South India's First Vande Bharat Express Journey - Mysuru to MGR Chennai Central | Malayalam

Поділитися
Вставка
  • Опубліковано 29 вер 2024
  • • Contact • malayalitravellers@gmail.com
    • WhatsApp : 7907468858
    • Upi id : malayalitravellers@ybl
    • Malayalam Travel Vlog by Malayali Travellers
    * * * * * Follow us on * * * * *
    Facebook Page : / malayalitravellers
    Instagram : / malayali_travellers
    Twitter : / malayali0001
    #malayalitravellers #indianrailways #vandebharat #mysuru #chennai #train #malayalam vandebharatexpress

КОМЕНТАРІ • 451

  • @yashwanthkumar7739
    @yashwanthkumar7739 Рік тому +6

    BJP undengil india improvememt aagum urappu

    • @E4kview
      @E4kview 9 місяців тому

      Kurach chanakam tharatte

  • @harikrishnankg77
    @harikrishnankg77 Рік тому +15

    ട്രെയിൻ യാത്രയെകുറിച്ച് വല്ല്യ ഗ്രാഹ്യം ഇല്ലാത്ത എന്നെപോലെ ഒരുപാട് പേർക്ക് നിങ്ങളുടെ വീഡിയോസ് വളരെയധികം ഉപകാരമാണ് 👍🤗🤗

  • @swaroopkrishnanskp4860
    @swaroopkrishnanskp4860 Рік тому +43

    Next tvc 12431 tvc രാജ്ധനി ❤️❤️

  • @roundtheworld8452
    @roundtheworld8452 Рік тому +7

    😜😜Bro ആദ്യത്തെ അഞ്ചുമിനിറ്റിനുള്ളിൽ നിങ്ങൾക്ക് എത്ര viewer's കിട്ടുന്നുണ്ടോ.💪💪 അവരെല്ലാം നിങ്ങളുടെ വീഡിയോക്ക് വേണ്ടി wait ചെയ്യുന്നവരാണ്. അവർ നിങ്ങളെ ഒരുപാട് ഇഷ്ടപ്പെടുന്നു🤗🤗 (ഞാനും അതിൽ ഒരാളാണ്) 😌😀pin cc

  • @dhaneshc6615
    @dhaneshc6615 Рік тому +23

    ഞാനും എന്റെ 2 ഫ്രണ്ട്സ് കൂടി ഹിമാചൽ യാത്ര chayithu അതിന് വേണ്ടി നമ്മളെ ഒരുപാട് സഹായിച്ച പ്രിയപ്പെട്ടവർ ❤️

  • @ajwaraseem2305
    @ajwaraseem2305 Рік тому +6

    Next rajadhani full chilavu nan...... Aareyum verupikathe ullla vlog..... Suuuuuper 👍👍👍

  • @philipgeorge7753
    @philipgeorge7753 Рік тому +12

    I have traveled by double decker train from Bengalure to Katpadi. It has taken 3.30 hrs. Vande Bharat has taken only 2.30 hrs. Thanks for taking us along with you to have different experience altogether. Hope to see many more such train journey experience. Both of you resemble like brothers. All the best.

  • @midhun331
    @midhun331 Рік тому +10

    വന്ദേ ഭാരത് എക്സ്പ്രസ്സ് കിടിലൻ 🔥.....
    യാത്ര സൂപ്പർ😍❤️✨⚡.....

  • @bilkulshareefsinger7604
    @bilkulshareefsinger7604 Рік тому +2

    നിങ്ങൾ സ്പീട് നോക്കാൻ ഉപയോഗി application പേര് പറയാമൊ ?

    • @MalayaliTravellers
      @MalayaliTravellers  Рік тому +1

      Ulysses Speedometer

    • @farookpvfarookpv9068
      @farookpvfarookpv9068 Рік тому

      നിങ്ങളുടെ ചോദ്യം അത് എനിക്കും ഉപകാരപ്പെട്ടു ബ്രോ tnks👍

  • @sarath9257
    @sarath9257 Рік тому +1

    മോദി ജി ❤️❤️❤️❤️

  • @sanjaykrishna256
    @sanjaykrishna256 Рік тому +8

    Congrats to 16 k keep going ❤️🙌🏻

  • @top5things594
    @top5things594 Рік тому +1

    നമ്മുടെ സുരേന്ദ്രനല്ലേ പറഞ്ഞത് വന്ദേ ഭാരത് ആദ്യം തന്നെ കേരളത്തിനാണ് നൽകുക എന്ന്.
    പുള്ളി മറന്നു കാണും .
    ഒന്ന് ഓർമിപ്പിക്കണേ.

