കുഞ്ഞുവാവയ്ക്കൊരു ഗിഫ്റ്റ്
Вставка
- Опубліковано 7 лют 2025
- കുഞ്ഞുവാവയ്ക്കൊരു ഗിഫ്റ്റ്
#mathrujyothi
#mathrujyothi abhayakendram
#mathrujyothi media
#mathrujyothi prasanth#love
#amma
#cutebaby
#helpingothers
#ammumma
#mothersworld
#mothersworld
#Travelling
#fredd
എന്ത് കാര്യമായിട്ടാണ് നിങ്ങൾ അതിനെ നോക്കുന്നത് ദൈവം അനുഗ്രഹിക്കട്ടെ
ഇന്നത്തെ വീഡിയോ ഒത്തിരി ഇഷ്ട്ടായി പാറുവിന്റെ സ്നേഹം കണ്ടിട്ട് 🥰🥰🥰🥰🙏🙏🙏🙏നിങ്ങളെ അടുത്ത് എത്തി പേട്ടതിൽ ആ കുഞ്ഞിന് ഭാഗ്യം ഉണ്ട് നല്ല രീതി യിൽ വളരാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏 പ്രശാന്ത് ഏട്ടന്റെ കുടുംബ ത്തെ യും ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🥰🥰🥰
ഇത് കണ്ട് പോൾ കണ്ണ് നിറഞ്ഞു ഒപ്പം മനസ്സും കാരണം ഇന്ന് സ്വന്തം മക്കളെ വേണ്ടാത്ത ആ അചൻ ഇത് ഒന്നു കണ്ടെങ്കിൽ നിങ്ങൾ ചെയ്യുന്ന ഈ നൻമകൾക്ക് ദൈവം നിങ്ങൾ ക്ക്നൻമകൾ തരട്ടെ സുന്ദരി മുത്തെ👌🥰🥰🥰🍭🍬
ആ കുഞ്ഞിനെ ആർക്കും വിട്ടുകൊടുക്കരുതേ സ്വന്തം മോളായി തന്നെ വളർത്തു ആ കുഞ്ഞിനെ വേണ്ടുന്നതെല്ലാം വാങ്ങി കൊടുത്തു അതിനെ സ്നേഹം കൊണ്ട് മൂടുന്നത് കൺട്ടപ്പോൾ കണ്ണുകൾ നിറഞ്ഞുപോയി ദൈവം അനുഗ്രഹിക്കും നിച്ഛയം ❤️❤️❤️❤️❤️❤️
കുഞ്ഞിന് നിങ്ങളെപ്പോലുള്ള അച്ഛനെയും അമ്മയെയും ചേച്ചിയെയും കിട്ടിയതു കാര്യമായി അവൾനന്മയുളള മകളായി വളരട്ടെ❤️🙏👍
❤️❤️❤️🙏
ഒരു സഹോദരിയുടെ മോളായി കണ്ട് വളർത്ത് പ്രശാന്തേ ദൈവം അനുഗ്രഹിക്കട്ടെഅതുപോലെ ആ കൊച്ചിനെ അമ്മയും അടങ്ങി ഒതുങ്ങി സ്വന്തം വീടുപോലെ സഹോദരനെ പോലെ കണ്ട് വീട്ടിൽ നിൽക്കാൻ പറയണംഎല്ലാത്തിനും ദൈവം അനുഗ്രഹിക്കട്ടെ
മുമ്പത്തെ വിഡിയോയിൽ സംസാരിച്ച അച്ഛനാൽ ഉപേക്ഷികപ്പെട്ട കുഞ്ഞാവയും അമ്മയും വന്നിരുന്നിലെ ആ മോളാണല്ലേ ഇത്. അവളുടെ അച്ഛന് സൽബുദ്ധി കൊടുക്കട്ടെ 🤲🤲 അമ്മയ്ക്കും കുഞ്ഞിനും അവിടെയുള്ള എല്ലാവരെയും ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ 🤲🤲❤️❤️
ഹായ് ചുന്ദരി വാവേ 🥰🥰🥰🥰🙏🙏🙏🙏
ഈ മോളെ കാണുമ്പോൾ സന്തോഷം . അച്ചൻ ഉപേക്ഷിച്ചാലും മോളെ സ്നേഹിക്കാൻ ഒരു പാട് പേർ ഉണ്ടല്ലോ ❤❤❤❤❤❤
കുഞ്ഞിനെ ഒരുക്കാൻ പറ്റിയ ഒരു ചേച്ചിയാണ് കിട്ടിയത് നന്നായി സൂപ്പർ
❤️❤️
പ്രശാന്തിനും കുടുംബത്തിനും എന്തു പറയണമെന്ന് അറിയില്ല. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. എന്റ പാറു ക്കുട്ടിക്ക് പഠിച്ചതനു |സരിച്ച് ടീച്ചർ ജോലി കിട്ടട്ടെ. പ്രാത്ഥിക്കുന്നു മോളെ.❤❤❤❤❤
സൂപ്പർ നന്നായിട്ടുണ്ട് സന്തോഷമായി അടിപൊളി ഈശ്വരൻ അനുഗ്രഹിക്കട്ടെ എല്ലാവർക്കും നല്ലതു വരട്ടെ 👍👍👍❤️💚❤️💚🥰🥰🥰🥰🥰🥰
❤️❤️🙏
The love you and your family is showing to this child is beyond words. God bless you all.
