അനി അതാമിയെ മാത്രമല്ലെ കല്യാണം കഴിച്ചത്. പിന്നെ നാണവും മാനവും ഇല്ലാത്ത അവളുടെ അമ്മ എന്തിനാണ് അവിടെ സ്ഥിരതാമസമാക്കിയിരിക്കുന്നതു. വളരെ മോശമായി കഥ പോകുന്നു.
രേവതി അവിടെ താമസിക്കുന്നത് അവളുടെ ഇഷ്ടത്തിനല്ല Director തീരുമാനിച്ചതാണ് അവിടെ താമസിച്ചാൽ മതിയെന്ന് ഡയറക്ടറുടെ വിവരദോഷം, ഒരുപാടുണ്ട് കഷ്ട്ടം തോന്നുകയാണ്
ഈ രേവതി എന്തിനാണ് അവിടെ നിൽക്കുന്നത് അവർക്ക് വീടില്ലേ എന്തൊരു സംസ്കാരം 😮
😂😂😂
അനി അതാമിയെ മാത്രമല്ലെ കല്യാണം കഴിച്ചത്. പിന്നെ നാണവും മാനവും ഇല്ലാത്ത അവളുടെ അമ്മ എന്തിനാണ് അവിടെ സ്ഥിരതാമസമാക്കിയിരിക്കുന്നതു. വളരെ മോശമായി കഥ പോകുന്നു.
രേവതി അവിടെ താമസിക്കുന്നത് അവളുടെ ഇഷ്ടത്തിനല്ല Director തീരുമാനിച്ചതാണ് അവിടെ താമസിച്ചാൽ മതിയെന്ന് ഡയറക്ടറുടെ വിവരദോഷം,
ഒരുപാടുണ്ട് കഷ്ട്ടം തോന്നുകയാണ്