അമ്മമാരുടെ പ്രശ്നങ്ങൾ - പാർട്ട്‌ 2

Поділитися
Вставка
  • Опубліковано 31 січ 2025

КОМЕНТАРІ • 219

  • @kumarichandar3900
    @kumarichandar3900 Рік тому +33

    രാധാമണിയമ്മ അടുത്തവരുടെ കുറ്റം കാണുവാൻ മിടുമിടുക്കി തന്നെ

  • @jalajakumari3016
    @jalajakumari3016 11 місяців тому +4

    സുന്ദരി ശാന്ത അമ്മ ❤️പാവം ❤️എല്ലാവരോടും സ്നേഹം ആണ് ❤️🙏

  • @rukminik5061
    @rukminik5061 Рік тому +10

    വഴക്കു കൂടുന്ന രണ്ടമ്മമാരും കൂടി മറ്റുള്ള അമ്മമാരുടെ സ്വസ്തത കൂടി ഇല്ലാതാക്കുന്നു പ്രിയ സഹോദരാ താങ്കളെ നമിക്കുന്നു.

  • @bindubindu3333
    @bindubindu3333 Рік тому +24

    പ്രശാന്തിന്റെ ക്ഷമ സമ്മതിച്ചു 🙏🏻🙏🏻🙏🏻🥰🥰🥰

  • @NirmalaMn-q6w
    @NirmalaMn-q6w 18 днів тому +1

    എന്തായാലും പ്രശാന്ത് ഇവരെ സഹിക്കുണല്ലോ.😢😢

  • @bindhunnair4965
    @bindhunnair4965 Рік тому +9

    ആരുമില്ലാത്തവർക്ക് ദൈവമുണ്ടാകുമെന്ന് പറയുംപോലെ ഉപേക്ഷിക്കപ്പെട്ട അമ്മമാരെ നോക്കാൻ പ്രശാന്തിനെപോലൊരു മകനുണ്ടായിട്ടും. ഈ അമ്മമാരെന്തയിങ്ങനെ എല്ലാരും നന്നായിരിക്കണെയെന്ന പ്രാർത്ഥനനയോടെ
    🙏🙏🙏🙏❤️❤️❤️❤️

  • @hassenamuzammil6383
    @hassenamuzammil6383 Рік тому +17

    രാധാമണി അമ്മക്ക് ചൊറിച്ചിൽ കൂടുതലാ'

  • @sujakarthika6184
    @sujakarthika6184 Рік тому +10

    ഇവരെ ഒക്കെ ഇത്രയധികം നന്നായി നോക്കുന്ന നിങ്ങൾക്ക് എല്ലാവർക്കും എല്ലാ വിധ ആയുരാരോഗ്യ സൗഖ്യവും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤❤❤❤❤❤

  • @Samuel-p4c6v
    @Samuel-p4c6v 5 місяців тому +2

    പ്രായമായവർക്ക് മറവി വരുമ്പോൾ ഇങ്ങനെയൊക്കെ സംഭവിക്കാം.. അതിന് അവിടെയും അവരെയൊക്കെ ഒറ്റപ്പെടുത്തരുത് എന്ന് എല്ലാവരോടും പറഞ്ഞു കൊടുക്കുക.. ഇങ്ങനെയൊക്കെ ആണേലും മഹാ വിഷമത്തിൽ ആവാം അവർ വന്നിരിക്കുന്നത്.. എല്ലാവരും സ്നേഹമായി പോകണം എന്ന് പറഞ്ഞു കൊടുക്കുക.. നമുക്ക് ആർക്കും ഒന്നും ഇല്ലാത്തവരാണ്... സമാധാനം വേണ്ടുവോളം കിട്ടണമെങ്കിൽ വഴക്ക് ഇല്ലാതെ ആകണം... രണ്ടുപേരോടും പറയണം ഇങ്ങനെ വഴക്കിടരുതെന്ന് രണ്ടുപേരെയും രണ്ട് സ്ഥലത്തേക്ക് മാറ്റി കൊടുക്കണം... 💞

  • @minishaji7669
    @minishaji7669 11 місяців тому +2

    🙏🙏🙏God bless you🙏🙏

  • @anildajohnson7580
    @anildajohnson7580 Рік тому +12

    അവർ അറിഞ്ഞുകൊണ്ട് പറയുന്നതാകില്ല, പ്രായത്തിന്റെ ആണ്, കുറച്ച് കഴിയുമ്പോൾ എല്ലാം മറക്കും.. നമ്മൾ സ്നേഹത്തോടെ കൈകാര്യം ചെയ്താൽ കുറെ പ്രശ്നങ്ങൾ തീരും..

