'ദൈവത്തിന്റെ സ്വന്തം നാട്ടിൽനിന്ന് ഒരു തലമുറ ഇവിടെ നിൽക്കാൻ ആ​ഗ്രഹിക്കാതെ വിദേശത്തേക്ക് പോവുകയാണ്'

Поділитися
Вставка
  • Опубліковано 9 лип 2024
  • 'ദൈവത്തിന്റെ സ്വന്തം നാട്ടിൽനിന്ന് ഒരു തലമുറ ഇവിടെ നിൽക്കാൻ ആ​ഗ്രഹിക്കാതെ വിദേശത്തേക്ക് പോവുകയാണ്, അവർ നാടുവിട്ടില്ലെങ്കിലേ അത്ഭുതമുള്ളൂ'; വിദേശത്തേക്കുള്ള വിദ്യാർത്ഥി കുടിയേറ്റം സഭയിൽ ഉന്നയിച്ച് മാത്യു കുഴൽനാടൻ
    #aboadeducation #studentmigration #mathewkuzhalnadan #keralaassembly #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

КОМЕНТАРІ • 272

  • @mervinjoseph6951
    @mervinjoseph6951 26 днів тому +194

    വിവരം ഉള്ള കുറേ ചെറുപ്പക്കാർ യുഡിഫിൽ ഉണ്ട് MLA മാരായി. 💯

    • @muralivishnu12
      @muralivishnu12 26 днів тому +2

      Mervine😂

    • @af8701
      @af8701 25 днів тому +15

      Correct..ldf nte nokku, Jaik..arsho ,chintha jerome....😂😂😂

    • @sujatk9888
      @sujatk9888 25 днів тому +4

      True,Rahul,Abin Varkey, Jinto John,B.R.M Shereef etc.

    • @mervinjoseph6951
      @mervinjoseph6951 25 днів тому +1

      @@muralivishnu12 സത്യം അല്ലേ

  • @nivedx-jh1nm
    @nivedx-jh1nm 26 днів тому +203

    ഈ പിഷയം ഇപ്പോൾങ്കിലും നിങ്ങൾ സംസാരിച്ചതിൽ നന്ദി

    • @muhammedaliquism.p9627
      @muhammedaliquism.p9627 26 днів тому +11

      ഇത് മുമ്പും ഇദ്ദേഹം പറഞ്ഞിട്ടുണ്ട്

  • @thomasaniyankunju9509
    @thomasaniyankunju9509 26 днів тому +168

    SFIയെ കാബസിൽ നിന്ന് തുരത്താതെ രക്ഷയില്ല

    • @juniormedia4280
      @juniormedia4280 26 днів тому +3

      True

    • @juniormedia4280
      @juniormedia4280 26 днів тому

      വിദേശരാജ്യങ്ങളിലെ ക്യാമ്പസുകളിൽ
      ആരും പെൺകുട്ടികളുടെ ഫോട്ടോ എടുത്ത്
      അശ്ലീല സൈറ്റുകളിൽ ഇടില്ല

  • @allinonemallu7549
    @allinonemallu7549 26 днів тому +128

    പുതിയ തലമുറ എങ്കിലും രക്ഷപെടട്ടെ.....

  • @jayasankar3152
    @jayasankar3152 26 днів тому +123

    Wherever i go i take my house in my head....... ഉന്നത വിദ്യാഭ്യാസം 🔥

  • @agnair1859
    @agnair1859 26 днів тому +102

    എങ്ങിനെ പോകാതിരിക്കും ....
    വിവരക്കേടിന്റെ കൂടാരമായി മാറി ഭരണ കൂടം ... അതിലും വിവരംകെട്ട വിദ്യാഭ്യാസ മന്ത്രിമാരും ...
    ചൂടാവല്ലേ മാലോകരേ ...
    അന്ധങ്ങൾ പോട്ടേ., നമ്മുടെ പ്രബുദ്ധ പൊതുജനങ്ങൾക്ക് പറ്റിയ ബ്ലണ്ടർ മിസ്റ്റേക്ക് ആണ്‌ ഇതിനൊക്കെ പ്രധാന കാരണം....
    ഇനിയെങ്കിലും സൂക്ഷിച്ചു കുത്തുക .... Okey ...

