ക്രൈസ്തവരുടെ ഉറക്കം കെടുത്തുന്ന നാട് | EPI-33 | ShalomTV

Поділитися
Вставка
  • Опубліковано 25 лют 2022
  • This content is Copyrighted to Shalom Television. Any unauthorized reproduction, redistribution or re-upload is strictly prohibited. Strict action will be taken against those who violate the copyright of the same. If you are interested in collaborating with Shalom Television and for any media queries, you can contact us at info@shalomtelevision.com
    #ShalomTV #ArunachalMission
    -----------------
    UA-cam Channels
    -----------------
    Perpetual Adoration: ua-cam.com/users/shalomtelevis...
    Shalom TV: / shalomtelevision
    Shalom TV LIVE: / @yuvanza
    Shalom Media Online: / shalommediaonline
    Shalom Kids: / @shalomkidstv3089
    Shalom Music: / @yuvanza
    ---------------
    Websites
    ---------------
    Shalom TV: shalomtv.tv/
    Shalom Online: shalomonline.net/
    Shalom Times: www.shalomtimes.com/
    Shalom World: www.shalomworld.org/
    Shalom Tidings: shalomtidings.org/
    Sophia Books: sophiabuy.com/
    Sophia Books Kindle Store: tinyurl.com/sophiabooks
    Books by Chev. Benny Punnathara: tinyurl.com/bennykindle
    Shalom Radio: shalomradio.net/
    -----------
    Social Media
    ------------
    Shalom TV: / shalomtelevi. .
    Shalom Web Ministry: / shalomwebmin. .
    Sunday Shalom: / sundayshalom. .
    Shalom Times: / shalomtimes
    Shalom Online: / shalomonline
    Shalom Radio: / shalomwebradio
    Shalom World: / shalomworld
    --------
    Mobile Apps
    ---------
    Shalom TV: tinyurl.com/shalomtelevision
    Shalom Times: tinyurl.com/stimesapp
    Sunday Shalom: tinyurl.com/sundayshalom
    Shalom Radio: tinyurl.com/sradioapp
    Shalom Tidings: tinyurl.com/shalomtidings
    Shalom World: tinyurl.com/sworldtvapp
  • Розваги

КОМЕНТАРІ • 57

  • @ShalomTelevision
    @ShalomTelevision  2 роки тому +4

    വിശുദ്ധ ഫൗസ്റ്റീനയുടെ കുരിശിന്റെ വഴി ua-cam.com/video/zLiAbSX4MF0/v-deo.html

  • @jaisybenny7126
    @jaisybenny7126 2 роки тому +6

    ധാരാളം പേരിലേക്ക് ഇത് എത്തട്ടെ. ചിന്തിക്കട്ടെ .മാനസാന്തരങ്ങൾ സംഭവിക്കട്ടെ. പ്രാർത്ഥിക്കുന്നു.

  • @salyjohn8628
    @salyjohn8628 2 роки тому +13

    ഈശോയെ മിഷൻ പ്രവർത്തനം നടത്തുന്ന എല്ലാ അച്ഛൻ മാരെയും അനുഗ്രഹിക്കട്ടെ.

    • @ramu9375
      @ramu9375 2 роки тому

      Not in Esho, but in innocent, gullible, poor people.

  • @augustineej2621
    @augustineej2621 2 роки тому +6

    ഇതാണ് ദൈവലയം എന്ന് വിളിക്കപ്പെടേണ്ടസ്ഥലം, ഇങ്ങിനെയുള്ളിടത്തെ ദൈവം വസിക്കുകയുള്ളു, കോടികൾ മുടക്കി പണിയുന്ന രമ്യഹർമ്മങ്ങളിൽ ദൈവം വസിക്കാറില്ല

