Fathimath Zuhra|Swargathinte Rani Song|Zifran Nizam|Noori Nizam|Nizam Thaliparamba|Meharunnisa Nizam

Поділитися
Вставка
  • Опубліковано 10 вер 2024
  • Album:Fathimath Zuhra Title:Swargathinte Rani
    Lyrics: Shahul Hameed Peruvamba
    Music:Nizam Thaliparamba
    Singers:Zifran Nizam, Noori Nizam, Nizam Thaliparamba, Meharunnisa Nizam
    Bgm:Iqbal Kannur
    Producer: Unais .M.P.
    Shopprix Qatar,Jabir Koroth
    Dop:Ratheesh Gangadharan
    Cut:Kuttan Souparnika
    Mixing:Lijith
    Channel:Zifran Nizam
    Feed Back:9744121770
    (Fathimath Zuhra Lyrics)
    സ്വർഗ്ഗത്തിന്റെ റാണി
    ഫാത്തിമത്ത് സുഹറ
    സൗന്ദര്യത്തിൻ ഹൂറി
    ഫാത്തിമത്ത് സുഹ്റ
    മുത്ത് നബി മകളാം-ബീവി
    സത്യ ദീനിൻ ഒളിവാം(2)
    മുത്ത് നൂറിൻ മാർഗ്ഗമിൻ ഉത്തരം
    ഫാത്തിമത്ത് സുഹ്റ
    സ്വർഗ്ഗത്തിന്റെ- ഫാത്തിമത്ത് സുഹ്റ
    ==================
    ഇഹലോക മുഹ്മിനത്തിൻ
    മാതൃക മഹതീ
    സുരലോക റാണികൾക്ക്
    നേതാവാം ബീവി(2)
    അഹ്‌ലുൽ ബൈത്തിന്റെ
    മാതാവാം ബീവി(2)
    ആറ്റൽ റസൂലിന്റെ സ്നേഹമീ റാണി
    സ്വർഗ്ഗത്തിന്റെ-ഫാത്തിമത്ത്‌ സുഹ്റ
    ===================
    ആരംബ ത്വാഹാവിൻ
    ഖൽബിന്റ കനിയാ
    ബീവീ ഖദീജത്തിൻ
    വാത്സല്യ നിധിയാ(2)
    ധീരനാം അലിയാർക്ക്
    ഇണയായി ഭൂവിൽ(2)
    അല്ലാഹു സൃഷ്ടിച്ച പരിശുദ്ധ മഹതി
    സ്വർഗ്ഗത്തിന്റെ.... പല്ലവി Full
    Click To Watch More Videos :-
    ROJA|Malayalam Album Song 2021
    • ഖൽബിലായ് വിരിഞ്ഞ റോജ|R...
    സിഫ്രുവും നൂറിയും തകർത്തു|Hai ApnaDil|आवारा|Awara|
    • Video
    Kalikaalam|Kaalam Kalikaalam Song Video
    • കലികാലം|Kaalam Kalikaa...
    Priyamulla Pravasikal
    • Priyamulla Pravasikal|...
    കൊക്കര കൊക്കോ|Kokkara kokko animation Video song
    • കൊക്കര കൊക്കോ|Kokkara ...
    #Fathimathzuhra #Swargathinterani #Zifrannizam #Noorinizam #Nizamthaliparamba #Meharunnisanizam #viralvideo #Mappilaalbumsong #Rabeeulavval #Meeladsong #2024 #UpakaramOfficialVideo #zifrannizamsongs #UpakaramCheyyatha #zifrannizamupakaram #zifrannizamnewsong2023 #zifrannizamsongs #zifrannizammappilasongs2023 #zifrannizamfamilysong #nizamthaliparambafamily
    💖 😊 Please do Subscribe and Hit the Bell 🔔icon to support and to receive all new video Notifications..💖 😊
    CLICK HERE TO SUBSCRIBE 👇
    / @zifrannizam2248
    Thanks for watching!!! 😊🙏

