പഴയ മാപ്പിളപ്പാട്ടിന്റെ സ്റ്റയിലും ആധുനിക മാപ്പിളപ്പാട്ടിന്റെ ഷൂട്ടും..ഷുകൂർ ഉടുംബന്തലയുടെ വരികൾ മനോഹരമായ ശബ്ദത്തിൽ ഈ ഗാന കുടുംബം പാടി തിമർത്തു. കുറെ കാലത്തിന്ന് ശേഷം ഒരുനല്ല നാടൻ മാപ്പിളപ്പാട്ട് ആസ്വദിച്ചു. "അജബ് "എന്ന ആൽബത്തിന്റെ വിജയത്തിന്ന് ശേഷം വീണ്ടും ഒരു ഷുകൂർ ഉട്ംബന്തല ടച്ച്...
കുറെ നാളുകൾക്കു ശേഷം നല്ല തനതായ മാപ്പിളപ്പിട്ടിന്റെ ഗണത്തിൽ പെടുത്താവുന്ന ഒരു നല്ല പാട്ട്. എല്ലാവരും നന്നായി പാടി. കുഞ്ഞു മോൻ സഫ്രാൻ സൂപ്പർ..... ഇതിന്റെ പിന്നിൽ പ്രവർത്തിച്ച ഇതിന്റെ അണിയറ പ്രവർത്തകർക്ക് ഒരായിരം അഭിനന്ദനങ്ങൾ..... ജമാൽ രാമന്തളി.
പഴയ കാലത്തെ കല്യാണത്തിന്റെ ഫീലിങ് കൊണ്ട് വരാനും , പഴമയുടെ ഓർമ്മകളുടെ മന്ദമാരിതയിലേക്ക് കൊണ്ട് പോകാനും ഗ്രാമീണ സൗന്ദര്യം എടുത്ത് കാട്ടാനും സാധിക്കുകയും കൂടാതെ നല്ല ഈണത്തിലും പാടി പാട്ടിനെ സ്നേഹിക്കുന്നവരുടെ ഹൃദയം കീഴക്കിയിരിക്കുന്നു നിങ്ങൾ ,mabrook
ഒരു നിക്കാഹ് വിഡിയോയിൽ കേട്ടതാ ഈ പാട്ട് അപ്പൊ തന്നെ download ചെയ്തു 😘😂😍 പാടിയത് തളിപ്പറമ്പുകാരനും കുടുംബവും ആയതിൽ അഭിമാനം തോന്നുന്നു ഞാനും തളിപ്പറമ്പുകാരൻ ആണ് 🤗✌️😘
എന്നെ അതിശയിപ്പിക്കുന്നത് നിസാം എന്ന ഗായകന്റെ ആലാപനമാണ്. എന്ത് സുഖമുണ്ടെന്നോ കേൾക്കാൻ. മാ ശാ അള്ളാഹ്...😘😘 ശുക്കൂർക്ക വരികളിലൂടെ പഴയ കല്യാണ വീടുകളിലേക്ക് കൊണ്ടുപോയി.
