മമ്മൂട്ടിയെ കുറിച്ച് പഴയ വെളിപ്പെടുത്തൽ സത്യമോ | adoor gopalakrishnan | mammootty

Поділитися
Вставка
  • Опубліковано 21 січ 2025

КОМЕНТАРІ • 71

  • @shajikattanath1507
    @shajikattanath1507 21 день тому +21

    അഭിനയം ആണ് ബ്രോ അങ്ങേരുടെ ഹോബി 😍 അതിന്റെ അടുത്ത് പണത്തിനു ഒരു പ്രധാന്യവും ഇല്ല..., നമുക്കെല്ലാം ഒരേയൊരു മമ്മൂക്ക 🥰അല്ലേയുള്ളു 💪🏻

  • @sajeeshsaji6872
    @sajeeshsaji6872 21 день тому +12

    മമ്മൂക്ക അന്നും ഇന്നും ഏതു കഥാപാത്രവും ചെയ്യും അതു ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുന്നു

  • @sreedevidasan4261
    @sreedevidasan4261 21 день тому +14

    മമ്മുട്ടി 🎉🎉❤❤❤❤

    • @taotalks
      @taotalks  21 день тому

      ❤️❤️❤️

  • @iliendas4991
    @iliendas4991 21 день тому +5

    മമ്മൂക്ക 👍👌❤️❤️❤️👍👌 HAPPY NEW YEAR GOD BLESS YOU ALWAYS ❤️🙏🤲🙏❤️

  • @status_cutzzz6035
    @status_cutzzz6035 21 день тому +10

    Mammukka 🎉🎉

  • @hamnascraftico1632
    @hamnascraftico1632 21 день тому +33

    മമ്മൂക്കാക്ക് എന്നാ നല്ല കഥാപാത്രങ്ങൾ അവതരിപ്പിക്കണം എന്ന ഒറ്റചിന്തമാത്രമുള്ളു. അല്ലാതെ പണത്തിനോട് ആർത്തിയില്ല കോടിക്ലെബ്ബിനോടും താല്പര്യമില്ല.

    • @Viper2378
      @Viper2378 21 день тому

      മാമാങ്കം തള്ളി വെച്ചിട്ട് ഇക്കേടെ ഫാൻസ്‌പോലും വിശ്വസിക്കുന്നില്ല എന്നിട്ടാണ് കോടിക്ലബ്നോട്‌ താല്പര്യമില്ലന്ന് പറയുന്നത്

  • @BabuBabu-oh3uh
    @BabuBabu-oh3uh 21 день тому +5

    കോടി ക്ലബ്ബിന് പിറകെ തള്ളി നടന്ന നടൻ ഇന്ന് ഫീൽഡിൽ ഇല്ലെന്നത് ഏറ്റവും വലിയ ഉദാഹരണം 🙏🏻

  • @prasadkvprasadkv6384
    @prasadkvprasadkv6384 21 день тому +4

    മമ്മുക്ക ❤️❤️ പകരക്കാരൻ ഇല്യാത്ത അമരക്കാരൻ

  • @Shivdas-nl5pk
    @Shivdas-nl5pk 17 днів тому +1

    Mammukka is born to be a great versatile actor ❤❤..no one is a born actor ..aarum janikkummol thanne nadanavunnilla 😂😂

  • @SajinaSajir-cb5ce
    @SajinaSajir-cb5ce 19 днів тому +2

    Mammookka the Legendary Actor ❤️🤌
    Adoor Gopalakrishnan - Vidheyan
    Iv Sasi - Mahayanam
    Joshy - Dhruvam
    Mt vasudevan Nair - Oru vadakkan veeragadha
    Hariharan - Pazhassiraja
    Lohithadas - kauravar, Bhoothakannadi
    Ranjith - Black
    Shafi - Thommanum Makkalum
    Amal Neerad - Bigb
    Anwar Rasheed - Rajamanikyam
    Nisam basheer - Rorschach
    Lijo jose pellissery - NanpakalNerathuMayakkam
    Martin prakatt - Best Actor
    Shaji kailas - Vallyettan
    Megastar & MegaActor.. ♥️🤌

