വില്ലുവണ്ടി നാടൻപാട്ട് (Villuvandi Naadanpaattu) Gopalji Vallikunnam | P.S Banerji | Veena

Поділитися
Вставка
  • Опубліковано 30 вер 2024
  • വില്ലുവണ്ടി നാടൻപാട്ട് (Villuvandi Naadanpaattu)
    Lyrics, Direction : Gopalji Vallikunnam
    Singers : P.S Banerji , Veena
    Recording : Ravees Kannan Kayamkulam
    Orchestration : Anchal Venu
    Camera : Shameer Sulthan Elippakkulam
    Editing : Ananthu S

КОМЕНТАРІ • 817

  • @josephdevasia3231
    @josephdevasia3231 3 роки тому +230

    മഹാന്മാവ് സഞ്ചരിച്ച ചരിത്ര വഴിയിലൂടെ നമ്മെ കൂട്ടിക്കൊണ്ട് പോയ ഗാന രചിതാവിനും,ഗായകനും അഭിനന്ദനങ്ങൾ

  • @himaclothfashions3841
    @himaclothfashions3841 5 років тому +223

    മഹാത്മാ അയ്യൻകാളി അഭിമാനിയും സ്നേഹസംപന്നനുമായ പുരുഷകേസരി. 👍👍👍.

    • @nayananandu8392
      @nayananandu8392 5 років тому +5

      Hima Cloth Fashions ഒരു അര മണിക്കൂർ ആക്കി രൺഡോ മൂന്നോ ടൂണിൽ മഹാത്മാവിന്റ ജീവ ചരിതം മുഴുവൻ വിവരിച്ചിരുന്നേൽ നന്നായിരുന്നു.ഇതും കലക്കി

  • @anoopko1991
    @anoopko1991 2 роки тому +196

    ഓരോ പുലയനും മഹാത്മാ അയ്യങ്കാളി യോട് കടപ്പെട്ടിരിക്കുന്നു .... 💕💕💕💕

    • @ashilaji9093
      @ashilaji9093 2 роки тому +1

      🙏

    • @nandhusdharan8374
      @nandhusdharan8374 Рік тому +9

      ഓരോ ദളിതനും എന്ന് തിരുത്തണം

    • @sadiqueahamad
      @sadiqueahamad Рік тому +4

      അത്രയും ധൈര്യം ഉള്ള ഒരുത്തനും ഈ കാലത്തില്ല..

    • @ajithjyo2777
      @ajithjyo2777 Рік тому +2

      @@nandhusdharan8374 അതേ.ഓരോ ദലിതനു०

    • @ananthubhadran8315
      @ananthubhadran8315 Рік тому +10

      സാമൂഹ്യ മാധ്യമങ്ങളിൽ മഹാത്മാവിനെ പരാമർശിക്കുമ്പോൾ ശ്രദ്ധിക്കണം.... എല്ലാ സാധുജനങ്ങൾക്കും വേണ്ടി ജീവിതം മാറ്റി വെച്ച അദ്ദേഹത്തെ കേവലം ജാതിതലവൻ ആക്കി മാറ്റാറ്റാതിരിക്കുക...

  • @kmpudayabhanu5189
    @kmpudayabhanu5189 3 роки тому +125

    നിറകണ്ണുകളോടെയെ... യജമാനനെ ഓർക്കുവാൻ കഴിയൂ..
    മഹാത്മാവിന് പ്രണാമം 🙏

    • @zilla4520
      @zilla4520 2 роки тому

      .

    • @chandrabhanu0055
      @chandrabhanu0055 8 місяців тому

      അയങ്കാളി പറഞ്ഞോ തന്നെ യജമാനൻ എന്ന് വിളിക്കണമെന്ന് ? നവോത്ഥാന നായകരിൽ പ്രമുഖനായ ഒരു വ്യക്തിയെ നിങ്ങൾ എവിടെയാണ്, ഏത് തൊഴുത്തിലാണ് കെടുന്നത്.

  • @jeenaskumar605
    @jeenaskumar605 4 роки тому +362

    ഞാനും മഹാത്മാ അയ്യൻകാളിയുടെ പിന്മുറക്കാരി.........
    മഹാത്മാവിനു പ്രണാമം.. ഒപ്പം ശ്രീ ബാനർജി ടീം അഭിനന്ദനങ്ങൾ.....

  • @vishnugaythri9633
    @vishnugaythri9633 4 роки тому +275

    നെഞ്ചിൽ തട്ടി ഈ പാട്ട് ബാനർജിക്ക് ആയിരം നന്ദി ഇതിന്റെ എല്ലാപ്രവർത്തകർക്കും നന്ദി അയ്യങ്കാളി ഇഷ്ടം

    • @unnikrishnankrishnan6949
      @unnikrishnankrishnan6949 3 роки тому +11

      എനിക്കും കാരണം ഞാൻ ഒരു പുലയൻ ആണ് എന്റെ പൈതൃകത്തിൽ ഞാൻ അഭിമാനിക്കുന്നു

    • @enigma3990
      @enigma3990 3 роки тому +1

      ❤️❤️

    • @jijilasreelesh5218
      @jijilasreelesh5218 3 роки тому +1

      💙💙

    • @Paroooos
      @Paroooos 3 роки тому +2

      @@unnikrishnankrishnan6949 njanum❤️❤️🥰🥰

    • @rajeevanmr7890
      @rajeevanmr7890 3 роки тому

      @@Paroooos ❤️❤️❤️നാം ഒന്നാണ് 💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻

  • @Sudheesh-rq1dd
    @Sudheesh-rq1dd 3 роки тому +85

    എന്റെ മഹാത്മാവിനെ വാഴ്ത്തി പാടുന്ന ബാനർജി ഒരായിരം സ്നേഹപൂക്കൾ...🖤🖤🖤🖤🖤🖤 ബാനർജി ഇഷ്ട്ടം 🖤🖤🖤🖤

  • @manishp9278
    @manishp9278 5 років тому +81

    ബാനർജി അണ്ണൻ പൊളിച്ച് ഒപ്പം വരികൾ എഴുതിയ ചേട്ടനും

  • @rajeshweonecmix1587
    @rajeshweonecmix1587 4 роки тому +466

    അയ്യൻകാളി എന്നൊരു വാക്ക് ഈ പാട്ടിൽ പറയാതെ കേൾക്കുന്ന നമ്മളിൽ ഒരു 100 തവണ മഹാത്മാ അയ്യൻകാളി എന്നു പറയിപ്പിച്ച ആ രചന... 👏👏👏👌

  • @Abhi-fo4nc
    @Abhi-fo4nc 3 роки тому +101

    പുലയൻ എന്ന് പറയാൻ അഭിമാനം ❤❤❤❤❤❤

    • @kripakingini8957
      @kripakingini8957 3 роки тому +1

      ❤സത്യം ❤🥰

    • @sreelekshmi9715
      @sreelekshmi9715 2 роки тому +1

      💪💪✨️

    • @ajithjyo2777
      @ajithjyo2777 2 роки тому +2

      നമ്മൾ ദളിതെരെല്ലാ० ഒന്നാണെന്ന് ഇനിയെങ്കിലു० നമുക്ക് ചിന്തിച്ചുകൂടേ. 🙏

    • @ajithapkajithapk8429
      @ajithapkajithapk8429 2 роки тому

      Athe

    • @kunjappankottakuzhi4665
      @kunjappankottakuzhi4665 2 роки тому +2

      പുലയനല്ലാ.ദ്രാവിഡനാണ്...ആരൃൻമാർ...ജാതി.ഉണ്ടാക്കി.യപ്പോൾ..ഇട്ടപേരാണ്..പുലയൻ..ദ്രാവിഡ.ശേഷിപ്പുകൾ..ഇല്ലൃതെമുഴുവൻനശിപ്പിച്ചു.ആരൃസംസ്കാരംഅടിച്ചേൽപ്പിച്ചു..ഭാരതത്തിൽ

  • @nidhinraji1039
    @nidhinraji1039 3 роки тому +165

    മഹാത്മാ അയ്യൻകാളി യജമാനൻ... ലോകചരിത്രത്തിലെ ആദ്യ വിപ്ലവകാരി.... യജമാനന്റെ കുലത്തിൽ ജനിച്ചത് ഞാൻ അഭിമാനിക്കുന്നു... 🌹🌹🌹🌹

  • @v.amedia4082
    @v.amedia4082 4 роки тому +94

    നവോദ്ധാനത്തിന്റെ പൂക്കൾ പൂക്കട്ടെ ആ വസന്തം നാടാകെ പരകട്ടെ. പോരാട്ടം തുടരും 💪💪💪💪💪💪💪💪💪💪💪
    പാട്ട് നന്നായിട്ടുണ്ട്

  • @ajaynrd3296
    @ajaynrd3296 5 років тому +282

    ഇന്നു വില്ലുവണ്ടിയെ ഭയക്കുന്നു എന്നതാണ് dislike ന്റെ അർത്ഥം... ഇതൊരു തിരിച്ചുവരവാകണം..... ജയ് യജമാൻ....... !ബാനർജി അണ്ണൻ ഇഷ്ടം.........!!!

    • @SosimpleWithUnneez
      @SosimpleWithUnneez 4 роки тому +2

      പിന്നല്ല💪💪

    • @eswaramangalamsreeraj4465
      @eswaramangalamsreeraj4465 3 роки тому +10

      സഹോദരാ.. ഞാനൊരു നമ്പൂതിരിയാണ്. ഭയമില്ല ബഹുമാനവും അഭിമാനവും മാത്രം. കാരണം നമ്മളെ നമ്മളാക്കിയ ഇത്തരം പുരുഷാവതാങ്ങളെക്കുറിച്ച്..🙏🙏🙏

    • @SanjuKs-g5c
      @SanjuKs-g5c 3 роки тому +1

      സത്യം

    • @zajanys
      @zajanys 2 роки тому +1

      💪

    • @ആവണിആർട്സ്S
      @ആവണിആർട്സ്S 2 роки тому +1

      ബാനർജി 😰 ഞാൻ പുലയൻ

  • @gokulrajangokulrajan9006
    @gokulrajangokulrajan9006 5 років тому +169

    ഈ പാട്ടു അതൊരു സംഭവം തന്നാണ് ...ബാനർജി അണ്ണനും ബാക്കി പിന്നിൽ പാടിയ ആളുകൾക്കും ആശംസകൾ നേരുന്നു.. ഇനിയും പാടുക...

