Kunjikoonan Movie Scenes | Dileep comes to meet Manya | Saikumar

Поділитися
Вставка
  • Опубліковано 20 сер 2024
  • Kunjikoonan Malayalam movie features Dileep and Navya Nair. Directed by Sasi Shanker, produced by Benny P Nayarambalam, music by Mohan Sitara. Kunjikoonan movie also features Manya, Saikumar, Salim Kumar, Nedumudi Venu, Cochin Haneefa, Bindu Panicker among others.
    Kunjan is unhappy with the fact that no girl is ready to marry him because of its hunchback. However, his life changes for the better when a blind girl enters his life.
    Star Cast: Dileep, Navya Nair, Manya, Saikumar, Salim Kumar, Nedumudi Venu, Cochin Haneefa, Bindu Panicker
    Directed by: Sasi Shanker
    Produced by: Benny P Nayarambalam
    Music by: Mohan Sitara
    Cinematography: Saloo George
    Release Date: 31 July 2002
    Click here to watch:
    Christian Brothers Movie: bit.ly/2y4ajcy
    Ohm Shanthi Oshaana Movie: bit.ly/2w75MsK
    Adventures of Omanakuttan Movie: bit.ly/2xwUgar
    1 by Two Movie: bit.ly/2f5cdoS
    Follow us on our Facebook Page for more updates-
    / apimalayalammovies
    For more latest updates follow us on Twitter-
    www.twitter.com...
    Subscribe us: / apimalayalam
    Online Purchase : www.apinternati...
    Blog : apinternational...
    www.apinternati...

КОМЕНТАРІ • 255

  • @starbenjoy
    @starbenjoy 3 роки тому +397

    ലോകം കണ്ട ഏറ്റവും മികച്ച ഡബിൾ റോൾ പ്രകടനം. കാരണം ഇതിൽ രണ്ട് ക്യാരക്ടറും ഒരേ നടനാണ് അഭിനയിക്കുന്നതെന്ന് പ്രേക്ഷകർ പോലും മറന്നുപോകുന്നു

    • @aswinrajan7312
      @aswinrajan7312 3 роки тому +52

      അതെ അതുസത്യം.മലയാളത്തിൽ വ്യത്യാസതമായ ഡബിൾ റോൾ സിനിമകൾ ചെയ്തതു ദിലീപ് മാത്രമെയുള്ളൂ.ഈ സിനിമയടക്കം മൊത്തം നാല് സിനിമകൾ. പച്ചകുതിര, കമ്മാരസംഭവം ഈ സിനിമകളിലെ ഡബിൾറോൾ പ്രകടനങ്ങൾ എല്ലാം മികച്ചത്. ചന്ദ്രേട്ടൻ എവിടെയാ എന്ന സിനിമയിലെ പ്രകടനം മാത്രം ആണ് അത്രപുതുമയില്ലാതെയിരിക്കുന്നത്.

    • @starbenjoy
      @starbenjoy 3 роки тому +16

      @@aswinrajan7312 കമ്മാരനിൽ ഡബിൾ ഇല്ല. കമ്മാരൻ ഒന്നേയുള്ളൂ. 2 വ്യത്യസ്ത ലുക്കിൽ വരുന്നെന്നേ ഉള്ളു

    • @aswinrajan7312
      @aswinrajan7312 3 роки тому +26

      @@starbenjoy സിനിമകണ്ടിട്ടില്ലേ? കമ്മാരസംഭവത്തിൽ ദിലീപ് ഡബിൾ റോളിൽ തന്നെയാണ് വരുന്നത്. കമ്മാരൻ എന്നകഥാപാത്രം ആയും സാക്ഷാൽ ദിലീപ് എന്നനടനായും ആണ് സിനിമയിൽ വരുന്നത്. രണ്ടുകഥാപാത്രങ്ങളുടെയും കോമ്പിനേഷൻ സീൻ സിനിമയിലുണ്ട്.വ്യത്യാസതമായ ഒരു സിനിമആസ്വതിക്കാൻ താല്പര്യമുള്ളവർക്ക്‌ കാണാവുന്ന സിനിമയാണ് കമ്മാരസംഭവം. ഒട്ടും ബോർഅടിക്കില്ല. അർഹിച്ചഒരു വിജയം സിനിമക്ക്‌ കിട്ടിയില്ല എന്നോർക്കുമ്പോൾ വിഷമം തോന്നുന്നു.

