Kunjikoonan Movie Climax | Dileep assaults Saikumar | Navya and Dileep unite | End Credits

Поділитися
Вставка
  • Опубліковано 14 вер 2017
  • Kunjikoonan Malayalam movie features Dileep and Navya Nair. Directed by Sasi Shanker, produced by Benny P Nayarambalam, music by Mohan Sitara. Kunjikoonan movie also features Manya, Saikumar, Salim Kumar, Nedumudi Venu, Cochin Haneefa, Bindu Panicker among others.
    Kunjan is unhappy with the fact that no girl is ready to marry him because of its hunchback. However, his life changes for the better when a blind girl enters his life.
    Star Cast: Dileep, Navya Nair, Manya, Saikumar, Salim Kumar, Nedumudi Venu, Cochin Haneefa, Bindu Panicker
    Directed by: Sasi Shanker
    Produced by: Benny P Nayarambalam
    Music by: Mohan Sitara
    Cinematography: Saloo George
    Release Date: 31 July 2002
    Click here to watch:
    Christian Brothers Movie: bit.ly/2y4ajcy
    Ohm Shanthi Oshaana Movie: bit.ly/2w75MsK
    Adventures of Omanakuttan Movie: bit.ly/2xwUgar
    1 by Two Movie: bit.ly/2f5cdoS
    Follow us on our Facebook Page for more updates-
    / apimalayalammovies
    For more latest updates follow us on Twitter-
    #!/apifilms
    Subscribe us: / apimalayalam
    Online Purchase : www.apinternationalfilms.com/
    Blog : apinternationalfilms.blogspot....
    www.apinternationalfilms.in/

КОМЕНТАРІ • 421

  • @Jokhaan6282
    @Jokhaan6282 2 роки тому +80

    Climax ഏട്ടന്റെ ജീപ്പിൽ ഉള്ള reaction 💯💯💯💯💯💯💯

  • @user-cs2fh9ck3m
    @user-cs2fh9ck3m 2 роки тому +75

    9:03 remembering lekshmi.... 🥺😔😔😔
    Misssing her🥺🥺🥺😔
    പവർ🔥 +ക്ലാസ്സ്‌ = പ്രസാദ്

  • @rubzjohn7277
    @rubzjohn7277 3 роки тому +333

    വാസു അണ്ണന്റെ troll കണ്ട് വീണ്ടും ഈ സിനിമ കാണാൻ വന്നവർ ഉണ്ടോ ഗുയ്സ്‌

  • @gokulshanu8487
    @gokulshanu8487 2 роки тому +221

    എന്തൊക്കെ പറഞ്ഞാലും ഇങ്ങേരുടെ അഭിനയം ഒന്ന് വേറെ തന്നെയാണ്🔥മോഹൻലാലും മമ്മൂട്ടിയും പിന്നിലാവുന്നത് ഈ കാര്യത്തിലാവും കുഞ്ഞനും പ്രസാദും ഒരു സീനിൽ പോലും രണ്ടുപേരും ഒരാൾ ആണ് അഭിനയിച്ചതെന്നു തോന്നില്ല🔥ഇപ്പോഴത്തെ ഏതു യൂത്തന്മാർക് ചെയ്തുഫലിപ്പിക്കാൻ പറ്റും ഈ റോൾ ഒക്കെ.

  • @faizu5615
    @faizu5615 5 років тому +311

    ദിലീപ് & നവ്യാ നായർ ❣️❣️ എന്തൊരു നല്ല ജോഡിയാണ്‌.... 😍😍😍

    • @ajufebi5522
      @ajufebi5522 3 роки тому +17

      Aaa... ഇനി അതും പറഞ്ഞോ... 🙆🏻‍♀️ഇതിന്റെ മുൻപ് കാവ്യയും ദിലീപും മാച്ച് ആണെന്ന് പറഞ്ഞു പറഞ്ഞു അവസാനം മഞ്ജുനെ ഒഴിവാക്കി kavyane കെട്ടി... ദിലീപ് ഇനി ഇതും കൂടെ കേൾക്കണ്ട താമസേള്ളൂ 🤣🤣🤣

