പരിഹാരം ഉണ്ട്..ഒന്ന് കണ്ടുനോക്കണേ!!

Поділитися
Вставка
  • Опубліковано 1 гру 2024

КОМЕНТАРІ • 363

  • @maheshkumartkmahesh
    @maheshkumartkmahesh 3 роки тому +30

    ക്ലൈമാക്സ്‌ കലക്കി.

  • @muttumuttu-ku5iu
    @muttumuttu-ku5iu 2 роки тому +10

    ഞാൻ മുപ്പത്തിയൊന്നു വർഷമായിട്ട് ഇലക്ട്രോണിക്സ് റിപ്പർ ഫീൽഡിൽ ഉള്ളോരാളാണ് താങ്കളുടെ ക്ലാസ്സിൽ നല്ലതുപോലെ ഉപകാരപെടുന്ന കാര്യങ്ങൾ ഉണ്ട് ഇനിയും തുടരുക 👍🏿👍🏿👍🏿👍🏿

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  2 роки тому +2

      വളരെ നന്ദി✌താങ്കളുടെ കൂട്ടുകാർക്ക് കൂടെ വീഡിയോ ഷെയർ ചെയ്യണേ

  • @sujithms7536
    @sujithms7536 3 роки тому +19

    ഏതൊരു സാധാരണക്കാരനും മനസ്സിലാവന്ന രീതിയിൽ ഉള്ള അവതരണം❤️❤️❤️❤️❤️god bless you brooo ❤️

  • @cloudmedia2701
    @cloudmedia2701 3 роки тому +13

    ഒരു രക്ഷയുമില്ല സൂപ്പര്‍ പ്രകടനം കലക്കി
    ഈസിയായി മനസ്സിലാക്കാന്‍ പറ്റുന്ന വിധത്തില്‍ അവതരിപ്പിച്ച ചേട്ടൻ നന്ദി
    ഇനിയും ഇത്തരം വീഡിയോ പ്രതീക്ഷിക്കുന്നു

  • @Kunhisangeeth
    @Kunhisangeeth 5 місяців тому +1

    എത്ര കണ്ടാലും മതിവരാത്തതാണ് Sir post ചെയ്യുന്ന video very usefull Thank you sir ഞാൻ ഒരു Singer ആണ് ആദ്യം electronic Service ചെയ്യുമായിരുന്നു ഇപ്പോൾ സ്വന്തമായി Audio Recording studio നടത്തിവരുന്നു Sound engineering സംബന്ധിച്ച ഒരു video ഇട്ടാൽ ഉപകാരമായിരുന്നു

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  5 місяців тому

      വളരെ സന്തോഷം സഹോദരാ 🥰...Sound Systems Related Full playlist:ua-cam.com/play/PLF-zMRgZLBQ3TZu4xQzeyXSvcXQK6z3-G.html&si=asV-AyXA3mSwkaqP

  • @svdwelaksvd7623
    @svdwelaksvd7623 3 роки тому

    M.0.V circuite കളിൽ കണ്ടിട്ടുണ്ടെങ്കിലും യഥാർഥ പ്രവർത്തനം ഇപ്പോഴാണു് മനസ്സിലായത്. നല്ല അറിവ് നൽകിയതിനു് താങ്ക്സ് ഡിയർ ഫ്രണ്ട്.....

  • @pankajakshantv8530
    @pankajakshantv8530 23 дні тому

    സാർ നമസ്കാരം സാറിൻറെ ക്ലാസ്സ് ഒരുപാട് ഉപകാരപ്രദമാണ് നന്ദി സർ

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  23 дні тому

      @@pankajakshantv8530 വളരെ സന്തോഷം സഹോദരാ 🥰

  • @yahyakk7711
    @yahyakk7711 2 роки тому

    താങ്ങൾ ച്ചെയ്തതിൽ എനിക്കി വളരേ ഉപകാരപെട്ട ഒന്നാണ് ഇത് Thanks Sir

  • @gireeshprabakaran6696
    @gireeshprabakaran6696 3 роки тому +7

    വളരെ നന്നായിരിക്കുന്നു അടിപൊളി അവതരണം സൂപ്പർ സൂപ്പർ

  • @ajithchandrank.g2314
    @ajithchandrank.g2314 3 роки тому +2

    വളരെ നന്നായിട്ടുണ്ട്. താങ്കൾ ഏതു സാധരണ ക്കാരനും മനസ്സിലാകത്തക്ക വിധത്തിൽ വിശദീകരിച്ചു പഠിപ്പിക്കുന്നു. Thanks bro