    • @starbenjoy
      @starbenjoy 3 роки тому +6

      @@aswinrajan7312 അത് 2 ക്യാരക്ടർ ഒന്നുമല്ല. ഒരേ കഥാപാത്രത്തിന്റെ മറ്റൊരു ആവിഷ്കാരമാണ് അത്. അതിനെയൊക്കെ ഡബിൾ റോൾ എന്ന് വിളിക്കാൻ തുടങ്ങിയാൽ എല്ലാ സിനിമകളിലെയും ഫ്ലാഷ് ബാക്ക് സീനുകളെയൊക്കെ ഡബിൾ എന്ന് വിളിക്കേണ്ടി വരും

    • @aswinrajan7312
      @aswinrajan7312 3 роки тому +4

      @@starbenjoy ഒരേയൊരു ചോദ്യം സഹോദരൻ സിനിമകണ്ടിരുന്നോ?

  • @rashid4547
    @rashid4547 3 роки тому +120

    2:36 എജാതി looka😍🔥
    ദിലീപേട്ടൻ ഇഷ്ടം

  • @bivinkravi7669
    @bivinkravi7669 3 роки тому +179

    ഒരു വില്ലനെ കണ്ടാൽ എല്ലാരും ചിരിക്കുന്ന കോലത്തിലാക്കി നമ്മുടെ ട്രോളന്മാർ.... വാസു അണ്ണാ..... 😁😁😁

  • @panchuuk3789
    @panchuuk3789 5 років тому +214

    വാസു അണ്ണന്റെ കണ്ണും bgmum എന്റെ കുഞ്ഞു നാളിലെ ഒരുപാട്‌ രാത്രിയിലെ ഉറക്കം കളഞ്ഞിട്ടു du... വാസു അണ്ണൻ പൊരുത്ത ഇഷ്ട്ടം

  • @Pattarukallumkal
    @Pattarukallumkal 3 роки тому +246

    വാസു അണ്ണനെ കണ്ടിട്ട് ചിരി നിർത്താൻ പറ്റണില്ല😂😂😂😂😂😂

  • @user-tw6xq2vs4o
    @user-tw6xq2vs4o 4 роки тому +118

    4:34 സായ് കുമാര്‍ expression... Uff

  • @flyingafrinak6958
    @flyingafrinak6958 3 роки тому +411

    വാസു അണ്ണന്റെ ട്രോൾ പ്രളയത്തിന് ശേഷം ഈ വീഡിയോ കാണാൻ വന്നവർ ഉണ്ടോ?😄

  • @nazvaheed9565
    @nazvaheed9565 5 років тому +98

    BGM while glamour Dileep arrives,so stunning

  • @sojansj7788
    @sojansj7788 3 роки тому +65

    Dileep looks very handsome in this video...

  • @anandu3014
    @anandu3014 Рік тому +14

    കുഞ്ഞനും; പ്രസാദും തമ്മിൽ കാണുമ്പോഴുള്ള എക്സ്പ്രഷനും, ആ Bgm ഉം..... ഒരു രക്ഷയുമില്ല...

