ആടുജീവിതം പ്രദീക്ഷിച്ച വിജയമായിരുന്നില്ല. അതുപ്പൽ തർബോ ആവറേജ് ആണ്. കഴിഞ്ഞ വർഷത്തെ ഏറ്റവും വലിയ വിജയം മഞ്ജുമ്മൽ ബോയ്സ്, പ്രേമലു ആയിരുന്നു. വിശകലനം നിലവാരമില്ലാത്തതായി തോന്നി
ബാറോസ് 8 നിലയിൽ പൊട്ടും എന്നുറപ്പാണ്... ഈ കുടവയറനായ മോഹലാലിനെ കുട്ടിച്ചാത്തനായി അഭിനയിപ്പിച്ചാൽ. 1000 രൂപ മുടക്കി തിയറ്ററിൽ കയറിയവൻ ചോദിക്കും കുറച്ച് കഞ്ഞി എടുക്കട്ടേ😂😂😂
ലാലിന് എന്ത് തിരിച്ചടി ആണ് പോലും. കഴിഞ്ഞ വർഷം അവസാനം ഇറങ്ങിയ നേര് എന്ന ശരാശരി പടം 85 കോടി നേടി. തകർന്ന് പോയ വാലിബൻ പോലും 35 കോടി അടുത്ത് നേടി. Re റിലീസ് എല്ലാം നന്നായി collect ചെയ്തു. എന്നിട്ടും പറയുന്നു ലാൽ തകർന്നെന്ന്
ARM അവറേജ് പടം. ആട് ജീവിതം വലിയ ബഡ്ജറ്റ് ഉണ്ട്. മഞ്ഞുമ്മൽ, ആവേശം, പ്രേമലു എന്നിവയാണ് കഴിഞ്ഞ വർഷത്തെ ബ്ലോക്ക് ബസ്റ്ററുകൾ. ARM, ആട് ജീവിതം, ഗുരുവായൂർ അമ്പല നടയിൽ, കിഷ്കിന്ദാകാണ്ഡം, ടർബോ, സൂക്ഷ്മദർശിനി എന്നിവ സൂപ്പർ ഹിറ്റുകൾ. ബാക്കിയുള്ളവ ഹിറ്റ്, അവറേജ് ലെവലിൽ കണക്കാക്കാവുന്നവയാണ്. മാർക്കോയും ബ്ലോക്ക് ബസ്റ്റർ ആയിരിക്കും. റിറിലീസിൽ വിജയം നേടിയത് ദൈവദൂതൻ മാത്രമാണ്.
മമ്മുട്ടി അജയ്യനായി തുടരട്ടെ🎉
Mammooty ennu heading kandaal ...njan odiyethum🤚
Welcome. Newsat house. ❤❤❤❤❤❤
പെട്ടന്ന് പറഞ്ഞു തീർക്കുക ...
ക്ഷമയില്ല alle അതിൽ സ്പീഡ് ഓപ്ഷൻ ഉണ്ട് .അതിൽ കേട്ടാൽ പെട്ടന്ന് തീരും 😂😂
ബറോസ് പ്രതീക്ഷ ഇല്ല. ഇനി എമ്പുരാൻ മാത്രമാണ് പ്രധീക്ഷിക്കുന്നു
Empuran hit avm prithvi tovino okke und 😁😁😁😁
ആടുജീവിതം പ്രദീക്ഷിച്ച വിജയമായിരുന്നില്ല. അതുപ്പൽ തർബോ ആവറേജ് ആണ്.
കഴിഞ്ഞ വർഷത്തെ ഏറ്റവും വലിയ വിജയം മഞ്ജുമ്മൽ ബോയ്സ്, പ്രേമലു ആയിരുന്നു.
വിശകലനം നിലവാരമില്ലാത്തതായി തോന്നി
Why didn't you forgot "Neru"..
