Kunjikoonan Movie Scenes | Navya profess her love to hunchback Dileep | Cochin Haneefa
Вставка
- Опубліковано 20 сер 2024
- Kunjikoonan Malayalam movie features Dileep and Navya Nair. Directed by Sasi Shanker, produced by Benny P Nayarambalam, music by Mohan Sitara. Kunjikoonan movie also features Manya, Saikumar, Salim Kumar, Nedumudi Venu, Cochin Haneefa, Bindu Panicker among others.
Kunjan is unhappy with the fact that no girl is ready to marry him because of its hunchback. However, his life changes for the better when a blind girl enters his life.
Star Cast: Dileep, Navya Nair, Manya, Saikumar, Salim Kumar, Nedumudi Venu, Cochin Haneefa, Bindu Panicker
Directed by: Sasi Shanker
Produced by: Benny P Nayarambalam
Music by: Mohan Sitara
Cinematography: Saloo George
Release Date: 31 July 2002
Click here to watch:
Christian Brothers Movie: bit.ly/2y4ajcy
Ohm Shanthi Oshaana Movie: bit.ly/2w75MsK
Adventures of Omanakuttan Movie: bit.ly/2xwUgar
1 by Two Movie: bit.ly/2f5cdoS
Follow us on our Facebook Page for more updates-
/ apimalayalammovies
For more latest updates follow us on Twitter-
www.twitter.com...
Subscribe us: / apimalayalam
Online Purchase : www.apinternati...
Blog : apinternational...
www.apinternati...
Navyayude abhinayam kanan nalla bhangiyund .oru teenager girl ethrayum xpressive ayitt abhinayikkunnath adishayam anu ..really god gifted...😍😍😍
True
നവ്യ ചേച്ചി മലയളത്തിലെ ഏക്കാലത്തെയും മികച്ച നടിമാരിൽ ഒരാൾ തന്നെയാണ്
Overrated
@@sivan3189 enth overrated ee role range ariyanamenkil remakes nokkiyal mathi
Navya... ❤ perfect talented actress. 17 വയസ്സ് പ്രായമുള്ളപ്പോൾ നവ്യ ചെയ്തു വച്ചിരിക്കുന്ന കഥാപാത്രങ്ങളാണ് ഇതൊക്കെ.
Dileep and Navya nair was ever fantastic performers . . . Super👏👏👏
സൗന്ദര്യത്തിലും പണത്തിലും അല്ല ജീവിതം എന്ന് തെളിയിച്ച സിനിമ 👍👍
വല്ലാത്തൊരു നടൻ ദിലീപ്😘😘😘😘
മൈ ഫെവറൈറ്റ് ആക്റ്റർ
😘
Dileep, Cochin Haneefa, Sai Kumar. World class performances
Salimkumar
ഇത് പോലെ ഒരു റോൾ ചെയ്യാൻ പറ്റുന്ന ആരെങ്കിലും ഉണ്ടോ 😌
Lla
Suriya tamilil chytalo
@@kallanzzz8256 അത് ഇത്ര ഇല്ല
@@kallanzzz8256 chythu pakshe dileepettante athrem illa
No
"Avanda ammayi appande sound engineer" 😂
Haneef ikka...you are missed 🙁
കരയണം എന്നു തോന്നുമ്പോൾ ഈ സീൻ എടുത്തു കാണും
Poda അവിടുന്നു നല്ല 😆😆
എന്നിട്ട് കരയോ😂
ഈ മനുഷ്യൻ ചെയ്ത വേഷങ്ങൾ മറ്റാർക്കും ചെയ്തു ഫലിപ്പിക്കാൻ കഴിയില്ല
ഈ സിനിമയുടെ റീമേക്‌സ് ഒന്നും ഇതിന്റെ അയലത്തു എത്തിയിട്ടില്ല..
Valare sheriya ithu tmizlum kolamayi kannad pakka bor ayirunu e movie dileepettan cheytha persadhe enna kathapthrvm arkum cheyan pattila
സത്യം
@@abdulaabdul6992 onn podo prasad Enna character palarkum cheyyan pattum .
