(14days Challenge)രാത്രി ഒരു തുള്ളി മാത്രം മതി എത്ര വളരാത്ത മുടിയും വളർത്താം.!ഒറ്റ useൽ തന്നെ Result

Поділитися
Вставка
  • Опубліковано 4 вер 2024
  • haircare #hairgrowth #longhairvideo #hair #longhairvideo&tips #monsoonhaircareinmalayalam #monsoonhairtips #simplehaircare #howtomonsoonhaircarewithouthairdamage #monsoonhaircareroutine #fasthairgrowth #reducedandruff #besthairpackforfasterhairgrowthinrainyseason #naturalhairpack #hairfallcontrol #hairfall #thickhairtips #dandruffhairpack #smoothhair #longhaircareinmalayalam #malayalamhaircaretips #dryhairsolution #homeremedy #dryhairsolution #diyhaircare #hairwash #scalpcleaning #tipsforhealthyhair #hairgrowthchallenge #malayalamhairgrowthtips #malayalamtips #malayalambeautytips #simplehomeremedytopreventhairlossandhairregrowth #homemadehairoil #homemadehairshampoo #keralahairstyle #howtostophairfall #howtostophairfallnaturaly #hairsecretinmalayalam #Malayalam #naithusworld #scalpexfoliation #magicalhairgrowthoil100%works #Triplehairgrowthhairpack #triplehairgrowthoil #triplehairgrowthchallenge #triplehairgrowthformula #Howtogrowlongthickenhairwithonion #Howtogrowlongthickenhairnaturallyandfaster #magicalhairgrowthoil100%works #everydayhaircarehacksforlongthickbeautifullhair #honesthaircareroutineforlong&shinyhair #6hairhacksfortriplehairgrowth #6hairgrowthhacks #triplehairgriwthtrick #simple&esyhaircarehacksfortriplehairgrowth #howtoremovedandruffathome #whatcausesdandruff #dandruffmedicalandandhomeremedies #remedicefordandruff #howtotreatdandruff #howtogetriddandruff #homemadenaturaltreatmentathome #miraclecurefordandruff #howtoremovedandruffathome #whatcausesdandruff #dandruffmedicalandandhomeremedies #remedicefordandruff #howtotreatdandruff #howtogetriddandruff #homemadenaturaltreatmentathome #miraclecureford #hairlosstips #hairlossremedy #hairlosstipsmalayalam #stophairfallnaturally #naighthaircareroutineforfasterhairgrowth #naturalhaircareinmalayalam #homemadehairoilpreprationvideo #herbaloilforhairgrowth #bestkachennaforhairgrowth #hairoilmakingvideo #howtomakehairoilforhairgrowth #howtomakekachennaforhairgrowth #longandhelthyhairvideotricks #howtogrowlong&thickenhairfasterwithrocketseed #brillianthairgrowthhack #theindiansecrettogrowhairatrocketseed #grambuforhairgrowth #grambuhairmask
    #scalpscrub #deepcleaningscalpscrub #exfoliateyourhairremovedeadskin #naturalscalpscrub #deepcleaningscalp #homemadenaturalamlahairpackforhairloss&regrowthofhair #diyamlahairmask #howtogrowlongandthickhairwithamla #amlajuiceforhairgrowth #amlapowderforhairgrowth #amlahairpack #amlahairdye #amlahairpackmalayalam #amlahairoilmalayalam #triplehairgrowthformulaforfasthairgrowth #stophairfallonedayathome #growhairfaster #onemagictrickforgrowinglonghair #stepbystephairgrowthformula #hairgrowthhack #growlongerandthickerhairjustin7day #brillianthairgrowthhacks #haircaretipsandtricks #easysimplehaircaretips #howtogrowlongandshinyhairfastwithtomato #diytomatojuiceforhairgrowthreducinghairfallhairloss&getrideofdandruff #hairgrowthhack2inchesgrowthin1weekwithinversionmethodgetlongthickandsmoothhair #howtothickandlonghairwthinversionmetheod #inversionmethodforextremehairgrowth #fasthairgrowthtip #correctwaytodoinversionmethod #esywaytoinversionmethod #uraddalhairpackforthick, long,strong,shinyhair #uraddalhairpack #uraddalhairmask #howtouseuraddalforhair #uzhunnuparippuforhairgrowth #uraddalblacgramhairpack #longhairvideos&tips #nighthaircareforfasthairgrowth #hairgrowthhackforfasthairgrowthovernight #protectivesleephairstyle #nighttimehaircareroutine #bestnighthaircaremethodforfasthairgrowth #beftimehaircare
    #aloeveraoil #homemadealoeveraoilprepration #howtomakealoeveraoilathome #homemadealoeverahairoil #haircarewithaloevera #hibiscushairoilpreparation #hibiscusherbaloil #hibiscusserum #hibiscushairmask #hibiscushairpack #hibiscushairmaskforextreme #hairgrowthwithhibiscus #chembarathihairoil #chembarathihairpack #chembarathihairmask #howtogetsmoothhairathome #howtogetsmoothandsofthairathaome #hairsmoothhairmask #smoothhairmask #diysmoothhairmask