  • @bastiananoop5557
    @bastiananoop5557 26 днів тому +42

    വളരെ ശെരി ആയ കാര്യം ആണ് മാത്യു സർ പറഞ്ഞത് അഭിനന്ദനങ്ങൾ മാത്യു സർ

  • @user-hp4is4bp3y
    @user-hp4is4bp3y 26 днів тому +57

    എന്റെ മന്ത്രി.. എന്റെ യൂണിവേഴ്സിറ്റി സർട്ടിഫിക്കറ്റ് കൈയ്യെഴുത്താണ്.. അതിന്റെ പേരിൽ വിദേശത്ത് അഡ്മിഷൻ നഷ്ടപെട്ട ആളാണ് ഞാൻ. അത് പോട്ടെ.. പിന്നീട് സ്റ്റേറ്റ്മെന്റ് വന്നപ്പോൾ അതിൽ അക്ഷര തെറ്റും.. ഈ സ്റ്റാൻഡേർഡ് ആണ് നിങ്ങളുടെ ബെസ്റ്റ് എങ്കിൽ.. നിങ്ങളൊരു പരാജയമാണ്

    • @dontknowwhatisgoingtohappe9116
      @dontknowwhatisgoingtohappe9116 25 днів тому +1

      Absolutely true. From last year, I was trying to go abroad for higher studies. I graduated engineering 11 years before under Kerala University. Last year when I went for transcript only, we came to know that I had passed a majority semesters as well as subjects without any arrears and that also with better scores than second attempts. Since gallons of water was flowed under the bridge, we can only move on with existing scores but unfortunately those are not up-to foreign universities criteria. The only thing I can say is that my time, fate and patience had been tested.

  • @nibudasvenjaramoodu7106
    @nibudasvenjaramoodu7106 26 днів тому +34

    നാണമില്ലാതെ സംസാരിക്കുന്ന വിദ്യാഭ്യാസ മന്ത്രി നല്ലൊരു ദുരന്തം ആണ് 👍

    • @sivadasanp3006
      @sivadasanp3006 26 днів тому

      പിൻവാതിൽ ദുരന്തം

  • @globelwaming4907
    @globelwaming4907 26 днів тому +43

    മന്ത്രി ബിന്ദു നിങ്ങൾ ഈ നാട്ടിലല്ലേ ജീവിക്കുന്നത് പ്ലസ് ടു പാസായ ഒരു കുട്ടി ആദ്യം ചിന്തിക്കുന്നത് എങ്ങനെ നാടുവിടാം എന്നാണ്

    • @kurian12varghese97
      @kurian12varghese97 26 днів тому +5

      She's worst💯 because she don't know how to manage this situation. this system fully failure 🤬

  • @user-jg1wk7ck2z
    @user-jg1wk7ck2z 26 днів тому +30

    വളരെ ശരിയാണ് എനിക്ക് അറിയാവുന്ന ഒരു പാട് കുട്ടികൾ ഉണ്ട്

  • @jishnuvasudev5655
    @jishnuvasudev5655 26 днів тому +18

    ആദ്യം ആയിട്ട് ആണ് ഒരാൾ പാന്റ് ഇട്ട് നിയമസഭയിൽ പ്രസംഗിക്കുന്നത് കാണുന്നത്

    • @ReniSusanPhilip
      @ReniSusanPhilip 26 днів тому +7

      Because he is a lawyer. May be he want to go to the court for his client. His ideology is different .He consider politics is a social service.

  • @bijoypillai8696
    @bijoypillai8696 26 днів тому +16

    വളരെ ചെറുപ്പത്തിൽ തന്നെ കുട്ടികളെ SFI യില് ചേർത്ത് ക്രിമിനൽ കേസുകളിൽ കുരുക്കി, മയക്കു മരുന്നിൻ്റെ അടിമയാക്കി നാട്ടിൽത്തന്നെ പിടിച്ചു നിറുതാനുള്ള CPM മോഡൽ ഉണ്ടല്ലോ ; അത് പോരെ ??

