പ്രതിപക്ഷം ശബ്ദം ജനാധിപത്യത്തിന് ഊര്‍ജ്ജമാണ് | Unni Balakrishnan | INDIA Alliance | Modi Government

Поділитися
Вставка
  • Опубліковано 13 січ 2025

КОМЕНТАРІ • 381

  • @sahlazainudheen518
    @sahlazainudheen518 6 місяців тому +72

    സത്യം പറയാൻ ആരെങ്കിലും വേണ്ടേ..??? നിരവധി ഉണ്ണിമാർ ഉയരട്ടെ.. 👌

  • @Justin_491
    @Justin_491 6 місяців тому +107

    ഉണ്ണി സർ സൂപ്പർ

  • @NasserAli.M
    @NasserAli.M 6 місяців тому +102

    Unni sir nice & true speech ❤❤❤

  • @santhoshpanicker9046
    @santhoshpanicker9046 6 місяців тому +208

    ഇനിയാണ് ജനാധിപത്യ എന്താണ് എന്ന് ഭരണകൂടം മനസിലാക്കാൻ പോകുന്നത്

    • @Dwatch11
      @Dwatch11 6 місяців тому +11

      അടിയന്തരാവസ്ഥ അറിയില്ലേ ജനാധിപത്യ,,,, മഹാനെ 😃😃😃

    • @sujathadevibs6982
      @sujathadevibs6982 6 місяців тому +4

      പ്രതീക്ഷയാണ്.....ഇനിയെങ്കിലും മനസ്സിലാക്കിയാൽ നന്നായിരുന്നു...ഇന്ന് സഭയിൽ നടന്നത് കണ്ടിട്ട് ബിജെപി അവരുടെ സ്വഭാവം മാറ്റും എന്ന് തോന്നുന്നില്ല...

    • @DRACULA_KING_
      @DRACULA_KING_ 6 місяців тому +2

      ഇന്നുവരെ നടന്നില്ല ഇനിയിട്ടു നടക്കാനും പോണില്ല..

    • @sanjunlmbr4577
      @sanjunlmbr4577 6 місяців тому

      @@Dwatch11 😏വാട്സ്ആപ്പ് ക്യാപ്സുൾ കിട്ടിയത് അപ്പാടെ വിഴുങ്ങുക
      അല്ലാതെ എന്ത് കുന്തമാണ് താങ്കളെപ്പോലുള്ളവർക്ക് അറിയുക
      അടിയന്തരാവസ്ഥയെക്കാൾ പതിന്മടങ്ങു മോശം അവസ്ഥയിലാണ് രാജ്യം കടന്നുപോകുന്നത് എന്ന് മനസ്സിലാക്കാൻ കഴിയാത്ത പാഴ് ജന്മങ്ങൾ 😏

    • @akkusejaz1452
      @akkusejaz1452 6 місяців тому

      ​@@Dwatch11onnu poda punde

  • @sadhashivanv8026
    @sadhashivanv8026 6 місяців тому +60

    ഉണ്ണി സാർ❤❤❤

  • @BroKannur
    @BroKannur 6 місяців тому +107

    ഉണ്ണി❤❤❤
    ഇന്ത്യ സഖ്യം❤️❤️👍

    • @marykutty-bh2dj
      @marykutty-bh2dj 6 місяців тому

      😂😂😂 ..odu myrukae

    • @subinss6873
      @subinss6873 6 місяців тому

      Chakkaaa 🤣🤣

    • @ljljlj123
      @ljljlj123 6 місяців тому

      സംഘികൾക്ക് പിടിക്കുന്നില്ല

    • @subinss6873
      @subinss6873 6 місяців тому

      @@ljljlj123 ആണുങ്ങളെ പോലെ ഒറ്റക് ഭൂരിപക്ഷം നെടു അല്ലാത്ത ഉള്ള ആക്രി പറക്കി വന്നു. ഡയലോഗ് വിടാതെ.

  • @zakkariyathiyadath2944
    @zakkariyathiyadath2944 6 місяців тому +16

    ഉണ്ണി സാർ നിങ്ങൾക്ക് ആയിരമായിരം അഭിനന്ദനങ്ങൾ ഇതായിരിക്കണം ഇങ്ങനെയായിരിക്കണം സാർ.