КОМЕНТАРІ • 660

  • @sabeenarajeebsabeena6243
    @sabeenarajeebsabeena6243 9 місяців тому +41

    Ente mudikk nalla matam und chechii🥰

    • @sabeenarajeebsabeena6243
      @sabeenarajeebsabeena6243 9 місяців тому +5

      Chaya podinte tip njan ipoo night eppozhum cheyarrund ente mudii thikk avunnumn tnxx chechii🥰🥰🥰🥰🥰

  • @ardravishnu4206
    @ardravishnu4206 10 місяців тому +10

    മുടി വളരാനുള്ള ഒരുപാട് കാര്യങ്ങൾ ചേച്ചി വീഡിയോയിലൂടെ പറയാറുണ്ട്. യഥാർത്ഥത്തിൽ ചേച്ചി ഇതിൽ ഏതാണ് സ്ഥിരമായി ഉപയോഗിക്കുന്നത്.

  • @Sherbin-
    @Sherbin- Рік тому +323

    സത്യം പറഞ്ഞാൽ ഞാൻ മുടി നോക്കിയിട്ട് കരയാറുണ്ട്

  • @harithaharithasivadas3629
    @harithaharithasivadas3629 Рік тому +26

    റിസൾട്ട്‌ നല്ല രീതിയിൽ കിട്ടുന്നുടെ 👍👍 ആവശ്യ കാർ ചെയ്തോളു
    എനിക്ക് വളരെ ഉപകാരം പ്രദമായി

  • @aditimehra618
    @aditimehra618 Місяць тому +17

    When you carry out these things, it can help reduce hair fall, similar to it helped me. Keep your scalp fresh by washing it regularly. Use a mild shampoo. Make sure to get sufficient sleep every night. Wash your hair 2-3 times per week with liiitlleextra coconinon shampoo. Apply some oil to your scalp 2-3 times a week. After cleansing your hair, lightly pat it dry with a soft towel.

    • @rameshchandra12vns
      @rameshchandra12vns 24 дні тому

      Well, truthfully, I am using this Cocoonion shampoo and hair conditioner over the last few days as I had been dealing with hair fall. This helped a lot. With ongoing use, it might show even greater results. Till now, there are no issues.

  • @devuaju5289
    @devuaju5289 Рік тому +18

    മുടി കൊഴിഞ്ഞു കോഴി വാല് പോലെയായി.. ഇത് ഒന്നു ട്രൈ ചെയ്തു നോക്കട്ടെ...

    • @sunitharenju1073
      @sunitharenju1073 Рік тому +1

      എനിക്ക് കോഴിവാല് പോലെ പോലും മുടി ഇല്ല 😪😪😪😪

    • @sasikalakk460
      @sasikalakk460 10 місяців тому

      കോഴിവാൽ കാണാൻ ഭംഗിയുണ്ട്. എലിവാലാകാതെ നോക്കണേ.

  • @anithaayyappan7158
    @anithaayyappan7158 Рік тому +9

    തീർച്ചയായും ചെയ്തു നോക്കാം. റിസൾട്ട് പറഞ്ഞു തരാം

  • @vijimol3511
    @vijimol3511 Рік тому +6

    ഞാൻ ഇത്‌ ചെയ്തു നോക്കിയിട്ട് റിപ്ലൈ ഇടാം 🙏🏽🙏🏽🙏🏽thank you

  • @maloosworld9229
    @maloosworld9229 Рік тому +9

    ഇത് ഞാൻ use ആക്കി ഇത് use ചെയ്യുന്നത് നിർത്തുമ്പോൾ വീണ്ടും മുടി കൊഴിച്ചിൽ തുടങ്ങി