    • @shivashankaran7260
      @shivashankaran7260 Місяць тому

      പട്ടണത്തിൽ സുന്ദരൻ മൂവിയിലെ ബിജിഎം യുമായി സിമിലാരിറ്റി

  • @therealprince1651
    @therealprince1651 4 роки тому +48

    Pandu eee cinema kandondirikumbo romanjam thanna scene😍..... Vasu annana Aarelum onnu kodthirunel ennu vicharikkana samayathan dileepettanta kola masss🔥

  • @ANRX2255
    @ANRX2255 2 роки тому +32

    2:34 ദിലീപേട്ടൻ vs ദിലീപേട്ടൻ 😍🥰😊😘

  • @Irumughan
    @Irumughan 5 років тому +130

    Dileep's attitude ..😍

  • @prasadthefire8684
    @prasadthefire8684 2 роки тому +19

    Katta kalipp 💥 Handsome 💥 Prasad 💥🔥💥🔥🔥😍💝😘😘💥😍💝😘 ejjjaadi look 🔥 Glamour oru rakshem illa 💥 ufffff 🔥💝

  • @alwinsunny574
    @alwinsunny574 4 роки тому +51

    ഉയിരിൻ ഉയിരേ 😆

  • @ambumohandas7189
    @ambumohandas7189 2 роки тому +15

    വാസു അണ്ണൻ : ഞാൻ ഒരു ലോക്കൽ ആണ് 😂😂😂

  • @Ak_724
    @Ak_724 Рік тому +12

    2:35 million dollar scene💯

  • @shiyasshihabudheenshiyassh9966
    @shiyasshihabudheenshiyassh9966 3 роки тому +19

    വാസു അണ്ണൻ ഫാൻസ്‌ ലൈക്‌ അടിച്ചോ.... വാസു അണ്ണൻ എന്ന് കേൾക്കുമ്പോഴേ ചിരി വരും 😂😂

  • @vishnucs1593
    @vishnucs1593 4 роки тому +31

    Dileep ettan polichu

  • @aswinrajan7312
    @aswinrajan7312 4 роки тому +150

    ദിലീപിന്റ ഏറ്റവും നല്ല ഡബിൾ റോൾ സിനിമ. ഈ സിനിമയിൽ ദിലീപ് ഡബിൾ റോളിൽ വരുന്നതെങ്കിലും കൂടുതൽ ശ്രദ്ധിക്കപെട്ടത് കുഞ്ഞൻ എന്ന കഥാപാത്രമാണ്. രണ്ടാമത്തെ വേഷം വേണ്ടപോലെ ശ്രദ്ധിക്കപെട്ടില്ല എന്നൊരുസംശയം? ദിലീപിന് ആക്ഷൻ ഹീറോ പരിവേഷം കൊടുത്ത ആദ്യ സിനിമയായി വാഴ്ത്തപെട്ടത് റൺവേ എന്ന സിനിമയാണ്. പക്ഷെ എന്റെ അഭിപ്രായത്തിൽ ഈ സിനിമയിലെ പ്രസാദ് എന്ന കഥാപാത്രം ആണ് ദിലീപ് ആദ്യമായി ചെയ്തആക്ഷൻ ഹീറോ പരിവേഷം.കാരണം ഈ കഥാപാത്രം മരുന്നിനുപോലും കോമഡിപറയുന്നില്ല. നോട്ടവും ഭാവവും എല്ലാം ഒരു പരുക്കൻകഥാപാത്രത്തിന്റെത്. എനിക്ക് ഇഷ്ട്ടപെട്ടതും പ്രസാദ്‌ എന്ന കഥാപാത്രത്തെയാണ് അത്രയും നന്നായിട്ടാണ് ഈ വേഷം ദിലീപ് ചെയ്തതു. കുഞ്ഞൻ എന്ന കഥാപാത്രം രൂപത്തിൽ മാത്രം വ്യത്യാസം പുലർത്തുന്നു. കഥാപാത്രത്തിന്റെ സ്വഭാവവും മറ്റും ദിലീപ് മുൻപ് ചെയ്തപലകഥാപാത്രങ്ങളും ആയി സാമ്യതപുലർത്തുന്നു. കുഞ്ഞനെയും ആയി താരതമ്യം ചെയ്യുമ്പോൾ പ്രസാദ്‌ എന്ന കഥാപാത്രം ആണ് വ്യത്യാസ്തപുലർത്തുന്നത്.