  • @ambikanair2103
    @ambikanair2103 Рік тому +9

    Good decision,,,🙏💐💐🙏🙏

  • @Sathipillai-n1w
    @Sathipillai-n1w Рік тому +6

    15:24 ഈശ്വരാ 😊...ക്ഷമക്കുള്ള അവാർഡ് പ്രശാന്തിന് കിട്ടിയില്ലെങ്കിൽ കഷ്ട്ടമാ 😊..
    പ്രശാന്തേ 😊... ചന്ദ്രികമ്മക്ക് posting... രാധാമണിയമ്മക്ക് warning 😊

  • @omanatomy5917
    @omanatomy5917 Місяць тому +1

    Very good Santanamma എല്ലാവരോടും ക്ഷമിക്കണം

  • @beenabeenzzz7463
    @beenabeenzzz7463 9 місяців тому +3

    പ്രശാന്ത് നല്ല തീരുമാനമാണ് എടുത്തത് 👍🏻👍🏻👍🏻👍🏻🥰🥰🥰

  • @susygeorge7213
    @susygeorge7213 Рік тому +4

    രാധാമണിയമ്മ കുറച്ച് ഓവറാ എത്ര അമ്മമാരാ അവിടെ മിണ്ടാതെ ഇരിക്കുന്നു പ്രശാന്തിനെ നമിച്ചു🙏🙏🙏🙏☺️

  • @Muhsina662
    @Muhsina662 Рік тому +13

    ശാന്ത അമ്മ 😘😘😘😘😘😘😘😘

  • @kakibose6396
    @kakibose6396 Рік тому +18

    ചന്ദ്രി കാമ്മയെ മാററിയത് നല്ല തീരുമാനം❤❤❤❤❤

  • @vavavava6057
    @vavavava6057 Рік тому +2

    ശാന്തമ്മ 🥰🥰🥰ഇവിടെ കിടക്കട്ടെ മോനെന്നു 🥰

  • @shamishami6456
    @shamishami6456 Рік тому +9

    Shandha amma jeevan,orupad eshttam aan ❤❤❤

  • @chandramathikvchandramathi3885

    എല്ലാ അമ്മമാരും പരസ്പരം കുറ്റങ്ങൾ കണ്ടെത്താതെ സന്തോഷമാകി കഴിയട്ടെ.❤️❤️❤️

  • @SubethaHariHari
    @SubethaHariHari 5 місяців тому +2

    Prashanthe.namichu.🙏🙏🙏🥰🥰🥰

  • @JyothiLeshmi
    @JyothiLeshmi 4 місяці тому +2

    എന്തു രസമാ ഈ അമ്മമാരുടെ സംസാരവും വഴക്കും ഒക്കെ

  • @UnniKrishnan-cp2rj
    @UnniKrishnan-cp2rj 2 місяці тому +1

    ആ ചുവന്ന നൈറ്റി അമ്മച്ചി ശൗട്ട് കൂടുതലാ

  • @seenathomas6755
    @seenathomas6755 Рік тому +1

    Adhyamayi yinnale kandu..1 thulli ink water littal water muzhuvan colour aakum.. so u took a good decision.not an easy task to manage all. Godbless bless u and ur family abundantly..❤