  • @shajisjshajisj8773
    @shajisjshajisj8773 3 роки тому +5

    എല്ലാ വീഡിയോയും ഒന്നിനൊന്ന് മെച്ചം ...thanks bro 👍👍👍

  • @jisjos5541
    @jisjos5541 3 роки тому +8

    Very very good explanations. Sir, You are a Great Teacher.

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  3 роки тому

      Thanks 🤗 Happy to hear that....Also share to your friends!

  • @electroarts4590
    @electroarts4590 3 роки тому +3

    അടിപൊളി,
    ഉപകാരപ്രദമായ വീഡിയോ.
    സൂപ്പർ അവതരണം

  • @saneeshupotheripotheri5682
    @saneeshupotheripotheri5682 3 роки тому +2

    വളരെ നല്ല ക്ലാസ് , നന്ദി നമസ്കാരം

  • @RatheeshRTM
    @RatheeshRTM 3 роки тому +2

    👏👏 ഉപകാരപ്രദം.. നല്ല അവതരണം 👌

  • @antonyvacco8356
    @antonyvacco8356 2 роки тому +2

    Excellent presentation! A truthful tutor among UA-cam videos.

  • @mehrinameh6
    @mehrinameh6 3 роки тому

    Mo v യെ കുറിച്ച വിശദീക രിച്ച് തന്നതിന് ഏറേ നന്ദി

  • @thahiraumer7236
    @thahiraumer7236 3 роки тому +2

    Glue ചെയ്തത് എങ്ങിനെ എന്ന് പറഞ്ഞിരുന്നെങ്കിൽ നന്നായിരുന്നു. വളരെ ഭംഗിയായി എല്ലാം arrange ചെയ്തിട്ടുണ്ട്..!👌

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  3 роки тому

      Thanks!! By using Glue Gun and pink glue stick, The glue stick cost around 15 only

  • @mithunjs2533
    @mithunjs2533 3 роки тому

    ഉപകാരപ്രദമായ video നല്ല അവതരണം

  • @mytips2459
    @mytips2459 3 роки тому +2

    നല്ല അവതരണം 👌ഞാൻ എല്ലാ വീഡിയോകളും കണ്ടു .

  • @rajendranparakkal7335
    @rajendranparakkal7335 3 роки тому

    നല്ല രീതിയിൽ അവതരിപ്പിച്ചു.ഇല്ലക്ട്രോണിക്സ് മേഖലയിലേക്ക് വരുന്നവർക്ക് നല്ല പ്രാക്റ്റിക്കൽ വർക്ക്. അവസാന ഭാഗത്തെ ദിലിപിൻ്റെ രംഗം അടിപൊളി.ഓകെ ബ്രോ

  • @haridas4676
    @haridas4676 3 роки тому +1

    excessive voltage protection ആവശ്യമുള്ളവർക് ഉപകാരപ്രദമാണ് ഈ വീഡിയോ.വളരെ കാലമായി റിപ്പയർ രംഗത്തുള്ള ഞാൻ മുൻപ്‌ തന്നെ ഇത്‌ ഉണ്ടാക്കിയിരുന്നു.ഒരു MOV വച്ച് ഒരു line fiter coil ലും add ചെയ്തതിരുന്നു.നല്ലതു തന്നെ യാണ് ഈ circuit .പക്ഷെ MOV ചില ഇലക്ട്രോണിക് PCB കളിൽ.across
    FUSE RANGE correct ആണൻഗിൽ പോലും MOV SHORT ആകുബോൾ അതു നിന്നു കത്തി അതിൻടെഅടിഭാഗം PCB BURN ആകാറു ൻഡ്‌.ഉദാഹരണത്തിന് SPLIT A/C CONTROL ബോർഡിലും മറ്റും. അതു ഒരു Disadvantage ആണ്.

