ഉപ്പൻ വീട്ടിൽ വന്നാൽ | ശകുന ശാസ്ത്രം തെളിയിച്ചത് Uppan unknown facts| Malayalam astrology

Поділитися
Вставка
  • Опубліковано 1 лют 2025

КОМЕНТАРІ • 309

  • @sreedeviharidas9517
    @sreedeviharidas9517 13 днів тому +17

    എൻ്റെ വീട്ടിൽ വരാറുണ്ട്. എൻ്റെ നാളിൻ്റെ പക്ഷി ഉപ്പനാണ്, പറയുന്നതെല്ലാം ശരിയായി വരട്ടെ അമ്മേ മഹാലക്ഷ്മീനമ:🙏

  • @ajitjjithu9043
    @ajitjjithu9043 11 днів тому +6

    എന്റെ വീട്ടിൽ മരത്തിൽ ഉണ്ടായിരുന്നു ഇതിനെ ഞങ്ങൾ ചെമ്പോത് എന്നും പറയാറുണ്ട് താങ്ക്സ് ❤️❤️❤️

  • @Fayis-x9z
    @Fayis-x9z 12 днів тому +4

    Ente veetil orupad uppan.varunnundu...irattakalayanu adiksvum varunath...bagiyam. Vrumennh pratheekshikunnu..daivame. Nallath varuthanee...❤🎉

  • @JanakiammaJanakiamma
    @JanakiammaJanakiamma 12 днів тому +33

    ഉപ്പൻ എന്റെവീട്ടിൽ എപ്പഴും വരാറുണ്ട് എത്രയോ വർഷമായിട്ട് ഉണ്ട് ഒരു ഗുണവും കണ്ടില്ല കഷ്ടപ്പാടും ദുരിതവും മാത്രം ബാക്കി രോഗവും ഒരു പ്രതി ഷയും ഇല്ല ഒക്കെ വേറുതേ

  • @MalummaMalumma-xu6dq
    @MalummaMalumma-xu6dq 9 днів тому +3

    ഞങ്ങളുടെ വീടിന്റെ പരിസരത്ത് എന്നും ഉണ്ടാവാറുണ്ട്. ചെമ്പോത്ത് എന്നാണ് ഞങ്ങളുടെ നാട്ടിൽ പറയാറുള്ളത്💕♥️♥️💕🤲🏻🤲🏻

  • @AnjuKrithik
    @AnjuKrithik 16 днів тому +4

    ഒരാഴ്ച മുന്ന് ഉപ്പന്റെ കരച്ചിൽ കേട്ടു ചെന്നപ്പോ 5 ഉപ്പൻ... ഞാൻ ആദ്യമായിട്ടാണ് അത്രേം ഒരുമിച്ചു കാണുന്നെ 🙏

  • @vijayanpillai9075
    @vijayanpillai9075 7 годин тому

    ഓക്കേ താങ്ക്സ് 🙏🙏🙏

  • @ilayum_poovum
    @ilayum_poovum 13 днів тому +2

    Uppan mikka divasavum vararundu ധനം വന്നാലും ഇല്ലെങ്കിലും ഉപ്പനെ ഒത്തിരി ഇഷ്ടമാണ് .

  • @sowmiya3951
    @sowmiya3951 2 дні тому +1

    ഈ ഓപ്പൺ ദിവസം ഞങ്ങളുടെ വീടിൻറെ മുന്നിൽ വന്ന് നിൽക്കാറുണ്ട് എപ്പോഴും ഞങ്ങളുടെ പറമ്പിൽ നിൽക്കാറുണ്ട് രാവിലെ എണീറ്റ് ഞാൻ ആദ്യം കാണുക ഉപ്പനെ ആണ് കാണുന്നത് നാളെ ഇരിക്കുന്ന വാടകവീട് കൂടിയാണ് വിഭാഗങ്ങൾ

  • @munirkhany5666
    @munirkhany5666 2 дні тому +2

    എന്റെ വീട്ടിൽ ഇടയ്ക്കിടെ ഉപ്പാന്റെ വരാറുണ്ട്. ചിലപ്പോൾ അടഞ്ഞു കിടക്കുന്ന ജനലിൽ ഇട്ടു കൊത്തി sound ഉണ്ടാക്കും. But നമുക്ക് രോഗങ്ങളും സാമ്പത്തിക ബുദ്ധിമുട്ടുകളും മാറുന്നതേയില്ല... ഇതിനു എന്ത് മറുപടി യാണ് തങ്ങൾക്കു പറയാനുള്ളത്..

