India's Fastest Train - Gatimaan Express 160 kmph | Jhansi to Hazrat Nizamuddin | Food | Malayalam

Поділитися
Вставка
  • Опубліковано 3 жов 2024
  • • Contact • malayalitravellers@gmail.com
    • WhatsApp : 7907468858
    • Upi id : malayalitravellers@ybl
    • Malayalam Travel Vlog by Malayali Travellers
    * * * * Follow us on * * * * *
    Facebook Page : / malayalitravellers
    Instagram : / malayali_travellers
    Twitter : / malayali0001
    #malayalitravellers #indianrailways #gatimaanexpress #irctc #train #gatimaan #malayalam #jhansi #hazratnizamuddin

КОМЕНТАРІ • 425

  • @lifeofzane2697
    @lifeofzane2697 Рік тому +25

    എന്റെയും ഏറ്റവും വലിയ ആഗ്രഹം ആണ് Gatiman express ൽ യാത്ര ചെയ്യണം എന്നുള്ളത്. നിങ്ങളുടെ ഈ വീഡിയോ കാണുമ്പോൾ എനിക്ക് വളരെ സന്തോഷം ഉണ്ട്. ഇനിയും ഇതുപോലെ ഉള്ള videos പ്രതീക്ഷിക്കുന്നു 😻💖🫶🏻

  • @nirmalk3423
    @nirmalk3423 Рік тому +95

    Wow ❤️ ഭാവിയില് അവസരം കിട്ടുമ്പോൾ വന്ദേ ഭാരത് ട്രെയിനിൽ യാത്ര ചെയ്യണേ

  • @prasanthp6961
    @prasanthp6961 Рік тому +11

    ട്രെയിൻ യാത്രയുടെ വീഡിയോ കാണാൻ കുറെ നോക്കി മലയാളത്തിൽ ഇല്ലാരുന്നു പിന്നെ ഹിന്ദി ഇംഗ്ലീഷ് ഒക്കെ കണ്ടു അഡ്ജസ്റ്റ് ചെയ്യ്തു അങ്ങനെ ഇരിക്കുമ്പോൾ ആണ് നിങ്ങളുടെ ചാനൽ കണ്ടത് ഇപ്പോൾ ഹാപ്പി ആയി എല്ലാം വീഡിയോ കാണാറുണ്ട് പഴയ വീഡിയോ കണ്ടു കൊണ്ട് ഇരിക്കുന്നു

  • @salih4377
    @salih4377 Рік тому +6

    ഞാൻ ഇന്ന് gatiman express ൽ കേറി എനിക്ക് 181 km speed കിട്ടി, കുറച്ചു സമയം ആ speed ൽ run ചെയ്തു, നിങ്ങൾ ഉപയോഗിച്ച same aap, പകൽ ആണ് travel ചെയ്തത്,

  • @midhun331
    @midhun331 Рік тому +33

    India യിലെ ഏറ്റവും top speed ഉള്ള train
    ഇതിൽ കയറാൻ വലിയ ആഗ്രഹമുണ്ട് പക്ഷേ കേരളത്തിൽ ഈ ട്രെയിൻ ഇല്ലല്ലൊ😐😶....

  • @BalakrishnanBalakrishnanvv
    @BalakrishnanBalakrishnanvv Рік тому +3

    Njn നിങ്ങളെ വീഡിയോ ippa bro കാണാൻ തൊണ്ടങ്ങിയെ എനിക്കിഷ്ട്ടമായി പൊളിച്ചു. നിങ്ങൾ ഏട്ടനും അനിയന്നുമല്ലേ ❤

  • @gireeshkumarkp710
    @gireeshkumarkp710 Рік тому +7

    ഹായ്,നവിൻചേട്ട, മനുചേട്ട, ജാൻസിയിൽനിന്നും, ഹസർനിസ്സമുദ്ദിൻ, വരെയുള്ള, ട്രെയിൻ, യാത്ര, വ്ലോഗ്, കണ്ടു, സൂപ്പർ,