    • @josephkj6425
      @josephkj6425 2 роки тому +1

      We cannot know where God. We r judging

  • @pushpypallathussery9469
    @pushpypallathussery9469 2 роки тому +6

    ദൈവം നിങ്ങളെ സമൃദ്ധമായ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻

  • @Joshy73
    @Joshy73 2 роки тому +12

    കണ്ണ് നിറയാതെ ഈ മിഷൻ കാണാൻ പറ്റിയിട്ടില്ല ഞാൻ കൊടുത്ത മിഷൻ ഞായർ പിരിവ് ഇവിടേയ്ക്ക് ആയിരുന്നു എന്നറിഞ്ഞതിൽ സന്തോഷം. ഇനി എൻ്റെ ദശാംശം വർദ്ധിപ്പിക്കും എന്ന തീരുമാനം എടുക്കാൻ എന്നെ പ്രേരിപ്പിച്ചു ഈ മിഷൻ. ദൈവത്തിന് നന്ദി

  • @shibuthomas9294
    @shibuthomas9294 2 роки тому +10

    Jai Jesu
    ജനക്കൂട്ടങ്ങളെ കണ്ടപ്പോള്‍, യേശുവിന്‌ അവരുടെമേല്‍ അനുകമ്പതോന്നി. അവര്‍ ഇടയനില്ലാത്ത ആടുകളെപ്പോലെ പരിഭ്രാന്തരും നിസ്‌സ ഹായരുമായിരുന്നു.
    അവന്‍ ശിഷ്യന്‍മാരോടു പറഞ്ഞു: വിളവധികം; വേലക്കാരോ ചുരുക്കം.
    അതിനാല്‍, തന്റെ വിളഭൂമിയിലേക്കു വേലക്കാരെ അയയ്‌ക്കാന്‍ വിളവിന്റെ നാഥനോടു പ്രാര്‍ഥിക്കുവിന്‍.
    മത്തായി 9 : 36-38
    Payalincho Jesu

  • @yacobpo552
    @yacobpo552 2 роки тому +1

    തീരെ സൗകര്യമില്ലാത്ത സാഹചര്യത്തിൽ ജീവിക്കുന്ന ഇവരെ എന്നും നമുക്ക് സ്മരിക്കാം, പ്രാർത്ഥിക്കാം, സഹകരിക്കാം

  • @thomasjohn5741
    @thomasjohn5741 2 роки тому +3

    Continue this service to the needy people in the name of Christ. God bless.

  • @josemonsebastian8560
    @josemonsebastian8560 2 роки тому +5

    How Beautiful our Fathers and Sisters!! Prayers

  • @thomasmanthrathomasmanthra5710
    @thomasmanthrathomasmanthra5710 2 роки тому +3

    എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ

  • @Jesus-theoneandonlylivingGod
    @Jesus-theoneandonlylivingGod 2 роки тому +4

    Heart touching❤️..May Jesus bless abundantly our Priests, Nuns and all other people who are engaged in Missionary work✝️🙏🏼

  • @EternalFarmers
    @EternalFarmers 2 роки тому +10

    Thank you for the inspiring episode! Amazing family ❤

    • @marymathew6224
      @marymathew6224 2 роки тому

      Praise the Lord 🙏🌹 We are proud of you sister and Father 🙏

    • @joserenni3983
      @joserenni3983 2 роки тому

      An inspiring episode! I have been to Miao diocese. But I didn't get time to visit a place you are talking about. Hope the priests in Kerala will draw some inspiration from this. We should remember that missionaries , including Mother Theresa, we're forbidden to enter Arunachal 30 years ago. God bless you all abundantly in your efforts to disseminate Christ's message.