    • @PrapanchasathyamAstrology
      @PrapanchasathyamAstrology  2 дні тому

      ഭൂരിഭാഗം ആളുകൾക്കും നല്ല അനുഭവം തന്നെയാണ് ഉണ്ടാകുന്നത്

  • @kvsanthoshkumar2237
    @kvsanthoshkumar2237 10 днів тому +3

    ഉക്കൻ.വീട്ടിലും പറമ്പിലും വരാറുണ്ട്.❤

  • @deepthiabhinav2160
    @deepthiabhinav2160 10 днів тому +5

    ഞങ്ങളുടെ വീടിന്റെ പരിസരത്ത് എന്നും ഉണ്ടാകും

  • @djbgees
    @djbgees 19 годин тому +1

    Feb 1st ന് വീട്ടിന്റെ മുൻഭാഗത്തു വന്നിരുന്നു എന്നിട്ടു മതിലുമുകളിലൂടെ നടന്നു പുറകിലേക്ക് പോയി..😊

  • @HariLakshmi-f4l
    @HariLakshmi-f4l 7 днів тому +1

    Ente vitil edsku edaku varunude sir🙏🙏🙏

  • @MukundanVk-c2l
    @MukundanVk-c2l 13 днів тому +2

    ഒരു പാട് നന്ദിതിരുമേനി❤❤

  • @ajvadaju287
    @ajvadaju287 14 днів тому +1

    Ente veetil idakidak varatunf.innaleyum vannu.thodiyil food kazhikan varunnadan.nalladanenn ketitund❤❤❤

  • @gracyvarghese8275
    @gracyvarghese8275 3 дні тому +1

    Entea veetill ennum varaunda

  • @anilkumaranilkumar2734
    @anilkumaranilkumar2734 2 дні тому +1

    okkil. ennu. vilikum🎉

  • @catlytical8814
    @catlytical8814 13 днів тому +1

    ഈശ്വരൻ കാക്ക എന്ന് ആദ്യമായി കേൾക്കുകയാണ്.

  • @bagirathic7410
    @bagirathic7410 День тому +1

  • @guruvayurappanr6334
    @guruvayurappanr6334 11 днів тому +3

    എന്റെ വീട് പുറകിൽ ഒരു മുളം കൂട്ടം ഉണ്ട് അതിൽ ഉപ്പൻ കൂട് വച്ചിട്ടുണ്ട് ഗിരിജ മകയിരം പ്രാർത്ഥിക്കണേ തിരുമേനി

  • @Bijips-tj1sz
    @Bijips-tj1sz 7 днів тому +2

    എന്റെ വീടിന്റെ ഫ്രണ്ടിലെ വരുന്നുണ്ട് യാതൊരു അനുഗ്രഹവും ഇല്ല ഇത് പറയുന്നത് എല്ലാ വീട്ടിലും കാര്യമല്ല പറയുന്നതല്ലേ എവിടെയെങ്കിലും ഉപ്പൻ വന്നിട്ട് ഇവിടെ യാതൊരു പ്രയോജനവുമില്ല

  • @GireeshkrishnaGirikrishna
    @GireeshkrishnaGirikrishna 11 днів тому +1

    എന്റെ വീട്ടിൽ ദിവസം വരുന്നു ചിലപ്പോൾ 2പേർ കാണും അതു പോലെ ദിനവും രാവിലെ ശബ്ദം കേൾക്കാൻ കഴിയും

  • @KavyaMoloos
    @KavyaMoloos 13 днів тому +1

    Mikkadivasavum kaanum veetuparisarathu bt vetilek kayarunnila ...sound ravilethotu sandhya vare kelkkum... Kure month aayit kaanua. ... Nallathu nadakuo sir kindly reply

  • @janejose5368
    @janejose5368 10 днів тому +1

    Inne ente veettil vannu ravile njan nokkumpol undayirunnu❤

  • @subinunnik2256
    @subinunnik2256 13 днів тому +4

    Vararund

  • @jilsasaji6489
    @jilsasaji6489 12 днів тому +3

    Ente veedinte ullil uppan kayary randi divasam undayirunnu enthagilum kuzhappam undo