    • @Milarepaseva
      @Milarepaseva Рік тому

      പഞ്ചസാര,പാല്‍, ഉളളി,വെളുത്തുളളി , ചായ, റെഡ്മീറ്റ്, എന്നിവ,ഒഴിവാക്കി നോക്കൂ...
      ദിവസവും ഒരു നെല്ലിക്ക ,പേരക്ക, കരിമ്പിന്‍ ജ്യൂസ്,കരിക്ക് എന്നിവ കഴിക്കുക.
      പ്രോട്ടീൻ, ഫൈബർ, വിറ്റാമിൻ സി, നിയാസിൻ, പൊട്ടാസ്യം, അയേണ്‍ ആൽക്കലോയ്ഡുകൾ എന്നിവ ഉലുവയിൽ അടങ്ങിയിരിക്കുന്നു.

    • @Milarepaseva
      @Milarepaseva Рік тому

      കാലി തീറ്റ കഴിക്കുന്ന മൃഗത്തിന്‍റെ പാല് കുടിക്കരുത്.
      കാരണം
      കാലിതീറ്റയില്‍ ഇന്‍സുലിന്‍ ലൈക്ക് ഗ്രോത്ത് ഫാക്ടേസ് എന്ന രാസവസ്തു ചേര്‍ക്കുന്നുണ്ട്..
      അത് ക്യാന്‍സറിനും,മുടികൊഴിച്ചിനിനും ഏറെ സാധ്യയുണ്ട്.

    • @Milarepaseva
      @Milarepaseva Рік тому

      എങ്ങിനെയാണ് പഞ്ചസാര ഉണ്ടാക്കുന്നതെന്നോ എന്തെല്ലാം ചേര്‍ത്താണ് ഇതുണ്ടാക്കുന്നതെന്നോ നമ്മില്‍ പലര്‍ക്കും അറിയില്ല.പഞ്ചസാര, വെളുത്ത വിഷം എന്ന പേരിലാണ് പൊതുവേ അറിയപ്പെടുന്നത്. ഗാന്ധിജി ഇതിനെ വെളുത്ത വിഷം എന്നായിരുന്നു വിളിച്ചിരുന്നത്‌.
      കരിമ്പില്‍ നിന്നും ജൂസെടുത്ത് അതിലെ കളറും, വിറ്റാമിനുകളും, മിനറലുകളും, കാത്സ്യവും, ഫോസ്ഫറസും മാറ്റി ബ്ലീച്ച് ചൈയ്ത് വെളുപ്പ്‌ നിറമാക്കി 23 തരം കെമിക്കല്‍ ചേര്‍ത്ത് പൂര്‍ണ്ണ രാസ പതാര്‍ത്ഥമാക്കിയ ക്രിസ്റ്റല്‍ ആണ് വെളുത്ത വിഷം എന്നറിയപ്പെടുന്ന പഞ്ചസാര.
      പഞ്ചസാരയില്‍ സ്റ്റാര്‍ച്ച് മാത്രമേ ഉള്ളൂ.ഇത് ആമാശയത്തില്‍ എത്തിയാല്‍ ദഹനം എളുപ്പത്തില്‍ നടക്കുകയില്ല.

  • @lourdstanly9627
    @lourdstanly9627 Рік тому +89

    സത്യം തന്നെയാണ് ചേച്ചി ഞാൻ ചെയ്തു വളരെ ഉപകാരം ആയ വീഡിയോ തന്നെയാണ് 🙏❤️😊

  • @santhasivaraman4291
    @santhasivaraman4291 Рік тому +46

    തീർച്ചയായും ചെയ്തു നോക്കിയിട്ട് റിസൾട്ട്‌ അറിയികാം 👍👍👍

    • @naithusworldmalayalam9762
      @naithusworldmalayalam9762  Рік тому +2

      Ok

    • @itsmesofi5226
      @itsmesofi5226 Рік тому +1

      ചെയ്തു നോക്കിയോ..