  • @remadevi9586
    @remadevi9586 Рік тому +3

    Chandrikamme mattiyengil nallathu thanne

  • @mvkn5231
    @mvkn5231 Рік тому +2

    സങ്കടം തോനുന്നു അമ്മമാരുടെ ഈ അവസ്ഥ കണ്ടിട്ട്😢🙏
    ഇഷ്ടവും ബഹുമാനവും തോന്നി അവരെ പറഞ്ഞു വിടേണ്ട ഇവിടെ കിടക്കട്ടെ എന്ന് പറഞ്ഞ ആ പാവം അമ്മയോട്😘
    വഴക്കും പിണക്കവും ഒക്കെ വയസ്സാകുമ്പോൾ ഉള്ള ഓർമ്മ കുറവിൻ്റെ ഭാഗമാണ് ക്ഷമിക്കണം.

  • @omanaomana8430
    @omanaomana8430 5 місяців тому +1

    Radhamanniyamma valya vazhakkaliyannu

  • @UnniKrishnan-cp2rj
    @UnniKrishnan-cp2rj 2 місяці тому +1

    മാഷിനെയും ചേച്ചിയെ ഞങ്ങൾ നമിക്കുന്നു🙏🙏🙏🙏🙏🙏😄🙏🙏

  • @kashinath7768
    @kashinath7768 Рік тому +3

    പങ്കിയമ്മ യെ കണ്ടിട്ട് ഒരുപാട് നാളായി കണ്ടതിൽ സന്തോഷം. രാധാമണിയമ്മ പാവമാനിക്കട്ടെ പറഞ്ഞാൽ കേൾക്കും

  • @indiramurali645
    @indiramurali645 Рік тому +1

    കഷ്ട്ടം ആ അമ്മയുടെ മനസ് എത്ര നല്ല മനസ്
    അവർ എങ്ങോട്ട് പോകാനാണ് എന്ന് ❤️

  • @chaithanyam8109
    @chaithanyam8109 Рік тому +2

    ചന്ദനക്കുറി super❤

  • @UshaKumari-xs3mr
    @UshaKumari-xs3mr Рік тому +6

    Ellavarum koodi.orale Aakramikkunnu

    • @manupriya9452
      @manupriya9452 Рік тому

      ആ അമ്മ വന്ന അന്ന് തന്നെ വഴക്കു തുടങ്ങി .പഴയ video കണ്ടു നോക്കൂ

  • @RamaniRamachandran27
    @RamaniRamachandran27 Рік тому +3

    Raadhaamani Ammea Oru Paattupatumo Aa Andhareeksham Onnu Thanukkattey 🥰🥰🥰🥰

  • @vasantharavi9533
    @vasantharavi9533 Рік тому +2

    Super decision.

  • @shylusarachacko9694
    @shylusarachacko9694 4 місяці тому +1

    😊

  • @Arundhathy-q6w
    @Arundhathy-q6w 2 місяці тому +1

    പണ്ട് കൂട്ടുകുടുംബം ആയിരുന്നപ്പോൾ സ്നേഹം ഉണ്ടായിരുന്നു.. പക്ഷെ ഇന്ന് അണു കുടുംബം ആയപ്പോൾ അമ്മയും അച്ഛനും ഭാരം ആകുന്നു ബന്ധങ്ങൾ അകലുമ്പോഴും പൊക്കിൾ കൊടി ബന്ധം മറക്കാൻ കഴിയില്ല. വഴക്ക് ആണെങ്കിലും പരസ്പരം സ്നേഹം ഇവിടെ കിട്ടുന്നുണ്ട് അത് മറക്കരുത്. നാത്തൂൻ എന്ന് വിളിച്ചപ്പോൾ എന്തിനാ പിണങ്ങുന്നത്. നിങ്ങൾ ഒരു കുടുബം ആണ് സ്നേഹത്തോടെ ജീവിക്കുക.