  • @rajeshrajan3124
    @rajeshrajan3124 6 місяців тому +148

    പ്രതിപക്ഷത്തിൻ്റെ പ്രസക്തി മോദിജിക്കും കൂട്ടർക്കും അംഗീകരിക്കേണ്ടി വരുന്നു എന്നതാണ് തിരഞ്ഞെടുപ്പിൻ്റെ അനന്തരഭലം

    • @India8867
      @India8867 6 місяців тому +1

      Appo prathiaksham aakanano Gindi munnani undalkiyathu?? Athu 45-50 parties orumichu😅😅😅😅

    • @ExcitedFriedEgg-go5tq
      @ExcitedFriedEgg-go5tq 6 місяців тому

      വിഡ്‌ഡി ​@@India8867

    • @syedjefry5898
      @syedjefry5898 6 місяців тому

      ​@@India8867രാജ ഭരണം മാറി ജനാധിപത്യം വന്നല്ലോ...ഇനി ഫാഷിസ്റ്റുകളുടെ കഷ്ടകാലമാണ്..

    • @shefeeka.m3895
      @shefeeka.m3895 6 місяців тому

      @@India8867 INDIA ENNU PARAYAN MADIYAAYTH KONDANO GINDI ENNEKKIYATH THANGAL....INDIA MUNNAYIL 29 PARTYKAL ANU....NDA MUNNAYIL 41 NNUM...SAMSAYAMUNDEL ONN GOOLE CHEYTH NOKK ....VERE AREKKLAUM PAKISTANOD ISTAM BJP KKANU....KARANAM AVARUDE NILNILPP THANNE PAKISTAN ANU ...KASTAM ...

    • @niyaz8455
      @niyaz8455 6 місяців тому

      8:50 8:50 8:50 8:50 8:50 8:50 8:50 8:50 8:50 8:50 8:50 8:50 8:50 8:50 8:50 8:50 8:50 8:50 8:50 8:50 8:50 8:50 8:50 8:50 8:50

  • @vishnuprasad3891
    @vishnuprasad3891 6 місяців тому +59

    INDIA❤

  • @godfreyabrew9879
    @godfreyabrew9879 6 місяців тому +18

    Unni Balakrishnan 💪💪💪❤

  • @johnyjose711
    @johnyjose711 6 місяців тому +76

    ഉണ്ണി ബാലകൃഷ്ണൻ u r ഹീറോ

    • @marykutty-bh2dj
      @marykutty-bh2dj 6 місяців тому +2

      Andi

    • @GMG_Gopi
      @GMG_Gopi 6 місяців тому

      പഴം

    • @ljljlj123
      @ljljlj123 6 місяців тому

      ​@@marykutty-bh2djനിൻ്റെ ആണോ😂

    • @ljljlj123
      @ljljlj123 6 місяців тому

      ​@@GMG_Gopiനീ ,പഴം മൂഞ്ചി ആണ്😂

  • @YunusYunus-d3v
    @YunusYunus-d3v 6 місяців тому +18

    ഉണ്ണി സർ 🔥🔥👍🏿👍🏿 യഥാർത്ഥ രാഷ്ട്രീയ നിരീക്ഷകൻ

  • @remeshthekkumnambidi6159
    @remeshthekkumnambidi6159 6 місяців тому +75

    "മുഖം" നഷ്ട്ടപ്പെട്ട ഒരു (തന്റെ) സര്‍ക്കാരിനെ കുറിച്ചുള്ള സത്യസന്ധമായ കാര്യങ്ങൾ ഉണ്ണി സാര്‍ പറയുമ്പോൾ, "മുഖം" താഴ്ത്തി ആ ഇരുത്തം, എഴുത്ത്, ശ്ശൊ 😂😅

    • @sujathadevibs6982
      @sujathadevibs6982 6 місяців тому

      നന്നായി...വായ് തുറക്കാത്തത്...മോഡി മീഡിയ കണ്ടിട്ട് വിഡ്ഢിത്തം മാത്രം...എഴുന്നെള്ളിക്കുക... കേട്ട്. മതിയായി. അത് ചാണകങ്ങൾക്ക് സുഖിക്കും...

