ചോരപ്പുഴ ഒഴുക്കിയ ഒഴുക്കിയ രണ്ട് സ്ത്രീകൾ! | ABC MALAYALAM NEWS | ABC CHAT | 06-08-2024

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 66

  • @jimmyjose7214
    @jimmyjose7214 2 місяці тому +25

    വ്യക്തമായ ഭൂരിപക്ഷത്തിൽ അധികാരത്തിൽ ഇരിക്കുന്ന ഒരു സർക്കാരിനെ നയിക്കുന്ന പ്രധാനമന്ത്രി ഒരു സുപ്രഭാതത്തിൽ ഒരു പ്രക്ഷോഭം കണ്ടു ജീവനും കൊണ്ട് മറ്റൊരു രാജ്യത്തേക്കു ഇളിച്ചോടണമെങ്കിൽ, ആ രാജ്യത്തെ ജനാധിപത്യം എത്രയോ ദുർബല മാണെന്ന് വിചാരിച്ചാൽ മതി. അവിടെ എല്ലാ കാര്യങ്ങളും നിയന്ത്രിക്കുന്നത് മതംമൗലികവാദികളും പട്ടാളവും ചേർന്നാണ്.!!!

    • @sundarinettath6382
      @sundarinettath6382 2 місяці тому +1

      ഒളിച്ചോട്ടിയത് കൊല്ലുമെന്ന് ഭയന്നാണ്.. ജനാധിപത്യം തന്നെയാണ്... കൊന്നു കുവിച്ചു pm മായി വിലസാ മെന്നു വിചാരിച്ചോ.. ചേരുംപടി ചേർന്നതാണ് അതിശയം.. ഇന്ത്യയിലല്ലാതെ വേറെ എവിടെയും കയറ്റില്ല അവരെ...ഇന്ദിരഗാന്ധി അഭയം കൊടുത്തപ്പോൾ ഉണ്ടായിരുന്ന പിഎം നല്ലവരായിരുന്നു... ഏതു ഹിംസയുടെ ആൾരൂപം.. ഇവിടുത്തെപോലെ തന്നെ... ഷൂട്ട്‌ അറ്റ് സൈട് ആണ്..അവിടെ മജോറിറ്റി അവാമീ ലീഗ്... കൊല്ലുമെന്ന് അവർക്കറിയാം. ജീവനല്ലേ വലുത് പിഎം സ്ഥാനമെല്ലാം സെക്കന്ററി.. നമ്മുടെ പട്ടാളത്തിന്റെ സംരക്ഷണത്തിൽ സുഖമായി ഇരിക്കാമല്ലോ...

  • @HasnaAbubekar
    @HasnaAbubekar 2 місяці тому +7

    മുൻ ജഡ്ജി ജമാഅത് എ ഇസ്‌ലാമിയുടെ റോൾ കാണുന്നേയില്ല 😄😄😄😄😄

  • @skariarose9105
    @skariarose9105 2 місяці тому +3

    അവരുടെ കുടുംമ്പത്തേ മൊത്തം കൊന്നിട്ടും തലനാരിഴക്ക് രക്ഷപെട്ടതാണ്. അവര്‍ രക്ഷപെടട്ടെ

  • @kumarchengara7570
    @kumarchengara7570 2 місяці тому +4

    കേരളത്തിലെ എല്ലാ റിസേർവ്വഷൻ നിറുത്തി financial status നോക്കി മാത്രം മതി...ഇത് Jammat e islami പങ്കുണ്ട്

  • @aravindpullelil3631
    @aravindpullelil3631 2 місяці тому

    Well Said, Sir..
    Jai Hind

  • @ഊക്കൻടിൻ്റു
    @ഊക്കൻടിൻ്റു 2 місяці тому +7

    മുൻ ജസ്റ്റിസിൻ്റെ ശബ്ദം അല്പം കൂട്ടി കേൾപ്പിക്കാമായിരുന്നു!
    Not clearly audible 😬

  • @benjaminbenny.
    @benjaminbenny. 2 місяці тому +9

    ഇന്ത്യയിൽ നിന്ന് സംവരണം എടുത്ത് കളയണം

  • @MdprasadMeenkara-dk7bc
    @MdprasadMeenkara-dk7bc 2 місяці тому +7

    വിവരം കേട്ട ചോദ്യം

  • @prabhakumarim8391
    @prabhakumarim8391 2 місяці тому +2

    Reservation stop cheyyanam Indiayil

  • @cristhudasmullasseri
    @cristhudasmullasseri 2 місяці тому +1

    മദ്രസ പൊട്ടൻ എത്ര ഉന്നത പദവിയിൽ ഇരുന്നാലും നിയമ വിദദ്ധൻ ആയാലും ആളുചൊറിയൻ തന്നെയായിരിക്കും