    • @user-zb1os3ks1d
      @user-zb1os3ks1d 26 днів тому

      This is what my friend who migrated to here lived with me 20 years ago - he was cpm member . For leagal & court case party support is important. So lifetime adima😂

  • @right_thinker0
    @right_thinker0 26 днів тому +15

    നാട്ടിലെ അവസ്ഥ എന്തെന്ന് ചോദിച്ചാൽ തൊഴിലാളിക്ക് മാസം 8000 കൊടുക്കുന്നുള്ളൂ എങ്കിലും മുതലാളിക്ക് 8 ലക്ഷം മാസം ലാഭം ഉണ്ടാവും 😇. മിനിമം ദിവസവേതനം 700 രൂപയാക്കിയാൽ തെന്നെ കുറെ ആളുകൾ ഇവിടെത്തന്നെ നിന്നോളും. പിന്നെ സമയത്തിന്റെ കാര്യം ഒന്നുകൂടി ഒന്ന് ക്രമീകരിച്ചാൽ മതി യൂറോപ്പിലെ പോലെ.. പിന്നെ ഇവിടുന്ന് പോകണം എന്ന് പറയുന്നതിന് മറ്റൊരു കാരണം നമ്മുടെ രാജ്യത്തെ വെറുപ്പ് പടർട്ടുന്ന രാഷ്ട്രീയം തന്നെയാണ് 💯

  • @user-jg1wk7ck2z
    @user-jg1wk7ck2z 26 днів тому +30

    ഞാൻ പോലും ചിന്തിച്ചു തുടങ്ങി യിരിക്കുകയാണ് എന്റെ മക്കളുടെ നല്ല ഭാവിക്ക് അടുത്ത സംസ്ഥാനത്തിനെ ആശ്രയിച്ചാലോ എന്ന് ആലോചിക്കുകയാണ്

    • @happyfootball5574
      @happyfootball5574 26 днів тому +1

      🤣🤣😂എന്നോ വിട്ടോ up യിൽ 🤣😂

    • @womensacademy5004
      @womensacademy5004 26 днів тому

      Good

    • @bijuraveendran8996
      @bijuraveendran8996 26 днів тому

      ​@@happyfootball5574അടുത്ത 5 -10വർഷത്തിനകം മലയാളി ജോലി തെണ്ടി u p യിലും ബീഹാറിലും ഒക്കെ പോകേണ്ടി വരും അന്തം

    • @Aj-ee9xy
      @Aj-ee9xy 26 днів тому

      @@happyfootball5574up മാത്രമാണ് india. എന്ന്. കണ്ട കമ്മീ

    • @amminikuttim4454
      @amminikuttim4454 26 днів тому +6

      ​@@happyfootball5574അതെന്തേ കേരളം വിട്ടാല്‍ up യേ ഉള്ളോ

  • @abdulla.m5978
    @abdulla.m5978 25 днів тому +7

    Inshirt ചെയ്യ്തു തനി യൂത്തൻ പുതിയ പിള്ളേരുടെ കാര്യങ്ങൾ പറയാൻ ഒരാൾ.... 👏🏻👏🏻👏🏻

  • @thomascherian1010
    @thomascherian1010 26 днів тому +14

    If she thinks this is not an urgent matter, she is a fool.

  • @shama267
    @shama267 26 днів тому +10

    ഇവിടെ ജാതിയും മതവും വർഗ്ഗീയതയും മാത്രം ആണ് ഉള്ളത് പുതിയ തലമുറ എങ്കിലും എവിടെ എങ്കിലും പോയി രക്ഷ പേടട്ടെ

  • @Mr.MachuOfficial
    @Mr.MachuOfficial 26 днів тому +9

    Lets Count those students from The ASSEMBY HALL First ?