    • @joycebiju8340
      @joycebiju8340 6 місяців тому

      ആരാണ് അത്.. 😂😂😂

    • @pookayil12
      @pookayil12 6 місяців тому +2

      entha aval ezhuthunnath

    • @pookayil12
      @pookayil12 6 місяців тому +1

      🤣

    • @user-wu1jk6mg3f
      @user-wu1jk6mg3f 6 місяців тому

      പാവം അല്ലേ -എഴുതി തീർന്നോട്ടെ

  • @shibyhelen2209
    @shibyhelen2209 6 місяців тому +6

    ഈ ഉണ്ണി sir പറയുന്നതെല്ലാം കൃത്യമായി മനസിലാകും ❤️❤️🌹🌹👍

  • @azharabdullatheef
    @azharabdullatheef 6 місяців тому +13

    Unni Balakrishnan is a 💎......

  • @fidhaworld6796
    @fidhaworld6796 6 місяців тому +28

    ഇദ്ദേഹം വേറെലെവൽ

  • @alikunhum9366
    @alikunhum9366 6 місяців тому +4

    ഉണി ബാലകൃഷണൻ സത്യം തുറന്നു പറയാൻ ദൈവം അനൃ ഗ്രഹിക്കട്ട

  • @AbdulKareem-ns2jr
    @AbdulKareem-ns2jr 6 місяців тому +6

    Shri unnì u r a real journalisr👍👍👍👍❤️🙏 shoee jaya vindum shhhoooo tttte

  • @mehnaznawaz7525
    @mehnaznawaz7525 6 місяців тому +4

    Aww♥️ nice speech 💖

  • @gamesfood
    @gamesfood 6 місяців тому +14

    ഇത്രയൊക്കെ അഴിമതി ഈ മാസത്തിൽ തന്നെ കണ്ടിട്ടും ഒരു പത്രപ്രവർത്തകയായ sujaya ക്ക് എങ്ങനെ ആ പാർട്ടി യെ സപ്പോർട്ട് ചെയ്യാൻ കഴിയുന്നു

    • @darsanaram5243
      @darsanaram5243 6 місяців тому +1

      True

    • @AboobakerPaloth
      @AboobakerPaloth 6 місяців тому

      സംഘി ആയാൽ പറഞ്ഞിട്ട് കാര്യമില്ല

  • @sakeerhuzain5504
    @sakeerhuzain5504 6 місяців тому +5

    Unni sir ❤❤

  • @SunilCharuvil-gf1cd
    @SunilCharuvil-gf1cd 6 місяців тому +16

    ആ അമ്മച്ചിക്കെന്തുവാണ്. നാളെ പരിക്ഷയാണോ എഴുതി പഠിക്കുന്നെ..

  • @jeesaj7880
    @jeesaj7880 6 місяців тому +11

    👍👍👍👍

  • @kathambari7864
    @kathambari7864 6 місяців тому +2

    ഉണ്ണി സാർ നിങ്ങൾ മുത്താണ്...നിങ്ങൾ നമ്മുടെയൊക്കെ ഖൽബാണ്..
    മലബാർ ബിരിയാണി പോലെ ഇമ്പം ഉള്ളവാക്കുന്നതാണ് ഉണ്ണി സാറിന്റെ ചർച്ചകൾ

  • @sherin6119
    @sherin6119 6 місяців тому +10

    What make him great is his deep knowledge and analysis in political matters.Always curious to listen him. Unni sir❤

  • @ismailkmpaleri2228
    @ismailkmpaleri2228 6 місяців тому +22

    അഹങ്കാരം എനി നടക്കില്ല

  • @beenajose359
    @beenajose359 6 місяців тому +1

    Unnisit❤❤❤

  • @noufalpv1847
    @noufalpv1847 6 місяців тому +15

    സുജക് നാളെ എക്സാം ആണ് എന്ന് തോന്നുന്നു

  • @salaudeenph9699
    @salaudeenph9699 6 місяців тому +1

    താങ്കൾക്ക് 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @abdulnazar9811
    @abdulnazar9811 6 місяців тому +8