КОМЕНТАРІ • 513

  • @asmirafi5943
    @asmirafi5943 11 місяців тому +14

    അല്ലാഹുവേ... മഹതിയെ കാണാൻ കൊതി തോന്നുന്നു എനിക്ക് 😔... വിധി കൂട്ടനെ റബ്ബേ നമ്മൾ എല്ലാർക്കും നേരിൽ കാണാൻ ..... അലിയാർ തങ്ങളെ ഓമനബീവിയെ.... മുത്ത്‌ റസൂലിന്റെ ആ കരളിന്റെ കഷ്ണത്തെ ... Aameen 🤲🏻💖💖💖💖💖💖💖💖💖💖💖💖💖💖💖

  • @seerajkv5392
    @seerajkv5392 11 місяців тому +35

    വർണ്ണിക്കാൻ വാക്കുകളില്ല പൊളിച്ചടക്കി തകർപ്പൻ ഭക്തി ഗാനം
    അഭിനന്ദനങ്ങൾ

  • @muneeraabdulla7012
    @muneeraabdulla7012 11 місяців тому +21

    ❤കുറേ നാളായി നിസാമിന്റെയും കുടുംബത്തിന്റെയും പാട്ട് കേട്ടിട്ടും കാണാൻ കഴിഞ്ഞിട്ടും 🙏ഫാത്തിമത്തു സുഹറ പാട്ട് ആസ്വദിച്ചു കാണുകയും കേൾക്കുകയും ചെയ്തു സന്തോഷം തോന്നി അൽഹംദുലില്ലാഹ് 👍വീണ്ടും വീണ്ടും ഉയരങ്ങളിൽ എത്തട്ടെ 👋👋👋

  • @anshadtkd2857
    @anshadtkd2857 11 місяців тому +25

    ചെറിയ മോൾ🎉🎉👍👍

  • @sunusvlog618
    @sunusvlog618 11 місяців тому +11

    രണ്ടു മക്കളും പൊന്നുപോലെ വളരട്ടെ നല്ല മക്കൾ ആവട്ടെ പടിക്കുള്ള മക്കൾ ആകട്ടെ പാട്ടുകാരി ആവട്ടെ സൂപ്പര്‍ മക്കളാകട്ടെ

  • @riya9801
    @riya9801 11 місяців тому +26

    ഞങ്ങളുടെ നാട്ടുകാരൻ❤❤ഇനി ഈ നാട് ഗായക കുടുംബം നിസാമുദ്ധീന്റ നാട് എന്നറിയപ്പെടട്ടെ 💕💕❤❤. ഹൃദയസ്പർശിയായ ഗാനം 🙏🙏

    • @zifrannizam2248
      @zifrannizam2248  11 місяців тому +1

      Thank you❤️❤️❤️

    • @shyni8704
      @shyni8704 10 місяців тому

      ​@@zifrannizam22482:47

    • @angelashi777
      @angelashi777 9 місяців тому +1

      ഇവർ ഞങ്ങളുടെ കുടുംബക്കാരാണ് ഇവരുടെ നമ്പർ വേണമെങ്കിൽ പറഞ്ഞോളൂ ഞാൻ തരാം ❣️

    • @riyasriyas5131
      @riyasriyas5131 2 місяці тому

      🥰❤️👍

    • @munhakkal1
      @munhakkal1 2 місяці тому

      നമ്പർ തരാമോ

  • @surumaentertainer9148
    @surumaentertainer9148 11 місяців тому +15

    സൂപ്പർ ഗാനം .... നിസാം തളിപ്പറമ്പ് ടീം വീണ്ടും .... നല്ലൊരു ഗാനം ആലാപനത്തിൽ എല്ലാരും മൽസരിച്ചു പാടി ..... ഓർക്കസ്ട്രയും ഗംഭീരം ( ഷുക്കൂർ ഉടുമ്പുന്തല)

    • @zifrannizam2248
      @zifrannizam2248  11 місяців тому

      Tq❤️❤️❤️ഷുക്കൂർക്ക...

