John Paul 03 | Charithram Enniloode | Safari TV

Поділитися
Вставка
  • Опубліковано 12 січ 2025

КОМЕНТАРІ • 174

  • @SafariTVLive
    @SafariTVLive  3 роки тому +17

    സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത ജൂതൻ പരമ്പരയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് JN എന്ന് SMS ചെയ്യുക.

  • @sankaranunny1125
    @sankaranunny1125 2 роки тому +22

    ഇത്രയും സുന്ദരമായ, അഴകാർന്ന മലയാളത്തില്‍ ഉള്ള പ്രഭാഷണം ഇനി ഒരിക്കലും നമ്മൾ കേള്‍ക്കുക ഇല്ല.
    5 ദിവസം മുമ്പ് മണ്‍മറഞ്ഞ ആ മഹാത്മാവിനെ ആദരവോടെ അനുസ്മരിച്ചു വണങ്ങുന്നു.

    • @ramzanak8009
      @ramzanak8009 2 роки тому +1

      ഞാനും

    • @sreejithdas6454
      @sreejithdas6454 2 роки тому +1

      എത്ര വലിയ നഷ്ടം എന്നു ഞാനും തിരിച്ചറിയുന്നു. പ്രണാമം!

  • @Linsonmathews
    @Linsonmathews 3 роки тому +73

    ഈ ചാനലിൽ വരുമ്പോൾ കിട്ടുന്ന ഫീലിംഗ്സ് വേറെ ലെവൽ 👍❣️

  • @pkjklra
    @pkjklra 3 роки тому +55

    മരിച്ചു കൊണ്ടിരിക്കുന്ന മലയാള വാക്കുകൾ എത്ര എണ്ണം പ്രയോഗിക്കുന്നു. മധുര മലയാളമൊഴി😇 😇😇

  • @jeromepenuel1070
    @jeromepenuel1070 3 роки тому +16

    ഇന്നും മാളുകലെ കൾ എനിക്ക് ഇഷ്ടം എറണാകുളത്തെ തിരക്കേറിയ Broadway ആൺ. വെറുതെ നടന്നു വഴിയോര കച്ചവടം കാണാൻ നല്ല രസമാണ്.
    അവസാനം ഓജിനിലെ പലഹാരവും നീട്ടി അടിച്ച ചായയും അതുപോലെ സുന്ദരം കടയിലെ തട്ടുടോഷയും

  • @Tech28
    @Tech28 3 роки тому +40

    ചരിത്രം എന്നിലൂടെ എന്ന പ്രോഗ്രാം മലയാളി ആയ ഏതൊരു ആസ്വാദകനും ഒരു നല്ല അനുഭവം ആണ് . മലയാള ഭാഷയുടെ ഭംഗി കാണിക്കുന്ന വേറൊരു പരിപാടിയും ഇന്ന് ഒരു ചാനലിലും ഇല്ല .... അവിടെ Safari എന്ന ചാനെൽ വേറിട്ട് നിൽക്കുന്നു

  • @SunilsWanderlustVlogs
    @SunilsWanderlustVlogs 3 роки тому +25

    എറണാകുളത്തു ജനിച്ചു വളർന്ന എന്നെപോലെ ഉള്ളവർക്ക് ഒരു വല്ലാതെ നൊസ്റ്റാൾജിക് ഫീലിംഗ് ആണ് ജോൺ പോൾ സാർ ഈ കാര്യങ്ങൾ എല്ലാം നമ്മളോട് പറയുമ്പോൾ, ഞാൻ ജനിച്ച കാലഘട്ടത്തിനു ഒരു 15 വർഷം മുമ്പുള്ള സമയം, നമ്മുടെ പ്രിയപ്പെട്ട മേനകയും, ബ്രോഡ്‍വേ മാർക്കറ്റും...നന്ദി സാർ🙏🙏🙏🙏

  • @shanazeez6171
    @shanazeez6171 3 роки тому +74

    മലയാള ഭാഷ ഇത്ര മനോഹരം ആയി ഉപയോഗിച്ച് സംസാരിക്കാൻ ഒരു പ്രതേക കഴിവ് 👌👌👌👌👍👍👍👍👍🙏🙏🙏🙏🙏🙏