  • @bagirathic7410
    @bagirathic7410 День тому +1

    Chembothennumparaum

  • @prokallan-pt8cj
    @prokallan-pt8cj 14 днів тому +3

    തിരുമേനി എന്റെ വീടിന്റെ വടക്കുവശത്തായി ഒരു മരത്തിൽ ഇരിപ്പുണ്ട് എല്ലാദിവസവും രാവിലെ ഉപ്പന്റെ കരച്ചിൽ കേട്ടാണ് ഞാൻ ഉണരുന്നത് തന്നെ🙏🏻🙏🏻🙏🏻

  • @SidharthSidhu-f6s
    @SidharthSidhu-f6s 4 дні тому +1

    എന്റെ വീട്ടിൽ വരാറുണ്ട് 🙏🙏🙏🙏❤️❤️❤️🌹🌹🌹

  • @KpvSulochana
    @KpvSulochana 3 дні тому +1

    എന്റെ വീട്ടിൽ എന്നും വരാറുണ്ട്

  • @SAREEFASAREEFA-jc2xy
    @SAREEFASAREEFA-jc2xy 6 днів тому +1

    എന്റെ വീട്ടിൽ ഉപ്പൻ ( ചെമ്പോത് )v4 നേരം വന്ന് ഭക്ഷണം കഴിച്ചു പോകുന്നുണ്ട്.. വീട്ടിനുള്ളിൽ വരാറുണ്ട്

  • @sarveshrenjurenju8565
    @sarveshrenjurenju8565 13 днів тому +1

    Njanum kanarund.valare santhozham thonnum

  • @minipg1583
    @minipg1583 7 годин тому

    എൻ്റെ വീട്ടിൽ ഇന്നും വന്നു 4 പക്ഷികൾ സ്ഥിരമുണ്ട് പറമ്പിൽ

  • @kalabalu-qu6yr
    @kalabalu-qu6yr 13 днів тому +2

    Ente vtl kazhinja divasam vannu ivde adikam kaanarilllarunnu❤❤❤

  • @ohhitzKik-j7k
    @ohhitzKik-j7k 12 днів тому +2

    Upper ante veettil annum varum Sharma mausoleum activate our baggage kandilla

  • @SaliniPradeep-t4y
    @SaliniPradeep-t4y 11 днів тому +1

    Uppande thooval muttathennu kitti athinde phalam nthanu enne onnu parayo

  • @sreedeviram2667
    @sreedeviram2667 12 днів тому +1

    എന്റെ വീട്ടിൽ ദിവസവും വരുന്നുണ്ട് രാവിലെയും സന്ധ്യക്കും വിളക്ക് കൊളുത്തുമ്പോൾ ആണ് കൂടുതൽ ആയും വരുന്നത് ശബ്ദം കേൾക്കുന്നതും 🙏🙏🙏🙏 പറയുന്നതൊക്കെ ഫലം ആയി വരാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏🙏

  • @GirijaCB
    @GirijaCB 6 днів тому +1

    വീട്ടിൽ vararudea

  • @Leela.k.p
    @Leela.k.p 2 дні тому +1

    ഉപ്പൻ അധിക ദിവസവും എന്റെ വീട്ടിൽ വരാറുണ്ട്

  • @AppuSanithasanuzAppusanith-n3r
    @AppuSanithasanuzAppusanith-n3r 5 днів тому +2

    Yes😁😁😁😁

  • @sunithasudharsanan
    @sunithasudharsanan 7 годин тому

    ഞങ്ങളുടെ വീട്ടിൽ മിക്കവാറും വരാറുണ്ട്

  • @suseelakumarip269
    @suseelakumarip269 17 днів тому +7

    മകരം ഒന്നിന് രാവിലെഎന്റെ വടക്ക് വർക്കേര്യയിൽ വന്നിരുന്നു

  • @ittyvarughese
    @ittyvarughese 11 днів тому +1

    എൻറെ വീട്ടിൽ രാവിലെ മീൻകറി തുറക്കുമ്പോൾ നിന്നും രണ്ടുമൂന്നു രാവിലെ ഞാൻ കാണും

  • @rasheedthuvvakad5572
    @rasheedthuvvakad5572 9 днів тому +1

    ഉപ്പൻ ഞങ്ങളെ വീട്ടിൽ എപ്പോഴും വരാറുണ്ട്

  • @NandhiniMs-x5n
    @NandhiniMs-x5n 6 днів тому +1

    Daily.vararundu..Nandini.uthrattathi

  • @gelya5574
    @gelya5574 3 дні тому +1

    എന്റെ നാളിന്റെ പക്ഷി ഉപ്പനാണു . 2 തവണ മുൻപ്‌ ഉപ്പൻ മുറ്റത്തു വന്നു നടന്നു

  • @miniunitech8117
    @miniunitech8117 11 днів тому +1

    എൻറെ വീട്ടിൽ വരാറുണ്ട് രാവിലെയും വൈകുന്നേരവും രാവിലെ വരുമ്പോൾ തുളസിയുടെ കൊമ്പിലിരുന്ന് കുത്തി കുത്തി എടുക്കുന്നത് കാണാം തുളസി കതിർ ആയിരിക്കും ഞാൻ അടുത്തുപോയി നിന്ന് എൻറെ ഭഗവാനെ എന്ന് വിളിച്ചു തൊഴു❤