  • @radamani8892
    @radamani8892 Рік тому +3

    എന്റെ പ്രശാന്തേ നമിച്ചു n🙏🏻എത്രയും വേഗം ചന്ദിരിക അമ്മേ മാറ്റുക പിന്നെ എടി പൊടി എന്നുള്ള വിളി നിർത്തിക്കണം ഒന്ന് പറഞ്ഞു രണ്ടാമത് വഴക്ക് കൂടുന്ന ഇവരെ പറഞ്ഞു വിട് നല്ല അമ്മമാർ 🥰❤🌹

  • @omanaomana8430
    @omanaomana8430 5 місяців тому +1

    Sandhayamma nalla Amma

  • @binduchandrasekharan7475
    @binduchandrasekharan7475 Рік тому +1

    Santhamma ...yenthoru beauty...
    Oru paavam..yengane avar avde yethi ..prashante

  • @sajeenajose3249
    @sajeenajose3249 Рік тому +1

    ഇത് അസുഖമാണ്. സാധനങ്ങൾ വല്ലായിടത്തും വച്ചിട്ട് മറന്നുപോകും.. അതിനിടക്ക് ആരെങ്കിലും എടുത്തു മാറ്റിയാലും അറിയില്ല താനും. ചന്ദ്രികമ്മ എല്ലാവരും കൂടി ഒറ്റപ്പെടുത്തുമ്പോൾ മോശമാകുകയെ ഉള്ളു.അറിഞ്ഞുകൊണ്ട് വഴക്കുണ്ടാക്കുന്നതല്ല.

  • @JayanthiNair-tw6dt
    @JayanthiNair-tw6dt Рік тому +4

    🙏🙏

  • @SreekalaS-y7g
    @SreekalaS-y7g 8 місяців тому +2

    😮😮😮😮

  • @jayakshitp8831
    @jayakshitp8831 Рік тому +4

    Aadukalam nallathu

  • @aleyammaantony3207
    @aleyammaantony3207 9 місяців тому +1

    Radhani muttu sadhanam

  • @alicep.y.7277
    @alicep.y.7277 Рік тому +39

    എല്ലാവരും കൂടി ഒരു അമ്മയെ കുറ്റപ്പെടുത്തല്ലേ എല്ലാവർക്കും കുറവുള്ളവരല്ലേ.

    • @lijivinny4165
      @lijivinny4165 Рік тому +1

      അവര് ചെയ്ത കാര്യം അല്ലേ പറയുന്നത്

    • @bambooboys3205
      @bambooboys3205 Рік тому +1

      ആദ്യം മുതൽ വീഡിയോ കണ്ടാൽ ഇവരുടെ എല്ലാം സ്വഭാവം മനസ്സിലാകും ചന്ദ്രികമ്മക്ക് അഹങ്കാരം ആണ് അത് ഒരിക്കലും മാറില്ല

    • @indira7506
      @indira7506 Рік тому

      ആരേയും പറഞ്ഞു വില്ലേജ്.പാവം എല്ലാരും കൂടെ ഒറ്റ പെടുത്തല്ലേ

  • @lathikas3975
    @lathikas3975 8 місяців тому +4

    ഇതൊക്കെ കാണുന്നത് തന്നെ സങ്കടം ആർക്കും വേണ്ടാത്ത പറഞ്ഞുവിടുന്നത്ഇങ്ങനെയുള്ള വീഡിയോകൾ കാണുമ്പോൾ വളരെ വിഷമമാണ്