Prthviraj ,Indrajith , Jayasuriya angane palare kondum pattum.
Pakshe koonan Enna character cheyyan Dileep alla te vere option illa.
@@abdulaabdul6992 ithenth myru, prasadh enna character normal character aanu.... Kunjante role aanu ithil extraordinary.... Competetivinu polum edukan baki ulla versionsinu patilla.... Prasadh ennath normal aaya attitude ulla character... Ath surya athyavashyam nannait cheythitund.... Kunjante role vere level...
ഇത് പോലെ അഭിനയിക്കാൻ പറ്റിയ ഒരു നടൻ ഇന്ന് ഉണ്ടോ ..?
ദിലീപ് 😍😘
സതൃം
Mammooka
@@nikhilkrishna7389 😂
jkijk
ദിലീപേട്ടനെ കൊണ്ടല്ലാതെ വേറെ ഒരു നടനെക്കൊണ്ടും പറ്റില്ല 😘😘😘
ഇത് ഓക്കേ ആണ് അഭിനയം 😍
ഹനീഫിക്ക സൂപ്പർ അഭിനയം.... ❤❤❤
😂😂 super comedy
This scene is literally heartbreaking
Dileepettan = Versatility at peak level❤️
Super movie enn parayunnavar like adi
Tamil version kandapo ജ്യോതിക ne എടുത്തു കിണറ്റിൽ ഇടാൻ തോന്നിയത് enik മാത്രം ആണോ 😬 Navya😍
Appo iyal onnu ithinte Kannada koodi kandal kadalil chadiyalum kurayilla
Enikkum thonni jyothika is too over acted . Navya nair super fantastic performance dileep also
Jyothika over acting aanu
എനിക്കും തോന്നി 😏
ഇപ്പോ തമിഴ് കണ്ട് ദേഷ്യം വന്നു മലയാളം എടുത്ത് നോക്കിയതെ ഒള്ളൂ.. നവ്യ👌🏻
ഈ അഭിനയത്തിനും നന്ദനം സിനിമയ്ക്കും കൂടി എങ്ങനെയാ നവ്യക്ക് നാഷണൽ അവാർഡ് മിസ് ആയത്.😖😖 ഇതിന്റെ പകുതി കാലിബർ പോലുമില്ലാത്ത പാഠം ഒന്ന് ഒരു വിലപാത്തിന് ഈസി ആയി അവാർഡും കിട്ടി. 🙏🏼
സത്യം എനിക്കും പലപ്പോഴും തോന്നിയിട്ടുള്ള കാര്യമാ അത്
😂😂😂😂😂😂
Padam vilapam nd padam🤣
Sathyam
Dileepetan vere level
Dileep = Versatility at it's peak 🔥
0:35 ഈ ഒരു സീൻ കാണാൻ വേണ്ടി മാത്രം വന്നതാ 😄😄
😂😂
സുന്ദരകില്ലാടിയിലൊക്കെ അഭിനയിച്ച ദിലീപേട്ടന് ഇതൊക്കെ നിസ്സാരമല്ലേ..
Navya poli actress aa🥰😍
Dileep ettan pine parayandallo
ദിലീപ് നൽകിയ സമ്മാനം
6:54 this scene very very owesome
Ithokke aanu cinema.. 2 talented artists (navya nair and dileep?).... Ivar cheitha ethengilum cinema mosham aayittundo......adipoli pair
All movies superb.
സത്യം... ദിലീപ് നവ്യ നായർ ചിത്രങ്ങൾ എല്ലാം എന്നും ഓർത്തിരിക്കാവുന്ന സൂപ്പർ ഹിറ്റുകൾ ആണ്...