  • @babuv2977
    @babuv2977 21 день тому +2

    അനന്തരം എന്ന സിനിമയിൽ അശോകനായിരുന്നു നായകൻ. മമ്മൂട്ടി ഉപനായകനായിക്കുന്നു. പ്രണയ കഥകളിൽ നിറഞ്ഞു നിന്നിരുന്ന സമയത്ത് രണ്ടാംസ്ഥാനത്ത് അഭിനയിക്കുക. വിധേയൻ സിനിമയിൽ ഭാസ്ക്കര പട്ടേലർ എന്ന വിടൻ റോൾ! തൻ്റെ സിനിമാ ജീവിതത്തിനെ തന്നെ കീഴ്മേൽ മറിക്കാൻ സാദ്ധ്യതയുള്ള കഥാപാത്രം! എന്നിട്ടും ധൈര്യത്തോടും ആത്മവിശ്വാസത്തോടെയും മമ്മൂട്ടി ചെയ്തു. പിന്നീട് വൈക്കം മുഹമ്മദ് ബഷീറായും! മമ്മൂട്ടി എന്ന നടന് ഒരിക്കലും തൻ്റെ ഇമേജിൽ ഒരു തരത്തിലുമുള്ള സംശയവുമില്ലായിരുന്നു. അഭിനയസാദ്ധ്യതയുള്ള കഥാപാത്രങ്ങൾ തേടിയുള്ള യാത്രയാണ്.അത് ഇപ്പോഴും തുടരുന്നു! കോടികളൊന്നും അതിൻ്റെ മുമ്പിൽ എത്രയോ നിഷ്പ്രഭം!

    • @taotalks
      @taotalks  19 днів тому

      ❤️❤️❤️

  • @jayakumartn237
    @jayakumartn237 21 день тому +4

    മമ്മുക്കയും ലാലേട്ടനും ഏതു റോൾ കിട്ടിയാലും നന്നായി അഭിനയിക്കും❤❤❤❤❤

  • @Thakkuduus
    @Thakkuduus 21 день тому +3

    ❤️❤️

  • @AtoZ76411
    @AtoZ76411 20 днів тому +2

    .. ആർത്തി യാണ് കാശൊട് അല്ല..... അഭിനയം 🥰🥰

  • @ShanonM-mx5fh
    @ShanonM-mx5fh 21 день тому +4

    👍👍👍

    • @taotalks
      @taotalks  21 день тому

      ❤️❤️❤️🌺

  • @sreekumariammas6632
    @sreekumariammas6632 21 день тому +1

    First of all , Happy New Year Mammookka .❤
    I wish 2025 year may be good and sucess for you and your lovely family .❤Alhanthullah
    Mammookka you can does very verity characters like Aarachar with his family problems and an Astronaut . Yes I do wish to see Mammookka .❤
    Cinema is his passion .❤
    He always like Cinema very much .❤
    Mammookka always ready to does anything for charecter. ❤
    Then he is a kind hearted man and especialy is an ideal man in his movie life and real life .❤
    Due to I like and love him very much .❤
    Yah Allah may save him always like this .🙏🙏🙏🙏🙏🌹💥💚

  • @sindhuks365
    @sindhuks365 21 день тому +1

    👍🏼❤️👌🏼💯

  • @ashrafua8361
    @ashrafua8361 20 днів тому +2

    മമ്മുക്ക എന്ന അത്ഭുതപ്രതിഭ,
    അടൂർ, ടി, വി, ചന്ദ്രൻ, തുടങ്ങി പല ആർട്ട് സംവിധായകരുടെയു സിനിമയിൽ അഭിനയിച്ചിട്ടുണ്ട്,
    പ്രതിഫലം പോലും നോക്കാതെ,

  • @williamscmathew
    @williamscmathew 20 днів тому +1

    , ❤️❤️

  • @latheefpurayil51
    @latheefpurayil51 21 день тому +5

    Mamooka

    • @taotalks
      @taotalks  21 день тому

      ❤️❤️❤️

  • @Sayeedsparsha
    @Sayeedsparsha 21 день тому +3

    മമ്മൂട്ടിക്ക് സിനിമ എന്നും ആവശ്യവും അഭിനയം ആവേശവും ആണെന്ന് അദ്ദേഹത്തിന്റെ സമീപനത്തിൽ നിന്ന് മനസ്സിലാക്കാം.
    യഥാർത്ഥ കലാകാരൻ അവർ ചെയ്യുന്ന പ്രവൃത്തി മണ്ഡലത്തിലെ വിദ്യാർത്ഥിയായിരിക്കും എന്നും. മമ്മൂട്ടിയെ സംബന്ധിച്ച് അദ്ദേഹത്തിന്റെ അർപ്പണബോധവും കഠിനാധ്വാനവും ആണ് ഉന്നതിയിൽ എത്തിച്ചത്...... തന്നെ തേടിയെത്തുന്നതും താൻ തേടി നടക്കുന്നതുമായ കഥാപാത്രങ്ങൾക്ക് ജീവൻ കൊടുത്തുകൊണ്ടേയിരിക്കുന്ന വളരെ അത്ഭുതകരമായ കാഴ്ച്ചയാണ് ഈയിടെയായി നാം കണ്ടു കൊണ്ടിരിക്കുന്നത്.