  • @muhemmadmuheez5042
    @muhemmadmuheez5042 Рік тому +7

    Gatiman, Durantho and Now VB Keep Goin Bro 🥰🥰🥰

  • @unnikkuttan8562
    @unnikkuttan8562 9 місяців тому

    ഭക്ഷണം കഴിക്കുന്നത് മാത്രം കാണിച്ചാൽ പോര സ്ഥലങ്ങ ളു കാണിക്കണം

  • @nithyaalosh7664
    @nithyaalosh7664 Рік тому +2

    ഞാൻ ഇന്നലെ പറഞ്ഞിരുന്നു ഇതാണ് സർപ്രയിസ് എന്നു...........

  • @akshayroy163
    @akshayroy163 Рік тому +1

    എനിക്കറിയാം നിങ്ങൾ biginers aanu ennu.... But... നിങ്ങളുടെ ക്യാമെറടെ..... Bgm heavy aanu I mean അലോസരപെടുത്തുന്നുണ്ട്..... നിങ്ങള്ടെ വോയിസ്‌ കേൾക്കുന്നുണ്ട് but still full സൗണ്ട് ആണ്...... നെഗറ്റീവ് പറയുന്നത് അല്ല... ക്യാഷ് ആവുമ്പോൾ ആദ്യം ക്യാമറ മാറ്റണം ട്ടോ....... തുടക്കം തൊട്ടു നിങ്ങളുടെ കൂടെ നിൽക്കുന്ന ഒരു Bulgarian മലയാളി........ പറഞ്ഞതിൽ തെറ്റ് ഉണ്ടെങ്കിൽ ക്ഷമിക്കണം ❤❤❤❤❤❤

  • @donyissac235
    @donyissac235 Рік тому +1

    Ningal speedometer etha use cheunne

  • @roundtheworld8452
    @roundtheworld8452 Рік тому +2

    Bro Daliy വീഡിയോ ഇടാൻ ശ്രമിക്കൂ.😀😀16k congratulations 👏👏🎉🎉

  • @ranjeevgopi7287
    @ranjeevgopi7287 Рік тому +1

    Ningal Polianu.... ningalude samsaram kelkkan nallarssanu..... ningal brothers ano?? Keep going brozz.....with toooooo muchhh love.....❤️❤️❤️❤️❤️❤️❤️❤️

  • @NiYaSvLoG14
    @NiYaSvLoG14 Рік тому +3

    Ningal edit aakunnadh app aano allenkil software aano please riply app aanenkil appinte name para please

  • @amalamal7098
    @amalamal7098 Рік тому +4

    38:48 announcement of Trivandrum mail🔥

  • @THEJALAKSHMI-ex5km
    @THEJALAKSHMI-ex5km Рік тому +1

    1c

  • @kt-bz9fy
    @kt-bz9fy Рік тому +13

    Keep going guys , your video quality is nice , expecting more vlogs 👍

  • @fredypaul583
    @fredypaul583 3 місяці тому

    Thanks guys for this beautiful train journey blog of Mysore to Chennai Mgr central.. U guys are awesome.

  • @rajanparatpathumochi7732
    @rajanparatpathumochi7732 Рік тому

    ഇപ്പോൾ വന്ദേ ഭാരത് യാത്രകണ്ടു കൊണ്ടിരിക്കുകയാണ് ഇടക്ക് റെയ്ജ് പോകുന്നു സമയം PM 9 02 ..14.02.23

  • @charulathamenon
    @charulathamenon 11 місяців тому

    എന്തിനാ മക്കളെ റിക്സ എടുത്തു ഇറങ്ങുന്നത് 🎉🎉

  • @yaminaydin2772
    @yaminaydin2772 Рік тому

    ട്രെയിൻ ടിക്കറ്റ് ബുക്ക്‌ ചെയ്യുന്ന ത് ഒന്ന് പറഞ്ഞു തരുമോ

  • @arunmk2342
    @arunmk2342 Рік тому

    നാട്ടിൽ വന്നിട്ട് കഴിഞ്ഞ December ഇൽ chennai പോയിരുന്നു.. അന്ന് കണ്ടിരുന്നു ഈ ട്രെയിൻ...