  • @blackprinceyt8265
    @blackprinceyt8265 Рік тому +16

    Ningal ee trainil yaathra cheyunath kanan kathirikuvarnu good going bros 👍🥰

  • @skmedia667
    @skmedia667 Рік тому +34

    നിങ്ങളുടെ യാത്രകൾ കണ്ടു കണ്ടു ട്രെയിനിൽ ദൂരെ യാത്ര ചെയ്യാൻ ഉള്ള അഗ്രഹം കൂടി കൂടി വരുന്നു 😊

    • @MalayaliTravellers
      @MalayaliTravellers  Рік тому +2

      👍❤❤

    • @dailymedia2471
      @dailymedia2471 Рік тому +2

      കാശ്മീർ വരെ പോയാലോ bro

    • @dailymedia2471
      @dailymedia2471 Рік тому +2

      കാശ്മീർ വരെ പോയാലോ bro

    • @skmedia667
      @skmedia667 Рік тому +1

      @@dailymedia2471 കാശ്മീർ വരെ പോവാൻ അഗ്രഹം ഉണ്ട്‌ പക്ഷേ സാഹചര്യം ഇല്ല ..
      ഞാൻ വിദേശത്ത് ആണ് വർഷത്തിൽ 30 ദിവസം മാത്രം ലീവിന് വന്നാൽ ദൂര യാത്ര ബുദ്ധിമുട്ട് ആണ് എന്നാലും അടുത്ത വെക്കേഷൻ ഡൽഹി ആഗ്ര ഒക്കെ പ്ലാനിൽ ഉണ്ട്‌ ഒക്ടോബറിൽ പോകാൻ ആണ് പ്ലാൻ സാധിക്കുമായിരിക്കും ❤️

    • @mubarishmusthafa6629
      @mubarishmusthafa6629 Рік тому

      @@dailymedia2471 kashimr ilek povan kayila man😥

  • @abyb3072
    @abyb3072 Рік тому +3

    Kollam..polichu...gatiman pidichu ketti😜😜🤙🤙

  • @Beast-vi1jf
    @Beast-vi1jf Рік тому +3

    Super video.
    Automatic door ulla trainukalil purathu irangharuthu.
    Athupole yathra ayakkan varunavar trainil kayari door close aayal pinne fine adakkendi varum..

  • @nambeesanprakash3174
    @nambeesanprakash3174 Рік тому +16

    ഗതിമാൻ അടിപൊളി 👍👍

  • @ferroequinologism
    @ferroequinologism Рік тому +10

    Super bros 😃 👍
    Good to see you guys exploring premium trains

  • @vivekvivek.m4454
    @vivekvivek.m4454 Рік тому +3

    Spr video waiting cheyathathu verutheyayilla 🔥🔥

  • @mariavarkey2125
    @mariavarkey2125 Рік тому +6

    Great, happy to see gatiman exp, discover different veriety of trains

  • @anzil.a4400
    @anzil.a4400 Рік тому +4

    ഇന്ത്യ ഇൽ അദ്യമയി ട്രെയിൻ ഹൌസ്റ്റർമരെ നിയമിച ട്രെയിൻ
    വേഗത കൂടിയ 2nd train 160km/hr

  • @I_TA_CH_I
    @I_TA_CH_I Рік тому +3

    Poli.....poli....Gathiman...🚀🚀... really loved...it..superb..vlog..🤩

  • @mohandasok277
    @mohandasok277 Рік тому +4

    Thank u for exploring new trains.

  • @Aj-pu8sg
    @Aj-pu8sg Рік тому +4

    Superb vlog brother.

  • @arunjithjithu424
    @arunjithjithu424 Рік тому +6

    മലയാളത്തിൽ ഫസ്റ്റ് ടൈം അല്ലേ. എന്തായാലും കിടുകി തിമിർത്തു

  • @nitishnair89
    @nitishnair89 Рік тому +2

    Nice to meet you guys 😊👍 keep exploring 😊

  • @jayeshraju8931
    @jayeshraju8931 8 місяців тому +2

    Nice dears 🔥

  • @alexanderpaul8386
    @alexanderpaul8386 Рік тому +4

    Max Permissible Speed 160 km/hr is only allowed between station Billoch Pura and Tuglakabad, that is train will attain it's MPS after leaving Agra cantt and going towards Hazrat Nizamuddin....