  • @afeelamuneer3579
    @afeelamuneer3579 11 місяців тому +9

    Mashallah, കേട്ടാലും കേട്ടാലും കൊതി തീരില്ല. ❤👍👍👍

  • @latheefpayyatamkannur2519
    @latheefpayyatamkannur2519 11 місяців тому +9

    Superb
    ഫാത്തിമത്ത് സുഹറ
    Nizam and family congratulations 👏 👏👏

  • @user-oo1jl7gq1f
    @user-oo1jl7gq1f 14 днів тому +1

    Enick ende uppa and ummayeam ishtaman asar snick vendi pakalum ella samayavum pani chaythu kondirickukayan allahu avarck swargawum deerghayisum nalkattee . AMEEN
    YAARABBAL ALAMEEN❤❤❤❤❤❤❤❤❤❤❤

  • @muhammedshereefshereef6327
    @muhammedshereefshereef6327 27 днів тому +1

    തകർത്തു
    കുറെ കാലത്തിനു ശേഷം ഞാനാശിച്ച രൂപത്തിലൊരു മദ്ഹ്കേട്ടു.
    PT ക്ക് ശേഷം എനിക്കിഷ്ടപ്പെട്ട മദ്ഹ്.
    അസ്‌ഹരിയും, മുഈനീയും പൊളിച്ചടുക്കി.

  • @user-zw1xh1jl8b
    @user-zw1xh1jl8b 11 місяців тому +26

    "സ്വർഗ്ഗത്തിന്റെ റാണി ഫാത്തിമത്ത് സുഹ്റ "
    ഞാൻ എഴുതിയ വരികളാണ്.
    നിസാം & ഫാമിലിയുമായി ചേർന്ന്
    ആദ്യമായി ചെയ്ത വർക്കാണ്.
    എല്ലാവരുടെയും സപ്പോർട്ട് പ്രതീക്ഷിക്കുന്നു.
    എന്ന്. ഷാഹുൽ ഹമീദ്.
    പെരുവാമ്പ

    • @zifrannizam2248
      @zifrannizam2248  11 місяців тому +1

      ❤️❤️❤️

    • @riya9801
      @riya9801 11 місяців тому +2

      വരികളിലുള്ള ഭക്തി.. ഹൃദയത്തിൽ തൊട്ടു...

    • @jaleeljaleel8028
      @jaleeljaleel8028 6 місяців тому

      👍🏻👍🏻👍🏻👍🏻🔥

    • @raseenarasheed1721
      @raseenarasheed1721 4 місяці тому

      🌹🌹🌹♥️♥️♥️🤲🤲🤲🤲

    • @user-vh9uz2zl4e
      @user-vh9uz2zl4e 2 місяці тому +1

      ❤❤❤

  • @harismavilayiharismavilayi6609
    @harismavilayiharismavilayi6609 11 місяців тому +14

    വർണ്ണിക്കാൻ വാക്കുകളില്ല,
    മനോഹരം 👌👌👌👌
    4പേരും പൊളിച്ചടുക്കി ❤
    ഇക്കുബായിക്ക്, സ്പെഷ്യൽ താങ്ക്സ്
    ,,, നബിദിനാശംസകൾ....

  • @musthafap1632
    @musthafap1632 11 місяців тому +5

    ആധുനിക കാലത്ത് മാപ്പിളപ്പാട്ട് എന്ന പേരിൽ കോപ്രായ പാട്ടുകളും ച്ചേഷ്ഠകളും കാണിച്ച് ആടിയും പാടിയും നടക്കുന്ന ഈ സമൂഹത്തിൽ ഇതാ വേറിട്ടൊരു പാട്ട് കുടുംബം " അർഥവത്തായ വരികൾ " അച്ചടക്കമുള്ള പാട്ട് കുടുംബം👍 ആ കുഞ്ഞുമോള് സൂപ്പറായി പാടി, Super Super Super👍🤝👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏

  • @Nithusilu
    @Nithusilu 3 місяці тому +3

    ഇനിയും മുത്ത് റസൂലിന്റെ മദ്ഹ് പ്രതീക്ഷിക്കുന്നു മാഷാ അല്ലഹ്

  • @harishiboos156
    @harishiboos156 11 місяців тому +5

    രചന... ഷാഹുൽ ഹമീദ്. പെരുവാമ്പ

  • @user-vr7sb2zz6o
    @user-vr7sb2zz6o Місяць тому +1

    i love you mom no one can take a place of mom😢

  • @mumthasshams9307
    @mumthasshams9307 26 днів тому +1

    Nizam famili orupad eshdam pratyagham makkal🥰🥰🥰

  • @hameeddavida1111
    @hameeddavida1111 11 місяців тому +18

    ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ.. കാണാം മോഹം ഉണ്ട്. ഒരു ദിവസം വരാം ഞാൻ ❤❤❤❤❤

