അത്യുഗ്രൻ , കൊള്ളാംഇങ്ങനെ ആയിരിക്കണം നമ്മുടെ പാട്ടുകൾ. കേട്ടാൽ ചോരയുടെ മർദ്ദം കൂടണം ! ജയ് ഭീം !! Hats off തലപ്പ ടീമ് !!! എല്ലായിടത്തു നിന്നും ആനകളുടെ ചിന്നം വിളി ഉയരട്ടെ !!!
ക്ഷേത്രങ്ങളും ചന്തകളും ഗ്രാമവീഥികളും രാജവീഥികളും ഉൾപ്പെടെ സാമൂഹിക ജീവിതത്തിന്റെ സമസ്ത മണ്ഡലങ്ങളിലും പ്രവേശനം തടയപ്പെട്ട ജനതയ്ക്ക് വീഥിയൊരുക്കുവാൻ ചരിത്ര ത്തിന്റെ മുഖ്യധാരയിലേക്ക് എല്ലാ വിലക്കുകളും 💪💪ചങ്കുറപ്പോടെ മറികടന്നു പാഞ്ഞു കയറിയ വില്ലുവണ്ടിയുടെ സാരഥി 🔥🔥വിപ്ലവകാരി മഹാത്മാ ഗുരു അയ്യങ്കാളിക്ക് ആദരവോടെ K P M S br.2012💙💙💙💙💙💙💙💙💙💙💙💙💚💚💚💚💚💚💚💚💚💚💚💚
ജാതി വ്യവസ്ഥ യിലൂടെ പ്രവൃത്തി ച്ചത് സാത്താൻ തന്നേ. ദൈവം തന്നേ ഇടപെടു൦.. Lord through your precious blood which you shed in cross may wipe out caste discrimination. Mother Mary pls intercede for this
ഡിസ്ലൈക്ക് അടിച്ചവന്മാർ അന്ന് അയ്യങ്കാളിയുടെ അടി കൊണ്ട് ചോരതുപ്പിയ തമ്പ്രാക്കന്മാരുടെ തലമുറയിൽ പെട്ടവർ ആയിരിക്കും
Athe bro
Yes bro
അയ്യങ്കാളിയെ കുറിച്ച് ചർച്ചചെയ്യുന്നത് ഇന്നും പലർക്കും അലോസരപ്പെടുത്തുന്നതാണെങ്കിൽ അതാണ് അയ്യങ്കാളി മുന്നോട്ടുവെച്ച രാഷ്ട്രീയത്തിന്റെ പ്രസക്തി...
athe😂😂
correct😂😂😍😍
എല്ലാരുടേം ഒച്ച ഒരു പോലെ കേൾക്കുന്ന കാലത്തിന് വേണ്ടി വിത്തുപാകി വിജയിച്ചു അയ്യൻ കാളി
💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙
Yes ജയ് ഭീം💙
Ayyan khali 💟
പുതുതലമുറകൾ വാഴ്ത്തട്ടെ.. മലയാളമണ്ണിലെ....... ആത്യത്തെ ❣️❣️ഇരട്ടചങ്കൻ ❣️❣️THALAPATHY AYYAN KAALI 💋💋💋💋💋💋🙏
ചരിത്രത്തിനെ പാട്ടിന്റെ രൂപേണ പുതു തലമുറയ്ക്ക് സമ്മാനിച്ച ടീം വർക്കിന് അഭിനന്ദനങ്ങൾ 🔥✌️♥️
ജയ് ഭീം.. കൂടപ്പിറപ്പുകളെ... ഇനിയും ഒരുപാട് ഗാനങ്ങൾ എഴുതണം.... സമൂഹത്തിൽ ഇതുറക്കെ കേൾക്കട്ടെ... നന്മയുടെ പ്രകാശം പരത്തട്ടെ.....