  • @smart123735
    @smart123735 26 днів тому +8

    SFI യെ നിരോധിച്ചാൽ കേരളത്തിലെ കോളേജുകൾ നന്നാവും

  • @RekhaSuresh-bm5bm
    @RekhaSuresh-bm5bm 26 днів тому +10

    നാട്ടിൽ നിന്ന് എങ്ങനെയെങ്കിലും എന്റെ ഇളയ മകനെ കൂടി നാട് കടത്തണം എന്നാണ് ഞാൻ കരുതുന്നത്

  • @ijazchathiyara
    @ijazchathiyara 26 днів тому +19

    ഗുഡ് സ്പീച്..❤😊

  • @thomasthekkekara
    @thomasthekkekara 26 днів тому +5

    ഗാന്ധിജിയാണ് മാതൃക, അദ്ദേഹം വിദേശത്തു പഠിച്ചതുപോലെ ഈ നാട്ടിലെ കുട്ടികളും പഠിക്കുന്നു, അദ്ദേഹം സമരം ചെയ്തതുപോലെ തന്നെ ഞങ്ങളുടെ കുട്ടികളും സമരം ചെയ്യുന്നു, പ്രിൻസിപ്പലിന്റെ ശവമടക്ക്, കസേര കത്തിക്കൽ, അടി, ഇടിമുറി, ചീത്തവിളി ഒക്കെ ഗാന്ധിയൻ മാതൃകയിൽ മാത്രം. ഗാന്ധിജി ചെയ്തതുപോലെ പരീക്ഷ എഴുതാതെ മാർക്ക് വാങ്ങുന്നു, ഒരേ സമയം രണ്ടു കോളേജുകളിൽ പഠിക്കുന്നു, വ്യാജ സർട്ടിഫിക്കറ്റ്കൾ ഉണ്ടാക്കുന്നു... അങ്ങനെ ഗാന്ധിജി മോഡൽ പി എച് ഡി വരെ പാടുപെട്ടു സ്വന്തമാക്കുന്നു, പിൻവാതിൽ നിയമനവും, പി എസ് സി കോപ്പിയടിയും ഗാന്ധി മോഡൽ..... ഇനി എന്തെല്ലാം കേൾക്കണം

  • @noyelgeorge999
    @noyelgeorge999 26 днів тому +13

    Wherever i go i can carry my house in my head 😂😂😂

  • @muhammedmuhsin9372
    @muhammedmuhsin9372 26 днів тому +8

    ക്യാമ്പസ് രാഷ്ട്രീയം ഒഴിവാക്കിയാൽ തന്നെ പകുതി നന്നായി

  • @user-gc2ze7jg2k
    @user-gc2ze7jg2k 26 днів тому +11

    ഇതൊക്കെ വിവരം ഉള്ളവർക്ക് പറഞ്ഞിട്ടുള്ളതാണ്

  • @josephchacko8712
    @josephchacko8712 26 днів тому +21

    E bindu minister eke useless ane....

  • @Guitarist12999
    @Guitarist12999 26 днів тому +24

    Mathew sir ❤❤❤

  • @musthafapadikkal6961
    @musthafapadikkal6961 26 днів тому +76

    മന്ത്രി ആർ പിണ്ടു

  • @RatheeshVarghese-wl4gn
    @RatheeshVarghese-wl4gn 26 днів тому +13

    Mathew k ❤❤❤❤

  • @zanjuz
    @zanjuz 26 днів тому +5

    സത്യം well said mathew

  • @leelammathomas9864
    @leelammathomas9864 24 дні тому +5

    ഈ നാട്ടിൽ എന്ത് ജോലിയാനുള്ളത് ഇവിടെകൂലിയും ഇല്ല. എങ്ങനെ ജീവിക്കും.

  • @kevinvarghese9249
    @kevinvarghese9249 26 днів тому +5

    This problem shud be addressed very seriously. Thanks for heads up t he issue.
    Seeing many Mla’s in the seat even the edu minister not taking these things very seriously. These people shud listen to young population, Youth are not very happy living here. Politicians shud think that in mind. Time has come to act accordingly. Do some investments for youth otherwise we the state gonna be end up in trouble in near future. Also keep in mind many EU countries liberalise visa procedures for letting foreign nationals come down and do the jobs in their country. So things are not that much difficult as earlier.
    Remember in mind !!