  • @ShynaShyna-h5b
    @ShynaShyna-h5b 10 днів тому +2

    ഉപ്പൻ ദീവസം വീട്ടിൽ വരും ഒന്നു സംഭവിക്കാറില്ല

  • @SindhuSindhu-ld9yc
    @SindhuSindhu-ld9yc 7 годин тому

    ഞങ്ങളുടെ വീട്ടിൽ അധികവും വരാറുണ്ട്

  • @jayasreecj3106
    @jayasreecj3106 14 днів тому +4

    ഇന്നും എന്നും മിക്കവാറും ഉപ്പൻ വരുന്നുണ്ട്

  • @kanchanasathyan3470
    @kanchanasathyan3470 4 години тому

    Cheboth eñnuarayum

  • @sandhyasuresh46
    @sandhyasuresh46 12 днів тому +2

    ഞങ്ങളുടെ മുറ്റത്ത് എപ്പോഴും വരും. അന്നേരം ഞങ്ങൾ ചോറ് കൊടുക്കും അത് കഴിച്ചിട്ട് പോകും.

  • @MadhuK-n1i
    @MadhuK-n1i 13 днів тому +3

    Veettinullil vannu

  • @ajithakumari5106
    @ajithakumari5106 13 днів тому +3

    ഉണ്ട് മിക്കവാറും വരാറുണ്ട്

  • @Vasantha-f4g
    @Vasantha-f4g 9 днів тому +1

    Njangalenattil.chempothennuparayum

  • @valsalaravikumar8335
    @valsalaravikumar8335 16 днів тому +2

    മകരം 4 വെള്ളിയാഴ്ച 6.30 ഓടെ പടിഞാ റുവശത്തു വന്നു ഒരു മാവിൽ ഇരുന്നു കൂവിയിട്ടുപോയി. ഞാൻ ഒരുപാടു വേദനിച്ചു കഴിയുന്ന സാഹചര്യം ആണ്. എനിക്ക് സമാദാനം കിട്ടുമോ തിരുമേനി. എനിക്ക് വേണ്ടി പ്രാർഥന യിൽ ഓർക്കണം. തൃക്കേട്ട, വത്സല.

    • @PrapanchasathyamAstrology
      @PrapanchasathyamAstrology  16 днів тому

      ശുഭസൂചനയാണ് . നല്ലത് മാത്രമേ വരൂ🙏

  • @arunr515
    @arunr515 14 днів тому +4

    മിക്ക ദിവസം വരും

  • @rugminip8653
    @rugminip8653 8 днів тому +1

    എന്റെ വീട്ടിൽ ഇടക്ക് വരാറുണ്ട് 🙏

  • @ajeshviswanath8311
    @ajeshviswanath8311 15 днів тому +2

    ഇന്ന് രാവിലെ മൂന്ന് ഉപ്പാനെ വീട്ടിൽ വന്നിരുന്നു,, ഇണ ചേരാൻ വന്നത് പോലെ തോന്നി..
    നല്ല സൂചന ആണോ??
    എന്റെ ഒരു സ്ഥലം വിൽക്കാൻ 3 വർഷമായി ശ്രമിക്കുന്നു, അത് വിറ്റാലെ എന്റെ കടം തീർക്കാൻ പറ്റുകയുള്ളു.. നടക്കുമോ തിരുമേനി..???