സത്യം
ua-cam.com/video/ffXN2XXYyIU/v-deo.htmlsi=baSu5qKIcju6CyAi
Jay bhim❤❤❤❤
❤❤❤അതെ
അത്യുഗ്രൻ , കൊള്ളാംഇങ്ങനെ ആയിരിക്കണം നമ്മുടെ പാട്ടുകൾ. കേട്ടാൽ ചോരയുടെ മർദ്ദം കൂടണം !
ജയ് ഭീം !! Hats off തലപ്പ ടീമ് !!! എല്ലായിടത്തു നിന്നും ആനകളുടെ ചിന്നം വിളി ഉയരട്ടെ !!!
ചായം പൂശിയ ചരിത്രത്തെ ചവറ്റു കൊട്ടയിലേക്കെറിഞ്ഞു..
ഇങ്ങനെ യഥാർത്ഥ ചരിത്രം ലോകം അറിയട്ടെ.. 👍👍👍💪
മലയാളത്തിൽ ഒരു അയ്യങ്കാളി സിനിമ വരും എന്ന് പ്രദീക്ഷിക്കുന്നു ❤️
💪
🔥
💪
Waiting🔥
❤️
Onn kettapole manasil kayariya song anu eth nja oru pulyathi anu enn parayan അഭിമനികുനു💚💙ജെയ് മഹാത്മാ 💚💙🙏
👍
യാ മോനെ...🔥
അയ്യങ്കാളിയണ്ട..... ❤️💙
മഹാത്മാവേ നിങ്ങൾ ദെയ്വതിനും മുകളിലാണ് ഒരുപാട് കൂട്ടം ജനതയെ ജീവിക്കാൻ അനുവദിച്ചതിനു
❤
😂😂😂❤❤❤😂😂😂
അയ്യങ്കാളി ഗുരുദേവൻ🔥🔥🔥🔥
Uff രോമാഞ്ചം ❤❤❤❤
കാളിയാണ്ട അയ്യങ്കാളിയാണ്ട .. Uff.. രോമാഞ്ചം🔥🔥🔥👌👌
യ്യജമാനൻ അയ്യൻ കാളി പ്രഭു 🙏ആശംസകൾ ടിം 🥰🥰🥰🥰🥰🥰
മഹാത്മാ അയ്യങ്കാളി 🔥🔥🔥🔥
സൂപ്പർ.... ഒന്നും പറയാനില്ല.... എല്ലാവരും poli.... ആശംസകൾ
💙
യഥാർദ്യമായ ചരിത്രത്തെ പാട്ടിന്റെ രൂപത്തിൽ പുതിയ തലമുറയ്ക്ക് പകർന്നികൊടുത്ത ടീം വർക്കിന് അഭിനന്ദനങ്ങൾ കൂടെ പ്രോത്സാഹനവും
സൂപ്പർ
love from Tamil nadu 😍😍😍😍😍
ക്ഷേത്രങ്ങളും ചന്തകളും ഗ്രാമവീഥികളും രാജവീഥികളും ഉൾപ്പെടെ സാമൂഹിക ജീവിതത്തിന്റെ സമസ്ത മണ്ഡലങ്ങളിലും പ്രവേശനം തടയപ്പെട്ട ജനതയ്ക്ക് വീഥിയൊരുക്കുവാൻ ചരിത്ര ത്തിന്റെ മുഖ്യധാരയിലേക്ക് എല്ലാ വിലക്കുകളും 💪💪ചങ്കുറപ്പോടെ മറികടന്നു പാഞ്ഞു കയറിയ വില്ലുവണ്ടിയുടെ സാരഥി 🔥🔥വിപ്ലവകാരി മഹാത്മാ ഗുരു അയ്യങ്കാളിക്ക് ആദരവോടെ K P M S br.2012💙💙💙💙💙💙💙💙💙💙💙💙💚💚💚💚💚💚💚💚💚💚💚💚
ആദർശ് നന്നായിട്ടുണ്ട് സൂപ്പർ സൂപ്പർ......👌👌😘😘😘💙💙💙💙💙💙💙ജയ് മഹാത്മാ💙💙💙