  • @faisalvp2505
    @faisalvp2505 26 днів тому +6

    ശരിയാണ് ....എന്റെ രണ്ടാമത്തെ മകന് വിദേശ പഠനത്തിന്ന് പോകണം എന്ന് പറഞ്ഞ പ്പോ : ഞാൻ പറഞ്ഞു പറ്റില്ല ..കാരണം : പോയാൽ പിന്നെ ഈ നാട് അവർക്ക് വേണ്ട .... അവർ അവിടെ സ്ഥിര താമസ ആക്കി ക്കളയും .....പിന്നെ എത്ര പൈസ ഉണ്ടായിട്ട് എന്ത് കാര്യം ....

    • @JibinJP-1994
      @JibinJP-1994 26 днів тому +7

      Don't waste ur kid future

    • @FIREONWHEELSINDIA
      @FIREONWHEELSINDIA 20 днів тому

      Avane ivde nirthi avante life um career um nashich ivde thanne kidakum koode ulla piller rekshapedumbo avanu ningalode deshyam ayirikum undavuka

  • @msak3332
    @msak3332 26 днів тому +11

    ഉന്നതം സ്വന്തക്കാർക്ക് മാത്രം .

  • @Advocateപടവീരൻ
    @Advocateപടവീരൻ 26 днів тому +9

    എനിക്ക് 17 cousins ഉണ്ട് എല്ലാവരും നാട് വിട്ടു

  • @vargheseki2645
    @vargheseki2645 26 днів тому +7

    What is going on India...All are blaming Europian, UK, USA....even a simple fever ministers are moving to UK for treatment....What we have done after independence...Is there any living standard?Morethan 75 years after independence still we are blaming England that they are looters... Surely, new generation will change India ...

  • @safvan9247
    @safvan9247 26 днів тому +4

    സത്യം😢

  • @NIDHINTT600
    @NIDHINTT600 26 днів тому +4

    When the leaders are living behind 20 years, We are not expecting any growth in this state.

  • @jerintharakan2542
    @jerintharakan2542 26 днів тому +2

    Well said

  • @anasmuhammed4690
    @anasmuhammed4690 26 днів тому +2

    Well Said Sir

  • @ranjiguru
    @ranjiguru 26 днів тому +5

    Kannada (specs) Bindu is a worst minister

  • @Guitarist12999
    @Guitarist12999 26 днів тому +8

    Chaggakkal keralam mudichu 😂😂❤❤

  • @ronykarakkunnel3769
    @ronykarakkunnel3769 26 днів тому +2

    ഷംസീർ ഒരു താല്പര്യം ഇല്ലാതെ ആണ് ഇത് എല്ലാം കേൾക്കുന്നത്.

  • @archanal3570
    @archanal3570 23 дні тому

    Well said sir real fact aanu

  • @user-it9fy8sw5s
    @user-it9fy8sw5s 26 днів тому +2

    കേരളത്തിലെ യൂണിവേഴ്സിറ്റികൾ അടച്ചു പൂട്ടണം

  • @dr.rekhap
    @dr.rekhap 26 днів тому +2

    വിദ്യാഭ്യാസ സ്ഥാപനങ്ങളെ വിദ്യാ..ആഭാസ സ്ഥാപനങ്ങളാക്കുന്ന കലാലയ രാഷ്ട്രീയം നിരോധിക്കാതെ കുട്ടികളെ കോളേജിലേക്ക് അയക്കാൻ parents നും ധൈര്യമില്ലാതായിരിക്കുന്നു .അപ്പോൾ കുട്ടികളുടെ ഇഷ്ടമങ്കിലും നടക്കട്ടെ എന്ന് വെക്കും .

  • @ashwinm300
    @ashwinm300 26 днів тому +5

    Psc പാർട്ടിക്കാർ എടുത്തു 🥲🏴🏴🏴

  • @RaazinSaheerKottakkadan
    @RaazinSaheerKottakkadan 26 днів тому +2

    Well, I agree with what Mathew Kuzhalnadan, the MLA, shared. It's true that Kerala requires improvements across different sectors to cater to the educational and employment needs of the new generation.