  • @IndShabal
    @IndShabal 2 місяці тому +6

    ഈ സ്ത്രീ ഇപ്പഴും പഴേ ചാനലിലെ രീതിയിൽ തന്നെ!!! 🤮🤮
    വിനായകൻ പറഞ്ഞപോലെ: ഒരു ഇംപ്രൂവ്‌മെൻ്റ്‌സും ഇല്ലല്ലോ...!!😱😱
    സെച്ചി ദയവായി കുറച്ചു ചരിത്രം വായിക്കണം.... അപേക്ഷയാണ്.... 🙏🙏

  • @manoharanmvoo4286
    @manoharanmvoo4286 2 місяці тому

    Nobody is talking about the way Shaikh haseena developed bangladesh.growth of GDP

  • @g.kumark3267
    @g.kumark3267 2 місяці тому +7

    അങ്ങനെ ഒരു റിസർവേഷൻ ശെരി ആണോ? രാജ്യത്തു എല്ലാർക്കും ഒരുപോലെ importance അല്ലേ. സ്വാതന്ത്ര്യ സമരക്കാർക്ക് കൊടുക്കുന്നത് ശെരി ആയിരിക്കാം, അവരുടെ മക്കളും കൊച്ചു മക്കളും എങ്ങനെ അതിനു അർഹരാകും? അവിടെയും സർക്കാർ ജോലി വളരെ വളരെ difficult തന്നെ. ഒരു ഭരണാധികാരി ഇതൊക്കെ ചിന്തിക്കേണ്ടതല്ലേ? മുസ്ലീം രാജ്യങ്ങളിൽ രാജാകീയ ഭരണം തന്നെ ജനകീയ ഭരണത്തെക്കാൾ കൂടുതൽ stability എന്നത് നാം മനസ്സിലാക്കുന്നില്ലേ? ശെരി അല്ലേ? ജനകീയ ഭരണത്തിനും അതിന്റെതായ ചില നെഗറ്റീവ് പോയ്ന്റ്സ് ഉണ്ടെന്നു നാം ഇവിടെ കണ്ടു കഴിഞ്ഞു. ഏതു ഭരണം ആയാലും ഭരിക്കുന്ന വർ രാജ്യസ്നേഹം ഉള്ളവർ ആണെങ്കിൽ നല്ലഭരണം തന്നെ ഉണ്ടാകും. സംശയം വേണ്ട. എന്തായാലും പാകിസ്താന്റെ ഒരു ഗതി വളർന്നു വന്ന ബംഗ്ലാദേശിന് ഉണ്ടാകാതെ ഇരിക്കട്ടെ...

    • @നിഷ്പക്ഷൻ
      @നിഷ്പക്ഷൻ 2 місяці тому +2

      തെറ്റു തിരുത്താൻ അവതിവരെ അവസരം കൊടുക്കണം അതാണ് ജനാധിപത്യം
      സമാദാന പരമായി പ്രതിഷേധിക്കാൻ അറിയില്ല

    • @jmathews9921
      @jmathews9921 2 місяці тому +3

      ഇത് തന്നെ ആണ് ഇന്ത്യയിലും ചോദിക്കാനുള്ളത്. ചിലർക്ക് റിസർവേഷൻ കൊടുത്തു. അവരുടെ മക്കൾക്കും മക്കളുടെ മക്കൾക്കും കൊടുത്തു. അത് ശരി തന്നെ. എന്നു വെച്ചു അവരുടെ അഞ്ചും ആറും തലമുറകൾക്ക് ഈ റിസർവേഷൻ തുടരണോ?