    • @leegeorge9766
      @leegeorge9766 3 роки тому +9

      ഇതിന്റ കന്നഡ വേർഷൻ ഒന്ന് കണ്ടു നോക്ക് കൊന്നു കൊല വിളിച്ചിട്ടുണ്ട്. ദിലീപ് ന്റെ എല്ലാ പടങ്ങളും പുള്ളി അങ്ങനെ ആക്കിയിട്ടുണ്ട്

    • @aswinrajan7312
      @aswinrajan7312 3 роки тому +2

      @@leegeorge9766 കന്നടവേർഷന്റെ പേരെന്താ? യൂട്യൂബിൽ ഉണ്ടോ?

    • @aswinrajan7312
      @aswinrajan7312 3 роки тому +1

      @Adolf Hitler ആര് പ്രസാദോ?

    • @aswinrajan7312
      @aswinrajan7312 3 роки тому +7

      @Adolf Hitler അല്ലാപുള്ളിഎങ്ങനെയാ വില്ലൻ ആകുന്നത്? തന്റെ കാമുകിയുടെ മരണം പുള്ളിയെമാനസികമായി തളർത്തി. അവളുടെ കണ്ണ് കുഞ്ഞന്റെ പെണ്ണിന് നൽകുന്നു. കണ്ണ് കുഞ്ഞന്റെ പെണ്ണിന് കിട്ടുന്നതോടെ അവളുടെ ഉള്ളിൽ തന്റെ കാമുകിജീവിചിരിക്കുന്നു എന്ന ഒരു പ്രാന്തമായ ചിന്തവരുന്നു. അല്ലാതെ മറ്റൊന്നും തന്നെ ചെയ്യുന്നില്ല. തന്റെ കാമുകിയുടെ മരണത്തിന് കാരണക്കാരൻ ആയവനെയും കൊന്നു ജയിലിൽപോകുന്നു. കുഞ്ഞനെ പ്രസാദ്‌ രക്ഷിക്കുകയല്ലേ ചെയ്യുന്നത്. ക്ലൈമാക്സിൽ കുഞ്ഞനോട് സന്തോഷത്തോടെ വിടപറഞ്ഞുകൊണ്ടും ആണ് പോകുന്നത്. സിനിമയിൽ ഒരിടത്തുപോലും പ്രസാദ്‌ വില്ലത്തരം കാട്ടുന്നില്ല. പ്രസാദിന്റെ കഥാപാത്രം ശരിക്കും നോക്കിയാൽ അസ്സലൊരുകലിപ്പൻ ആണെന്നും പറയാം.

    • @starbenjoy
      @starbenjoy 3 роки тому +2

      അണ്ണൻ ദോസ്തും വർണ്ണപ്പകിട്ടും കളിയൂഞ്ഞാലും കല്ല് കൊണ്ടൊരു പെണ്ണും കണ്ടിട്ടില്ല എന്ന് തോന്നുന്നു

  • @seethalekshmi7818
    @seethalekshmi7818 2 роки тому +19

    Dillipettan pollichu ❤️

  • @alfiya7684
    @alfiya7684 3 роки тому +28

    വാസു അണ്ണൻ ആണ് ഇപ്പോൾ ഹീറോ 😁

  • @melvinthomas_
    @melvinthomas_ 3 роки тому +30

    വാസു അണ്ണൻ 😍🔥

  • @Gkm-
    @Gkm- 3 роки тому +70

    ദിലീപ് അസാമാന്യ അഭിനയമികവ്

  • @malavikaabhilash1
    @malavikaabhilash1 Рік тому +5

    4:34 ayyo ejathi expression 😂😂

  • @mraswin1854
    @mraswin1854 3 роки тому +35

    Dileep bikil vann irangumbo kunjente face expression uffff adipoli🤣

  • @kiranunnipillai5791
    @kiranunnipillai5791 3 роки тому +15

    4:03 Entry. 🔥🔥🔥🔥😜

  • @dora1151
    @dora1151 3 роки тому +26

    Dileep idil kalippan kamukan anallo 😂😂

  • @saleemabdul9267
    @saleemabdul9267 Рік тому +5

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ദിലീപ് ഫിലിം. 😍😍😍 പ്രസാദ് ഒരു രോമാഞ്ചം തന്നെയാ kalippan ✌️✌️✌️✌️✌️✌️