    • @ajeeshs1290
      @ajeeshs1290 2 роки тому +4

      @@ajufebi5522 enitt moonji kedakunn 🤣😂

    • @prabinprem6633
      @prabinprem6633 2 роки тому +2

      Ini ithuparanju venam kavyamadhavane divorce cheyyan

    • @prabinprem6633
      @prabinprem6633 2 роки тому +2

      Ini ithum paranjattu venam kavyamadhsvane divorce cheyya

    • @AmalViswanatan
      @AmalViswanatan 5 місяців тому

      നോ കാവ്യാ പോലെ നല്ല ജോഡിയാവാൻ ഒരാൾക്കും കഴിയില്ല

  • @jesnajohnson5391
    @jesnajohnson5391 Рік тому +59

    That dileep's smile at climax touch my heart 💓 😘😘😘

  • @Golden4309
    @Golden4309 Рік тому +51

    ലക്ഷ്മിയോടുള്ള അടങ്ങാത്ത പ്രണയം പ്രസാദിന്റെ കണ്ണുകളിൽ നിന്ന് വായിച്ചെടുക്കാം...
    ഭൂമിയിൽ അവളുടേതായി അവശേഷിക്കുന്ന 2 കണ്ണുകൾ പോലും അവന്റേത് മാത്രമായിരിക്കണം എന്ന് ആശിക്കുന്നു...
    പ്രണയം ❤‍🔥അത് ഒന്ന് കൊണ്ട് മാത്രം ആണ് വാസു അണ്ണന് നേരെ ഒരു ദാക്ഷിണ്യവും ഇല്ലാത്ത പ്രസാദിന്റെ പ്രതികരണവും കൊലപാതകവും

  • @RR-gr1ni
    @RR-gr1ni 4 роки тому +89

    Prasadinte character adipoli

    • @neo3823
      @neo3823 8 місяців тому

      Real mass 🔥

  • @ABINSIBY90
    @ABINSIBY90 4 роки тому +115

    ഈ പടത്തിന്റെ ബെന്നി പി നായരമ്പലത്തിന്റെ രചന ഒരു രക്ഷയുമില്ല...അടിപൊളി..

    • @kaleshcn5422
      @kaleshcn5422 4 роки тому +2

      മോഹൻ സിതാര സംഗീതം.

    • @bibintomy4288
      @bibintomy4288 3 роки тому +2

      @@kaleshcn5422 BGM Rajamani

    • @eleplover4002
      @eleplover4002 2 роки тому +5

      ഇത് ആദ്യം നാടകം ആയിരുന്നു ഒർജിനൽ .പിന്നെ സിനിമ ആക്കിയത് ആണ് ഞങ്ങളുടെ അവിടെ കോട്ടയത്തു ആണ് ആദ്യമായി ഈ നാടകം അവതരിപ്പിച്ചത് 2000 ൽ.

    • @terrygeorge9621
      @terrygeorge9621 2 роки тому +1

      @@eleplover4002 kottayath avde avatharippichu

    • @manishsuresh4996
      @manishsuresh4996 Рік тому +1

      ​@@eleplover4002 superb

  • @imjustrandom6329
    @imjustrandom6329 3 роки тому +65

    ദിലീപേട്ടൻ രണ്ട് വേഷത്തിൽ അഭിനയിച്ച സിനിമ

    • @melwinsunny3445
      @melwinsunny3445 2 роки тому

      Puthiya orarivanu

    • @muneerabdulvahid4465
      @muneerabdulvahid4465 2 роки тому +1

      @@melwinsunny3445 ഇതിൽ പ്രസാദ് വേറെ ആൾ അല്ലെ

    • @sutharyasuresh5598
      @sutharyasuresh5598 2 роки тому +1

      @@muneerabdulvahid4465 Randum dileepettan thanne aaahnu... randuperum orimichu verunna scene il aahn dupe ne ittekunneee