    • @നിഷ്പക്ഷൻ
      @നിഷ്പക്ഷൻ 2 місяці тому

      @@jmathews9921 ജനം തീരുമാനിക്കും വേണോ വേണ്ടയോ എന്ന്
      അടുത്ത ഇലക്ഷൻ വരെ കാത്തുനിൽക്കണം
      തെറ്റാണെങ്കിൽ ജനം അടുത്ത തെരഞ്ഞെടുപ്പിൽ പുറത്താക്കും അതാണ് രീതി

    • @Meghana-v4w
      @Meghana-v4w 2 місяці тому

      ​@@jmathews9921പച്ച പരമാർത്ഥം സുഹൃത്തേ. മൈനോറിറ്റി യില് പെട്ട, obc യിൽ പെട്ട കോടീശ്വരന്മാർ ഇന്നു റിസർവേഷൻ അനുഭവിച്ചു അങ്ങേ അറ്റം അഹങ്കാരികൾ ആയി വിലസുന്നു.
      Actually SC and ST kku മാത്രം റിസർവേഷൻ കൊടുക്കുക. കൂട്ടത്തിൽ എല്ലാ മതത്തിലും പെട്ട പാവങ്ങൾക്ക് financial help കൊടുക്കുക. അതാണ് വേണ്ടത്.

    • @Meghana-v4w
      @Meghana-v4w 2 місяці тому +1

      S C and ST കാർക്ക് മാത്രം റിസർവേഷൻ കൊടുക്കുക. എല്ലാ മതത്തിലും പെട്ട പാവങ്ങൾക്ക് financial help കൊടുക്കുക. അതു മതി.

  • @mohananak8856
    @mohananak8856 2 місяці тому

    അതിന് അവിടെത്തെ പ്രമുഖ ഹിന്ദു ക്രിക്കറ്റ്‌ കളിക്കാരെന്റെ വീട് തകർക്കുന്നത് എന്തിനാണ്.
    ക്ഷേത്രങ്ങൾ തകർക്കുന്നത് എന്തിനാണ്. അത് സർ പറയില്ല..( ജെമത്തെ ഇസ്ലാമിയെ കുറിച്ച് മിണ്ടില്ല ).

  • @perincherigopinathan3586
    @perincherigopinathan3586 2 місяці тому

    . Basically agitation seems to be anti-India. India must be very careful in dealing with the new administration which will be anti-India.

  • @thomas249
    @thomas249 2 місяці тому

    എത്ര ഭംഗിയായി വെളുപ്പിച്ചു. ചോദ്യകർത്താവിനും തൃപ്തിയായി. എന്തായാലും വേലിയിലിരുന്ന പാമ്പിനെയെടുത്തു ഇന്ത്യയെടുത്തു വേണ്ടാത്തിടത്ത് വച്ചു.

  • @AlexanderPhilip-s6x
    @AlexanderPhilip-s6x 2 місяці тому

    Religion and politics don't work together for ruling a country. That is the history.

  • @v.m.abdulsalam6861
    @v.m.abdulsalam6861 2 місяці тому +3

    സൗണ്ട് വളരെ മോശം.

  • @kkgireesh4326
    @kkgireesh4326 2 місяці тому +1

    പാക്കിസ്താൻ നും. ബങ്ക ളാദേശും. ഇനി ചേട്ടൻ വാവ. അനിയൻ വാവ ആയി തോളിൽ കൈയിട്ട് കാര്യങ്ങൾ നടത്തും

  • @sajukurian.realfacts
    @sajukurian.realfacts 2 місяці тому

    ശരിക്കും ഉള്ള പണി കാണാൻ ഇരിക്കുന്നേ ഉള്ളു ഗാന്ധിജിയുടെ ദു:ഖം.

  • @benjaminbenny.
    @benjaminbenny. 2 місяці тому +3

    പാകിസ്ഥാൻ ഇനി അവിടെ കേറി കളിക്കും ഇന്ത്യക്കു പണിയാണ്

  • @jyothilakshmipiravom4549
    @jyothilakshmipiravom4549 2 місяці тому

    India ilum government job first family job aanu, father,mother, govt job undel avarude (retired aayaalum) makkalkku ( athu paid, recommendation, influence etc, and they are well settled in the society, 2-3 rented flats/house, car, also they are getting loans easily from bank) kittunnu, aaraano govt job inuvendi padichu, test pass aayi erikkunnuvo avarkku(avarude veettil aarum govt job ellaayennorkkanam) kittunnilla, avaru pvt il thendi nadakkunnu, job inuvendi. Ethinu oru aruthi varuthanam central, states government. Samvaranam eduthukalayanam jaathivevasthayilullath. Kazhivullavarkku kodukkanam.