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  3 роки тому +1

      Thanks bro for sharing the experience....👍👍

  • @vasum.c.3059
    @vasum.c.3059 3 роки тому +1

    Super. ഉപകാരപ്രദമായ വീഡിയോ.

  • @muralinair7093
    @muralinair7093 3 роки тому

    Super super my brother your valuable guidance god bless you 🙏🙏🙏

  • @SIDOVO
    @SIDOVO 2 роки тому

    thanks so much for the knowlegde .. bro kurachoode munnu varanamayirunnu. ende veetile wiring full idhe setup cheyayirunnu ..

  • @rumisvlog3260
    @rumisvlog3260 3 роки тому

    You are greate very informative your each videos

  • @anandhananil
    @anandhananil 3 роки тому +3

    Useful iniyum kure circuits onne explain cheyythe taranee chettaaa😍😍😍

  • @HetchKhey
    @HetchKhey 3 роки тому

    കുറേ നാളായി തപ്പി നടക്കാരുന്നു. Very helpful ♥

  • @noushad2777
    @noushad2777 3 роки тому +1

    നല്ല അവതരണം 👍 ബ്രോ

  • @Shajisariga38
    @Shajisariga38 2 місяці тому

    കിടു and very informative ❤️

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  2 місяці тому

      Thanks for watching my more and more videos 😄 if you like it? Then share to maximum friends 😍

  • @ramakrishnancredits7982
    @ramakrishnancredits7982 2 роки тому

    Infromative വീഡിയോ 👌

  • @user-fj6nh7wz7h
    @user-fj6nh7wz7h 3 роки тому +2

    Very informative video super good job 😍

  • @sureshnarayanan429
    @sureshnarayanan429 3 роки тому

    Excellent ....Informatve 🙏🙏🙏🙏Thank you

  • @mphaneefakvr
    @mphaneefakvr 3 роки тому +2

    നല്ല useful video 👍

  • @mohamedalimandakathingal5843
    @mohamedalimandakathingal5843 3 роки тому

    നല്ല അവതരണം

  • @balakrishnankv6594
    @balakrishnankv6594 3 роки тому

    👌super presentation, all the best...

  • @georgevarghese238
    @georgevarghese238 3 роки тому

    Wonderful presentation Thanks

  • @SAJINKARTHIKEYAN
    @SAJINKARTHIKEYAN 3 роки тому

    Bro nannayi manasilakunnundu 👍👍👍

  • @sbmalayalamcreations
    @sbmalayalamcreations 3 роки тому +12

    ഫ്രിഡ്ജ് nte stabilizer നു പകരം ഉപയോഗിക്കാവുന്ന circuit ചെയ്യാമോ

  • @dude324
    @dude324 Рік тому +1

    വീഡിയോയിൽ കാണിക്കുന്ന 2 Mov ഉള്ള surge & spike protection circuit വീട്ടിൽ ഉപയോഗിക്കുന്ന 1kva ഇൻവെർട്ടറിന് മുൻപ്‌ കണക്ട് ചെയ്തു ഇതിലെ out invertor in_ലേക്ക് connect ചെയ്തു ഉപയോഗിക്കാൻ പറ്റുമോ ?

  • @sreeragmanu9163
    @sreeragmanu9163 3 роки тому +1

    12v power supplyക്ക് ഏത് mov ആണ് use ചെയ്യണ്ടത് and 5v power supply pls

  • @gopakumar5969
    @gopakumar5969 4 місяці тому

    Thank you so much

  • @vibingeorge8114
    @vibingeorge8114 Рік тому

    Very good presentation
    Can you send me the circuit and part list please

  • @never4638
    @never4638 2 роки тому +1

    Sir.. surge & spike protection circuit using MOV..വീടിന്റെ ഫുൾ ലോഡിൽ... I mean, main switch - ന് ശേഷം വയറിംഗിൽ കണക്ട് ചെയ്തു ഉപയോഗിക്കാൻ കഴിയുമോ?