ഇത് ഞാൻ ആദ്യമായി കാണുന്നത് ടിക്ടോകിൽ എന്റെ നാട്ടുകാരൻ ശുകൂറിനെ കണ്ടുസന്തോഷം ഇത് ഇറങ്ങി ഒരു വർഷം ആവുന്നു എന്ന് ഏതായാലും ഇഷ്ട്ടപെട്ടു പല തവണ കേട്ടു എന്ന് പുനത്തിൽ അബൂബക്കർ olthabest
ഈ വരികൾക്ക് ഈണം നൽകിയ നാട്ടുകാരൻ ഇസ്മായിൽ ആയിറ്റി ഇന്ന് നമ്മുടെ കൂടേയില്ല. അകാലത്തിൽ മർഹുമെന്ന പേരും കൊണ്ട് റബ്ബിന്റെ സാവിധത്തിലേക്ക് മടങ്ങി സാവിധത്തിലേക്ക് മടങ്ങി 😥😥
Tiktokil ഇട്ടത് ഞാൻ ആണ് 😁🥰🥰🥰😍👍, കട്ട് സോങ് ആണ് ഇട്ടത്,അത് ഡൌൺലോഡ് ചെയ്യതും duet ചെയ്തും പാട്ട് ഒന്നും കൂടി ഹിറ്റായി, നമ്മൾ കട്ടക്ക് കൂടെ ഉണ്ട്, ഞാൻ ഇട്ടത് കോപ്പി റൈറ്റ് ഇഷ്യൂ ആകരുത് ☺️☺️☺️
Super songs ❤❤❤❤❤❤
Tq❤️❤️❤️
കുറേ കാലത്തിനു ശേഷം ആ പഴയ മാപ്പിളപ്പാട്ട് കാലം ഓർമ്മ വന്നു...വളരെ നന്നായി, ഒരുപാട് ഇഷ്ടായി
Tq❤
Super Super Good 💯❤❤❤❤❤❤❤❤❤
Tq❤️❤️❤️
Excellent 👌👍🤟
Tq❤️❤️❤️
👌👌👌😘😘😘😘meharu... Zifru... Nizamkka polich 😘😘😘
Tq❤
👍 Polichu monuuu👌
Tq❤❤❤
2.43 ആയപ്പോൾ ഉമ്മച്ചി പുരികം കൊണ്ട് കാട്ടിയത് പൊളിച്ചു.....
അത് പോലെ 3 പേരും കൂടി തകർത്തു പാടി ട്ടോ 👌👌👌👍👍💐💐💐💐💐💐💐
2:43
Athu kalakki 😍😍
1:0 1:28 2 1:03
സൂപ്പർ അടിപൊളി ഒന്നും പറയാനില്ല.👍👍
Tqqq❤
പഴയ മാപ്പിളപ്പാട്ടിന്റെ സ്റ്റയിലും ആധുനിക മാപ്പിളപ്പാട്ടിന്റെ ഷൂട്ടും..ഷുകൂർ ഉടുംബന്തലയുടെ വരികൾ മനോഹരമായ ശബ്ദത്തിൽ ഈ ഗാന കുടുംബം പാടി തിമർത്തു. കുറെ കാലത്തിന്ന് ശേഷം ഒരുനല്ല നാടൻ മാപ്പിളപ്പാട്ട് ആസ്വദിച്ചു. "അജബ് "എന്ന ആൽബത്തിന്റെ വിജയത്തിന്ന് ശേഷം വീണ്ടും ഒരു ഷുകൂർ ഉട്ംബന്തല ടച്ച്...
Tq❤
👍
Yes
കാണാൻ വൈകിപ്പോയി,വൗ അടിപൊളി 👏🏻👏🏻👏🏻👏🏻👏🏻
Tq❤❤❤
2018 ആദ്യത്തിലോ 020 ആദ്യമോ ഇറങ്ങിയ പാട്ട് ,...100 പ്രാവശ്യമെങ്കിലും കേട്ടിരിക്കും അത്ര മനോഹരമായ ആലാപനം,🌹 രചന അതിമനോഹരം 🌺🌺🌺🌺 അഭിനന്ദനങ്ങൾ 🏆🏆🏆🏆🏆🏆
Tq❤❤❤
Usaar paataayirunnu super.adipoli vendum usarakk adipoli paat irakkanam.
