ഉപവാസ നിയോഗപ്രാർത്ഥന DAY 05/FR.MATHEW VAYALAMANNIL CST/ANUGRAHA RETREAT CENTRE

Поділитися
Вставка
  • Опубліковано 24 тра 2024
  • subscribe to this channel / @frmathewvayalamannil
    അനുഗ്രഹ ധ്യാനകേന്ദ്രത്തിൽ എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 8.30മുതൽ 2 മണിവരെ ഫാ. മാത്യു വയലാമണ്ണിൽ നയിക്കുന്ന,ഏകദിന ബൈബിൾ കൺവെൻഷൻ ഉണ്ടായിരിക്കുന്നതാണ്. ദൂരെ നിന്നും വരുന്നവർക്ക് തലേ ദിവസം വ്യാഴാഴ്ച ഇവിടെ വരാവുന്നതാണ്.ഭക്ഷണവും, താമസ സൗകര്യവും ലഭിക്കുന്നതാണ്.കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ വിളിക്കുക.
    Ph:8113061008(Only for enquiry & Retreat Booking )
    811 306 1008 / 9562459251(Prayer Request)
    Anugraha Retreat Centre,
    Vaduvanchal, Wayanad

КОМЕНТАРІ • 10 тис.

  • @aneettageorge7093
    @aneettageorge7093 22 дні тому +28

    ജോലി ഇല്ലാതെ വിഷമിക്കുന്ന മക്കളുടെ മേൽ കരുണയായിരിക്കണമേ ഈശോയെ 🙏

  • @shinuabraham5239
    @shinuabraham5239 22 дні тому +20

    ഈശോയെ മനസ് തളർന്നു പോകുവാ... എന്നെ താങ്ങി നിർത്തണേ നാഥാ.. ജീവിത പ്രതിസന്ധി കടലോളം und.. അതിൽ കിടന്നു ശ്വാസം മുട്ടുന്ന എന്നെ കൈ പിടിച്ചു കയറ്റണമേ ഈശോയെ...

  • @indusajan4751
    @indusajan4751 21 день тому +12

    മക്കൾ ഇല്ലാതെ വിഷമിക്കുന്ന എല്ലാവർക്കും കുഞ്ഞുങ്ങളെ നൽകി അനുഗ്രഹിക്കേണമേ കർത്താവെ 🙏

    • @sinivarghese-mm9mm
      @sinivarghese-mm9mm 18 годин тому

      Oru കുഞ്ഞിനെ നൽകി അനുഗ്രഹിക്കണമേ

  • @BindhuBijoy-gc6vv
    @BindhuBijoy-gc6vv 18 днів тому +6

    എൻ്റെ ഈശോയെ എൻ്റെ നിയോഗങ്ങളുടെമേല് കാരുണയായിരിക്കേണമെ🙏🙏🙏🙏

  • @clarapaul7597
    @clarapaul7597 22 дні тому +39

    ഉപവസിക്കാൻ പറ്റാത്ത എല്ലാ മക്കളെയും അതിനുള്ള കൃപ നൽകി അനുഗ്രഹിക്കണമേ

  • @jlsgaming1581
    @jlsgaming1581 22 дні тому +25

    ഈശോ യേ എല്ലാ ക്യാൻസർ രോഗികൾക്കും എൻ്റെ അമ്മച്ചിയ്ക്കും രോഗശാന്തി നൽകി അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏

  • @KavyaMary-se3rn
    @KavyaMary-se3rn 21 день тому +4

    Ente eshoye ente pappayude manasil ulla veshamam Matti kodukanee manasil santhosham samathanam koduthu anugrahikane eshoyee🙏🙏🙏

  • @prettyphilip897
    @prettyphilip897 18 днів тому +3

    ഈശോയെ ജൂണിൽ എഴുതാൻ പോകുന്ന എക്സാം സമർപ്പിക്കുന്നു. ഇനിയും നാണം കെടാൻ കഴിയില്ല, അപമാനം സഹിക്കാൻ സാധിക്കുന്നില്ല. ഈശോയെ അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏ഇപ്രാവശ്യം എന്നെ ജയിപ്പിക്കണമേ 🙏🙏🙏🙏🙏

  • @jobisabu5579
    @jobisabu5579 22 дні тому +38

    ഈശോയെ എന്നെ പരിഹസിച്ചു കളിയാക്കുന്നവരുടെ മുൻപിൽ നന്മ തന്നു അനുഗ്രഹിക്കണേ ഈശോയെ... ആമേൻ 🙏

    • @preethavarghese5024
      @preethavarghese5024 22 дні тому

      Karthavae appacha entae kudumbathine sakala sathrukalil ninnum apathil ninnum apakadathilninnum sambathika budhimuttilninnum avidunne kathukollanamae Amen 🙏

    • @preethavarghese5024
      @preethavarghese5024 22 дні тому +1

      Karthavae appacha entae kudumbathine lokarudae parihasathine patharamakallae

    • @preethavarghese5024
      @preethavarghese5024 22 дні тому

      Karthavae appacha entae husbandnae kudumbasnehi akkanae.kunjugalode snehathoda perumaranae.cheetha swabhavam Matti tharanamae Amen

    • @pushpampv6542
      @pushpampv6542 22 дні тому

      പരിശുദ്ധ ത്രിത്വത്തിന്റെ കൂട്ടായ്മയും ഐക്യവും സമാധാനവും ഞങ്ങളിലും ഞങ്ങളുടെ സമൂഹങ്ങളിലും കുടുംബങ്ങളിലും നിറയ്ക്കണമേ ആമേൻ

    • @sheejothonniamala7518
      @sheejothonniamala7518 5 днів тому

      ധൈര്യമായിരിക്കുക.
      എന്റെ നാമം നിമിത്തം മനുഷ്യർ നിങ്ങളെ നിന്ദിക്കുകയും ദുഷിക്കുകയും നിങ്ങൾക്ക് വിരോധമായി സകല ദുഷ്കാരുളെയും വ്യാജമായി പറയുകയും ചെയ്യുമ്പോൾ നിങ്ങൾ ഭാഗ്യവാൻമാർ അപ്പോൾ സ്വർഗ്ഗത്തിൽ നിങ്ങളുടെ പ്രതിഫലം വർദ്ധിച്ചിരിക്ക കൊണ്ട് സന്തോഷിക്കവീടുപണിക്കാരായ നിങ്ങള്‍ തള്ളിക്കളഞ്ഞകല്ല്‌ മൂലക്കല്ലായിത്തീര്‍ന്നു. ആ കല്ലാണ്‌ യേശു. മറ്റാരിലും രക്‌ഷയില്ല.
      അപ്പ. പ്രവര്‍ത്തനങ്ങള്‍ 4 : 11

  • @MarykuttyMC
    @MarykuttyMC 22 дні тому +12

    എന്റെ കർത്താവെ എന്റെ മക്കളെ ഞാൻ അങ്ങയെ കല്പ്പിക്കുന്നു ആമേൻ ആമേൻ ആമേൻ.....