Gokul krishna ഉണ്ട്
@@shoukathshoukath9643 ഇല്ല
ഇഷ്ടം
കല്യാണരാമൻ
മഴത്തുള്ളികിലൂക്കം
കുഞ്ഞിക്കൂനൻ
ഗ്രാമഫോൺ
പട്ടണത്തിൽസുന്ദരൻ
പാണ്ടിപട
Satyam.. Entoru acting aanu
8:04 എന്റെ പൊന്നോ ആ നോട്ടം 🔥🔥🔥🔥
Best performance of Dileep Ettan
miss you Haneefikka
Realy
Ivdem vanno😆
Ture
🥺
Sharikkum
Great heroin and hero dileep and navya
ദിലീപെട്ടന്റെ കഴിവ് അപാരം തന്നെ.ഇതൊക്കെ കാണുമ്പോഴാ ഈ new gen സിനിമകളൊക്കെ എടുത്ത് കിണറ്റിലിടാൻ തോന്നുന്നെ.......
Bro, eppozhum pazhaya kaala films and stories il othuangi koodaam ennano?
New Gen ethra nalla films vannu....
Mahesh inde prathikaram, Kumbalangi nights, Traffic, Sudani from Nigeria, Amen, Ee MA You, Kammatipadam, Mumbai Police, Iyobinde Pusthakam, Idukki Gold,Munnariyippu, Moothon, Angamaly diaries, Thondi Muthalum Drisaakshiyum....
Angane ethra ethra. Ella kaalavum pazhaya stories depend cheyth povaan patilla bro. Ippo pazhaya directors cheyunna pala filmsum flop aavan kaaranvum ithaan. Ithu pole ulla ketu madutha kadhakal ini irakiyaal orikkalum malayalam films vikasikilla.
Ithokke classic films aan sambathichu. But ath past. Ippo ith polulla films possible alla. Because it is clichéd. Plus legendary actors like Cochin Haneefa, Jagathi Sreekumar, Oduvil unnikriahnan, Sukumaari etc who were best in these comedy movies are no more😭.
But aa vidavukalu nammude new genil petta Kidilan film makers nikathunund. Nammude films ippo melle world wide accept cheyth kond irikukayaan. Pazhaya cliche filmsil thoongi pidichaal malayalam films nashich povukaye ullu. Ee films pole ith mathi. Ath avide classic aayit ninnolum. Enn vach veruthe new Gen filmsine enthina parayunath?
Malayalam filmsinde ettavum worst phase 2000-2010 aan. Eventhough ith polulla nalla kurach films undaayirunnenkilum, majority of the films were shit.
The new Gen is much better than this era.
But the best was 1985 to 1995✌️.
No offence🙌🙌
sathyam
Yes
Yes
@@abdurahimannoushad9195 ബ്രോ നിങ്ങൾ പറഞ്ഞത് ശരിയാ. പക്ഷെ പഴയ പടത്തിന്റെ ഫീൽ ഇപ്പോഴുള്ള പടങ്ങൾക്ക് കിട്ടില്ല. പണ്ടത്തെ കോമഡി സിനിമകൾ എത്ര വട്ടം കണ്ടാലും മതി വരില്ല. ജഗതി, കൊച്ചിൻ ഹനീഫ, സലിം കുമാർ, ഹരിശ്രീ അശോകൻ, മച്ചാൻ വര്ഗീസ്, ജഗദീഷ്, ഇന്ദ്രൻസ് പോലുള്ളവരുടെ പടങ്ങൾ ഇപ്പോഴും കാണുമ്പോൾ വീണ്ടും വീണ്ടും കാണാൻ തോന്നും.
Dileep nice acting
Ys
Dillepatta dashyamane eppolum tangalod karanam tangale orupad ishtayirnnu..but e abhinayathinu mumbilll tangal jayichuuu nilkkunnu😓😓😓😓
ഇങ്ങനെ ഒക്കെ അഭിനയിക്കാൻ ദിലീപേട്ടനെ കഴിയു
Yes
Crct valare crct
Yes clssum massmumaya randu rolukala
Ithu kandittu oru mayiran parauva parsdhyittu varunathu dileepettan alenu nadirshude aniynnanenu
Atheyy, athokee veshagal,ചാന്ത് പൊട്ട്, allathilum poli anu deelip attan ❤❤uyir anu ♥♥
Dileep deserve award for this movie...