  • @diyathakku3951
    @diyathakku3951 3 роки тому +587

    ഞാൻ ഒരു പുലയൻ ആണ് അതിൽ ഞാൻ അഭിമാനിക്കുന്നു ഈ പാട്ടിന്റെ പിന്നണിയിൽ പ്രവർത്തിച്ച എല്ലാവർക്കും ഒരായിരം നന്ദി

    • @ajithapkajithapk8429
      @ajithapkajithapk8429 2 роки тому +4

      Njanum . venganoor .Tvm

    • @prasanthpeethambaran7910
      @prasanthpeethambaran7910 2 роки тому +9

      നല്ല കാര്യങ്ങൾക്കു ജാതി മതം ഇത് തടസ്സം ano mam

    • @sudheeshshivan1574
      @sudheeshshivan1574 2 роки тому +16

      ഞാൻ ഒരു അണ്ണന്റെ അയിലത്തുകാരൻ ആണ്... 🥰🥰🥰😘😘ഇപ്പോഴും മരിച്ചു എന്ന് വിശ്വസിക്കാൻ പറ്റാത്ത ഒരു കലാ സ്‌നേഹി... ഞങ്ങൾ മനക്കര ക്കാരുടെ സ്വകാര്യ അഹങ്കാരം... ബാനർജിയണ്ണൻ ഇഷ്ടം 😘😘😘😘💞💞💞

    • @sunishbabubabu2982
      @sunishbabubabu2982 2 роки тому +29

      പുലയൻ എന്ന് പറയാതെ മനുഷ്യൻ അണ് എന്ന് കാണിച്ച മനുഷ്യൻ അയ്യൻകാളി

    • @shyamkumar66
      @shyamkumar66 2 роки тому +21

      ഞാൻ ഒരു ബ്രാഹ്മണൻ ആണ് അതിൽ ഞാൻ അഭിമാനിക്കുന്നു. എന്ന് പറയുന്നതിൽ നിന്നും യാതൊരു വ്യത്യാസവും ഈ പറഞ്ഞതിന് ഇല്ല. 🤦🏿‍♂️

  • @jineshraveendran4169
    @jineshraveendran4169 5 років тому +74

    നല്ല വരികളും കാലികപ്രസക്തിയുള്ളതുമായ ആവിഷ്കാരവും. അണിയറപ്രവ൪ത്തക൪ക്ക് എന്ടെ ആശംസകള് നേരുന്നു

  • @sujithakraju6053
    @sujithakraju6053 4 роки тому +248

    കേൾക്കുമ്പോൾ മനസ്സ് കുളിരണിയുന്നു , ഞരമ്പിലെ ഓരോ തുള്ളി രക്തവും ചൂട് പിടിക്കുന്നു

  • @അതുൽമോൻ
    @അതുൽമോൻ 4 роки тому +61

    വളരെ നന്നായിരുന്നു ഇനിയും അയ്യന്കാളിയെക്കുറിച്ചു പാടണം ഒരുപാട്

  • @PRANAVPR-do3xx
    @PRANAVPR-do3xx 4 роки тому +126

    ഈ പാട്ടിന്റെ വരികൾ കണ്ടെത്തിയതും
    ഇത് deriction ചെയ്തിരിക്കുന്നതുമായ ഗോപാല്ജിയുടെ നാട്ടിലാണ് ഞാൻ ജനിച്ച് വളരുന്നത് എന്നതിൽ ഞാൻ അഭിമാനുക്കുന്നു.
    വള്ളികുന്നം 😀😀

  • @omanakuttankavitha6286
    @omanakuttankavitha6286 3 роки тому +46

    അയ്യന്‍കാളി പോരാട്ടങ്ങളുടെ കാലഘട്ടത്തിലേക്ക് സ്രോതാക്കളെ കൊണ്ടുപോയ ഉദാത്ത രചനയും ഇമ്പമാര്‍ന്ന ആലാപനവും.
    ജയ് മഹാത്മാ അയ്യന്‍കാളി.

  • @binualmoosa5066
    @binualmoosa5066 4 роки тому +55

    സൂപ്പർ നല്ല വരികൾ: ഇനിയും പ്രദീക്ഷിക്കുന്നു മഹത് മ വിൻ്റെ പാട്ടുകൾ

  • @ajithjyo2777
    @ajithjyo2777 3 роки тому +18

    പാഠശാല തടഞ്ഞ കാലം പാടമാകെ പണി മുടക്കി
    പുത്തനാ० ഇതിഹാസമെഴുതിയതാരുടെ വരവോ..... എന്താ വരി... അതിമനോഹര०.
    ആ തൂലികയിൽ നിന്നും ഇനിയും മഹാത്മാവിനെ കുറിച്ച് എഴുതൂ.

  • @evarikal8690
    @evarikal8690 3 роки тому +26

    ഞാൻ എഴുതിയ പാട്ട് ഞാൻ ഇതു പോലെ സമർപ്പിക്കും....
    ഇത് എന്റെ വാക്ക് ആണ്......