  • @mohammedshibu8665
    @mohammedshibu8665 3 роки тому +26

    John paul സർ ന്ടെ വിവരണം
    ഒന്ന് വേറെ ലെവൽ തന്നെയാണ്.. വാക്കുകൾ ഇങ്ങനെ ഒഴുകി വരുന്നു, ആ ശബ്ദഗംഭീര്യവും അങ്ങ് ഒരു യഥാർത്ഥ Legend ആണ് 👌👌♥♥

  • @thaara......
    @thaara...... 3 роки тому +35

    എത്ര മനോഹരം ആണ് ഈ മലയാളം കേൾക്കാൻ. ജോൺ പോൾ സർ 🙏🙏🙏🙏🙏

  • @rajivnair3527
    @rajivnair3527 2 роки тому +8

    മഹാനായ ജോൺ പോൾ എന്ന പുണ്യാത്മാവിന് കണ്ണീരിൽ കുതിർന്ന പ്രണാമം...................

  • @safeer6075
    @safeer6075 3 роки тому +29

    നല്ല സൂപ്പർ മലയാള അവതരണം... അമ്മിക്കല്ലും പിള്ളയും.. എന്നു പെരുവച്ചൊരു സിനിമ ഇതുവരെ വന്നില്ലാലോ... താങ്ക്സ്...

  • @faisaloti
    @faisaloti 2 роки тому +6

    പ്രിയ എഴുത്തുകാരന്‍ ജോണ്‍പോള്‍ സാറിന് വിട..., ആദരാഞ്ജലികള്‍ .. മലയാള വാക്കുകള്‍ കൊണ്ട് മായാജാലം തീര്‍ത്തൊരു കലാകാരന്‍...

  • @jayapanicker6012
    @jayapanicker6012 2 роки тому +2

    ഭരതൻ മാഷേ മഹാരാജാസിൽ പഠിച്ചിരുന്ന വിദ്യാർത്ഥികൾ മാത്രമല്ല എറണാകുളത്തെ എല്ലാ വിദ്യാർത്ഥികൾക്കും അറിയാമായിരുന്നു. എന്താടോ!! എന്ന് കുട്ടികളെ വളരെ സൗഹൃദത്തോടെ അദ്ദേഹത്തിൻ്റെ മുഴക്കമുള്ള ശബ്ദത്തിൽ അഭിസംബോധന ചെയ്യുന്ന അദ്ദേഹത്തിൻ്റെ സ്നേഹത്തെ പറ്റി എനിക്ക് ധാരാളം ജ്യേഷ്ഠ സഹോദരിൽ നിന്നും കേൾക്കുവാൻ കഴിഞ്ഞിട്ടുണ്ട്. അദ്ദേഹത്തെ ഓർമ്മിച്ചതിന് താങ്കൾക്ക് നന്ദി.. എത്ര കേട്ടാലും മതിവരാത്ത വിവരണങ്ങൾ 🙏🏻🙏🏻🙏🏻

  • @viveknath9241
    @viveknath9241 3 роки тому +17

    Even today, the most aristocratic & beautiful part of Kochi city is the old Ernakulam area which encompasses Maharaja's college, Ernakulathappan Temple, Subhash Park, Rajendra Maidan, Durbar Hall ground, TDM Hall etc.
    Thank you Sri.John Paul for bringing back many fond memories!!

  • @saileshnair7727
    @saileshnair7727 3 роки тому +15

    എന്റമ്മോ... കേട്ടിരുന്നുപോകും... ഒരു രക്ഷയുമില്ല.. അഭിനന്ദനങ്ങൾ സർ.. ❤

  • @paattukaludethozhan2016
    @paattukaludethozhan2016 2 роки тому +7

    നമ്മുടെ എറണാകുളം..😍
    എന്റെ കുഞ്ഞില് ലക്ഷ്മണ്‍ തീയറ്ററ് കേട്ടറിവുള്ളൂ.....അവിടെ സിനിമ കാണാന്‍ പറ്റിയില്ലാ...മേനകയില്‍ പാഥേയം കണ്ടു...... ഒന്നൂടെ പ്രണാമം ജോണ്‍ പോള്‍ സാര്‍..!!😥