Insha allah❤
കൽ ബാണ് ഫാത്തിമ്മ. പാട്ട് ഇറങ്ങിയപ്പോൾ നമ്മൽ വിജാരിച്ചു.ഇതിലും നല്ല പാട്ട് ഇനി ഉണ്ടാക്കുക ഇല്ലാ എന്ന് പക്ഷോ പെളിച്ചു👌👌👌💯💯💯💕💕💕💕💕
Tq❤❤❤
wawwww ഒന്നും പറയാനില്ല ... കിടുക്കാച്ചി
❤❤❤
Adipoli supper mashaallha
❤❤❤
Varan kathirikukayayirunnu ❤
❤❤❤
കുറെ നാളുകൾക്കു ശേഷം നല്ല തനതായ മാപ്പിളപ്പിട്ടിന്റെ ഗണത്തിൽ പെടുത്താവുന്ന ഒരു നല്ല പാട്ട്. എല്ലാവരും നന്നായി പാടി. കുഞ്ഞു മോൻ സഫ്രാൻ സൂപ്പർ.....
ഇതിന്റെ പിന്നിൽ പ്രവർത്തിച്ച ഇതിന്റെ അണിയറ പ്രവർത്തകർക്ക് ഒരായിരം അഭിനന്ദനങ്ങൾ.....
ജമാൽ രാമന്തളി.
Polichu part
Tq❤❤❤
തേടി തേടി ഒടുവിൽ കണ്ടു പിടിച്ചു.... അല്പം വൈകിപ്പോയി 😍😍😍😍✌️😍😍😍👌👌👌
❤❤❤
Njangalude sthiram pattan ente aniyan food kazhikanankil e patt venam i like this song
❤❤❤❤❤❤❤❤tq
കുറെ കാലംങ്ങൾക് ശേഷം നല്ല song കേട്ടു .നഷ്‌ടമായ മാപ്പിള song തിരിച്ചു കിട്ടി .താങ്ക്സ് .അണിയറ പ്രവർത്തകർ ക്
Tq❤❤❤
@@zifrannizam2248 zifran.
എത്ര പ്രാവശ്യം കണ്ടാലും കേട്ടാലും മതിവരാത്ത ഒരു നല്ല ഗാന ചിത്രീകരണം
Tq❤️❤️❤️
ഒന്നും പറയാനില്ല voice ഒരു രക്ഷയുമില്ല അടിപൊളി 🥰🥰😘😘
Tq❤❤❤
Masha allah adipoli aayittund
Tq❤
ഉപ്പയും ഉമ്മയും മകനും കൂടി നന്നായി പാടി
നന്മകൾ നേരുന്നു 🌹
Tq❤❤❤
!6
നല്ല വരികൾ 👍
❤❤❤
സൂപ്പർ പൊളി സോങ് zifran എത്ര മനോഹരമായാണ് പാടുന്നത്
Tq❤
എത്ര മനോഹരം ♥️♥️♥️
Tq❤️❤️❤️
കാണാൻ വൈകിപ്പോയി .ഒരു rakshem ഇല്ല പൊളിച്ചു
Tq❤
Polichu,,,,,,,,
UText you copy will automatically show here
@@zifrannizam2248 six bags begs
V
Enthoru monjanu kelkaan😍😍😍😍👌👌👌
Tq❤❤❤
Super🙌 Enikk ishttapettu❤️
Tq❤❤❤
പുതിയ സബ്സ്‌റെബർ ആണ് ഇന്ന് മോൻ പാടുന്ന കണ്ടപ്പോൾ ഒത്തിരി ഇഷ്ട്ടം ആയി അതുകൊണ്ടാണ് ചെയ്തെ പിന്നെ നിങളെയൊക്കെ കാണാനുള്ള ഭാഗ്യം എനിക്ക് ഉണ്ടായിരുന്നു 👍❤❤
Thank you❤❤❤
വെൽക്കം ❤❤❤
Masha allah super🥰
Tq❤❤❤
@@zifrannizam2248 welcome
പന്തി വിളമ്പുന്ന ഹസ്സൻ കാക്കാക്കു നുസ്സ്
❤️
ഒന്നും പറയാനില്ല... അതി മനോഹരം 🥰🥰🥰