  • @bijumonjoseph979
    @bijumonjoseph979 4 роки тому +46

    നവോത്ഥന കേരള ചരിത്രം ലളിതമായി ആവിഷ്ക്കരിച്ച മനോഹരഗാനം '.
    രചനയും ആലാപനവും സംഗീതവും സൂപ്പർ

  • @sangeethags6843
    @sangeethags6843 2 роки тому +16

    മഹാത്മാ ശ്രീ അയ്യങ്കാളി....ഓഗസ്റ്റ് 28 പിറവി ദിനം....🔥വില്ലുവണ്ടിയിലേറി വന്നത് ആരുടെ വരവോ.... കല്ലുമാല പറിച്ചെറിഞ്ഞതും ആരുടെ വരവോ 🔥🔥.......അടിമത്വത്തിന്റെ അപമാനങ്ങൾക്കുമേൽ ആത്മാഭിമാനത്തിന്റെ വിന്നി കൊടി പാറിച്ച വിപ്ലവകാരി 🔥💪🙏🏼

  • @jibijournalist
    @jibijournalist 2 роки тому +3

    ഇതിലെ ഗായിക വീണയുടെ കോൺടാക്ട് നമ്പർ തരുമോ

  • @indianexplodes4133
    @indianexplodes4133 3 роки тому +40

    കരുത്തുറ്റ പടനായകനും പോരാളിയും നമ്മൾ നമ്മുടെ ഏറ്റവും വലിയ ആചാര്യനും പിതാമഹനുമായി കാണുന്ന മഹാത്മാ അയ്യങ്കാളിയുടെ ജനനം നമുക്ക് നൽകിയത് പുതു ജീവനായിരുന്നു. അദ്ദേഹത്തിന്റെ വിയോഗം ഈ ദിനത്തിൽ നമ്മുടെ മണ്മറഞ്ഞു പോയ പരമ്പര മുത്തച്ഛന്മാരെയെല്ലാം സ്മരിക്കാൻ കൂടിയുള്ളതാവട്ടെ. നമുക്കും നമ്മുടെ പിൻതലമുറക്കാർക്കും വേണ്ടി ത്യാഗം ചെയ്ത എല്ലാ മഹാത്മാക്കൾക്കും ആദരമർപ്പിക്കുന്നു 💙💙💙💙💙💙

  • @sajukrcherai
    @sajukrcherai 3 роки тому +69

    ബാസർജി നീ ഒരിക്കലും മരിക്കില്ല. എന്നും ഞങ്ങളുടെ മനസ്സിലുണ്ട്.❤️

  • @saratharts2494
    @saratharts2494 5 років тому +58

    മഹാത്മാ അയ്യങ്കാളി😍😍😍😍😘😘😘😘😘😘😘😘😘

  • @sreenykochilan6161
    @sreenykochilan6161 5 років тому +40

    ജയ് ഭീം....,
    ജയ് മഹാത്മ അയ്യൻകാളിയജമാനൻ ശ്രീ മൂലം പ്രജസഭമെമ്പർ

  • @appus7622
    @appus7622 3 роки тому +46

    ബാനർജി, പ്രിയസഹോദരന് കണ്ണുനീർ പ്രണാമം...

  • @pramishkumar8146
    @pramishkumar8146 3 роки тому +34

    മരണമില്ലാത്ത ഓർമ്മകളിൽ🌹 ഹൃദയത്തിൽ സൂക്ഷിക്കാൻ ഒരു ചിത്രം കൂടി 😔 𝐏.𝐒.𝐁 🙏🏿 (6/8/2021)
    💐💐💐💐💐💐💐💓💐💐💐💐💐💐

  • @aishwaryamol
    @aishwaryamol 4 роки тому +86

    ഈ ഗാനം എത്ര പ്രാവശ്യം ഞാൻ കേട്ടന്ന് എനിക്ക് തന്നെ അറിയില്ല

    • @ajithatc9724
      @ajithatc9724 2 роки тому +2

      എനിക്കും അറിയില്ല

  • @bijugopi8725
    @bijugopi8725 5 років тому +182

    ഈ പാട്ടിനു പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ. അതിമനോഹരം

  • @athiramanikuttan5099
    @athiramanikuttan5099 3 роки тому +147

    ബാനർജി സാർ മരിച്ച ശേഷം ഇത് കേൾക്കുമ്പോൾ.. എന്തോ സഹിക്കാൻ കഴിയുന്നില്ല.. 😢💔miss you, 😞Rest in peace😞😢💐

  • @ManeeshKumar-js9ws
    @ManeeshKumar-js9ws 5 років тому +56

    ജയ് ജയ് യെജമാനൻ.... പാട്ടിനു പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും നല്ലതു മാത്രം വരട്ടെ......