  • @nisamlc4685
    @nisamlc4685 3 роки тому +24

    എത്ര മനോഹരമാണല്ലേ കേട്ടിരിക്കാൻ

  • @yogeshinwonderland7304
    @yogeshinwonderland7304 3 роки тому +10

    എത്ര സുന്ദരം എത്ര സുന്ദരം എന്ടെ മലയാളം...എത്രമാത്രം കാര്യങ്ങളെയാണ് ഇങ്ങനെ ഓർത്തു പറയുന്നത്..കവിത കേൾക്കുന്നപോലെ ഉണ്ട്....നിങ്ങളുടേ ഒക്കെ ജീവിത അനുഭവങ്ങൾക്കു മുന്നിൽ എത്ര നിസാരൻ ആണ് ഈ തലമുറയിൽ പെട്ട ഞാൻ.

  • @naseemkaniyath5510
    @naseemkaniyath5510 3 роки тому +24

    ഗുരുനാഥൻമാർക്കു നൽകുന്ന ആദരവ്.....ആ വാക്കുകളിൽ പോലും..ഉണ്ട്..😊

  • @ninestars7289
    @ninestars7289 2 роки тому +1

    താങ്കളുടെ വിവരണം നേരിട്ട് കണ്ടതുപോലെയുണ്ട്.... താങ്കൾ പോയത് മലയാളനാടിന് തികച്ചും നഷ്ടം തന്നെയാണ്... സ്തുതി... ആദരാഞ്ജലികൾ

  • @swaminathan1372
    @swaminathan1372 3 роки тому +11

    ജോൺപോൾ സാർ.., ശരിക്കും അനുഭവങ്ങളുടെ ഒരു പർവ്വതമാണ്...🙏🙏🙏

  • @jibintm4235
    @jibintm4235 2 роки тому +5

    മേനക, പഴയ ബ്രോഡ് വേയെ, സീലോർഡ്ഹോട്ടൽ, നൊസ്റ്റാൾജിക് ഓർമ്മകൾ 👌

  • @kkpradeepkumarkkpradeepkum3877
    @kkpradeepkumarkkpradeepkum3877 3 роки тому +5

    എത്ര മനോഹരമായ വാക്ധോരണി. കേട്ടാലും കേട്ടാലും മതിവരില്ല. ഈ വാക്കുകൾ നമ്മളെ 50 വർഷം പുറകോട്ട് സഞ്ചരിപ്പിച്ചു എന്ന് മാത്രമല്ല നമ്മൾ ആ സമയത്ത് ജീവിക്കുകയാണെന്ന് തോന്നിപ്പോകും.ഇത്രയും ഭംഗിയായി കാര്യങ്ങൾ പറഞ്ഞ ജോൺ പോൾ സാറിന് അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകൾ

  • @ajithsr1962
    @ajithsr1962 3 роки тому +18

    അദ്ദേഹം ഇത്രയും സംസാരിച്ചിട്ടും ഒരു ഇംഗ്ലീഷ് വാക്കും കടന്നുവരുന്നില്ല കേട്ടിരിക്കാൻ നല്ല ഈണവും രസവും

  • @mathachanouseph2726
    @mathachanouseph2726 2 роки тому +7

    മഹാനായ ജോൺ പോൾ നു ആദരാഞ്ജലികൾ. 😔

  • @gangaprasadap8849
    @gangaprasadap8849 2 роки тому +3

    ഭാഷ എത്ര മനോഹരമായാണ് അദ്ദേഹം പ്രയോഗിക്കുന്നത്... ആദരവ് 🙏...

  • @gireeshjayan
    @gireeshjayan 3 роки тому +149

    മലയാളിക്ക് ഇംഗ്ളീഷ് ഇല്ലാതെയും മലയാളം സംസാരിക്കാം എന്ന് ഇദ്ദേഹം മനസ്സിലാക്കി തരുന്നുണ്ട്.