    • @muneerabdulvahid4465
      @muneerabdulvahid4465 2 роки тому

      @@sutharyasuresh5598 nadirsha aliyo dupp

    • @sutharyasuresh5598
      @sutharyasuresh5598 2 роки тому +1

      @@muneerabdulvahid4465 Nadirshayude brother aahnennu thonnunnuu

  • @dhaneeshgovind4392
    @dhaneeshgovind4392 5 років тому +568

    പ്രസാദിന് പിന്നീട് ജാമ്യം ലഭിച്ചു. ഞാൻ അന്വേഷിച്ചാരുന്നു.

    • @hrm1249
      @hrm1249 5 років тому +12

      polich

    • @jibsonthomas4484
      @jibsonthomas4484 5 років тому +23

      ഏത് ജയിലിൽ ആയിരുന്നു

    • @somanop3668
      @somanop3668 5 років тому +6

      Onnu pooda

    • @jibsonthomas4484
      @jibsonthomas4484 5 років тому +5

      Nee poda

    • @joseph-py1lt
      @joseph-py1lt 5 років тому +3

      താനെന്താടോ പറയുന്നത് 🤔🤔🤔

  • @Nashxxoo
    @Nashxxoo 3 роки тому +107

    Dileep acting mass 👏👏👏

  • @irshadmnr9847
    @irshadmnr9847 3 роки тому +287

    ആഗ്രഹിച്ചത് ഒന്നും കിട്ടാതെ വാസുഅണ്ണൻ യാത്രയായി...

  • @amalniranjan5099
    @amalniranjan5099 3 роки тому +75

    നവ്യ നായർ എന്തൊരു ആക്റ്റിങ് ആണ് 😲 👌🏻

  • @nafidnafi2476
    @nafidnafi2476 3 роки тому +36

    Pandokke pedichond nikkumbo aa prasad varumbo oru santhoshm ind athonnm paranjarikaan patoola

  • @soorajbiju1917
    @soorajbiju1917 10 місяців тому +8

    മലയാള സിനിമയിലെ മികച്ച ക്ലൈമാക്സുകളിൽ ഒന്ന് ❤

  • @govindjayasree2531
    @govindjayasree2531 3 роки тому +41

    Mass😘😘 prasad
    Marana mass 😍😍kunjan
    Dileepettan version🥰🥰

    • @user-cs2fh9ck3m
      @user-cs2fh9ck3m 2 роки тому +3

      മരണമാസ്സ് പ്രസാദ് 🔥💥
      ക്ലാസ്സ് കുഞ്ഞൻ 🥰🥰🥰

    • @bluesky-ss1xg
      @bluesky-ss1xg 2 роки тому +3

      Marana maasss kunjan ❤
      Marana maasss ka baap Prasad 🔥

  • @neethuneenuneenu6413
    @neethuneenuneenu6413 4 роки тому +195

    Ithil dileep enthoru glamour anu

  • @memorytrickacademy
    @memorytrickacademy Рік тому +25

    8:41 that smile 😂😂

  • @reocutz8953
    @reocutz8953 4 роки тому +68

    9:01
    This shot 👌

  • @reneshreni6535
    @reneshreni6535 3 роки тому +30

    8:46 രോമാഞ്ചിഫിക്കേഷൻ

  • @reocutz8953
    @reocutz8953 3 роки тому +45

    8:00
    That expressions

  • @vineeshvj2400
    @vineeshvj2400 11 місяців тому +5

    ദിലീപേട്ടൻ പ്രസാദ് look 🔥🔥🔥🔥🔥
    വിമൽ കുമാർ acting 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
    വേറെ ഒരുത്തനും പറ്റാത്ത റോൾ 💪💪💪💪💪💪💪💪💪
    ജനപ്രിയ നായകൻ