  • @Athira.maluz666
    @Athira.maluz666 16 днів тому +1

    എന്റെ കർത്താവായ ദൈവമേ എന്റെ നിയോഗങ്ങൾ സാധിച്ചു തരുവാൻ കനിവുണ്ടാകേണമേ.. 🥹💙🙏🏻

  • @snehamol741
    @snehamol741 21 день тому +3

    ഈ മാസം കഴിയുന്നതിനുമുമ്പ് തന്നെ നല്ലൊരു ജോലി നല്ല സാലറിയോടുകൂടി നേടിക്കൊടുക്കണമേ മാതാവേ sajarine. ഈശോയെ ഈശോയെ നന്ദി

  • @user-paul5
    @user-paul5 22 дні тому +12

    എന്റെ ഈശോയെ എന്റെ നീയോങ്ങൾ എനിക്കായ് എന്റെ കുടുബത്തിനായി സാധിച്ചു തരേണമേ 🙏🙏🙏🙏🙏

  • @mariammajoseph8934
    @mariammajoseph8934 22 дні тому +15

    എന്റെ മൂന്നു നിയോഗങ്ങൾ യേശുവേ ഞാൻ അങ്ങയിൽ സമർപ്പിക്കുന്ന എനിക്കത് സാധിച്ചു തരേണമേ യേശുവേ സ്തോത്രം

  • @preenik.a4038
    @preenik.a4038 21 день тому +2

    ഈശോയെ എന്റെ മകന് ജോലി നൽകണേ മകന്റെ കൂടെ ഉണ്ടാകണേ 🙏🙏🙏🙏🙏🙏

  • @suseelavengoor7871
    @suseelavengoor7871 20 днів тому +1

    ഈശോയെ അവിടുത്തെ കൃപ എന്റെ മേലും എന്റെ മക്കളുടെ മേലും അനുഗ്രഹിക്കേണമേ ആമേൻ

    • @maryjoseph9530
      @maryjoseph9530 20 днів тому

      🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sheejabiju-rx4sf
    @sheejabiju-rx4sf 22 дні тому +28

    യേശുവേ നന്ദി യേശുവേ ഈ നിയോഗ പ്രാർത്ഥനയിൽ പങ്കുചേരുന്ന എല്ലാവരെയും അനുഗ്രഹിക്കേണമേ യേശുവേ നന്ദി യേശുവേ ആരാധന ആമേൻ

  • @jayeshsebastian9989
    @jayeshsebastian9989 22 дні тому +45

    കടബാധ്യതയാൽ നട്ടം തിരിയുന്ന ഞങ്ങളെ സഹായിക്കണമേ. ഈ കടബാധ്യതയിൽ നിന്നും രക്ഷപെടുന്നതിനുള്ള മാർഗ്ഗം കർത്താവേ അങ്ങ് കാണിച്ചുതരേണമേ....... യേശുവേ നാഥാ രക്ഷിക്കേണമേ........

  • @haram9263
    @haram9263 3 дні тому

    എന്റെ നിയോഗങ്ങൾ അങ്ങയിൽ സമർപ്പിക്കുന്നു കർത്താവേ അനുഗ്രഹിക്കേണമേ എല്ലാം സാധിച്ചു തരണമേ കർത്താവേ

  • @DaisyThomas-zo5eu
    @DaisyThomas-zo5eu 21 день тому +14

    കർത്താവെ ഈ ഉപവാസ പ്രാർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാവരെയും അനുഗ്രഹിക്കണമേ എന്റെ മോൻ ജോലി അന്വേഷിച്ചു വിദേശത്തു പോയിട്ട് വെറുംകൈയോടെ മടങ്ങി വരുവാൻ ഇടയ്ക്കരുതേ ഒരു നല്ല ജോലി നൽകി അനുഗ്രഹിക്കണമേ

  • @sujajoseph4923
    @sujajoseph4923 22 дні тому +153

    പരിശുദ്ധത്മാവേ ഞങ്ങളുടെ നിയോഗങ്ങളിൽ നിറയണേ, പ്രവർത്തിയ്ക്കണേ.

    • @anayaannniyapriyanka9996
      @anayaannniyapriyanka9996 22 дні тому

      🙏🏻

    • @soothram1419
      @soothram1419 22 дні тому

      അപ്പാ 💞 ഞങ്ങളുടെ മേൽ കരുണയായിരിക്കേണമേ 🙏 ഞങ്ങൾക്ക് ആവശ്യമായ നന്മകൾ അർഹതയോടെ സ്വീകരിക്കുവാൻ കാരുണ്യരൂപനേ ഞങ്ങളെ വീണ്ടെടുത്തു അനുഗ്രഹിക്കണമേ 🙏 നാഥാ കുഞ്ഞുങ്ങളെ നന്മയിലേക്ക് നയിക്കുവാൻ വചനത്തിലൂടെ ഞങ്ങളുടെ കുടുംബങ്ങളിൽ ദൈവാനുഗ്രഹത്തിന്റെ സ്നേഹത്തിന്റെ സാമ്പത്തികത്തിന്റ പരസ്പര ഐകൃത്തിന്റെ കൃപാവർഷം ചൊരിഞ്ഞ് അനുഗ്രഹിക്കണമേ 🙏 ആമേൻ 🙏

  • @nicysebastian6805
    @nicysebastian6805 22 дні тому +23

    എന്റെ യേശുവേ ഈ ഉപവാസ നിയോഗ പ്രാർത്ഥനയിൽനിറഞ്ഞ കണ്ണുകളുമായ് പ്രാർത്ഥിയ്ക്കുന്ന എല്ലാ മക്കളുടെയും നിയോഗങ്ങൾ സാധിച്ചു തരണേ ആരാധന ആമ്മേൻ🙏🏻🙏🏻🙏🏻