  • @UnniKrishnan-cp2rj
    @UnniKrishnan-cp2rj 2 місяці тому +1

    ആ പാവം ചന്ദ്രികമേ അവിടെ പറ്റുന്നില്ലെങ്കിൽ അമ്പലത്തിൽ തന്നെ കൊണ്ട് മാഷേ

  • @seemaantony4114
    @seemaantony4114 Рік тому +6

    എനിക്ക് തോന്നുന്നത് അൽഷിമെഴ്‌സ് ഒക്കെ സ്റ്റാർട്ട്‌ ചെയ്തു കാണും എന്നാണ് .❤

  • @sijahsinan
    @sijahsinan Рік тому +4

    Pavam.shadhamma

  • @sherlymathew3541
    @sherlymathew3541 Рік тому

    Kuttumparayunna party kollam

  • @jayasrees516
    @jayasrees516 Рік тому +1

    പാവം അമ്മമാർ മക്കള പൊന്നുപോലെ വളർത്തി വലുതക്കിയ അമ്മയ വയസ് ആകുമ്പോൾ നോക്കാത്ത മക്ക്ലേക്കുറി ച്ച് എന്താ പറയേണ്ടത് പ്രായമകുമ്പോൾ ഇല്ലാ രും കൊച്കുട്ടിയ നിർബന്ധവും പിടിവാശിയും ഉണ്ടാകും എല്ലാവരെയും ഒരുമിച്ചുകൊണ്ടുപൊന്ന പ്രസന്തിനൂം കുടുംബത്തിനും എൻ്റെ വക ഒരു ബിഗ് സലയൂട്ട് 🙏🙏🙏🙏🙏

  • @Jaya-if9rv
    @Jaya-if9rv Рік тому +5

    ഇതിപ്പോ ചുമന്ന നൈറ്റി ഇട്ട അമ്മയാണ് മറ്റേ അമ്മയെക്കാളും കുഴപ്പകരിയാണല്ലോ

  • @JoyammaBenny
    @JoyammaBenny 8 місяців тому +6

    ഇതെല്ലാം കേട്ട് ചിരിയോട് ചിരിയാണ് ഇവരെ അമ്മമാരെ നോക്കുന്ന നിങ്ങൾക്ക് വളരെ നന്ദി

  • @Inul64
    @Inul64 Рік тому +5

    രാധാമണിയമ്മക്ക് ഒരു Chance കുടി കൊടുക്കുക 🙏❤️👍

  • @indiradevi6483
    @indiradevi6483 6 місяців тому +2

    പാട്ടുകാരിയമ്മ വല്യ പുള്ളിയാ. അവർ വഴക്കുണ്ടാക്കാൻ മിടുക്കിയാ

  • @karthiayanik9459
    @karthiayanik9459 Рік тому +7

    ചന്ദ്രികാമ്മ പ്രശ്നം ഉണ്ടാക്കികൊണ്ടേയിരിക്കും. രാധാമണിയമ്മ enthina ഇങ്ങെനെ ഒപ്പത്തിനൊപ്പം പറഞ്ഞുകൊണ്ടിരിക്കുന്നത്. എന്തയാലും ഇവരെ നോക്കുന്ന പ്രശാന്ത്മോനും കുടുംബത്തിനും ദൈവം ആയുഷും ആരോഗ്യവും നൽകട്ടെ എന്ന് 🙏🏻🙏🏻🙏🏻

  • @SajuK-db4sd
    @SajuK-db4sd 10 місяців тому +1

    Prashanth chetta samsaram kelkkumbol kannunirahu... Daivanugraham thankalosippom ennumundakum

  • @lathap2
    @lathap2 Рік тому +2

    🙏🙏🙏🙏🙏

  • @bibinthankchan4691
    @bibinthankchan4691 Рік тому +1

    ദൈവം കുടുംബത്തെ അനുഗ്രഹിക്കട്ടെ

  • @Janna192
    @Janna192 6 місяців тому +1

    😂😂😂പാവം ആമ്മയെ ഒറ്റ പെടുത്തരുത്

  • @sheelasumathy7234
    @sheelasumathy7234 Рік тому +1

    Radha maniyamma mosham Alle bavam chathrikamma❤

  • @vijayakumari9873
    @vijayakumari9873 Рік тому +57

    ആ രണ്ടുപേരും പ്രേശ്നക്കാർ ആയിട്ടാണ് തോന്നുന്നത്.. ചുവപ്പ് നൈറ്റി അമ്മ ഒട്ടും മോശമല്ല മറ്റേ അമ്മയെ ചൊറിഞ്ഞു കുഴപ്പങ്ങൾ വഷളാക്കുന്നു.. ഓവർസ്മാർട്ട്

    • @KrishnaarmyThulasi
      @KrishnaarmyThulasi Рік тому +9

      രാധാമണി അമ്മ പാവം ആയിരുന്നു ചന്ദ്രിക അമ്മ വന്നേ പിന്നെ ആണ് ഇങ്ങനെ ചുമന്ന നൈറ്റി ഇട്ടത് ആണ് രാധാമണി അമ്മ

    • @leelamathew4681
      @leelamathew4681 Рік тому +1

      Radhamaniamma is very assertive.please give Chadhrikamma professional help. Ente Prasanthae my prayers.