  • @shivaprasadjithu8826
    @shivaprasadjithu8826 3 роки тому +23

    Vasu annan😂

  • @ascreations8096
    @ascreations8096 5 років тому +53

    Dileep heroic performance

  • @rinshadcap3537
    @rinshadcap3537 3 роки тому +12

    വാസു അണ്ണൻ Army report here😁

  • @A_k_h_i_l__1995
    @A_k_h_i_l__1995 5 років тому +16

    Valayar paramashivam...athinte ezhu ayalathu varilla ithile heroism..

    • @karthikkrishnasadanamkdl5131
      @karthikkrishnasadanamkdl5131 5 років тому +6

      athokke enth

    • @user-cs2fh9ck3m
      @user-cs2fh9ck3m 3 роки тому +3

      പിന്നല്ല...... അജിത്തും...... പരമശിവവും...... വിറക്കും..... പ്രസാദിന് മുന്നിൽ..... 🔥🔥🔥💥💥💥💥💥💥💥

    • @muraliartworld3253
      @muraliartworld3253 2 роки тому +2

      But kochirajav ...Surya Naraya Varma 😍

  • @shahid.a.m7210
    @shahid.a.m7210 3 роки тому +27

    Kalippante kanthari 😂😂

    • @aswinrajan7312
      @aswinrajan7312 3 роки тому +17

      പ്രസാദ്‌ ആണ് യഥാർത്ഥകലിപ്പൻ. സ്വന്തം പെണ്ണിനോട് ഇതുവരെ പ്രസാദ്‌ മോശമായിപെരുമാറിയില്ല. അവളെ ആരെങ്കിലും ഉപദ്രവിച്ചാൽ അവർക്ക്‌ നല്ല ഇടിയും കൊടുക്കും. അതാവണം കലിപ്പൻ. അല്ലാതെ പെണ്ണിന്റെ മുന്നിൽ ശൗര്യം കാണിക്കുകയും മറ്റുള്ളവരുടെ മുന്നിൽ പൂച്ചയെയുംപോലെ നിൽക്കുന്നവൻ കലിപ്പൻ എന്ന അല്ല വിളിക്കേണ്ടത് വാണപ്പൻ എന്ന് വേണം വിളിക്കാൻ.

    • @abdulaabdul6992
      @abdulaabdul6992 3 роки тому

      @@aswinrajan7312 ivar orimichulla cinel entha oru vethiyasam

    • @aswinrajan7312
      @aswinrajan7312 3 роки тому +3

      @@abdulaabdul6992 സിനിമകണ്ടിട്ടില്ലേ? പ്രസാദ്‌ അയാളുടെ കാമുകിയോട് മറ്റുള്ളവരോട് ദേഷ്യപെടുന്നത് പോലെ പെട്ടെന്ന് ദേഷ്യംവരില്ല. ദേഷ്യം വന്നാലും അത് പിടിച്ചുനിർത്താൻ ശ്രമിക്കും.

    • @abdulaabdul6992
      @abdulaabdul6992 3 роки тому

      @@aswinrajan7312 athala kunjan prasdhe combinationil oralku oru vethiyasam

    • @aswinrajan7312
      @aswinrajan7312 3 роки тому +4

      @@abdulaabdul6992 നല്ല വ്യത്യാസം അല്ലെ? ദിലീപിനെ ആദ്യമായി കാണുന്നഒരാൾക്ക് എളുപ്പം തിരിച്ചറിയാൻ പറ്റില്ല കുഞ്ഞനും പ്രസാദും അഭിനയിച്ചത് ഒരാൾ ആണെന്ന്.