  • @vidyarenjith7824
    @vidyarenjith7824 2 дні тому

    എന്റെ ഈശോയെ എന്റെ ഹസ്ബന്റിന്റ ഗൾഫിൽ പോക്ക് എത്രയും പെട്ടന്ന് നടത്തി തരണമേ ആമേൻ

  • @sheejothonniamala7518
    @sheejothonniamala7518 5 днів тому

    ഈശോയെ എന്നെയും അവയെയും സഹോദരിമാരെയും കുടുംബങ്ങളെയും അനുഗ്രഹിക്കണമേ.ഞങ്ങളെ പരിശുദ്ധാത്മാവിനാൽ ഞങ്ങളെ നിറയ്ക്കണമേ.
    യേശുവേ നന്ദി യേശുവേ സ്തോത്രം'

  • @cmjacob5732
    @cmjacob5732 22 дні тому +36

    ഈശോയെ എല്ലാ ക്യാൻസർ രോഗികളെയും സവുഖ്യപ്പെടുത്ണമേ ആമ്മേൻ 🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🌷🌷🌷🌷🌷🌷🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿

  • @mercythomas2489
    @mercythomas2489 22 дні тому +33

    ആമേൻ 🙏🏻🙏🏻🙏🏻❤️❤️❤️🙏🏻🙏🏻🙏🏻❤️❤️❤️🙏🏻🙏🏻🙏🏻ആമേൻ യേശുവേ സോസ്ത്രം യേശുവേ നന്ദി ആരാധന പരിശുദ്ധ അമ്മ മാതാവേ ഞങ്ങൾക്കായി മാധ്യസ്ഥം വഹിക്കണമേ 🙏🏻🙏🏻🙏🏻 ആമേൻ ആമേൻ ❤️❤️❤️🙏🏻🙏🏻🙏🏻

  • @shinymanuel5936
    @shinymanuel5936 21 день тому +30

    ഈശോയെ എന്റെ നിയോഗങ്ങൾ സാധിച്ചുതരേണമേ ഈശോയെ എന്റെ കുടുംബത്തെ വിശുദ്ധീരിക്കേണമേ ആമ്മേൻ

  • @_ROLEX.
    @_ROLEX. 21 день тому +17

    എന്റെ ഈശോയേ ഞങ്ങളുടെ നിയോഗങ്ങളെ അങ്ങ് ഏറ്റെടുത്ത് സാധിച്ചു തരണമെJaison Unnikuttan Shiney Amen

  • @jessyabraham849
    @jessyabraham849 22 дні тому +42

    എന്റെ ഈശോയെ നീ തരുന്ന ഓരോ അനുഗ്രഹങ്ങൾക്കും കൃപകൾക്കും നന്മകൾക്കും ഒരായിരം നന്ദി പറയുന്നു 🙏🙏🙏🙏🙏

    • @soothram1419
      @soothram1419 22 дні тому +1

      നന്ദി അപ്പാ 💞 നന്ദി അപ്പാ 💞 ആമേൻ 🙏 ഹല്ലേലൂയ്യ 💞 ഞങ്ങളെ ദൈവമക്കൾ ആയി തിരഞ്ഞെടുത്ത് അങ്ങയേ മഹത്വപെടുത്തുന്നതിന് അനുവദിക്കേണമേആമേൻ 🙏 നാഥാനന്ദി 💞 ആമേൻ 🙏 ഹല്ലേലൂയ്യ 💞 കൃപയാൽ നിറക്കേണമേ 🙏 ആമേൻ 🙏

  • @sheebavarghese172
    @sheebavarghese172 22 дні тому +50

    ഈശോയെ മൊബൈൽ അഡിക്ഷൻ ഉള്ള എല്ലാ മക്കളെയും സമർപ്പിക്കുന്നു

  • @bittybenny4209
    @bittybenny4209 16 днів тому +1

    Yeshuve daivakrepayal njngada Niyogamgale sathichu theraname🙏🙏🙏

  • @sujatha7046
    @sujatha7046 21 день тому +1

    Karthave ellavarude niyogangalum sadichu kodukaname amen nanni appa

  • @riyajoiceriyajoice5711
    @riyajoiceriyajoice5711 22 дні тому +9

    രോഗാവസ്ഥയിൽ കഴിയുന്ന എല്ലാ രോഗികളെയും സൗഖ്യം നൽകി അനുഗ്രഹിക്കണമേ കർത്താവേ 🙏🙏🙏🙏

  • @jancythomas3661
    @jancythomas3661 22 дні тому +8

    ഈശോയെ എൻ്റെ മൂന്ന് നിയോഗങ്ങളും അങ്ങേ തിരുമുൻപിൽ ഞാൻ സമർപ്പിക്കുന്നു.അങ്ങ് അത് ഞങ്ങൾക്ക് തന്ന് ഞങ്ങളെ അനുഗ്രഹിക്കണമേ

  • @SunithaC-nj3yy
    @SunithaC-nj3yy 21 день тому +3

    എന്റെ ഈശോയേ എന്റെ ഹുസ്ബന്റിന് ഇനി ഒരിക്കലും ബിപി യുടെ അസുഖം വരാതെ കാത്തുകൊള്ളേണമേ 🙏🏻

  • @Kuttipattaz20
    @Kuttipattaz20 21 день тому +10

    എന്റെ ഈശോയെ ഈ ഉപവാസ പ്രാത്ഥനയിൽ പങ്കെടുക്കുന്ന എല്ലാ സമ്പത്തിക ബുന്ദിമുട്ട് അനുഭവിക്കൂന്നാ എല്ലാ മക്കളെയും അനുഗ്രഹിക്കണമേ

  • @sinijoseph1047
    @sinijoseph1047 22 дні тому +27

    ഈശോയെ ഞങ്ങളുടെ മോളുടെ മേൽ കരുണയായിരിക്കണമെ🙏🙏🙏

  • @shynigirish6834
    @shynigirish6834 22 дні тому +6

    എൻ്റെ ഈശോയേ ജോലി ഇല്ലാതെ ഇരിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു അവർക്ക് ഒരു ജോലി കൊടുത്തു അനുഗ്രഹിക്കണമേ.... എൻ്റെ മോനും ജോലി കൊടുത്തു അനുഗ്രഹിക്കണമേ....