    • @santhoshchennathundiel9345
      @santhoshchennathundiel9345 3 роки тому +11

      വളരെ ശെരി... കാവ്യാന്മകമായ വാക്കുകൾ... 🙂

    • @sarathbabu9784
      @sarathbabu9784 3 роки тому +6

      Athe athe

    • @SS-vo5gu
      @SS-vo5gu 3 роки тому +6

      സംഗതി ശരിയാ പക്ഷെ
      സ്വന്തം പേര് പറയാൻ പറഞ്ഞാൽ കുടുങ്ങി,

    • @justinkottayam
      @justinkottayam 3 роки тому +2

      Boat ennu parayunnund

    • @pkjklra
      @pkjklra 3 роки тому +6

      @@SS-vo5gu ജോൺ പോൾ = യോഹന്നാന്‍ പൗലോസ്

  • @lixonalex6591
    @lixonalex6591 3 роки тому +7

    ശരിക്കും... ആ കാലത്തു പോയി കണ്ടപോലെ... തോന്നുന്നു..... എന്തൊരു.. സുഖം... 💕💞💕💞💕😍😍😍✌👌👍

  • @SureshKumar-fc7ve
    @SureshKumar-fc7ve 3 роки тому +6

    ശ്രീ പോൾ സാറിന്റെ ഭാഷ കൈകാര്യം ചെയ്യുന്ന രീതി🙏 അഭിനന്ദനങ്ങൾ

  • @suhailiqbal3780
    @suhailiqbal3780 3 роки тому +21

    ചരിത്രം കേൾക്കാൻ വന്ന എന്നെ കൊതിപ്പിച്ചു വിട്ടത് ശെരിയായില്ല..😁

  • @gopikrishnanpangeel6018
    @gopikrishnanpangeel6018 3 роки тому +2

    സ്‌മൃതി ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന tv പരിപാടി അറിവും,ഭാഷയും നന്നാവാൻ, മണ്മറഞ്ഞ പ്രതിഭകളെ അവരുടെ നല്ലതും, നല്ലതല്ലാത്തതും ആയ ശീലങ്ങൾ,സ്വഭാവ സവിശേഷതകൾ ഒക്കെ അറിയുമ്പോൾ ഒരു വലിയ ഭാഗ്യം ആയി തോന്നുന്നു എനിക്ക്

  • @jestinapaul1267
    @jestinapaul1267 3 роки тому +4

    സാറിന്റെ ഓർമ്മകൾ കേട്ടിരിക്കാൻ എന്ത് സുഖമാണ്. 👍👍👍

  • @roshank9369
    @roshank9369 3 роки тому +8

    താങ്കളെ എത്ര കേട്ടാലും മതിയാകുന്നില്ല

  • @binoybruno2418
    @binoybruno2418 3 роки тому +2

    ഇത്തരം അനുഭവങ്ങൾ ഉള്ള വ്യക്തിയാണെന്ന് ഓർക്കുമ്പോൾ അസൂയ തോന്നിപ്പോകുന്നു ♥️

  • @ushaprasanth9988
    @ushaprasanth9988 3 роки тому +14

    നമസ്തേ സാർ 🙏 സാറിന്റെ വാക്കുകളിലൂടെ , ബഹദൂർ സാറിനെപ്പറ്റി കൂടുതൽ നല്ല കാര്യങ്ങൾ അറിയാൻ കഴിഞ്ഞു 🙏🙏🙏❤️❤️❤️
    സാറിന്റെ വീഡിയോകൾക്കായി കാത്തിരിക്കുന്നു. എത്ര മനോഹരമായ അവതരണം ❤️

    • @siniks3900
      @siniks3900 2 роки тому +1

      ബഹദൂറോ?ശങ്കരാടിയാടോ.

  • @shihabsh7772
    @shihabsh7772 3 роки тому +5

    പഴയ കാല എറണാകുളത്തിന്റെ ചരിത്രത്തിന്റെ മധുര മലയാള മൊഴി❤️❤️

  • @rajeevm.p6568
    @rajeevm.p6568 2 роки тому +2

    We have lost a great soul not as a presenter but the humble human being who was able to reach to the pulse of common man sir you are so great I don't have any words sir

  • @zainulabid4409
    @zainulabid4409 3 роки тому +8

    ബോട്ട് മുങ്ങിയത് മനസ്സിൽ നിന്ന് പോകുന്നില്ല. വല്ലാത്തൊരു തിരിച്ചുവരവ്...