  • @TrainFan861
    @TrainFan861 Рік тому +2

    Super brothers
    Njan may 19 kathrayil pokunund

  • @abhinavhari7120
    @abhinavhari7120 Рік тому +2

    Eppozhum sleeper class travel yathra chyunathinu pakaram ingne olla premium trainil yathra chytha kazhchakal kanich tharunnathi thanks❤❤❤

  • @user-pwolimalayali
    @user-pwolimalayali Рік тому +8

    നല്ല informative ആയ video. ❤ Southern Railway ക്ക് ഇപ്പോ vande Bharat express ഉണ്ടല്ലോ MGR Chennai Central - Mysore അധികം വൈകാത്ത തന്ന നമ്മക്കും ഒരു vande Bharat express കിട്ടും എന്ന് പ്രതീക്ഷിക്കാം ...

  • @rajeshkoothrapalli1799
    @rajeshkoothrapalli1799 Рік тому +2

    Great video bro 😎🖐️

  • @favasp3143
    @favasp3143 Рік тому +2

    Enjoy guys... Lucky people

  • @Skycity.__
    @Skycity.__ Рік тому +5

    ഗറ്റീമാൻ ❤️👌👍

  • @unnir4114
    @unnir4114 Рік тому +2

    Royapuram Wap7 vachu Gatimane valichittunde

    • @MalayaliTravellers
      @MalayaliTravellers  Рік тому

      WAP7 ??

    • @unnir4114
      @unnir4114 Рік тому

      @@MalayaliTravellers loco Wap 5 mathramalla Edakk Royapuram shed wap7 vannittunde Gatimanil

  • @valavilsureshan3731
    @valavilsureshan3731 Рік тому +1

    brothors,
    Mahiyil Nino,thalassery nino palaniku poganum thirichu varanum Ulla train ethanenu parayo..

  • @91gigu
    @91gigu Рік тому +2

    Good video.. Keep it up.. ..

  • @iam_jithin2304
    @iam_jithin2304 Рік тому +2

    First view ❤️

  • @sreedevipushpakrishnan1188
    @sreedevipushpakrishnan1188 11 місяців тому +1

    nammade naattile valav okke nerakkitt ith pole orennam vanna mathiyarn 😊

  • @ZyRØx6570
    @ZyRØx6570 Рік тому +3

    Nte mone powil ❤

  • @abhijithbro6138
    @abhijithbro6138 Рік тому +2

    Powlichu bros❤

  • @anandhuskumar3881
    @anandhuskumar3881 Рік тому +2

    Polichu nice trip🥰

  • @swaroopkrishnanskp4860
    @swaroopkrishnanskp4860 Рік тому +1

    fastest..love gatiman😍😍😍😍

  • @tompaul983
    @tompaul983 Рік тому +1

    congratulations greeetings from switzerland

  • @achumamman6594
    @achumamman6594 Рік тому +2

    ഞാൻ ആഗ്രഹിച്ച വീഡിയോ😍

  • @vishnuvlogs8495
    @vishnuvlogs8495 Рік тому +3

    21:13 💥💥💥

  • @lineeshr9854
    @lineeshr9854 Рік тому +3

    കുട്ടികളെ 😍😍

  • @anumythrey7255
    @anumythrey7255 Рік тому +2

    Polichu💥💥❤️❣️

  • @Grace-pp3dw
    @Grace-pp3dw Рік тому

    Glory to God. God Bless You All. Psalm 91 .