  • @SureshKumar-vl2us
    @SureshKumar-vl2us 3 роки тому +6

    Muththe poli vere level
    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @vipinckty1
    @vipinckty1 3 роки тому

    Super simple presentation...

  • @prasanthk2478
    @prasanthk2478 3 роки тому

    Thanks
    Congratulations

  • @sajeevankmk6813
    @sajeevankmk6813 2 роки тому

    Excellent perfomance.Exelent video... Thanks dear (;-

  • @siyaelectricals7616
    @siyaelectricals7616 3 роки тому

    Thankal oru puliyanu.

  • @ajaijoy850
    @ajaijoy850 2 роки тому

    Solar Ongrid Systethile upayogikkan pattumo.... Current flow in both directions?

  • @sundareswaranvv3030
    @sundareswaranvv3030 3 роки тому

    Earth wire green colour anu sadharanaayi upayogikkuka.

  • @babuthayyil7485
    @babuthayyil7485 3 роки тому

    എല്ലാവർക്കും എളുപ്പത്തിൽ മനസ്സിലാകുന്നരീതിയിൽ അവതരിപ്പിച്ചതിനു ഒരായിരം അഭിനന്ദനങ്ങൾ.
    ഒരു സ്പയ്‌ക്ക് സംഭവിച്ചു കഴിഞ്ഞു Mov burn ആയിപോകുമോ?
    വീണ്ടും Mov മാറ്റിയിടേണ്ടി വരുമോ?
    താങ്കളുടെ വിലയേറിയ മറുപടി പ്രതീക്ഷിക്കുന്നു.

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  3 роки тому

      Happy to hear that🤗🤗
      സാധാരണ ഗതിയിൽ MOV kk Series ആയി ഫ്യൂസോ സർക്യൂട്ട് ബ്രേക്കറോ നൽകുവാണെങ്കിൽ വളരെ ഏറേ കാലം MOV ഈടു നിൽക്കും, എന്നാൽ സ്ഥിരമായി spike ഏൽക്കുവാണെങ്കിൽ MOV യുടെ ക്വസ്റ്റൽ ഘടനയിൽ വ്യത്യാസം ഉണ്ടായി കൂടുതൽ ചൂടിയി കത്തിപോകാൻ സാധ്യതയുണ്ട് , അങ്ങനെ ഉള്ളപ്പോൾ അത് Replace ചെയ്യേണ്ടിവരും. 20mm MOV ആണെങ്കിൽ കൂടുതൽ surge current capacity withstand ഉണ്ട്. 3-5 വർഷം വരെ നല്ല performance നൽകും

  • @abhinavr212
    @abhinavr212 Рік тому

    Enteammo...The INDIAN GreatScott!💌

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Рік тому +1

      Thanks for watching dear 😊 also share with your friends groups maximum 🔥

  • @thinkforwell.jaffarelat4791
    @thinkforwell.jaffarelat4791 2 роки тому

    Like your presentation 💕💕

  • @JAG_UAR
    @JAG_UAR Рік тому

    bro 0.33 microfared 275v capcitor nu pakram namukk eath capcitor upyogikan pattum?
    ee components ellam evide availalble akum ennu parayamo?

  • @locomotive
    @locomotive 3 роки тому

    Very informative Anantha...

  • @arun_thomas..
    @arun_thomas.. Рік тому

    1 watt FM transmeter circuit and details പറയാമോ?

  • @JAG_UAR
    @JAG_UAR Рік тому

    24*7 ee circuit work cheyukayanekil.... orupadu power bleeder resistor consume cheyumo chetta?