eniyum ethupole nalla nalla ganangal aniyichorukkanam ALL THE BEST
ആ മഹാത്മാവ് പകർന്നു തന്ന പോരാട്ടങ്ങളുടെ തീ ഇനിയും കത്തും ആളിക്കത്തും🔥 ജയ് മഹാത്മാ..💙💙💙
Supperrr.......ജയ് മഹാത്മാ.... 💙💙💙💙💙
തീർച്ചയായും 🔥🔥
കണ്ണും മനസും നിറഞ്ഞു പാട്ടിന്റെ അർത്ഥം ചിത്രം പോലെ മനസിൽ തെളിഞ്ഞപ്പോൾ
അയ്യങ്കാളി... 💙🔥
Jai ayyankali 🙏
മനോഹര ഗാനം പ്രിയപ്പെട്ട കൂടെപ്പിറപ്പുകൾക്ക് എല്ലാവിധ ഭാവുകങ്ങളും ❤❤❤❤❤
മമൂക അയ്യങ്കാളിയായി ഒരു സിനിമ വന്നാൽ പൊളിക്കും
വന്നു saho ❤
നമുക്ക് ദൈവം നൽകിയ നിധി 🔥🔥❤🔥
കാളിയാണ്ട.. അയ്യൻ കാളിയാണ്ട🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🌟🌟🌟✨✨✨⭐⭐💫💫 thakarthu❤️❤️ adharji❤️
ഗംഭീരം!!!! മുന്നോട്ട് പ്രിയ സുഹൃത്തുക്കളെ... ആശംസകൾ 💪💪💪💪💪💪
നല്ല പാട്ട് 👌👌👌. ഇനിയും ഇത്തരം സുന്ദരമായ പാട്ടുകൾ ഇറക്കുക
"Kanal oru tari mathi" 🔥
Neel Salam
Jai Bhim💙💙💙
സൂപ്പർ അടിപൊളി 😍😍😍💪💪💪💪💪
😘😘 കളിയുടെ കാള പിന്നോട്ട് പോയാലും കാളി വെച്ച കാൽ മുന്നോട്ട് ആയിരിക്കും DHRM 🖤❤️💙
അയ്യങ്കാളി 😍❤️💪
Full on fire💥 അയ്യൻ കാളിയാണ്ട കത്തണ് 🖤 brilliant work adarsh and crew♥️ waiting for the next❣️
Ayyankaliyanda 💕🔥👌🏼
അയ്യങ്കാളി💙
Kudus..... Keep it up guys... All the best.
ഒരു സങ്കടം മാത്രം അയ്യൻ കാളി എന്നാണ് അയ്യങ്കാളി എന്നല്ല.💙💙💙💙💙💙
അയ്യങ്കാളി എന്നത് ശരിയാണ്.
Sheriyaa
Sprrrr sng.valarnnu varunna thalamura ethu ariyanam.🙏🙏 👍👍👍👌👌.Nammude daivam.venganoor
നന്നായിരിക്കുന്നു
Jaibhim from tamilnadu
രോമാഞ്ചം 💞💞💞💞
കാളിയാണ്ടാ.. അയ്യൻകാളിയാണ്ടാ💙💪🏿💙
എന്റെ മഹാത്മാ യജമാൻ അയ്യങ്കാളിയുടെ പാട്ട്
മക്കളെ ❤️❤️❤️.
❤️Guru, ayyankali, ambedkar, Nehru,AKG. 🚩
അയ്യങ്കാളി❤❤❤
ഇങ്ങേരുടെ അത്ര ചങ്കുറ്റം ഇന്ന് ഒരുത്തനുമില്ല.....