  • @sreerajr4031
    @sreerajr4031 Рік тому +2

    ഈ വീഡിയോ ഒരു കലക്ക് കലക്കും🔥🔥

  • @govardhants6813
    @govardhants6813 Рік тому +3

    4:37 welcome 😅

  • @ekanthkumar4022
    @ekanthkumar4022 Рік тому +1

    നിങ്ങൾ speedometer സ്പീഡിൽ പോകുമ്പോൾ കാണിക്കുന്നത് തീരെ കുറഞ്ഞു പോകുന്നു എന്ന് വിഷമത്തോടെ പറയുന്നു 🥲🤔😪

  • @charulathamenon
    @charulathamenon 11 місяців тому

    മക്കൾ ഉയരങ്ങളിൽ എത്താൻ പ്രാർത്ഥിക്കുന്നു ❤❤

  • @rajanvengara6766
    @rajanvengara6766 Рік тому +1

    നെറ്റ് സ്പീഡില്ലാത്തതു കൊണ്ട് വീടിൻ്റെ മേലെ നിന്നാണ് വീഡിയോ കാണുന്നത്😀

  • @nihalnihunihalnihu1951
    @nihalnihunihalnihu1951 Рік тому +2

    Big fan

  • @paruparvathy7049
    @paruparvathy7049 Рік тому

    നിങ്ങളുടെ ഒരു fan ആണ് ഞാൻ. എനിക്ക് താജ്മഹൽ, ദില്ലി, അമൃതസർ എന്നിവടങ്ങളിൽ ഒക്കെ പോകാനും വരാനും ഉള്ള train നും,ഒരു video ചെയ്യാമോ.നിങ്ങൾ separate അല്ലാതെ ഒന്നിച്ചു വേണം

  • @shammu6072
    @shammu6072 Рік тому +3

    Next vande Bharat 🔥

  • @FFC007
    @FFC007 Рік тому +1

    സത്യം പറയാലോ ബ്രോ ഞാൻ ഇങ്ങനെ ഒരു യൂട്യൂബ് ചാനൽ തുടങ്ങണമെന്ന് ഒരു നാല് വർഷമായി ആലോചിക്കുന്നു പക്ഷേ നടന്നില്ല ഇപ്പോൾ നിങ്ങളെ കാണുമ്പോൾ ഞാൻ തന്നെ ഇത് എന്നോർക്കുന്നു 😕എല്ലാം ഉയർച്ചയും ഉണ്ടാകട്ടെ ഞാൻ ഇത് കാണുന്നത് ദുബായ് നിന്നാണ് എന്തെങ്കിലും ഒരിക്കൽ ഇതുപോലെ യാത്ര ചെയ്യണമെന്നും ആഗ്രഹിക്കുന്നു😐😌

  • @parthanparthan8725
    @parthanparthan8725 Рік тому +1

    All the very best ✅💐

  • @badushatvkd6261
    @badushatvkd6261 Рік тому +4

    Poliku 🎉🎉🎉🎉🎉😊

  • @jaydev4982
    @jaydev4982 Рік тому +2

    Humsafar express video cheyyne bros

  • @Tocky_sm
    @Tocky_sm Рік тому

    Purathulla kazhchakal koodi pankuvechal kurachum koodi nannayirunu... All the best☺️❤️

  • @salih4377
    @salih4377 Рік тому +2

    Nizamudheen to Agra ആണോ ഏറ്റവും speed എടുക്കുന്നുന്നത്, ബാക്കി ഉള്ള റൂട്ട് 130 ഇൽ ആണോ പോകുന്നത്, എനിക്ക് അടുത്ത ദിവസം കേറാൻ വേണ്ടി ആണ്