    ഉണ്ണിബാലക്ര്ഷ്ണൻ 🎉🎉

  • @Aishabeevi-n3t
    @Aishabeevi-n3t 6 місяців тому +2

    രാഹുൽജി ഞങ്ങളുടെ കണ്ണിലെ കൃഷ്ണമണി ♥️♥️♥️❤️❤️❤️❤️❤️♥️തമ്പുരാനെ നിന്റെ രക്ഷയും കാവലും ഉണ്ടാകണേ 🤲🤲🤲🤲

    • @SecretaryServices-z1c
      @SecretaryServices-z1c 6 місяців тому

      3 masam vanavasam pokatirunnal mathi.pazhayapole .al koota koleye Patti samsarikanam .innale 2vpere muslims konnu rahul itu vare mindiyilla

    • @hussainhussain4891
      @hussainhussain4891 6 місяців тому

      Undavum athu kanunnille

  • @ljljlj123
    @ljljlj123 6 місяців тому +1

    ഉണ്ണി,sir🎉🎉🎉🎉🎉🎉

  • @beeneshkalliatt7909
    @beeneshkalliatt7909 6 місяців тому +9

    പാവങ്ങളായ ഇന്ത്യൻ ജനതയെ തെറ്റിദ്ധരിപ്പിച്ച് നേടിയ സീറ്റുകൾ

  • @pbsadasivan6977
    @pbsadasivan6977 6 місяців тому +21

    ഉണ്ണി സാ൪ കഴിഞ്ഞ കാലങ്ങളിൽ നടന്ന സംഭവം പറഞ്ഞതു ശരി യാണ്. 400 കൊടുക്കാതെ ജനം ഇരുത്തുകയും ചെയ്തു. ഇതാണ് ജനാധിപത്യ ൦എന്നു പറയുന്നതു ്.

    • @Sama.5465
      @Sama.5465 6 місяців тому +3

      400 കൊടുത്താൽ അത് ജനാധിപത്യം അല്ലെ 😂

  • @Aishabeevi-n3t
    @Aishabeevi-n3t 6 місяців тому +1

    ഉണ്ണി ബാലകൃഷ്ണൻ സർ ♥️♥️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @noushadkalliathodi9261
    @noushadkalliathodi9261 6 місяців тому +20

    Rahul ghandhi ❤❤ ❤ kiiiiiiii......jai

  • @kunchithangal7939
    @kunchithangal7939 6 місяців тому +6

    മോതിയുടെ മുഖതുരു തെളിച്ചവും മില്ലാത്ത ഇരുത്തo മാണ് ഇത്തവണ, 😃
    അണികൾ ആന പൊറത്തു തന്നാ🤔

  • @vssayidameen3292
    @vssayidameen3292 6 місяців тому +6

    Unni sir very nice 👍👍❤️❤️

  • @sameervakayad7634
    @sameervakayad7634 6 місяців тому +1

    Unni sir🙏🏻🙏🏻🙏🏻❤❤❤

  • @hehehahahazaaaaa
    @hehehahahazaaaaa 6 місяців тому +1

    Very nice explanation ❤❤❤

  • @emmanualkt-fk3gp
    @emmanualkt-fk3gp 6 місяців тому +2

    നമ്മുടെ ഷാഫി പാർലമെന്റിലെത്തിയതു കൊണ്ട് ഇനി മോദിയുടെ ഒരു കളിയും നടക്കില്ല.
    ഷാഫിയുടെ ഇംഗ്ലീഷ് പ്രസംഗം കേട്ടതോടെ BJP ഞെട്ടി.😜😜😜