    • @aavniyamvlogs5050
      @aavniyamvlogs5050 Рік тому +1

      ചെയ്തു nokkiyo

    • @Allegro918
      @Allegro918 Рік тому +1

      @@itsmesofi5226 njn munp cheythu nokkiittund kurach dhivasam uluva vellam mudi kozhichil kammiyayi njn nirthiyappo veendum kozhiyan thudangi sambavam nallathokke thanenya

    • @archanau957
      @archanau957 Рік тому

      @@naithusworldmalayalam9762 ente hair n ottm katti illa. Athin eatha cheya

  • @Thasleena-b6v
    @Thasleena-b6v Рік тому +6

    Sirum engane fridgil vachano preserve cheyyunne.engne use cheyyne

  • @muhammedthahir6424
    @muhammedthahir6424 Рік тому +8

    ഞാൻ കുറെ try ചെയ്തു ഒര മാറ്റവുമില്ല

  • @anuanila8307
    @anuanila8307 Рік тому +37

    Video length കുറച്ചാൽ നന്നായിരിക്കും

  • @abhisree239
    @abhisree239 Рік тому +11

    എനിക്ക് മുടി തീരെ ഇല്ല
    ഉറപ്പായും ഇതു ചെയ്യുംഅനിയത്തി

  • @sudheeshgopi1415
    @sudheeshgopi1415 Рік тому +8

    നല്ല റെമിഡി ആണ് എന്ത് ചെയ്യാൻ ഉപയോഗിക്കാൻ പറ്റില്ല തലവേദനയും തളനീരും undakum

    • @vineeshkoppara653
      @vineeshkoppara653 11 місяців тому +1

      kurumulaku koodi add cheyyu apol thalaneerum jaladhoshavum varilla

  • @ammuz2914
    @ammuz2914 Рік тому +8

    താരൻ മാറാൻ ടിപ് പറയുവോ please🙂

  • @sakeenakt
    @sakeenakt 5 місяців тому +2

    Thank you chechi😊😊
    Idh bayangara use full anu 😊😊😊

  • @remyasaji9073
    @remyasaji9073 Рік тому +2

    മുടികൊഴിച്ചിൽ അധികം ഉള്ളവർ മസ്സാജ് ചെയ്യരുത് എന്ന് കേട്ടിട്ടുണ്ട്. തീർച്ചയായും റിപ്ലൈ തരണേ

    • @swapnavd1
      @swapnavd1 Рік тому

      അങ്ങനെ അല്ല ട്ടോ...ഞാൻ പല്ല് അകലം ഉള്ള ചീപ്പ് ഉപയോഗിച്ച് എന്നും രാത്രിയിൽ ഒരു 10mnt പയ്യെ ചീകി ചീകി കൊടുത്തു തുടങ്ങിയ ശേഷം പൊഴിച്ചിൽ ശെരിക്കും കുറഞ്ഞു... നീളവും വച്ചു...ആദ്യത്തെ നാലഞ്ച് ദിവസം നന്നായി പൊഴിയും പക്ഷെ നിർത്തരുത്.... നല്ല result ആണ്.... കാരണം നല്ല blood circulation കിട്ടുമ്പോ മുടി നന്നായി വളരും... എന്റെ അനുഭവം ആണ്..... Tv കാണുന്ന time ലോ free ആയിരിക്കുമ്പോഴോ ചീപ്പ് ഉപയോഗിച്ച് മെല്ലെ ചീകിയാൽ മതി...(അമർത്തി ചീകല്ലേ )...എന്നും ചെയ്യണം 🙏🏻🙏🏻🙏🏻
      പിന്നെ ഈ ടിപ്സ് കൂടി ചെയ്യൂ നല്ല വേഗത്തിൽ മുടി വളരും...

  • @Sherbin-
    @Sherbin- Рік тому +2

    ഞാൻ ശരിക്കും ഭയങ്കരസങ്കടത്തിലാണ്കാരണം എനിക്ക് നല്ലോണം മുടി ഉണ്ടയിരുന്നു ഇപ്പോൾ അതു മുഴുവനുംപൊഴിഞ്ഞുപോയിഞാൻ എന്നിട്ട്ആയുർവേദഎണ്ണ മേടിച്ച്തേച്ചുഫലമുണ്ടായില്ലഇപ്പോൾ ഞാൻ എന്ത് ചെയ്യണം എന്നറിയാതെവളരെയേറെടെൻഷനിലാണ്ഉലുവ പേക്ക്ഞാൻ ചെയ്യാറുണ്ട്ഇനി ചെയ്യാൻ ഇതു മാത്രമേ ബാക്കിയുള്ളൂറിസൾട്ട് കിട്ടും എന്ന് ഞാൻവിശ്വസിക്കുന്നു

  • @shobavenu5519
    @shobavenu5519 Рік тому +10

    കുറഞ്ഞമുടി വളർത്തി കാണിക്കു അല്ലാതെ പിന്നെ ആളെ പറ്റിക്കല്ലേ

  • @preethap7534
    @preethap7534 Рік тому +9

    നര മാറാൻ ഒരു natural pack പറഞ്ഞുതരാമോ

  • @sangeethashine615
    @sangeethashine615 Рік тому +6

    Chechi eth ravileum cheyyamo??rathri cheythalano onnu koodi better? Rathri thalayil apply cheyth kazinjal neerirakkam varille