  • @dineshvs6912
    @dineshvs6912 3 роки тому +4

    ഇത്രയും നല്ലരീതിയിൽ മലയാളം പറയാം എന്ന് ചിന്തിച്ചു, great Sir

  • @shajin.vnallaveettil3167
    @shajin.vnallaveettil3167 3 роки тому +15

    ഓർമയുടെ പെരുമഴക്കൊപ്പെം ഒരിറക്ക് കള്ളും വാഴക്ക വറുത്തതും പറഞ്ഞ ജോൺ സാറിന്റെ വായിലും വെള്ളം ഊറി കേട്ടിരുന്ന ഞങ്ങളുടെ വായിൽ കപ്പലോടി

  • @sujithrds9697
    @sujithrds9697 3 роки тому +3

    ഇദ്ദേഹത്തിന്റെ അനുഭവങ്ങൾ ഹോ വേറെ ലെവൽ ❤

  • @bhadrabhadra1342
    @bhadrabhadra1342 2 роки тому +1

    Ee prograam pazhaya nammude saamskaarika paithrikatthiloode kure dooram sancharicha oru anubhavam aayirunnu . Athu ettavum nalla reethiyil thanne aanu John paul sir avatharippichathinu . Oru nalla kaalaghattathiloode kootti kondupokaan John paul sir nte kadha parayunna reethi excellent aayirunnu

  • @vipinns6273
    @vipinns6273 3 роки тому +8

    ജോൺ പോൾ 😍👌👏👍❤

  • @annievarghese6
    @annievarghese6 3 роки тому +31

    വള്ളത്തിലുണ്ടാക്കുന്നഭക്ഷണം.സാറിന്റെവിവരണംകേട്ടപ്പോൾതന്നെ നാവിൽവെള്ളമൂറുന്നു.ഈഎപ്പിസോഡിൽഭക്ഷണവുംസിനിമയും

  • @rinoyinnocent4389
    @rinoyinnocent4389 3 роки тому +10

    ഭാരത് coffee house.. ♥️

  • @kuttympk
    @kuttympk 2 роки тому +3

    Excellent presentation, i am watching 4 episodes in single sitting

  • @cliffordmavunkal7240
    @cliffordmavunkal7240 3 роки тому +4

    പഴയ ബോടുജട്ടിയും KSRTC bustandum ഇട്ടാ വട്ട സ്ഥലത്ത് ഒരുമിച്ച് പ്രവർത്തിച്ചു പണ്ടത്തെ ഹബ് ആയിരുന്നു എന്നത് വിട്ടു പോയി!

  • @advalexabrahamodikandathil9750
    @advalexabrahamodikandathil9750 2 роки тому +1

    വാക്കുകളുടെയും അനുഭവങ്ങളുടെയും ഈ രാജാവാണ് കഴിഞ്ഞ ആഴ്ച യാത്രയായതു...

  • @sreekalaomanagopinath2249
    @sreekalaomanagopinath2249 3 роки тому +2

    English nnu parayunna oru vaakku varunnilla nne idakku... Hooo... It's incredible... The way John Paul sir talks.....💕

  • @pranavkp7584
    @pranavkp7584 3 роки тому +2

    അദ്ദേഹത്തിന്റെ എഴുത് പോലെ വളരെ മനോഹരം

  • @jerinjoseph4364
    @jerinjoseph4364 3 роки тому +1

    എന്റെ ഭാഷ, എന്റെ മലയാളം ഇത്ര മനോഹരമായിരുന്നോ....മധുരമലയാളമൊഴികൾ......പുതു തലമുറ ഇത് കണ്ടു പഠിക്കട്ടെ...