  • @FaisalFaisal-mt6pv
    @FaisalFaisal-mt6pv 6 місяців тому

    വിലയിരുത്തി സംസാരിക്കുന്ന ഉണ്ണി ഏട്ടൻ 👍👍👍🌹🌹🌹🌹🌹🌹

  • @sureshpmx5424
    @sureshpmx5424 5 днів тому

    പ്രതിപക്ഷമുന്നണി നേതാക്കളേക്കാൾ മിടുക്കൻ... Mr. ഉണ്ണി

  • @Greens549
    @Greens549 6 місяців тому +11

    ജനം tv മാത്രം കാണുകയും, അനിൽ നമ്പ്യാരുടെ തള്ള് അപ്പാടെ വിഴുങ്ങി കൊണ്ട് തള്ളുന്ന സംഘികളും ഇത്തരം വിവരം ഉള്ളവരുടെ ചർച്ചകൾ കൂടി കേൾക്കണം അല്പം വെളിവ് ഉണ്ടാകാൻ നല്ലതാണ്.. 🤭

  • @ummertk7530
    @ummertk7530 6 місяців тому +1

    ഉണ്ണി sir, good👍

  • @otis6355
    @otis6355 6 місяців тому +1

    👍👌😊

  • @Aneesham-lc4sn
    @Aneesham-lc4sn 6 місяців тому +4

    Nikesh sir is the face of the reporter tv💯

  • @Greens549
    @Greens549 6 місяців тому +59

    സുജയാ... ഫോണിൽ വരുന്ന ഏതോ സംഘ ഗ്രുപ്പിലെ എന്തോ പൊട്ടാത്തരം എഴുതി കൊണ്ടിരിക്കുകയാണ്... 😄😄
    ഇനി അത് അത് പോലെ അങ്ങ് തള്ളും ഏറിൽ പോകും... 🤭

  • @abdulazeez3084
    @abdulazeez3084 5 місяців тому

    Wonderful presentation

  • @gracytitus6081
    @gracytitus6081 6 місяців тому +4

    Unni great speach and value speach 👍🏽

  • @funnyclips8468
    @funnyclips8468 6 місяців тому

    Unni sir❤❤❤

  • @sanilsharfudin8400
    @sanilsharfudin8400 6 місяців тому +1

    Sir good

  • @zidaaysha821
    @zidaaysha821 6 місяців тому +1

  • @abidaliedakkattil1
    @abidaliedakkattil1 6 місяців тому

    Unni,the best and well studied political commentator❤

  • @ShamsiPonnara-wp9rs
    @ShamsiPonnara-wp9rs 6 місяців тому +4

    India alliance 💜💜💜💜💜💜🇮🇳

  • @noufalboneza
    @noufalboneza 6 місяців тому

    When Mr. Unni Balakrishnan takes part in the debates, a wide range of people will be able to understand and diagnose the subject matter. Really interesting ❤

  • @Focuson623
    @Focuson623 6 місяців тому

    Unni sir…👍👍👍

  • @akbarikka5818
    @akbarikka5818 6 місяців тому +3

    Thanks you Unni Sir

  • @minolf1562
    @minolf1562 6 місяців тому

    What a man! and his vision and knowledge

  • @ALL_GAMING_BOY_777
    @ALL_GAMING_BOY_777 6 місяців тому

    Very good

  • @marykjabraham5402
    @marykjabraham5402 6 місяців тому

    Unnisir 🎉

  • @Shaji4882
    @Shaji4882 6 місяців тому +20

    അടിയന്തിരാവസ്ഥ ഓർക്കാൻ പറ്റിയതും സ്വാഭാവികം😮

    • @ljljlj123
      @ljljlj123 6 місяців тому

      ജംബവാൻ്റെ കാലത്തെ കാര്യം എന്തിനാണ് ഓർക്കുന്നത്

    • @Shaji4882
      @Shaji4882 6 місяців тому

      ചരിത്രം മൂടി വാക്കേണ്ട കാര്യം ഇല്ലാ..

  • @amanandaishasdiary
    @amanandaishasdiary 6 місяців тому

    One of a gem he is....❤

  • @dheera5613
    @dheera5613 6 місяців тому

    Unni Sir😢😢😢😢😢😢

  • @AMMathew-rn6zn
    @AMMathew-rn6zn 6 місяців тому

    Unni sir best reporter in lndia

  • @nazeernazeer9440
    @nazeernazeer9440 6 місяців тому

    rahul j suppar ❤❤❤❤❤❤

  • @rahulrl979
    @rahulrl979 6 місяців тому +1

    ഇന്ദിര ഗാന്ധി അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച കാലഘട്ടമായിരുന്നുഇന്ത്യയുടെ ഹിറ്റ്ലർ era.......