  • @suhasinisuhasini7129
    @suhasinisuhasini7129 Рік тому +5

    Aniki oru doubt uluva podi arachath idumbol soup use cheyyan pattille pinne engane thala kulikum

  • @jancyvinod8264
    @jancyvinod8264 Рік тому +2

    ചേച്ചി ഞൻ ഇത് ചെയ്തത് നേകി എനിക്ക് മറ്റഠ ഉണ്ടയിടുങ് 🙄❣💙💚💗💖💕💕💜💝💛

  • @user-ud9ji6xn8x
    @user-ud9ji6xn8x 11 місяців тому +2

    വിറ്റാമിൻ ഇ ക്യാപ്സ്യൂൾ മെഡിക്കൽ സ്റ്റോറിൽ കിട്ടുമോ എന്തു പറഞ്ഞു വായിക്കണം വിറ്റാമിൻ ഇ ക്യാപ്സ്യൂൾ വേണമെന്ന്

  • @Devuz7580
    @Devuz7580 2 місяці тому +1

    Chechi ee toner daily use cheythaal preshnam undo?
    Eth wash cheythu kalanjillengil problem undo?
    Please replay😒

  • @shaminishamini4653
    @shaminishamini4653 Рік тому +6

    Uluva vellam use cheiumpol hairil oil vaikano💙

  • @thaara......
    @thaara...... Рік тому +9

    പറഞ്ഞ കാര്യം വീണ്ടും വീണ്ടും പറയാതെ കാര്യം മാത്രം പറയുക

  • @suruma143
    @suruma143 Рік тому +4

    Njnm use cheyyaan thudangi..thaaranum hair fall inum nalla kuravund.thank u sis

  • @SIVATEJ8888
    @SIVATEJ8888 Рік тому +77

    Njan 10days aayi use cheyyunnuu. Oru rakshayum illa chechiieee mudi texture adakkam maari fall ninnu leanth vachuu healthy hair aayii soo thank you chechiii 👍👍👍🙏🏻🙏🏻🙏🏻🙏🏻🤩🤩🤩🤩🤩🤩

    • @anihasworld8820
      @anihasworld8820 Рік тому +4

      Sherikkum aanno.

    • @SIVATEJ8888
      @SIVATEJ8888 Рік тому +3

      @@anihasworld8820 yess enikkum ellaa packum set aavarilla normally but weekly 3days thala pack ittu kazhukum uluva cheriya ulli kariveppila karinjeerakam ellaam eduth thalennu night upp illaatha kanji vellathyl kuthyrkkum next day morning cheriya thand alovera leaf um cherth mixiyil adichyt 1spoon olive oil koodi cherth idum endeethu dry hair aayirunnu ippo normal aayi pinne idavitt chechyde pazham thyru honey hair pack idumn mudi nalla straight n soft aavum
      Pinne night eeh serum koodi ittyt nannayi massage cheyyum 👍👍👍👍200% result urapp
      1st vitamin D check cheythyt athu kuravanengil tablet edukku appo hair fall complete aayit poovum
      Pinne eeh packs okke idumbo hair growth double aakum

    • @naithusworldmalayalam9762
      @naithusworldmalayalam9762  Рік тому +3

      Ok

    • @adiza1830
      @adiza1830 Рік тому +1

      Hair thick aayo

    • @SIVATEJ8888
      @SIVATEJ8888 Рік тому +1

      @@adiza1830 yesss

  • @sulaikhashamsu6071
    @sulaikhashamsu6071 Рік тому +8

    ഇത് സത്യം ആണ്

  • @shinythankachan6372
    @shinythankachan6372 11 місяців тому +5

    പ്രായം 70+ ആണ്. ഇ എണ്ണ തേച്ചാൽ മുടി വളരുമോ?

  • @christeenasaji5256
    @christeenasaji5256 Рік тому +3

    Chechii vitamin E tablet nu pakaram vere enthelum use cheyyaamo onn parayo ?