  • @ARMAGEDDON_COMING
    @ARMAGEDDON_COMING 5 років тому +77

    കൊല മാസ്സ് ഫാമിലി എന്റർട്ടനേർ മൂവി

  • @athuljoseph1347
    @athuljoseph1347 5 років тому +116

    ക്ലാസ്സ്‌ കൂനൻ മരണമാസ്സ്‌ പ്രസാദ്

  • @user-le5sz7ll8k
    @user-le5sz7ll8k 3 роки тому +27

    Prasad entry രോമച്ചം

    • @muneerabdulvahid4465
      @muneerabdulvahid4465 3 роки тому

      അദിയം അരുടെ റോളാ ദിലീപ് ഏട്ടൻ ചെയ്തത്

  • @sharankumar3297
    @sharankumar3297 Рік тому +6

    രണ്ടും രണ്ടുപേർ ആണെന്ന് തോന്നിക്കുന്ന പെർഫോമൻസ് 🥵🔥 രാക്ഷസ നാടികർ

  • @mistrydevil4584
    @mistrydevil4584 4 роки тому +22

    Super climax Dileep super acting Vasu annan mass

  • @nawarpm3527
    @nawarpm3527 3 роки тому +15

    Vasu annaney thiraky vannavar indoo😂😂😍

  • @jasonthereallegendkiller3458
    @jasonthereallegendkiller3458 6 років тому +46

    prasad mass

    • @muneerabdulvahid4465
      @muneerabdulvahid4465 2 роки тому

      തല മാത്രം ulanu തോനുന്നു ദിലീപിന്റെ ബോഡി നദിർഷയുടെ brode ayirikum

    • @bluesky-ss1xg
      @bluesky-ss1xg 2 роки тому

      @@muneerabdulvahid4465 എന്ന് തന്നോടാരാ പറഞ്ഞത്. മുഖം മാത്രം ഒട്ടിക്കാനിതെന്താ 'ഫോട്ടോ മോർഫ് ചെയ്യാണോ" എക്സ്പ്രഷൻസ് പിന്നെ ആരാ കൊടുക്കാ. രണ്ട് റോളും മാറി മാറി അഭിനയിക്കണം, ഒരുമിച്ച് കാണിക്കുന്ന ചില സിനിൽ മാത്രമേ vfx ആവശ്യമുള്ളത്. അതിലും രണ്ട് റോളും ചെയ്യണം, ഒരു റോള് ചെയ്യുമ്പോൾ മറ്റേറോളിൽ ഡ്യൂപ്പ് വെക്കും, പിന്നെ ഡ്യൂപ്പിൻ്റെ റോൾ ചെയ്യണം അപ്പൊ ഡ്യൂപ്പ് ആദ്യം ചെയ്ത റോളിൽ നിൽക്കും, ഒരു ഗ്രീൻ ബാക്ക് ഗ്രൗണ്ടിൽ വെച്ചാ ചെയ്യിക്കുക. ബാക്കി മുഴുവൻ ആക്ടർ തന്നെ ചെയ്യണം. ഒരുമിച്ച് വരുന്ന വളരെ കുറച്ച് സീനേ ഉണ്ടാകൂ. ഇരട്ടിപ്പണിയാണ് നടന് ഡബിൾ റോൾ ചെയ്യാൻ ,അത് കൊണ്ടാണ് ഡബിൾ റോൾ ബുദ്ധിമുട്ടാ ന്ന് പറയുന്നത്. അതിൻ്റെ ക്രെഡിറ്റേങ്കിലും ആ പാവത്തിന് കൊടുക്ക്. കുറ്റം പറയാൻ പിശുക്കാറില്ലല്ലോ.. പിന്നെ പുകഴ്ത്താൻ എന്തിനാ പിശുക്കുന്നത്....!!!!