  • @joeljamesgeorge5988
    @joeljamesgeorge5988 Рік тому +1

    Keep going...💞

  • @ajaynichooz5122
    @ajaynichooz5122 Рік тому +1

    ഗതി mown 💥💥uyireh ⚡️😁

  • @ananthankrishnan1834
    @ananthankrishnan1834 Рік тому +1

    Chetta bathroom engnaa long pokmbo use eyyar

  • @apadarsh3702
    @apadarsh3702 Рік тому

    Nice vloging Bros ❤️

  • @aswadevks5371
    @aswadevks5371 Рік тому +2

    Gatiman 💥🚀

  • @zakariyaafseera333
    @zakariyaafseera333 Рік тому +2

    ട്രെയിനിൽ എനിക്ക് ഇമ്മാതിരി സീറ്റ് ഇഷ്ടമല്ല Like a ബസ്സ് സീറ്റ് 👎എനിക്ക് നമ്മുടെ സദാ സീറ്റ് ആണ് ഇഷ്ട്ടം Lhb യിലും മലബാറിലും ഉള്ള ലോങ്ങ് സീറ്റ് അതാണ് പോളി ..ഞാൻ മുംബൈലോക്കെ പോയപ്പോൾ എന്നാ പോളിയ 💖💖🥰🥰

    • @MalayaliTravellers
      @MalayaliTravellers  Рік тому

      Ith Chair Car aanu ( CC )
      Normal Express nu berth aanu

    • @zakariyaafseera333
      @zakariyaafseera333 Рік тому

      @@MalayaliTravellers എന്തിരുന്നാലും ട്രെയിൻ അല്ലേ ഇതിൽ പോകുമ്പോൾ ഒരു ഗുമുണ്ടാവില്ല ഇഷ്ടപ്പെടുന്നവരും ഉണ്ടാകും പക്ഷേ എനിക്ക് പറ്റില്ല 😌 അതൊക്കെ നമ്മുടെ ബെർത്ത് ടൈപ്പ് ട്രെയിൻ എന്നാ പൊളിയ 😘😘😘

  • @Iamokay6684
    @Iamokay6684 Рік тому +2

    2:25 nthaa sambaviche

  • @cycleriderkerala4812
    @cycleriderkerala4812 Рік тому +1

    Kerala thil garibrath express il gaizabad wap5 vech odi ttundu

  • @anoopachuanoopachu2228
    @anoopachuanoopachu2228 Рік тому +3

    ഗതിമാൻ എക്സ്പ്രസ്സ്‌ 🚀🚀🚀

  • @NiYaSvLoG14
    @NiYaSvLoG14 Рік тому +2

    Uff poli 💥

  • @passengersvlogs2.049
    @passengersvlogs2.049 Рік тому +1

    Super👌

  • @pramodg9612
    @pramodg9612 10 місяців тому

    Supper bros 👌👌👌

  • @maanuvalanchere9686
    @maanuvalanchere9686 Рік тому +1

    ജയ്പൂർ ടു ആഗ്ര ഈ വണ്ടിയിൽ അജ്മീറിൽ നിന്നും ഞങ്ങൾ ആഗ്രഹിക്കിലേക്ക് തിരിച്ചു അതേപോലെ ആഗ്രയിൽ നിന്നും ഡൽഹിയിലേക്കും ഇത്

  • @BenjaminFranko-w6g
    @BenjaminFranko-w6g 11 місяців тому

    In this video Navi is looking so.... Handsome

  • @lifeofzane2697
    @lifeofzane2697 Рік тому +2

    ബ്രോ പറ്റുമെങ്കിൽ Garib Rath express video ചെയ്യുമോ 🙂❤

    • @MalayaliTravellers
      @MalayaliTravellers  Рік тому +1

      Yes

    • @oru_sancharapriyan_
      @oru_sancharapriyan_ Рік тому +1

      ബ്രോ.. പൈസ കുറവാണ് അവരുടെ കയ്യിൽ... അവരുടെ ചാനൽ ഉയർന്നു വരട്ടെ..