  • @deepuraj1427
    @deepuraj1427 25 днів тому +1

    ഇല്ല സാറേ പ്രതീക്ഷിക്കുന്നില്ല സാറെ നാനും പോവുന്നു ഇവിടെ വളരെ തുച്ഛം മായ ആണ് കിട്ടുന്നത് സാർ എല്ലാം കട്ട് തിന്നു സാർ

  • @thomasgragil9814
    @thomasgragil9814 23 дні тому +1

    നിങ്ങൾക്ക് ധൈര്യമുണ്ടെങ്കിൽ ഓരോ കോളേജുകളിലും യൂണിവേഴ്സിറ്റികളിലും പോയൊരു സെൻസസ് എടുക്ക്
    അപ്പോൾ അറിയാം സത്യം എന്താണെന്ന്

  • @ajithnair9645
    @ajithnair9645 26 днів тому +3

    Sfi is the main problem

  • @deepajoy9720
    @deepajoy9720 26 днів тому

    Well explained

  • @sebasgeorge7376
    @sebasgeorge7376 26 днів тому

    Ur really correct

  • @saniyashajie6946
    @saniyashajie6946 26 днів тому +2

    Sir njan enn ravile collegil povunathinu mob friendumayi discuss cheytha same topic ann sir sabhayil topic ayi koduvanath .

  • @noufals7386
    @noufals7386 26 днів тому +1

    ഉന്നത വിദ്യാഭ്യാസങ്ങൾ നേടി യുവാക്കളും യുവതികളും 10000രൂപക്ക് താഴെ ശമ്പളം വാങ്ങുന്ന സ്ഥാപനങ്ങൾ കേരളത്തിലുണ്ട്

  • @anijikumar9843
    @anijikumar9843 26 днів тому

    Sir ur brilliant. Words ❤❤❤❤

  • @Kkkkui2865
    @Kkkkui2865 26 днів тому +1

    മാത്യു ❤️❤️❤️❤️

  • @sing___world9644
    @sing___world9644 25 днів тому

    💯 മാത്യു സർ പറഞ്ഞത്

  • @user-rh5xc9tv4p
    @user-rh5xc9tv4p 26 днів тому +3

    ഭാവി തലമുറ എങ്കിലും ഈ കേരളത്തിൽ നിന്ന് രക്ഷപ്പെട്ട് പോട്ടെ

  • @jaco901
    @jaco901 26 днів тому

    ഈ വിഷയത്തില്‍ ശക്തമായ ഒരു നടപടിയും എടുക്കാന്‍ കഴിയാതെ പോയാൽ കേരളം വല്ലാതെ തോറ്റുപോകും .രാഷ്ട്രീയ ഭേദമന്യേ ഇതില്‍ ചിന്തിച്ചു നടപടി എടുത്തെ മതിയാകു

  • @fredrickvincent
    @fredrickvincent 26 днів тому

    Serious concern.

  • @smart123735
    @smart123735 26 днів тому +1

    കോളേജുകളിലേക്കു കേരളത്തിനു പുറത്തുനിന്നുള്ള അധ്യാപകരെ കൊണ്ട് വരണം എന്നാലേ നിലവാരം ഉയരു

  • @shajiThondiyan
    @shajiThondiyan 26 днів тому

    Good speach

  • @Ringu27
    @Ringu27 26 днів тому +4

    രായവിൻ്റെ ഭരണമികവ് 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @jayakrishnanc3265
    @jayakrishnanc3265 26 днів тому

    അടുത്ത സംസ്ഥാനങ്ങളില്ലേ സിറ്റികളിൽ വിട്ടാൽ നല്ല ശമ്പളം കിട്ടും sir ആരും വിദേശത് പോകില്ല sir ചെറുപ്പകാർക്ക് നല്ല ശമ്പളം കിട്ടും നമ്മുടെ സംസ്ഥാനത്തിന് വരുമാനം ഉണ്ടാക്കും sir.. കുഴൽനാടന് സംഗതി പിടിയില്ല sir ഇതിന് വേണ്ടി ഒരു 50 അംഗ കമ്മീഷൻ രൂപീകരിച് 10000 കോടി വകയിരുത്തി നടപ്പിലാകും sir💪💪💪💪

  • @thomass.v599
    @thomass.v599 22 дні тому

    Well said 👏🏻

  • @dasanb.k2010
    @dasanb.k2010 26 днів тому +5

    മന്ത്രിയുടെ സേവനം കാരണം

  • @leobinfrancis
    @leobinfrancis 26 днів тому

    ദൈവത്തിന്റെ സ്വന്തം നാട് എന്ന് ഇനിയും ഇങ്ങനെ പറഞ്ഞ് പറഞ്ഞ് ദൈവത്തെ അപമാനിക്കരുത്!!