    • @muneerabdulvahid4465
      @muneerabdulvahid4465 2 роки тому

      @@bluesky-ss1xg ഇതിന്റെ ഷൂട്ടിങ് ടിവിയിൽ കാണിച്ചിട്ടുണ്ടോ

    • @bluesky-ss1xg
      @bluesky-ss1xg 2 роки тому

      @@muneerabdulvahid4465 "mizhirandilum" movie shooting me Patti oru program undayirunnu surya tv il, adil njan nerathe paranja poleya cheydittullad. Annathe technology limited ayirunnille.

  • @ANRX2255
    @ANRX2255 2 роки тому +22

    😍 9:16 ദിലീപേട്ടൻ vs ദിലീപേട്ടൻ 🔥

  • @abdulaabdul6992
    @abdulaabdul6992 5 років тому +52

    പ്രസാദ് പൊളിച്ചു

  • @muhammedanask4336
    @muhammedanask4336 5 років тому +24

    Adipoli Movie.....

  • @sidharthps206
    @sidharthps206 3 роки тому +32

    Dileepettan sai ettan performance🔥🔥🔥🔥🔥

    • @abdulaabdul6992
      @abdulaabdul6992 3 роки тому +1

      Ithil persadhe dileepettanalnu paraunnathu sathiyamanno

    • @sidharthps206
      @sidharthps206 3 роки тому +2

      @@abdulaabdul6992 Eh🙄
      Kunjanum Prasadhum Dileepettan thanne🔥

    • @abdulaabdul6992
      @abdulaabdul6992 3 роки тому

      @@sidharthps206 orthan coment ittekuva athu dileepettante mukham mathreme ullennu body nadirshude brodeynnenu

    • @sidharthps206
      @sidharthps206 3 роки тому +3

      @@abdulaabdul6992 Mikacha oru kand piditham🤣🤣 Rand dileep ulla scenil chelappo dupe ittathaavum

    • @abdulaabdul6992
      @abdulaabdul6992 3 роки тому

      @@sidharthps206 a cenil pulli undu alatha arekilum Vere al vechu edupikum enkil duabil rolenu parayn pattumo

  • @amal_b_akku
    @amal_b_akku 3 роки тому +38

    വാസു അണ്ണനെ കാണാൻ വന്നവരുണ്ടോ 👍

  • @siddharthselvam3890
    @siddharthselvam3890 4 роки тому +76

    Epic super fight between Dileep and Saikumar💪👊👊idiyode idi👊👊💪🔥🔥🔥
    Saikumar villain mass🔥🔥
    The directors chose Saikumar as the right villain or protagonist, no one does better villainious skills than him👌👌👌👍👍👍😊😊
    @ 6:25-6:33 notice the perfect angle of two Dileeps(double role), it looks awesome❤️👌👌