  • @bindupradeep819
    @bindupradeep819 Рік тому +1

    Chilappol Jana Shadabti Express inu pagaram Vande Bharat Express varaam (Trivandrum to Kozhikode)

    • @MalayaliTravellers
      @MalayaliTravellers  Рік тому +1

      Angane varilla.. Jan Shatabdi avide thanne undakum.. Vande Bharat vannu kazhinjal Jan Shatabdi yude timing mattan chance und

  • @rajanparatpathumochi7732
    @rajanparatpathumochi7732 Рік тому

    നെറ്റ് സ്പീഡില്ല അതുകൊണ്ടാണ് നിങ്ങളെ വീഡിയോ കാണാത്തത് ഇവിടെ 'BSNL 3g യാ ണ്

  • @ZyRØx6570
    @ZyRØx6570 Рік тому +4

    Poily bros 💞 enniyum perimum trains videos ittanm

  • @anzil.a4400
    @anzil.a4400 Рік тому +1

    South india's first train 18 👍
    ഇന്ത്യ ഇൽ നിർമിച്ച ആദ്യതെ എഞ്ചിൻ ഇല്ല ട്രെയിൻ

  • @user-pwolimalayali
    @user-pwolimalayali Рік тому +1

    വൈകാത്ത നമ്മക്കും കിട്ടും എന്ന് പ്രതീക്ഷിക്കാം...

  • @anilchandran9739
    @anilchandran9739 Рік тому +4

    New Achievement of Travel Bros. 👍🏼💖💐👏

  • @muhammedanas8278
    @muhammedanas8278 Рік тому +1

    Aduttate Ajmeer pakanam

  • @wzkhalifa2564
    @wzkhalifa2564 Рік тому +1

    Selfie edukkan vanna all irangiyath rajamundry stopil ayirinnu keriya stopil ninnum 150 km apuram annu ayal irangiyath..... Fine onnum kittila ayalk TTR shemich vitt

  • @nambeesanprakash3174
    @nambeesanprakash3174 Рік тому +1

    വന്ദേ ഭാരത് വടക്കോട്ട് ഉണ്ടാവുമെന്ന് തോന്നുന്നില്ല.. കാരണം നാട് മുഴുവൻ നിർത്തണമെന്ന് ജനങ്ങൾ പ്രക്ഷോഭം ചെയ്യും.. കണ്ടറിയാം 👍👍

  • @ashrafkundathil3157
    @ashrafkundathil3157 Рік тому +1

    കലക്കി നിങ്ങൾ ഓരോ യാത്രയും ഞങ്ങളെ ആവേശം കൊള്ളിക്കുന്നു. ഇനി ഒരു ട്രിവാൻഡ്രം ഡൽഹി യാത്ര പ്രതീക്ഷിക്കുന്നു. 🥰👍

  • @anandhuskumar3881
    @anandhuskumar3881 Рік тому +2

    Angane vandhe bharathilum ningal poliyanu bros😍

  • @abhishekabhi012
    @abhishekabhi012 Рік тому +1

    Next try 12696 or 12695 tvc to mas

  • @thousifummer4286
    @thousifummer4286 Рік тому +1

    ഇനിയും ഒരുപാട് യാത്രകൾ ചെയ്യാൻ സാധിക്കട്ടെ....

  • @Rockingstartijo
    @Rockingstartijo Рік тому +1

    Train poli aann 🔥but speed okke normal super fast express pole ullu 🙂like bikaner kochuveli ethinekaalum speedil pogum konkan railway 💙

  • @ishowsuiiiiiiiiiiiiiiiiiii9374

    Bro nalla video othriii eshatapattu ❤️❤️❤️💥💥💥💥

  • @sreerajr4031
    @sreerajr4031 Рік тому +1

    Bro 's sakleshpura വഴി ഉള്ള vlog ചെയ്തിട്ടുണ്ടോ.
    ഞാൻ കണ്ടില്ല ഇതിൽ..