സൂപ്പർ
ഉഫ്ഫ്ഫ്ഫ്ഫ്ഫ്ഫ്ഫ്ഫ് രോമാഞ്ചം ❤🔥🔥🔥🔥🔥🔥🔥 കാളി അയ്യങ്കാളി 🔥🔥🔥🔥🔥🔥❤❤❤❤❤❤❤❤😘😘യജമാനൻ 😍😘😘😘😘😘
ഒറ്റപേര്..... ആദർശ് കുമാർ അണിയൽ 🔥
Ayysnkali cinima varansm
Babu antony correct ആയിരിക്കും Mahtma അയ്യങ്കാളി movie ആകുക ആണെങ്കിൽ 🔥🔥🔥💪🏽💪🏽💪🏽✌🏼✌🏼✌🏼
Thank you all💙
Ayyan ❤
തീപ്പൊരി🔥🔥🔥 ആശംസകൾ ചങ്ക്സ് ...
കളിയാണ്ട അയ്യങ്കാളി... പുല പിള്ളേർ മറക്കാ ത ഇരുന്നാൽ മതി
❤❤❤
💪❤
Ethu kekubo chora thilakununavar undo
Ayyankali❤
❤
ജാതി വ്യവസ്ഥ യിലൂടെ പ്രവൃത്തി ച്ചത് സാത്താൻ തന്നേ. ദൈവം തന്നേ ഇടപെടു൦.. Lord through your precious blood which you shed in cross may wipe out caste discrimination. Mother Mary pls intercede for this
ഇജ്ജാതി 🔥🔥
അയ്യങ്കാളിയാണ്ടാ ❤
ഏറെ സന്തോഷം. കേരളത്തിൽ ഇനി ചുവപ്പ് വേണ്ട!!! നീലം പരക്കട്ടെ 💙💙💙💙💙
Jai Bhim
Jai Yajmanan
Ayyankali🖤Ambedkar💙
Thanks bros!!
Jai bhim💙
💪🏻
ഗംഭീരം ❤
Yathaartha Poraali. യുഗ പുരുഷന് ❤❤❤
💙💙💙💙💙💙 congratulations to all team ❤️
പൊളിച്ചു😍😍😍😍😍♥️♥️♥️
ജയ് ഭീം
മഹാത്മാ 💙
ജയ് ഭീം 💙
Ayyankali jeevidha kadha varanam cinima ayi
Adipoli sooppar
Jai mahathma ayyankali jai bheem Netti thadathile chandhanapott chandhanapottnod mathram yogippilla
💚💙💚💙💚💙💚💙💚💙💚💙
💞യജമാനൻ 💞
ഹാ വരവത് 🔥
Ayankallik pattu padunnanth pulanmarke abhimanam jay Ayankalli 🙏🏽🙏🏽
അയ്യന്കാളി ഉയിര്.... 👍👍👍👍 superbbb great work
സൂപ്പർ 👍🏼
ആത്മാർഥമായി സ്നേഹിച്ചാൽ അവരുടെ ആത്മാവ് കൂടെകാണും 💪
Uff goosebumps.the Kerala Spartacus
Wow super തകർത്തു brothers തകർത്തു
ജയ് ഭീം...💙✊️
Adarsh chettan 👌gud work👍
Superrbb brosss
supper jai ayyankali jai kpms
😍😍മഹാത്മാവ് 🙏
✨️✨️✨️🌷🌹😍
തമ്പുരാന്റെ പേര് കേക്കുമ്പോൾ തന്നെ ചോര തിളക്കും 💋🤍⚡️
Great ayyankali appupan🖤🖤🖤🖤🖤💙💙💙💙💙💙💙
അഭിനന്ദനങ്ങൾ ആദർഷിനും ടീമിനും 🌹🌹🌹🌹🌹🌹
Ajayan Ajayan🌝🌝😞
Dear its really powerful words and good music ❤💯👌
ജയ് ഭിം 💙💙💙ജയ് അയ്യ 💙💙💙
Pwoli ❤❤❤❤❤❤
കിടിലം bro 🎉🎉🎉💪💪💪
Supper 💪🏻💪🏻💪🏻