  • @nabeelac4920
    @nabeelac4920 Рік тому +8

    Ide aychayil ella divasavum night use cheyyano... Ado aychayil 3 divasam ano.... Pls riplay

  • @ananyaaad9856
    @ananyaaad9856 Рік тому +60

    Yeah it's really a magical one. After using this my hair fall is reduced completely. Thanks for your video☺️☺️

  • @shibnaali8485
    @shibnaali8485 Рік тому +3

    Onn vegham parayumo chechi.. Enikk use cheyyana.... Capsule use cheyyumbol mudikk valla problemum undakuo🙏

  • @amnasherin4515
    @amnasherin4515 Рік тому +2

    Divasavum hair vserum upayogichude

  • @fathishadu4591
    @fathishadu4591 Рік тому +8

    Njn avanakkanna ayurvedha parachut oil mix cheythane use cheyyunnadh

  • @aiswaryaadhi2476
    @aiswaryaadhi2476 Рік тому +8

    Chechi 2 day kazhinjapol oru vallatha smell anu athinu.athu azhuk akunnath ano

  • @rudhravedha9747
    @rudhravedha9747 Рік тому +7

    Allergic aaya aalukalkk use cheyyamo

  • @achuvishnu1169
    @achuvishnu1169 Рік тому +1

    മുടിയുടെ അടിഭാഗം ഒരുപോലെ വെട്ടി ഇട്ടാൽ കാണാൻ നല്ല ഭംഗി ഉണ്ടാകും

  • @yellow_gurl_
    @yellow_gurl_ 3 місяці тому +1

    Iron enik kuravanu doctor enik eppozhum iron tablets tharum. Athinte smell ishtamallathond njan complete cheyyilla 🙂😁

  • @Bublegum__Dreams1310
    @Bublegum__Dreams1310 Рік тому +2

    Chechi kidsnu thekamo

  • @zk7944
    @zk7944 Рік тому +10

    എന്റെ മുടി എന്ത് തേച്ചാലും ഒരു ഫലവും ഇല്ല , കാട്ടിയിട്ടാണ് കൊഴിഞ് പോകുന്നത് . ഇപ്പൊ തലയോട്ട് വരെ കാണാം 😢

    • @naithusworldmalayalam9762
      @naithusworldmalayalam9762  Рік тому +1

      Regular àayi cheyyu

    • @user-mmdark
      @user-mmdark Рік тому

      ഇതൊന്നും കണ്ട് വച്ചോണ്ടിരിക്കാതെ ഒരു ഡോക്ടറെ കണ്ടു നോക്ക്..

    • @ayshaputhiya4587
      @ayshaputhiya4587 Рік тому

      @@user-mmdark : dr kaanichittu oru mattavum Illa🥲

  • @alonadiyona4166
    @alonadiyona4166 Рік тому +2

    Vitamin capsule nallathanoo mudik inghane use cheeyumboo

  • @vidyasanthosh41vidyasantho5
    @vidyasanthosh41vidyasantho5 Рік тому +3

    Superb chechi try chayam thank u

  • @remyajoshyremya9610
    @remyajoshyremya9610 Рік тому +6

    Enthu cheythitum mudi valaratha pavam njan😔

  • @akshayasunil6341
    @akshayasunil6341 Рік тому +6

    Hlo.chechi ithu daily use cheyamo plz rply

  • @Vijayanirmala-lc4wh
    @Vijayanirmala-lc4wh 8 місяців тому

    Nigle. Palathum. Pareyunnu. Ethanu. Upayogikendath

  • @sajinkummarsa9453
    @sajinkummarsa9453 Рік тому +1

    Chachi after before photos agana sent chayummmmm..... suprise unde

  • @rajir9515
    @rajir9515 Рік тому +8

    Hair pettanu pottanu chechi ath marana paraju tharo chechi🥺

  • @renuratheesh5673
    @renuratheesh5673 Рік тому +4

    ഇത് ഉപയോഗിക്കുബോൾ എണ്ണ ഉപയോഗിക്കാൻ പറ്റുമോ

  • @femiphilip6908
    @femiphilip6908 9 місяців тому

    Chechi ethu pragnecy timil use cheyamo pls replay tharane

  • @dalykaringadan9947
    @dalykaringadan9947 Рік тому +4

    thalaneerirakkam undavo ethu use cheithal ?

  • @lachus3355
    @lachus3355 Рік тому +2

    Chechi... Serikum hair length vekkuvooo

  • @Karenglan
    @Karenglan Рік тому +24

    ആ ഒഴിക്കുന്ന ബോട്ടിൽ കണ്ടപ്പോൾ തന്നെ മനസ്സിലായി 😂അത് ധാത്രിയാണ് കാരണം മുടി വളരാൻ എന്ന് 😂😂

  • @chanchalmanoj1601
    @chanchalmanoj1601 Рік тому +3

    Fridgeil vechillangil chitha aakumo.... Chechi plsss rply....