  • @abhi3118
    @abhi3118 3 роки тому +27

    അണ്ണന്‍ പോയതിനുംശേഷം,,എന്നും കേള്‍ക്കും,അണ്ണനെകാണാന്‍ ,ചങ്ക്പറിച്ചും.,ഒരു പോക്ക്,,,

  • @manivanumanivenu667
    @manivanumanivenu667 3 роки тому +26

    ഇൗ വീഡിയോ എത്ര തവണ ഞാൻ കേട്ടു. കണ്ടൂ..😍 ഞാനൊരു പുലയ സ്ത്രീ 💪💪💪💪
    ബാനർജിയും team 👌👌👌

  • @Meghuzz123
    @Meghuzz123 3 роки тому +44

    ജാഡയും തലക്കനവും ഒന്നുമില്ലാതിരുന്ന പ്രിയ സുഹൃത്തിന് ആദരാഞ്ജലികൾ,,,,, മാഷേ,,,,, സഹിക്കാൻ പറ്റുന്നില്ല

  • @ashankk8947
    @ashankk8947 3 роки тому +33

    പാവപ്പെട്ട ഹരിജനങ്ങളുടെ പടനായകനായ മഹാത്മാ ശ്രീ അയ്യങ്കാളി അവർകളുടെ വരവിനെയും, അദേഹത്തിന്റെ നല്ല കാലത്തെയും വരച്ചു കാട്ടിയ ശ്രീ.. ബാനർജിക്കും, ഇതിന്റെ മറ്റെല്ലാ അണിയറ പ്രവർത്തകർക്കും നമോവാകം 🙏🙏🙏🙏❤❤❤💪💪💪💪👌👌👌👌💐💐💐💐🙋🙋🙋🙋.

    • @sarathvsasi4231
      @sarathvsasi4231 Рік тому

      ആരാണ് ഹരിജൻ?, പട്ടിക ജാതി പട്ടിക വർഗ്ഗക്കാർ അല്ലാ ഹരിജൻ ബോധം ഇല്ലാതെ ഓരോന്ന് പറയല്ലേ

    • @sarathvsasi4231
      @sarathvsasi4231 Рік тому

      ഹരിജൻ ആരാണെന്ന് പോയി പഠിക്ക്‌ മഹാത്മ അയ്യങ്കാളി യജ്‌മാൻ പട്ടിക ജാതി പട്ടിക വർഗ്ഗക്കാരുടെ പടനായകൻ ആന്നു അല്ലാതെ ഹരിജങളുടെ അല്ലാ എന്തിന്റെ ആശാൻ ആണ് നിങ്ങള്

  • @vidyalekshmi.lvidyaarun.7380
    @vidyalekshmi.lvidyaarun.7380 3 роки тому +35

    ഗോപാലകൃഷ്ണൻ മാമനും, ബാനർജി ചേട്ടനും, ടീമിനും എല്ലാ ആശംസകളും 🌹🌹🌹🌹🌹

  • @manikandanchandroth3993
    @manikandanchandroth3993 5 років тому +40

    ഒരുപാട് ഇഷ്ട്ടായി .. അണിയറ പ്രവർത്തകർക്ക് ബിഗ് സല്യൂട്ട് ..

  • @dr.k.geethalekshmidiettvpm9363
    @dr.k.geethalekshmidiettvpm9363 5 років тому +44

    അഭിവാദ്യങ്ങള്‍ . കാലികപ്രസക്തം.

  • @itsmeanjuz
    @itsmeanjuz 4 роки тому +35

    രോമാഞ്ചം

  • @mahesht418
    @mahesht418 5 років тому +24

    കറുത്ത വിപ്ലവകാരി

  • @jageshbhaii8280
    @jageshbhaii8280 3 роки тому +15

    പ്രണാമം
    മണ്മറയുന്നതു ശരീരം മാത്രം നിങൾ പാടിയ പാട്ടുകൾക്ക് മരണം ഇല്ല ബാനർജി .ആ ശബ്ദം ഇനി ഇല്ല എന്ന ഒരു സങ്കടം മാത്രം .ദൈവം അങ്ങിനെ നല്ല മനുഷ്യരെ നേരത്തെ വിളിക്കും അവര് കഷ്ടപ്പെടുന്നത് ദൈവത്തിനു ഇഷ്ടം അല്ല

  • @sreenykochilan6161
    @sreenykochilan6161 5 років тому +27

    ഈ പാട്ടിന്റെ കരോക്ക യുറ്റുബിൽ അപ് ലോട് ചെയ്യണം സഹോദരങ്ങളെ

  • @santhoshgreenarts2581
    @santhoshgreenarts2581 3 роки тому +3

    കഷ്ടം
    താങ്കൾ മണ്ണിൽ ചേർന്നു
    നല്ല കലാകാരൻ
    ഒന്നും പറയുന്നില്ല നല്ല വിഷമം
    നല്ല വെക്തി
    ഒത്തിരി ഒരുമിച്ചു ഒത്തിരി സംസാരിച്ചു
    രസികൻ
    കാലത്തോടൊപ്പം ചേർന്നു ആ നല്ല ആത്മാവിന്റെ നല്ല ശാന്തിക്കായി നല്ല സങ്കടത്തോടെ

  • @dreamflowermediaentertainm3848
    @dreamflowermediaentertainm3848 4 роки тому +22

    സൂപ്പർ സോങ് ഈ പാട്ടിൽ തന്നെ ഞാൻ മഹത്മാ അയ്യൻകാളിയുടെ ഫിഗർ ചെയ്തിട്ടുണ്ട്, വാട്സാപ്പ് നമ്പർ തന്നാൽ അയച്ചുതരാം