    • @taotalks
      @taotalks  21 день тому

      ❤️❤️❤️❤️

  • @prasanthr6546
    @prasanthr6546 21 день тому +3

    People find happiness in finding negatives of mammootty..... Puree jealousy..... But he is the synonym of textbook acting.... We can only see character.... Not mammootty.....
    I remember fans of an upcoming superstar in 1985 booing in theaters causing in failure of his good films.... But he came strongly back with NEWDELHI and Thaniyavarthanam.... He is here because of his talent.... Not because of others 'thallu'..... ❤

    • @taotalks
      @taotalks  21 день тому

      ❤️❤️❤️

  • @rajkumarc8251
    @rajkumarc8251 20 днів тому +1

    Adoor started with Swayamvaram, then Kodiyettom. Elipathayam was his third. Swayamvaram won national award. Gopi got Bharath award for Kodiyettom.

  • @noormuhammedibnu5226
    @noormuhammedibnu5226 21 день тому +6

    നമസ്കാരം

    • @taotalks
      @taotalks  21 день тому

      നമസ്കാരം

  • @vinodarackal9304
    @vinodarackal9304 20 днів тому +2

    വിധേയനല്ല 😂 മതിലുകൾക്കു ശേഷമാണ് വിധേയൻ ചെയ്യുന്നത്

    • @taotalks
      @taotalks  20 днів тому

      🥰🥰🥰🥰🥰🥰❤️❤️❤️ thank you

  • @beenapm7740
    @beenapm7740 21 день тому +4

    മതിലുകൾ നല്ല ഇഷ്ടമുള്ള മമ്മൂക്ക സിനിമ... പക്ഷേ നാരായണിയുടെ voice അതു വേണ്ടായിരുന്നു

    • @taotalks
      @taotalks  21 день тому

      ഇക്കാലത്ത് നോക്കുമ്പോൾ ആകാം കേട്ടോ

    • @unnimanappadth8207
      @unnimanappadth8207 21 день тому

      കെ പി എ സി ലളിതയുടെ
      ശബ്ദം എന്തോ അരോചക
      മായി തോന്നി. ലളിത സ്ക്രീനിൽ
      നേരിട്ട് കാണാതെ ശബ്ദം മാത്രം കേട്ടതു കൊണ്ടാകാം

  • @sindhuk4163
    @sindhuk4163 21 день тому +1

    Pazhaya karyam paranjondirikkan nanam illee 100 kuttikalk robotic surgery etteduth mammokka 🥰🥰

  • @sreenidhinpc2455
    @sreenidhinpc2455 19 днів тому +1

    mathilukal 1990, videyan 1994

  • @Ajith89421
    @Ajith89421 21 день тому +1

    Than mammotty fan ayathu knd Mammootty kurichu video cheyunu lalettane kuri hu cheyu pine adoor onnumalla sinimayude avasana vaku.....

  • @gafoorpathiyil5237
    @gafoorpathiyil5237 21 день тому +5

    പുതിയ സംവിദായകരോട് പോലും അവസരം ചോദിക്കാൻ മടി ഇല്ലാത്ത മമ്മുട്ടിക്ക് അടൂർ ഗോപാലകൃഷ്ണൻ എന്ന ലോഗം അറില പെടുന്ന സംവിധായകനോട് അവസരം ചോദിക്കുന്നതിൽ എന്ത് മാനക്കേട്.-

  • @sivaramanchettiyar7486
    @sivaramanchettiyar7486 21 день тому +1

    3- അനന്തരം 'വിധേയൻ'മതിലുകൾ

  • @sidhiqsidhiq4452
    @sidhiqsidhiq4452 21 день тому +4

    എലിപത്തായം കണ്ടു എന്റെ സ്നേഹിതന്റെ കിളി പോയി കുറേ എലി അങ്ങോട് ഓടുന്നു കുറേ ഇങ്ങോട് ഓടുന്നു 😇😇😇😸