  • @venukk5985
    @venukk5985 2 місяці тому +1

    ധ്ന്യയുടെ ഉശിര് ഒന്നും ABC യിൽ കാണുന്നില്ലല്ലോ

  • @Muralidharanom
    @Muralidharanom 2 місяці тому +1

    Kerala thile anadikridha niyamanam

  • @rohannair218
    @rohannair218 2 місяці тому

    ആർക്കു എന്തു സംഭവിച്ചാലും ഇവൾ അത് വിട്ടു കാശാക്കും ഈ മോള്

  • @Nasu1986
    @Nasu1986 2 місяці тому +8

    ഒർജിനൽ ഇസ്ലാമിക ജിഹാദി പാഷാണം 🌹

  • @pnrnair4662
    @pnrnair4662 2 місяці тому +1

    The woman's question is stupid.

  • @bajicps857
    @bajicps857 2 місяці тому

    jamaat e islami... യൂടെ പങ്ക് ഒന്നും പറയാതെ ശരിയാകില്ല...

  • @revikudamaloor3715
    @revikudamaloor3715 2 місяці тому

    റിസർവേഷൻ നിർത്തിയില്ലെങ്കിൽ ഇൻഡ്യയിലേക്കും ഇത് പടരും

  • @sudarsaniyer9274
    @sudarsaniyer9274 2 місяці тому

    ശരിയ വന്നല്ലോ ഇനി സബൂർ aaakkaam 😂

  • @babupradeep8276
    @babupradeep8276 2 місяці тому +2

    Better back to Pakistan

  • @santhoshanjanam8494
    @santhoshanjanam8494 2 місяці тому

    മുസ്ലിം ഭൂരിപക്ഷ രാജ്യത്തു ജനാധിപത്യo ആവിശ്യം ഇല്ല അവിടെ താലിബാൻ ഭരിക്കട്ടേ,,,

  • @venugobal8585
    @venugobal8585 2 місяці тому +1

    😂😂New,, political,,, observers..

  • @radhakrishnant7626
    @radhakrishnant7626 2 місяці тому +1

    2purushanmar aduthal suhruthukkal😊

  • @mkumaramban5991
    @mkumaramban5991 2 місяці тому

    സുടാപ്പി പാഷ അങ്ങിനെ അല്ലേ പറയു

  • @SachinDivakarPai
    @SachinDivakarPai 2 місяці тому

    Not interested in listening to this interview. No thank you.

  • @mkrajeev5523
    @mkrajeev5523 2 місяці тому

    Kodathiyanappol yadhardha villain.