  • @happy7012
    @happy7012 Рік тому

    Woww

  • @simieonchristeena2561
    @simieonchristeena2561 3 роки тому

    very good. thank you

  • @adarsh.s.vijayan1731
    @adarsh.s.vijayan1731 3 роки тому

    Nannayittundu 🙏,Chetan mallapally ihrd college anno padiche.ente senior ayi ethe peril oru Chetan padichatha.electronicesil valiya bhudhi ulla alannu

  • @georgevarghese238
    @georgevarghese238 3 роки тому

    End super.

  • @RajeshXavier-r6k
    @RajeshXavier-r6k Рік тому

    Super, Thanks

  • @amalpramesh
    @amalpramesh 3 роки тому +3

    Useful video and good presentation 🥰
    Can we use this circuit to protect household items by using it directly to the ELCB?

  • @praveenpravi8250
    @praveenpravi8250 2 роки тому

    Super❤റെസിസ്റ്റർ എത്ര വാട്ടിൻ്റെ താണ് ഉപയോഗിക്കേണ്ടത്

  • @faisalck455
    @faisalck455 Рік тому

    Good explanation nice

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Рік тому

      Thanks for watching and also share with your friends WhatsApp groups👍👍

  • @grandprime7397
    @grandprime7397 3 роки тому

    Ee channel 1M adikum

  • @josejoseland
    @josejoseland 2 роки тому

    Capaciter fix cheyyunnathe ithil parenjilla

  • @pookoye
    @pookoye 2 роки тому

    ELCB യിൽ കണക്ട് ചെയുകയാണെങ്കിൽ ഫ്യൂസ് എത്ര Amp വേണം

  • @sivauniverse9481
    @sivauniverse9481 2 роки тому

    300amps 3 phase inverter welding machine control board problem no display and output volt how it repair? Plssend

  • @varmathu
    @varmathu 3 роки тому

    Than k you information

  • @harrisachi1041
    @harrisachi1041 2 роки тому

    thanks machaaa

  • @SinanKoduvally
    @SinanKoduvally 3 роки тому +1

    Bro good information
    So എൻ്റെ വീട്ടിൽ കോലായിൽ ഉള്ള 3w biscuit light ellam ഇടി വെട്ടുമ്പോൾ അടിച്ചു പോകുന്നു എന്നിട്ട് idivettumbol isolator off aakiyittu ennittum adichu poyi.switch ഇടുമ്പോൾ Mcb tripp അവുന്നു short aayitt

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  3 роки тому +1

      Thanks bro!
      അത് ചിലപ്പോൾ MCB trip ആയാലും വീടിനു പുറത്ത് ഉള്ള എതെങ്കിലും ഒരു വയർ വഴി ഇടിമിന്നൽ എത്തി ആ LED യുടെ metal body വഴി എർത്താവാണ് സാധ്യത, അപ്പോൾ അതിന്റെ സർക്യൂട്ട് permanent ആയി short ആയി

    • @SinanKoduvally
      @SinanKoduvally 3 роки тому +1

      @@ANANTHASANKAR_UA Athin enthenkilum solutions undo

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  3 роки тому +1

      @@SinanKoduvally Surge protector module ELCB kk shesham koduthal madhi....Common aayi protection kittum

  • @shkm2403
    @shkm2403 3 роки тому

    Sir ethinu pakaram circuit breakers upayogichal pore athine pati oru video edamo

  • @RinshadRinshad-h2u
    @RinshadRinshad-h2u 2 місяці тому

    Super class

  • @She45619
    @She45619 3 роки тому

    😂 അതു കലക്കി👍😍

  • @bineeshcheerangattbineeshc5331
    @bineeshcheerangattbineeshc5331 2 роки тому

    Super super....

  • @spdmoon7332
    @spdmoon7332 3 роки тому

    Nice video🌷

  • @sunilkumarkv2470
    @sunilkumarkv2470 3 роки тому

    Very practical

  • @sundareswaranvv3030
    @sundareswaranvv3030 3 роки тому

    Enikku kure arivukal kitti.. Nanni ariyikkunnu. Veendum varumallo.