    • @saliashraf4995
      @saliashraf4995 6 місяців тому

      അല്ല മോഡി പറഞ്ഞത് 400 ൽ കൂടുതൽ എന്ന് പറഞ്ഞത് ഹിറ്റ്ലറക്കാൻ വേണ്ടി ഇനി നടക്കില്ല ഹിറ്റ്ലരിന്നു പഠിക്കുന്നത് മോങ്ങി നിർത്തേണ്ടി വരും

  • @englyusman4288
    @englyusman4288 6 місяців тому +24

    നിക്കേഷിന്റ കുറവ് ഒന്നൊന്നര കുറവ് തന്നെ

    • @vjdcricket
      @vjdcricket 6 місяців тому +2

      ശരിക്ക് ഉണ്ണി ബാലകഷ്ണൻ ഉള്ളപ്പോൾ നികേഷ് ഒരു അധികപ്പറ്റണ്. അത് മനസ്സിലാക്കി തന്നെയാകണം പോയതും😅

  • @hyderalinechiyodan4068
    @hyderalinechiyodan4068 6 місяців тому

    ഉണ്ണിസാറേ കലക്കി

  • @pkpk-uf8sk
    @pkpk-uf8sk 6 місяців тому

    E ahmad sir❤

  • @kgf61
    @kgf61 6 місяців тому +21

    എന്നിട്ട് കേരളത്തിൽ പ്രതിപക്ഷം ഉണ്ടായിട്ടും ഹിറ്റ്ലർ ഭരണം നടക്കുന്നുണ്ടല്ലോ 😂😂

    • @lovemykeralam8722
      @lovemykeralam8722 6 місяців тому

      കേരളത്തിൽ എവിടേ ഹിറ്റ്ലർ ഭരണം അത് തോന്നൽ മാത്രം കേരളത്തിൽ ഹിറ്റ്ലർ ഭരണം മോഡി ഭരിച്ചത് പോലെ സാധിക്കില്ല ഉത്തരേന്ത്യയിൽ നടക്കുന്നുണ്ട് യു പി ഗുജറാത്ത്‌ മദ്യപ്രദേശ് ഇവിടങ്ങളിലാണ് ഹിറ്റ്ലർ ഭരണം നടക്കുന്നത് ഏവർക്കും അറിയാവുന്ന സത്യം

    • @kuttuuus
      @kuttuuus 6 місяців тому +3

      ✌️ അഹങ്കാരികളായ മേയർ , MLA യുടെ അഴിഞ്ഞാട്ടത്തിൽ വേലയും കൂലിയും നഷ്ടപ്പെട്ട ഒരു സാധു KSRTC ഡ്രൈവർ യദുവിനു നീതിക്കായി അണിചേരു കേരളമെ ✌️

    • @internationalcommentworker364
      @internationalcommentworker364 6 місяців тому +1

      With the support of modi sanghi.

    • @thasibthadathil7138
      @thasibthadathil7138 6 місяців тому

      K rail nadapilaKiyo

  • @ShamseerTm-f6i
    @ShamseerTm-f6i 6 місяців тому +1

    റിപ്പോർട്ടർ ചാനലിന്ന് ഭരണം നഷ്ട്ടപെട്ടപോലെ

  • @Dwatch11
    @Dwatch11 6 місяців тому +10

    അടിയന്തരാവസ്‌ഥ മറന്നോ മതേതര പണ്ഡിത,,, ഉണ്ണി 😂😂😂😂😂

    • @sujathadevibs6982
      @sujathadevibs6982 6 місяців тому +3

      ഇപ്പൊൾ പിന്നെ.....അതിനേക്കാൾ. കഷ്ടമല്ലേ????

