Japamala 4th of July 2024 # Mathavinte Japamala # Prakashathinte Rahasyangal 4th of July 2024

Поділитися
Вставка
  • Опубліковано 4 жов 2024
  • Japamala 4th of July 2024 includes Mathavinte Japamala for 4th of July 2024, Prakashathinte Rahasyangal.
    Lyrics & Music : Sonychen CMI
    Singers : Kester, Libin Scaria, Sreya Anna Joseph.
    Orchestration and Background Score : Ninoy Varghese
    Orchestration : Roby Jose Paruthikuzhy
    Narration : Fr. Juby Maniyamkeril CMI,Fr. Vineeth Ajimon, Vidhya, Fr. Jose, Vidhya, Maria.
    Sincere Gratitude to Fr. Juby Maniyamkeril CMI
    Biblical Guidance Fr. Benny Nalkkara CMI
    Special Thanks to Fr. Vineeth Ajimon, Mr. Joseph Pallattu & Family
    special Thanks to Johns Payyavur
    Banner : NiRaV Creations
    #RosaryMalayalam
    #Japamala
    #prakashathinterahasyangal
    #JanuaryJapamala
    #january
    #rosary
    #japamala
    #4thofJuly2024japamala
    #4thofJuly2024rosary
    #4thofJuly2024prayer

КОМЕНТАРІ • 31

  • @lathap3812
    @lathap3812 3 місяці тому +2

    ആമേൻ പരിശുദ്ധ ദൈവമാതാവേ ലോൺ അടക്കാൻ ഉള്ള വഴി കാണിച്ചു തരണമേ എത്രയും പെട്ടന്ന കട ഓപ്പണിംഗ് ആയാലേ നടക്കു അമ്മേ ആമേൻ🙏♥️🌹🌹🙏♥️🙏🙏🌹🙏🌹🙏🌹🙏🙏♥️🙏♥️🌹

  • @lathap3812
    @lathap3812 3 місяці тому +1

    ആമേൻ എൻ്റെ പരിശുദ്ധ ദൈവമാതാവേ എൻ്റെ മകൻ്റെയും അവൻ്റെ കൂടെ പഠിച്ച എല്ലാ മക്കളുടെയും സർട്ടിഫിക്കറ്റ് ഈ മാസം തന്നെ വാങ്ങി തരണമേ അമ്മേ ഒരു ജോലിക്കും കുട്ടികൾക്ക് കേയറാൻ പറ്റുന്നില്ല കൈവിടരുതെ അനുഗ്രഹിക്കണമേ ആമേൻ

  • @molammaalexander8143
    @molammaalexander8143 3 місяці тому +1

    എന്റെ പരിശുദ്ധ ദൈവമാതാവേ ഞങ്ങളുടെ കുഞ്ഞുങ്ങളെ കാത്തുകൊള്ളണമേഅനുഗ്രഹിക്കാൻ എന്റെ പരിശുദ്ധ ദൈവമാതാവേ തിരു കുമാരനോട് അപേക്ഷിക്കണമേ... ആമ്മേൻ ഹാലേലുയ്

  • @lathap3812
    @lathap3812 3 місяці тому +1

    ആമേൻ പരിശുദ്ധ ദൈവമാതാവേ എൻ്റെ എല്ലാ രോഗങ്ങളും സൗഖ്യമാക്കി തരണമേ അമ്മേയോട് അല്ല ക്ഷിക്കുന്നെ തിരുക്കുമാരനിൽ നിന്ന് അനുഗ്രഹം വാങ്ങി തരണമേ ആമേൻ🙏🙏🙏🌹🌹🌹♥️♥️♥️🙏🙏🙏🌹🌹🌹♥️🌹

  • @rosek9986
    @rosek9986 3 місяці тому

    അമ്മേ പരിശുദ്ധ അമ്മേ എൻ്റെ കുഞ്ഞിന് അവൻ പഠിച്ചതുമായി ബന്ധപ്പെട്ട് ഒരു ജോലി നൽകി അനുഗ്രഹിക്കണമെ

  • @molammaalexander8143
    @molammaalexander8143 3 місяці тому

    എന്റെ പരിശുദ്ധ ദൈവമാതാവേ എല്ലാ കുഞ്ഞുങ്ങളെയും കാത്തുകൊള്ളണമേ അനുഗ്രഹിക്കാൻ തിരു കുമാരനോട് അപേക്ഷിക്കണമേ.. ആമ്മേൻ.. ഹാലേലുയ്

  • @valsavarghese256
    @valsavarghese256 3 місяці тому +1

    അമ്മേ ദൈവമാതാവേ ദൈവഭയത്തിലും ദൈവസ്നേഹത്തിലും ജീവിതം നയിക്കാൻ കൃപ തരണേ 🙏🙏🙏🕯️🕯️

  • @elcykv9223
    @elcykv9223 3 місяці тому

    അമ്മേ പരിശുദ്ധ ദൈവമാതാവേ ഞങ്ങളുടെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കണേ... 🙏🙏🙏🙏🙏🙏🙏