  • @sankarannairm3316
    @sankarannairm3316 2 місяці тому

    അവാമിലീഗ് , ജമായത്ത് ഇസ്ലാമി

  • @chkhaleel724
    @chkhaleel724 2 місяці тому

    സ​ർ​ക്കാ​ർ ക​ള്ളം പ​റ​യു​ക​യും ജ​ന​ങ്ങ​ളെ അ​ടി​ച്ച​മ​ർ​ത്തു​ക​യു​മാ​യി​രു​ന്നു​ : പ്ര​ഫ. മു​ഹ​മ്മ​ദ് യൂ​നു​സ്
    ധാ​ക്ക: ശൈ​ഖ് ഹ​സീ​ന സ​ർ​ക്കാ​ർ ക​ള്ളം പ​റ​യു​ക​യും ജ​ന​ങ്ങ​ളെ അ​ടി​ച്ച​മ​ർ​ത്തു​ക​യു​മാ​യി​രു​ന്നു​വെ​ന്ന് നൊ​ബേ​ൽ സ​മ്മാ​ന ജേ​താ​വ് മു​ഹ​മ്മ​ദ് യൂ​നു​സ്. ബം​ഗ്ലാ​ദേ​ശി​ൽ ഗ്രാ​മീ​ൺ ബാ​ങ്ക് സ്ഥാ​പി​ച്ച് ചെ​റു​കി​ട സം​രം​ഭ​ങ്ങ​ൾ​ക്ക് പി​ന്തു​ണ ന​ൽ​കി​യ പ്ര​ഫ. മു​ഹ​മ്മ​ദ് യൂ​നു​സ് പാ​രി​സി​ൽ​നി​ന്ന് ഇ​ന്ത്യ​ൻ എ​ക്സ്പ്ര​സി​ന് ന​ൽ​കി​യ ഓ​ൺ​ലൈ​ൻ അ​ഭി​മു​ഖ​ത്തി​ലാ​ണ് ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്.
    ‘‘അ​വി​ടെ ജ​നാ​ധി​പ​ത്യം ഉ​ണ്ടാ​യി​രു​ന്നി​ല്ല. താ​നാ​ണ് പ​ര​മാ​ധി​കാ​രി​യെ​ന്ന് ക​രു​തി​യ പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് ഹ​സീ​ന ജ​ന​ങ്ങ​ളു​ടെ ശ​ബ്ദം കേ​ട്ടി​ല്ല. രോ​ഷാ​കു​ല​രാ​യ യു​വാ​ക്ക​ളു​ടെ പ്ര​തി​ഷേ​ധ​ത്തി​ന് ചെ​വി​കൊ​ടു​ത്തി​ല്ല. വ​ർ​ഷ​ങ്ങ​ളാ​യി രാ​ജ്യ​ത്ത് സു​താ​ര്യ​മാ​യ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്നി​ട്ടി​ല്ല. നാ​ട്ടി​ലെ യു​വാ​ക്ക​ളോ​ട് നി​ങ്ങ​ളാ​രെ​ങ്കി​ലും വോ​ട്ട് ചെ​യ്തോ എ​ന്ന് ചോ​ദി​ച്ചു​നോ​ക്കൂ. അ​വ​രാ​രും വോ​ട്ട് ചെ​യ്തി​ട്ടി​ല്ല. ഒ​രു രാ​ജ്യം, ഒ​രു പാ​ർ​ട്ടി, ഒ​രു നേ​താ​വ് എ​ന്ന​താ​യി​രു​ന്നു ന​യം. എ​തി​ർ​ത്താ​ൽ നി​ങ്ങ​ൾ പ്ര​ശ്ന​ത്തി​ലാ​കും. ശൈ​ഖ് ഹ​സീ​ന അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​ത് മു​ത​ൽ ഞാ​ൻ എ​പ്പോ​ഴും പ്ര​ശ്ന​ത്തി​ലാ​യി​രു​ന്നു. പാ​വ​ങ്ങ​ളു​ടെ ര​ക്തം കു​ടി​ക്കു​ന്ന​വ​ൻ എ​ന്നാ​യി​രു​ന്നു എ​ന്റെ പേ​ര് പ​റ​യാ​തെ വി​ശേ​ഷി​പ്പി​ച്ചി​രു​ന്ന​ത്.
    17 കോ​ടി വ​രു​ന്ന ബം​ഗ്ലാ​ദേ​ശ് ജ​ന​സം​ഖ്യ​യി​ൽ മൂ​ന്നി​ൽ ര​ണ്ടും യു​വാ​ക്ക​ളാ​ണ്. അ​വ​ർ രോ​ഷാ​കു​ല​രാ​യി​രു​ന്നു. പ്ര​തി​പ​ക്ഷ​മാ​ണ് പ്ര​ക്ഷോ​ഭ​ത്തി​ന് പി​ന്നി​ലെ​ന്നാ​ണ് സ​ർ​ക്കാ​ർ പ​റ​യു​ന്ന​ത്. എ​ന്നാ​ൽ, പ്ര​ക്ഷോ​ഭ​ത്തി​ന്റെ വി​ഡി​യോ​ക​ളി​ലും ചി​ത്ര​ങ്ങ​ളി​ലും പ്ര​തി​പ​ക്ഷ നേ​താ​ക്ക​ളെ​യോ ബം​ഗ്ലാ​ദേ​ശ് ജ​മാ​അ​ത്തെ ഇ​സ്‍ലാ​മി​ക്കാ​രെ​യോ കാ​ണു​ന്നി​ല്ല. പ​ക​രം കാ​ണു​ന്ന​ത് ജ​ന​ങ്ങ​ൾ​ക്ക് നേ​രെ വെ​ടി​യു​തി​ർ​ക്കു​ന്ന പൊ​ലീ​സു​കാ​രെ​യും സൈ​നി​ക​രെ​യു​മാ​ണ്. സ​ർ​ക്കാ​ർ നു​ണ​ക​ളു​ടെ ഫാ​ക്ട​റി​യാ​യി​രു​ന്നു. യ​ഥാ​ർ​ഥ ചി​ത്രം ലോ​കം അ​റി​യാ​തി​രി​ക്കാ​നാ​ണ് ഇ​ന്റ​ർ​നെ​റ്റ് ബ​ന്ധം വി​​ച്ഛേ​ദി​ച്ച​ത്. അ​ഭി​പ്രാ​യ ​സ്വാ​ത​ന്ത്ര്യ​വും മ​നു​ഷ്യാ​വ​കാ​ശ​വും ഇ​ല്ലാ​താ​യി​ട്ട് കാ​ല​മേ​റെ​യാ​യി.
    വി​ഷ​യ​ത്തി​ൽ ഇ​ന്ത്യ പ്ര​തി​ക​രി​ച്ച​ത് ബം​ഗ്ലാ​ദേ​ശി​ന്റെ ആ​ഭ്യ​ന്ത​ര കാ​ര്യം എ​ന്ന് പ​റ​ഞ്ഞൊ​ഴി​ഞ്ഞാ​ണ്. ഇ​തെ​ന്നെ വേ​ദ​നി​പ്പി​ക്കു​ന്നു. സ​ഹോ​ദ​ര​ന്റെ വീ​ട് ക​ത്തു​മ്പോ​ൾ ആ​ഭ്യ​ന്ത​ര കാ​ര്യം എ​ന്ന് പ​റ​ഞ്ഞൊ​ഴി​യാ​ൻ ക​ഴി​​യു​മോ? സു​താ​ര്യ​മാ​യ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്താ​ൻ ഇ​ന്ത്യ ആ​വ​ശ്യ​പ്പെ​ട​ണ​മാ​യി​രു​ന്നു’’ - പ്ര​ഫ. മു​ഹ​മ്മ​ദ് യൂ​നു​സ് പ​റ​ഞ്ഞു.
    മാധ്യമം