    • @vinothr3157
      @vinothr3157 2 місяці тому

      Bro tamil version vera level la irrukum suriya jyothika

  • @ajuabdulla8055
    @ajuabdulla8055 6 років тому +25

    kola mass

  • @Ak_724
    @Ak_724 Рік тому +4

    Eppol kandalum emotional+ happy+goosebumps tharunna climax Dileep ettan 💎🙏

  • @muhammedfajar2637
    @muhammedfajar2637 2 роки тому +7

    Dhileep എന്നാ lookaa 🔥🔥😘😘

    • @abdulaabdul6992
      @abdulaabdul6992 2 роки тому +1

      Face matheullu dileepnte bakhi Elam nadirshude bro Annu cheyithathu

    • @bluesky-ss1xg
      @bluesky-ss1xg 2 роки тому +1

      @@abdulaabdul6992 no bro, orumichulla scenes mathrame dupe avashyamullu

  • @chandiyilbrothers4204
    @chandiyilbrothers4204 4 роки тому +10

    Super

  • @veeveecreations2281
    @veeveecreations2281 3 роки тому +17

    Dileepettan🙏

  • @noufalnoufu7249
    @noufalnoufu7249 5 років тому +11

    I love u song ♥️♥️♥️♥️♥️💖

  • @diljithdinesh6886
    @diljithdinesh6886 3 роки тому +10

    3:27 രാക്ഷസരാജാവ് bgm

  • @devanarayanan6827
    @devanarayanan6827 3 роки тому +16

    Vasu annan poyaee😭

  • @SK-rs2zt
    @SK-rs2zt 3 роки тому +13

    വാസു അണ്ണന്റെ റീ എൻട്രി 🔥

  • @AAgamingoffical.
    @AAgamingoffical. 4 роки тому +8

    Supper move

  • @arjunpradeep7104
    @arjunpradeep7104 4 роки тому +21

    vasu annan terror

  • @ranjishap2991
    @ranjishap2991 2 роки тому +3

    Super filim

  • @vineethaev4869
    @vineethaev4869 2 роки тому +6

    ദിലീപേട്ടൻ ഇത്തിരിയേ ഉള്ളൂ.... ഒന്ന് പൊക്കിയെടുത്തറിയുന്നത് എന്ത് ഈസി ആയിട്ടാ.... 😄😄

  • @rahulskumar65
    @rahulskumar65 8 місяців тому +3

    5.16 ദിലീപേട്ടൻ ഓടി വരുന്ന സീൻ ൽ തിയേറ്റർ പൂരപ്പറമ്പ് 🔥🔥ഇടി കൊണ്ടിട്ടു സായി കുമാറിന്റെ നോട്ടം 🔥തിയേറ്റർ ൽ വെച്ച് പേടിച്ചതാ 😍ദിലീപേട്ടന്റെ കൊല കൊല്ലി ആക്ഷൻ

    • @Ak_724
      @Ak_724 3 місяці тому

      Experience share cheyamo 🥹

  • @mrundampori9885
    @mrundampori9885 3 роки тому +70

    കുറച്ചു കാലം ഒളിവിൽ ആയിരുന്നു. കൊറോണ ഒക്കെ അല്ലേ ഒന്ന് നടുചുറ്റാൻ വന്നതാ...

  • @roshankroy4384
    @roshankroy4384 3 роки тому +5

    വാസു അണ്ണൻ നമ്മുടെ ആളാ...

  • @afsalozil3009
    @afsalozil3009 3 роки тому +7

    വാസു അണ്ണൻ ഉയിർ

  • @jilshadvallpuzhaofficialm2933
    @jilshadvallpuzhaofficialm2933 4 роки тому +2

    Poli

  • @prasadprasad-xw6wv
    @prasadprasad-xw6wv 3 роки тому +11

    വാസുഅണ്ണന് വീരമൃത്യൂ

  • @techormusicvlog5840
    @techormusicvlog5840 4 роки тому +9

    Super dileep movie

  • @jithu1369
    @jithu1369 3 роки тому +2

    സൂപ്പർ ഫിലിം

  • @ashwint8430
    @ashwint8430 4 роки тому +13

    Dileep super movies meesamadavan,kunnikunaan,mayamohini,chanthpottu,karyasthan

  • @user-cs2fh9ck3m
    @user-cs2fh9ck3m 2 роки тому +5

    5:17 പ്രസാദ് 💥🔥🔥🔥🔥💥💥💥അജിത് (ദോസ്ത് )😂😂😂😂

    • @muneerabdulvahid4465
      @muneerabdulvahid4465 2 роки тому

      ഇതിൽ ഒർജിനൽ ആരാ

    • @user-cs2fh9ck3m
      @user-cs2fh9ck3m 2 роки тому

      @@muneerabdulvahid4465 രണ്ട് പേരും ഒർജിനൽ ആണെന്ന് തോന്നുന്നു ഓർ പ്രസാദ്

    • @bluesky-ss1xg
      @bluesky-ss1xg 2 роки тому

      @@muneerabdulvahid4465 both are original.