    • @abbasabbas2431
      @abbasabbas2431 6 місяців тому

      Ghandhijiye konnathu maranno?? Gujratilum manipoorilum modi pooran konnu thalliyathum maranno?? Pinne 10 kollam modi adiyandhravastha thanne aakiyathu nee modiyude kunna oombi jeevicho

  • @sheejaasif3697
    @sheejaasif3697 6 місяців тому

    Unni.sir

  • @eldhosechacko4829
    @eldhosechacko4829 6 місяців тому +2

    നികേഷ് സാർ realy missu😢

    • @India8867
      @India8867 6 місяців тому +1

      Enthinu ayalude vidditham kudi kekano

  • @harshadpalode6883
    @harshadpalode6883 6 місяців тому

    എന്തായാലും പുതിയ ഭരണഘടന അടിപൊളി

  • @Abhil917
    @Abhil917 6 місяців тому

    ഒന്നാം upa യുടെ കാലത്തും 2upa യുടെ കാലത്തും രാത്രി വരെ ചർച്ച പോകും ഒന്നും നടപ്പിലാവില്ലായിരുന്നു 😆ഇന്ന് അങ്ങനെ അല്ല ചർച നടത്തുന്നത് പോലെ നടത്താൻ കഴിവുള്ളവരാണ് ഭരിക്കുന്നത് 😂💯

  • @sunilkumar-cz1gj
    @sunilkumar-cz1gj 6 місяців тому +2

    അതിന് ബിജെപി അല്ല പ്രതിപക്ഷ ഉണ്ടക്കണ്ടത്

  • @shama267
    @shama267 6 місяців тому

    ഹിറ്റ്‌ലർസം മോഡിസം നാസിസം എല്ലാം തകർന്നു പോയി ജനാധിപത്യം വിജയിച്ചു

  • @mohadrashid1761
    @mohadrashid1761 6 місяців тому

    നെറികേടിന്റെ പര്യായം ആയിരുന്നു ആ കാല ഘട്ടത്തിലെ വൃത്തി കെട്ട ഭരണ കൂടം എന്നതിൽ ഇന്ത്യൻ ജനതയ്ക്ക് ഒരു സംശയവും ഇല്ല.

  • @veerabhadranpk
    @veerabhadranpk 6 місяців тому

    ഹിറ്റ്ലർ എന്നത് യോജിക്കുക ഇന്ദിരക്ക് ഉണ്ണി😊

  • @malini107
    @malini107 6 місяців тому

    😮

  • @Junaid-n1k
    @Junaid-n1k 6 місяців тому

    കേരളത്തിൽ ഒന്ന് കിട്ടി ബിജെപി കേരള
    അതേ സമയം യുപിയിൽ ബിജെപി യിൽ കൂട്ട നിലവിളി 29സീറ്റ്‌ നഷ്ട്ടം ഇറാനി തോറ്റു

  • @rajasekharan2743
    @rajasekharan2743 6 місяців тому

    ഒൊ൦ ബിർലാ എന്ന പപ്പറ്റ് വീണ്ടു൦ വന്നിട്ടുണ്ട് ചിരിച്ചു കൊണ്ട് കഴുത്തറുക്കുന്ന മാനൃൻ.

  • @marywenceslaus9109
    @marywenceslaus9109 6 місяців тому +2

    Sometimes we used to think whether Manipur is in India….or not????? for the past ten years what the common man gained….

    • @Gaghhjg
      @Gaghhjg 6 місяців тому

      What common man gained before 2014😂😂

    • @sujathadevibs6982
      @sujathadevibs6982 6 місяців тому +1

      Common man before 2014 nu നേടിയത് മാത്രമേ ഉള്ളൂ. അതിന് ശേഷം നേടിയത് ബിജെപി yum, അമ്പാനിമാരും...

    • @Gaghhjg
      @Gaghhjg 6 місяців тому

      @@sujathadevibs6982 🤣🤭 Enth paranjalum Ambani adani 😂 vere oru topicum ille... Cash ullavanod ulla asooya malayaliyude basic swabhavam aanu... Ambani ullath kond 239 nu recharge um cheyth youtube il ingane comment itt irikkan pattunnu...ennitt ayale theriyum vilikkunnu 🤣

  • @nigeeshpayattuvalappil4940
    @nigeeshpayattuvalappil4940 6 місяців тому +1

    ചുണ്ണി സർ 🥰🥰🥰

  • @jalalcrafteria3609
    @jalalcrafteria3609 6 місяців тому

    Sujaya parvathi ഉയിർ😅😅😅😅

  • @mmuachu4266
    @mmuachu4266 6 місяців тому +3

    ഉണ്ണിയുടെ ഒരു രോദനം. ബോറിംഗ് man bissed guy.....