  • @christym5457
    @christym5457 4 роки тому +35

    സൂപ്പർ .ജയ് മഹാത്മാ അയ്യൻകാളി

  • @vinodkkn123
    @vinodkkn123 4 роки тому +30

    വളരെ നന്നായിട്ടുണ്ട് ഇതിന്റെ വരികൾ കിട്ടിയാൽ നന്നായിരുന്നു.
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    • @saliniraji7788
      @saliniraji7788 3 роки тому

      ❤❤❤❤❤❤❤❤❤❤❤❤💞💞💞💞💞💞💞💞🍟🍟🍟🥙🥙🥙🍔🍔

  • @sandeepnithyanandan1439
    @sandeepnithyanandan1439 5 років тому +44

    ബാനർജി അണ്ണാ പൊളിച്ചു.........

  • @rajeshac3002
    @rajeshac3002 5 років тому +102

    മഹാത്മാ അയ്യൻകാളി.... ഒരുപാട് അഭിമാനം തോന്നുന്നു ബാനർജി....

  • @shanmughanmk6545
    @shanmughanmk6545 3 роки тому +16

    വില്ലുവണ്ടി യുടെ യാത്രയും ബാനർജിയും മനസ്സിൽ മരിക്കില്ല. അടുത്തറിയുവാനും തൊട്ടു നിൽക്കുവാനും കഴിയാതെ പോയതിൽ എൻറെ മനസ്സ് നീറുന്നു ബാനർജി മരിക്കില്ല എൻറെ മനസ്സിൽ നിന്നും ❤️

    • @chippyathira6683
      @chippyathira6683 2 роки тому +1

      Enikum

    • @kanchanakanju4389
      @kanchanakanju4389 Рік тому

      ആറു ച്ചാമി അമ്പലക്കാട്
      KP MS ജില്ലാ സെക്രട്ടറി
      പാലക്കാട്
      എത്രകേട്ടാലും കൊതി തീരുന്നില്ല
      പ്രിയ ബാനർജിക്കും കൂട്ടുകാർക്കു
      ഗാനരചിയിതാവിനും , പിന്നിൽ പ്രവർത്തിച്ച മുഴുവൻ സഹോദരങ്ങൾക്കും പാലക്കാട്ട് ജില്ലയിലേയക്ക് സ്വഗ്രത o
      വീണ്ടും പാടുക ഒരായിരം നന്ദി നന്ദി നന്ദി

  • @sudhinettoor4584
    @sudhinettoor4584 5 років тому +32

    ഉശിരൻ

  • @ambadivlogs9861
    @ambadivlogs9861 4 роки тому +15

    ഗോപാൽ ജി ഞാൻ മനീഷ് ചരുവി ളയിൽ (kollam)
    പാട്ട്ഹൃദ്യമായി

  • @aneeshbijuaneeshbiju9735
    @aneeshbijuaneeshbiju9735 4 роки тому +30

    ഇന്നത്തെ സവർണ നാടൻപാട്ട് സംഘങ്ങൾ ഈ പാട്ട് പാടുന്നത് ഞാൻ കണ്ടിട്ടില്ല.

    • @unnikrishnankrishnan6949
      @unnikrishnankrishnan6949 3 роки тому

      അവർ പാടില്ല

    • @clashergaming762
      @clashergaming762 3 роки тому +1

      Avar ithu paadilla avan maarkokke nammalodu pucham alle

    • @aneeshbijuaneeshbiju9735
      @aneeshbijuaneeshbiju9735 Рік тому

      @@unnikrishnankrishnan6949 അതെ

    • @aneeshbijuaneeshbiju9735
      @aneeshbijuaneeshbiju9735 Рік тому

      @@clashergaming762 നമ്മളെ വിറ്റ് ക്യാഷ് ഉണ്ടാക്കും

    • @underdogs703
      @underdogs703 7 місяців тому

      ബ്ലാക്‌സിന്റെ റാപ്പും ഹിപ് ഹോപ്പും ഒക്കെ വെച്ചു വെള്ളക്കാരൻ കാശുണ്ടാക്കുന്നതുപോലെ. ഫോർ ex: Eminem

  • @sbflooringworks3094
    @sbflooringworks3094 3 роки тому +52

    "മാർമറച്ചാൽമാറരീയും ജാതിമേലാളർക്കുനേരെ
    മാർമറച്ചുനിവർന്നുനിർത്തിയതാരുടേവരവോ"
    ബാനർജിഅണ്ണാ.. നിങ്ങളുടെ പാട്ടു കൾക്ക് ഒരുകാലത്തും മരണമുണ്ടാവില്ല.

  • @ശൂരനാടൻസ്
    @ശൂരനാടൻസ് 3 роки тому +19

    കൂടപ്പിറപ്പിന്റെ ശബ്ദം ഇങ്ങനെ നിറഞ്ഞു നിക്കുമ്പോൾ ഒരിക്കലും മനസ്സിൽ... നിന്നുടെ അഭാവം തോന്നുകയില്ല 😰😰😰😰❤❤❤😍😍

  • @sudhish_chalakudy
    @sudhish_chalakudy 6 місяців тому +37

    ഇന്ന് കാളവണ്ടി പോയിട്ട് ഒരു പഴയ സൈക്കിൾ വാങ്ങാൻ പൈസ ഇല്ല... അന്ന് കാളവണ്ടി വാങ്ങി ഞങ്ങളെ സ്വതന്ത്രൻ ആക്കിയ നേതാവിനെ സ്മരിക്കുന്നു 🥰

    • @focusmedia219
      @focusmedia219 3 місяці тому +2

      വിദ്യ സർവ്വ ദാനാൽ പ്രദാനം ....
      വിദ്യകൊണ്ട് പ്രബുദ്ധരാകു ....

