ദാസ് ജി എന്ന് യേശുദാസിനെ വിളിച്ചിരുന്ന വാണി ജയറാം | Vani Jayaram | Yesudas | Singer | Songs

Поділитися
Вставка
  • Опубліковано 26 січ 2025

КОМЕНТАРІ •

  • @pgn4nostrum
    @pgn4nostrum 2 роки тому +9

    🌹🌹🌹🙏🏻🙏🏻🙏🏻
    ഏറെ ഹിറ്റ് ഗാനങ്ങൾ സമ്മാനിച്ച
    "വാണിജയറാം" ജി
    എന്നും സംഗീതലോകത്തിന്റെ
    അലങ്കാരമായി ... അഭിമാനമായി.🙏🏻❤️
    ആദരാജ്ഞലികൾ

  • @peringeth3549
    @peringeth3549 2 роки тому +25

    സരസ്വതീ ദേവിയുടെ അനുഗ്രഹം നേരിട്ട് കിട്ടിയ അനുഗ്രഹീത ഗായിക ..... പ്രണാമം🌹🌹🌹

  • @nirmalanirmala4475
    @nirmalanirmala4475 2 роки тому +15

    അനുഗ്രഹീതമായ കഴിവ്. പാടുക എന്നത് ദൈവീക മായ ഒരു കഴിവ് ആണ്. ഒരിക്കലും മരിക്കാത ഓർമ്മകൾ .ആദരാഞ്ജലികൾ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @njanorupravasi7892
    @njanorupravasi7892 2 роки тому +57

    ഈ നാദം അവസാനിക്കുന്നില്ല വാണിയമ്മയ്ക്ക് മലയാളത്തിന്റെ ആദരാഞ്ജലികൾ 🌹

  • @akkua5382
    @akkua5382 2 роки тому +8

    ഹൃദയം കുളിരു കോരുന്ന ഈ ഗാനങ്ങൾ ലോകം ഉള്ളിടത്തോളം നിലനിൽക്കും

  • @gopuskitchenvlog1940
    @gopuskitchenvlog1940 2 роки тому +21

    വാണിയമ്മക്ക് പ്രണാമം 🙏🏻.നമ്മുടെ പ്രിയപ്പെട്ട വാണിയമ്മയെ പോലെയുള്ളവർ പോകുമ്പോൾ പറഞ്ഞറിയിക്കാനാകാത്ത നഷ്ടമാണ്. ആ വേറിട്ട സ്വരമാധുരി ഓർമ്മയിൽ എന്നെന്നും നിലനിൽക്കും.ഒരു യുഗം അവസാനിച്ചപോലെ. 🙏🏻.

  • @aarathimg3836
    @aarathimg3836 2 роки тому +16

    കുളിരു കോരുന്ന, രോമാഞ്ച മണിയിക്കുന്ന ആലാപന ശൈലി.

  • @ramachandrannair3373
    @ramachandrannair3373 5 місяців тому +1

    Great moment. Orikkalum marakkilla. Ethrayo hit duets. ❤️❤️❤️🙏🙏🙏

  • @baijujoseph4493
    @baijujoseph4493 2 роки тому +13

    ഈ പ്രായത്തിലും എത്ര നല്ല ശബ്ദം ആണ്

  • @s.vijayakumar8788
    @s.vijayakumar8788 8 днів тому +1

    Most humble Vani amma❤

  • @shanmani5637
    @shanmani5637 11 місяців тому +2

    Vani Jairam pranams. Great wonderful person

  • @MohanKumar-hm1ez
    @MohanKumar-hm1ez 2 роки тому +4

    വാണിയമ്മയ്ക്ക് ആദരാഞ്ജലികൾ🙏🙏🙏

  • @santhoshnedumangad929
    @santhoshnedumangad929 2 роки тому +5

    നാദബ്രഹ്മമുള്ളടത്തോളം പാടിയ അമ്മയ്ക്ക് മരണമില്ല ഓണം ഉള്ളടത്തോളം കേരളത്തിലെ മക്കൾ വാണിയമ്മയെ മറക്കത്തുമില്ല ❤️😘❤️❤️

  • @girijamkurup1391
    @girijamkurup1391 2 роки тому +9

    വാണിയമ്മക്ക് പ്രണാമം 🙏🙏🌹

  • @PS2-6079
    @PS2-6079 2 роки тому +11

    കലാ പ്രതിഭകൾക്ക് മരണമില്ല.
    അവരുടെ സൃഷ്ടികൾക്ക് എന്നും ജീവൻ ഉണ്ടാകും.
    പ്രണാമം
    🙏 ഓം ശാന്തി 🙏

  • @pradeepm.p395
    @pradeepm.p395 2 роки тому +7

    Unique voice ,her rendition in Hindi amazing ,exponent in both karnatik and hindusthani unparalleled unique voice. She is simple well desciplined divine woman .MAY HER SOUL REST IN PEACE.

  • @syamapillai6124
    @syamapillai6124 2 роки тому +7

    ആദരാജ്ഞലികൾ 🙏🙏🙏

  • @santhoshnedumangad929
    @santhoshnedumangad929 2 роки тому +5

    വാണി അമ്മയ്ക്ക് പ്രണാമം 🌹

  • @SFCKochi
    @SFCKochi 2 роки тому +3

    woo..goosebumps after listening to her voice !