Tq❤
Adichu polichu
Special thanks👌👏👏⚘
എൻറെ ഖൽബിളകി പോയി
കേട്ടിട്ടും കേട്ടിട്ടും പൂതി തീരുന്നില്ല
Tq❤
@@sayedkoyaahamed3488 ❤👍
പഴയ കാല കല്യണ വീട്ടിലേക്ക് നമ്മെ കൂട്ടി കൊണ്ടുപോകുന്ന വരികൾ സൂപ്പർ👌👌
❤❤❤
Jump
அஸ்ஸலாமு அலைக்கும்
❤️❤️❤️
പഴയ കാലത്തെ കല്യാണത്തിന്റെ ഫീലിങ് കൊണ്ട് വരാനും , പഴമയുടെ ഓർമ്മകളുടെ മന്ദമാരിതയിലേക്ക് കൊണ്ട് പോകാനും ഗ്രാമീണ സൗന്ദര്യം എടുത്ത് കാട്ടാനും സാധിക്കുകയും കൂടാതെ നല്ല ഈണത്തിലും പാടി പാട്ടിനെ സ്നേഹിക്കുന്നവരുടെ ഹൃദയം കീഴക്കിയിരിക്കുന്നു നിങ്ങൾ ,mabrook
Tq❤❤❤
endey money adipoliyattooo
Tq❤
welcome bro
ingal supar anni 😉
Underrated song.. ടിക് ടോക്കിൽ വന്നത് കൊണ്ട് ജീവൻ വെച്ചു.. Super👌👌👌👌👌👌👌👏👏👏👏👏👏👏👏
Tq❤
Vallatha oru kudumbam thanne lle ..👍😀😀❤️❤️❤️
മനോഹരമായിട്ടുണ്ട്, സൂപ്പർ
Tq❤
ഒരു രക്ഷയുമില്ല
ഞാൻ എത്ര പ്രാവശ്യം കണ്ടു എന്നറിയില്ല
എത്ര കേട്ടിട്ടും madukkunnilla
Same
ഞാൻ
Correct
Latheef Ch DXB mpm Kure pravashiam kettu 👍👍👍👍👍
Tq❤❤❤
മാപ്പിളപ്പാടിന് വംശനാശം വരുന്നുണ്ടോന്നുള്ള ഒരു തോന്നൽ ഉണ്ടായിരുന്നു ഈ song കണ്ടപ്പോ അത് എന്റെ വെറുമൊരു തോന്നൽ മാത്രമാണ് മനസിലായി ❤❤
Thank you❤
Masha allah 🥰🥰🥰good work nice family
Tq❤
Suppar👍👍
Tq❤
പഴയ മാപ്പിള പാട്ടിന്റെ ഒരു ഇത് ഉണ്ട് മോൻ കലക്കി
Enikhe.koodedhalisetapeta.pate.nigalude.patil.good
Tq❤❤❤
Vallaathoru feeling aan paattaang kelkkembe🔥
❤❤❤
ഒരുപാട് .ഇഷ്ടമായി
Tq❤
ഒരു നിക്കാഹ് വിഡിയോയിൽ കേട്ടതാ ഈ പാട്ട് അപ്പൊ തന്നെ download ചെയ്തു 😘😂😍 പാടിയത് തളിപ്പറമ്പുകാരനും കുടുംബവും ആയതിൽ അഭിമാനം തോന്നുന്നു ഞാനും തളിപ്പറമ്പുകാരൻ ആണ് 🤗✌️😘
Tq❤
@@zifrannizam2248 😍
Zifru mon adichupolichuda mona🥰🥰🥰
❤❤❤
Beautiful song with nice lyrics and music also..
ഇപ്പൊ ഞാൻ നിങ്ങളുടെ ഫാൻസാ
Tq❤❤❤
നല്ല മ്യൂസിക്,നല്ല വരികൾ, നല്ല ആലാപനം
Super 🤞🤞... ellarum polich
Tq❤❤❤
ഉമ്മച്ചി വാപ്പിച്ചി പിന്നെ പുന്നാരമോനും
😍😍😍😍
Poli..