  • @nazvaheed9565
    @nazvaheed9565 5 років тому +119

    Dileep with Hazel eyes looks ravishing just like my BF

  • @saatyaki357
    @saatyaki357 Рік тому +3

    Pand vasu annane kanumbo sherikkum pedi aarnnu
    Ippo chiriya varane😂😂aa bgmum koode aavumbo poorthiyaayi
    Dileepinte ee moviele Prasadinte look superaa❤

  • @AkshaySNair-tf8sn
    @AkshaySNair-tf8sn Рік тому +4

    4:58 aarokke chirichalum ee nottam kaanumbol cheruthayenkilum onn pedikkum 💝

  • @anandhurajakkad1743
    @anandhurajakkad1743 5 років тому +32

    Love dileep ettan

  • @Ak_724
    @Ak_724 Рік тому +5

    First scene Jonny Antony aanenn ee aduth arinju🔥

  • @nazvaheed9565
    @nazvaheed9565 5 років тому +56

    ithupole protective aayittulla BF ne ,all girls are admiring

    • @leegeorge9766
      @leegeorge9766 3 роки тому +1

      ആണല്ലോ പക്ഷേ...

    • @pandithastudios464
      @pandithastudios464 3 роки тому +3

      Onju podi Phundachi.. Ninak Nintappan Protection thannolum..

    • @albindominic1566
      @albindominic1566 3 роки тому +1

      Ippo protection koduthorokke ippo jail il chappathi parathuva

    • @noname-yb3nh
      @noname-yb3nh 3 роки тому +1

      Fake account😂😂lol

  • @amalb5230
    @amalb5230 3 роки тому +7

    4:58 ആ നോട്ടം കണ്ടോ🔥🔥🔥🔥

  • @martinsam8787
    @martinsam8787 Рік тому +6

    5:35 bgm 🔥

  • @VishnuR_574
    @VishnuR_574 Рік тому +3

    4:03 lion arrived 😌😂😂

  • @Afajasmine001
    @Afajasmine001 Рік тому

    ഈ മനുഷ്യൻ ഇത് എന്നാ ലുക്കാ ന്നേ ❤❤❤
    Dileepettan 🔥

  • @aslamthewizard2109
    @aslamthewizard2109 3 роки тому +11

    2:48 nice cgi

  • @anan_here2394
    @anan_here2394 10 місяців тому +2

    1:56 ഇത് രണ്ടും ഒരാള് തന്നെ എന്ന് തന്നെ സംശയം

  • @nazvaheed9565
    @nazvaheed9565 3 роки тому +4

    Ithra pettennu valacho...ippozhathe penpillerkku valanjirikkunnavanmaareyaano ishtam....1:17