  • @sheejasreekantan9389
    @sheejasreekantan9389 12 днів тому +1

    എന്നും എന്റെ വീട്ടിൽ വരാറുണ്ട്ഞാൻ കൊടുക്കുന്ന ആഹാരവും കഴിക്കും

  • @PriyaVinod-u5j
    @PriyaVinod-u5j 11 днів тому +1

    ഇന്നലെ വീട്ടിൽ വന്നു 🙏🙏🙏🙏

  • @SarithaPrabhash
    @SarithaPrabhash 12 днів тому +3

    സത്യമാണ്.🙏ഞാൻ ചോറ് വെയ്ക്കിന്നിടത്ത് അത് കഴിക്കാൻ വരും🙏 ഇവിടെയും ഉപ്പൻ എന്നാണ് പറയാറ്🙏

  • @saranyapraveen3199
    @saranyapraveen3199 12 днів тому +1

    വരുന്നു മിക്കവാറും dayz കാണുന്നു

  • @RajeevanKk-k4e
    @RajeevanKk-k4e 8 днів тому +1

    Uppan ante.veettil vararundu nhan bakshanam kodukkarundu

  • @sarojamr1159
    @sarojamr1159 13 днів тому +1

    Ravilae urakkam unernnu door thurannappol kizhakku dikkil uppanae kani kandu.....

  • @Anilkumar.C.N
    @Anilkumar.C.N 12 днів тому +1

    എന്നും തൊടിയിൽ കാണാറുണ്ട്

  • @fun1622
    @fun1622 11 днів тому +1

    എന്റെ വീട്ടില്‍ uppan vannu ചെടി yilulla ochchine എടുക്കാന്‍

  • @PankajakshyPankaj
    @PankajakshyPankaj 13 днів тому +2

    ഇന്നലെ സന്ധ്യക്കും ഇന്ന് അതിരാവിലെയും ഉപ്പൻ വന്നു. ഇന്ന് രാവിലെ മുറ്റത്തു വന്നു ഉച്ചത്തിൽ കരഞ്ഞു.🙏🌹🙏

  • @leelgopi5472
    @leelgopi5472 13 днів тому +1

    എന്നും കാണുന്നു കരച്ചിൽ കേൾക്കും രാവിലെ വിളക്ക് kathikumbol

  • @yamunar.9225
    @yamunar.9225 13 днів тому +3

    എന്റെ വീട്ടിൽ ഉപ്പന്റെ കൂടും അതിൽ കുട്ടികളും ഉണ്ട് ചിലപ്പോൾ അമ്മ യും മക്കളും കൂടി മുറ്റത്തു നടക്കുന്ന കാണും

  • @RadhamaniKu-wf3is
    @RadhamaniKu-wf3is 13 днів тому +1

    🙏❤️🙏എന്റെ വീട്ടിൽ മിക്കവാറും വരാറുണ്ട് 🙏❤️🙏

  • @rajann8987
    @rajann8987 8 днів тому +1

    രണ്ടുദിവസം മുന്നേ എന്റെ വീട്ടിന്റെ കിച്ചണിൽ വന്നു കുറെ സമയം അവിടെ ഇരുന്നു

  • @nikkimehra9663
    @nikkimehra9663 13 днів тому +1

    മിക്കവാറും വീടിനു ചുറ്റും കാണാറുണ്ട്

  • @jamesjoseph3070
    @jamesjoseph3070 9 днів тому +1

    എന്റെ വീട്ടിൽ എല്ലാദിവസവും വരാറുണ്ട്

  • @rekha7652
    @rekha7652 13 днів тому +1

    എന്റെ വീട്ടിൽ വരാറുണ്ട് ❤️

  • @ambikamani4172
    @ambikamani4172 12 днів тому +1

    Yellam divasavum uppan parambilum muttathum vararundu

  • @swapnakn65
    @swapnakn65 10 днів тому +1

    ഈ സമയത്തും എൻ്റെ വീടിൻ്റെ മുന്നിൽ ഉപ്പൻ വന്നു കുറേ നേരം തെങ്ങോലയിൽ ഇരുന്ന് പറന്നു പോയി.

  • @rangoli2907
    @rangoli2907 11 днів тому +2

    ഇതാക്കെ വെറുതെ പറയുന്നതാണ്. എൻ്റെ വീട്ടിൽ തന്നെ ഒരെണ്ണം ഉണ്ട്. കുഞ്ഞായിരുന്നപ്പോൾ പൂച്ചയിൽ നിന്നും രക്ഷപ്പെടുത്തിയത്. വീട്ടിനുള്ളിലൊക്കെ ഓടി നടക്കും. അതിനെ കാണുമ്പോൾ സന്തോഷം തോന്നും എന്നല്ലാതെ പ്രത്യേകിച്ച് ഒരു ഗുണവും ഇല്ല. ഇത് വന്നാൽ ഭാഗ്യം വരും എന്നൊക്കെ പറയുന്നത് വെറുതെയാണ്. അങ്ങനെയാണെങ്കിൽ ഞാൻ ഒരു multi millionaire ആകുമായിരുന്നു.😅😅😅😅😅

