കുട്ടികൾ നാടുവിടാൻ കാരണമെന്ത്? ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം,സഭയിൽ‌ വാക്പോര്| VD Satheesan | R Bindu

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 20

  • @habeebrahman3728
    @habeebrahman3728 3 місяці тому +12

    കിട്ടിയോ ഇല്ല, ചോദിച്ചു മേടിച്ചു.... എന്ന് ബിന്ദു

  • @jomu4297
    @jomu4297 3 місяці тому +22

    മാത്യു കുഴൽനടൻ പറഞ്ഞത് point

  • @mohammedrafath3370
    @mohammedrafath3370 3 місяці тому +8

    Hsst/Lp/Up : തസ്തിക നിർണയം.
    KSEB: പുനസംഘന.
    Irrigation: പുനർവിന്യാസം.
    Cpo : തിട്ടപ്പെടുത്തൽ
    Town&country planning : Integration
    Staff nurse : പ്രത്യേകിച്ച് കാരണം ഒന്നുമില്ല😂....
    നിയമന നിരോധനം എന്ന ക്രൂര വിനോദം ഈ സർക്കാർ നിർബാദം തുടരുകയാണ് sir.

  • @binusivan7215
    @binusivan7215 3 місяці тому +4

    മത്തങ്ങാത്തള്ള എന്താ ഈ പറയുന്നേ.. 😏

  • @BadshaBadsha-nm1dr
    @BadshaBadsha-nm1dr 3 місяці тому

    മനുഷ്യന് വേണ്ടത് സമാദാനം ആണ്

  • @mewe2287
    @mewe2287 3 місяці тому +1

    Ethe interview ne poyaalum min 5 pere party letter um aaye varum... Nammale oke poye samayam kalayunathe micham... 2 education ministers um kanakaaa🙏

  • @cprateeshninan4583
    @cprateeshninan4583 3 місяці тому +6

    കുട്ടികൾ പുറത്തേക്ക് പോയി മെച്ചപ്പെട്ട ജീവിതം കൈവരിക്കുന്നതിൽ ആർക്കാണിത്ര ബുദ്ധിമുട്ട്. രാഷ്ട്രീയക്കാർക്ക് MLA യായും mp യായും ബോർഡ് ചേർ മാന്മാരായും മറ്റ് പല മേഖലകളിലും ചേക്കേറി മെച്ചപ്പെട്ട ജീവിതം കൈവരിക്കുമ്പോൾ ഇവിടത്തെ ചെറുപ്പക്കാർ മെച്ചപ്പെട്ട ജീവിതം തേടി പുറത്തേക്ക് പോവാതെ, അവർക്ക് മെച്ചപ്പെട്ടതൊഴിൽ സാദ്ധ്യതയുണ്ടാക്കിക്കൊടുക്കാതെ ഇവിടെ തന്നെ ഒടുങ്ങണമെന്ന് പറയുന്നത് ചിലരുടെ സ്വാർത്ഥ മോഹമാണ്. മെച്ചപ്പെട്ടമേച്ചിൽപുറങ്ങൾ തേടി അവർ പോകട്ടെ . ജനസംഖ്യാ നിയന്ത്രണത്തിന് വേണ്ടി ഒരു കാലത്ത് ഫാമിലി പ്ലാനിങ്ങ് കൊണ്ടുവന്ന നമുക്ക് കുട്ടികൾ പോകുന്നതിലെന്താണ് ബുദ്ധിമുട്ട്. അവരെ പോകേണ്ടാ ക്കേണ്ടത് നിയമം കൊണ്ടല്ല, അതിനെക്കാൾ മെച്ചപ്പെട്ട തൊഴിൽ സാദ്ധ്യതയും പഠനാന്തരീക്ഷവും ഇവിടെയാണെന്ന ബോധം അവരിലുണ്ടാക്കിക്കൊണ്ടാണ്.

    • @habeebrahman3728
      @habeebrahman3728 3 місяці тому

      @@cprateeshninan4583 പുറത്ത് പോയാൽ കമ്മികൾക്ക് ആളെ കിട്ടില്ല

  • @sunishav1
    @sunishav1 3 місяці тому +2

    Only SFI kids wants to stay in Kerala no one else will get jobs 😮

  • @ummerfarook9154
    @ummerfarook9154 3 місяці тому

    👍🏼👍🏼👍🏼👍🏼

  • @Theshadeofsun
    @Theshadeofsun 3 місяці тому

    Kooka

  • @mohammed.bin.abdulla
    @mohammed.bin.abdulla 3 місяці тому

    Victim Card irakkaan nokiya manthrimaar🤣 Pakshe thirich nallonam kitty🤣🤣

  • @bavaka1520
    @bavaka1520 3 місяці тому

    YOUTH CON SYNTEIA PERYIL UNDE EE CASE OKKEIA ENNE THEEROUM EVARUDEIA JEEVITHAM NSSHI CHELLEIA

  • @georgekc2152
    @georgekc2152 3 місяці тому

    Kuttikel Nadu Vidan Karanem Avarudei “Higher Studies & Personal Life Mathapithakkeludei Samerdhamo Niyenthranamo elathei poorna Freedomthodei Enjoy Cheyahnum Athinu Zeishem Veetilei Aelavareyum Kondu Vidheiza Rajyathu Kudiyeri Zishtta Jeevithavum Enjoy Cheyahnumulla” Attitude karanema. Alathei Sarkarinei Pazhi Chariyittu Karyemila.

  • @bavaka1520
    @bavaka1520 3 місяці тому

    EECRIMENILS ENTEIA JEEVITHAM KATTAPOKA

  • @bavaka1520
    @bavaka1520 3 місяці тому

    ENTEIA SADHEESHA SUDHAAKARAA GUMDA PAD A EATHAANU YOUTH CON O DYFI YO 300PERUDEIA PERYLEIANGILUM CASE YOUTJ CON S ENTEIA PERYIL UNDE

  • @bavaka1520
    @bavaka1520 3 місяці тому

    EVARKKE GULF IL POOKAANO OURU JOLI NEIADANO PENNU KETTAANO KAZHTYOUMO EECRIMENELS NE AARE PENNE KODUKKUM