    • @zifrannizam2248
      @zifrannizam2248  11 місяців тому +2

      Insha allah... Hameedkkaa❤️❤️❤️

  • @shamshadafrid3547
    @shamshadafrid3547 17 днів тому +1

    നമ്മുടെ സുഹൃത്ത് ശാഹുൽ ഹമീദ്ക്ക രചിച്ച ഈ ഗാനം ഒരു പാട് ഇഷ്ടമായി ഇനിയും ഉയരങ്ങളിൽ എത്തെട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @seenathkabeer9992
    @seenathkabeer9992 11 місяців тому +4

    അൽഹംദുലില്ലാഹ് നിസാമിനെയും മകനെയും അവിചാരിതമായി കാണാൻ സാധിച്ചു 🥰🥰❤️💞

  • @muhammedmuthu3175
    @muhammedmuthu3175 21 день тому +1

    super anik orupad.... ishttaman eee familiyay song🥰🥰🥰

  • @hudaifahaseena8061
    @hudaifahaseena8061 11 місяців тому +8

    😍😍😍😍👌👌👌സൂപ്പർ 👌👌👌👌എല്ലാവരും പൊളിച്ചു

  • @ShybaCp
    @ShybaCp 19 днів тому +1

    Ente jeevithatthil 😢 nadannatha 😢 ❤️🙏❤️ very nice 👍 ormakal manasilek kadannu vannu 😢 song orupad eshtayi 😢

  • @anwarsadaththirunnavaya9688
    @anwarsadaththirunnavaya9688 11 місяців тому +14

    മാഷാ അല്ലാഹ് 😊സൂപ്പർ പാട്ട് ❤എല്ലാരും നന്നായി പാടി ❤️🥰നല്ല വരികൾ 👌💚😘

  • @roshiroshi8827
    @roshiroshi8827 11 місяців тому +5

    മനോഹരം ❤️❤️❤️❤️❤️👌🏻👌🏻👌🏻👌🏻👌🏻

  • @AlimicchiAlimicchi
    @AlimicchiAlimicchi 3 місяці тому +1

    Mashaallah super song❤❤❤❤

  • @moidumuhammad4103
    @moidumuhammad4103 7 місяців тому +2

    Superb

  • @raheempp6971
    @raheempp6971 11 місяців тому +5

    Masha allah super

  • @user-sg5bi4kr2g
    @user-sg5bi4kr2g 3 місяці тому +1

    Masha allah

  • @ramshiyashi2853
    @ramshiyashi2853 4 місяці тому +2

    Sooper🎉🎉

  • @siddeeqssss3501
    @siddeeqssss3501 11 місяців тому +2

    MHASALLA GOOD NAICE❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @user-wx6bj7kr6o
    @user-wx6bj7kr6o 10 місяців тому +2

    Super

  • @angelashi777
    @angelashi777 11 місяців тому +6

    💕❣️❣️❣️❣️❣️❣️❣️

  • @molymujeeb2819
    @molymujeeb2819 10 місяців тому +2

    Super ❤

  • @mubarakpv6961
    @mubarakpv6961 11 місяців тому +2

    Pooii❤

  • @ising.___9236
    @ising.___9236 7 місяців тому +2

    സൂപ്പർ

  • @firoskhansm5910
    @firoskhansm5910 11 місяців тому +8

    സൂപ്പർ

  • @shajeelashihab9056
    @shajeelashihab9056 9 місяців тому +2

    masha allah

  • @NoushadEdathil
    @NoushadEdathil 15 днів тому +1

    അടിപൊളി ഗാനം 👌...