  • @LathaKumari-df8ji
    @LathaKumari-df8ji 13 днів тому +1

    Vararund aaharam kazhikkarund

  • @SREELEKSHMIDESreelekshmiDsuppr
    @SREELEKSHMIDESreelekshmiDsuppr 11 днів тому +1

    ശ്രീലക്ഷ്മി അവിട്ടം നക്ഷത്രം ഒമ്പതാം ക്ലാസിൽ പഠിക്കുന്നു പഠിത്തത്തിൽ ഉന്നത വിജയം കിട്ടുന്നതിന് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി

  • @preethakn8507
    @preethakn8507 10 днів тому +1

    കുചേല ദിനത്തിൽ ഭഗവാൻ്റെ മുന്നിലവിൽവെച്ച ദിവസം മുന്നിലേകൂടി ഉപ്പൻ
    വന്നൂ അകത്തിൻ്റേജനലിക്കൂടി പുറത്തേക്കുപോയി

  • @SimiPrasad-yg8qm
    @SimiPrasad-yg8qm 12 днів тому +1

    ഇപ്പോൾ കുറച്ചു ദിവസമായി വീട്ടിൽ എന്നും വരുന്നുണ്ട്

  • @dirarputhukkudi9049
    @dirarputhukkudi9049 7 днів тому +1

    ചേമ്പോട്ട്...

  • @sheejamol6434
    @sheejamol6434 14 днів тому +1

    Yes

  • @user-wi9vb4nd8m
    @user-wi9vb4nd8m 12 днів тому +1

    ഉണ്ട്

  • @jayamonigopan6841
    @jayamonigopan6841 12 днів тому +1

    Ente veettilum sthiramayi vararundu.

  • @Vidhyaranirani
    @Vidhyaranirani 11 днів тому +1

    Ennum vararundu thirumeni

  • @LovelyBrownBear-mx3vl
    @LovelyBrownBear-mx3vl 13 днів тому +1

    എന്റെ വീട്ടിൽ എല്ലാദിവസവും വരാറുണ്ട് 🙏🙏രാവിലെ ഉണരുന്നത് തന്നെ ഉപ്പന്റെ വിളികേട്ടാണ് ഉണരുന്നത് 🙏🙏

  • @R.SSudheerKumar-y7b
    @R.SSudheerKumar-y7b 13 днів тому +1

    Coming evaryday

  • @user-cc5ee3ow3d
    @user-cc5ee3ow3d 6 днів тому +1

    Ente veettil vararundu

  • @OptimisticForestBridge-dy3dl
    @OptimisticForestBridge-dy3dl 12 днів тому +1

    Ente veetil ochine thinnan ennum varum. . Kadam Keri veed. japthiyakarai 😢

  • @pradeepappukuttan9159
    @pradeepappukuttan9159 13 днів тому +2

    ഡെയിലി വീട്ടുമുറ്റത്തു വരുന്നുണ്ട് 🙏

  • @nimmipavithran5272
    @nimmipavithran5272 14 днів тому +1

    Ente Veetil UppnIdakidak Vararund
    u

  • @ShajiKm-gc9pd
    @ShajiKm-gc9pd 12 днів тому +1

    ഓ. ചുമ്മാ. ഇവിട എൻ്റെ വീടിനു പുറത്ത്. മിക്കവാറും. വരാറുണ്ട്. ഇന്നും വന്.

  • @AnjuKrithik
    @AnjuKrithik 16 днів тому +2

    കുറച്ചു നാളുകൾ ആയി പറമ്പിൽ രണ്ടു ഉപ്പൻ എന്ന് വരും 😍 ചോറ് കൊടുക്കും.. സന്ധ്യ വരെ.. പിറ്റേന്ന് രാവിലെ തൊട്ടു പറമ്പിൽ കാണാം.. വീടിനു ചുറ്റും നടക്കും......

  • @SudhakaranP-u4j
    @SudhakaranP-u4j 11 днів тому +1

    എല്ലാ ദിവസവം വരാറുണ്ട്

  • @SheebaPrakash-f1r
    @SheebaPrakash-f1r 13 днів тому +2

    Ente vettil vararund

  • @durga1496
    @durga1496 13 днів тому +2

    Chempoth

  • @PranavMadathilkdi
    @PranavMadathilkdi 10 днів тому +1

    🙏🙏🙏🙏🙏🙏🙏🙏🙏🙏