  • @shibum2020
    @shibum2020 3 роки тому +3

    മനോഹരം... രോമാഞ്ചം

  • @kurioimmanuel3799
    @kurioimmanuel3799 3 роки тому +3

    Man you are incredible,you will make me sit and hear all your episodes tonight itself,my malayalam is incomparable, you are valueless, you intoxicate me with my langugage

  • @Maharajastudiorajan
    @Maharajastudiorajan 3 роки тому +6

    ജോൺ പോൾ സാറിന്റെ പ്രഭാഷണം കേൾക്കാൻ കഴിയുന്നത് ജീവിത ഭാഗ്യം

  • @gopikrishnanep2533
    @gopikrishnanep2533 3 роки тому +2

    ശ്രോതാവിനെ അനുഭവത്തിൻ്റെ തലങ്ങളിലേയ്ക്കുയർത്തുന്ന ശൈലി. അപാരം

  • @achuappu9447
    @achuappu9447 2 роки тому +1

    ഒരു പരിസരബോധവുമുല്ലാതെ ലയിച്ചിരുന്നുപോയി

  • @PradeepKumar-us9gm
    @PradeepKumar-us9gm 3 роки тому +3

    Very sweet portrait about Cherai love to hear you because I am a Cheraiyen

  • @07K550
    @07K550 3 роки тому +17

    എനിക്കിപ്പോ ആ വാഴയിലയിൽ തരുന്ന പഴം നെയ്യിൽ വറുത്തത് കഴിക്കാൻ തോന്നുന്നു..😀

  • @sabirmuhammed4745
    @sabirmuhammed4745 3 роки тому +2

    മനോഹരമായ വിവരണം. അതും അസ്സൽ മലയാളത്തിൽ.

  • @legendarybeast7401
    @legendarybeast7401 3 роки тому +4

    ഇത് കേട്ടിട്ട് കൊതിയാകുന്നു

  • @SketchStoriesbySV
    @SketchStoriesbySV 3 роки тому +4

    Remembering wonderful stories of Bharatan maash, thank you for mentioning him 🙏

  • @sreeragssu
    @sreeragssu 3 роки тому +4

    ഇദ്ദേഹം സംസാരിക്കുമ്പോള്‍ ഒരിക്കലും ഞാന്‍ ഫോര്‍വേഡ് ചെയ്യാറില്ല. ♥

  • @Xavier-qk5oo
    @Xavier-qk5oo 3 роки тому +12

    നല്ല അവതരണം 😍😍😍

  • @stanlyjohnmathew
    @stanlyjohnmathew 2 роки тому

    എന്ത് ഭംഗിയാണ് നമ്മുടെ മലയാളത്തിനു. ഇത് പോലെ സംസാരിക്കാന്‍ മറ്റൊരാള്‍ക്ക് സാധിക്കുമോ എന്ന് പോലും സംശയം.

  • @rajeevm.p6568
    @rajeevm.p6568 2 роки тому

    Sir John Paul you Are legend I listen or God forbidden every persons who like you watch your program with utmost care and listening to the great presentation

  • @ksdileep8042
    @ksdileep8042 3 роки тому +3

    എറണാകുളം നഗരത്തിലൂടെ സർ നടന്നവഴിയിൽ ഒരുപാട് നടന്നിട്ടുണ്ട്..90കളിലായിരുന്നു അതിന്റെ ഭംഗി.. ഇന്ന് അവശേഷിക്കുന്നത് ഭാരത് ഹോട്ടൽ പോലുള്ള ചുരുക്കം ചിലത് മാത്രം.. അക്ഷരാർത്ഥത്തിൽ എറണാകുളം നഗരം നൊസ്റ്റാൾജിക് ഫീലിംഗ്സ് ആണ് സമ്മാനിക്കപ്പെടുന്നത്..