  • @PrinceTMATHEW
    @PrinceTMATHEW 25 днів тому

    യാതൊരു ആവശ്യവും ഇല്ല

  • @user-xt2gg5rl7z
    @user-xt2gg5rl7z 24 дні тому +2

    No Jobs only politicsss job

  • @sijomjohn9570
    @sijomjohn9570 25 днів тому

    Fact 👐🏻👐🏻

  • @arunj168
    @arunj168 24 дні тому

    മാത്യു sir 🙌🙌

  • @SSNair-nb9rt
    @SSNair-nb9rt 26 днів тому +2

    നല്ല രീതിയിൽ പോകുന്ന വിദ്യാഭ്യാസം എന്ന് മന്ത്രി. അവർ ഏതു ലോകത്താണ്? Really speaking the minister seems non visionary and no ideas & plans. Quite unfit for ministership!!

  • @just_in_time-k7
    @just_in_time-k7 26 днів тому +2

    Congress also have no rights to say anything.. all business in kerala thakarthath maari maari vann congress and communist aan.

    • @Dharm-wu8wn
      @Dharm-wu8wn 26 днів тому +1

      Wherever i go i take my house in my head....... ഉന്നത വിദ്യാഭ്യാസം

  • @user-ln2ci8ce1k
    @user-ln2ci8ce1k 26 днів тому

    കുട്ടികളെല്ലാം പോയി കഴിഞ്ഞിട്ട് ചർച്ച നടത്തിയിട്ട് കാര്യമില്ല മുമ്പ് വല്ലതും ചെയ്യുന്നുണ്ടെങ്കിൽ അത്രയും നല്ലത് പോകേണ്ടവർ പോയി ഇനിയുള്ളത് ഇനിയെങ്കിലും പിടിച്ചു നിർത്താൻ ഉള്ള ബുദ്ധി ഉള്ളവർ ഭരിക്കട്ടെ

  • @muhammedfasil6225
    @muhammedfasil6225 26 днів тому

    👍

  • @josekunnel1294
    @josekunnel1294 26 днів тому

    💯

  • @Sathyameva__jayathe
    @Sathyameva__jayathe 26 днів тому

    Mathew kuzhalnadan ,the young energetic educated visionary MLA .we need more people like him in our assembly.

  • @ChachuK.I
    @ChachuK.I 25 днів тому

    Right

  • @ninanke5272
    @ninanke5272 26 днів тому +2

    Nalla reethil kakkal nadakunnu . vote ivida tharanam pls

  • @parthanag931
    @parthanag931 26 днів тому +3

    Psc വഴി ജോലിയും ഇല്ല എല്ലാ യുവാക്കളും കേരളം വിടുന്നു

  • @user-ho5dq3hr4i
    @user-ho5dq3hr4i 22 дні тому

    Good ❤❤

  • @MANUKRISHNAN008
    @MANUKRISHNAN008 26 днів тому

    Nanni und sir..ippozhengilum chindhich thudangiyathunu

  • @JishaSunil-dp8vl
    @JishaSunil-dp8vl 26 днів тому +1

    കുഴനാടൻ sir paranjath seri.... 100% :"@lady minister paranjath aanamandatharam

  • @jencyjoseph4824
    @jencyjoseph4824 26 днів тому

    Mathew sir❤❤❤❤❤

  • @JinilM
    @JinilM 23 дні тому

    സഭ നിർത്തിവച് ചർച്ച ചെയ്യേണ്ട വിഷയം തന്നെയാണ് ഇത്. വിഷയത്തിന്റെ ഗൗരവം കണ്ടില്ലെന്ന് നടിയ്ക്കുന്ന മന്ത്രി. ഇത് ഈ ഒരു ഗവൺമെൻറ്ന്റെ പരാജയം അല്ല. കാലാകാലം ഭരിച്ച എല്ലാവരും ഉത്തരവാദികൾ ആണ്. വിഷയം ഉന്നയിച്ച MLA യ്ക്ക് നന്നി.