  • @user-ps8lu8gt9g
    @user-ps8lu8gt9g 21 день тому +5

    ഈശോയെ എന്റെ മമ്മിക്ക് എല്ലാ അസുഗങ്ങളിൽ നിന്നും വേദനകളിൽ നിന്നും പൂർണ സൗഗ്യം കൊടുക്കണമേ.

  • @DelmeyDelmey-yr8rb
    @DelmeyDelmey-yr8rb 21 день тому +1

    നസ്രാ നായ ഈശോ യെ എന്റെ നിയോഗത്തെ സാധിച്ചു തരണം 🙏❣️🙏❣️🙏❣️🙏❣️

  • @SaliThomas-yi8jb
    @SaliThomas-yi8jb 22 дні тому +54

    ഈശോയെ വിവാഹ തടസം മാറ്റി എല്ലാ മക്കൾക്കും ഈശോയെ അങ്ങു അനുയോജ്യമായ ജീവിതചങ്കാളികളെ കാണിച്ചുതരേണമേ

  • @user-yk9eu3vv2b
    @user-yk9eu3vv2b 22 дні тому +28

    യേശുവേ മക്കളില്ലാതെ വിഷമിക്കുന്ന എല്ലാവരെയും യേശുവിന്റെ കരങ്ങളിൽ സമർപ്പിക്കുന്നു

    • @susythomas6730
      @susythomas6730 22 дні тому

      Praying for your Family🌹🙏🏻
      Please include my Son Sibumon.

    • @somanswarna
      @somanswarna 21 день тому

      🙏🙏🙏

    • @user-ox6kd6by6v
      @user-ox6kd6by6v 21 день тому

      ഈശോയേ കരുണതോന്നണമേ ആമേൻ 🙏🙏🙏🔥🔥🔥

  • @antonylawerence8428
    @antonylawerence8428 21 день тому +1

    കർത്താവെ ഇന്ന് തന്ന ദാനങ്ങൾക്ക് നന്ദി പറയുന്നു 🙏🙏🙏

  • @shijibinu3024
    @shijibinu3024 21 день тому

    Eeshoye orayiram nathi 🙏🏻 eeshoye orayiram nathi 🙏🏻 eeshoye orayiram nathi 🙏🏻 eeshoye orayiram nathi 🙏🏻 eeshoye orayiram nathi 🙏🏻

  • @sindhuvvsindhu8666
    @sindhuvvsindhu8666 22 дні тому +20

    എന്റെ ദേഷ്യവും മാറ്റിത്തരണമേ അത് മനമുണ്ടാകുന്ന എന്റെ രോഗത്തെ അവിടുന്ന് മാറ്റി തരണമേ ആമേൻ ആമേൻ ആമേൻ 🙏

  • @rosevlogs6301
    @rosevlogs6301 22 дні тому +16

    യേശുനാഥ വിവാഹം നടക്കാത്ത എല്ലാ മക്കളെയും അനുഗ്രഹിക്കണമെ യേശുനാഥ🙏🙏🙏🙏❤️

  • @bettyjohn5845
    @bettyjohn5845 20 днів тому +2

    എൻറെ ഈശോയെ ഉപവാസ നിയോഗ പ്രാർഥനയിൽ പങ്കെടുക്കുന്ന എല്ലാ മക്കളെയും അവരുടെ കുടുംബങ്ങളെയും അനുഗ്രഹിക്കേണമേ🙏🌹🙏🌹🙏

  • @lijobiju2329
    @lijobiju2329 21 день тому +5

    എൻ്റെ ഈശോയെ ഇന്ന് ഞങ്ങൾക്ക് നല്കിയ എല്ലാം അനുഗ്രഹങ്ങൾക്കും കൃപകൾക്കും ഒരായിരം നന്ദി സ്തുതി ആരാധന മഹത്വം

  • @vimala800
    @vimala800 22 дні тому +81

    ഈശോയെ ഈ ഉപവാസ പ്രാത്ഥനയിൽ വിവാഹ പ്രായം കഴിഞ്ഞ് നിൽക്കുന്ന എല്ലാ മക്കളേയും അനുഗ്രഹിക്കേണമേ അവർക്കു യോജിച്ച ഒരു ജീവിത പങ്കാളി നൽകി അനുഗ്രഹിക്കേണമേ ആമേൻ

  • @leesammapampanolickal2262
    @leesammapampanolickal2262 22 дні тому +16

    ജോലി
    ഈശോ എന്റെ കുഞ്ഞുവാവുടെ മഞ്ഞപിത്തം മാറി മിടുക്കണക്ക്ണം അമേൻ 🙏🏼🙏🏼qq🙏🏼🙏🏼🙏🏼🙏🏼

  • @elcil.1484
    @elcil.1484 21 день тому

    ഈശോയേ ഞങ്ങളുടെ സ്ഥലങ്ങൾ വില്ക്കാൻ സാധിക്കണേ. അമ്മേ മേരിമാതാവേ, ഞങ്ങൾക്കു വേണ്ടി പ്രാർഥിക്കണമേ . യൗസേപ്പുപിതാവേ ഞങ്ങൾക്കു വേണ്ടി പ്രാർഥിക്കണമേ. പ്രായമായ ഞങ്ങൾക്കു, സുരക്ഷിതമായ വിശ്രമ ജീവിതം നൽകി അനുഗ്രഹിക്കണമെ. ആമ്മേൻ 🙏🙏🙏

  • @lakshmisartclub9553
    @lakshmisartclub9553 21 день тому +2

    നസ്രായനായ എൻ്റെ ഈശോയേ എൻ്റെ പാപങ്ങൾ ക്ഷമിക്കേണമേ എൻ്റെ നിയോഗപ്രാർത്ഥനയിൽ അനുഗ്രഹം തരേണമേ

  • @ShailaMathew
    @ShailaMathew 22 дні тому +29

    ഈശോയെ ഞങ്ങളുടെ സാമ്പത്തിക ബാധ തീർക്കാനുള്ള അനുഗ്രഹവും കൃപയും അവിടുത്തെ തരണമേ എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ🙏 കുടുംബത്ത് സമാധാനവും സന്തോഷവും തരണമേ 🙏

