങ്ങനെ തെളിഞ്ഞു വരുകയാണ്... Thanks john paul.... Thanks safari... ❤❤❤

  • @muhammedsaleem9413
    @muhammedsaleem9413 3 роки тому +3

    എന്റെ ജീവിതത്തിൽ ഇത്ര അറിവുകൾ കേട്ടിട്ടില്ല. അഭിനന്ദനങ്ങൾ

  • @jyotznaashok2377
    @jyotznaashok2377 2 роки тому

    സന്തോഷ് ജോർജ്ജ് കുളങ്ങര സാറിന് എൻ്റെ പ്രണാമം. സാറിൻ്റെ ചാനൽ തുടങ്ങിയിരുന്നില്ലെങ്കിൽ ഈ അറിവുകളും ഈ അഭിമുഖവമെല്ലാം ഞങ്ങൾക്ക് നഷ്ടപ്പെടുമായിരുന്നു .നന്ദിയുണ്ട് സാർ, എപ്പോഴും ഒരു മുഴം മുൻപേ കാര്യങ്ങളെ ഉൾക്കാഴ്ചയോടെ കാണാൻ കഴിയുന്ന വ്യക്തി എന്ന നിലയിൽ താങ്കളോട് എൻ്റെ വിനീത പ്രണാമം.ഒപ്പം അന്തരിച്ച ബഹു.ജോൺ പോൾ സാറിനും

  • @baijusreeni202
    @baijusreeni202 2 роки тому +1

    കൊച്ചിയെക്കുറിച്ച് ഇത്രയേറെ വാചാലനായ ഒപ്പം അറിവും സമ്മാനിച്ച വേറൊരു വ്യക്തിയും ഇല്ല 🙏

  • @harinambiar8561
    @harinambiar8561 3 роки тому +2

    Nostalgic. Being a Rly officer my father used to travel upto Cochin Terminus by Cochin Express. Once I accompanied him and was walking alone at the platform. A foreign tourist asked where he will get chai for that I asked back "you mean tea", an eight standard boy's first English dialogue.

  • @vishnukpillai6446
    @vishnukpillai6446 3 роки тому +28

    ഒരു എളിയ തിരുത്ത്..
    കനകകുന്ന് കൊട്ടാരം അല്ല, ഹിൽപലസ് ആണ് 🙏

  • @SureshKumar-fc7ve
    @SureshKumar-fc7ve 3 роки тому +1

    പോൾ സാറിന്റെ ചരിത്രം അദ്ദേഹത്തിന്റെ ശൈലിയിൽ കേൾക്കാൻ വീണ്ടും കാതോർക്കുന്നു.

  • @nicetomeetyou..
    @nicetomeetyou.. 2 роки тому +1

    മനോഹരം ഈ അവതരണം 🤍🤍🤍

  • @bobysonofindia
    @bobysonofindia 2 роки тому +1

    മറുനാടൻ ഷാജൻ സ്കറിയയുടെ വീഡിയോ കണ്ട് വന്നവർ ആരൊക്കെ....
    പ്രണാമം... 🙏

  • @07K550
    @07K550 3 роки тому +12

    സങ്കടം തോന്നാറുണ്ട് Ernakulam old റെയ്ൽവേ സ്റ്റേഷൻറ ഇപ്പോളത്തെ അവസ്ഥ കാണുമ്പോൾ..ചരിത്ര സ്മാരകമയി സംരക്ഷിക്കേണ്ട പലതും കേരളത്തിൽ ഇങ്ങനെ നശിച്ചു കൊണ്ടിരിക്കുകയാണ്.😕

    • @jamesoommen
      @jamesoommen 3 роки тому +4

      Modern day politicians don't want us know that many of our Kings were better than them.