    • @unnikrishnan1991
      @unnikrishnan1991 2 роки тому +1

      നഗര ജീവിതത്തെ എന്നും നരക ജീവിതമായി ചിത്രീകരിക്കുന്ന സാമാന്യ രീതിയിൽ നിന്നും വ്യത്യസ്തമായി അതിനെ സർഗാത്മകമായി ചിത്രീകരിക്കുന്ന സാറിന്റെ പ്രഭാഷണം ചരിത്രം തന്നെയാണ്... എഴുപതുകളിൽ കുട്ടിയായും 90 കളിൽ യുവാവായും നടന്നു പോയ വഴികൾ നേരിൽ കണ്ടതുപോലെ .... റെയിൽവേ .... മാർക്കറ്റ് - .... സിനിമ ...രാജവീഥികൾ .... സ്കൂളുകൾ ....കോളേജുകൾ ....അങ്ങനെ എന്തെല്ലാം ....

  • @vnavnav1
    @vnavnav1 2 роки тому

    നമിക്കുന്നു അങ്ങയുടെ അനർഘ നിർഗ്ഗളമായ മലയാള പ്രവാഹത്തെ നമിക്കുന്നു സാർ 🙏👍💕

  • @sinoj27moonjely
    @sinoj27moonjely 3 роки тому +3

    ഇതു കേട്ടില്ലെങ്കിൽ എന്തൊരു നഷ്ടമായിരുന്നേനെ: വള്ളത്തിലെ ഭക്ഷണവും, എറണാകുളത്തിൻ്റെ ചരിത്രവും ബുദ്ധിജീവികളുടെ ഒത്തു ചേരലും ചായക്കടയിലെ രുചിഗന്ധങ്ങളും അങ്ങനെ എന്തൊക്കെ പറഞ്ഞു തന്നു: ഒത്തുകൂടാൻ എന്തൊക്കെ വ്യത്യസ്ഥമായ കാരണങ്ങൾ: ഇന്നൊക്കെ 90% ഒത്തുചേരലും വെള്ളമടിക്കാനല്ലെ: ആ ഒരു കാലഘട്ടത്തിൽ ജനിച്ച ഭാഗ്യവാൻമാർ

  • @ajsalaju7556
    @ajsalaju7556 3 роки тому +7

    മലയാള ഭാഷക്ക് ഇത്ര ഭംഗി ഉണ്ടായിരുന്നു എന്ന് സാറിൻറെ വാക്കുകളിൽ നിന്ന് മനസ്സിലാക്കാം😍

  • @thajayghosh941
    @thajayghosh941 3 роки тому +6

    കാത്തിരിക്കുകയായിരുന്നു

  • @ne.poliyanu.man7
    @ne.poliyanu.man7 3 роки тому +4

    😘മനോഹര സംസാരം😘
    ❤️💚💛

  • @anandhusasi4060
    @anandhusasi4060 3 роки тому +2

    Ethoru 100 episode ponam pure gold

  • @subinrajls
    @subinrajls 3 роки тому +1

    കാവ്യാത്മകമായ വാക്കുകൾ കൊണ്ട് ആളുകളെ പിടിച്ചിരുത്താൻ ഉള്ള കഴിവ് സാറിനെ പോലെ വളരെ ചുരുക്കം പോലെ ❤️❤️🙏

  • @BeingApothecary
    @BeingApothecary 2 роки тому +4

    ഇദ്ദേഹം ഒരു മഹാസംഭവം തന്നെയായിരുന്നു. ആകാതിരിക്കാൻ കഴിയില്ല. കാരണം അദ്ദേഹം വീട്ടിലും നാട്ടിലും ഇടപഴകിയ വ്യക്തികൾ എല്ലാവരും മഹാൻമാരാണ്.

  • @vishnusupertramp3627
    @vishnusupertramp3627 2 роки тому

    കഴിഞ്ഞ ദിവസങ്ങളിൽ ഒന്നിൽ ഞാനും പോയിരുന്നു bharat coffee house ൽ കാപ്പിയുടെ ചൂരും ചൂടും vegetable cutlet ൻ്റെ പ്രത്യേക സ്വാദും ആസ്വദിക്കാൻ

  • @Vaishag1249ghb
    @Vaishag1249ghb 2 роки тому +2

    പ്രണാമം ...🌹

  • @AngelVisionKerala
    @AngelVisionKerala 2 роки тому +2

    ആദരാഞ്ജലികൾ 💐💐💐

  • @sajanitty
    @sajanitty 2 роки тому

    ഈ സംസാര ശൈലീ വളരെ നന്നായിടടുണ്ട്

  • @rajeevm.p6568
    @rajeevm.p6568 2 роки тому

    And during your time of presentation most of us were enjoying in disbelief unable to appreciate because we wanted to listen to your presentation always