  • @nandhananandhu7776
    @nandhananandhu7776 3 роки тому +4

    Navya nayarude wois eshttamullavar lik

  • @aswinbabychan4655
    @aswinbabychan4655 Рік тому +3

    Prasadh ദിലീപിന്റെ bgm poliya ശരിക്കും ആസ്വദിച്ചു

  • @a3svlog36
    @a3svlog36 3 роки тому +2

    ❣️❣️❣️

  • @ummus6582
    @ummus6582 3 роки тому +26

    ദിലീപ് nte puchakannu spr

    • @abdulaabdul6992
      @abdulaabdul6992 3 роки тому

      Athu pulli ala

    • @sutharyasuresh5598
      @sutharyasuresh5598 2 роки тому +5

      @@abdulaabdul6992 Chumma ooronnu parayalle😂...prasad um kunjanum dileep thanne aahnu..pne randuperum orimichu verunna scene il aahn dupe ne ittekunneee

    • @bluesky-ss1xg
      @bluesky-ss1xg 2 роки тому +1

      @@abdulaabdul6992 please delete all these comments.

  • @ayush9267
    @ayush9267 Рік тому +2

    Dileepinte Athikham comedy onnum parayatha Kurach Kalipp ulla characters ellam Kidu aan🔥

  • @akku6129
    @akku6129 2 роки тому +2

    Ohh dileepinte eyes 👌😍😍

    • @bluesky-ss1xg
      @bluesky-ss1xg 2 роки тому

      Prasad and his Blue eyes 🔥🍁🔥💥💥💥💥💥💥💥💚💚💚

  • @sreeharisreekumar7994
    @sreeharisreekumar7994 3 роки тому +15

    വാസു അണ്ണൻ ഉയിർ ❣️

  • @kichuraj7611
    @kichuraj7611 4 роки тому +363

    ജനപ്രിയ നായകൻ ദിലീപ് ഏട്ടന്റ മുന്നിൽ ഇന്നലെ കൂരുത്ത് പൊങ്ങിയ പിത്യരാജ് മറ്റ് പാൽക്കുപ്പികളും ഒന്നുമല്ല ദിലീപ് ഏട്ടന് തുല്യം ദിലിപ് എട്ടൻ മാത്രം🔥🔥💪

    • @sreeramem326
      @sreeramem326 4 роки тому +43

      aa rand role um oral aanen viswasikane pattilla

    • @vinayakkrishnan.m9824
      @vinayakkrishnan.m9824 3 роки тому +15

      KOVALIJI UYIR 💩💩💩💩 💣💣💣💣 😁😁😁😁 😂😂😂😂

    • @JamesBond-cd2pj
      @JamesBond-cd2pj 3 роки тому +8

      Irangi poda

    • @akhiljames8680
      @akhiljames8680 3 роки тому +1

      🤭🤭😂🤣

    • @muhammedfarzeen4371
      @muhammedfarzeen4371 3 роки тому +30

      Athinte idayil nee rajuvettane itt undakunath enthinaan kovalanoli

  • @SHIBINSAGAR
    @SHIBINSAGAR 6 місяців тому +1

    Climax 🥰💎

  • @rjvlogzz9054
    @rjvlogzz9054 3 роки тому +10

    6:25 hahaha

  • @sreeharim7162
    @sreeharim7162 20 днів тому

    Prasad serikum polichu ക്ലൈമാക്സ്

  • @pranavss9706
    @pranavss9706 2 роки тому +3

    Please upload full movie kunjikoonan

  • @drisyasajichannal5388
    @drisyasajichannal5388 2 роки тому +4

    ദിലീപ് നവ്യ എന്തൊരു ജോഡി ആാാ.. പട്ടണത്തിൽ സുദരനിലും അവർ ഭാര്യ ഭർത്താക്കന്മാർ മാരായി ജീവിക്കുകയായിരുന്നു പൊളി

  • @bluesky-ss1xg
    @bluesky-ss1xg 2 роки тому +10

    Prasad and his blue eyes 🔥💥🔥💥🔥💥🔥💥🔥💥🔥💥🔥💥🔥💥🔥💥🔥💥🔥💥🔥💥🔥💐🔥💐🔥💐🔥💥🔥💐🔥💥🍁💝🍁💝🍁💝🍁💝🍁💝🍁💝🍁🍁💝🍁💝🍁💝🍁🍁💝