    • @07K550
      @07K550 3 роки тому +4

      @@jamesoommen Ys വരും തലമുറയ്ക്കായി എങ്കിലും നമ്മുടെ ചരിത്രത്തെ പാരമ്പര്യത്തെ സംരക്ഷിക്കാൻ ആർക്കും ഒരു താല്പര്യം ഇല്ല.ജനങ്ങളുടെ നികുതി ഭാരം ഒഴിവാക്കാൻ ആയി കൊച്ചി രാജാവ് തൻ്റെ കുടുംബത്തിലെ സ്ത്രീകളുടെയും ശ്രീ പൂർണ്ണ ത്രയീശ അമ്പലത്തിലെ ഒരു ആനയുടെ ഒഴിച്ച് ബാക്കി ഉള്ള ആനകളുടെ സ്വർണ നെറ്റിപ്പട്ടവും തന്നു പണിത എറണാകുളത്തെ ആദ്യത്തെ റെയ്ൽവേ സ്റ്റേഷൻ മഹാത്മാഗാന്ധി വന്നിറങ്ങിയ railway സ്റ്റേഷൻ.. ചരിത്രം കാട് കയറി നശിക്കുന്നു.

    • @freddie5600
      @freddie5600 3 роки тому

      അത് ശരിയാണ് പക്ഷെ അവിടെ എന്തെങ്കിലും ചെയ്താൽ അത് മംഗളവനം പക്ഷി സങ്കേതത്തെ ബാധിക്കും

  • @palarivattamsasi6151
    @palarivattamsasi6151 3 роки тому +4

    കേട്ടിരിക്കാൻ എന്താ സുഖം.. കഥ കേൾക്കണമെങ്കിൽ ഇങ്ങനെ കേൾക്കണം ❤

  • @sivakumarvsvs
    @sivakumarvsvs 2 роки тому

    എത്ര സുന്ദരമായ ഭാഷ!ഉച്ചാരണ ശുദ്ധി.

  • @Linsonmathews
    @Linsonmathews 3 роки тому +7

    അനുഭവങ്ങൾ ഇവിടെ 👍❣️

  • @akhiil_c93
    @akhiil_c93 3 роки тому +8

    കവിത 21:21 രമണൻ.
    എന്തുവന്നാലുമെനിക്കാസ്വദിക്കണം മുന്തിരിചാറുപോലുള്ളോരിജ്ജീവിതം!

  • @nalansworld1208
    @nalansworld1208 3 роки тому +6

    താരനക്ഷത്രഅംഗനങ്ങളായ ,,,! Star hotel ,, Super Super

  • @NoName-ql2lf
    @NoName-ql2lf 3 роки тому +12

    അലി മണിക്ഫാനെ ഈ പരിപാടിയിൽ കൊണ്ട് വരണം എന്നുള്ളവർ ഒന്ന് സപ്പോർട്ട് ചെയ്യ്

  • @jalajabhaskar6490
    @jalajabhaskar6490 3 роки тому +1

    Malu episodesum orumichu kandu... John Paul endoru bhagyam cheyda manushyan...aa kalathe Ernakulam nerittu kandapole...

  • @Kottayam14
    @Kottayam14 3 роки тому

    ശരിയാണ്. കോട്ടയത്തു നിന്നും ട്രെയിന് കയറി എറണാകുളത്തു പോയി സിനിമാ കാണുന്ന സ്വഭാവംഎന്റെ പ്രായത്തിലെ ചെറുപ്പക്കാരുടെ ഹരമായിരുന്നു. ഓറ്മ്മയിലൂടെ ജൈത്രയാത്ര നടത്തിയ ജോണ് പോളെന്ന വലിയ മനുഷ്യന് നന്ദി. 36 വറ്ഷമായി അമേരിക്കയിലായിരിക്കുന്ന ഒരു പ്രവാസിക്ക് എത്രയോ മഹത്വമേറിയതാണ് ഈ ചരിത്രയാത്ര.

  • @jestinapaul1267
    @jestinapaul1267 3 роки тому

    എത്ര രസകരമായ അവതരണം.കേട്ടിരുന്നു സമയം പോകുന്നത് അറിയുന്നേയില്ല. Thank you sir. 👍👍🙏🙏

  • @manojm9097
    @manojm9097 3 роки тому

    Santhosh sir love you......... i am your fan... but you r marking me a fan of other people..... john paul... i was not a fan of him.... but today... so lovable... what a vocabulary..... thrilled ... not by reading a novel

  • @swaminathan1372
    @swaminathan1372 3 роки тому +1

    അതീവ ഹൃദ്യം..., ബാക്കി കേൾക്കാൻ ആകാംഷയോടെ കാത്തിരിക്കുന്നു...🙏🙏🙏

  • @manojm9097
    @manojm9097 3 роки тому +1

    I love his language.... I am surprised how can he remember .. so much... with all positive.... abt the peoples he is associated... or met...