@@sidheeksidheek4602 as
Masha Allah zifran mon polichu
Tq❤
എന്നെ അതിശയിപ്പിക്കുന്നത് നിസാം എന്ന ഗായകന്റെ ആലാപനമാണ്. എന്ത് സുഖമുണ്ടെന്നോ കേൾക്കാൻ. മാ ശാ അള്ളാഹ്...😘😘
ശുക്കൂർക്ക വരികളിലൂടെ
പഴയ കല്യാണ വീടുകളിലേക്ക് കൊണ്ടുപോയി.
Iqubal Madakkara 😍😍😍tqqq...iqbal bhai
Kaidu zifru
നിസാം മുത്താണ്
nizam thaliparamaba super bro oru rakshayumilla polichu ellarum
Yes..! Kelkan nalla sugamulla voice 🤩
സൂപ്പർകലക്കീ കിടുക്കാച്ചീ
Tq❤
ഏത്ര കേട്ടാലും മതിവരാത്ത പാട്ട് നല്ല സൗണ്ട് 😘😘😘😘😘😘
Tq❤
Adipoli oru rakhsyumilla
Tq❤❤❤
Full day Kannuna oreoru Song ❤❤❤❤Fvrt Song pollichutta nigal😍
Tq❤❤❤
Vere levala🤩
❤❤❤
സൂപ്പർ nizhamkka, mehru, zefrumon സൂപ്പർ voice ഇനിയും ഇതുപോലെ song predhishikunnu
Tq❤
ഹിറ്റ്. അടിപൊളി
Tq❤
ഒരുവർഷം മുമ്പത്തെ വീഡിയോ
മാഷല്ലാഹ് ഇപ്പോൾ ഹിറ്റ് ആയി
കുപ്പയിലാണെങ്കിലും മാണിക്യം തിളങ്ങുക തന്നെ ചെയ്യും എന്നതിന് ഉദാഹരണം ആണിത് 👌👌😍
Tq❤❤❤
Onnum parayanilla athrakk suuper
❤❤❤
Am a big fan of zifran👍👍😍😍😍😍🤩🤩🤩💞വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന മാധുര്യ സ്വരം
Tq❤❤❤
Nizamindeyum meheruvindeyum swaramadhuryam makanum nukarnu Masha Allah super cute and sweet song
ഈയിടെ ഇറങ്ങിയ വെച്ച് എനിക്കിഷ്ടപ്പെട്ട നല്ല ഒരു ഒരു മാപ്പിളപ്പാട്ട് അടിപൊളിയാണ് എല്ലാവരെയും സൗണ്ട് കേൾക്കാൻ നല്ല ഇമ്പം ഉണ്ട്
Tq❤
Super...👍 Masha Allah...❤️❤️😍
❤
Super. 👍😎😀👉
❤❤❤
അടിപൊളി song👍👍👍👍👍👌👌😍😍😍😍
സൂപ്പർ കലക്കി
തിമിർത്തു 😍
❤❤❤
ഈ പാട്ട് നമ്മളെ പഴയ ഒരു കല്യാണ വീട്ടിലേക്ക് കൊണ്ട് പോകും.... very nostalgic 🎶😍😍😍😍🌷🌷🌷🌷
Tq❤
S
കലക്കി തകർത്തു തിമിർത്തു 👍
Tq❤
കുറച്ചു കാലങ്ങൾക്ക് ശേഷം ഒരു മൊഞ്ചായ മാപ്പിളപ്പാട്ട് കേട്ടു...💞
❤❤❤
Super 👌🏻👌🏻👌🏻😍🌻
Tq❤❤❤
മൂന്നാളും പൊളിച്ചു.ഇക്കയുടെ ചിലനോട്സ്ഒരു രക്ഷയുമില്ല..