  • @abhishek433ysnair4
    @abhishek433ysnair4 Рік тому +1

    Bro ini 12601 manglore mail journey cheyyu naatileku allenkil Navyugh express katra allenkil navjeevan express Ahmedabad allenkil hyderabad train allenkil sapthagiri express to tirupati

    • @MalayaliTravellers
      @MalayaliTravellers  Рік тому

      Navyug Express onnum ippol illa bro.. ath Tirunelveli to katra aanu ippol

    • @abhijiths1
      @abhijiths1 Рік тому

      Navyug express covid nu shesham restart cheythittilla. Ath permanent ayitt nirthi ennanu railway board paranjath. Athinte slip mathram ayirunna tirunelveli-katra ippol full express train ayitt navyug enna peril odunnund.

  • @Aj-pu8sg
    @Aj-pu8sg Рік тому +15

    Incident happened in Rajamundry and the guy got stuck and got down at Vijayawada but the railways dint fine him and send him with a warning cos it was a first trip. Super vlog brother.
    This train goes at a max of 110kmph cos of speed restriction. But they will increase upto 130 in the coming months between Jolarpetai to Arakonam.

  • @gireeshkumarkp710
    @gireeshkumarkp710 Рік тому

    ഹായ്, നവിൻചേട്ട, മനുചേട്ട, മൈസൂരിൽനിന്നും,ചെന്നൈയിലേക്കുള്ള, വന്ദേഭാരത്ട്രെയിൻ, യാത്ര, സൂപ്പർ,

  • @rishipalakkad4927
    @rishipalakkad4927 Рік тому +1

    Keep rocking brosss😍😍😍😍njan aagrahichittum pogan time kittatha train 🚆🚆

  • @Rocky-dm7bi
    @Rocky-dm7bi Рік тому +1

    നമോ ഭാരത് 🇮🇳♥️

  • @riyamathew4957
    @riyamathew4957 Рік тому

    ആദ്യമായാണ് നിങ്ങളുടെ ചാനൽ കാണുന്നത്.... ഇഷ്ടപ്പെട്ടു... സബ്സ്ക്രൈബ്ഡ്... 😊😊😊😊

  • @abhijithageethalekshmir8434
    @abhijithageethalekshmir8434 Рік тому +1

    Bro at 25:55 poy loco WAG 12 ALLE, IT IS THE MOST POWERFUL LOCO IN INDIA

  • @xxxtentaction14
    @xxxtentaction14 Рік тому +2

    Bro ennan ee video eduthadh ?

  • @NISAMSDiaries
    @NISAMSDiaries Рік тому

    Speed nokan use cheitha app ethaan

  • @ownmywaybyfasi4043
    @ownmywaybyfasi4043 Рік тому +1

    Angane avar vandhe bharadhum.. Keeyadaki makkale❤️❤️

  • @amalamal7098
    @amalamal7098 Рік тому +2

    Please do tirunelveli to gandhidam humsafar exprs❤

  • @sudhakarank969
    @sudhakarank969 Рік тому

    വന്ദേ ഭാരതിൽ ഞാനും നിങ്ങളോടപ്പം ഉണ്ടായിരുന്നു. പക്ഷെ, നിങ്ങളെന്നെ കണ്ടില്ല. നിങ്ങൾ Twins ആണോ? സാധാരണ യാത്രക്കാരെപ്പോലെയുളള നിങ്ങളടെ സംസാരങ്ങൾ ആകർഷണീയം!!!