  • @suseelakk4504
    @suseelakk4504 22 дні тому +33

    ദൈവമേ എന്നെ അനുഗ്രഹിക്കണമേ ഈപ്രാർഥനയിൽ എന്നും തുടരുവാൻ എന്നെ അനുഗ്രഹിക്കണമേ 🙏🙏🙏

  • @itrustuloml07
    @itrustuloml07 21 день тому +1

    ഈശോയെ എന്റെ മോളെ നോർമൽ ആക്കി തരേണമേ 🙏🏻🙏🏻🙏🏻എന്റെ മോളാണ് എന്റെ ഏറ്റവും വലിയ പ്രതീക്ഷ. അവളെ ഇങ്ങനെ ഒരു അവസ്ഥയിൽ കാണാൻ എനിക്ക് വയ്യ. സ്കൂൾ തുറക്കാറായി. ഈ അവസ്ഥയിൽ എന്റെ കുഞ്ഞ് എങ്ങനെ സ്കൂളിൽ പോകും. എന്റെ ഈശോയെ എന്റെ കുഞ്ഞിന്റെ മാനസിക നില നേരെ ആക്കി എനിക്ക് തരേണമേ എന്റെ യേശു അപ്പച്ചാ 🙏🏻🙏🏻🙏🏻

  • @bijoydevassykuttybijoydeva3090
    @bijoydevassykuttybijoydeva3090 20 днів тому +2

    എന്റെ ഈശോയെ, ഞങ്ങളുടെ കടങ്ങൾ തീർത്തുതരണമേ

  • @meerakarunakaran8449
    @meerakarunakaran8449 22 дні тому +7

    ഈശോയെ ഞങ്ങളുടെ നിയോഗങ്ങൾക്ക് വേണ്ടി ഉപവാസം എടുത്തു പ്രാർഥന നടത്തുന്ന അച്ഛനും അച്ചന്റെ കൂടെ ഉള്ളവരെയും അങ്ങയുടെ കരങ്ങളിൽ ഏൽപ്പിക്കുന്നു അച്ഛന്റെ പ്രാർഥനയിൽ ഞങ്ങൾ അവിടുത്തെ സാക്ഷികൾ ആകുവാൻ അനുഗ്രഹിക്കേണമേ

  • @albingeorge8268
    @albingeorge8268 22 дні тому +71

    എൻ്റെ കർത്താവേ മാനസികമായും പല വിഷയങ്ങളിലും വളരെ വേദന അനുഭവിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു, കൂടാതെ കുടുംബ സമാധാനം ഇല്ലാതെ ഭാരപ്പെടുന്ന എല്ലാവരെയും സമർപ്പിക്കുന്നു കർത്താവേ അവരുടെ മേൽ കരുണ ആയിരിക്കണമെ , ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @bindukp6727
      @bindukp6727 22 дні тому

      ആമ്മേൻ🙏🙏🙏

    • @ebinnbijupeter8c275
      @ebinnbijupeter8c275 20 днів тому

      Thagarnna kudumbababdaghalay kutyyogikane

    • @ebinnbijupeter8c275
      @ebinnbijupeter8c275 20 днів тому

      Thagarnna kudumbababdaghalay kutyyogikane

    • @ebinnbijupeter8c275
      @ebinnbijupeter8c275 20 днів тому

      വിശോസം ഇല്ലാത്ത മക്കൾ വിശോസം ഉണ്ടാക്കി തരണേ

  • @sonisebastian816
    @sonisebastian816 21 день тому

    ഈശോയെ നന്ദി ചൊല്ലുന്നു നാഥാ. കൃപയോടെ ഞങ്ങളെ ഓരോരുത്തരെയും കുടുംബാംഗങ്ങളെയും, കൊച്ചുമക്കളെയും, ബന്ധുമിത്രാതികളെയും, അയൽക്കാരെയും സമർപ്പിക്കുന്നു., അനുഗ്രഹിക്കേണമേ. പതം ക്ലാസ്സിൽ പഠിക്കുന്ന കൊച്ചു മകൻ, യുവനെയും, മറ്റു രണ്ടു കൊച്ചു മക്കളായ, സെറയെയും, യോഗനെയും, സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. പഠിപ്പിലും, പാടേയ്തര വിഷയങ്ങളിലും, അവരെ മികച്ച വിജയത്തിൽ എത്തിക്കേണമേ. ദൈവ പേടിയിലും, സ്നേഹത്തിലും, ചൊല്ലുവിളിയിലും, അവരെ വളർത്തണമേ. മാതാപിതാക്കളുടെയും, ഗുരുക്കന്മാരുടെയും, ഞങ്ങൾ കുടുംബക്കാരുടെയും, സർവോപരി അവിടുത്തെ, ഇഷ്ടത്തിലും, പ്രതീക്ഷയിലും തക്കവണ്ണം അവരുടെ ക്യാരിയർ ചിറ്റപെടുത്തേണമേ. ആമേൻ. സ്വമേധയാ പഠിക്കുവാനും,അവരുടെ ഭാവി ജീവിതം ഭദ്രമാകുവാനും കുഞ്ഞുങ്ങളെ എപ്പോഴും സഹായിക്കേണമേ. Amen😊😊😊

  • @shinymanuel5936
    @shinymanuel5936 21 день тому

    കർത്താവെ മക്കൾക്കു പ്രാർത്ഥിക്കുവാനുള്ള കൃപ നൽകേണമേ അജുമോന് ജോലി നൽകി അനുഗ്രഹിക്കേണമേ ആമ്മേൻ

  • @rekhageorge5903
    @rekhageorge5903 22 дні тому +5

    ദൈവമേ, എന്റെ മകന് നല്ല ഭാവി നൽകി അനുഗ്രഹിക്കണമേ. അവനെ ശാന്തസ്വഭാവമുള്ള ദൈവഭക്തിയിലും, അനുസരണയിലും വളർന്നു വരാൻ അനുഗ്രഹിക്കണമേ, അവനു BBA യുടെ exam ന് എല്ലാം വിഷയങ്ങൾക്കും 90%ൽ കൂടുതൽ മാർക്കോട് കൂടി പാസ്സാകാൻ അനുഗ്രഹിക്കണമേ

  • @user-dt7yt9mq2t
    @user-dt7yt9mq2t 22 дні тому +5

    Eshoye സ്തുതി സ്തുതി സ്തുതി...എൻ്റെ മകളുടെ തുമ്മൽ ഒന്നു മാറ്റി തരണേ അപ്പാ.....ഒരുപാട് നാളായി എൻ്റെ മകൾ വിഷമിക്കുന്നു.അപ്പാ......ഒന്നു അനുഗ്രഹo നൽകണേ അപ്പാ.... നാഥാ..... പ്രാർത്ഥന kelkkane.......
    Amen 🙏🙏🙏🙏🙏😭 😭😭😭

  • @user-gg3xl3of4t
    @user-gg3xl3of4t 21 день тому

    യേശുവേ എന്റെ നിയോഗങ്ങളെ സ്വീകരിച്ചു എനിക്കത് സാധിച്ചു തരേണമേ. സാധിച്ചു തരേണമേ സാധിച്ചു തരേണമേ. ആമേൻ.