  • @sbrtechmalayalam3711
    @sbrtechmalayalam3711 6 років тому +14

    full movie add pls

  • @AyishathNafiha
    @AyishathNafiha 3 місяці тому

    🔥🔥

  • @adv.leenalalijoseph3138
    @adv.leenalalijoseph3138 3 роки тому +3

    Vasu Annan varumbl olla bgm🔥 aa kannu😱

  • @killerkukka
    @killerkukka Рік тому +2

    Vasu annan 😢

  • @SangeethPrakash
    @SangeethPrakash 3 роки тому +6

    സിനിമ കാണാൻ വന്നതാ pashe സിനിമ ഇല്ല

  • @nandhu6794
    @nandhu6794 2 роки тому

    ❤️❤️❤️❤️

  • @reyan.offical
    @reyan.offical 3 роки тому +13

    Vasu annanu...ente vaka aadaranjalikal...Vasu annanu ente pranamam...,🙏🙏🙏🙏🙏
    Dear Vasu anna u will always be missed....See u in heaven or in hell...
    My heartly condolences...🙏🙏🙏🙏

  • @elinmaryroy247
    @elinmaryroy247 3 роки тому +5

    Super climax
    Please upload full movie

  • @zombeer_
    @zombeer_ 3 роки тому +2

    ❤❤🤐

  • @ayush9267
    @ayush9267 Рік тому +1

    Prasad❤🔥

  • @muhammadsinank.a6439
    @muhammadsinank.a6439 2 роки тому +6

    Dileep navya Super9:03

  • @rajedranrajappan4322
    @rajedranrajappan4322 3 місяці тому +1

    വാസുകുസു, ആണ് എൻെറ ഹീറോ

  • @sreenadhananileshwar3371
    @sreenadhananileshwar3371 2 роки тому +2

    Kunjikoonan full movie edamo plzz

  • @kunjuzz9286
    @kunjuzz9286 Рік тому +1

    Enthoke paranjalum deelip abinyicha movies elam super anu

  • @munaviramunu1304
    @munaviramunu1304 3 роки тому +1

    13/9/2020

  • @anandhu785
    @anandhu785 2 роки тому +3

    Dileepettan Mass 😘😘😘

  • @KrishnaGupta-oq4fo
    @KrishnaGupta-oq4fo 9 місяців тому +1

    super dileep

  • @kuttanmanjalmoola4332
    @kuttanmanjalmoola4332 2 роки тому +1

    Please put the kunji koonan full movie

  • @sudhis265
    @sudhis265 2 роки тому +1

    Dileep. Ettan Acting Adipoli

  • @adarsh.k341
    @adarsh.k341 2 роки тому +1

    Full movie upload cheyumo

  • @user-gc9ru1ug7g
    @user-gc9ru1ug7g 2 роки тому

    😊

  • @reshmarajesh1217
    @reshmarajesh1217 Рік тому

    Ettavum kooduthal fans olle villan vasu annan

  • @gokul626
    @gokul626 3 роки тому +4

    Angane vanu annanum aayi ini aduthath nammude *keeri* (naran)

  • @mridulashiju9772
    @mridulashiju9772 2 роки тому +1

    എനിക്ക് വളരെ ഇഷ്ടപ്പൊട്ടു 🥰🥰🥰🥰👌👌👌

  • @ashwinsanthosh8231
    @ashwinsanthosh8231 3 роки тому +4

    5:29

  • @rejilsreekuttan4645
    @rejilsreekuttan4645 4 роки тому +6

    Vasu annan🔥

  • @NoufalNoufal-ge7vp
    @NoufalNoufal-ge7vp Рік тому +1

    പേടിച്ചു തുറിയ സമയം ഉടയിരുന്നു വാസ്സു ആണൻ