  • @El-Cesc
    @El-Cesc 3 роки тому +7

    4:41 njaanoru lockel aanu kettow

  • @thomasworld9750
    @thomasworld9750 3 роки тому +7

    What a scene......😘 👉🏻 2:33

  • @martinsam8787
    @martinsam8787 Рік тому +4

    Startingil Johny antony ❤️

  • @anoopa.p6986
    @anoopa.p6986 2 роки тому +5

    Comediyum actionum ore pole kondunadakkan pattiya oru nadane ollu athu dileep

    • @muneerabdulvahid4465
      @muneerabdulvahid4465 Рік тому +1

      E randu veshaghlum orala cheyithenu pershakar polum maranu pokum

  • @gokulmnz8620
    @gokulmnz8620 3 роки тому +6

    Vasu annaaaaaaaaa😂😂😂😂

  • @brayanjacobjose371
    @brayanjacobjose371 11 місяців тому +2

    ചന്ദ്രൻ....The underrated 🐓🐓🐓😂😂😂😂

  • @user-hu5mj8km9y
    @user-hu5mj8km9y 3 роки тому +5

    Vasu annan😍

  • @shabeebrahman33
    @shabeebrahman33 3 роки тому +6

    Vasu annan troll kand Vanna njan 😂

  • @Abhi36949
    @Abhi36949 Рік тому +2

    4:35 exprssion 🤣

  • @fidafathima2220
    @fidafathima2220 11 місяців тому +2

    Deelipettane ithra sundaranayi kand vere movie illa

  • @jabirhamza2466
    @jabirhamza2466 3 роки тому +13

    Vasu annan ❤️ Laksmi fans indo

  • @Praveen_Krishnan_Kunnath
    @Praveen_Krishnan_Kunnath 3 роки тому +13

    വാസുവണ്ണൻ ഉയിർ... 😍

  • @ganeshagopal1552
    @ganeshagopal1552 5 місяців тому +1

    Rakshakan Kalabhavan Mani On Asianet Movies Varumo

  • @capa5454
    @capa5454 21 день тому

    Annathe kaalathile vfx 👍👍

  • @ABINSIBY90
    @ABINSIBY90 4 роки тому +44

    0:04 ജോണി ആന്റണി

    • @shafeeqdvilla7352
      @shafeeqdvilla7352 3 роки тому

      Yes...enikkm oru dbt 😇

    • @koshykattappana3298
      @koshykattappana3298 3 роки тому +4

      ജോണി ആന്റണി ദിലീപ്-ഉദായകൃഷ്ണ സിബി കെ തോമസ് ഗ്യാംഗിലെ ഒരു അംഗം തന്നെ ആയിരുന്നു പണ്ടും. ഉദായപുരം സുൽത്താൻ എന്ന സിനിമയിലും ജോണി അഭിനയിച്ചിട്ടുണ്ട്

    • @ABINSIBY90
      @ABINSIBY90 3 роки тому

      @@koshykattappana3298 അറിയാം

    • @koshykattappana3298
      @koshykattappana3298 3 роки тому

      @@ABINSIBY90 അതിന്🙄

    • @reenurvarghese4528
      @reenurvarghese4528 3 роки тому

      Enikkum thonni

  • @karthikamsmankulathu3652
    @karthikamsmankulathu3652 3 роки тому +4

    Kunjie kandu pedichaya💚

  • @archidhmadhavan6133
    @archidhmadhavan6133 Рік тому +2

    Video തുടക്കം കാണുന്നത് johny Antony aano

  • @Gypsy682
    @Gypsy682 3 роки тому +9

    Manya enth bangiya

  • @nidalnaseel4573
    @nidalnaseel4573 3 роки тому +3

    Vasu Annan fans like adi

  • @bluesky-ss1xg
    @bluesky-ss1xg 2 роки тому +2

    4:43
    5:07
    എൻ്റെ പൊന്നോ..എന്തൊരൊടുക്കത്ത ലുക്കാ💥 🔥💥🔥💥🔥💥🔥💥🔥💥🔥💥😍😘💥😘😍💝😘😍💝💝💝💝😍

  • @arungeorge3531
    @arungeorge3531 4 місяці тому +1

    0:04.ജോണി ആന്റണി 😂😁

  • @box974
    @box974 2 роки тому +2

    Super seen 👍👌

  • @manutk1439
    @manutk1439 2 роки тому +2

    plz uplaod full movie

  • @aswathymadhusoodanan
    @aswathymadhusoodanan 3 роки тому +5

    Scene beginning dileep ne cheetha vilikunath director Johny Antony aano?

  • @rojithkv8407
    @rojithkv8407 3 роки тому +3

    Please upload full movie

  • @Lonewolf-rj2hn
    @Lonewolf-rj2hn 5 років тому +10

    Nice...... Pazhaya kaalam orma varunnu....

  • @mohamedfazil4559
    @mohamedfazil4559 3 роки тому +2

    Anna🔥🔥

  • @ganeshagopal1552
    @ganeshagopal1552 5 місяців тому +1

    Rakshakan
    Kalabhavan Mani Manya

  • @user-wi3wv8hf3s
    @user-wi3wv8hf3s 4 роки тому +15

    സലിം ഏട്ടൻ 😆😆😆

  • @jaseemomer
    @jaseemomer 3 роки тому +5

    vaasu annan 🤣🤣🤣

  • @manumidlaj2760
    @manumidlaj2760 3 роки тому

    Vaasu anna maass ore poli

  • @edichakkawebseries4886
    @edichakkawebseries4886 3 роки тому +3

    Vasu annan

  • @rahulnath5719
    @rahulnath5719 3 роки тому +3

    Adyam phone vilikkan Vanna aal Johny Antony.