  • @ashraflubu
    @ashraflubu 6 місяців тому

    ശെരിക്കും ഹീറോ രാഹുൽ ആണ്

    • @India8867
      @India8867 6 місяців тому +1

      Athe forever pm candidate of CONgress😂😂😂

  • @kathambari7864
    @kathambari7864 6 місяців тому

    അടുത്ത ഇലക്ഷന് ഉണ്ണിസാറിനെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയർത്തി കൊണ്ട് വരണം....ഇണ്ടി മുന്നണിക്കും ഇന്ത്യക്കും വേണ്ടി...

  • @sujithpillai1554
    @sujithpillai1554 6 місяців тому +4

    ഇന്ന് തിരെഞ്ഞെടുപ്പ് നടത്താതെ ഇണ്ടി മുന്നണി തോൽവി സമ്മതിച്ചു 😃😃

    • @beenaskumari9399
      @beenaskumari9399 6 місяців тому

      അണ്ടി മുന്നണി ജയിച്ചു

  • @paradisecreations9077
    @paradisecreations9077 6 місяців тому

    2024 election ജനാതിപത്യം മരിച്ചിട്ടില്ല എന്നു തെളിഞ്ഞു...

  • @Joney838
    @Joney838 6 місяців тому

    സുജേട്ടിക്ക് ദേഷ്യ൦ വരു൦ കേട്ടോ ഈ ച൪ച്ച കേട്ടാൽ😂😂

  • @najeebnajeeb2705
    @najeebnajeeb2705 6 місяців тому +3

    ശ്രീ. ഉണ്ണി ബാലകൃഷ്ണൻ, പൊളിച്ചു. പാവം സുജയയ്ക്കു ഒരു ചായ വാങ്ങിച്ചു കൊടുക്കൂ. കേൾക്കുന്നതിനു ഒരു പരിധിയൊക്കെ വേണ്ടേ 😀😀

    • @vaidyan4563
      @vaidyan4563 6 місяців тому

      ചർച്ച മുഴുവൻ കേട്ടോ😮

  • @mohamedkuttymoideen1220
    @mohamedkuttymoideen1220 6 місяців тому +1

    Janangalkku drohamakunna Ella billukalum cancel aavum❤

  • @asiyabeevi3773
    @asiyabeevi3773 6 місяців тому

    ഞങ്ങൾ ഒരു വലിയ സംഘമായി എത്തിയിട്ടുണ്ട്...അതും കേരളത്തിൽ നിന്നും 😂😂😂

  • @SudhakaranKolathottparambu
    @SudhakaranKolathottparambu 6 місяців тому

    ലേക സഭയിൽ നുഴഞ്ഞുകയറിയ രണ്ടു യുവാക്കളുടെ കയ്യിൽ മ്പോ മ്പാണെങ്കിലോ. പുറത്താക്കാനും പുറത്തു പോവാനും ആരാണുണ്ടാവുക. അതാണ് രാജസുക്ഷയിൽ വന്നവൻ വീഴ്ച.

  • @Noush-iy6im
    @Noush-iy6im 6 місяців тому

    താങ്കൾ പുലിയാണ് 👍

  • @sobhaprasanth1991
    @sobhaprasanth1991 6 місяців тому +1

    ഇന്ത്യ ഒരു ജാധിപത്യ രാജ്യം ആണെന്നു ഉള്ള ചിന്ത മറന്നു പോകുന്നവരും, ഭരണഘടനയെ മാറ്റിമറിക്കുന്നവർക്കും പാർലമെൻ്റ് ബില്ല് പാസാക്കാനും ,മന്ത്രിമാരെ മാറ്റാനും എളുപ്പമാണ് സാർ ❤❤

  • @saneeshnallakandy8670
    @saneeshnallakandy8670 6 місяців тому +1

    Sujaya has to change her blind believe towards Modi govt. Let speak with genuine interest.😮