  • @thisismetim1833
    @thisismetim1833 22 дні тому +1

    0:42 അല്ലയോ മഹാനായ മന്ത്രി.
    നിങ്ങൾക്ക് ഉള്പ്പ് ഒണ്ടോ...
    ജനങ്ങൾ veruth praaki പണ്ടാരം എടുത്ത് irikkua.
    ഞാൻ ഉൾപെടെ pakuthiyilere ചെറുപ്പക്കാർ ജോലി ഇല്ലാതെ പെരുവഴിയിൽ.
    ഇവിടെ പിടിച്ച് നിൽക്കാൻ kaziyaathe എല്ലാവരും നാട് വിടുന്ന്.
    മിക്കവാറും odane ഞാനും പോകും Gcc il.
    ജന്മം ondel ini LDF inu njn vote ചെയ്യില്ല.
    പിഎസ്‌സി എന്ന പ്രസ്ഥാനം മുടിപ്പിച്ച് നിങ്ങൾ

  • @mebinninan
    @mebinninan 26 днів тому +2

    ഞാൻ ഓടി രക്ഷപെട്ടു.

  • @user-zk4th9jp6w
    @user-zk4th9jp6w 21 день тому

    Mathew sir ❤️

  • @joh106
    @joh106 25 днів тому

    Mathew സർ 💪💪💪🔥🔥🔥

  • @nomadictales6100
    @nomadictales6100 21 день тому

    We need the Answers for the above mentioned questions, as we the youth the future of Indian we are liable to get the answers. How much government or more pay sacled employees can lead a life Inbewteen 8000-10,000 . Yes it is becoming tough to live here and the price for items and goods increasing day by day not only this issue need to discussed but we need answers and solutions too. A huge fee is payed for our Education and we don't have good savings or we can't lead a good life or take care of our Family. Unemployment is a dangerous situation. Dr. APJ Abdul kalam has once said The ignited minds of the youth is the most powerful resource on the Earth. So give more importance to Job opportunity and payments.

  • @praveens4946
    @praveens4946 26 днів тому

    എന്നിട്ട് ഇവിടെ നിന്ന് തിരിയാൻ പറ്റുന്നില്ല.. എന്താ തിരക്ക് റോഡുകളിൽ

  • @Deva-mi7jb
    @Deva-mi7jb 26 днів тому

    🔥🔥🔥

  • @shaunthomas8912
    @shaunthomas8912 26 днів тому

    We need educated ministers

  • @AmalPLalu
    @AmalPLalu 26 днів тому

    Big issue
    With in short period kerala will face it

  • @creativespark8255
    @creativespark8255 23 дні тому

    Please implement the minimum wages....where is your laws

  • @aneesbadiriya5352
    @aneesbadiriya5352 26 днів тому

    ❤❤

  • @ALBINABRAHAMCH-
    @ALBINABRAHAMCH- 26 днів тому

    വളരെ ആവശ്യം ആയ വിഷയം ആണ് ഇത് +2 അല്ലെങ്കിൽ ഡിഗ്രി കഴിഞ്ഞാൽ എല്ലാരും വിദേശത്തേക് ആണ് പോകാൻ ആഗ്രഹിക്കുന്നത്. ഇത് നമ്മുടെ നാടിനു കുറച്ചു കഴിയുമ്പോൾ വളരെ മോശം ആകും.

  • @aliyakareem9185
    @aliyakareem9185 22 дні тому +1

    അങ്ങനെ വിവരമുള്ളവർ സംസാരിക്കട്ടെ!
    Unemployment valare rookshamaayikondirikkunnu. Even qualified aayttulla aahlukalkk polum job illatha avastha aahn.