  • @joyesjoykutty2742
    @joyesjoykutty2742 3 місяці тому

    എന്റെ അമ്മേ മാതാവേ എന്റെ വിശുദ്ധിയിലും ദൈവ കൃപയിലും ജീവിക്കാൻ അനുഗ്രഹിക്കണമേ 🙏❤️❤️🌹🌹🙏🕯️🕯️🙏

  • @geethaanto5233
    @geethaanto5233 3 місяці тому

    അമ്മേ മാതാവേ എന്റെ മക്കളുടെ ജോലിയുടെ കാര്യം എത്രയും പെട്ടെന്ന് ശരിയാക്കി തരേണമേ യെന്നു അപേക്ഷിക്കുന്നു

  • @TressVwilliams
    @TressVwilliams 3 місяці тому

    മതാവേ എൻ്റെ മക്കളേ അനുഗ്രഹിക്കേണമേ പഠിപ്പിക്കണമേ

  • @molammaalexander8143
    @molammaalexander8143 3 місяці тому

    എന്റെ പരിശുദ്ധ ദൈവമാതാവേ സ്തോത്രം എന്റെ പരിശുദ്ധ ദൈവമാതാവേ നന്ദി ഹാലേലുയ്

  • @abrahamvj3359
    @abrahamvj3359 3 місяці тому

    Please pray for Sreeja Vijayan, unable to take any food, no digestion. നന്ദി യേശുവേ, മാതാവേ പ്രാർത്ഥിക്കണമേ.

  • @marysharfin7983
    @marysharfin7983 3 місяці тому

    O lord we pray for those have died may share Christ's glory forever.
    Let us pray for the soul of my brother-in -law Paul who passed away this morning,May his soul rest in peace🙏🏻🙏🏻🙏🏻🙏🏻

  • @abrahamvj3359
    @abrahamvj3359 3 місяці тому

    Please pray for Reshma, Anil, Johnkutty and family, ഫോർ അ ലവ് ലൈഫ് ഏച്ച് അദർ. മാതാവേ പ്രാർത്ഥിക്കണമേ.

  • @abrahamvj3359
    @abrahamvj3359 3 місяці тому

    Please pray for me and family, മാതാവേ പ്രാർത്ഥിക്കണമേ.

  • @aniejoshy3617
    @aniejoshy3617 3 місяці тому

    Amme holy Mary pray for our family to continue in our marriage life Help us to build small beautiful house and live in that house by giving you praise worship. And help us lead a thankful life to God

  • @KunjiKunju-pp9nz
    @KunjiKunju-pp9nz 3 місяці тому

    Ante ammamathave ammakke nanniyum sthuthiyum aradhanayum pukazhchayum ante makkalle kathukollaname ante sambathikavum joliyum kittanum kadangal veettan ulla sahayikkaname daivasahayathal anuvadhich anugrahikkaname ammen sahayikkaname 😭😭😭😭😭

  • @sharmilachelladwara6145
    @sharmilachelladwara6145 3 місяці тому

    Parishudha daivamathave vibike oru kunjine koduthe anugrahikename

  • @KunjiKunju-pp9nz
    @KunjiKunju-pp9nz 2 місяці тому

    Ante ammamathave ammakke nanniyum sthuthiyum aradhanayum pukazhchayum ante makkalle kathukollaname ante alla karyangalilum edapedaname antejoli njan padichirangith kittanum salory kittanum daivasahayathal anuvadhich anugrahikkaname ammen sahayikkaname 😭😭😭😭😭😭

  • @aniejoshy3617
    @aniejoshy3617 3 місяці тому

    Amme parishuddha Daiva mathave pray our family to lead prayful life please for us to build a small beautiful house .we will give your son thanks and praise throughout our life

  • @SheelaVijayan-sn6wg
    @SheelaVijayan-sn6wg 3 місяці тому

    Amme mathave അനുഗ്രഹിക്കണമേ

  • @justina5708
    @justina5708 3 місяці тому

    Mother Mary pls pray for us🙏🏻🙏🏻🙏🏻

  • @jessammatomy4417
    @jessammatomy4417 3 місяці тому

    Amme please pray for my brother🙏

  • @amith_3825
    @amith_3825 3 місяці тому

    Ente amme Ente Aasrayame

  • @Joann61
    @Joann61 3 місяці тому

    Ammaante Asrayama

  • @Suma...5696
    @Suma...5696 3 місяці тому

    Amen Eshove❤❤❤🙏🙏🌹
    Amma❤❤❤🙏

  • @mabilraphel8258
    @mabilraphel8258 3 місяці тому

    🙏🙏❤❤❤❤🙏🙏🌷

  • @jipsyvymel2681
    @jipsyvymel2681 3 місяці тому

    🙏🙏🙏

  • @siniliju5689
    @siniliju5689 3 місяці тому

    Ammae njanum jincyum oet pass akanae

  • @anandhrajj6343
    @anandhrajj6343 3 місяці тому

    Ok