  • @rosilykunjachankunjachan6328
    @rosilykunjachankunjachan6328 8 місяців тому

    എന്റെ ദൈവമേ നന്ദി സ്തുതി

  • @rajeshsbpowdikonam4144
    @rajeshsbpowdikonam4144 2 роки тому +4

    Amen

  • @antonyleon9342
    @antonyleon9342 2 роки тому +3

    Esho Mishihaiku Sthuthi 🙏✝️🌹🕊️💐

  • @kandass1980
    @kandass1980 Рік тому

    Praying for you father 👏👏and for the mission work

  • @jespinbylon9001
    @jespinbylon9001 2 роки тому +2

    Amen praise the lord 🙏🥰 ente Esho 🙏 praise the lord 🙏 ente Esho arathana mahathom Nanni ente amma mathave 🥰🙏

  • @teenamaria4984
    @teenamaria4984 2 роки тому +4

    Waiting for the next episode ❤️

  • @jeffincabraham3043
    @jeffincabraham3043 2 роки тому +3

    I love you Appaa 😍😍😍😘

  • @sinisjoseph2558
    @sinisjoseph2558 2 роки тому +2

    Jai Jesu🙏

  • @mathewvazhathara7276
    @mathewvazhathara7276 2 роки тому +11

    ഇവര് സിനഡ് കൂർ ബാന രീതിയല്ലല്ലോ പിൻ തുടരുന്നത് നമ്മുടെ എല്ലാ ഇടവകകളിലും രൂപതകളിലും ലക്ഷക്കണക്കിന് വരുമാനവും സമ്പാദ്യവുമുണ്ട് അതൊക്കെ ഇങ്ങിനെയുള്ള മിഷ്യൻ കേന്ദ്രങ്ങളിലേക് ചില വഴിച്ചാൽ നല്ലതായിരുന്നു

    • @jessyjohn9734
      @jessyjohn9734 Рік тому

      ഇങ്ങനെ കുറെ പേർ..സിനഡ് കുര്ബാസന..പണം...ഇവിടേക്കുരുങ്ങിക്കിടക്കുകയാണ്..അവരവരുടെ ആത്മരക്ഷഎങ്കിലും നോക്കൂ വാഴത്തറേ..

  • @m.rjoseph7616
    @m.rjoseph7616 2 роки тому

    These are the real People Of God, Thank you Jesus, We love you somuch with this group

  • @cjosebabu
    @cjosebabu 2 роки тому +2

    God bless all His people

  • @henryxavier2366
    @henryxavier2366 Рік тому

    Great. Thanks

  • @mathukuttyvarghese292
    @mathukuttyvarghese292 2 роки тому +1

    Praise the Lord

  • @trueman5073
    @trueman5073 Рік тому

    May God bless all of our missionaries

  • @sasikumar-vx8ni
    @sasikumar-vx8ni 2 роки тому +1

    Praise the lord

  • @FrSherincheranthuruthy
    @FrSherincheranthuruthy 2 роки тому

    God bless you acha. I was remembered of my mission days in Africa 🌍

  • @salikuttygeorge827
    @salikuttygeorge827 2 роки тому

    Prayers really heart touching

  • @josekuttypt8731
    @josekuttypt8731 2 роки тому +2

    കേരള സഭ യിലെ പൂർവികരും ഇതുപോലെ ആയിരുന്നി രിക്കാം

  • @tijojoseph4118
    @tijojoseph4118 2 роки тому +2

    എനിക്കും അവിടെ വന്നു പ്രവർത്തിക്കാൻ താല്പര്യം ഉണ്ട്

    • @feetonthemountain
      @feetonthemountain 2 роки тому

      Most welcome....contact shalom tv or visit this channel (Feet on the mountain)

  • @lissymathew6476
    @lissymathew6476 2 роки тому

    Hope Ernakulam Angamaly priests see this sacrifice.

  • @nidhinjoseph175
    @nidhinjoseph175 2 роки тому +2

    ❤️❤️❤️❤️❤️

  • @user-tz6pw2si2q
    @user-tz6pw2si2q 9 місяців тому

    ആരു,ഇല്ലാത്ത വരെ,ആഹാരം, വസ്തറഠ,പാർപ്പിടം, വിദ്യാഭ്യാസം, ഇതെല്ലാം, കൊടുത്തു, ജീവിതതതിൻറ,മുഖ്യ ധാരയിലെതതികുനതാണ്,ബീജെപി കാർക്,പിടികാതതത്,അവർക്ക്,അടിമകളാകാൻ,പററിലലൊ,ടീഠ,മിന്,👍🙏👍🙏👍❤

  • @cherianvarghese2872
    @cherianvarghese2872 2 роки тому +1

    👍🌹

  • @josephkj6425
    @josephkj6425 2 роки тому

    Sambavami yuge yuge.