  • @user-ol3dm6rl3t
    @user-ol3dm6rl3t 2 місяці тому +1

    Bhuta bhuta dhanyvad hai biuati ful❤

  • @abduljaleelvmabduljaleelvm5590
    @abduljaleelvmabduljaleelvm5590 11 місяців тому +7

    Masha Allah, mabruk 👍

  • @user-bv8xl2ho9s
    @user-bv8xl2ho9s 10 місяців тому +4

    Bismillah mashallah njn ninda Karnataka fans

  • @angelashi777
    @angelashi777 11 місяців тому +7

    Enikku kannu kanilla pakse enikke naingale valare ishtamane💕🥰💕
    Enikkeningale kazeela🥲🥲

  • @shifashifu6669
    @shifashifu6669 11 місяців тому +3

    Supper song👍👍

  • @jafukannur2810
    @jafukannur2810 9 місяців тому +3

    10വട്ടം കേട്ടു ഒരേ ടൈമിൽ 🥰🥰🥰🥰

  • @UAE.Tracks
    @UAE.Tracks 11 місяців тому +2

    വീണ്ടും ഒരു സൂപ്പര്‍ മാപ്പിളപ്പാട്ട്

  • @abdulrafeeque2105
    @abdulrafeeque2105 11 місяців тому +4

    രജന ശാഹുൽ ഹമീദ്., peruvamba bro👍🏻

  • @user-jg2tf6ly3i
    @user-jg2tf6ly3i 7 місяців тому +2

    🥰🥰🥰 masha allha

  • @YouTubeYouTube-ot6np
    @YouTubeYouTube-ot6np 4 місяці тому +1

    Best 👍👍👍💞💕

  • @abdulparakkal6435
    @abdulparakkal6435 9 місяців тому +2

    Super song May Allah bless you for all the song

  • @angelashi777
    @angelashi777 11 місяців тому +5

    Enikku kazcha kittiyal atjyam ningale kandalmatgi enikke athrakke ishtama ningale💕💕💕❣️ enshalla🥺🥺🥺😧😧😞😞😭😭