  • @mpaul8794
    @mpaul8794 Рік тому

    Getting goosebumbs as I listen to you. 😘😘😘😘

  • @sasidharansasidharan1101
    @sasidharansasidharan1101 2 роки тому

    വീണ്ടുംകാണുമ്പോൾ........പ്രണാമം അങ്കിൾ..

  • @kevin88fern
    @kevin88fern 3 роки тому

    Njqn oru kochi yo ernaakulam karano alla.. Pakshe ittu kelkkumbpol njan thanne ariyathe kochiyude veethikalude nadakkunapol oru anubhavam.. Thank you a lot John Paul. And Safari tv ❤️

  • @arjunsnair8904
    @arjunsnair8904 3 роки тому +3

    "സഞ്ചരിയുടെ ഡയറീകുറിപ്പ്" ന്റെ സെറ്റ് ൽ "ചരിത്രം എന്നിലൂടെ"❤❤

  • @Abdulrasheed-jb6zs
    @Abdulrasheed-jb6zs 3 роки тому +2

    കണ്ണും കാതും കൂർപ്പിച്ച് കേൾക്കുമ്പോൾ തീരുന്നത് അറിയുന്നില്ല. പിന്നെ മഹാ രസ് കോളേജ് -

  • @shajin.vnallaveettil3167
    @shajin.vnallaveettil3167 3 роки тому +4

    ശരിക്കും ചരിത്രം ജോൺസാറിലൂടെ അനുസ്യൂതം അനർഗളം ആത്മാർത്ഥം

  • @sudheeshpress953
    @sudheeshpress953 2 роки тому

    0.50 ശരിയാണ്. മറഡോണയ്ക്ക് വേണ്ടി ഞാനും സമരത്തിൽ പങ്കാളിയായിട്ടുണ്ട്.പിന്നീട് വർഷങ്ങൾക്ക് ശേഷമാണ് മറഡോണ ആരായിരുന്നു എന്ന് അറിയുന്നത് തന്നെ.

  • @shajikn1645
    @shajikn1645 3 роки тому

    Kadhakali kanumpole...etra sundaramaya avatharanam !!!

  • @cijoykandanad
    @cijoykandanad 3 роки тому +3

    ഞങ്ങളുടെ എറണാകുളം വാക്കുകളിൽ വിരിയുന്നു ഇന്ന് രണ്ടു മൂന്നു ഇംഗ്ലീഷ് വാക്ക് പറഞ്ഞു

  • @sebinsebastian9622
    @sebinsebastian9622 3 роки тому +8

    Madhu sir ne kondu varumo ❤️

  • @kusalapillai5079
    @kusalapillai5079 3 роки тому +3

    Very interesting to listen this life stories. Keep going Safari.

  • @harikrishnanmidhun1644
    @harikrishnanmidhun1644 2 роки тому

    The last story about Changanpuzha is really amazing!!

  • @jineshrev
    @jineshrev 3 роки тому +4

    02:22 ൽ പറയുന്ന കനകക്കുന്ന് കൊട്ടാരം ഒരു പിശക് ആണോ, ഹിൽ പാലസ് ആണോ ഉദേശിച്ചത് ?

  • @subinrajls
    @subinrajls 3 роки тому

    അക്ഷരങ്ങളുടെ നിലക്കാത്ത ഖനിയാണ് ഇദ്ദേഹം🙏🙏🙏❤️

  • @OruSaraasariMalayali
    @OruSaraasariMalayali 21 день тому

    അദ്ദേഹം പറഞ്ഞിട്ടുള്ള ഒരുപാട് കാര്യങ്ങൾ കട്ട് ചെയ്തു കളഞ്ഞിട്ടുണ്ട് എന്ന് മനസ്സിലായി. Those are golden words please include it in the full video and re upload.