2023 😂
❤❤❤❤❤❤❤❤
Sir വീഡിയോ ഒരു പത്ത് മിനിറ്റിൽ ഒതുക്കി ചെയ്യണം. എന്നാലാണ് കാഴ്ച്ചക്ക് സുഖം ഉണ്ടാവൂ 🎉
ഒരു മൂന്ന് മിനുട്ട് അധികം സഹിക്കാൻ പറ്റില്ലേ
🙄 news ചാനലിൽ എന്ത് സുഖം കിട്ടാനാണ്....
കാര്യം പറഞ്ഞു തീരാൻ ഒരു മൂന്ന് മിനിറ്റ് എക്സ്ട്രാ എടുത്താ കൊഴപ്പമാണോ?
ഈ വിശദീകരണം തെറ്റാണ് ഗരുഡൻ,പാപ്പൻ സൂപ്പർ ഹിറ്റാണ്
2022, 2023😂
premalu evide?
Barrozz 😸😸
ബാറോസ് 8 നിലയിൽ പൊട്ടും എന്നുറപ്പാണ്... ഈ കുടവയറനായ മോഹലാലിനെ കുട്ടിച്ചാത്തനായി അഭിനയിപ്പിച്ചാൽ. 1000 രൂപ മുടക്കി തിയറ്ററിൽ കയറിയവൻ ചോദിക്കും കുറച്ച് കഞ്ഞി എടുക്കട്ടേ😂😂😂
Athu sheriya ninte step father inte karyam ninak alle correct aayitt ariyathollu 😂😂😂😂😂
താൻ ഏത് തേയേറ്ററിൽ ആണ് 1000 റബ്യ്ക്ക് ടിക്കറ്റ് എടുക്കുന്നത്
എന്ത് മമ്മൂട്ടി എന്ത് മോഹൻലാൽ
നല്ല സിനിമ വേണം അത്രന്നെ
അതിൽ ഏതു നായകൻ ആയാലും സാരമില്ല
കിളവൻ മാരായ രണ്ട് പോരോടും പറയൂ സിനിമ നിർത്താൻ
മതിയായി
ഈ ലാഗ് ഞാൻ കരുതി എനിക്ക് മാത്രം അന്നെന്ന്
How much got for this promotion. Thallumbol oru mayam akam
Usually 10% സിനിമകൾ പോലും ഹിറ്റോ ലാഭമോ ആവാറില്ല.. ഈ വർഷം 20% ന് മേലെ ആണ് ആ നമ്പർ.
ഈ മഴക്കാലം തീരുന്നതിനു നുന്നെ പറഞ്ഞു തീരുമോ??
😂
Malaikottai Vaaliban - All Time Disaster 😸
അല്ലം ലാഗടിക്കുന്നതൊഴിച്ചാൽ വീഡിയോ informatory ആണ്.
ED നട വടിയെടുക്കും...
Laal.rerelesumaayi.pokatte
ടർബോ ബഡ്ജറ്റ് കളക്ഷൻ നോക്കുമ്പോൾ ഹിറ്റ് അല്ലാ.
@@jinujinuxavier4431
Turbo
Budget - 35 cr
Collection- 72 cr superhit
@@abdulmajeedmst72 crores gross ചെയ്താൽ പ്രൊഡ്യൂസർക്ക് അത്രേം കിട്ടില്ലല്ലോ.
പോട്ടെടാ നീ സമാധാനിക്ക് 😂😂
Turbo ചിലവ് 30 കോടി ആണ് 74 കോടി കളക്ഷൻ തിയേറ്റർ 👍🏼
@sidiksana1232 74 കോടി gross collect ചെയ്താൽ പ്രൊഡ്യൂസർക്ക് എത്ര കിട്ടും?