മലയാള സിനിമയിൽ ഇതുപോലെ ഉള്ള roles ചെയ്യാൻ dileep ettane കഴിഞ്ഞിട്ടേ വേറെ നടൻ ഉള്ളു... eg sound thoma, kunjikonan, thilakkam, keshu etc
ചാന്തു പൊട്ട്. പച്ച കുതിര
Keshu 🙏🏼🙏🏼
Bakki oke 👍🔥
@@sivan3189 keshu get up🔥
@@sivan3189aa vesham poli alle script moshamayath dileepinte prasnamallao
Cochin khaneifa is really a good actor.
Ini inganoru actore kitilla
Chochin haneefa എന്നാണ്
Yea
മാരക സീൻ
ഇങ്ങനെ ഒരു character ചെയ്യാൻ ദിലീപേട്ടനെ കഴിയു
Navya chechi & dileepettan ♥️❤😍😍
Unconditional love had goosebumps
Kunjan Mass anenkil Prasad Marana Mass 😍😘
Dileep ഏട്ടൻ നവ്യ ചേർന്ന് അഭിനയിച്ച എല്ലാ മൂവി യും കിടു ആയിരുന്നു. എല്ലാം വീണ്ടും കണ്ടാൽ മടുപ്പ് വരാത്തവ.
ദിലീപ് +കാവ്യ
ദിലീപ് +നവ്യ
ദിലീപ് + മീര ജാസ്മിൻ
ദിലീപ് + ഭാവന
ദിലീപ് + മമ്ത
Ext..........
ഒരേ ഒരു ജനപ്രിയ നായകൻ
Enikishtam dileep navya combo..
Pattanaththil sundharanil dileep and navya nair enthoru perfect match anu
@@amalniranjan5099 athey Amal..👌👌😍
@@vipinkumar-kn6ct 😍
ദലീപ് മോഹിനി
kochin haneef ikka dileep super..
മലയാള സിനിമയിൽ ഏറ്റവും കൂടുതൽ challenging and different ആയിട്ടുള്ള characters ചെയ്തിട്ടുള്ള നായക നടൻ ദിലീപ് ആയിരിക്കും 👍👍👍👍like in കുഞ്ഞികൂനൻ, പച്ചക്കുതിര, ചാന്ത്പൊട്ട്, ചക്കരമുത്ത്, മായാമോഹിനി, സൗണ്ട് തോമ, തിളക്കം etc..etc..
Igane abinayikan Dileep ettanu matharame kazhiyu Dileep ettante kazhive aparamanu ithinonum pakaram vekan mattoru kalakaranum illa love you
ദിലീപേട്ടന്റെ മികച്ച പെർഫോമൻസ് ❤️❤️❤️
ദിലീപേട്ടൻ 😍
ദിലീപ് ഉം നവ്യയും നല്ല ജോഡി 2പേരും ഒന്നിനൊന്നു മെച്ചം അഭിനയം... കരഞ്ഞു പോയി
DILEEPETTAN❤️
Salimikka haneefikka dileepettan uyirrr
How did dileep walk like that for whole film ? A human cannot even walk like that for 10 mins without getting body pain
That is dedication
Navya is good acting
Cant control tears watching the end scene..
Dileepettan ഇഷ്ടം 🥰🥰🥰🥰😘😘
Navya chechii good acting
ദിലീപേട്ടൻ 💓😔 എന്നേ ഇഷ്ടയില്ലാലെ
Enthayalum dileep ettante abhinayam adipoli anu👍
Cried 😭😭😭😭😭
Fantastic movie❤ Dileep jeevikkukayayirunnu ee filmil ennu thonnippovum..