  • @aashcreation7900
    @aashcreation7900 3 роки тому

    ജീവിതയാത്രയിൽ കണ്ടുമുട്ടിയവരെല്ലാം പുണ്യം ചെയ്തിരിക്കുന്നു ഈ വാക്കുകളിൽ ഇടം കിട്ടുമല്ലോ.....

  • @shibum2020
    @shibum2020 3 роки тому

    എത്ര മനോഹരം...

  • @nidheesh_shitho
    @nidheesh_shitho 3 роки тому

    Oru aathmakadha vaayikkunna sugam

  • @manojm9097
    @manojm9097 3 роки тому

    I think so much of time repeatedly hearing.. don't know why.. but i feel good.. every episode

  • @muhammedirshad2818
    @muhammedirshad2818 3 роки тому +2

    Oh ! What a feel 👌

  • @ajmaljamal2856
    @ajmaljamal2856 3 роки тому

    കേരളത്തിലെ ആദ്യത്തെ AC മൂവി തീയേറ്ററായ Sridhar ഉം ബഹുനില ഹോട്ടലായ Sealord ഉം അര നൂറ്റാണ്ട് മുമ്പ് marine ഡ്രൈവിലെ അതിശയ കാഴ്ചകളായിരിക്കാം.

  • @ashaletha6140
    @ashaletha6140 3 роки тому

    Walking down the memory lane is both nostalgic n painful . What a Rich experience you all had that made you great human . We too were lucky to learn from experience . So sad the present generation , who have mostly You Tubers their Heroes . Waiting for next .....

  • @anoopsivadas
    @anoopsivadas Рік тому

    അറിവുകൾ ❤❤❤❤❤❤

  • @balachandrannairpk286
    @balachandrannairpk286 2 роки тому

    I was in ernakulam karakkamuri. What Mr. Paul said is true. Kochitathi's chembakasseil hotel and provision stores. Currencies not digestible to him. In mind I loved a girl staying near to my residence and she too. But we never spoke. Now she may be somewhere as a grant mother. History going own.on its on style. But he has not mentioned a ything about the ernakulathappan though his mind went very nearer to the temple art gallery, and the famious festival kuttavedi(, fire works eshunelathu) from jetty to ground and so on.

  • @babukavanal9421
    @babukavanal9421 3 роки тому +1

    What a marvelous & spontaneous speech which we hear it so emotionally & believe we were living at that time. Thanks beyond words ... Sir. Hope we can get more & more knowledge of our early traditional life from him.

  • @manojm9097
    @manojm9097 3 роки тому

    My favorite... class

  • @91skid
    @91skid 3 роки тому +4

    ചങ്ങമ്പുഴ....എപിക്...

  • @vaishnavatheertham4171
    @vaishnavatheertham4171 3 роки тому +1

    🙏🙏🙏🙏🙏🙏🙏

  • @manojm9097
    @manojm9097 3 роки тому

    My favorite..

  • @sunilrajoc1010
    @sunilrajoc1010 2 роки тому

    Very correct sir

  • @mashroofcva2594
    @mashroofcva2594 Рік тому

    15:30 ❤️

  • @jeenas8115
    @jeenas8115 3 роки тому +3

    ❤❤❤

  • @ThoughtsofMishab
    @ThoughtsofMishab 3 роки тому

    ചങ്ങമ്പുഴ🚶👌

  • @arjunsnair8904
    @arjunsnair8904 3 роки тому +2

    ഇത്രയും നാൾ കസ്തൂരി മാനിനെ പോലെ അലയുകയായിരുന്നു സഫാരി ടീവി.

  • @rafeekhaneef7100
    @rafeekhaneef7100 3 роки тому +1

    ഒരു കാലഘട്ടത്തെ വരച്ചിടുന്നു

  • @geo9664
    @geo9664 3 роки тому

    അറിവിൻ്റെ അനുഭവത്തിൻ്റെ ഖനിയാണ് സാർ

  • @sanjusanjuk7409
    @sanjusanjuk7409 3 роки тому +1

    History means -His +story = History. (It is true story ) 👍

  • @nalansworld1208
    @nalansworld1208 3 роки тому +1

    Super ,,,!