  • @Soundscapeofficial777
    @Soundscapeofficial777 Рік тому +2

    Hi🔥🔥👍👍

  • @mehaboomba7407
    @mehaboomba7407 Рік тому

    മച്ചാൻമാരെ വിന്റർ സീസൺ കഴിയുന്നതിന് മുമ്പ് banihal to srinagar വീഡിയോ ചെയ്യു. അടിപൊളി ആണ് കേട്ടോ. പറ്റുവാണേൽ നേരിട്ട് കാണാം. ഞാൻ banihal work ചെയ്യുവാ

  • @prasanthp6961
    @prasanthp6961 Рік тому

    ബാംഗ്ലൂർ ഇൽ ട്രെയിൻ 2മത് നിർത്തിയത് എന്തിനായിരുന്നു ആ ആളിന് കയറാൻ വേണ്ടി ആയിരുന്നോ

  • @tinp2844
    @tinp2844 Рік тому +2

    Very good vlog. Thankyou 🥳👍

  • @aswanthv1811
    @aswanthv1811 Рік тому +1

    Seat thirich vechoode athakumbol pinnott irikkandallo

  • @TrainFan861
    @TrainFan861 Рік тому +1

    Nigalude agraham sadichu alle
    Power

  • @VISHNU-SK-7545
    @VISHNU-SK-7545 Рік тому

    സ്പീഡ് ട്രാക്ക് ചെയ്യുന്നത് ഏത് ആപ്പാണ് അത്

  • @baijumon1238
    @baijumon1238 7 місяців тому

    പ്ലീസ് നിങ്ങളുടെ നമ്പർ തരൂ

  • @kt-bz9fy
    @kt-bz9fy Рік тому +2

    Next TVC rajdhani venam🙏👍

  • @rcnavjuboy8443
    @rcnavjuboy8443 Рік тому +1

    Rail share pati oru video cheyamo

  • @BeenaBNair-no9hm
    @BeenaBNair-no9hm Рік тому

    Speed അറിയാനുള്ള app ഏതാണ് അതിന്റെ പേര് ഒന്ന് പറയുമോ

  • @NiYaSvLoG14
    @NiYaSvLoG14 Рік тому +2

    Bro ippol palace on wheels undo

  • @haridas2314
    @haridas2314 Рік тому

    നിങ്ങളുടെ അവതരണം ഒന്ന് കൂടി മിച്ചപ്പെടുത്താനുണ്ട്. സ്ക്രിപ്റ്റ് ഒന്നുകൂടി modify ചെയ്താൽ നന്നായിരിക്കും. ഇടയ്ക്കു കേറി മറ്റൊരാൾ പറയാതെ ഒരാൾ ഒരുകാര്യം പറഞ്ഞു കഴിഞ്ഞു മറ്റേ ആൾ പറയുന്നതായിരിക്കും നല്ലത്. എന്റെ ഒരഭിപ്രായം മാത്രം. നിങ്ങളുടെ effort, ആശയം, ഉദ്ദേശം എല്ലാം വളരെ നല്ലത്. പോകുംതോറും നിങ്ങൾ improve ആവും തീർച്ച. നല്ലത് മാത്രം ആശംസിക്കുന്നു. Keep it up... 👍

  • @manafabdul8053
    @manafabdul8053 Рік тому +1

    Voice clear ella

  • @SoloRiderVloger
    @SoloRiderVloger Рік тому

    ഞാൻ കാണാൻ കൊതിച്ച വണ്ടി....
    Tejas express ഞാൻ കണ്ടിട്ടുണ്ട്.. But കേറീട്ടില്ല

  • @ramanandabhat7025
    @ramanandabhat7025 Рік тому +1

    Adipoli, brothers 🙌🏻👍🏻

  • @locomotive
    @locomotive Рік тому

    😍😍😍😍😍😍😍😍😍😍😍😍😍🥰😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @YadavTheja235
    @YadavTheja235 Рік тому

    Pazhaya Fayis Yaseen orumichulla video pole thoniyavarundo.

  • @rappergaming1344
    @rappergaming1344 Рік тому

    Kasaragod to Delhi rajadhani please try 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @nithyaalosh7664
    @nithyaalosh7664 Рік тому +1

    ചോറ് റൈസും ഒന്നല്ലേ 😄😄😄😄

  • @badushabadu7400
    @badushabadu7400 Рік тому +1

    Kerelathil vande Bharat vero??