  • @abiabeena5640
    @abiabeena5640 Рік тому +2

    ഞാനിന്നു സ്റ്റാർട്ട്‌ ചെയ്തു പാക്ക് ithu ഒന്ന് ട്രൈ ആക്കി നോക്കട്ടെ

  • @Sreescreativity
    @Sreescreativity 12 днів тому

    Chechi capsule nirbanthamaano

  • @manilamanumanilamanu5820
    @manilamanumanilamanu5820 2 місяці тому

    എനിക്ക് കുറെ മുടി ഉണ്ടയിരുന്നു ഇപ്പോൾ എല്ലാം പോയി 🥺

  • @shifnak4492
    @shifnak4492 Рік тому +1

    Mudikaya maatan enthann cheyyandath

  • @suneshsudhi703
    @suneshsudhi703 Рік тому +1

    Ethu fridgil vekkathe purathu vechu use cheyyan patumo

  • @fasnathasli8014
    @fasnathasli8014 Рік тому +3

    Vitamine e illade use cheydal gud result kitumo

  • @sreekalaav343
    @sreekalaav343 Рік тому +2

    Aarum cheythu nokeele

  • @raji1579
    @raji1579 Рік тому +1

    Chechi kanji vellam uluva use cheyyamo

  • @thabsheerashafeeq4100
    @thabsheerashafeeq4100 Рік тому +6

    ഇത് ഫ്രിഡ്ജിൽ വെക്കണോ ഇല്ലെങ്കിൽ കേട് വരുമോ

  • @fajasfajas6085
    @fajasfajas6085 Рік тому +7

    Sathyam aayirikum
    But ellavarkum ath s uit avanamennilla..enik Nalla thalavedana ayirunnu.

  • @sindhukunjumon1127
    @sindhukunjumon1127 Рік тому +7

    തീർച്ചയായും ചെയ്തു നോക്കും

  • @hajaraashique7945
    @hajaraashique7945 Рік тому +2

    41 vayasaya vekthiyanu njaan. cheruppam muthal ushnathinte asugamund.eppozhum mudi orupad uripokunnu. legth veykunilla.ee tips cheythal mathiyo. Youtubil noki palathum cheyyarund onnum phalikarilla.

  • @Krishna45662
    @Krishna45662 Рік тому +3

    Thanks 😊😊😊

  • @shabna9473
    @shabna9473 Рік тому +2

    Tqs chechiiii tq tq najn cheythu nokkum

  • @pushpalathap3137
    @pushpalathap3137 Рік тому +2

    സൂപ്പർ

  • @ranjitharavunnikutty7186
    @ranjitharavunnikutty7186 11 місяців тому +1

    Hair pack use cheyyaathe hair serum maathram use cheythaal hair growth indaakuo Chechi?

  • @ajnasaju2466
    @ajnasaju2466 Рік тому +5

    Ok ചെയ്‌തു നോക്കട്ടെ 👍👍👍

  • @pkvlog2906
    @pkvlog2906 Рік тому +2

    Ith thechit mudikozhichilnn nalla matam und ee siram daily thechal kuzhapam undo

  • @FevinKutti-mr3wb
    @FevinKutti-mr3wb 11 місяців тому

    എനിക്കെ റിസൽഡ് കീടീ സൂപ്പർ 👌താങ്ക്സ്

    • @user-wn4kl2dj4e
      @user-wn4kl2dj4e 10 місяців тому

      Enganeya theche Aayichayil oru vattanoo

  • @AVR706
    @AVR706 Рік тому

    Neeli bhrygaathi superaa

  • @Subhashini333
    @Subhashini333 Рік тому +1

    Uluva paste cheyyumbho water add cheyyante..?

  • @JayarajRaj-mh7wi
    @JayarajRaj-mh7wi 11 місяців тому +2

    ചേച്ചി ഞാൻ സൗമ്യ ഞാൻ രാത്രി കിടക്കുന്നതിന്നുമുപ് വെള്ളിച്ചെണ്ണ യും കാസ്ട്ടോയിൽലുംഇവിറ്റാമിൻ ക്യാപ്സോൾ ചേർത്ത് ഡബില്ബോയിൽ ചെതു തേച്ചുകൊടിരിക്കുകയാണ് 5ദിവസം ആയി അതിന്റെ കൂടെ തേയില്ലെയും തുളസിയും തിളളപ്പിച്ചു കഴുകാമോ

  • @Fazila_fazz
    @Fazila_fazz Рік тому +2

    Vitamin E captules illaathey thekkaan patto chechi plzzzz ripley

  • @CkbalachandranBalan
    @CkbalachandranBalan 11 місяців тому

    Thaaran maran entthu cheyyanam.?

