ഇനി Hilux പൊളിക്കും | Toyota Hilux Detailed Malayalam Review | Pilot On Wheels

Поділитися
Вставка
  • Опубліковано 29 жов 2024

КОМЕНТАРІ • 31

  • @SaifNas4279
    @SaifNas4279 2 місяці тому +11

    സൗദിയിൽ ഹൈലകസ് 4ലക്ഷം കി.മി ഓടിച്ച ഞാൻ😁.
    സംഭവം 👍👍

  • @vivekchembakassery3530
    @vivekchembakassery3530 2 місяці тому +2

    Most one of the durable off roader in the world...

  • @ramshidramshid-mu5xi
    @ramshidramshid-mu5xi 3 дні тому +1

    Wheel arch level water wade cheytha oru hilux total loss ayi kannur showroomil kidapund.over hype vendaa😅😅

  • @VishnuJS-t8x
    @VishnuJS-t8x 2 місяці тому +9

    താലിബാൻറെ ഇഷ്ടവണ്ടി...❤

    • @MrNippon510
      @MrNippon510 2 місяці тому +1

      അതിനു ....മോയതന്ത്

    • @UnniKrishnan-p7s
      @UnniKrishnan-p7s Місяць тому +1

      അവന്മാർകക് ഇഷ്ടo കൊല്ലാൻ അല്ലെ സ്വന്തം കാര്യം പറയു.. India ആണ് നമ്മുടെ നാട്

  • @Vineeth633
    @Vineeth633 2 місяці тому +11

    മുടിഞ്ഞ ടാക്സ് സർവീസിലും കൊണ്ടുവന്ന ടാക്സ്

  • @sanalkumarpn3723
    @sanalkumarpn3723 2 місяці тому +12

    പഴയ വിലക്ക് ആരും വാങ്ങിയില്ല ടൊയോട്ടക്ക് പണികിട്ടി😂 ഇപ്പോൾ 10 ലക്ഷം കുറച്ച് വീണ്ടും ഇറങ്ങിയിരിക്കുന്നു. ശരിക്കും ഇവൻ മാർ നമ്മൾ ഇന്ത്യക്കാരെ പറ്റിക്കുകയായിരുന്നു. ഇന്ത്യക്ക് വെളിയിൽ ഈ വണ്ടിക്ക് 25-30 ലക്ഷം മാത്രമെ ഉള്ളു അതും 20 ഇഞ്ച് ടയറൊക്കെ സഹിതം.

    • @ASWINALORA
      @ASWINALORA 2 місяці тому +4

      Thats beacuse of taxes

    • @SaifNas4279
      @SaifNas4279 2 місяці тому

      ജിസിസിയിൽ 2017 വണ്ടിക് 10 ലക്ഷം രൂപ കൊടുത്താൽ നല്ല വണ്ടി കിട്ടും😁

    • @torpidotorpido3081
      @torpidotorpido3081 Місяць тому

      Izuzu new on road only 15 lacs

    • @bhagathmohan7888
      @bhagathmohan7888 Місяць тому

      ​@@torpidotorpido30814x2

    • @jishnu6675
      @jishnu6675 Місяць тому

      ​@@torpidotorpido3081 Hahaha, zuzuzuuuu

  • @vishnusyamandan4952
    @vishnusyamandan4952 Місяць тому +3

    ഇതിന്റെ 2024 മോഡൽ ടൊയോട്ട ഇറക്കിയിട്ടുണ്ട് എന്ന് ഈ വീഡിയോയിൽ പറയുന്നുണ്ട്. എന്നിട്ടും 2020 മോഡൽ പഴയ വാഹനം ആണ് നമ്മൾ ഇന്ത്യക്കാർക്കായി ഇവർ തന്നിരിക്കുന്നത്. പൊതുവേ മിക്കവാറും വാഹന നിർമ്മാതാക്കൾ എല്ലാം തന്നെ വിദേശ രാജ്യങ്ങളിൽ ഇറങ്ങി 4ഉം5ഉം വർഷം കഴിഞ്ഞ മോഡൽകൾ ആണ് ഇന്ത്യക്കാരുടെ തലയിൽ കെട്ടിവക്കുന്നത്. നമ്മൾ ഇതൊക്കെ ഉപയോഗിച്ചാൽ മതി എന്ന മനോഭാവം. നമ്മുടെ കാശ് വേണം പക്ഷേ നമ്മളെ രണ്ടാം തരം പൗരന്മാരായി കാണുന്ന രീതി തന്നെ ആണ് ടൊയോട്ടയും പിൻതുടർന്നത്. ഇൻഡ്യയിൽ ഇതിന്റെ പുതിയ മോഡൽ ഇറക്കാൻ ടൊയോട്ട നിർബന്ധിതം ആകുന്ന രീതിയിൽ ഇതിനെ നമ്മൾ അകറ്റി നിർത്തുക തന്നെ വേണം. നമ്മുടെ ആത്മാഭിമാനം നമ്മൾ കാത്തു സൂക്ഷിക്കണം. നമ്മൾ കൊടുക്കുന്ന പണത്തിന് അതിന്റെ മൂല്യം നൽകണം. വാഹനത്തെ ഒരിക്കലും തരം താഴ്ത്തി സംസാരിക്കുക അല്ല വളരെ നല്ല വാഹനം തന്നെ ആണ് ഹൈലക്സ്.

  • @sumithsureshrollno5799
    @sumithsureshrollno5799 2 місяці тому +2

    Missing that old pilot on wheels 😶

  • @dileepnarayanan6622
    @dileepnarayanan6622 2 місяці тому

    Great one but still expensive right ?

  • @KKSK5704
    @KKSK5704 2 місяці тому +2

    എല്ലാം ഒരു ആഗ്രഹം🎉

  • @Ethiest...Sn-f4l
    @Ethiest...Sn-f4l Місяць тому +1

    ഗൾഫിൽ പണിക്കാരുടെ വണ്ടി ഇന്ത്യയിൽ ഇത് വാങ്ങാൻ ഗതി ഇല്ല

  • @Funfactory1942
    @Funfactory1942 Місяць тому

    മഹീന്ദ്ര ബൊലേറോ ക്യാമ്പർ ഒന്നു ഇറക്കിയാൽ തീരും എല്ലാം 💥

  • @BaluBalu-vu8cc
    @BaluBalu-vu8cc 2 місяці тому

    Hilux♥️♥️♥️

  • @മായാവി-ച1ഢ
    @മായാവി-ച1ഢ Місяць тому

    Spr

  • @jithu_55
    @jithu_55 2 місяці тому

    Hilux 🔥

  • @Kbfcxx
    @Kbfcxx Місяць тому

    ഗൾഫിൽ ലേബർ റെ കൊണ്ട് പോകുന്ന വണ്ടി കൺസക്ഷൻ വണ്ടികളും ഈ വണ്ടിയാണ്

  • @rizuworld
    @rizuworld 2 місяці тому

    First commend

  • @rijojohn4583
    @rijojohn4583 2 місяці тому

    ❤❤

  • @toggledbit5288
    @toggledbit5288 2 місяці тому

    Third comment 🎉

  • @sreerajkanhangad5132
    @sreerajkanhangad5132 2 місяці тому

    ❤❤❤❤

  • @titan1310
    @titan1310 2 місяці тому