  • @CMCBLACK1999
    @CMCBLACK1999 21 день тому

    ഈശോയെ മക്കളുടെ മേൽ അങ്ങയുടെ കരം ഉണ്ടായിരിക്കണമേ രക്ഷിക്കണമേ താങ്ങായ് നിൽക്കണം. രോഗങ്ങളിൽ നിന്ന് രക്ഷിക്കണമേ. ഹാലേലൂയാ🙏🌹🙏🌹🙏🌹🙏🙏🌹

  • @abhilashmohan9564
    @abhilashmohan9564 22 дні тому +5

    യേശുവേ അങ്ങയുടെ വചനം ഇന്ന് കേട്ട് പ്രാർത്ഥിച്ച എല്ലാവരിലും എല്ലാ മക്കൾക്കും ഞങ്ങൾക്കും വലിയ നന്മകൾ ദൈവനുഗ്രഹം ഉണ്ടാകുവാൻ യേശുവേ അങ്ങ് കൂടെ ഉണ്ടാകണമേ പ്രാർത്ഥിക്കുന്നു 🙏🙏🙏ആമേൻ

  • @mercythomas2489
    @mercythomas2489 22 дні тому +8

    യേശുനാഥ ഈ ഉപവാസ നിയോഗ പ്രാർത്ഥനയിൽ ഭക്തിയോടും വിശ്വാസത്തോടും മുടങ്ങാതെ പ്രാർത്ഥിക്കുവാൻ ഞങ്ങൾക്ക് കൃപ തരണമേ അനുഗ്രഹിക്കണമേ 🙏🏻ആമേൻ 🙏🏻🙏🏻🙏🏻

  • @user-hs1vw8uf2l
    @user-hs1vw8uf2l 21 день тому

    Eesoye nanni parayunnu 🙏 Eesoye Angu thanna Dhanangalku nanni 🙏 Eesoye Angu Assirvadhikkaname Ayussum arogyavum soukyavum nalki Anugraha ikkaname Amen 🙏

  • @sjoseph8444
    @sjoseph8444 21 день тому

    ഈശോയെ നിയോഗങ്ങളെ സ്വീകരിച്ചു സാധിച്ചു തരണേ... ജോലിയെ അനുഗ്രഹിക്കണേ... പുതിയ അവസരങ്ങൾ തുറന്നു തരണേ... നന്നായി പഠിക്കാൻ സഹായിക്കണേ... അസുഖങ്ങൾ വരുത്തരുതേ.... കുടുംബത്തെ അനുഗ്രഹിക്കണേ... മാതാവേ നന്ദി.... സകല വിശുദ്ധരെ നന്ദി... ഹാലേലൂയ 🙏🙏🙏

  • @mercythomas2489
    @mercythomas2489 22 дні тому +23

    ഈശോയെ ഈ ഉപവാസ പ്രാർത്ഥനയിൽ പ്രാർത്ഥിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കണ മേ 🙏🏻 ഞങ്ങളുടെ നിയോഗങ്ങളെ അവിടുന്ന് സ്വീകരിച്ചു അനുഗ്രഹിച്ച് സാധിച്ചു തരണമേ 🙏🏻🙏🏻🙏🏻ആമേൻ

    • @thresiammajoseph1491
      @thresiammajoseph1491 22 дні тому

      ജീവിക്കുവാൻ ഒരു വഴികാണിച്ചു താ. യേശുവേ രക്ഷകകനിയേണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏:🙏🙏🙏🙏🙏🙏🙏

  • @SaliThomas-yi8jb
    @SaliThomas-yi8jb 22 дні тому +37

    ഈശോയെ എൻ്റെ കക്ഷത്തിലെ മുഴയുടെ വേദനയും വലപ്പവും കുറഞ്ഞു അതിന് ഈശോയെ നന്ദി

  • @mini.s659
    @mini.s659 21 день тому

    യേശുവെ നിന്റെ മകൻ ഒരുമാറ്റം തന്ന് മദ്യപാന മോചനം എന്നന്നേക്കുമായി നിർത്താനുള്ള വിടുതൽ തരേണമേ 🙏🙏🙏
    എന്റെ സകല രോഗത്തിന്റെ പ്രയാസങ്ങളിൽ പൂർണ്ണ സൈഖ്യം തരേണമേ 🙏🙏 മക്കളെ പരീക്ഷയിൽ കുടെയിരുന്നു നല്ല റിസൽറ്റു തരേണമേ 🙏🙏
    ആമേൻ 🙏🙏🙏

  • @vimalthengadayil4747
    @vimalthengadayil4747 21 день тому +2

    യേശുവേ എന്റെ എല്ലാം സാമ്പത്തിക ബുദ്ധിമുട്ടുകൾ എല്ലാം മാറ്റി തരണേ കർത്താവേ.. നല്ല ഒരു ഭവനം എനിക് ഉണ്ടാവണേ എന്റെ കർത്താവേ 🙏🏻എനിക് നല്ല ശമ്പളം ഉള്ള ഒരു ജോലി ശരി ആവണേ. കർത്താവേ 🙏🏻🙏🏻എന്റെ കുടുംബ പ്രേശ്നങ്ങൾ എല്ലാം മാറ്റി തരണേ 🙏🏻🙏🏻.. എന്റെ എല്ലാ പ്രേധി സന്ധികൾ എല്ലാം മാറ്റി തരണേ 🙏🏻🙏🏻കർത്താവെ.🙏🏻. E🙏🏻തമ്പുരാനെ.. എന്റെ ഭാര്യക് എന്നോട് ഉള്ള ഡെഷ്യം എല്ലാം മാറി.. അവൾ എന്നെ വിളികുവേം.. ഇഷ്ട പെടുവേം ചെയ്യണേ യേശുവേ 🙏🏻🙏🏻അവളുടെ പോകാൻ എല്ലാം ഉടൻ തന്നെ ശെരി ആവണേ കർത്താവെ.. ഞങ്ങളുടെ എല്ലാം പ്രശ്നങ്ങളും മാറ്റി തരണേ 🙏🏻🙏🏻തമ്പുരാനെ.. കർത്താവെ 🙏🏻🙏🏻♥️♥️