  • @faisalp.s693
    @faisalp.s693 3 роки тому +2

    സർ...... വളരെ.... നന്നായി.... 🙏🙏🙏🙏🌹🌹🌹🌹🌹

  • @harishananthakrishananThevalil
    @harishananthakrishananThevalil 3 роки тому +11

    മലയാളത്തിന്റെ ഭാഷാ സൗന്ദര്യം ഇത്രക്കും നന്നായി ആസ്വദിച്ചിട്ടില്ല 🙏

  • @askaraskar7556
    @askaraskar7556 3 роки тому +3

    കമെന്റ് ബോക്സിൽ മലയാളഭാഷയുടെ ചാകര ആണല്ലോ

  • @jayachandrankv3738
    @jayachandrankv3738 2 роки тому

    എന്നെപ്പോലുളളവർക്ക് അദ്ദേഹത്തിന്റെ വിയോഗം വൻ നഷ്ടം
    അതുല്യ പ്രതിഭ

  • @geethavr8100
    @geethavr8100 3 роки тому +3

    Excellent sir.Thank you for giving us a wonderful presentation

  • @harrisshajahan8913
    @harrisshajahan8913 3 роки тому +6

    Pacha malayalam ...
    Good Speech.

  • @nishamitchelle2100
    @nishamitchelle2100 2 роки тому +5

    RIP legend

  • @georgeerattupuzha7184
    @georgeerattupuzha7184 2 роки тому +1

    ആ ശരീരം എത്ര വലുതായിരുന്നോ, അത്രത്തോളം സുന്ദര മലയാള പദങ്ങൾ. ഇത്രത്തോളം വണ്ണം വച്ചത് മലയാള പദങ്ങൾ കുത്തിനിറച്ചിട്ടാണ്

  • @RajKumar-oz2go
    @RajKumar-oz2go 2 роки тому +2

    John Paul was one of the Jewels Of Kochi 🙏 🙏 🙏

  • @kavi922
    @kavi922 3 роки тому +3

    Suprer sir🙏🙏🙏.

  • @akhilsekharan3602
    @akhilsekharan3602 3 роки тому +2

    I was waiting

  • @riyassubair3463
    @riyassubair3463 3 роки тому +1

    ശരിയാണ്...... എറണാകുളം ഹൈടെക് ആയെങ്കിലും മാർക്കറ്റ് വളരെ വൃത്തി ഹീനമാണ്...... അതുവഴി നടന്നു മാറണമെങ്കിൽ.... ശ്വസം വലിച്ചു മുകളിലോട്ടു വെച്ചിട്ട് വേണം നടക്കാൻ......

  • @ubaidullakokkarni1004
    @ubaidullakokkarni1004 2 роки тому +1

    ആദരാഞ്ജലികള്‍ 😪😪😪😪

  • @pentershayden936
    @pentershayden936 2 роки тому +2

    John Paul sir....
    Could not gauge your value when you were alive ..
    You are a legend.🙏

  • @Bej142
    @Bej142 2 роки тому

    കൊച്ചി അത് ഒരു വികാരം ആണ്

  • @vasujayaprasad6398
    @vasujayaprasad6398 Рік тому

    ബ്രോഡ് വേ ഹോട്ടലിലെ ഉപ്പുമാവ് 58ൽ ആദ്യം രുചിച്ചു

  • @jamesoommen
    @jamesoommen 3 роки тому +1

    Arae poya valla karante choru theeni- We used this term when we were kids. Can't recall the context when we used it.

  • @sebinsebastian9622
    @sebinsebastian9622 3 роки тому +7

    Madhu sir ne kondu varumo ❤️

  • @deepamanoj1215
    @deepamanoj1215 2 роки тому

    ❤️❤️❤️

  • @samadamathu6671
    @samadamathu6671 2 роки тому

    Safari 👍