  • @johnthebaptist4426
    @johnthebaptist4426 Рік тому

    🙏🙏🙏🙏🙏🙏🙏................................

  • @ramu9375
    @ramu9375 2 роки тому

    Frankoism is also going on there? Just a doubt...

  • @ramamoorthydrm1901
    @ramamoorthydrm1901 2 роки тому

    Pastiche conversion alle

  • @BharatBhakth
    @BharatBhakth 2 роки тому +10

    യഥാർതത്തിൽ പണസമ്പാദനമെന്ന ലക്ഷ്യം വിട്ട് ദൈവസ്നേഹം പങ്കു വെക്കുന്നതിൽ കത്തോലിക്ക സഭ പ്രവർത്തിച്ചിരുന്നെങ്കിൽ യൂറോപ് നന്നായി പ്പോയേനേ. ഇന്ന് യൂറോപ്പ് ക്രൈസ്തവ വിശ്വാസം പോയി എങ്കിൽ അതിന് കത്തോലിക്ക പുരോഹിതരാണ് കാരണക്കാർ.

    • @alanjeevan1192
      @alanjeevan1192 2 роки тому +1

      ഇവിടുത്തെ അവസ്ഥ യും യൂറോപ്പ് നു സമം aykonderi കുന്നു

    • @sallythomas4403
      @sallythomas4403 2 роки тому

      After 2008 Kerala Christians converted 60% arunachal predesh,these idiots destroyed all civilisations in the world except India because of fake Jesus

  • @sajiearackal477
    @sajiearackal477 2 роки тому

    ഒന്നുകിൽ നീ മലയാളം പറ അതുമല്ലെങ്കിൽ ഇംഗ്ലീഷിൽ പറ

  • @manoja.m3570
    @manoja.m3570 Рік тому

    69000varsham pazakamulla oru poorna human body kandethiyathode aadamalla aadima manushian enne thelinju ,bible prekaram aadathinte prayam 12000 varsham mathramane ,eni e biblelum chumanne nadakunnathil enthenkilum arthamundo ?? ekariangal manasilakiya 13 christhava rajiangal christhu matham upekshichu ,palliyil poyitte oru kariavum ella ennu manasilakiya vivaramulla christhavar pallikal vikukayane ! mattoru kariam eejipthukarude devanaya Horasinte oru carbon copy mathramane christhu ,so lokamengum vivaramulla christhavar christhumatham upekshikukayane ,pala rajiangalum bible nirodikukayane ,allenkil nasippikukayane , missionarimar eppozum kadanne chellunathe pavappetta vivaramillatha alkarude aduthekane ,karanam avare enthum paranje viswasipikan eluppamane, Afrikayil missionarimar bible koduthe avarude foomi muzuvan kaikalaki , Arunachalilum ethano ningalude yethartha lakshyam?? oru kalathe biblum kondunadanne lokathe kollayadicha Britishukarude ennathe avastha deyaneeyamane . oru missionary prevarthanavum koodathe hidava samskaram lokamengum padarukayane , matha kachavadam avarude lekshyamalla, pothuve valare mariathake jeevikunna oru samoohamane hindukal, christhavarepole pidickedukkanum ,konnodukanum, avar poyittilla ,pokarumilla ,so ethoke ningalum kande padikanam!

  • @bennypulickal9357
    @bennypulickal9357 2 роки тому

    തള്ളോട് തള്ള്!!!!...

  • @rajeshsbpowdikonam4144
    @rajeshsbpowdikonam4144 2 роки тому +3

    Amen

  • @rajeshsbpowdikonam4144
    @rajeshsbpowdikonam4144 2 роки тому +2

    Amen