  • @fasilashihab7040
    @fasilashihab7040 Рік тому

    Smbs il munb cheyan pattoo led strip drive nu

  • @pdeepakjayan1993
    @pdeepakjayan1993 3 роки тому

    Adipoli video...

  • @RahamanRahman-sq6ws
    @RahamanRahman-sq6ws 2 роки тому

    Good class 😅👍😊

  • @asharaf3202
    @asharaf3202 3 роки тому

    സൂപ്പർ

  • @boostedaudios4879
    @boostedaudios4879 3 роки тому +1

    Ithentha waterproof akiyana alle thunder proof😅glue vachit

  • @unnisanskruti3524
    @unnisanskruti3524 3 роки тому

    well presented with a safety warning to end.

  • @delvindavis2211
    @delvindavis2211 3 роки тому

    കൊള്ളാല്ലോ

  • @manshadmuhammed372
    @manshadmuhammed372 3 роки тому

    Kollam adipoli

  • @mohanachandrans204
    @mohanachandrans204 3 роки тому

    Oru ceiling fan switch off aanengilum minnal varumbol kathi pokunnu sthiramayi. Athine thadayan enthanu Sir parihaaram.please paranju tharumo.

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  3 роки тому

      Neutral line vazi lighting vannu fan body vazhi ground aayath aakam. Surge protection module ELCB kk shesham vechal madhi

  • @jihasvk8932
    @jihasvk8932 3 роки тому

    Ella type mov yilum 10 nte multiplication varille,. Voltagente casil

  • @shyleshtv3287
    @shyleshtv3287 3 роки тому +1

    19:16🤣🤣😂😂👌👌

  • @rarecollections5454
    @rarecollections5454 3 роки тому

    Thanks

  • @LearnTodayTech
    @LearnTodayTech 3 роки тому +1

    Good info

  • @shajeervembayam
    @shajeervembayam 3 роки тому +1

    CLASS D AMPLIFIER ബോഡിൽ 12 to 24 എന്ന് കൊടുത്തിട്ടുണ്ട് 30 W +30W ആണ് ഔട്ട് എങ്കിൽ ഞാൻ 12 V 5A ഉള്ള പവർ സപ്ലൈ കൊടുത്താൽ ആ ഫുൾ ഔട്ടും എനിക്ക് കിട്ടുമോ
    5 A ന് മുകളിൽ ഒരു 15A കൊടുത്താൽ ബോർഡിന് എന്തെങ്കിലും കുഴപ്പം ഉണ്ടാകുമോ

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  3 роки тому +1

      It's work well bro👍 5A nu above aanelum kuzappam ella voltage level koodathe irunnal madhi

  • @christysamuel6175
    @christysamuel6175 Рік тому

    ഇത് നേരെ മെയിൻ DB യിൽ കൊടുക്കാൻ പറ്റുമോ? 1 HP മോട്ടോറൂം മറ്റു home appliances ഉം ഉള്ള വീട് ആണ്... ഫ്യൂസ് എത്ര amp വെക്കണം?

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Рік тому

      You can safely use it with proper covering...fuse 16amp

  • @ajeeshnilambur3036
    @ajeeshnilambur3036 3 роки тому

    New idea...👌👌👌👌👌👌👌👌

  • @GEEVARKOLLANNOOR
    @GEEVARKOLLANNOOR 2 роки тому

    MOV യുടെ വലുപ്പം എങ്ങിനെ അതിനെ ബാധിക്കും

  • @rafeekputhiyapurayil7283
    @rafeekputhiyapurayil7283 2 роки тому

    Ith SPD, k pakaram direct main switch cut out,inu series aayi kodukaan pattumo

  • @prajeeshkumar9884
    @prajeeshkumar9884 3 роки тому +2

    അവസാനം പൊളിച്ചു . capacitor value എത്രയാ ?

  • @joyaljoseph1131
    @joyaljoseph1131 3 роки тому

    Oru lab bench power supply set chyyavoo..