ഉറപ്പായിട്ടും എല്ലാവരുടെയും പ്രാർത്ഥനയുണ്ടാകും പ്രശാന്തേ❤❤ കുഞ്ഞിൻ്റെ വീഡിയോ ഞാൻ പ്രതീക്ഷിച്ചിരിക്കുവാരുന്നു ഒത്തിരി സന്തോഷംപാറൂനായിരിക്കും അല്ലെ വാവേടെ പേര് എന്താ❤❤❤ കുഞ്ഞിന്😘😘😘😘
വീഡിയോ കണ്ടഞങ്ങൾക്ക് സന്തോഷമായി
ദൈവാശ്രയമുള്ള കുഞ്ഞായി വളർത്താൻ ദൈവം നിങ്ങളെ സഹായിക്കട്ടെ ❤എല്ലാ വിധ നന്മകളും ഉണ്ടാകട്ടെ 💕God bless you all🧡❤️
അഡ്വൻസായി happi birthday kujave 🎂🥳🥰🍫🍭🥰
Great job 👍👍🥰 god bless you 🙏🙏🙏
❤❤❤❤❤🙏🙏🙏🙏daivathal anugrahikkapettavar anu ningal
Sarinteyum kudumbathinteyum kannilunny ayitt mole snehikunaththil orupad santhosham ❤❤❤❤🙏🏻🙏🏻
Very good God bless u❤
Paru god bless mole ❤️❤️🙏😁
God bless your family ❤❤
God bless you and your family members and all 🙏🙏🙏❤❤❤
God bless you.. 🙏❤❤❤
ദൈവം അനുഗ്രഹിക്കട്ടെ ❤❤❤
Lovely baby❤😘
Paru mole enthu parayanamennariyilla ellavareyum Dhaivam anugrahikkatte nallathey varu❤
ഈ നല്ല മനസിന് നന്ദി
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏🙏
🎉🎉🎉🎉🎉
Sundari vaava❤❤
💕💕🥰🥰🥰🥰🥰👍👍👍
Thaivam nigala rassekum ❤❤❤❤🎉🎉🎉
👌🙏🙏😘😘
👍🙏🙏
സന്തോഷം പാവം കുട്ടി ❤❤
👌🏻👌🏻👌🏻👍🏻👍🏻👍🏻👍🏻🥰
😘😘
❤🎉🎉👌🥰
❤❤❤❤❤❤❤❤❤❤
❤❤❤🥰🥰🥰😁😁😁
സുന്ദരി മോൾ aanalo ആരുടെ kunju ആണ് അവൾ മിടുക്കി ആയി വളരട്ടെ 🙏🙏
കുഞ്ഞുവാവക്ക് ഒരുമ്മ❤❤
❤❤❤
🥰😍❤
Vavayouda amma eveda❤❤❤🎉🎉🎉🎉😢😢😢
ആ കുട്ടിയുടെ അമ്മയ്ക്ക് ഒരു ജോലി ശരിയാക്കിയാൽ അതിൻെറ കാരൃങ്ങൾ നടക്കും.
ദീപ്തി ടീച്ചറും ഉണ്ട് ഇത് പോലെ ഒരു കുട്ടിയെ എടുത്ത് വളർത്തുന്നത് 'ഞങ്ങൾ ഇങ്ങനെയൊക്കെയാ എന്ന യൂട്യൂബർ ആണ് ദീപ്തി ടീച്ചർ
👍❤️❤️
ഈ വീഡിയോ കാണുന്ന ആ കുഞ്ഞി ൻ്റെ അച്ഛനു കുറച്ചെങ്കിലും കുറ്റബോധവും നാണക്കേടും തോന്നിയിരുന്നെങ്കിൽ😢
ഈ വാവ ആരുടെ
കുഞ്ഞുവാവക്ക് പേര് ഇട്ടില്ലെ👍🏻
ഇട്ടു
ഈ കുട്ടി ethaanu
Ithu aarude kunjanu
Ethu aarude kunjanu.
Please don’t let the baby lay on the seat while driving. ❤️🙏
❤️🙏
🙏💛🥰
ഈ കുട്ടി ഏതാണ്
ഇതിന്റെ അമ്മ എവിടെ.
നല്ല ഒരു കുഞ്ഞ് ഇത് അവിടെ പാചകം ചെയ്യാൻ വന്ന അവരുടെ മോളാണോ
അല്ല
Kunjàva. Arudayanu. Màñasilayilla. Authu. Kondatt oo
ഇവിടുത്തെയാണ്
❤️❤️❤️❤️
❤❤
❤❤
❤❤❤❤❤
❤❤❤❤❤
❤️❤️❤️
👍👍👍
❤❤❤❤❤❤
❤❤
❤❤