  • @thundergaming7736
    @thundergaming7736 Рік тому +2

    duronto try cheyyo

  • @SoloRiderVloger
    @SoloRiderVloger Рік тому +1

    ഞാൻ ഈ train കണ്ടിട്ടില്ല കേറിയിട്ടില്ല...
    ന്തായാലും നിങ്ങൾക്ക് കേറാൻ ഭാഗ്യം കിട്ടിയല്ലോ...
    ആ train speed നോക്കുന്ന app ഏതാണ്

    • @MalayaliTravellers
      @MalayaliTravellers  Рік тому

      Gps Speed tracker enn search cheythal mathi orupad apps kittum

  • @AnoopChandran006
    @AnoopChandran006 Рік тому

    ❤ningal poliyanu makkale

  • @sreyasbr9595
    @sreyasbr9595 Рік тому +1

    Wow nice bro❤

  • @Adarsh___2182
    @Adarsh___2182 Рік тому +3

    Gatimaan 😍

  • @ninjaytwizard
    @ninjaytwizard Рік тому +1

    Speed test ഏതാ ആപ്പ് 🎉

  • @AnishKumar-rb4cv
    @AnishKumar-rb4cv Рік тому +1

    Wap5 super.....

  • @akhileswarvijayan8793
    @akhileswarvijayan8793 Рік тому

    Gatimaan Express and Vande Bharat Express is Fastest Train❤❤❤

  • @harikrishnan4658
    @harikrishnan4658 Рік тому +1

    ശുഭയാത്ര നേരുന്നു

  • @rasheedbinmammu5175
    @rasheedbinmammu5175 Рік тому +1

    വിറങ്കന അല്ല വീരാംഗന ലക്ഷ്മിഭായ് എന്നാണ് 👍സ്റ്റേഷൻ പേര്

  • @EshaHouseboats
    @EshaHouseboats 8 місяців тому

    Garibrath IL travel chaititu undo ellagil travel chaiyanam

  • @sudevrailways
    @sudevrailways Рік тому +1

    പോളി video 👌 വണ്ടിയുടെ സ്പീഡ് അറിയാനുള്ള app ഏതാണ്?

  • @arox_18
    @arox_18 Рік тому +2

    thee 🔥🔥🔥

  • @NatureBeautyTravelVideos
    @NatureBeautyTravelVideos Рік тому

    woww....

  • @fasil5749
    @fasil5749 Рік тому +1

    Wowowoow👍👍

  • @svm1822
    @svm1822 Рік тому +1

    Good Evening..

  • @ajwaraseem2305
    @ajwaraseem2305 Рік тому

    Saudiyile jeddah to madeena onnara manikooor kondu ethi.. 400km 300 speed

  • @the_darker3547
    @the_darker3547 Рік тому +1

    കേരളത്തിൽ 30 ഡിഗ്രിയിൽ കൂടുതലുള്ള എത്ര വളവുകളുണ്ട് അതിൽ എത്ര സ്പീഡ് എടുക്കാൻ കഴിയും എന്നൊക്കെ ഈ ശ്രീധരൻ തന്നെ പറഞ്ഞിട്ടുണ്ട്...സ്പീഡ് ്ഥ്യമാകണമെങ്കിൽ വളവുകൾ നിവർത്തനം...അതിന് തന്നെ 25000 കോടി രൂപ വേണം കേന്ദ്രത്തിന്റെ ബഡ്ജറ്റിൽ കേരളം ഇല്ലാത്തതുകൊണ്ട് കുഴപ്പമില്ല

  • @ahammadmushfiq
    @ahammadmushfiq 11 місяців тому

    How to check train speed in iPhone

  • @UnniG
    @UnniG Рік тому

    Awesome🎉

  • @sanjeev738
    @sanjeev738 Рік тому +1

    Kerala express travel cayamo bro

  • @vijayvision5113
    @vijayvision5113 Рік тому

    machane poli 👌

  • @maheshvs_
    @maheshvs_ Рік тому +4

    🥰🥰🥰👍🏻👍🏻👍🏻

  • @sandhyamk5492
    @sandhyamk5492 Рік тому +2

    Poli

  • @sanoopkb8737
    @sanoopkb8737 Рік тому +1

    Vande Bharat express yathra venam

  • @seethalakshmi390
    @seethalakshmi390 11 місяців тому

    Virangna alla Mone,,, veerangana

  • @Dorach128
    @Dorach128 Місяць тому

    Hi tharmo 😊