    • @taotalks
      @taotalks  21 день тому +1

      ഹഹഹ്ഹ

    • @taotalks
      @taotalks  21 день тому

      എന്റെയും

  • @RajukuttanVp
    @RajukuttanVp 21 день тому +3

    നീങ്ങൾ ഈ ചാനൽ തുടങ്ങി മോശമല്ലാത്ത രിതിയിൽ പോകുന്നുണ്ട് പക്ഷേ അത് മോഹൻലാൽ എന്ന അഭിനയ ചക്രവർത്തിയേ വിറ്റിട്ടാകരുത് അത് ദൈവം പൊറുക്കൂല്ല

    • @VishnuPrasad-n2x
      @VishnuPrasad-n2x 20 днів тому

      ദൈവം പൊറുക്കാതിരിക്കാൻ എന്തോ ചെയ്തു

    • @JaleelNm-f5z
      @JaleelNm-f5z 18 днів тому

      കറക്റ്റ് ഒന്നിനെ ചവിട്ടി നിന്നാൽ അല്ലെ അല്പം ഉയരത്തിൽ നിൽക്കാൻ പറ്റുകയുള്ളു

  • @sivan7790
    @sivan7790 21 день тому

    എലി പത്തaയം. അടൂരിൻ്റെ ആദ്യ ചിത്രം എന്നത് തെറ്റ് ആണ്.. ആദ്യ സിനിമ സ്വയം വരം ആണ്. മധു ഹീറോ. പിന്നീട് കൊടിയേറ്റം. ഗോപി നായകൻ.

  • @SabuKoya-jc8ye
    @SabuKoya-jc8ye 21 день тому +2

    ആരോട് പറയാൻ

  • @scotlandacademy5176
    @scotlandacademy5176 21 день тому +1

    ADOOR IS HYPOCRITE

  • @raoufkinaraspremnazirmemor940
    @raoufkinaraspremnazirmemor940 21 день тому +3

    മമ്മൂട്ടിയും നായകൻ ആയി ഒരു പടത്തിലെ അഭിനയിച്ചിട്ടുള്ളു. മതിലുകൾ എന്ന സിനിമയിൽ. ബാക്കി രണ്ടിലും നായകൻ അല്ല. ഒന്നിൽ അശോകനും മറ്റേതിൽ ഗോപകുമാറും ആണ്. പിന്നെന്തിനാണ് വെറുതെ ഇങ്ങനെ പ്രസംഗിക്കുന്നത് ഹേ.

    • @Sli-f5n
      @Sli-f5n 20 днів тому

      അയാൾ പ്രസംഗിക്കുന്നതിന് മുന്നേ സംസാരിച്ച ആൾ പറയുന്നത് കേട്ടില്ലേ? ഹേ

    • @city4241
      @city4241 20 днів тому

      വിധേയൻ
      വില്ലനായ നായകൻ ആണ്
      നാഷണൽ award ബെസ്റ്റ് actor ആണ് മമ്മൂട്ടിക്ക് കിട്ടിയത്
      അല്ലാതെ സപ്പോർട്ടിങ് actor അല്ല 😂

  • @BabuBabu-oh3uh
    @BabuBabu-oh3uh 21 день тому

    🇲 🇦 🇲 🇲 🇴 🇴 🇹 🇹 🇾

  • @hussainhameedkunju7499
    @hussainhameedkunju7499 21 день тому +1

    Neeyoru oolayaanallo… thaan cinema ye kurichu padukku ennittu u tubil undaakku…

    • @taotalks
      @taotalks  21 день тому +1

      ഗുരുവേ നമസ്ക്കാരം

    • @abdulkareempv1696
      @abdulkareempv1696 21 день тому

      ​@@taotalks😂

    • @Sli-f5n
      @Sli-f5n 20 днів тому

      ​@@taotalks😂

  • @gafoorpathiyil5237
    @gafoorpathiyil5237 21 день тому +4

    വെറും പണത്തിന് വേണ്ടി മാത്രം അഭിനയിക്കുന്ന നടനല്ല.മമ്മുക-- അത് നമ്മൾ കാണുന്നതാണല്ലോ?

  • @SaidalaviK-o6l
    @SaidalaviK-o6l 19 днів тому +1

    ലാലേട്ടൻ എത്ര യോ മുകളിൽ ആണ് മമ്മൂട്ടി യെക്കാൾ നീ എത്ര പറഞ്ഞിട്ടും അത് മാറില്ല

  • @BabuBabu-oh3uh
    @BabuBabu-oh3uh 21 день тому

    🇲 🇦 🇲 🇲 🇴 🇴 🇹 🇹 🇾  🇳 🇴 🇴 🇳 🇪  🇨 🇦 🇳  🇷 🇪 🇵 🇱 🇦 🇨 🇪  🇭 🇮 🇲