5:06 മണിച്ചിത്രത്താഴ് ഗെങ്ങയുടെ മോസിക് 😁😁
Observation 💯
LML ENERGY ...aa kaalathe itra look ulla bike illayirnu ....still remember those days
Ente achanum undayirunnu ee vandi black clr 😘😘 Energy FX , Dileepetante ishtam movie ilum LML andreno anu upayogichekunath, missing those days aa athokke oru kalam 😔😔
Ethu vandiya bro
4.48 തിയേറ്റർ നെഞ്ച് അടക്കിപിടിച്ചു എന്താകുമെന്ന് അറിയാതെ പൊട്ടി കരഞ്ഞോണ്ട് ഇരുന്ന സീൻ 🔥🔥എന്നെ ഇഷ്ട്ടായില്ല അല്ലേ. നവ്യ കെട്ടിപിടിക്കുമ്പോ കണ്ണീർ തുടച് തിയേറ്റർ ഫുൾ കയ്യടി Nosttu
Dhileepettan doubil Action 😍😍🎉
Dileep and navya nair WAS even fantastic performers Super...👏👏👏
Dileepetten ചെയ്ത roll onnum പകരം വെക്കാൻ പറ്റില്ല
Haneefkayum .polichu..
A dileep magic
0:48 തല്ലല്ലേ മുതലാളിയേ 🤣🤣🤣💥💥
ഇത് ഒരു അടിപൊളി പടം തന്നെ ആണ് ഓ
super movie
Very nice acting
Njn karanju poyi
navya uyir
Navya de last seen abhinayam 😍😍😍😍😍😍😍😍😍😍😍😍😍
ഇതുപോലെ ഒരാളെ കണ്ടാൽ ശരിക്കും ഒരു പെണ്ണ് Expression കൊണ്ട് എങ്ങനെ React ചെയ്യുമോ ഏതാണ്ട് അതുപോലെ തന്നെ. നവ്യ 👌👌
ചങ്ക് പൊട്ടി പൊങ്ങുന്നൊരു scene 😢😢😢😢😢😢😢
ദിലീപേട്ടനെക്കൊണ്ട് മാത്രം ചെയ്യാൻ പറ്റുന്ന കഥാപാത്രം 🥰🥰🥰🥰🥰love you ദിലീപേട്ടാ..
ദിലീപേട്ടന്‍ എന്‍റെ എല്ലാം♥
Annathe dileepinte abhinayam innathe dileepinilla ennu thoonnunnavar ivide adi like
Daredevil rebel Can't lose acting ability. Roles are a lot more restricted now. Need a good script.
Nalla cinema varathath kondan
Nalla cinemakal varunnilla
അത് ദിലീപേട്ടന്റെ കുഴപ്പമല്ല....കമ്മാരസംഭവം,രാമലീല ഒന്നും കണ്ടില്ലേ..നല്ല സ്ക്രിപ്റ്റ് കിട്ടിയാൽ ദിലീപേട്ടൻ കിടുക്കും
Amazing acting😢... Im crying😢😭
perfect acting
ഇപ്പോൾ ന്യൂ ജെൻ എന്നും പറഞ്ഞു കുറെയെണ്ണം ഉണ്ട്. ദീലീപ് ഏട്ടന്റെ കട്ടക്ക് അഭിനയിക്കാൻ മോഹൻലാലും മമ്മുക്കയും കഴിഞ്ഞാൽ ഒരുത്തനും ഇല്ല മലയാള സിനിമയിൽ
Alla pinne..theepporiya 🔥.. theeppori 🔥 Dileepettan 🔥🔥💥
Dileep sir fans like here 👍👍👍
ദിലീപ് ഏട്ടൻ ❤😘
Navyachechi😘😘💋💋
Shari thoma modalali😆😆😆😆
അടിപൊളി സിനിമ 👏👏👏👍
Ndoru abhinayam
തൊടുപുഴ എന്ന കൊച്ച് ഗ്രാമത്തിന്റെ ഭംഗിയിൽ ദിലീപ് എന്ന മനുഷ്യൻ തകർത്തു ആടി തീർതാ സിനിമ ❤❤❤❤
Sound thoma jeep😀
സെന്റ് തോമ അല്ലെ
Onnu പേടിപ്പിച്ചാൽ മതി ഞാൻ നന്നായിക്കോളും 😂😂😂😂
Edu kanumbol valia sangadam tonunu
Plz upload full movie
ദിലീപ് ❤❤❤❤great 💞💞💞💞ever green movie
2020😎✌
2:02 this is the same sence of ee parakkum thalika
3:00 poli scene
Dileepetten ❤️❤️👍
5:32 bgm vallatha feel
Lockdownil kaanunnavarundo