  • @sreeskv6683
    @sreeskv6683 3 роки тому +16

    ഉണ്ണാതെ മറ്റുള്ളവരെ ഊട്ടിയവന്റെ പാരബര്യം. അയ്യങ്കാളി ഇഷ്ടം❤️

  • @rejithnimmi3964
    @rejithnimmi3964 5 років тому +33

    ഗോപാൽജിക്ക് സ്നേഹാദരം ആലാപനവും അഭിനന്ദനാർഹം

  • @nthdamyre3755
    @nthdamyre3755 Рік тому +11

    ഞാൻ പുലയൻ എന്നതിലുപരി ഞാൻ ഹിന്ദു എന്നതിലുപരി ഞാൻ “മനുഷ്യൻ” ആണ് 🤗🤍

  • @nidhinbabu9292
    @nidhinbabu9292 5 років тому +22

    അയ്യങ്കാളി

  • @muhammedniyas7869
    @muhammedniyas7869 3 роки тому +7

    മഹാത്മാ അയ്യൻ‌കാളി കേരള അംബേദ്കർ

  • @muhammedsabeel6993
    @muhammedsabeel6993 5 років тому +38

    നവോത്ഥന തുടർച്ച ഇനിയും ഉണ്ടാവട്ടെ....

  • @jamsheerjamsheer8550
    @jamsheerjamsheer8550 4 роки тому +31

    മഹാത്മാ അയ്യൻകാളി ❤️❤️❤️

  • @prajinv4960
    @prajinv4960 Рік тому +8

    ജാതി അല്ല ഇവിടെ അന്നത്തെ മനസ്സിനെ കേൾക്കാൻ പഴയ കാലത്തെ ഈ തലമുറ കേൾക്കാനും ഈ വേദി ഒരുക്കിയത്..... 👏👏👏👏👏👏👏👏

  • @sivankuttyk9070
    @sivankuttyk9070 3 роки тому +21

    രചനയും
    സംഗീതവും
    ആലാപനവും
    ഗംഭീരം'
    എല്ലാവർക്കും അഭിനന്ദനങ്ങൾ
    ആശംസകൾ

  • @BeautitipsHealthylife13mviews
    @BeautitipsHealthylife13mviews 4 роки тому +66

    മഹാത്മാ അയ്യങ്കാളിയെ ഈ നിമിഷം സ്മരിക്കുന്നു 🙏

  • @anilkumaras1064
    @anilkumaras1064 10 місяців тому +6

    ഞാൻ പുലയനല്ല ധീവര നാണ് പക്ഷെ അദ്ദേഹത്തെപ്പോലെയുള്ള എല്ലാവരെയും ബഹുമാനിക്കുന്ന അതുകൊണ്ട് തന്നെ ഈ പാട്ടം എനിക്കിഷ്ടപ്പെട്ടും🙏🙏

  • @aneeshjoseph9323
    @aneeshjoseph9323 3 роки тому +5

    ഇന്നാണ് ഈ പാട്ടു കേട്ടത്. എന്തൊരു ഊർജ്ജമാണ് ഈ പാട്ടിന്! പക്ഷേ ബാനർജി പോയല്ലോ 😒

  • @bodhodayam
    @bodhodayam 3 роки тому +3

    അയ്യങ്കാളിയുടെ ജന്മഗൃഹത്തിൻ്റെ ഇന്നത്തെ അവസ്ഥ വന്നു കാണുക..

  • @maniappanpv3993
    @maniappanpv3993 3 роки тому +12

    മഹാത്മാ അയ്യൻകാളി. നവകേരള നവോത്ഥാന നായകൻ. സമര സഞ്ചാരിയായ അയ്യൻകാളിയുടെ സഞ്ചാര സ്വാതന്ത്യത്തിനു വേണ്ടിയുള്ള വില്ലുവണ്ടി യാത്രയെ മനോഹരമായി അവതരിപ്പിച്ച എന്റെ പ്രിയ മിത്രം . ബാനർജി.