ഒന്ന് വേഗം പറഞ്ഞു തുലക്ക്
😂
ലാലിന് എന്ത് തിരിച്ചടി ആണ് പോലും. കഴിഞ്ഞ വർഷം അവസാനം ഇറങ്ങിയ നേര് എന്ന ശരാശരി പടം 85 കോടി നേടി. തകർന്ന് പോയ വാലിബൻ പോലും 35 കോടി അടുത്ത് നേടി. Re റിലീസ് എല്ലാം നന്നായി collect ചെയ്തു. എന്നിട്ടും പറയുന്നു ലാൽ തകർന്നെന്ന്
Laltan hube2024
വാലിബൻ വൻ ബഡ്ജറ്റ് അല്ലെ.. അപ്പോ ബിസിനസ് പരമായി നഷ്ടമാണല്ലോ..
Neru😂😂😂😂😂😂 💣😂💣💣 lalayyaa field outtayit irangiya padamellam aayiram nilayil pottichu lalayyaa malai kottai 😂😂😂😂😂😂 thakarrnnu tharipanamaayi😂😂😂
ഉണ്ട... പൊട്ടീന്ന് പറഞ്ഞാൽ പൊട്ടി ...ബാരോസ് കൂടി ഇറങ്ങുന്നതോടെ പൊട്ടിയതിന്റെ എണ്ണം ഒന്നൂടിയായി മാറും അത്രന്നേ
@@ShihabBobby അത് സത്യം അപ്പോഴും അയാളുടെ തരിപ്പണമായ പടത്തിന്റെ കളക്ഷൻ ആണ് മലയാളത്തിലെ മുൻ നിര താരങ്ങളുടെ ഹിറ്റ് കളുടെ ഗ്രോസ്സ് എന്നെ ഉദ്ദേശിച്ചുള്ളൂ
Marco 🔥🔥🔥🔥🔥
IMDB
ആദമിന്റെ മകൻ അബു, ആഷിക് അബുന്റെ സിനിമ അല്ലേ
അല്ല സലീം അഹമ്മദ് ആണ് അതിന്റെ സംവിധാനം
ARM അവറേജ് പടം. ആട് ജീവിതം വലിയ ബഡ്ജറ്റ് ഉണ്ട്. മഞ്ഞുമ്മൽ, ആവേശം, പ്രേമലു എന്നിവയാണ് കഴിഞ്ഞ വർഷത്തെ ബ്ലോക്ക് ബസ്റ്ററുകൾ. ARM, ആട് ജീവിതം, ഗുരുവായൂർ അമ്പല നടയിൽ, കിഷ്കിന്ദാകാണ്ഡം, ടർബോ, സൂക്ഷ്മദർശിനി എന്നിവ സൂപ്പർ ഹിറ്റുകൾ. ബാക്കിയുള്ളവ ഹിറ്റ്, അവറേജ് ലെവലിൽ കണക്കാക്കാവുന്നവയാണ്. മാർക്കോയും ബ്ലോക്ക് ബസ്റ്റർ ആയിരിക്കും. റിറിലീസിൽ വിജയം നേടിയത് ദൈവദൂതൻ മാത്രമാണ്.
Aadujeevitham
Budget -80 cr
Collection - 158 cr A. T. blockbuster
A. R. M
Budget- 30 cr
Collection- 106 cr blockbuster
@@abdulmajeedmstThat's Gross figure. Aprx. 1/3 of the Gross is nett figure.
വാഴ
Karachil nu sakthi pora mammadholikale kurachum koodi orakke karayu
നാളെ കരയും...പാറോസ്🤣🤣🤣
Turbo flop
ബഡ്ജറ്റ് 30 cr. കളക്ഷൻ 74.cr
@sidiksana1232 annod. Aaru. Paranjhatha Soubine pokkutapol real collection. Mamootty company itirunnu kandiruno
@@HareeshHareesh-yn7ew kandittu തന്നെ യാ കുട്ടാ ഞാൻ പറയണത്
Trubo ഫ്ലോപ്പ് ആണെന്ന് നിന്നോട് ആരു പറഞ്ഞു
chat.whatsapp.com/Ld6zuRGgAz3BZZclWpDKUp