  • @parameswarank6968
    @parameswarank6968 2 роки тому +3

    പ്രണാമംത്തിന്റെ. പൂച്ചെണ്ടുകൾ 🌹🌹🌹

  • @sudhanpappu6627
    @sudhanpappu6627 2 роки тому +8

    മല്ലിഗൈ എൻ മന്നൻമയങ്ങും
    പെന്നാന മലരല്ലവോ ..
    പ്രണാമം വാണിയമ്മ .

  • @devapriyamadhusoodanan7548
    @devapriyamadhusoodanan7548 2 роки тому +2

    Kochu kuttykalude samsaaram vaani Ammmmaaaaaa

  • @muhammedck6117
    @muhammedck6117 2 роки тому +11

    ഗാനഭൂഷണം നൽകി ആദരിക്കേണ്ട ഗായിക ആയിരുന്നു വാണിജി കഷ്ടം തന്നെ നമ്മുടെ സാം സ്കാരിക കേരളം

  • @sudheersudheer5695
    @sudheersudheer5695 2 роки тому +6

    പ്രണാമം

  • @sathyabamasasidharan4279
    @sathyabamasasidharan4279 2 роки тому +1

    Pranamam 🙏

  • @k.antonyjosekottackal2626
    @k.antonyjosekottackal2626 Рік тому +1

  • @jayasreejayasree9208
    @jayasreejayasree9208 2 роки тому +1

    The Great legend. 🌹🌹🌹🙏🙏🙏

  • @thomasaquinas7684
    @thomasaquinas7684 2 роки тому +2

    Pranamam

  • @rusha7263
    @rusha7263 2 роки тому +2

    Thiruvonapularithan I like that song very much .

  • @premaraoa5231
    @premaraoa5231 Рік тому +1

    Legend artists

  • @tcharidasanharidasan1131
    @tcharidasanharidasan1131 2 роки тому +2

    🌹🌹🌹Adharanjalikal🌹🌹🌹

  • @prakashsankarankutty6847
    @prakashsankarankutty6847 Рік тому +1

    ❤🙏🙏🙏🙏🙏

  • @unni3605
    @unni3605 2 роки тому +2

    🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️

  • @mariammaphilip821
    @mariammaphilip821 2 роки тому +5

    Pranamam Vaniji.may your soul rest in peace

  • @ranjithraj4848
    @ranjithraj4848 2 роки тому +2

    How sweet voice... ...RIP

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 2 роки тому +3

    എന്നും നീലക്കാ തീരിക്കട്ടെ.

  • @baijujoseph4493
    @baijujoseph4493 2 роки тому +2

    2:40 ഞാൻ ഇത് കേട്ടപ്പോൾ ഇവിടെ ഇരുന്ന് കൈ അടിച്ചു

  • @ramachandranvp6597
    @ramachandranvp6597 2 роки тому +1

    Lord Almighty always showered his blessings on her.Pranams

  • @jayasreelk7830
    @jayasreelk7830 Рік тому +1

    👌👌💕

  • @attapputhangalpm5069
    @attapputhangalpm5069 2 роки тому +4

    Vaniji pranamem

  • @sindhu6985
    @sindhu6985 2 роки тому +2

    🙏🏼🙏🏼🙏🏼

  • @ramachandrannair3373
    @ramachandrannair3373 2 роки тому +2

    🙏🙏🙏💐💐💐

  • @cupofjoe3633
    @cupofjoe3633 Місяць тому

    How humble

  • @vipinkrisnat6205
    @vipinkrisnat6205 2 роки тому +4

    സീമന്തരേഖയ്ക്ക് പ്രണാമം.

  • @devassypl6913
    @devassypl6913 2 роки тому +1

    ❤❤❤❤❤❤

  • @dr.rosemuricken
    @dr.rosemuricken 2 роки тому +1

    Pranamam Swramadhuri

  • @sushamalalitha56
    @sushamalalitha56 2 роки тому +2

    Ugmaganangal cherupathil stagilpadan enikum kazhinju vaniyammak pranamam

  • @pushpamv6262
    @pushpamv6262 2 роки тому +1

    👌👌👌

  • @anurag140
    @anurag140 2 роки тому +2

    🥀

  • @sisilya4942
    @sisilya4942 2 роки тому +2

    Eerayishttam ee daivathine

  • @balkeesvv242
    @balkeesvv242 2 роки тому +2

    Ennumnilakkattanadam🙏

  • @lailatv5943
    @lailatv5943 2 роки тому +2

    😪😪😪😪😪😪😪

  • @sukumaransuku7448
    @sukumaransuku7448 2 роки тому +2

    😭😭🙏

  • @rps448
    @rps448 2 роки тому +2

    ഇത്രയേ ഉള്ളൂ ഈ വീഡിയോ ? എന്തൊരു പിശുക്കനാണ് കൈരളി ...👊👊👊

  • @sainabamuhammed5219
    @sainabamuhammed5219 2 роки тому +3

    Evarude onnum pattintha valalkattan kazhiyumo eppozhathapattukal

  • @madhusudhananmadhu9493
    @madhusudhananmadhu9493 2 роки тому

    പെണ്ണ് പിടിയൻ മാർവേദിയിൽ, ബേബി അച്ചായൻ