  • @rafeequemlpm2961
    @rafeequemlpm2961 3 роки тому +1

    Full movie please

  • @zayanmliku7812
    @zayanmliku7812 5 років тому +10

    അപ്പൊ ആദ്യം വിളിച്ചപ്പൊ ലക്ഷ്മി എന്താ വിചാരിച്ചത് ആവോ

  • @fahadfasil9424
    @fahadfasil9424 3 роки тому +2

    Vasu annan troll kandu ithu kandavar ondagil like adi

  • @jabirhamza2466
    @jabirhamza2466 3 роки тому +1

    DILEEP SAIKUMAR KOCHINHANEEFA SALIMKUMAR NEDUMUDIVENU SPADIKAMGEORGE UNDAPAKRU NAVYA MANYA NITHYA BINDHUPANIKAR

  • @fathima5864
    @fathima5864 2 роки тому

    Plz full movie kittumo

  • @SHIVANANDAN391
    @SHIVANANDAN391 3 роки тому +1

    ഇടി കണ്ടിട്ട് ദിലീപ് അത്ഭുതപ്പെട്ടുപോയി

    • @abdulaabdul6992
      @abdulaabdul6992 2 роки тому +1

      Dileep aliyo adichathu pinne Dileep albhuthapedunathu enghane

    • @iyyasiyyas4661
      @iyyasiyyas4661 2 роки тому

      Kunjhane aayirikum udheashichathu

    • @muneerabdulvahid4465
      @muneerabdulvahid4465 Рік тому

      @@iyyasiyyas4661 athu shariya pkshe kunjanum presadhum Dileep thanneyaliyo

  • @Afajasmine001
    @Afajasmine001 Рік тому

    Full movie ❤❤ please

  • @denimmarshel1088
    @denimmarshel1088 3 роки тому +1

    0:04 jhony antony

  • @respect_videos5782
    @respect_videos5782 3 роки тому +1

    vasu annan

  • @appz6048
    @appz6048 3 роки тому +4

    Troll pewer ..😂

  • @sunithak.k4583
    @sunithak.k4583 4 роки тому +2

    Nice ayittu kiss adikyanula plan aayirunu allay

  • @masterpkworld2590
    @masterpkworld2590 3 роки тому +2

    Id yaganaya shooting cheyid double roll

    • @abdulaabdul6992
      @abdulaabdul6992 3 роки тому

      Ithinte shootting pandu orikal tvyil kannichttundu randu dileepum orimichu baikil pokunna cinel purakil irikunna dileep Vere al ayirnnu

  • @mohamadashik4479
    @mohamadashik4479 3 роки тому +1

    വാസു അണ്ണൻ

  • @MrSuneje
    @MrSuneje 5 років тому +10

    This is very painful😢 to see how Malayalam Cinema producer exploiting handicapped person

  • @Sun.Shine-
    @Sun.Shine- Рік тому

    Pulli pazhaya kabir singh aanu 😁

  • @shibum5378
    @shibum5378 Рік тому

    ആ തെറി പറഞ്ഞ് പോയത് Johnny Antony അല്ലെ

  • @masterpkworld2590
    @masterpkworld2590 3 роки тому

    0:02to 0:06 Vara nanmuda jonniy Antony yannan Yatra perku manasil ayyi

  • @benthomas7638
    @benthomas7638 2 місяці тому

    Kunnikunjan dileep is My Runway chandupottu Inspector Garud Thillakkam Cid moosa kochi rajav Mayamohini Ee parakum Thalika Joker Chakaramuthu Mr Butler Meesha Madhavan punjabi House Dileep

  • @diddivinex1460
    @diddivinex1460 3 роки тому

    Trending

  • @user-px4do3qc4x
    @user-px4do3qc4x 4 роки тому +3

    4:36

    • @sunithakk2284
      @sunithakk2284 3 роки тому

      Nice ആയിട്ട് kiss അടിക്കാനുള്ള പ്ലാൻ ആയിരുന്നു അല്ലെ