    • @nvsjp1514
      @nvsjp1514 Рік тому

      😊😊

    • @thankamanipn8754
      @thankamanipn8754 5 місяців тому

      ചിലപ്പോൾ പ്രായം കൂടി യാൽ എന്താ പറയുന്നത് എന്ന് അവർക്കു തന്നെ അറിയില്ല, ഈ അമ്മ അതാണ്, 👏👏❤❤

  • @shijiko738
    @shijiko738 Рік тому +3

    Chandrika amma chuttinum ulla kuttappeduthal ottaykku nerittu paavam manasil vishamam undavum avarude makkalkku ammaye kshemayode nokkanulla manasu god kodukkatte🙏God bless you 🙏

  • @ponnammaabraham3690
    @ponnammaabraham3690 4 місяці тому +2

    മോനെ അവരെ രണ്ടുപേരെയും മാറ്റണ്ട പാവം അമ്മമാർ 😭🙏❤️

  • @vishnuhamsadhwanimix4870
    @vishnuhamsadhwanimix4870 Рік тому +13

    ചന്ദ്രികമ്മയുടെ ആ നോട്ടം.... 🤣

  • @binimoncy2760
    @binimoncy2760 Рік тому +4

    ഇതിൽ sandamma ആണ് ഏറ്റവും നല്ലത്.... 🥰❤

  • @ushacr2196
    @ushacr2196 Рік тому +1

    വഴക്കും പിണക്കവും ഇണക്കവും ആണ് ഇവരുടെയൊക്കെ ഊർജം. ഇങ്ങനെ തന്നെ പോകട്ടെ

  • @binduabraham1946
    @binduabraham1946 Рік тому +1

    😮😮😮😮😮

  • @sukeshbhaskaran9038
    @sukeshbhaskaran9038 Рік тому +2

    Ok
    All prayers

  • @geethaajayan6077
    @geethaajayan6077 Рік тому +1

    Neela nighty ammumma paranjathanu correct😂

  • @lizzythomas6107
    @lizzythomas6107 Рік тому +3

    Pattukaryammayum ottum moshamalla. Avar penum pidichu rodil kidannappol egane ayirunnu. Ippol ethoru baranam.

  • @ranimathew6938
    @ranimathew6938 Рік тому +3

    👍👍👍👍

  • @srees1197
    @srees1197 Рік тому +23

    പ്രായം ഉള്ളവരെ നോക്കുന്നവർക്ക് മാത്രമേ അതിന്റെ ബുദ്ധിമുട്ട് മനസ്സിലാകൂ 🙏 രണ്ട് പേരും ഒന്നിനൊന്ന് മെച്ചം , തമ്മിൽ ഭേദം രാധാമണി അമ്മയാണ്,

  • @SheebaSaju-c5b
    @SheebaSaju-c5b 9 місяців тому +1

    Ellam kanaka😂😂😂

  • @sherlymathew3541
    @sherlymathew3541 Рік тому

    Santhaamma parayunnathanu sathyam

  • @JyothiLeshmi
    @JyothiLeshmi 4 місяці тому +1

    പ്രശാന്തേട്ടാ നമിക്കുന്നു

  • @yffuufudjeydu2831
    @yffuufudjeydu2831 Рік тому +2

    Radhamaniyamma nilkkatte🥰

  • @GreeshmaVijayanB
    @GreeshmaVijayanB Рік тому +2

    Ammamarude santoshatode ulla moments upload cheyu.ingane ororuthare edth kuttam parayich avare paranjuvidunath vedio idunath enik atra nallatayi tonnunila.avar etra mosham ladyo ayikote.orale itrem apamanich vedio upload Cheyan padila.ithra mosham vedios expect cheyunila nammal.kanuna njngalkum budhimutanu.vedio edthu vacho evidencenu.but inkane itharam vedios upload cheyaruth.its a request.etra per e vedios kanunu.