  • @user-pl3of1ji3e
    @user-pl3of1ji3e 10 місяців тому +3

    Adi poli.polichadakki.supper😊😊.Masha alla

  • @nasserpp1497
    @nasserpp1497 11 місяців тому +4

    സൂപ്പർ കലക്കി 👌👌👍👍👍

  • @ShijuP-d7f
    @ShijuP-d7f 2 місяці тому +1

    Super 🎉

  • @user-tc2rk1py8x
    @user-tc2rk1py8x 9 місяців тому +3

    Suppar. Song😍👌🥰❤️❤️❤️

  • @minhajmampaden6260
    @minhajmampaden6260 11 місяців тому +4

    Mashaallah super 💞💞

  • @user-wx5bk7cw1j
    @user-wx5bk7cw1j 11 місяців тому +4

    ❤❤❤

  • @user-pn8sk4lw2k
    @user-pn8sk4lw2k 5 місяців тому +1

    Adipoly family ❤❤

  • @shihabpt2338
    @shihabpt2338 4 місяці тому +1

    Superr❤

  • @rafeenap-cm6vk
    @rafeenap-cm6vk Місяць тому +1

    അടിപൊളി

  • @muhammadfasalfasal349
    @muhammadfasalfasal349 11 місяців тому +3

    നല്ല കേൾക്കാൻ ഇമ്പമുള്ള സോങ്

  • @noushad803
    @noushad803 9 місяців тому +2

    Nalla poly family songum poly i like you love you❤❤❤❤❤❤❤❤

  • @muhammednoufal1667
    @muhammednoufal1667 11 місяців тому +4

    ഈ സോങ് ഇറങ്ങാൻ വേണ്ടി കാത്തിരികുകയായിരുന്നു😍

  • @SingingCoupleMusicBand
    @SingingCoupleMusicBand 11 місяців тому +4

    മനോഹരമായ ഗാനം മുത്ത്‌ മണികൾ പൊളിച്ചു

  • @majeedvazhayil6170
    @majeedvazhayil6170 11 місяців тому +4

  • @angelashi777
    @angelashi777 11 місяців тому +11

    Enikku ningale kananam😢😢

  • @muhammedshareef5050
    @muhammedshareef5050 4 місяці тому +1

    Sooper

  • @nasip1643
    @nasip1643 10 місяців тому +2

    Super👍👍

  • @AshrafMakkani-sx6jy
    @AshrafMakkani-sx6jy 11 місяців тому +4

    മാഷാ അള്ളാ
    എല്ലാരും പൊളിച്ച്

  • @munnank4715
    @munnank4715 11 місяців тому +4

    ❤❤❤❤❤❤

  • @sameeralatheef6018
    @sameeralatheef6018 19 днів тому +1

    ❤Super

  • @user-uq1fm1mg1e
    @user-uq1fm1mg1e Місяць тому +1

    Super family ❤❤❤❤

  • @ashrafahmad7058
    @ashrafahmad7058 4 місяці тому +2

    🎉🎉🎉

  • @shahid0adtg480
    @shahid0adtg480 2 місяці тому +1

    Super song ❤

  • @AbdulRasheed-yn9sx
    @AbdulRasheed-yn9sx 4 місяці тому +1

    Polichu

  • @munhakkal1
    @munhakkal1 2 місяці тому +1

    മാഷാ അല്ലാഹ് സൂപ്പർ. എല്ലാ അനുഗ്രങ്ങളും ഈ കുടുംബത്തിന് ഉണ്ടാവട്ടെ ❤❤❤❤

  • @abdulnasar7868
    @abdulnasar7868 10 місяців тому +4

    മാഷാഅല്ലാഹ്‌ 👍❤🥰

  • @MansoorK-ku9jy
    @MansoorK-ku9jy 3 місяці тому +2

    കേൾക്കാൻ നല്ല ഓളം ഉണ്ട് അടിപൊളി

  • @musthafathenayil5952
    @musthafathenayil5952 11 місяців тому +2

    👍👍👍

  • @hafeefanoushad2270
    @hafeefanoushad2270 11 місяців тому +3

    👌super

  • @ibrahimibu3060
    @ibrahimibu3060 11 місяців тому +5

    സൂപ്പർ പൊളി 🔥🔥🔥🌹🌹

  • @user-ny9zk1nz1f
    @user-ny9zk1nz1f 10 місяців тому +2

    Chekkan mudi vettiyaal ithilum kanan rasam undakum pettannavatte

  • @RIYANALATHIYUR
    @RIYANALATHIYUR 11 місяців тому +5

    Orupad ishtam❤

  • @muhammednoufal1667
    @muhammednoufal1667 11 місяців тому +3

    super song

  • @mohammedaathil3443
    @mohammedaathil3443 11 місяців тому +2

    Super 😍😍🤙

  • @billutravaling8621
    @billutravaling8621 Місяць тому +1

    മാഷാ അല്ലാഹ് ❤

  • @angelashi777
    @angelashi777 11 місяців тому +7

    Enikke kanillenilum ningalude voice💕🥲qutane mashalla🖐️✋🖖👌

  • @LibnaJasmin
    @LibnaJasmin 2 місяці тому +1

    അല്ഹമ്ദുലില്ല..

  • @user-ev4ou9is6b
    @user-ev4ou9is6b 11 місяців тому +7

    Ente uppa ezhuthiya pattan

  • @ishalmusicband
    @ishalmusicband 11 місяців тому +5

    Masha allha അടിപൊളി❤️👍

  • @sinansonu5773
    @sinansonu5773 11 місяців тому +4

    അടിപൊളി 🍻

  • @sinansonu5773
    @sinansonu5773 11 місяців тому +3

    അടിപൊളി

  • @thanha520
    @thanha520 8 місяців тому +2

    Mashallah 🥰

  • @MrSadikkali
    @MrSadikkali 11 місяців тому +3

    നിസാമേ നന്നായിട്ടുണ്ട്, സൂപ്പർ, 💖👍🏻🙏🏻

  • @shihabp1100
    @shihabp1100 11 місяців тому +4

    സൂപ്പർ 👌

  • @user-de7im2vf2u
    @user-de7im2vf2u 11 місяців тому +3

    🥰❤️👍👍👍masa allah 🥰❤️👍👍

  • @angelashi777
    @angelashi777 11 місяців тому +3

    Ende nurimole💕💕❣️

  • @sufiyanpanoor9715
    @sufiyanpanoor9715 10 місяців тому +2

    👍💖

  • @fathimapathuzz202
    @fathimapathuzz202 11 місяців тому +6

    Mashaallah..!!❤