  • @shijivarghese8475
    @shijivarghese8475 22 дні тому +28

    ഈശോയെ വിവാഹപ്രായം ആയിട്ടുള്ള എല്ലാവരുടെയും വിവാഹതടസങ്ങൾ മാറ്റി യോജിച്ചജീവിത പങ്കാളിയെ നൽകി അനുഗ്രഹിക്കേണമേ ഈശോയെ 🙏🙏🙏🙏എനിക്കും ദൈവത്തോട് ചേർന്ന് നിൽക്കുന്ന ഒരു മോളെതടസങ്ങൾ കൂടാതെ മരുമോൾ ആയി തന്ന് അനുഗ്രഹിക്കേണമേ ഈശോയെ 🙏🙏🙏

    • @meenaalex1064
      @meenaalex1064 21 день тому

      Easoye ente makante vivaha thadasam mattane, avanu yogicha jeevitha pankaliye nalkane, makalku nalla joli kodukane njangalude kudumpathinte ella niyogangal sadichutharane

    • @somanswarna
      @somanswarna 21 день тому

      🙏🙏🙏

  • @user-dl9fi7we9r
    @user-dl9fi7we9r 22 дні тому +3

    യേശുവേ ജോലി തടസങ്ങൾ മാറ്റിത്തരാണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ritavarghese2898
    @ritavarghese2898 21 день тому

    നസ്രായനായ എൻ്റെ യേശുവേ ,ഞങ്ങളുടെ നിയോഗങ്ങളെ സ്വീകരിച്ച് , ഞങ്ങൾക്കായി,ഞങ്ങളുടെ കുടുബത്തിനായി അങ്ങ് സാധിച്ചു തരണേ.. അമേൻ ❤❤

  • @lalythomas4078
    @lalythomas4078 21 день тому

    Esoya Nanni 🙏 AVE Maria Nanni 🙏 Esoya Anta Snahama Anta jeevithathIL Edapadanama karunathonanama Amen ❤❤️😘😘❤️💕

  • @abineliasjacob589
    @abineliasjacob589 22 дні тому +8

    യേശുവേ എന്റെ മക്കളെ കാത്തുകൊള്ളണമേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ കടബാധ്യതകൾ മാറ്റി തരണമേ ആമേൻ

    • @ajithasudarsana1942
      @ajithasudarsana1942 22 дні тому

      Manoharaneyum Viswambharaneyum Anitha Ambika Bijuneyum kudumbatheyum phavanatheyum samarpikkunnu amme

    • @ajithasudarsana1942
      @ajithasudarsana1942 22 дні тому

      Anjaliyude munnottulla Ella vazhikalilum Amma kude undakane amme daivamathave

    • @ajithasudarsana1942
      @ajithasudarsana1942 22 дні тому

      K.m.gill
      K
      M
      Maggi.Abin Biju, Vignesh Viswam Vinayak Viswam, Abith Biju

  • @santhykmathew6808
    @santhykmathew6808 22 дні тому +4

    എന്റെ ഈശോയെ. എന്റെ മേൽ കരുണ ആയിരിക്കണേ. എന്റെ പ്രാർത്ഥന കേൾക്കണേ 🙏

  • @user-wj7sx6gp7p
    @user-wj7sx6gp7p 21 день тому

    യേശുയെ എന്തിനാ എന്നോട് ഇങ്ങനെ ചെയുന്നെ അവനെ വേണ്ടി എല്ലാം ചെയിതിട്ടു എന്നോട് ഇങ്ങനെ കാണിക്കുന്നേ യേശുയെ എല്ലാം ചെയിതിട്ടു യേശുയെ 🙏🙏🙏🙏🙏🙏😭😭😭😭😭😭

  • @_way_4490
    @_way_4490 21 день тому

    Thambochiyeeeeee karunayayirikaname karunayayirikanames sthuthi sthuthi aradhana aradhana aradhana umma umma umma umma 🙏🙏🙏🙏🙏🙏🙏🙏🙏

  • @tharas3306
    @tharas3306 22 дні тому +20

    കർത്താവേ അനുഗ്രഹിക്കണമേ അപ്പാ അവിടുത്തെ കാരുണ്യം കൊണ്ട് ഞങ്ങളെ നിറയ്ക്കണമേ.... ഞങ്ങളുടെ പാപങ്ങളെല്ലാം പൊറുത്ത് ഞങ്ങളുടെ മേൽ മനസ്സലിവു തോന്നണമേ.... ആമേൻ

  • @selvi5651
    @selvi5651 22 дні тому +60

    ഈശോയെ എൻ്റെ മക്കൾ ദൈവത്തിൽ ആശ്രയിച്ച് ജീവിക്കുന്ന മക്കളായി ജീവിക്കുവാൻ അനുഗ്രഹിക്കണമേ ഈശോയെ അമ്മേ മാതാവേ അനുഗ്രഹിക്കണമേ

  • @mariammageorge6030
    @mariammageorge6030 21 день тому

    ഈശോയെ എന്റെ മക്കളെ സമർപ്പിക്കുന്നു കാത്തുകൊള്ളണമേ 🙏🙏

  • @stephinthomas3410
    @stephinthomas3410 21 день тому

    Ente eeshoye ente niyogangal sweekàrichu enicku ithu sadúchichu tharenname Ammen 🙏🙏🙏🙏🙏

  • @jijovadakkekarayathu9212
    @jijovadakkekarayathu9212 22 дні тому +12

    യേശുവേ രോഗസൗഖ്യം നൽകിയും കടബാധ്യതകളിൽ നിന്നും പൈശാചിക ശക്തികളുടെ പീഡനങ്ങളിൽ നിന്നും മോചനം നൽകിയും എന്നെയും എൻ്റെ കുടുംബാംഗങ്ങളെയും അനുഗ്രഹിക്കേണമേ... ആമേൻ ✝️🕯️🔥❤️🙏🏻