  • @Aamis2090
    @Aamis2090 Рік тому

    വാക്കുകകൾ കൊണ്ട് അമ്മാനമാടുന്നു.

  • @syedkeralamohammed704
    @syedkeralamohammed704 3 роки тому

    History of Ernakulam is very interesting

  • @arjunsnair8904
    @arjunsnair8904 3 роки тому

    വാവ സുരേഷ് ന്റെ അറിവുകൾ കോർത്തിനേക്കി ചിത്രങ്ങൾ സഹിതം ഒരു "നാഗവികഞ്ജനകൊശം" ലേബർ ഇന്ത്യ പുറത്തിരക്കും എന്ന് പ്രതീക്ഷിക്കുന്നു..
    എല്ലാരും ഒന്ന് സപ്പോർട്ട് ചെയ്തു ഇത് SGK സർ ലേക്ക് എത്തിക്കുക, നമ്മുടെ മക്കൾക്ക്‌ വേണ്ടി.

  • @gireeshjayan
    @gireeshjayan 3 роки тому +2

    Haiii

  • @sebinsebastian9622
    @sebinsebastian9622 3 роки тому +2

    ❤️

  • @sabuvp1133
    @sabuvp1133 3 роки тому

    Super

  • @4bijur
    @4bijur 3 роки тому

    Wave length is most important

  • @vipinns6273
    @vipinns6273 3 роки тому +2

    😍👌👏👍❤

  • @നട്ടപ്രാന്തൻ-c

    nice🥰🥰🥰🥰

  • @roadreel3583
    @roadreel3583 3 роки тому +1

    😍😍😍

  • @sureshkoyilath1575
    @sureshkoyilath1575 3 роки тому

    Hai joun

  • @blissfullmindandsoul4976
    @blissfullmindandsoul4976 3 роки тому +1

    Kan niranju pokunna orupadu charithra moohorthangal paranju tharunnathinu ethra nandhi paranjalum mathiyakilla

  • @foodandfun3161
    @foodandfun3161 3 роки тому

    Please invite I M Vijayan and P T Usha

  • @arunsamuel2579
    @arunsamuel2579 3 роки тому +1

    First

  • @rkrparayil4569
    @rkrparayil4569 3 роки тому

    🖤🖤🖤🖤

  • @sethunathr2821
    @sethunathr2821 3 роки тому +1

    🥰

  • @mystudy2510
    @mystudy2510 3 роки тому

    Hi

  • @sooraj.t2337
    @sooraj.t2337 3 роки тому +1

    👍

  • @ananthushaji4812
    @ananthushaji4812 3 роки тому +1

    I want George kulangara here.

  • @kavi922
    @kavi922 3 роки тому

    🙏🙏🙏🙏🌹🌹🌹🌹🌹🌹

  • @abhis9579
    @abhis9579 3 роки тому

    chengapuzha mess 😁

  • @manoharan1006
    @manoharan1006 3 роки тому

    കൊച്ചിട്ടിയാതി,അരൂക്കുറ്റിക്കാരൻ അല്ലെ, ബാലൻ ഡോക്ടർഡെ അച്ഛൻ.

  • @ajayr8185
    @ajayr8185 3 роки тому +1

    Inkulaab sindhabhaad.....namukum kittannam, pannam pannam...oru puthiya kammi mudravakyam

  • @sreesings1
    @sreesings1 3 роки тому

    കൊള്ളാവുന്നവർ വളരെ സീരിയസ് ആയി കാര്യങ്ങൾ അവതരിപ്പിക്കുന്നതിന് ഇടക്ക് " നാലു രാജ്യങ്ങൾ എന്നു കാതടപ്പിക്കുന്ന ശബ്ദത്തിൽ പരസ്യം" ഇതിലും ഭേദം safari ചാനലിൽ സാധാരണ പരസ്യം ഇടുന്നത്.
    കണ്ടോ ഞങ്ങൾ പരസ്യമില്ലാതെ നടത്തുന്നു എന്ന വീമ്പും....!