  • @ponnu3190
    @ponnu3190 Рік тому +50

    ചേച്ചീ. എന്ത് ചെയ്തിട്ടും മുടി length വെക്കുന്നില്ല. നല്ല ആഗ്രഹണ്ട് മുടി വളർത്താൻ 😊 ഇതെങ്കിലും usefull ആവുമെന്ന് പ്രതീക്ഷിക്കുന്നു 😍

  • @anuvn376
    @anuvn376 Рік тому +2

    chechi hair wash cheyyatha dayilum ithu use cheyyamo

  • @anoopanoop3425
    @anoopanoop3425 Рік тому +1

    Chechi elladhivasavum use cheyyan pattumo rpl ayakane plzzz

  • @Rahmath623
    @Rahmath623 Рік тому +2

    Chechi aganathee kuppi vangan kittumo

  • @sathidevipp5562
    @sathidevipp5562 Рік тому +7

    ഉലുവ തേക്കുമ്പോൾ പിന്നെയെന്തിനാ വേറെ ഷാംപൂ ഉപയോഗിക്കുന്നത്

  • @jemshiyajemshi278
    @jemshiyajemshi278 Рік тому +1

    Chechi enna thechit hair pack use cheyyaan pattumo? Plz rply

  • @liyajobin9915
    @liyajobin9915 Рік тому +1

    Chechee ഉലുവ hair pack fridgil സ്റ്റോർ cheyyan പറ്റുമോ

    • @naithusworldmalayalam9762
      @naithusworldmalayalam9762  Рік тому

      Uluva pack weekly ones alle... Pinenthina fridgeil vakkunne

    • @liyajobin9915
      @liyajobin9915 Рік тому

      @@naithusworldmalayalam9762 അതാ ചോദിച്ചേ, അല്ലാ e ഉപയോഗിച്ചതിന്റെ ബാക്കി store ചെയ്ത് വെച്ചിട്ട് ഉപയോഗിക്കാൻ പറ്റുമോ എന്നാണ് ഉദ്ദേശിച്ചത്

  • @soumyasukumaran6300
    @soumyasukumaran6300 Рік тому

    Ororutharude mudiyude ullu anusarichalle vitamin c capsule iduka

  • @jamshidkpb2170
    @jamshidkpb2170 Рік тому +1

    ചേച്ചിഡേ കയ്യിൽഉള്ള സ്പ്രേ ബോട്ടിൽ എവിട്ന്നാ വാങ്ങിക്കാൻ കിട്ടാ

  • @karthikaab1505
    @karthikaab1505 Рік тому +1

    Chechi mudi colour cheythavarkk upayogikkamo

  • @sameehanayeem7134
    @sameehanayeem7134 Рік тому +2

    Mild shamboo etha

  • @vmpirelover4152
    @vmpirelover4152 11 місяців тому +1

    Oluva use cheyythaal smell undaavum Anne entha Umma paranju. Appo ith use cheyyukayaangil smell undaakumoo🤔

  • @prathibhaprathibhaaneesh1169
    @prathibhaprathibhaaneesh1169 Рік тому +8

    ചെയ്തു നോക്കിട്ട് പറയാം 🙏

  • @sreenandhasuni7834
    @sreenandhasuni7834 Рік тому +2

    ulluvadee paste ethra dhivasam erikum

  • @sreenandhasuni7834
    @sreenandhasuni7834 Рік тому +2

    chechi vitamin E capsule ellakil kuzhapam undoo

  • @siniratheesh693
    @siniratheesh693 10 місяців тому

    തയ്യാറാക്കിയ അന്ന് തന്നെ use ചെയ്യാമോ ഈ serum

  • @manjumohan614
    @manjumohan614 Рік тому +18

    Chechi ithrayum pack use cheythittum thalayotti full kanamallooo...

  • @salilank3546
    @salilank3546 11 місяців тому

    ഞാൻ ചെയ്തു നോക്കിയിട്ട് റിസൾട്ട് തരാം.