  • @aneettageorge7093
    @aneettageorge7093 22 дні тому +8

    വീടുപണിക്ക് തടസ്സം നേരിട്ടുകൊണ്ടിരിക്കുന്ന എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ഈശോയെ 🙏അവരുടെ സങ്കടങ്ങൾ മാറ്റികൊടുക്കണമേ ഈശോയെ.. 🙏

  • @esthertoney2953
    @esthertoney2953 21 день тому

    Yesuappa husbandne Ella duswabavangalil ninu vidudal nalgename yeshoyude nalla sakshiaayi jeevikyuvan sahayikename vishwasa jeevidathilek varuvan sahayikename amen hallelujah hallelujah hallelujah hallelujah 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @MercyAlbert-cj2lo
    @MercyAlbert-cj2lo 21 день тому

    കർത്ത വേ ഈ പ്രാർത്തനയിൽ പങ്കെടുക്കുന്ന എല്ലാവരെയുംഓർത് പ്രാർത്ഥിക്കന്നു.

  • @SaliThomas-yi8jb
    @SaliThomas-yi8jb 22 дні тому +31

    ഈശോയെ എൻ്റെ ബ്രസ്റ്റി'ൻ്റെ വേദനയും തടിപ്പും മാറ്റി എല്ലാ ബുദ്ധിമു😊ട്ടുകളും മാറ്റി തരേണമേ

  • @SubhashKumar-ls2ve
    @SubhashKumar-ls2ve 22 дні тому +15

    യേശുവേ എല്ലാവരുടെയും
    നിയോഗ പ്രാർത്ഥനയുടെ മേൽ
    അങ്ങയുടെ ദൈവിക അനുഗ്രഹം
    ഉണ്ടാകണമെ

  • @gracykurian6924
    @gracykurian6924 21 день тому

    യേശുവേ എന്റെ മോളുടെ വിവാഹതടസ്സം മാറ്റി തരണമേ യാചനയാണ് ആമ്മേൻ🙏🙏🙏🙏🙏🙏🙏🙏🙏

  • @user-wj7sx6gp7p
    @user-wj7sx6gp7p 21 день тому

    യേശുയെ ബെയ്പാസ് നികുവാ ഏട്ടൻ ചാകാൻ വേണ്ടി യേശുയെ തിരിച്ചു വരണേ ഏട്ടൻ യേശുയെ 😭😭😭😭🙏🙏🙏🙏🙏

  • @joynellissery6484
    @joynellissery6484 22 дні тому +14

    ഞങ്ങൾക്ക് വേണ്ടി ഉപവസിച്ച് പ്രാർത്ഥിക്കുന്നവരുടെ കുടുബങ്ങളെ സമൃതമായി അനുഗ്രഹിക്കണെ ഈശോയേ....🙏🙏🙏🌷🌷🌷

  • @jessythomas56
    @jessythomas56 22 дні тому +12

    വിദേശത്ത് ജോലിക്ക്പോകുവാൻ ആഗ്രഹിക്കുന്ന എല്ലാമക്കളേയും തടസ്സങ്ങൾ നീക്കി അനുഗ്രഹിക്കണമേയെന്ന് പ്രാർത്ഥിക്കുന്നു

    • @pen_and_ink6831
      @pen_and_ink6831 22 дні тому

      Amen

    • @daniahdaniel2370
      @daniahdaniel2370 22 дні тому

      🙏🙏🙏

    • @soothram1419
      @soothram1419 22 дні тому

      അലക്സ് അമൽ ആഷ അലീന അന്നമോൾ എല്ലാവരേയും അങ്ങയുടെ സംരക്ഷണത്തിൽ ആയിരിക്കുവാൻകൃപതന്ന് അനുഗ്രഹിക്കണമേ നാഥാ ജീവിതവിജയം നേടുവാൻ കൃപ തരേണമേ 🙏 ജീവിതത്തിൽ ദൈവം നൽകിയ അനുഗ്രഹങ്ങൾക്ക് നന്ദിപറയുന്നുഅപ്പാ 💞 നിന്റെ കൃപയ്ക്കായ് ഞങ്ങൾ കാത്തിരിക്കുന്നു അപ്പാ 💞 നന്ദി അപ്പാ 💞 ആമേൻ 🙏

  • @bindhusaji4666
    @bindhusaji4666 21 день тому +2

    കർത്ത വേ ആളേ പൈസ കൊടുക്കനുള്ളവർ ബെസ കൊടുത്തില്ലല്ലങ്കിൽ നാണം കെടുത്തുമെന്ന് പറത്തു കർത്താവേ ഞങ്ങളെ സഹായിക്കണമേ

  • @daisyjohn8309
    @daisyjohn8309 21 день тому

    എന്റെ മനസിന്റെ മുറിവുകൾ, മുറിവുകൾ ഏൽപ്പിച്ചാവർ എല്ലാം അങ്ങയുടെ സന്നിധിയിൽ സമർപ്പിക്കുന്നു 🙏🏽🙏🏽

  • @sibiSojanuhgfsfcf
    @sibiSojanuhgfsfcf 22 дні тому +81

    ഈശോയെ എല്ലാ വിദ്യാർത്ഥി കളെയും അനുഗ്രഹിക്കണമേ

  • @linsyajeesh3560
    @linsyajeesh3560 22 дні тому +26

    കർത്താവെ ഞങ്ങളുടെ എല്ലാം സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരേണമേ 🙏🏻🙏🏻മക്കളെ പഠിപ്പിക്കാൻ ഒരു വഴി കാണിച്ചു തരേണമേ 🙏🏻🙏🏻

  • @kichu8
    @kichu8 21 день тому

    യേശുവേ ഞങ്ങളെ സാമ്പത്തിക ബുദ്ധിമുട്ടിൽ നിന്നും രക്ഷിക്കണമെ

  • @adlinmary8265
    @adlinmary8265 21 день тому

    ഈശോയെ എൻ്റെ നിയോഗങ്ങളെ അങ്ങയുടെ പാദത്തിൽ സമർപ്പിക്കുന്നു❤