  • @mayagopinath4526
    @mayagopinath4526 3 роки тому +14

    ഇനി എല്ലാം ഓർമ്മയാക്കി പോയല്ലോ ടോ താൻ😢😢😢😢🙏🙏🙏

  • @shyamraju4789
    @shyamraju4789 4 роки тому +28

    മഹാത്മാ 💪

  • @maulldon6592
    @maulldon6592 3 роки тому +5

    Kpms 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @സുജിത്രാവണൻ
    @സുജിത്രാവണൻ 4 роки тому +11

    അയ്യങ്കാളി ഉയിർ

  • @rajeshnatarajan3722
    @rajeshnatarajan3722 3 роки тому +10

    ദിവസം എത്ര പ്രാവശ്യം കേൾക്കുമെന്നറിയില്ല,, മനോഹരമായിട്ടുണ്ട് 😊😊

  • @ambilyprasad2335
    @ambilyprasad2335 2 роки тому +6

    ആചാര്യ ഗുരുദേവൻ ശ്രീ മാൻ അയ്യൻകാളി ദൈവത്തിന് തൊഴു കൈ

  • @thiruvonamvallikunnam3212
    @thiruvonamvallikunnam3212 5 років тому +28

    ആശംസകൾ

  • @sumeshms2701
    @sumeshms2701 5 років тому +26

    Jaadikomarangal thulayatte
    Amazing voice of Banerji

  • @sivasankarananush4232
    @sivasankarananush4232 3 роки тому +20

    അകാലത്തിൽ പൊലിഞ്ഞ പ്രിയ ഗായകാ
    ആദരം

  • @sans312
    @sans312 3 роки тому +6

    ദിവസം ഒരു മൂന്ന് പ്രാവശ്യം എങ്കിലും കേൾക്കും 🥰🥰🥰

  • @vismayau6589
    @vismayau6589 4 роки тому +13

    വിജയകുമാർ ശൂരനാട്. നവോത്ഥന നായകന് അഭിവാദ്യങ്ങൾ

  • @athirakottarathil2313
    @athirakottarathil2313 3 роки тому +19

    മഹാത്മാ അയ്യങ്കാളി😍😍😍😍

  • @antonyxavier9776
    @antonyxavier9776 4 роки тому +14

    Banerjikkum Ee Ganathinte Pinnil Pravarthicha Ellavarkkum Big Salute

    • @lalthankan2929
      @lalthankan2929 3 роки тому

      ജയ് മഹാത്മാ 💕👍👍👍

  • @SanjuKs-g5c
    @SanjuKs-g5c 3 роки тому +12

    അയ്യൻങ്കാളി മഹാന്മാവിന്
    പ്രണാമം ❤❤🙏🙏
    ബാനർജി ചേട്ടാ മരിച്ചെന്നു വിശ്വസിക്കാൻ കഴിയുന്നില്ലല്ലോ 😔

  • @midhunk.r9942
    @midhunk.r9942 5 років тому +32

    Heart touching song... Years passes too far... But still respect the real hero... MAHATMA AYYAN KALI... The great son of India...

    • @asr5140
      @asr5140 3 роки тому

      ഉരുക്ക് പോലെ ഉറച്ചതാക്കിയത് ആരുടെ വരവോ.....:.....................
      മഹാത്മ അയ്യങ്കാളി ജയന്തി....
      🙏👍👍👍👍👍👍👍👍👍👍🙏

  • @സുജിത്രാവണൻ
    @സുജിത്രാവണൻ 4 роки тому +17

    എല്ലാവരിയും ഒരു ഉന്മേഷം

  • @shajibai7849
    @shajibai7849 3 роки тому +18

    പ്രിയ ബാനർജിയ്ക്ക് ആദരാഞ്ജലികൾ 🌹🌹🌹💖💖

  • @nithin2851
    @nithin2851 5 років тому +21

    ബാനർജി❤️❤️😘😘

  • @sineesh9046
    @sineesh9046 5 років тому +21

    സൂപ്പർ അണ്ണാ

  • @5alibai
    @5alibai 5 років тому +43

    Banerji Annan fans

  • @achuuuu_33
    @achuuuu_33 2 роки тому +5

    നാടൻ പാട്ടിഷ്ടമില്ലായിരുന്നു ബാനർജി അണ്ണന്റെ വേർപാടിന് ശേഷമാണു അണ്ണന്റെ പാട്ടു കേട്ടത് ഇപ്പോൾ എന്നും അണ്ണന്റെ പാട്ടു കേൾക്കും ഒത്തിരി ഇഷ്ട്ടമാണ് സൂപ്പർ വോയിസ്‌ 💞💞💞💞💞💞💞💞💞💞💞💞💞💞

  • @chinjualpy2204
    @chinjualpy2204 3 роки тому +13

    Ayyankali Gurudevan ❤🔥🔥🔥🔥💪💪💪😘😘😘😘🙏🙏🙏

  • @usha9731
    @usha9731 2 роки тому +5

    ജാതി കോമര കോമാളികളുടെ നെഞ്ചിൽ ചവിട്ടി നിന്ന് ആളികത്തിയ തീ പൊരി പേരുങ്ങാറ്റുവിളയിൽ അയ്യന്റെ മകൻ കാളി ❤️💪💪💪💪മഹാത്മാ ഗുരു അയ്യൻ കാളി

  • @ajayaghoshcb9117
    @ajayaghoshcb9117 3 роки тому +11

    ❤️❤️ ayyankali enta thamburan ❤️❤️❤️ love uuuu banarjii yatta ❤️❤️

  • @DKAdy1986
    @DKAdy1986 4 роки тому +14

    കിടു.. 👏👏👏👏♥️♥️♥️♥️

  • @greenleafaquawaterfilter4116
    @greenleafaquawaterfilter4116 3 роки тому +10

    പ്രണാമം പ്രീയ കലാകാരൻ ബാനർജി