  • @pasadk
    @pasadk Рік тому

    Makkale kure vandikal Chennai centralekk oodum karanam southern railwayvayude aasthanam Chennai Anu motham 7 divisional office chennaiyude underil varannud trichy southern railwayvayude head quarters Anu
    Kadpadi region

  • @razimuhammad6467
    @razimuhammad6467 Рік тому +3

    Super❤️❤️❤️

  • @sabuyusaf
    @sabuyusaf Рік тому +1

    ഹായ്❤️💚❤️ അടിപൊളിയാണ് ബ്രോ

    • @MalayaliTravellers
      @MalayaliTravellers  Рік тому

      Thanks

    • @sabuyusaf
      @sabuyusaf Рік тому

      🥰സാധാരണക്കാരുടെ യൂട്യൂബർമാർ🤩

  • @nithyaalosh7664
    @nithyaalosh7664 Рік тому +2

    സൂപ്പർ ❣️❣️❣️❣️❣️❣️❣️

  • @mstk1803
    @mstk1803 Рік тому

    Nilavil 130km/h il ee route il oridathum pokan saadyam alla, atu ini vande Bharat aayalum saada train aayalum sari. Nilavil Jolarpettai to Chennai section il MPS 110 kmph aanu. Atu 130 aakan ulla works ellam teernnu ennanu arinjath. Ini CRS inspection undavum , atu kazhinju maatre sanction Kittu.

  • @nirmalk3423
    @nirmalk3423 Рік тому +3

    Awesome ❤️

  • @davidantony4706
    @davidantony4706 Рік тому

    ☺☺☺👍👍👍👏👏👏

  • @_nabeel__muhammed
    @_nabeel__muhammed Рік тому

    ഇതെങ്ങനെയാ ബുക്കിംഗ് ?
    സീറ്റ് ഉണ്ടാവുമോ

  • @jomonkj5255
    @jomonkj5255 Рік тому

    Very good video
    സ്ഥിരം പ്രേഷകൻ

  • @amaroop1234
    @amaroop1234 Рік тому +1

    TVC rajdhani nzm to tvc journey venam

  • @Shreekumarnbombay
    @Shreekumarnbombay Рік тому

    Adipoli Video. Enthayalum Vande Bharat ill Yaatra Cheyan patiyalo. Ellam Vande Bharat Exp nu epoo nilavil ulla Operating Speed 130kmph aan Pakshe South India le MGR Chennai Central - Mysore - MGR Chennai Central de Max Operating Speed 110Kmph aan. South India ill Speed Restrictions ondu. Railways de bhagathinu Sectional Speed 130Kmph and bhavi ill 160Kmph speed aakan ulla Infrastructural work thudagit ondu.

  • @sanjuleo4042
    @sanjuleo4042 Рік тому

    Arkum athikam ariyathaa Train indee Explore chy... Reach kitum💯

  • @abdulsalamak2908
    @abdulsalamak2908 Рік тому +2

    Super ❤️

  • @nisam9818
    @nisam9818 Рік тому +1

    Ningal cousins ano or direct brothers ano

  • @ashap2364
    @ashap2364 Рік тому +1

    Just mention the place where you are going at the end
    We have an idea

  • @instareelsmachan3354
    @instareelsmachan3354 Рік тому +1

    130 mysuru mathrame ullu enne thonnunu. Mattethe athil athikkam unde

  • @shyamjithkumaru7518
    @shyamjithkumaru7518 Рік тому

    Rajdhani HA1 il travel cheyunna vedio idumoo?

  • @LOCO-pq5yl
    @LOCO-pq5yl Рік тому

    എന്റെ ഒരു ഒപ്പിനിയൻ MAQ TO CBE
    OR CAN TO TVC 😌

  • @marwanbacker
    @marwanbacker Рік тому +1

    Do you have any idea about the thalassery to the Mysore railway line

  • @shinasahmmed9628
    @shinasahmmed9628 8 місяців тому

    Such a nice and innocent presentation ❤️

  • @SHABEEBB10
    @SHABEEBB10 Рік тому +2

    Poli👍🏻❤️👌

  • @rappergaming1344
    @rappergaming1344 Рік тому +1

    Supper bro waiting next video 🔥🔥🔥🔥

  • @cycleriderkerala4812
    @cycleriderkerala4812 Рік тому +1

    Bro next humsafar express cheyyamo