Tq❤❤❤
ഇത് ഞാൻ ആദ്യമായി കാണുന്നത് ടിക്ടോകിൽ എന്റെ നാട്ടുകാരൻ ശുകൂറിനെ കണ്ടുസന്തോഷം ഇത് ഇറങ്ങി ഒരു വർഷം ആവുന്നു എന്ന് ഏതായാലും ഇഷ്ട്ടപെട്ടു പല തവണ
കേട്ടു എന്ന് പുനത്തിൽ അബൂബക്കർ olthabest
❤❤❤
ഒന്നും അങ്ങ് നുള്ളിക്കളയാൻ ഇല്ല വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന ഒരു പാട്ട്
Tq❤
Sprb
❤❤❤
സംഗീതം , നമ്മെ വിട്ടു പിരിഞ്ഞ സഹോദരൻ ഇസ്മായിൽ ആയിറ്റി 🙏😥
ഈ വരികൾക്ക് ഈണം നൽകിയ നാട്ടുകാരൻ ഇസ്മായിൽ ആയിറ്റി ഇന്ന് നമ്മുടെ കൂടേയില്ല. അകാലത്തിൽ മർഹുമെന്ന പേരും കൊണ്ട് റബ്ബിന്റെ സാവിധത്തിലേക്ക് മടങ്ങി സാവിധത്തിലേക്ക് മടങ്ങി 😥😥
പടച്ചവൻ മഗ്ഫിറത്തു നൽകട്ടെ
@@zifrannizam2248 ആമീൻ..
ഒന്നും പറയാൻ ഇല്ല പൊളിച്ചു 👌👌👌
Tq❤❤❤
Polichu bro
Tq❤
വളരെ വളരെ നന്നായിട്ടുണ്ട് എല്ലാരും ഒന്നിനൊന്ന് മെച്ചം അഭിനന്ദനം ഇനിയും ഇതുപോലെ പ്രതീക്ഷിക്കുന്നു
Release aayit 2 years aayi ipo aaanu kannunnath awsom❤️❤️❤️❤️❤️
Tq❤
Super song ...👏👏👏👌👌👌
Tq❤
Watatil....weir.. weir.weri.good.ellawerum.migahwepulrti..tankyu
❤❤❤
Masha Allah polichu nabbar tarumo uppa umma mon
9961553344
മൊത്തം കേട്ടിരുന്നു പോയി 💥uff ejjathi ❤️
❤
Good one
Tq❤❤❤
ഒരുപാട് ഇഷ്ടായ സോങ് Tiktokkil കണ്ടു വന്നതാണ് 👍👌
❤
Tiktokil ഇട്ടത് ഞാൻ ആണ് 😁🥰🥰🥰😍👍, കട്ട് സോങ് ആണ് ഇട്ടത്,അത് ഡൌൺലോഡ് ചെയ്യതും duet ചെയ്തും പാട്ട് ഒന്നും കൂടി ഹിറ്റായി, നമ്മൾ കട്ടക്ക് കൂടെ ഉണ്ട്, ഞാൻ ഇട്ടത് കോപ്പി റൈറ്റ് ഇഷ്യൂ ആകരുത് ☺️☺️☺️
Adipoli
❤❤❤
ശുകൂര്‍ക്കയുടെ വരികള്‍,..പതിവുപോലതിമനോഹരം🌷🌹🌹..Nizamka &family വീണ്ടും അതിശയിപ്പിച്ചു..
Shahina Malappuram tqqq
നന്ദി.. ഷാഹിന
mm
ടിക്‌റ്റോക്കിൽ കണ്ടിട്ട് ഒരുപാടിഷ്ടായി അടിപൊളി പാട്ട് കുറെ തിരഞ്ഞു കണ്ടുപിടിച്ചു
Tq❤