  • @shailajahenry4294
    @shailajahenry4294 Рік тому +8

    I love shanthamma. What is her age? I would like to see her

  • @archanarajeesh6018
    @archanarajeesh6018 5 місяців тому +2

    രാധാമണി അമ്മേ മറ്റു

  • @sheelasumathy7234
    @sheelasumathy7234 Рік тому +1

    Ee ammamare ithu Pola kalayunna patti makkal entha vilikkandathu avaerkkum enthu Pola oru divasam varum

  • @mira4463
    @mira4463 Рік тому +3

    Shantha Amma😘

  • @vanajak4947
    @vanajak4947 Рік тому +1

    പ്രശാന്തിനെ നമിച്ചു 🙏🏽🙏🏽🙏🏽

  • @santoshpillai8689
    @santoshpillai8689 Рік тому +12

    Radhamaniyamma ottum pavam alla😅

  • @sreedevidevamma8462
    @sreedevidevamma8462 Рік тому +12

    പാട്ടുകാരി അമ്മയും vazhakaaliyanu.ini അടുത്തത് പാട്ടുകാരി amma യുടെ ഭരണവും നാക്കും കുറയ്ക്കാന്‍ പറഞ്ഞു മനസ്സിലാക്കണം .

  • @rijianil9289
    @rijianil9289 Рік тому +1

    Hai Bro God bless you ❤❤❤❤❤

  • @shobhasoman7118
    @shobhasoman7118 Рік тому +2

    ❤❤❤❤❤❤

  • @vavavava6057
    @vavavava6057 Рік тому +35

    ഒരുവശം നോക്കുമ്പോൾ പാവം തോന്നും 😢എന്ത് ചെയ്യാൻ. ചുവന്ന ഡ്രസ്സ്‌ ഇട്ട അമ്മ ഒട്ടും മോശം അല്ല

  • @sheejasamed3103
    @sheejasamed3103 Рік тому +2

    Avaasanam.onmum.manasilaylla.aduthaverdiokath.irikkum30:33

  • @indirakummath4320
    @indirakummath4320 Рік тому +2

    ചന്ദ്രികാമ്മ വന്നപ്പഴേ പ്രശ്നക്കാരിയാണ് അത് കൊണ്ടു അവരെ വിടണം

  • @SajuK-db4sd
    @SajuK-db4sd 10 місяців тому +2

    Santhammaye enikkenthishttanenno.. Love u amma.. Njan varunnund ellarem kanan... Specially nte santhammaye god bless us

  • @deepajoseph7628
    @deepajoseph7628 Рік тому +3

    👍👍👍

  • @ANAND___777
    @ANAND___777 Рік тому +5

    Pavam ശാന്തേമ്മ ❤❤❤❤

  • @lathap2
    @lathap2 Рік тому +1

    Shanthamma paavam 😊 Prashanth korchu strictly yayi irrukyanam appo vazhakonum vundavillya orru chance kodukam❤

  • @kakashisocd
    @kakashisocd 5 місяців тому +1

    അമ്മമാർക്ക് ധ്യാനം പറഞ്ഞുകൊടുക്ക്

  • @GreeshmaVijayanB
    @GreeshmaVijayanB Рік тому +4

    Prashnakare mattiko but publicly vedio itt moshakari akki chitreekarichkondakaruth.avark entelumoke issues undakam.but ente point inaknathe negative vedios upload cheyaruth.nimgale polate nalla alkar inkane idunath ulkollan pattunila

  • @archanarajeesh6018
    @archanarajeesh6018 5 місяців тому +1

    പാട്ട് കാരി അമ്മേ വിട്

  • @AliyammaVarghese-dj8ob
    @AliyammaVarghese-dj8ob 4 місяці тому +1

    പ്രശാന്തിൻ്റെ ക്ഷമ സമ്മതിക്കണം

  • @sujabalachandran9208
    @sujabalachandran9208 Рік тому

    Nallath chandrika ammae mattiyat avide chnnit enthakum 👍