    • @HasnaAbubekar
      @HasnaAbubekar 2 місяці тому

      അങ്ങനെ നോക്കിയാൽ ഇന്ത്യയിൽ എല്ലാ ഭരണാധികരിക്കലും രാജ്യം വിട്ട് ഓഡന്റിവരും.
      മാധ്യമം ജിഹാദി ചാനലാണല്ലോ.

  • @vidyaramanan1837
    @vidyaramanan1837 2 місяці тому

    Podi

  • @jayankb5047
    @jayankb5047 2 місяці тому

    ചോദ്യം ചോദിക്കാൻ പറ്റിയ മൊതല് 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @jamalazhari7697
    @jamalazhari7697 2 місяці тому

    അടുത്ത ഓട്ടം മോഡീ

  • @RajBhimUtterpradesh
    @RajBhimUtterpradesh 2 місяці тому +1

    അടുത്തത് മോഡി ആവാനും സാധ്യത ഉണ്ട് അത്ര രൂക്ഷം ആണ് തൊഴിൽ ഇല്ലായ്മ വില കയറ്റം....ഭൂരിപക്ഷം ഉണ്ട് എന്നൊന്നും പറഞ്ഞിട്ട് ജോലി ഇല്ലാത്ത യുവജനം കേൾക്കില്ല 🤣🤣🤣 അദാനിക്കും അംബാനിക്കും കൊടുക്കുന്നത് നിർത്തി കുറച്ചു ഇന്ത്യയിലെ പാവങ്ങൾക്കും കൊടുക്കാൻ നോക്കണം അല്ലെങ്കിൽ ബിജെപി യുടെ പോടി പോലും ഇവിടെ കാണില്ല 🤣🤣🤣🤣🤣🤣17 കോടിയിൽ 1% തെരുവിൽ ഇറങ്ങിയിട്ട് ഓടി ഒളിച്ചു... 140 കോടി യിൽ 1% തെരുവിൽ ഇറങ്ങിയാൽ... എന്താവും

    • @IndShabal
      @IndShabal 2 місяці тому

      ആ 1%ൽ സേട്ടൻ കൂടി റോട്ടിൽ ഇറങ്ങനെ....
      ഒരു അറ്റമില്ലാത്ത കോയ മൈനസ്!!! 😂😂😂😂😂🤣🤣🤣 🐷🐷 🚀🚀

    • @vasudevanop6040
      @vasudevanop6040 2 місяці тому +6

      നിൻ്റെ ഒക്കെ മനസിലിരിപ്പ് മനസിലായി. അതിവിടെ നടക്കില്ല മോനെ ദിനേശാ

    • @nageswarankdvr2647
      @nageswarankdvr2647 2 місяці тому +2

      O olathum nee

    • @RAMESH1975-KR
      @RAMESH1975-KR 2 місяці тому +4

      കഷ്ടം. വിവരമില്ലായ്‌മ ഒരു തെറ്റല്ല. പക്ഷെ അത് അലങ്കാരം ആക്കി കൊണ്ടു നടക്കരുത്.

    • @RajBhimUtterpradesh
      @RajBhimUtterpradesh 2 місяці тому

      @ajnjathan മോഡി ഒളിച്ചോടും🤣🤣 ആർമി ജനങളുടെ കൂടെ നില്കും സന്ഘികളെ വളന്നിട്ട് തല്ലും